ബറാഅത്ത് രാവും പ്രവാചക ചര്യയും | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 10 лют 2025
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Bara'athrav #Sha'ban
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

КОМЕНТАРІ • 298

  • @meharali9132
    @meharali9132 2 роки тому +49

    വളരെ നല്ല ക്ലാസ്. സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിലുള്ള പ്രമാണബദ്ധമായ തെളിവുകളോടെ മനസ്സിലാക്കി നൽകി..അല്ലാഹു സ്വീകരിക്കട്ടെ..

  • @pscyodhaa8827
    @pscyodhaa8827 2 роки тому +25

    തമ്മിലടി കണ്ട് മടുത്തു.
    ഞാൻ ഇപ്പോൾ മതത്തെ കേവലം ഫർള് നിസ്കാരത്തിലും നോമ്പിലും ഒതുക്കി.
    ഒരു പാർട്ടിയിലും ഇല്ല.
    ഇങ്ങനെ സ്വർഗ്ത്തിൽ കേറാമോന്ന് ഞാനൊന്ന് നോക്കട്ടെ.

    • @Heartsoothing.
      @Heartsoothing. Рік тому +1

      കേവലം ഫർള് ഇൽ മാത്രം ഒത്തുകുനേധ് എല്ലാ ഒരു വിശ്വാസിയുടെ ദൗത്യം. ഖുർആൻ എടുത്ത് നോകു,tafsir മനസിലാകൂ . അതിൽ എന്ത് പറയുന്നു അതിൻ അനുസരിച്ച് ഇബാദത്തുകൾ ചെയ്യൂ. അതേപോലെ സ്വഹീഹായ ഹദീസുകൾ പഠിക്കൂ വായിക്കൂ. നാളെ മറിച്ചു പോയാൽ തനിക് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും എന്തു കൊണ്ട് ദീൻ മനസ്സിലാക്കിയില്ല എന്ന ചോദ്യം വെറും അല്ലാഹു വിൻ്റെ അടുക്കൽ നിന്ന്.

    • @noushadkannayil5992
      @noushadkannayil5992 Рік тому

      😄😄👍👍

    • @mobileapp5609
      @mobileapp5609 11 місяців тому +1

      താങ്കൾ പറഞ്ഞത് ശരിയാണ് നമ്മുടെ പണ്ഡിതൻമാർ പരസ്പരം ചെളിവാരി എറിയുകയും അവരവരുടെ അശയവും സംഘടനയുമാണ് ശരിയെന്ന് വാദിക്കുകയും ചെയ്യ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് പെട്ടു പോകുന്നത് പാവം കൗമുകൾ ആണ്. അത് കൊണ്ടായിരിക്കാം ഇത് പോലെ ആളുകൾ ചിന്തിച്ചു തുടങ്ങിയത്

    • @Labs-zv1hw
      @Labs-zv1hw 11 місяців тому

      ​@@Heartsoothing.Athe Quran tafsir mathram nokkiyal mathiyo, ningal chinthichittundo inn nammal niskarikunna roopam ethenkilum hadeesilnno quranilnno kittiyathanenn. Vaadikkan vendiyalla, onn chinthich nokku.

    • @muneerk6631
      @muneerk6631 Годину тому

      ഇത് പോലോത്ത കള്ളൻമാരുടെ കവല പ്രസംഗം കേട്ടാൽ ഫർളിലേക്ക് മാത്രം ഒതുങ്ങും അവസാനം ഫർളുകളും ഒഴിവാക്കി നിരീശരവാദി യായി മാറും

  • @hamsahk4576
    @hamsahk4576 2 роки тому +68

    സത്യം പറഞ്ഞാൽ ദീനിനെകുറിച്ച് കൂടുതൽ അറിവില്ലാത്ത സാധുക്കൾ കാട്ടു തീയുടെ നടുവിൽപ്പെട്ട അവസ്ഥയിലാണുള്ളത് പണ്ഡിതന്മാർ ദീനിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് പറയുന്നത് ഇത് കേൾക്കുന്ന സാദുക്കൾ എന്ത് ചെയ്യണമെന്നറിയാതെ വട്ടംകറങ്ങുന്ന അവസ്ഥയിലേക്ക് തള്ളപ്പെടുന്നു, വിശ്വാസികൾ ഇനിയിതിൽനിന്നെല്ലാം മാറിനിൽക്കാം എന്നുകരുതിയാലും കുറ്റം പറയാൻകഴിയില്ല കാരണം ശിർക്കാവുമോ, ബിദ് അത്താവുമോ എന്നുള്ള ഭയം,, അതുകൊണ്ട് നിങ്ങൾ ഈ പണ്ഡിതർ വട്ടം കൂടിയിരുന്ന് ഒരു ഏകതീരുമാനത്തിൽ എത്തിയാൽ നന്നായിരുന്നു,, ഇതിപ്പോ സിപിഎം,ബിജെപി, കോണ്ഗ്രസ്, എന്നൊക്കെ പറയുംപോലെ പലരും പലതും പറയുന്നു,, അള്ളാഹു അ'അലം

    • @cmali3131
      @cmali3131 2 роки тому +9

      ഖുർആനും നബിചര്യയും സഹാബത്തിന്റ ജീവിതവും മാതൃകയാക്കുക......

