വായിലിട്ടാൽ അലിഞ്ഞു പോകും ഈ മൈസൂർ പാക് || Easy Ghee Mysore Pak || Lekshmi Nair

Поділитися
Вставка
  • Опубліковано 5 жов 2024
  • Hello dear friends, this is my Two Hundred and Thirty Eighth Vlog. Watch this video till the end and learn to make Easy Ghee Mysore Pak
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Easy Ghee Mysore Pak
    Sugar - 2 Cups
    Water - 1 Cup
    Ghee - 2 Cups
    Besan Flour - 1 Cup
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 845

  • @PRASANTH7042
    @PRASANTH7042 4 роки тому +47

    ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ഒരു യൂട്യൂബറും വീഡിയോ ചെയ്യാറില്ല.... മാഡത്തിന്റെ എല്ലാ റെസിപി ധൈര്യംമായി ട്രൈ ചെയ്യാം... ടേസ്റ്റ് sure ആണ്....... 😍😍😍😍😍😍😍😍

  • @mahaaabhi
    @mahaaabhi 4 роки тому +40

    It makes sense when you explain the cost. Sweets are so expensive. This is truly a money saver. Thank you for sharing.

  • @chandralekharavi5112
    @chandralekharavi5112 4 роки тому +15

    When you make it seems so simple.....must try it. You are so sincere in explaining its cost while making and the expense while we get it from the shop. Thank you so much....

  • @sajeedanazar2792
    @sajeedanazar2792 4 роки тому +15

    Law college വിഷയത്തിൽ തെറ്റിദ്ധരിച്ചു. ഇപ്പോൾ ഒരുപാട് സ്നേഹവും ബഹുമാനവും. God bless u mam

  • @seethasreeram
    @seethasreeram 4 роки тому +11

    Thankyou very much ! Just followed your instructions with the excat same measument . For the first time I could make perfect mysore pak ..

    • @LekshmiNair
      @LekshmiNair  4 роки тому +2

      Happy to read your feedbacks dear ❤🙏

  • @mollyjose1212
    @mollyjose1212 4 роки тому +16

    I love Mysore pak. Yes ma'am, I too have seen that episode and tried. It came out super...Take care and stay safe...watching...

  • @MsAnuNair
    @MsAnuNair 4 роки тому +4

    It's been 4 years since I came to India. Whenever I miss our Keralam, I come to ur channel and watch videos. Feels like you are talking to me. Also, these days, my kids will also come running when they hear the intro music to find what I'm going to make for them. Everything I've made based on ur recipes have come out so well. Thank you for sharing!

    • @LekshmiNair
      @LekshmiNair  4 роки тому +2

      Thank you so much dear for your loving words...lots of luv to all at home..❤🤗🙏

  • @manjukumar9246
    @manjukumar9246 4 роки тому +4

    I tried your Mysore pak..it was perfect ..so tasty..several other recipies I tried and failed but this is too good ..easy to make

  • @nimishamanu2408
    @nimishamanu2408 4 роки тому +88

    തിരുവനന്തപുരം സ്റ്റൈൽ ബോളി യും പായസവും ഉണ്ടാക്കാമോ മാം

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 4 роки тому +16

    Super, പലരും ഉണ്ടാക്കുന്നതുനോക്കി ചെയ്തു പരാജയപ്പെട്ടു മതിയാക്കിയ താണ്,ചേച്ചി വളരെയധികം നന്നായി പറഞ്ഞു തന്നു, thanks .തീർച്ചയായും ഉണ്ടാക്കി നോക്കും,കുട്ടികൾ ക്ക് ഇഷ്ടമായതുകൊണ്ട് പുറത്തു നിന്ന് വാങ്ങാറുണ്ട്,

