'മുല്ലപ്പെരിയാറിൽ ആശങ്കയുണ്ട്; പക്ഷെ തമിഴ്നാടിനെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ല' | Mullaperiyar Dam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 145

  • @jomedathinakam5964
    @jomedathinakam5964 2 місяці тому +73

    തമിഴ്നാടിനെ ശത്രു പക്ഷത്ത് നിർത്തണ്ട.. പക്ഷേ ഇക്കാര്യത്തിൽ അവന്മാര് നമ്മളെ ശത്രു പക്ഷത്താണ് കാണുന്നത്.. ഇതിന് പരിഹാരം ഇല്ല.. this is incurable

  • @VivaChad-ci8dl
    @VivaChad-ci8dl 2 місяці тому +34

    ഇതാണ് time.... ഇപ്പൊൾ strong ആയിട്ട് നിനാൽ കാര്യം നടപ്പിലാക്കണം....🙏

  • @ramakrishnapillai330
    @ramakrishnapillai330 2 місяці тому +71

    തർക്കമുള്ള ഡാമിൽ എന്തിനാണ് വെള്ളം നിറയ്ക്കുന്നത്. തർക്കം ഒത്തുതീർപ്പാക്കിയത് ശേഷം വെള്ളം നിറയ്ക്കുക അതുവരെ കാലിയാക്കി ഇടുക ഡാം.

    • @alanjoji5254
      @alanjoji5254 2 місяці тому

      മീൻ ചത്തു പോകില്ലേ, വെള്ളം കിട്ടാതെ ആയാൽ മൃഗങ്ങൾ നാട്ടിൽ ഇറങ്ങില്ലേ 🤔🙄

    • @advorex
      @advorex 2 місяці тому

      ​@@alanjoji5254Ashoo meemi chakuoda kutta. Mwonun meemide karyam orthu sangadam ano?

    • @nadiyaahammed2219
      @nadiyaahammed2219 2 місяці тому

      അടിപൊളി😂

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 місяці тому

      അങ്ങോട്ട് ചെന്നാൽ മതി മുല്ല പെരിയാർ ഡാം കേരളത്തിൽ ആണ് ഭരിക്കുന്നത് തമിഴന്മാർ കേരള ജനത അടിമ മരിക്കാൻ വിധിക്കപ്പെട്ട ജനത

    • @Sangee295
      @Sangee295 2 місяці тому

      Nannayi😅

  • @HoneyUdayan
    @HoneyUdayan 2 місяці тому +35

    Incase മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി താങ്ങിക്കോളും എന്ന് പറയുമ്പോൾ മുല്ലപ്പേറിയറിന്റെ കീഴിൽ ഉള്ള ജനങ്ങൾക്ക് ഒരു വില ഇല്ലെ Mr Roshi Augustine

    • @ii-ny4sy
      @ii-ny4sy 2 місяці тому

      ഇല്ല... ഇല്ല.. ഇല്ല.
      അവരൊക്കെ ചത്തോട്ടെ...
      രാഷ്ട്രീയ ചെറ്റകൾ ന്ന് അത് പ്രതീക്ഷിച്ച മതി 😢😢

  • @RatheeshRavi-k9y
    @RatheeshRavi-k9y 2 місяці тому +47

    തമിഴ്നാട് ശത്രു അല്ല നമ്മുടെ ശത്രു നമ്മൾ തന്നെയാണ് ആരേലും ശ്രദ്ധിച്ചോ ഏതേലും രാഷ്ട്രീയ പാർട്ടികൾ ഇത് ഏറ്റെടുത്ത് വരുന്നത് കണ്ടിട്ടുണ്ടോ....
    ഇതിലും നല്ലതാണ് തമിഴ്നാടാണ് അവർ നിൽക്കുന്നത് അവരുടെ ജനങൾക്ക് വേണ്ടിയാണു

    • @ashwanaa3946
      @ashwanaa3946 2 місяці тому

      തമിഴ് നാട്ടുകാർ മലയാളി മുല്ലപ്പേറിയറിനെ കുറിച്ച് അനവാസ്യ ഭീതി പരത്തുന്നു എന്ന് പറഞ്ഞു സമരം അവിടെ thudangi

  • @chatteemkalom4098
    @chatteemkalom4098 2 місяці тому +13

    അപ്പോ മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെ ഉള്ളത് മനുഷ്യർ അല്ലെ