    • @ayisha6691
      @ayisha6691 2 роки тому +5

      Hadeesukaludeyum, quraan vajanangaludeyum, madhabukaludeyum adisthaanathil theliv vech samsaarikkunna usthaadumaar parayunnath thiranjedukkuka..... 👍👍athukoodaathe chindikkuka chindhikkunnavark drishtaanthamundenn quraan padipichu thannitundalle😊

    • @ayisha6691
      @ayisha6691 2 роки тому +2

      Nabi (s)yude charya pinpati jeevikkayaan vendath appol rasool (s)cheythitundonn parishodikkuka... Ithpolullla classukal kelkunnathiloode manassilaakaan pattum.... Ethoru nanmayum ariyichu tharaathe illla deen poortheekarichu thannu nammude muth rasoool (s)

    • @muneert6035
      @muneert6035 2 роки тому +1

      താങ്കൾക്ക് ദീനിനെ കുറിച്ച് എന്തറിയാം

    • @anshidkp613
      @anshidkp613 2 роки тому

      ua-cam.com/video/74Sp_DNRgSk/v-deo.html

  • @abdullakuttasseri9103
    @abdullakuttasseri9103 2 роки тому +56

    റമളാൻ നോമ്പ് നോൽക്കുന്നു
    6 നോമ്പ് നോൽക്കുന്നു
    മുഹറം 9.10 നോമ്പ് നോൽക്കുന്നു
    മാസത്തിൽ '13' 14, '15 നോമ്പ്
    വ്യഴം' തിങ്കൾ നോമ്പ്
    ഇതൊന്നും സലഫികൾ എതിർക്കുന്നില്ല
    അവർ അOഗീകരിക്കുന്നു!
    പിന്നെ സലഫികൾ എതിർക്കുന്നത് ഈ ബറാഅത്ത് 'മി ഹ്റാജ് നോമ്പ്
    എന്ത് കൊണ്ട്
    അതിന്ന് ദീനിൽ തെളിവ് ഇല്ല
    അത് കൊണ്ട് തന്നെയാൺ
    ഇനി ഈ പ്രഭാഷണം മുഴുവൻ കേൾക്കുക
    മനസ്സിലാക്കുക

    • @shamsudeenvp2059
      @shamsudeenvp2059 2 роки тому +1

      ഈ പറഞ്ഞതിൽ അറഫ നോമ്പ് കൂടെ ഉൾപെടുത്തുക ആണ് എങ്കിൽ

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +3

      ഒഹാബികൾ എതിർക്കുന്നു!!!... അതിനു ഇവിടെ ആരാ ഒഹാബിയുടെ എതിർപ്പിനെ ഗൗനിക്കുന്നെ.... ഒഹാബി എതിർപ്പുമായി തന്നെ നിൽക്കൂ...ഇന്നേ ദിവസം യാസീൻ മൂന്നു തവണയും ദുഖാൻ ഒരു തവണയും പാരായണം ചെയ്യാത്തവർ വിരളമായിരിക്കും.... നട്ടാൽ മുളയ്ക്കാത്ത കളവുമായി... അതായത് നൂറു റക്അത്ത് നിസ്കാര ആരോപണവുമായി ഇറങ്ങിയ ഒഹാബീ നിങ്ങൾ എതിർപ്പ് തുടരണം... നിങ്ങളുടെ തനിനിറം ലോകം മനസ്സിലാക്കിയിട്ടുണ്ട്... അള്ളാഹു ഓഹാബികളുടെ വികല ആശയങ്ങളെ തൊട്ടു കാക്കട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ

    • @salinanazar2498
      @salinanazar2498 2 роки тому

      correct

    • @shaimahbi6988
      @shaimahbi6988 2 роки тому

      അത് നബി ചര്യയിൽ തെളിവില്ല
      .

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому

      ഒഹാബിക്ക് സ്വീകാര്യമായ തെളിവില്ല എന്ന് പറയുന്നതാവും ശരി

  • @nebilmuhammedsha
    @nebilmuhammedsha 2 роки тому +49

    ഉസ്താദെ,
    ഉസ്താദ് ഹദീസുകൾ ഒക്കെ പറയുമ്പോൾ ആ ഹദീസുകൾ വീഡിയോ കാണുന്നവർക്ക് കൂടെ കാണാൻ പറ്റുന്ന രീതിയിൽ screen ലേക്ക് ഒന്ന് add ചെയ്തൂടെ.. പറയുന്ന ഭാഗം ഒന്ന് highlight ചെയ്ത് കാണിക്കുന്ന രീതിക്കൊകെ.. അല്ലെങ്കി atleast ഹദീസിന്റെ നമ്പർ എങ്കിലും..
    ഞാൻ ഈ ഹദീസുകൾ ഒക്കെ തിരഞ്ഞു പോകുമ്പോൾ അത് ഒന്ന് കണ്ട് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാകുന്നു. ചിലത് ഒന്നും കിട്ടുക പോലും ഇല്ല.
    ഈ ആവിശ്യം ഇനിയുള്ള വീഡിയോകളിൽ ഒന്ന് പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @diamondheart8477
      @diamondheart8477 2 роки тому +2

      ഹദീസ് ഒക്കെ എവിടുന്നാ കിട്ടുന്നെ.. ഇതിനു വല്ല ആപ്പ് ഉണ്ടോ... മലയാളം

    • @Jokersayipp
      @Jokersayipp 2 роки тому

      👍

  • @afsalap7972
    @afsalap7972 2 роки тому +35

    ചിന്ദിക്കുന്നവർക് ദൃഷ്ട്ടാന്തം ഉണ്ട്... മനസറിഞ്ഞു ചിന്തിക്കു സഹോദരങ്ങളെ...🤗

  • @sorrymyboy
    @sorrymyboy 2 роки тому +8

    സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ഉള്ള ഇത്തരം കളാസുകൾ കുറച്ചു് മുൻ കുട്ടി ഇട്ടാൽ യഥാർത്ഥ തൗഹീദ് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പേർക്ക് ഉപകരം ചെയ്യും.
    ചെറുപ്പത്തിൽ അസറിന് ശേഷം യാസീൻ ഓതിയത് ഓർക്കുന്നു ഇന്നത് മഗ്രിബിന് ശേഷമാണ് ..എന്തല്ലാം കടത്തിക്കുട്ടലുകളാണ് ഇവർ ദീനിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
    അള്ളാഹു മുസ്ലിമിങ്ങൾക്ക് നേർമാർഗം കാണിച്ചു തരട്ടെ.

  • @ummukhalid3333
    @ummukhalid3333 2 роки тому +54

    ഫർള് കാര്യങ്ങൽ ചെയ്യുകയുമില്ല എന്നാൽ ബിദ്അ ചെയ്യാൻ ആവേശവും!

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому

      Nthoru lyf llee😂

    • @shuhaibkathara3805
      @shuhaibkathara3805 2 роки тому

      Ningal ഫർള് ചെയ്യുന്നുണ്ടോ..

