ബറാഅത്ത് നോമ്പ് സുന്നത്തോ ബിദ്അത്തോ.? |Rafeeq salafi

Поділитися
Вставка
  • Опубліковано 10 лют 2025
  • Join Telegram channel :t.me/Samakalikam
    Like This page m.facebook.com....
    ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.

КОМЕНТАРІ • 346

  • @altayebaaltayeba7028
    @altayebaaltayeba7028 5 років тому +4

    Mashah Allah, lot of evidences. Summun, Bukmun, Umyum. Don’t expect any changes

  • @askaraskar7556
    @askaraskar7556 5 років тому +64

    സമസ്തയുടെ എല്ലാ ആശയവും ആമാശയവുമായി ബന്ധപ്പെട്ട് കിടക്കുന്നു 😊

    • @abuusamah945
      @abuusamah945 5 років тому

      haha

    • @ababeelmedia1893
      @ababeelmedia1893 5 років тому +5

      എടാ പൊട്ടൻ വഹാബി നോമ്പനുഷ്ടിക്കുന്നത് എങ്ങനെ ആമാശയ വുമായി ബന്ധപ്പെട്ട കിടക്കും? വാസ്തവത്തിൽ ഈ മൗലവി ഒരു ഇബിലീസിനെ പണിയുമായി അല്ലേ വരുന്നത്. ഓരോ പവിത്രമായ ആണ്ടറുതികൾ വരുമ്പോഴും ഇദ്ദേഹം ഒരു ക്ലിപ്പും ആയി കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും ജനങ്ങളെ അകറ്റി നിർത്തുക എന്ന ഇബിലീസിൻറെ പണിയല്ലേ ഇദ്ദേഹം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

    • @rinsajafer6605
      @rinsajafer6605 5 років тому

      Sambaar thouheed karkk enth sunnath nomb..???

    • @najeelas66
      @najeelas66 5 років тому +1

      @@abdulsalamc8147 73 ൽ ഒന്ന് വിജയി! വേണോങ്കി നന്നായിക്കൊ.. ഇച്ചെന്ത് 😏 തിരൂരങ്ങാടി യിൽ അടിച്ച ഹദീസുകളും നിങ്ങളുടെ ഉസ്താദ് മാരും മേഡ്യൻ ചൈനടെ കൂ 🤓... ഗൾഫിലും സുന്നികളുണ്ട് പശേ ഇജ്ജാതിയില്ല , നിങ്ങൾ വഹാബിയെന്ന് പറയുന്നവരാണ് ഇവിടത്തെ സുന്നികൾ കൂ 🤓🕺

    • @najeelas66
      @najeelas66 5 років тому +1

      @@subairtk4601 ഔലിയ നോമ്പടുക്കുമോ? പൊറോട്ട തിന്ന് അത് ചങ്കിൽ വച്ച് ഗ്യാസാക്കി വിടുന്ന ഔല്യ 😁 അള്ളാനെ പൊട്ടനാക്കുന്ന ഔല്യ 😁 കൂ 🤓

  • @muhammednoufals7892
    @muhammednoufals7892 5 років тому +18

    وعليكم السلام ورحمة الله وبركاته،
    اللهم أرنا الحق حقاً وارزقنا اتباعه، وأرنا الباطل باطلاً وارزقنا اجتنابه.
    (الله
    വേ,
    സത്യം സത്യമായി മനസ്സിലാക്കാനും അത് പിൻപറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും, അതില്‍ നിന്ന് അകന്നു നില്‍ക്കാനും നീ സഹായിക്കേണമേ.)
    آمين يا رب العالمين