  • @CJ-ud8nf
    @CJ-ud8nf 2 місяці тому +12

    പുതിയ ഡാം വേണ്ട. മല തുരക്കുകയും വേണ്ട. കക്കി ഡാമിൽ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക🙏🏻

  • @nandini8545
    @nandini8545 2 місяці тому +29

    തമിഴ് നാട് എന്തിന് ഇത്ര അധികാരം കാണിക്കുന്നു, വെള്ളം തരില്ല എന്ന് പറയുന്നില്ല നമ്മൾ, ഡാമിന് കുഴപ്പമില്ല എങ്കിൽ എന്താണ്നമ്മുടെ സുരക്ഷ ജീവനക്കാരെ അടുപ്പിക്കാത്തത് എന്തിന് ഒരു ഇരുമ്പ് മറ

  • @Kunjappansvlogz1
    @Kunjappansvlogz1 2 місяці тому +21

    അയ്യപ്പനെതിരെ മനുഷ്യ ചങ്ങല തീർത്ത ജനങ്ങൾ എന്താണ് മുല്ലപെരിയാർ വിഷയത്തിൽ ഒരു മനുഷ്യ ചങ്ങല തീർക്കാൻ തയ്യാറാവാത്തത് 😢

  • @chjaseel3174
    @chjaseel3174 2 місяці тому +3

    ഈ കാര്യത്തിൽ തമിഴ്നാട് നമ്മുടെ ശത്രു പക്ഷത്തു തന്നെ ആണ്, ലക്ഷ കണക്കിന് ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത തമിഴ് നാട് സർക്കാരും, കേരള സർക്കാരും, കേന്ദ്ര സർക്കാരും ഒരു വിലയും മനുഷ്യ ജീവന് കല്പിക്കുന്നില്ല

    • @alliswell1776
      @alliswell1776 2 місяці тому

      Ivde paavappettavante jeevithathinu vila koode ulla aalukal kalppikunnundo. Etra pereyaaanu aalumaari thallunnathum, kuthithirippundakki thammiladich matttullavrde life illathakkunnathum, sadaachaara gundayism kanich nalla kudumbangale mentally spoil cheyuunathum. Itokke manushyatham illatha malayalikke kazhiyu.

  • @RiderRoshan-i4g
    @RiderRoshan-i4g 2 місяці тому +13

    ആശങ്ക അല്ല അവസാനം ആണ് ലോകാവസാനം കേരളത്തിന്റെ 💪💯💯💯💯💪

  • @jobincleetus007
    @jobincleetus007 2 місяці тому +4

    ഇടുക്കി ഡാം താങ്ങിക്കോളും എന്ന് പറയുന്നവർ മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവരുടെ ജീവനു വിലയില്ലേ എന്നുകൂടെ വ്യക്തമാക്കണം.....

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому +11

    റോഷിക്ക് മന്ത്രിസ്ഥാനം ലോട്ടറി ആണ് അതു താങ്ങിനിർത്തേണ്ടത് ഡാം പോലെ പ്രധാനമാണ് 🤣🤣🤣🤣🤣

  • @sijoabraham6222
    @sijoabraham6222 2 місяці тому +28

    മന്ത്രിയുടെ എത്ര കോടി സ്വത് തമിഴ്നാട്ടിൽ ഉണ്ട് എന്ന് കൂടെ നോക്കണം.evde ഇരുന്നു കൊണ്ട് കണ്ട നാടുകാരൻ്റെ ബ്രിസ്റം ടാങ്ങുന്നവൻ

    • @mohananav4173
      @mohananav4173 2 місяці тому +2

      അതാണ് ഡാമിന് സുരക്ഷ കൂടിവരുന്നത്

  • @Right_Centrist
    @Right_Centrist 2 місяці тому +13

    ഇത്രയും ആർജവമില്ലാത്ത മലയാളി സംസ്കാരം മുല്ലപ്പെരിയാർ പൊട്ടി തകർന്നു പോകുന്നതാണ് നല്ലത്!!!

    • @Gopakumard-ji8wm
      @Gopakumard-ji8wm 2 місяці тому

      Evanmark Oru kazhivum illa Nattell. Ellathavanmar😗😗😗😗😗😙

  • @grant178
    @grant178 2 місяці тому +5

    തമിഴ്നാടിന് വേണ്ടി സംസാരിക്കാൻ രണ്ടു മുഖ്യമന്ത്രിമാർ ഉണ്ട്. അതിലൊരാൾ കേരളത്തിൻറെ മുഖ്യമന്ത്രിയാണ്.