    • @ummukhalid3333
      @ummukhalid3333 2 роки тому +2

      @@shuhaibkathara3805 alhamdulillah alhamdulillah alhamdulillah, ithu enikum allahuvinu idayil ulla karyam, ennal nan bi'd'a cheyyarilla, alhamdulillah

    • @ayshaashraf9447
      @ayshaashraf9447 2 роки тому +1

      Athu shariya

    • @mohammedashif916
      @mohammedashif916 Рік тому

      Ningal kandino

  • @ashrafmy6961
    @ashrafmy6961 2 роки тому +29

    ഈ നൂറ് റക്ക്അത്ത് നിസ്ക്കാരവും അനുബന്ധ അമലുകളും കേരളത്തിലെ ഒരു പണ്ഡിതരും പറയാത്ത ഒരു വിഷയമാണ്.കേട്ട്കേൾവിപോലുമില്ലാത്ത ഒന്നാണിത്.തെറ്റാണെന്ന് തെളിഞ്ഞാൽ ഇൻഷാ അല്ലാ അതുപേക്ഷിക്കുകതന്നെചെയ്യും.

  • @abuthahir469
    @abuthahir469 2 роки тому +12

    ഉസ്താദ് പറഞ്ഞ വാക്കുകൾ തീർച്ചയായും സത്യമായ കാര്യമാണ്

    • @maaboobacker16
      @maaboobacker16 2 роки тому +1

      top speech

    • @khanshamsheer507
      @khanshamsheer507 Рік тому

      അതെ ബല്ലാത്ത സത്യം.. അതെ ഇപ്പൊ പറഞ്ഞത് അടുത്ത ആഴ്ച മാറ്റിപ്പറയും.. ചിരിപ്പിക്കല്ലേ

  • @haniyamariyam1111
    @haniyamariyam1111 2 роки тому +15

    ഏദ ശെരി ഏദ് തെറ്റ് എന്ന് allhak മാത്രം അറിയുകയുള്ളു പടച്ചവൻ നേർ വഴി കാണിച്ചു തരട്ടെ

    • @lukmanvazhayil4161
      @lukmanvazhayil4161 2 роки тому

      Ameen

    • @suhailchovvayil5553
      @suhailchovvayil5553 2 роки тому +1

      ലോകം അംഗീകരിച്ച മുൻ കഴിഞ്ഞ ഇമാമീങ്ങളുടെ അഭിപ്രായം നോക്കുക..അയൻ എതിരായി ഏതെങ്കിലും ഇമാമീങ്ങൾ അത് തെറ്റാണെന്ന് പറഞ്ഞില്ലെങ്കിൽ ധൈര്യമായി ചെയ്യുക..അവരും ഖുർആനും ഹദീസും നോക്കിയാണ് തെളിവുകൾ കണ്ടെത്തിയത്..അവരേക്കാൾ അറിവുള്ളവർ ഒന്നും ഈ കാലത് ഇല്ല..മുൻപ് കഴിഞ്ഞ ഇമാമീങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക

    • @shafeenahafiz9780
      @shafeenahafiz9780 2 роки тому

      മുഹമ്മദ്‌ നബിയോട് കൂടി ഇസ്ലാം മതം പൂർണമായി. പിന്നീട് ഉള്ളതെല്ലാം കൂട്ടിച്ചേർക്കപ്പെട്ടതാണ്.

    • @suhailchovvayil5553
      @suhailchovvayil5553 2 роки тому +1

      @@shafeenahafiz9780 anganeyanenkil quran pusthaka roopathil ippol kanunnath muhammed nabi (s) vin shesham aaakkiyathaanalllooo..angane cheyyan nabi(s)paranjittundo

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +1

      ഖുർആൻ ക്രോഡീകരിച്ചത്.... തിരുനബിയുടെ കാലത്തായിരുന്നോ....

  • @shahulhameed795
    @shahulhameed795 2 роки тому +8

    ✨️✨️Masha Allah nalla class🔥🔥

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 роки тому +5

    സാധാരണ ചെയ്യുന്ന കർമങ്ങൾക്കും പ്രാർത്ഥനകൾക്കും ഉപരിയായി ശഅബാൻ പതിനഞ്ചാം രാവിൽ യാസീൻ സൂറത് മൂന്നു തവണയും ദുഖാൻ സൂറത് ഒരു തവണയും പാരായണം ചെയ്യും....പതിനഞ്ചിന്റെ ദിനത്തിൽ നോമ്പ് നോൽക്കുകയും ചെയ്യാറുണ്ട്.... കൂടാതെ സാധാരണത്തേതിൽ കൂടുതലായി ദിക്റുകൾ ചൊല്ലുകയും ചെയ്യും....എന്നിട്ട്...ദീർഘായുസ്സിന്... ഹലാലായ ഭക്ഷണത്തിന്.. നല്ല മരണം... ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കും.... ഇങ്ങിനെ ചെയ്യുന്നവർ ഏത് വിഭാഗത്തിൽ പെടും...

    • @shaimahbi6988
      @shaimahbi6988 2 роки тому +3

      സാധരണ ചൊല്ലുന്നത് പോലെ ആണോ ഇത്. നബി ചര്യയിൽ പെടാത്തത് ഒരു നിയമമാക്കാൻ നമുക്കെന്താണാധികാരം?

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +1

      നിയമം ആക്കുന്നില്ലല്ലോ.. സാധാരണ അനുഷ്ഠിക്കുന്നത് ഈ ദിവസം അധികരിപ്പിക്കുന്നു.....

    • @muhammedsafvanpc6616
      @muhammedsafvanpc6616 Рік тому

      ​@@shaimahbi6988 ingane cheyyunnath thettaanennaano thaankal parayunnath

    • @musthafafarook7029
      @musthafafarook7029 11 місяців тому

      ഇങ്ങനെ ചെയ്യുന്നവര് കുരാഫികളിൽ പെടും!!