  • @jayathomas2737
    @jayathomas2737 4 роки тому +489

    മൈസൂർ പാക്ക് ഇതുവരെ ഞാൻ try ചെയ്തിട്ടില്ല. എന്നെ പോലെ ആരെങ്കിലും ഉണ്ടോ😊

  • @sindhuajiji3765
    @sindhuajiji3765 4 роки тому +2

    ചേച്ചി സൂപ്പർ നന്നായി പറയണത് കേൾക്കുമ്പോൾ തന്നെ എന്താ ഒരു സുഖം പിന്നെ അതിന്റെ കോസ്റ്റ് അതുംകൂടി കേട്ടപ്പോൾ ഭയങ്കര സന്തോഷം പിന്നെ ഞാൻ സുഖിയൻ ഉണ്ടാക്കി സൂപ്പർ അടിപൊളി ആയിരുന്നു tnx ചേച്ചി 🌹❤️🌹🌹

  • @alaviunais7169
    @alaviunais7169 4 роки тому +15

    Hi മാം നല്ല നല്ല ഗുണം ചെയുന്ന ഓരോ വീഡിയോ മാം കഴിഞ്ഞ നെയ്യപ്പം എപ്പിസോഡ് കണ്ടപ്പോൾ നെയ്യപ്പം ബിസിനസ്‌ തുടങ്ങി ഒരു പാട് താങ്ക്സ് മാം 🙏🙏🙏🙏🙏🙏🙏🙏

  • @sreekumarpk6570
    @sreekumarpk6570 4 роки тому +1

    Thanks Mam . njangalum veettil undakki 2 time.
    Nalla ruchiyayirunnu.adutha veettukarkkum koduthu.ellarkkum nalla
    Ishtamayi.

  • @AnusEasyCooking
    @AnusEasyCooking 4 роки тому +1

    ചേച്ചി വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പണ്ടുതൊട്ടേ ചേച്ചിയുടെ മാജിക് ഓവൻ കാണുന്ന ആളാണ് . മാജിക്ഓവൻ കണ്ടതിനുശേഷം ചേച്ചി ചെയ്യുന്ന റെസിപ്പികൾ പരീക്ഷിച്ചു തുടങ്ങി ഇപ്പോൾ തുടർന്നുപോകുന്നു .എനിക്ക് ചേച്ചിയെ നേരിൽ കാണണമെന്നുണ്ട് 😘😘

  • @anjuarunanjuarun7053
    @anjuarunanjuarun7053 4 роки тому +10

    Oru perfect recipe kittanonkil chechiyea followchythal mathy thkss chechiii

  • @sreejagopan1269
    @sreejagopan1269 4 роки тому +1

    I tried to make it many times before. But nothing worked out.This video is really helpful for me and I made a real Mysore pak for the first time. Thankyou so much ma'am

  • @saimaharis7005
    @saimaharis7005 4 роки тому +22

    Laddoo recipe please maam. Add some more cake recipes without oven

  • @rahmathmuneer2520
    @rahmathmuneer2520 4 роки тому +1

    Njan undakiyathoke super arunnu especially madam's hyderabadi biryani...thanks alot

  • @sheebajacob1584
    @sheebajacob1584 4 роки тому +1

    എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ. 😘

  • @tsat60
    @tsat60 4 роки тому +2

    Yummy!! I had tried this once or twice sometime back and failed miserably. Now I will follow your method and try once again Thank you for all the tips.😁

  • @aconremas541
    @aconremas541 4 роки тому +3

    This is one of my favorite sweet items. Thank you very much Mam for your wonderful recepie

  • @shylafrank
    @shylafrank 4 роки тому +2

    Ur recepies are amazing Mam. I tried some recepies it's very simple and tasty. I made dam biriyani wow it was the best biriyani ever!!

  • @kumarimenon1458
    @kumarimenon1458 4 роки тому +2

    Hi Mam today I watched your vlog with my grandchild and she loved your sweet makeing and it was she who hit the like. Now she tells me to make for her. All at home loves your vlogs. I keep waiting for your motivation vlog. I like it a lot.