  • @sasikumar7701
    @sasikumar7701 2 місяці тому +4

    ഇടുക്കി dam ഇൽ വെള്ളം തീരെ കുറച്ചു ഉള്ളപ്പോൾ rictcher scale 7 ഇൽ ഭൂകമ്പം മുല്ലപ്പേര്യറിൽ വരാൻ ദൈവത്തിനോട് പ്രാർഥിക്കാം

  • @vishnumt2459
    @vishnumt2459 2 місяці тому +8

    തമിഴ് നാടിന് വേറെ
    ഡാമിൽ നിന്നും വെള്ളം കൊടുത്താൻ പോരെ അതിന് കുറച്ച് നീളത്തിൽ പൈപ്പില്ലെ വേണ്ടി വരു

  • @ssnanj8014
    @ssnanj8014 2 місяці тому +3

    മുല്ലപ്പെരിയാർ തുറന്ന് വിട്ടാൽ ഇടുക്കി വന്നു ചേരും.. സഖാവ് E. K നായനാർ ഒരു ഇന്റർവ്യുയിൽ പറയുന്നു ആർക്കും മന്ത്രി ആകാം. ബുദ്ധി, വിദ്യാഭ്യാസം, വിവരം ഒന്നും വേണ്ട എന്ന്. അത് വളരെ ശെരി ആണെന്ന് ഇപ്പോൾ മനസ്സിലാകും

  • @MrDeepak3178
    @MrDeepak3178 2 місяці тому +6

    നനമ്മുടെ രാഷ്ട്രീയക്കാരെ നടുറോഡിൽ ഇട്ട് സ്ഥിരമായി കൈകാര്യം ചെയ്താൽ ഡാം ന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും

  • @JayatechnologiesJayan
    @JayatechnologiesJayan 2 місяці тому +6

    എന്ന് പൊട്ടും എന്ന് തലേദിവസം മെസ്സേജ് വരുമോ മാധ്യമ പ്രവർത്തക 😔

  • @jijogeorge8404
    @jijogeorge8404 2 місяці тому +2

    ഡീൻ ജയിപ്പിച്ചു വിട്ട ഞങ്ങളെ വേണം പറയാൻ 😡

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 місяці тому +3

    ലക്ഷങ്ങൾ, ഏക്കർ കണക്കിന് കൃഷിയിടം, റിസോർട് ഒക്കെ കിട്ടിയവർ, കിട്ടി കൊണ്ടിരിക്കുന്നവർ ഇവരൊക്കെ തമിഴ് നാടിനെ സപ്പോർട് ചെയ്യും. പിണറായിയുടെ പ്രതിപക്ഷത്തിരുന്നപ്പോൾ ഉള്ള ഒരു പ്രസംഗം ഉണ്ട് അതൊക്കെ ഒന്ന് കാരണ ബൂതനെ കേൾപ്പിച്ചു കൊടുക്കണം ചിലപ്പോൾ ഓർമ്മകകുറവുണ്ടോ എന്ന് അറിയാം

  • @BushanKr
    @BushanKr 2 місяці тому +4

    ആശങ്കയുണ്ട് ഞങ്ങളുടെയും മക്കളുടെയും ബന്തുജനങളുടെയും നമ്മുടെ കേരള ജനതയുടെയും കാര്യത്തിൽ ഭയമുണ്ട് റോഷിയുടെ കാര്യം പറയേണ്ട അയാൾ തമിഴ്നാടിനുവേണ്ടി നിലകൊള്ളുന്ന ആൾ

  • @mallustatusmedia2317
    @mallustatusmedia2317 2 місяці тому +3

    SAVE KERALA FROM MULLAPPERIYAR DAM DISASTER✊

  • @Mntrikan
    @Mntrikan 2 місяці тому +6

    എത്ര തന്നു സ്റ്റാലിൻ???