    • @haadzonechaptersofhappines9939
      @haadzonechaptersofhappines9939 11 місяців тому

      ലയലത്തുൽ ഖദർ അന്നാണെന്നൊക്കെ പറയുന്ന and ഫജ്ർ kalah ആകുകയും ഒക്കെ ചെയ്യുന്ന വിഭാഗം ആരാ?? മൊത്തം കൺഫ്യൂഷൻ avunnallo

  • @mohdkasim3395
    @mohdkasim3395 2 роки тому +18

    വേറെ ഒരാൾ പറയുന്നു 3യാസീനും നോമ്പിനെ പറ്റിയും അതുനമ്മൾ കേട്ട് കേൾവി ഉള്ളതാണ്
    100,റക്അത് ഇതു വരെയും കേൾക്കാത്തതാണു
    പാവപ്പെട്ട ഞങ്ങളെ തെറ്റി ദ്ധരിപ്പിക്കല്ലേ ന الله കാത്തു രക്ഷിക്കട്ടെ

    • @shaimahbi6988
      @shaimahbi6988 2 роки тому +1

      എറ്റവും വ്യക്തമായ രീതിയിൽ ഉസ്താദ് പറഞ്ഞു തന്നിട്ടും എന്താണ് മനസ്സിലാവാത്തത്. വേണ്ട മക്കത്തും മദീനതുമുള്ള ഇമാമീങ്ങൾ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കു. എവിടെയാണല്ലോ ഖുർആൻ ഇറങ്ങിയത്, നബി ജനിച്ചത്, എന്നിട്ട് തീരുമാനിച്ചോ...

  • @ashrafkudallur3229
    @ashrafkudallur3229 2 роки тому +18

    യാസീന് പാരായണം സൂറത്തുൽ ദുഹാൻ പാരായണം എന്നെല്ലാം കേട്ടിട്ടുള്ളത് 100 രകഹത് നമസ്കാരം ആദ്യം കേൾക്കുകയാണ്!!!!😄

  • @muhdsulfi6290
    @muhdsulfi6290 2 роки тому +11

    ഇതുപോലെ സത്യം സത്യമായി ഗ്രഹിക്കുവാൻ അള്ളാഹു തൗഫീഖ് നൽകിയനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +2

      കളവു പറഞ്ഞു തെറ്റിദ്ധാരണക്ക്‌ ഇടയാക്കുന്നത് ഒഴിവാക്കുക.... ആരാണ് 100 റക്അത്ത് നിസ്കരിക്കാൻ നിർദ്ദേശിക്കുന്നത്.... എവിടെ എപ്പോൾ ആര് പറഞ്ഞു...

  • @limsiyalimsi7877
    @limsiyalimsi7877 2 роки тому +31

    ഒരു കുടുംബത്തിൽ 2 തരത്തിൽ ആവുന്നത് ഒരു വല്ലാത്ത പ്രതിസന്ധി ആണ്.. അതും ഒറ്റക്ക് 😞

    • @mahasoofashabnam5849
      @mahasoofashabnam5849 2 роки тому +9

      Allahu oppamulapol orikkalum otapedilla

    • @yazi754
      @yazi754 2 роки тому +3

      Same situation 😌

    • @salinanazar2498
      @salinanazar2498 2 роки тому +1

      അതെ

    • @CrazyBrothersSarvar
      @CrazyBrothersSarvar 2 роки тому +5

      💯. Ellavarkum allahu hidhayath nalgatte.

    • @naha_s_jow
      @naha_s_jow 2 роки тому +2

      لا تحزن إنّ اللّه معنا..
      ദുഖിക്കേണ്ട തീർച്ചയായും اللّه നമ്മോടൊപ്പമുണ്ട്

  • @khalidashikashik181
    @khalidashikashik181 2 роки тому +4

    Alhamthulillha jazakallah hayr ❤️

  • @jafarkareem7
    @jafarkareem7 Рік тому +1

    Jazakallah.

  • @ahadalikkal4169
    @ahadalikkal4169 2 роки тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @ashidaashi1628
    @ashidaashi1628 2 роки тому +2

    Shauban 15 aam raavu 3 yaseen otharund ..15 nu oru nomb um edukkum.. allathe ee parayunna oru acharavum najn kettitupolumillaa...allah nallath ariyichu tharikkaa...asthaufirullaah

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +1

      ഇതുപോലെ ഇല്ലാത്തത് പറയുന്നതിനെയാണ്.... ഒഹാബിസം എന്നു പറയുക

  • @jameelakpjameelakp1732
    @jameelakpjameelakp1732 11 місяців тому +1

    നല്ല ക്ലാസ്

  • @sanulamiya388
    @sanulamiya388 2 роки тому +8

    100 റക്കാ അത്ത് ആദ്യമായിട്ട് കേൾക്കുകയാണ്

  • @afeela.k7948
    @afeela.k7948 11 місяців тому

    Subhanallah ❤

  • @gafoorfahim5132
    @gafoorfahim5132 2 роки тому +25

    അദ്ത്യമായിട്ടാണ് 100 റാഖാത് നിസ്കാരം കേൾക്കുന്നത്

  • @thahirahameed9003
    @thahirahameed9003 2 роки тому +13

    മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌ 👌🏻👌🏻

  • @ayshathzaya7002
    @ayshathzaya7002 2 роки тому +3

    Ma sha Allah u r right inganne oru concept undengeil avide iman karayyam wrong aville jazakallahu khair 😊

  • @Afsathkp-d2s
    @Afsathkp-d2s 2 роки тому +4

    മാഷാഅല്ലാഹ്‌ 👍👍👍

  • @sabithmusthafa3168
    @sabithmusthafa3168 2 роки тому +1

    Al hamdulillah.....🤲

  • @abdulshukoorchirackal4396
    @abdulshukoorchirackal4396 2 роки тому +2

    Very good sturdy class about Shaban's 15 it absolutely truth and thanks to the janab usthad.