  • @krishnamoorthy2118
    @krishnamoorthy2118 4 роки тому +44

    ഹായ് ചേച്ചി.... ബോബി ചേട്ടനെ ഉൾക്കൊള്ളിച്ചു കൊണ്ടു ഒരു വ്ലോഗ് ചെയ്യാമോ....? ബോബി ചേട്ടൻ ആണ് എന്റെ ഹീറോ..... ലവ് യൂ ബോബി ചേട്ടാ..... 😘😘😘😘😘😘😘😘😘😘

  • @special-ws3fr
    @special-ws3fr 4 роки тому +5

    ആന്റി ഉണ്ടാക്കിയത് കണ്ടിട്ട് ഞാനും കഴിഞ്ഞ ദിവസം സുഖിയൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു കേട്ടൊ

  • @nivijins8858
    @nivijins8858 4 роки тому +1

    Cheyyunna karyangalil perfection venam ennulla maind supper anu

  • @geethaunnikuttan7552
    @geethaunnikuttan7552 3 роки тому

    യൂട്യൂബിൽ ലക്ഷ്മി മാഡത്തിന്റെ ഏതു പാചകവും കണ്ടാൽ ഞാൻ അത് കാണാറുണ്ട്... അതിൽ എനിക്ക് ചെയ്യാൻ പറ്റുന്നത് ഉണ്ടെങ്കിൽ അത് ചെയ്തു നോക്കാറും ഉണ്ട്.... സുന്ദരി ആയ ലക്ഷ്മി മാഡത്തിനെ പോലെ തന്നെ പാചകവും സുന്ദരം ആണ്..👍
    എനിക്ക് മാഡത്തിനെ വലിയ ഇഷ്ടം ആണ്... God bless u...

  • @meeravinesh4538
    @meeravinesh4538 4 роки тому +1

    Your recipe might be one among hundred........but the "CONFIDENCE" you give is commendable Madam. Thank you.

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your kind words 🙏❤

  • @binduck8397
    @binduck8397 4 роки тому +1

    Hai chechi munpu undaki flopayathanu chechiyude recipie nalethanne try cheyyum. Sukhiyan undaki super chechi thank you love you so much

  • @ashlybabu9943
    @ashlybabu9943 4 роки тому +5

    Haii mam veetil sadanam ellam undayirunu eppo thanne undakki nokki 👌👌

    • @vipinp8165
      @vipinp8165 4 роки тому

      Readyaayo എന്നിട്ട്

  • @AshalathaMA
    @AshalathaMA 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ആയിരുന്നു... എല്ലാവർക്കും ഇഷ്ടമായി... thank you maam❤❤❤

  • @Krish887.
    @Krish887. 4 роки тому +1

    Hi Mam I am Janki I am in 5th standard I triedyour recipe it was very tasty thank you for sharing this recipe Mam

  • @daanusvlog3934
    @daanusvlog3934 4 роки тому +1

    Thank you so much mam.... I did it 3 times. But I couldn't get a perfect texture. This time I will surely try....

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому

    ലക്ഷ്മി കാണിച്ചപ്പോൾ മൈസൂർ പാക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് മനസിലായി. ഏതായാലും ഈ ദീപാവലിക്ക് try ചെയ്യണം

  • @soniaanilkumar9824
    @soniaanilkumar9824 4 роки тому +18

    ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും....mysore pak നു വേണ്ടി ഞാന്‍ എന്തും ചെയ്യാം 😃

  • @ammuscollections2763
    @ammuscollections2763 4 роки тому +21

    ചേച്ചി നന്നായൊയിട്ടു മനസിലാക്കി തരുന്നു👌 Love you chechii😍

  • @gayathipaul
    @gayathipaul 4 роки тому +1

    Tried it! Came out very well. Thank you so much❤😍

  • @divyaat8731
    @divyaat8731 4 роки тому

    സൂപ്പർ.. മം.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് മൈസൂർ പാക്ക്.. എന്തായാലും try ചെയ്‌യും.. ഫാമിലി വ്ലോഗിൽ ഇടാം. മേടതെ കാണാൻ ഭയങ്കര ഇഷ്ടം ഉണ്ട്..