  • @Gracy_d73
    @Gracy_d73 2 місяці тому +10

    ആശങ്ക ഇല്ലാത്തവർ തിരുവനന്തപുരത്തെ ഉള്ളവർ ഇവിടെയും ദുരന്തം വന്നിട്ട് നഷ്ടപരിഹാരം വാങ്ങിയിട്ടും യാതൊരു കാര്യവും illa

  • @RamyaRetheesh
    @RamyaRetheesh 2 місяці тому +1

    മനുഷ്യജീവന് ഒരു വിലയും ഇല്ല

  • @beenakrishnakumar2957
    @beenakrishnakumar2957 2 місяці тому +1

    വളരെ സത്യമാണ് സർ പറഞ്ഞത്...

  • @AnumolAshokan
    @AnumolAshokan 2 місяці тому +2

    ഇവരും നമ്മൾ ജനങ്ങളെ ചതിക്കുവാണോ, പുതിയ ഡാം ഒന്നും വേണ്ട ഉള്ള വെള്ളം എങ്ങനെയെങ്കിലും ഒഴുക്കി കളയൂ, കുറഞ്ഞ അളവിൽ വെള്ളം നിർത്തൂ, സമാധാനമായി ഒന്ന് ഉറങ്ങിക്കോട്ടെ 🙏

  • @albinissac
    @albinissac 2 місяці тому +1

    ഇടുക്കി district tamilnadu govt ന് എഴുതി കൊടുക്കുക 😎അവര് പുതിയ ഡാം പണിയുമോ ഇത് പൊളിച്ചു കളയുമോ എന്തെങ്കിലും ചെയ്തോളും

  • @ashwanaa3946
    @ashwanaa3946 2 місяці тому +4

    അപ്പോൾ മമുല്ലപെരിയാർ ഇടുക്കി ഇടയ്ക്കുള്ള ജനങ്ങൾ എന്ത് cheyyum

  • @habeebasalim
    @habeebasalim 2 місяці тому +2

    Hi respected m p din kuriakose sir mulla periyar dami nu veandi.ulla ella munkaruthal eathrea yum peatta nnu eadu kanom ennu.thazhma aai apeakshikunnu sir mulla periyar dam nttea karia thil.otthi rri aashanka undu sir ella varkum ella varum ottho ru mechu nennu mulla periyar dam nu nttea karia thil.janangal ku nalla aashwasom ulla kariom cheithu.tharumo.sir paranja polea thami nadi.nea penaka tha vetha thil mulla periyar prashnom parihari.kanom sir thazhma aai.apeakshi.ku nnu.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому

    Independent private case movers in supreme court they deserve a salute Deen kuriyakose M.P , Advocate Russell joy , dr jo joseph and all other Countless Hindus Christians and Muslims supporters thankyou all of us NRIs really concerned about this dam , i have no relatives on the path of mullaperiyar water in case the dam break , but after wyanad disaster we are all worry about all the people of kerala , hope we soon have a good proper happy settlement for this case

  • @മോദിജിയുടെED
    @മോദിജിയുടെED 2 місяці тому +10

    തമിഴ് നാടിനെ അല്ല ഇവിടുത്തെ നശിച്ച സർക്കാരിനെ ആണ് പ്രെതി കൂട്ടിൽ നിർത്താണ്ഡത്

  • @funnycat1551
    @funnycat1551 2 місяці тому +2

    ആവേശം കുറഞ്ഞല്ലോ

  • @aneenafathimathulmisrin3836
    @aneenafathimathulmisrin3836 2 місяці тому

    Well done respected Deen kuriakose Mp 👍🏻

  • @Gopakumard-ji8wm
    @Gopakumard-ji8wm 2 місяці тому

    He is a. Good pplitician with thinking panic leavel. 😮😮😮😮

  • @Thashin-78s
    @Thashin-78s 2 місяці тому

    Save Kerala

  • @lagithayil9869
    @lagithayil9869 2 місяці тому +3

    Useless minister using radiculous word like' No Ashanka'.When disaster coming nobody can Idukki people should repent on electing this guy.