  • @shazilmohammedshazilmohamm2307
    @shazilmohammedshazilmohamm2307 2 роки тому +1

    MA sha allah👍👍

  • @petsworld0965
    @petsworld0965 2 роки тому +5

    അൽഹംദുലില്ലാഹ്

  • @s.a.peermuhammad
    @s.a.peermuhammad 2 роки тому +1

    Masha Allah, Barakallah

  • @junaidjunu592
    @junaidjunu592 2 роки тому +5

    അല്ലാഹുവിന്റെ ഇസ്ലാം മതത്തിൽ വ്യത്യസ്ത വിഭാഗങ്ങൾ കൊണ്ടുവന്ന നമ്മൾ യഥാർത്ഥ മുസ്ലീങ്ങളാണോ? എല്ലാവരും അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടും അന്ന് ഞങ്ങൾക്കും കൃത്യമായ മറുപടിയുണ്ടാകണം ഇല്ലെങ്കിൽ അല്ലാഹു അഎലം ⚠️
    റബ്ബേ നിന്റെ ദീനിനെ നേരായവഴിയിൽ കാട്ടി താ അല്ലാഹ് 🤲🏻😶

  • @basharaj8676
    @basharaj8676 2 роки тому +3

    Arivullavar parayunnathu pala vidamanu
    Aru parayunnathanu pravarthikkendathu?
    ' Allah A'alam' ...
    🥺😔

  • @lailamoideen1190
    @lailamoideen1190 2 роки тому +1

    നല്ല ക്ളാസ്👍🏻

  • @ayisha6691
    @ayisha6691 2 роки тому +4

    Baarakalllahu.....aameen

  • @ashrafmy6961
    @ashrafmy6961 2 роки тому +13

    അദ്ദേഹം രേഖകൾ വെച്ചാണ് സംസാരിക്കുന്നത് . പിന്നെന്തിനാണ് ദുർബലമായ ഹദീസുകൾ കിതാബുകളിൽ സൂക്ഷിക്കുന്നത്.സ്വഹീഹായ ഹദീസുകൾ പോരേ ഇതിൻറെ ലോജിക്ക് മനസ്സിലാകുന്നില്ല.

  • @Anshida_yoosuf
    @Anshida_yoosuf 2 роки тому +2

    Masha allah

  • @sunithama4630
    @sunithama4630 2 роки тому +1

    Maa sha allah

  • @petsworld0965
    @petsworld0965 2 роки тому +2

    Barakh allah ഫീകും

  • @musthafanannat129
    @musthafanannat129 2 роки тому

    جزاك الله خيرا

  • @x_-fm7zx
    @x_-fm7zx Рік тому

    👍

  • @JiluTalks
    @JiluTalks 2 роки тому

    Ameenyarabbalalammeen

  • @quranlearning9929
    @quranlearning9929 2 роки тому +2

    MASHA ALLAH

  • @shameenafahad1744
    @shameenafahad1744 2 роки тому

    Assalamu alaikum...periods time quran learning class nu vendi quran eduth read cheyaan pattumo..
    Plz msg fr clarification

  • @nazeernazeer1286
    @nazeernazeer1286 2 роки тому

    Mashallah allhuakbar vaalayikuom salam rahumatulla

  • @SHSH-oh8mp
    @SHSH-oh8mp 2 роки тому +2

    ماشاءالله

  • @techtipstalk5534
    @techtipstalk5534 2 роки тому +1

    و عليكم السلام ورحمة الله وبركاته.ماشاء الله. جزاكم الله خيرا നല്ല വിവരണം❤️

  • @ajmalcpu4322
    @ajmalcpu4322 2 роки тому +1

    Subhanallaha👍

  • @ajnasaju6001
    @ajnasaju6001 2 роки тому +7

    അതു പോലേ തന്നെ നിങ്ങളും പുത്തൻ ആശയക്കാരാണ് ബറാഅത്ത് രാവ് ബഹുമാനിക്കേണ്ട കൂടുതൽ സൽക്കർമ്മം ചേയ്യേണ്ട രാവാണ് അല്ലാഹു നല്ലത് പ്രവർത്തിക്കാൻ തൗഫീക് നൽകട്ടേ

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @drshanidabasheer2230
      @drshanidabasheer2230 2 роки тому +4

      Ashayam puthiyathalla nammalkku aruyilla ennullathanu sathyam
      .namakku padikkan thalparyavum illa

    • @πππ-ψ2β
      @πππ-ψ2β 2 роки тому +8

      സൽകർമ്മം ചെയ്യാനും ദീനിനെ ബഹുമാനിക്കാനും
      എപ്പോഴും ആകാം. പ്രതേക രാവിൻ്റെ ആവശ്യമുണ്ടോ?

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 роки тому +2

      സൽകർമം പരിമിതമായി ചെയ്യുന്നവർ പ്രത്യേക രാവിൽ കൂടുതൽ ചെയ്താൽ അതിന്റെ വിധി എന്താണ്...സാധാരണത്തേതിൽ നിന്ന് കൂടുതലായി യാസീൻ സൂറത് മൂന്നു തവണയും ദുഖാൻ സൂറത് ഒരു തവണയും കൂടുതലായി പാരായണം ചെയ്‌താൽ മഹാപാതകമായി പോകുമോ....

    • @πππ-ψ2β
      @πππ-ψ2β 2 роки тому +4

      @@abdurahimannnallakandy2546
      സൽകർമം സാധാരണ പരിമിതപ്പെടുത്തി പ്രതേകരാവിൽ വർദ്ധിപ്പിക്കുക എന്നത് ആരിൽ നിന്നുള്ള മാതൃകയാണ് ?

  • @nazeerabeevi1350
    @nazeerabeevi1350 2 роки тому +1

    ആമീൻ

  • @shaimachulliyil9382
    @shaimachulliyil9382 Рік тому +1

    ബറാഹത് രാത്രി പാപമോചനം ലഭിക്കും എന്നുo വളരെ പുണ്യമായ ത് എന്നും hadeesil വന്നതാണോ? Salafi ഇമാമുകളായ ഇബ്നു തൈമിയ്യ (റ ) ഇബ്നു റജബ് hanbali (റ) എന്നിവരൊക്കെ ഇതിനേ support cheythille
    ഇമാം nawawi(റ) ഇബ്നു hajarul haithami( റ) ഇവരൊക്കെ ഇത് നല്ലതാണെന്ന് paranchille എന്താണ് ithinte sathyam?