  • @resmis4515
    @resmis4515 4 роки тому +1

    Video kandukondirikkunnu.... Nice top aanu Mam, nalla colour. Mysore Pak enthayalum undakki nokkum. Enikku soft sweets valia ishtamanu.❤️❤️

  • @abhimanyueep3482
    @abhimanyueep3482 4 роки тому

    Daily njan chechi udakunathu try cheyyum. Allarkum eshtamakarund. Hus vilikubo chodhikum ennu antha lakshmichechi paraju thannathu annu... makkals nu okke eshtam... u r great

  • @sushamaammankodu77
    @sushamaammankodu77 4 роки тому +8

    തൈര് കലക്കിയെടുത്ത വെണ്ണ ഉരുക്കിയെടുത്ത നെയ്യുണ്ട് എന്റെ കൈയിൽ.ഞാനുമൊന്നു നോക്കട്ടേ ശരിയാവുമോന്ന്. Thank you mam.
    ഇതുവരെ ചെയ്തിട്ടില്ല.🥰😘❤

  • @bintuthomas9569
    @bintuthomas9569 4 роки тому +5

    പരിപ്പ് വട, ഉഴുന്ന് വട, സുഖിയൻ, എല്ലാം ഉണ്ടാക്കി.. സൂപ്പർ.. ❤️

  • @greeshmas8223
    @greeshmas8223 4 роки тому +5

    Hai mam orupad eshttamulla sweet annu.ethrayum undakan pattilenkillum cheriya alavil undakan try cheyum. Sure

  • @AbdulRahman-jn9ci
    @AbdulRahman-jn9ci 4 роки тому +27

    മുറുക്ക് , മിസ്ചർ എന്നിവ ഉണ്ടാക്കി കാണിക്കാമോ..Plz mam

  • @vaishkrish7034
    @vaishkrish7034 4 роки тому +10

    മൈസൂർ പാക് recipes നോകുമ്പോളൊക്കെ ആഗ്രഹിക്കും ലക്ഷ്മി mam ഒരു വ്ലോഗ് ചെയ്തെങ്കിലെന്നു. Thank u so much🤗

  • @athirassuresh3454
    @athirassuresh3454 3 роки тому

    Thanks ma'am.. I tried it today.. Its my first attempt and it came out perfectly.. Got much appreciation for it... Thank you ma'am.. God bless you.. Thanks for sharing your knowledge with us.

  • @sreekalas329
    @sreekalas329 4 роки тому

    Lakshmi mam, Super.Mam nte orupadu recipe kal njan ഉണ്ടാക്കി നോക്കി.Chicken stew, pala തവണ.cake, chicken roast etc.Ellam kidilolkidilam.Thank you mam

  • @annetbabu9971
    @annetbabu9971 4 роки тому +2

    Mam.... plzz upload recipe of Swiss roll

  • @rajeesuresh8133
    @rajeesuresh8133 4 роки тому +2

    Maam pant undakunnathu kant njn undakarund nannayittund

  • @ksradhika61
    @ksradhika61 4 роки тому

    മൈസൂർ പാവ് ചെയ്‌തു നോക്കി വളരെ നന്നായി കിട്ടി . thank u chechi

  • @_deva.nandana_.
    @_deva.nandana_. 4 роки тому +1

    Very easy mam one request kuzhi manthi reciepy paranju tharumo

  • @anjanak5946
    @anjanak5946 4 роки тому +2

    Ithra Eluppamayirunno, 45vayassu vendi vannu Athariyan😔 .Thanku Mam, LNvlogsloode Ellam Undakan Padippikunnadhinu.😍🥰🙏❤❤