  • @lincyb5886
    @lincyb5886 2 місяці тому +1

    Dam kuzhappathil anennu parayunna ippozhathe chief minister nte pazhaya oru video undayirunnallo

  • @radhajayan8785
    @radhajayan8785 2 місяці тому +4

    സംസ്ഥാന സർക്കാർ രാജിവയ്ക്കുക ഇങ്ങനെ ഒരു സർക്കാർ ഞങ്ങൾക്ക് വേണ്ട😢😡😡

  • @jayasreesree8918
    @jayasreesree8918 2 місяці тому

    സർക്കാർ ഒന്നും ചെയ്യില്ല, പൊട്ടുന്നത് വരെ ചർച്ചയാരിക്കും

  • @mukkilpodi8189
    @mukkilpodi8189 2 місяці тому +1

    2018 le vellapokathile periyaril ninum kayariyath 4 5 anu vtl aa cheli ethrayanu enath korikalanjavark ariyan

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 2 місяці тому +2

    Our enemy is our ministry..not TN people

  • @vyshakm2821
    @vyshakm2821 2 місяці тому

    അണ്ണാച്ചിമാർ നമ്മളെ ശത്രുക്കൾ ആയി ആണ് കാണുന്നത്. പക്ഷെ നമ്മൾ അവരെ ശത്രു പക്ഷത്തു നിർത്തേണ്ട പോലും. 🙏

  • @SaranyaKR-qb7cr
    @SaranyaKR-qb7cr 2 місяці тому

    Maranam munbil ennittum sathrutha vendaaa.......water sambharana sheshi kurakkuka..athra engilum cheyyuka...

  • @Vpr2255
    @Vpr2255 2 місяці тому +4

    ഇന്ത്യ ഇഷ്ടം അല്ലാതെ തമിഴൻ ന് എന്ത് മലയാളി

  • @bijoypillai8696
    @bijoypillai8696 2 місяці тому +1

    പിണറായി, റിയാസ്, മോങ്ങി, ശശീന്ദ്രൻ, റോഷി, .. ഓരോ രാഷ്ട്രീയ നേതാക്കൾ വന്ന് ഓരോ വെറൈറ്റി ഷോ കാണിച്ചു മാധ്യമങ്ങളിൽ ഇടം നേടുന്നു ; ഉരുപൊട്ടലിൽ നഷ്ടം വന്നവർക്ക് എന്നും നഷ്ടം മാത്രം.. 😢😢. വയനാട് കഴിഞ്ഞു, ഇനി മുല്ലപ്പെരിയാർ അടുത്ത ഷോ..

    • @aswathvishnu3599
      @aswathvishnu3599 2 місяці тому

      ഈ പറഞ്ഞപേരുകളിൽ വയനാട്ടുകാർ തിരഞ്ഞെടുത്ത MP, MLA പേരുകൾ ഇല്ലല്ലോ, രാഹുൽ, പ്രിയങ്ക,സിദ്ധിഖ് വന്നത് മാത്രം ഷോ ആയി തോന്നിയില്ലേ. ഒരു പ്രത്യേക തരം നിഷ്പക്ഷം വാദം ആണല്ലോ. List -ൽ LDF ,BJP നേതക്കൾ വന്നും UDF നേതാകളോട് മാത്രം ഒരു പ്രത്യേക പരിഗണന കോൺഗ്രസ് കാരൻ ഒന്നും അല്ലല്ലോല്ലേ ?

  • @Vinitha1234-w2x
    @Vinitha1234-w2x 2 місяці тому

    Decommission cheynam

  • @RaseenaRasi-y8f
    @RaseenaRasi-y8f 2 місяці тому +1

    expire kayinja onnum nammal upayogikkarillalooo

  • @rayeeshussainpv6821
    @rayeeshussainpv6821 2 місяці тому +1

    ഒരു എമർജൻസി കനാൽ ഉണ്ടാക്കിയാൽ പോരെ ...

  • @Againstthesins
    @Againstthesins 2 місяці тому

    അണക്കെട്ടിന് താഴെ താമസിക്കുന്ന ആളുകൾ ഉടൻ തന്നെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ദീർഘകാല താമസം തേടണം. ദയവായി. കുളമാവ്, ചെറുതോണിയും.

  • @JohnJohn-rs7en
    @JohnJohn-rs7en 2 місяці тому +1

    What was he doing when congress was in power? Before the court verdict, Chidambram declared it will favorable to Tamilnadu.

  • @aliakbarmooppan8344
    @aliakbarmooppan8344 2 місяці тому +7

    New Tannel
    No new Dam, നമ്മുടെ വനഭൂമി യിനിയൊരു new ഡാമിനായി വിട്ടു കൊടുക്കരുട്.
    Reduce water Level below 100 Feet
    Keep existing Dam.
    വാട്ടർ സ്റ്റോറേജ് അവരുടെ (Tamil) ലാൻഡിൽ ആയിരിക്കണം, അതിനായുള്ള ഭൂമി Tamil നാട് കണ്ടെത്തണം.
    പിന്നെ മീൻ പിടിക്കാനുള്ള right നമ്മൾ മലയാളിക്ക് വേണ്ട, അവിടെ meen യില്ല.