  • @nabiyabasheer6571
    @nabiyabasheer6571 2 роки тому

    Aameen

  • @izupk6762
    @izupk6762 2 роки тому

    Jazakallahu khaira

  • @nichumon609
    @nichumon609 2 роки тому

    🤲🤲 jazakallah hair

  • @kamaludeenabdulkareem1408
    @kamaludeenabdulkareem1408 2 роки тому +1

    Alhamdulillah 👍Very nice
    Allah yathiq Aafiyah 🤲

  • @michisahadmichi3339
    @michisahadmichi3339 Рік тому

    Salam paranhath correct wa alaykum salam bismi thetteeni bismillairrahmanirrahheem

  • @ummuaboo6522
    @ummuaboo6522 2 роки тому

    Duailulpeduthaney

  • @AbdulRasheed-nv9st
    @AbdulRasheed-nv9st 2 роки тому +1

    Alhumdulillah

  • @DJ-po9xu
    @DJ-po9xu 2 роки тому

    👍👍👍

  • @muzzammil9041
    @muzzammil9041 2 роки тому +3

    ഇവിടെയാണ് ചിലരുടെ രീതി ബോധ്യപ്പെടുന്നത്. ഇവിടെ പറയപ്പെട്ട പ്രത്യേക നിസ്കാസരവും പ്രത്യേക ഇബാദത്തുകളും ബിദ്അത്താണ് എന്ന് എല്ലാ ഗണനീയരായ ഇമാമുമാരും പറഞ്ഞിട്ടുണ്ട്. അപ്രകാരം ലയ്ലത്തുൽ ഖദ്റാണെന്ന വാദവും തള്ളപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ രാത്രി മ്റ്റ രാത്രികൾ പോലെയാണ് എന്നും ഒരു മഹത്ത്വം ഇല്ലായെന്നും പറയുന്നതും അങ്ങനെ കരുതപ്പെടുന്നു ബിദ്അതാണെന്നു പറയുന്നതും ഹദീസുകൾ ശരിയായി പഠിക്കാത്തത് കൊണ്ടാണ്. അത് സലഫുകളിൽ വലിയൊരു വിഭാഗം മഹത്ത്വം ഉള്ളതായി കണ്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് ഇബ്നു റജബിൽ ഹമ്പലിയുടെ കിതാബ് എങ്കിലും നോക്കണം. ഉള്ളത് ആ അളവിൽ പറയലാണ് സലഫുകളുടെ രീതി.

    • @aliindia7460
      @aliindia7460 2 роки тому +1

      Oru hadees hasan ennu paranjille.. appol adh n s.a paranja kaaryam ennu sthirapettille??
      Ennittum parayunnad aaa raathrikk oru prathyegada yum illa ennaaa!!!

    • @mallutv2848
      @mallutv2848 Рік тому +1

      Pine എന്തിനാ കേക്കുനെ

  • @muhammedkunju8498
    @muhammedkunju8498 2 роки тому +1

    Verygood

  • @shajim6318
    @shajim6318 2 роки тому

    Alhamdulillah

  • @IDUKKIDIARIES
    @IDUKKIDIARIES 2 роки тому +1

    ഇതിപ്പോ സാധരണക്കാരൻ ഏത് വിശ്വസിക്കും 🤔. ചിലർ ബറാഅത്ത് ഉണ്ടെന്നും,, ചിലർ ഇല്ലെന്നും പറയുന്നു. രണ്ട് കൂട്ടരും തെളിവുകളായി പലതും ഓതുന്നു അർത്ഥം പറയുന്നു. ( സത്യത്തിൽ ഈ പണ്ഡിതന്മാർ ഭൂരിഭാഗം വരുന്ന നമ്മളെ ഒക്കെ വിഡ്ഢികളക്കുന്നു. നമ്മൾ ഏത് വിശ്വസിക്കണം 😔😔😔

  • @mumthasesha8977
    @mumthasesha8977 2 роки тому

    Aameen 🤲 🤲 🤲

  • @vahidasalman8958
    @vahidasalman8958 2 роки тому

    Assalamualaikum warahmatullahi wabarakatuhu. Ustad, is stock market halal ? Is trading halal?

  • @SharafuP-w7n
    @SharafuP-w7n 11 місяців тому

    നിങ്ങൾക്ക് പറ്റാത്തത് കെട്ടിച്ചമച്ചത് ഹയർ ആയ കാര്യം ജനങ്ങൾ ചെയ്തോട്ടെ എതിർക്കേണ്ട നിങ്ങൾക്ക് പറ്റാത്തതെല്ലാം ദുർബലം

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 роки тому +2

    പിന്നെ എന്താണ് barath രാവിൽ ചെയ്യേണ്ടത്

  • @badushas0512
    @badushas0512 2 роки тому

    ഇദ്ധേഹം പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് തിരുത്തി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

    • @musthafafarook7029
      @musthafafarook7029 11 місяців тому

      ഏതാണ് മാറ്റി പറഞ്ഞത്?

  • @abdullatheef426
    @abdullatheef426 2 роки тому +2

    എടാ ചങ്ങായി എന്തിനാ തൊപ്പിയിട്ട ജനങ്ങളെ പറ്റിച്ച് നിൽക്കുന്നത് വർഷത്തിൽ രണ്ട് ദിവസമേ നോമ്പ് ഹറാം ഉള്ളൂ 2 പെരുന്നാൾക്ക് അങ്ങനെയിരിക്കെ ശഹബാൻ 15 ന് നോമ്പ് നോറ്റാൽ എങ്ങനെയാണ് ബിദ്അത്ത് ആവുന്നത്