  • @jinujinushibu2489
    @jinujinushibu2489 4 роки тому

    ചേച്ചി ഞാൻ ഈ റെസിപ്പി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ആയിരുന്നു ചേച്ചി പറഞ്ഞപോലെ അടിപൊളിയായിട്ട് കിട്ടുകയും ചെയ്തു ചേച്ചി വളരെ നന്ദി

  • @manjusherin3112
    @manjusherin3112 4 роки тому +1

    Chechu sarikun inspired anu pandu magic oven nte big fan ayirunnu.but vlog kanana thudangiyathinu sesham anu personally chechiye ethrayum istamkunnathu.luv u ചേച്ചി

  • @vlogginkiddo667
    @vlogginkiddo667 11 місяців тому

    Foolproof recipe. I tried. Came out really well. Thank you so much ma'am

  • @manilaraghunathan5729
    @manilaraghunathan5729 2 роки тому

    Praise the God Lakshmi .This is the easiest method for making mysore pak.Thk u so much for sharing it with us.
    A SMALL THOUGHT FOR TODAY:-
    WHEN U GET WHAT U WANT, THAT"S GOD'S DORECTION.WHEN U DON'T GET WHAT U WANT, THAT'S GOD PROTECTION.

  • @Tamilmalayali6682
    @Tamilmalayali6682 4 роки тому

    E lockdown Kalam enik kittiya valiya Gift annu Lakshmi maminte vlogs ... ente or dayilum maminte video kannan annu samayam kandathunnath , video kand cheitha recipe okay full success ayirunnu ...ore kalathe valiya flop ninnanu e video okay enne success ethichath ... Thank u so much mam ...God bless you

  • @susiejohn1511
    @susiejohn1511 4 роки тому +1

    So easy and well explained Lakhmiji. I want to make , problem is I am diabetic.....I may have to eat all ?

  • @sadiqkdy
    @sadiqkdy 4 роки тому +1

    Your presentation is 100 percentage professional un like others .
    Detail explanation about coast and all really helpful to analyse some one like me who will not try to make this from home .

  • @jayalakshmisriram8606
    @jayalakshmisriram8606 4 роки тому +5

    I like Mysore pak . I tried many times but I failed . It didn’t come out well. I buy from sree Krishna and enjoy the Mysore pak I will try this definitely ? Thanks 🙏

    • @hitman888
      @hitman888 4 роки тому

      Enthe kuna vaail edutho... mysore pakinekal taste und

  • @prasithadevipallavi480
    @prasithadevipallavi480 4 роки тому +3

    എന്റെ മോൻ്റെ favourite ആണ് മൈസൂർ പാക്ക് ഞാൻ കാണാതെ അവൻ കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കഴിക്കാറുണ്ട്.. ഇത്രയുംeasy യാ ണ് ഉണ്ടാക്കാനെന്ന് എനിക്ക് അറിയില്ലായിരുന്നു, Heartful thanks mam.😘

  • @dharshanaarun3761
    @dharshanaarun3761 4 роки тому

    Mysore pak njan undaki nokitund. ithupole soft aayitila..itenthayalu njan undaakum...tks maam

  • @vinithas.4539
    @vinithas.4539 4 роки тому

    ചേച്ചീ... എന്റെ മകൾ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയിരുന്നു.full A+ കിട്ടി... ഞങ്ങൾ എല്ലാ പേരും ഹാപ്പിയായിരിക്കുന്ന സമയത്ത് ഇത് നന്നായി... ഞാൻ ഇത് ചെയ്തു നോക്കി... സൂപ്പർ... എല്ലാ പേരും നല്ല അഭിപ്രായം പറഞ്ഞു. Thanku....❤❤❤❤❤

  • @rameshrb7895
    @rameshrb7895 4 роки тому +1

    Super mysurepak. Thanks madam

  • @latanair1083
    @latanair1083 4 роки тому

    Thanks a lot...Will definitely try.It is taking less time. The recipe I have takes half an hour....Hands starts to pain

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +1

    My Dear Lekshmi Chechy,
    I was just watching your Vlog "Easy Ghee Mysore Pak". In fact, I am jubilant after watching your Vlog. A very traditional South Indian Sweet is rich and makes a perfect sweet to be made for occasions and festivals like Diwali. Thank you so much and goodnight...