    • @CJ-ud8nf
      @CJ-ud8nf 2 місяці тому +1

      പുതിയ ഡാം വേണ്ട. മല തുരക്കുകയും വേണ്ട. കക്കി ഡാമിൽ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കുക.
      എത്രയും പെട്ടന്ന് മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക🙏🏻

  • @aswathykrishan129
    @aswathykrishan129 2 місяці тому

    മുല്ലപ്പരിയർ ഡാം തകർന്നാൽ ഇടുക്കി ഡാം താങ്ങും എന്നത് മണ്ടത്തരം അല്ലെ. 😃

  • @JidhuZzz
    @JidhuZzz 2 місяці тому +2

    SAMARAM CHEYYUGA THANNE....!!!

  • @Holl.boll_wood
    @Holl.boll_wood 2 місяці тому

    3.44 aa athe athe 15 divasam mumb arijittundenkill unda cheyyum ningal , athellae njangal pottunathinnu mumb thannae decommission cheyyan parayannae eth ethroyo varshamayi paranjittu cheythatillya appozha 15 divasam mumb 🙄

  • @RaseenaRasi-y8f
    @RaseenaRasi-y8f 2 місяці тому +1

    innum naaleyum pottillann ningalkku urapp tharan pattuoo?

  • @aswathvishnu3599
    @aswathvishnu3599 2 місяці тому

    തമിഴ്നാട് മുഖ്യമന്ത്രിയും രാഷ്ട്രീയ പാർട്ടികളും തമിഴ് ജനതയുടെ ആവിശ്യങ്ങൾക്ക് കൂടെ നിൽക്കും നമ്മുടെ മുഖ്യമന്ത്രിയും രാഷ്ട്രീയ പാർട്ടികളും ഇൻഡ്യ സഖ്യംവും, DMK -യും തകരാത്തിരികാൻ സ്റ്റാലിനെ കൂടെ നിർത്തും ഒരു വിഷമവും ഉണ്ടാക്കില്ല. (Dmk ഭരണകാലത്ത് മുല്ല പെരിയാറിലെ ജലത്തിന് തമിഴ്നാടിന് പ്രതികൂലമായി എന്തെങ്കിലും നടന്നാൽ നമ്മളെ പോലെ അല്ല തമിഴ് ജനത ഭരിക്കുന്ന പാർട്ടിയെ എടുത്ത് വല്ല പുഴയില്ലോ കടലില്ലേ തള്ളും )
    മുല്ലപെരിയാർ വിഷയം കേരളത്തിന് അനുകൂലമാവണെമെങ്കിൽ തമിഴ് നാട് കേരളത്തിലെ പ്രധാന പാർട്ടികൾക്ക് തീരെ താൽപര്യം ഇല്ലത്ത പാർട്ടികൾ ഭരിക്കണം.
    ഇപ്പോൾ ഇവിടുത്തെ ജനങ്ങളുടെ കാര്യത്തിലെ ആശങ്കയേക്കാൾ കൂടുതൽ ഇവിടത്തെ പാർട്ടികൾക്ക് തമിഴ് നാട്ടിലെ ജനങ്ങളെ പറ്റിയും ഭരണതെ പറ്റിയും ആണ്.

  • @mathewperumbil6592
    @mathewperumbil6592 2 місяці тому

    തമിഴ്നാട്ടിൽ നിന്നും
    ധാരാളം പണം വാങ്ങിയിട്ടുണ്ടാകും.

  • @lincyb5886
    @lincyb5886 2 місяці тому

    Dam kuzhappathil allenkil Roshy Augestin enthinanu samara panthalil kidannathu .