  • @nabiyabasheer6571
    @nabiyabasheer6571 2 роки тому

    Jazakallah

  • @aishusudhir5451
    @aishusudhir5451 2 роки тому

    🤲❤👍🎁

  • @shahidcherikkandi2482
    @shahidcherikkandi2482 Рік тому

    1978 ഓഗസ്റ്റിൽ കണ്ണിയത്ത് ഉസ്താദ് ബാറത്ത് നോമ്പിനെക്കുറിച്ച് ഫത്‌വ നൽകിയിരുന്നു. അതിൽ ആയാമുൽ ബിയലല്ലാതെ ഒരു പ്രത്യേക സുന്നത്ത് ആയി ആരെങ്കിലും എടുക്കുമ്പോൾ അത് ബിദ്അത്ത് ആണെന്ന് വ്യക്തമായി പരാമർശിച്ചിരിക്കുന്നു, അതിനാൽ അത് ഇസ്ലാമിൽ ഇല്ല. ഇബ്നു മാജ (റ) യിൽ നിന്നുള്ള ഹദീസ് ളയീഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  • @muhammedshafeeq9529
    @muhammedshafeeq9529 Рік тому +1

    Masha allah...... 🤍jazakallah

  • @ayshaashraf9447
    @ayshaashraf9447 2 роки тому

    Good speach

  • @shafeequeahmed4272
    @shafeequeahmed4272 2 роки тому

    *Ibn Taymiyyah* (rh) says, ‘So many ahadith and reports exist regarding the excellence of the 15th night of Sha’ban that one is compelled to accept that this night does possess some virtue’. This is the general consensus of scholars regarding this night.
    ====================
    *Ibn Taymiyyah* (rh) says, ‘Some of the pious predecessors used to specially devote this night (15th Sha’ban) for Salah’.
    ====================

    • @nuhadar7485
      @nuhadar7485 2 роки тому +1

      Source idumo

    • @shafeequeahmed4272
      @shafeequeahmed4272 2 роки тому

      @@nuhadar7485
      നേരത്തെ ഇട്ടിരുന്നത് ഡിലീറ്റ് ചെയ്യപ്പെട്ടു. ഈ ചാനലാണോ യൂറ്റ്യൂബാണോ എന്നറിയില്ല. താഴെ ഒന്നു കൂടി ഇടാം.

  • @abdullatheef5003
    @abdullatheef5003 2 роки тому +2

    ദീനിൽ അറിവ് നേടാൻ ബോധപൂർവം ശ്രമിക്കുക

  • @abdullatheef5003
    @abdullatheef5003 2 роки тому +2

    ശ്രദ്ധിച്ഛ് കേട്ട് മനസ്സിലാകുന്നവർക് ബോധ്യപ്പെടും

  • @ismailkk3578
    @ismailkk3578 11 місяців тому

    عن عائشة
    إنَّ اللَّهَ تعالى ينزلُ ليلةَ النِّصْفِ مِنْ شَعْبَانََ إِلَى السَّماءِ الدُّنيا ، فيغفرُ لأَكْثَرَ مِن عدَدِ شَعرِ غنَمِ كَلْبٍ (أحمد، ترمذي، ابن حبان في صحيحه، وصححه الألباني في تعليقه علي السنة)

  • @vmstore5693
    @vmstore5693 2 роки тому

    Mashaallah

  • @shabeebev6546
    @shabeebev6546 2 роки тому +2

    ഏത് കിതാബിലാണാവോ ഇതൊക്കെ പറഞ്ഞത്....ഇയാൾ ഈ ലോകത്തുതന്നെ അല്ലെ ഉള്ളത് 🤷‍♂️🤔

    • @mallutv2848
      @mallutv2848 Рік тому +1

      കേട്ട് ഇരിക്ക അപ്പൊ മനസിലാക്കും

  • @kannurknr9722
    @kannurknr9722 2 роки тому +5

    Ea‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *000 ⭐ സൽസരണി ⭐*
    *📌 ബറാഅത്ത് രാവ് : 01*
    *
    〰️
    *📍ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന രാവ്*
    حم (1) وَالْكِتَابِ الْمُبِينِ (2)إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ(الدخان)
    ﻭﻗﺎﻝ ﻋﻜﺮﻣﺔ: ﻫﻲ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻳﺒﺮﻡ ﻓﻴﻬﺎ ﺃﻣﺮ اﻟﺴﻨﺔ ﻭﻳﻨﺴﺦ اﻷﺣﻴﺎء ﻣﻦ اﻷﻣﻮاﺕ، ﻭﻳﻜﺘﺐ اﻟﺤﺎﺝ ﻓﻼ ﻳﺰاﺩ ﻓﻴﻬﻢ ﺃﺣﺪ ﻭﻻ ﻳﻨﻘﺺ ﻣﻨﻬﻢ ﺃﺣﺪ. ﻭﺭﻭﻯ ﻋﺜﻤﺎﻥ « ﺑﻦ اﻟﻤﻐﻴﺮﺓ ﻗﺎﻝ ﻗﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: (ﺗﻘﻄﻊ اﻵﺟﺎﻝ ﻣﻦ ﺷﻌﺒﺎﻥ إلى شعبان حتى إن الرجل لينكح ويولد له، وقد خرج اسمه فى الموتى(قرطبي:١٦/١٢٦)
    ദുഖാൻ സൂറത്തിലെ നാലാം വചനത്തെ അധികരിച്ച് ഇമാം ഖുർത്വുബി (റ) എഴുതുന്നു:
    ഇക്‌രിമ (റ) പറയുന്നു: ഈ ആയത്തിൽ പരാമർശിച്ച അനുഗ്രഹീത രാവ് ശഅ്‌ബാൻ പകുതിയുടെ രാവാണ്. ആ രാവിൽ ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടും.
    ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരിൽ നിന്ന് വേർതിരിച്ച് ലിസ്റ്റ് തയ്യാറാക്കപ്പെടും. ഹജ്ജ് കർമ്മം നിർവഹിക്കുന്നവർ ആരെല്ലാമാണെന്ന് നിശ്ചയിക്കപ്പെടും.
    ഓരോ വകുപ്പിലും തീരുമാനിക്കപ്പെട്ടവരിൽ ഒരാളെ അധികമായി ഉൾപ്പെടുത്തുകയോ ഒഴിവാക്കപ്പെടുകയോ ഇല്ല.
    ഉസ്മാനുബ്നുൽമുഗീറ (റ) റിപ്പോർട്ട് ചെയ്യുന്നു:
    നബി ﷺ പറഞ്ഞു: ഒരു ശഅബാൻ മുതൽ അടുത്ത ശഅബാൻ വരെയുള്ള കാലയളവിലെ ആയുസ്സ് ഖണ്ഡിതമായി തീരുമാനിക്കപ്പെടും.
    ഒരു പുരുഷൻ വിവാഹിതനാവുകയും അവന് സന്താനം ജനിക്കുകയും ചെയ്യും. എന്നാൽ അവന്റെ പേര് മരണപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
    (ഖുർത്വുബി:16/126)
    *_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_*
    *☝🏼അല്ലാഹു അഅ്ലം☝🏼*
    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه💚*