  • @abhinandvabhinand5463
    @abhinandvabhinand5463 4 роки тому

    അടിപൊളി ചേച്ചി ഇനിയും ഇതു പോലുളള നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @vinodkumarh4261
    @vinodkumarh4261 4 роки тому

    Nan undakki.. super... ente husinte istapetta oru item anithu.... nannayi vannu.. thanku mam😍😍😍

  • @me58v
    @me58v 4 роки тому

    Most fav sweet of our family! I made a month before. Luckily came out well... but not softer like this as i used only 1cup ghee for 1cup basen powder. First i checked in your blog for the recipe. But it wasnt there! So tried from other two recipes!! This i will try again. !

  • @bindus1494
    @bindus1494 4 роки тому

    Super mam thank you so much. Ithe undakkanam enne agrahichirunnatha. 👌👌👌

  • @Alzin77
    @Alzin77 4 роки тому

    Thankyou mam Mam nte recipie nokkiyirikkuvayirunnu my favourite sweet thankyou so much for this wonderful recipie God bless you

  • @abyjacob5068
    @abyjacob5068 4 роки тому

    Small small parippu vada undaki, adipoli ayirunu plate kali ayathu arinjilla. Thankyou chechi

  • @snehadevu433
    @snehadevu433 4 роки тому +3

    Nte chechi ithrem detail ayitt vere are paranj tharum😍😍i vl defntly try,, I'm huge fan of urs😍

  • @bstmkd4321
    @bstmkd4321 4 роки тому

    Mysore pack ഉണ്ടാക്കി.അടിപൊളി ആയി kitty.. Thanx chechi. ഞാൻ വർഷങ്ങളായി ഉണ്ടാക്കി പരാജയപ്പെട്ടിരുന്ന oru sweet ആയിരുന്നു. Bt now am very happy chechi... thank u chechiii

    • @LekshmiNair
      @LekshmiNair  4 роки тому

      Happy to read your feedbacks dear

  • @shamilashraf1550
    @shamilashraf1550 4 роки тому

    Mam very nice nalla ishtamulleda parnju manassilaki thannathil tanx indaki nokum❤️

  • @asmarasartandcrafts1466
    @asmarasartandcrafts1466 4 роки тому

    Thank you ma'am for super Mysore pak recipe. Can u please show hard Mysore pak .

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +2

    Lekshmi ethra simple aayitanu mysurpak undakiyathu. Orupadu u tube videos canditundu mysurpak undakunnathanu. Sharikum headache aakum. Suuuuuper mysurpak 👍👍👍😋 theerchayaum try cheythitu feedback parayam. Thank you so much 💕😊

  • @leenakumari2200
    @leenakumari2200 4 роки тому +1

    Thank you so much. Chechi ente request recipe kaanichathin. I will surely try this out. Lots of love. 💚

  • @balantvbalantv4890
    @balantvbalantv4890 4 роки тому

    ഇതു പോലെ ആരും പറഞ്ഞുകൊടുക്കില്ല പാചകം god bless you

  • @mathewskuriakose9192
    @mathewskuriakose9192 3 роки тому

    Nian undakki, adipolyarunnu. Ente makkalkku orupad isthamaayi 👌👌

  • @aliubaise2435
    @aliubaise2435 4 роки тому +1

    Kandit thanne vaaayin vellam vannu... undakathe raksha illan thonnunu... quarantine lifelime.. lakshmi ishtam🥰