  • @Godchildagna
    @Godchildagna 2 місяці тому +1

    Decommisssion

  • @AiswaryaSalesAlpy
    @AiswaryaSalesAlpy 2 місяці тому

    Politicians and media always tell "nothing to worry about, dam is safe" , because they might be getting benefits from Tamil Nadu.
    They will continue trying to prove dam is safe untill it collapse
    Dear friends dont believe media & politicians ,who are trying make us believe a 130 year old dam is safe

  • @subruc.c3856
    @subruc.c3856 2 місяці тому

    ജയശങ്കർസാർ
    പറയുന്നത്ഈഇരിക്കുന്ന
    അൾക്കാർഅറില്ലേ???അതിനെപ്പറ്റിആരുഠ
    പറയാത്തത്
    എന്ത്കൊണ്ട്????
    പേടിയാണോ
    ആസാറിനെ???

  • @sheenajohn5492
    @sheenajohn5492 2 місяці тому

    കറക്റ്റ് 👍🏻ഡീൻ

  • @gowrisreekumar1587
    @gowrisreekumar1587 2 місяці тому +2

    Keralatinte enemy keralam thanna aanu itharayum manishya jeevanu vilavaykatha oru govt and CM vere vannu kanula

  • @gopikagopan6451
    @gopikagopan6451 2 місяці тому +1

    Ayaalod enki athinta thazhath vann thaamasikkaan paray 😡

  • @man-ee4ro
    @man-ee4ro 2 місяці тому +3

    😇Ah idukki district Tamilnad inu angu koduthekku. Athakumbo avar old dam polichu kalanju new dam paniyum. Namuku safety yum akum. Eee ooombiya kerala government kondu nadakunathinekal nannayi tamizhanmar idukki district nokkum. Avar okke nalla farmers aanu. Idukki yil avar ponnu vilayikkum❤❤❤

    • @daisyjibin9340
      @daisyjibin9340 2 місяці тому

      Current avide ninnum kodikal koduth eniyum vangallo alle??

    • @rohithravi6583
      @rohithravi6583 2 місяці тому

      Angane anel avark ath ippazhum cheyyalo

    • @man-ee4ro
      @man-ee4ro 2 місяці тому

      @@rohithravi6583 Nammal puthiya dam paninjal Tamilnad inu ipol ulla freedom dam inte operations il kittilla. That’s why they are concerned. Ipol dam inte ella karyangalum including epol shutter open cheyyanam ennu decide cheyunna vare Tamilnadu aanu. Idukki district avarku kittiyal, pinne dam irikunna area ulpade avarude aayi kazhiyumbol avar new dam paniyum.

    • @daisyjibin9340
      @daisyjibin9340 2 місяці тому +2

      @@man-ee4ro നല്ല solution ഒരെണ്ണം തന്നെ അവർ കയ്യടക്കി അപ്പൊ അടുത്തതും കൊണ്ട് ചെന്ന് കൊടുക്കുന്ന കാര്യം ആണ് പറയുന്നത്, എന്നിട്ട് evide ഉള്ളവർ ഇരുട്ടത് ഇരിക്കോ

    • @man-ee4ro
      @man-ee4ro 2 місяці тому

      @@daisyjibin9340 District kodukumbol oru agreement vechal pore keralathinu avasyam ulla electricity tharum ennu. Pandu nammal vellam kodukkam ennu oru agreement vechathinte peril alle avar ipozhum vellam kondu pokunath.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 місяці тому

    ???

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 2 місяці тому

    രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന പാർട്ടിക്കാരാണ് കേരളത്തിൽ

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 2 місяці тому

    Vivaraked parayunathinu oru limit unt Mr minister

  • @jaisonbjacob5088
    @jaisonbjacob5088 2 місяці тому

    Mattu damukal poleyalla mullaperiyar dam...onnathe malamukalil alle .. Ithreyum pazhakkam chennirikkunna dam annuu...
    Mullaperiyar pottipoyal idukki damum pottum... Pinne parayendallooi...
    Puthiya dam vannu kazhinjal mathramalle ashanga theeruu jenangalude...