  • @abdullatheef5003
    @abdullatheef5003 2 роки тому +7

    ദീനിൽ അറിവ് നേടാൻ പരിശ്രമിക്കൽ ഓരോ മുസ്ലിമിനും നിർബന്ധം

  • @muhammedrahim9946
    @muhammedrahim9946 2 роки тому

    Allaa Moneaa Ithil ippam enthaa problem ningelk venankil cheyyuuuu

  • @haseenajasmine7316
    @haseenajasmine7316 2 роки тому

    👍👍👍👍👍🌹🌹🌹

  • @shamsushamsusooper6512
    @shamsushamsusooper6512 2 роки тому

    Usthade thala marchal kooli kitumo

  • @rasiabeevi6491
    @rasiabeevi6491 2 роки тому

    ഇതിൽ ഏത് follow ചെയ്യണം

  • @yousephpk8394
    @yousephpk8394 2 роки тому +1

    ഏറെ താമസിക്കാതെ 100 രകയത്ത് നിസ്കാരം വരും

  • @ziyadziyad1587
    @ziyadziyad1587 2 роки тому +2

    ഏതെങ്കിലുമൊരു സുന്നീ ഈ മൗലവി പറയുന്നത് പോലെ 100 റക്കാഅത്ത് നിസ്ക്കരിക്കാറുണ്ടോ ?

    • @ajashameed9827
      @ajashameed9827 2 роки тому

      ഒള്ളത് ഏച്ചു കെട്ടി ഒറ്റ നേരം ഇടപാട് തീർക്കുന്ന ടീംസ് 100 അടിപൊളി!
      പിന്നെന്തിനാ റസൂൽ ഇവർക്കുംക്കൂടി റബ്ബിനോട് നിസ്ക്കാരം ചുരുക്കാൻ വേണ്ടി കേണത്.

  • @raseemkh3586
    @raseemkh3586 Рік тому

    Samastha kuboori 🔥purohitha vibhakham rabbinte 💖Islam deenil kaattikkoottunha kettichamacha pokkirttaram mahadallhaah enthoru duravasttayann ith

  • @sabnairshadsabna6854
    @sabnairshadsabna6854 2 роки тому

    Sukhaprasavam nadakkanulla etheenkilum dhikro dhuayo parayamo

  • @shafihusainhusain8976
    @shafihusainhusain8976 2 роки тому +2

    ആസ്സലാമുഅലൈകും 🤝
    ഖുർആനിൽ ബറാഹത് രാവിനെ കുറിച്ച് പറയുന്ന സൂറത്ത് ഏതാണെന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @Blend_studio_perfumes
      @Blend_studio_perfumes 2 роки тому

      ഉണ്ടെങ്കില്‍ എല്ലെ പറയാന്‍ പറ്റൂ 💯

    • @muhammadsahad9046
      @muhammadsahad9046 2 роки тому +1

      Surah Dukhan.
      ua-cam.com/video/QaNQZCxP7-k/v-deo.html

  • @AshkerBava-lh1sv
    @AshkerBava-lh1sv 11 місяців тому

    ലാസ്റ്റ് ഒന്നുമില്ലാതെ പറയരുത്

  • @rasheedmc6526
    @rasheedmc6526 2 роки тому

    100 rekhathu niskarikaan aarum ivideyum paranjittilla... Adu nigala vaka ippm kooottiyadhaano☺️

  • @shezinzenha1019
    @shezinzenha1019 2 роки тому +2

    I00 റകഅത് നിസ്കാരോ.... നമ്മൾ ketittappaa...

  • @ebrahimtk8827
    @ebrahimtk8827 2 роки тому +1

    അല്ലാഹു എത്തി നോക്കുന്നത് എന്തിനാണ്? എന്ത് കാണാനാണ്?
    പരിഷ്കരണ വാദികൾ എന്ത് പറഞ്ഞു എന്നല്ല നോക്കേണ്ടത്. മറിച്ച് മദ്ഹബിൻറ ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്നാണ് നോക്കേണ്ടത്.

    • @mallutv2848
      @mallutv2848 Рік тому +1

      Anoo

    • @mallutv2848
      @mallutv2848 Рік тому +1

      അപ്പൊ നബിയോ നോക്കണ്ടെ

  • @navasva9279
    @navasva9279 2 роки тому +1

    നോമ്പോന്നും നമുക്ക് വേണ്ട , പിന്നെ ?
    തീവ്രവാദം ബോംബ് isis , അഹ പൊന്നെട്ടെ ഓരോ പ്ലേറ്റ്

  • @AbdulRahman-do8iv
    @AbdulRahman-do8iv 2 роки тому

    Ustade khiderenabi alaissalmum
    Moosanabialaissalamum allhahu
    Oru yatra cheippichu adileorupade karyangale khid. Nabi cheidappole moosa nabi. Eduruthu. Karanam avrkkundairunna elmane.
    Adupole evide areparainneeyane
    Njangale vishwasikkuga ?

  • @minhaasminhaas4107
    @minhaasminhaas4107 2 роки тому

    നബി തങ്ങൾ ആ രാവിനെ ബഹുമാനിച്ചിട്ടുണ്ട് ഞങ്ങൾക്ക് അതുമതി. വഹാബ് കൊടുന്നഹദീസും പ്രമാണങ്ങളും വേണ്ട. നിങ്ങൾ മുൻകാമികൾ ക്രൂരന്മാരാണ്. അവരാണ് എല്ലാം ബിദ്അത്ത് ആക്കിയത്. ദീനിനെ വികൃതമാക്കിയതാണ് നിങ്ങളാണ് 😡😡😡😡