  • @aban1515
    @aban1515 4 роки тому +2

    What a perfection 😍 nannayi manasilakkitharunnund Mam. Thanks. Bindhu

  • @athirajayan651
    @athirajayan651 4 роки тому

    Lekshmi chechiyude katta fan aanu.ella receipiyum undakkaraund.kadalacurry&gothambudosha&choclate cake&veg ishttoo ithellam ente kuttilalude fav aanu.ithu innu njan undakki super aayirunnu

  • @anjubhasi6987
    @anjubhasi6987 4 роки тому +9

    Mam perfect idiyappam, Ambalappuzha style paalpaayasam n boli plz...

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 роки тому

    Mam super...uttaki nokanam.pettennu cheyyan kazhiyum ennu mam kanichu thannathil orupad sathosham.🌹👌👍😊🌹

  • @vlogginkiddo667
    @vlogginkiddo667 3 роки тому

    WOW. Tried so many times, all failed. This is the one and only dish, which I terribly failed ever. It is very very risky dish. After watching this video, now I could make out, what went wrong with my recipe before. Anyhow your recipe is something, guarantee. I'm gonna follow this. Thank you so much Mam

  • @SindhuPRajan-hc3us
    @SindhuPRajan-hc3us 4 роки тому

    Njan undaki..correct ayi vannu...really good😍😍njan try cheithit sheriyayilla pandu...pinnae njan nokiyittilla ith varae

  • @thulasinair6671
    @thulasinair6671 4 роки тому +4

    ഒന്നര കപ്പ്‌ നെയ് മതിയാകും. കടലമാവ് പച്ചമണം മാറുന്നത് വരെ ഒന്ന് വറക്കണം. Final stage അല്പം കൂടി dry ആക്കി പാനിൽ നിന്ന് വിട്ടുവരുന്ന പരുവം ആക്കണം. ഈ രീതിയിൽ ഉണ്ടാക്കി നോക്കു. കുറേക്കൂടി crispy ഉം tasty ഉം ആയിരിക്കും. ഞാൻ ഉണ്ടാക്കിനോക്കിയിട്ടാണ് പറയുന്നത്.

  • @arunasathish6217
    @arunasathish6217 4 роки тому +1

    All time favourite 😊 Amma super aayitt undaakkum.

  • @krishnalic78
    @krishnalic78 4 роки тому

    As usual super narration... Will try soon.... thanks for this recipe madam.....

  • @remyak5207
    @remyak5207 4 роки тому +4

    🙏 one among the request for this receipe. One more request is making of peda

  • @nilamazha6432
    @nilamazha6432 4 роки тому

    Your magical touch makes everything so simple and easy

  • @lachu8027
    @lachu8027 3 роки тому

    Njan try cheythutto. ...perfect ayi vannu....supb taste 👌👌👌👌

  • @simplesillystuff4278
    @simplesillystuff4278 4 роки тому +1

    Wow madam njan madathinte channel adhyamay kandikarinjathi sheham ithae kanarullu🙂🙂.nanayi mansilakum mam parayumbol.adipoly kothiyavunnu😋😋😋😋

  • @sathyabhama3858
    @sathyabhama3858 4 роки тому +4

    Really when make each and every dish we feel it is very very easy-going but when we make feels very very difficult.

  • @sheelaullas8191
    @sheelaullas8191 4 роки тому

    Ithra easy aairunno. Theerchayayum undakum. Thank you mam

  • @raheemarahmath9338
    @raheemarahmath9338 4 роки тому +1

    Crecipe jelebi undaki kanikamo mam

  • @swapnaelsageorge7593
    @swapnaelsageorge7593 4 роки тому

    Actually njn mysorepak kazhichu kondirikuvarunnu..anneram anu ee video playlistil kandathu...😋😃

  • @josephgigo9777
    @josephgigo9777 4 роки тому

    Ithuvare undaakaatha item, nokatte, success aayaal mathiyaayirunnu,