  • @ScorpioSon
    @ScorpioSon 2 місяці тому

    Ningal church kodutikkum pavam janagal marikkum

  • @pa8998
    @pa8998 2 місяці тому

    Quit next election. Then all parties soon will find a solution.
    Save Kerala

  • @levinpappachanchittilappil2107
    @levinpappachanchittilappil2107 2 місяці тому

    Nthu kashtam team mathrubhumi.. ningal chuma ayal parnjath full Aland oru cut matram vechat jala bombnu oru thumbnail. !! Ningal verum nilavaram ilathayi verunu

  • @gopikagopan6451
    @gopikagopan6451 2 місяці тому +2

    Ningal pottaan neram rekshapedum eth margathiloodeyum but paavam janangalaan illaathe aavunne

  • @RaseenaRasi-y8f
    @RaseenaRasi-y8f 2 місяці тому

    ivide endhum sambavichitte theerumaanam edukkuuu😏

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому

    K C M 😊R A😊2026😊 Myth 😊😊😊😊😊😊😊

  • @gowrisreekumar1587
    @gowrisreekumar1587 2 місяці тому +1

    Tamil Nadu nammal orikkalum enemy aayi kandilla nammal just nammude justice chodikkunnathe ollu

  • @RaseenaRasi-y8f
    @RaseenaRasi-y8f 2 місяці тому +1

    dam thakarnnitt ivrkkokke thendan irangaan 😏

  • @KL-9000
    @KL-9000 2 місяці тому +7

    കേരളത്തിൽ ഉള്ളവര് ചത്താലും കുഴപ്പമില്ല തമിഴ് നാടിനു വെള്ളം കൊടുക്കണം😡

  • @CoolMusic-re2jo
    @CoolMusic-re2jo 2 місяці тому +1

    innum naaleyum pottillaa ennu aark parayaan pattum kore chetta bharana thendikall

  • @gowrisreekumar1587
    @gowrisreekumar1587 2 місяці тому +2

    Iratta changanu changu vadi avide kallu aayi ennu thoonanu ivane okke CM aakiya nammale paranjal mathiyallo

  • @badman7237
    @badman7237 2 місяці тому +1

    Pakshey MP tamizhanmar kku aganey illa avavanu avardey karyam mathram

  • @blackmakerboy5213
    @blackmakerboy5213 2 місяці тому

    venda munkarithal enth edukkam enn parayane sarkkaru chenn pidich nirtho😂

  • @beenakrishnakumar2957
    @beenakrishnakumar2957 2 місяці тому

    True save mullaperiyar

  • @DReaM_WalKeRr
    @DReaM_WalKeRr 2 місяці тому +1

    UDF adikarathil vannaaal cheyyumenkil ente vote nan ldf maati udf nu cheyyum but 100% garrenty tharanam🎉

  • @ejplayzgaming7595
    @ejplayzgaming7595 2 місяці тому

    Keralathill ullavar dam potti chathalum tamil nadu avrude nayam marilla... Idhine kendhravum supreme kodathiyum ...modikkum aan political ayit endhengilum cheyan pattuga

  • @jineshraj9291
    @jineshraj9291 2 місяці тому

    Ivaneayokea vottu koduthu jayippichavarkkulla model.. very good...

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 місяці тому

    This dam will not break nobody must fear it that is the false line of pinarayi because he got bribe lot of it from tamilnadu but this is was not he said when he was the opposition leader that itself is cheating , also Roshi Augustin the minister of irritation have no responsibility of peoples life irresponsible minister pinarayi ku pattiya koottu , what he said is not true iddukki arch dam is strong but iddukki cheruthoni dam is very fragile

  • @anishkumaru7732
    @anishkumaru7732 2 місяці тому +1

    Ivaneyokkepudichu damilidanam

  • @ai66631
    @ai66631 2 місяці тому

    Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, ambukuthi mala!😁😁
    Give their names to public domain if you can😁!Instead of diverting attention!
    400 lives killed, who is responsible?! Its man made disaster!

  • @pranav4878
    @pranav4878 2 місяці тому

    Tamilnadu BJP ayirunnenkil ivanoke ilakkimarichene .ithipo enthelum ayikottenanu

  • @anoop3789
    @anoop3789 2 місяці тому

    Evan no.1 mandabudhi

  • @AntonyChenthrappinnithrissur
    @AntonyChenthrappinnithrissur 2 місяці тому

    മുല്ലപെരിയാർ ഡാം പൊട്ടില്ല കാരണം ഡാം പിരമിഡ് രൂപത്തിലാണ് പണിതിരിക്കുന്നത് 👍🤔

    • @georgemathew6488
      @georgemathew6488 2 місяці тому +1

      then why the hell lots of gravity dams has collapsed in the world over the years...

  • @കൂമൻ
    @കൂമൻ 2 місяці тому +1

    ഇവന്റെ, വീടും ഓഫീസ് അതിനു താഴെ പണിതു കൊടുക്കുണം