    • @thahirahassan9576
      @thahirahassan9576 5 років тому

      Me too.. Pls include me..
      امین یا رببل لعالمین

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 років тому

      Aameen ya rabbil Aalameen

  • @pprahmathrahmathulla3468
    @pprahmathrahmathulla3468 5 років тому +3

    സുഹൃേത്തേ ലക്കും ദീനുകും (വ) ലിയ ദീൻ എല്ലാ സെൽഫികൾക്കും (സലഫി ) സ്വൊന്തമായി പുതുതായി ഓരോന്ന് കൊണ്ട് വന്ന് സെൽഫിയാക്കിയവരോട് ഒരിക്കൽ കൂടി ലക്കും ദീനുക്കും (വ) ലിയ ദീൻ നോമ്പെടുക്കുന്നവർ എടുക്കട്ടെ അല്ലാത്തവൻ വയറ് നിറക്കട്ടെ സുന്നി യായവർ എല്ലാ ഫർളും സുന്നത്തുകളും എടുക്കും സുബ്ഹിക്ക് ഖുനൂത് കൂട്ടപ്രാർത്ഥന എല്ലാം ചെയ്യും നിങ്ങൾക്കറിയാത്തത് തെറ്റാണന്ന് പറഞ് മറ്റുള്ളവരെ പറ്റിച്ചോണ്ടു നടക്കണ്ട നാളെ കണക്കു പറയേണ്ടി വരും തീർച്ച എന്നോടല്ല സൃഷ്ഠാവായ അല്ലാഹുവിനോട്

  • @binabdulla3473
    @binabdulla3473 4 роки тому +10

    നോമ്പ് റബ്ബിന് വേണ്ടിയാണ് ..ഞാൻ നൊയക്കും..നൊയക്കാതിരിക്കും...വേണ്ടാന്ന് പറയാൻ ഒരാൾക്കൈം അവകാശമില്ല....നിങ്ങൾ പറയുന്നത് പോലെ തന്നെ തെളിവുസഹിദം മറ്റുള്ളവരും പറയും...അത് കൊണ്ട് നല്ലത് തെരഞ്ഞടുക്കാം എനിക്ക്..നോമ്പ് പടച്ചോന് വേണ്ടിയാണ് ..അത് നോൽകുന്നത് നല്ലതാണ്....അത് കൊണ്ട് ഞാൻ നോൽകും...

    • @Angel-ek2fp
      @Angel-ek2fp Рік тому

      Nee nokugayo nokand irikkugayo chey.noyamb nokkal sunnath aan
      Pakshe rasoolum swahabathum cheyatha padipikatha onn islamil njigal cherkanda.islam nindeyokke swandam vaga alla

  • @hafsalhassan6443
    @hafsalhassan6443 Рік тому

    റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @shabeerpilathethshabeerpil6297
    @shabeerpilathethshabeerpil6297 5 років тому +27

    സഹോദരൻ മാരെ പുത്തൻ ആശയം എന്നാൽ പുതുതായി ഇസ്ലാമിൽ കൊണ്ട് വരുന്ന അമലുകളാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് അതിൽ നമ്മുടെ സുന്നികൾ എത്രയോ മുമ്പിലാണ് സലഫികൾ ചെയ്യുന്ന ഒരു ബിദ്അത് നിങ്ങൾ ഇതിൽ പോസ്റ്റ്‌ ചെയ്യുക എന്നാൽ നമുക്ക് അതിനെ എതിർക്കാം

    • @rinsajafer6605
      @rinsajafer6605 5 років тому

      shabeerpilatheth shabeerpilatheth nee mansilaakkiyath angane ayikkotte ,ashayam ennath amal alla..!! Enn adyam mansilakkuka, KNM sunnatho bidath o??, mushaf(quran) bid ath aano?? Onnarinjaal kollaam

    • @abduraheemabduraheem1380
      @abduraheemabduraheem1380 5 років тому +1

      മുജാഹിദ് കൾ ബറാത് നോമ്പ് ഒഴിവാക്കി
      മുസ്ലിം ലോകം ഇന്ന് വറെ ചൈതു പോന്ന ത് അവർ ഒഴിവാക്കി അതുതന്നെ അവരുടെ പുതിയ കടത്തിക്കൊട്ടാൽ
      ഇനി ഉദാ വേണോ

    • @nazminnaira672
      @nazminnaira672 5 років тому +1

      Abduraheem Abduraheem താങ്കള് ഒന്ന് സൗദി അറബിയേക് വരു .ഇവരും കേരളത്തിലെ മുജാഹിദുളുടെ കുടുംബക്കാർ ആയിരിക്കും .സൗദി മാത്രമല്ല മറ്റു അറബ് രാജയങ്ങളും .

    • @nazminnaira672
      @nazminnaira672 4 роки тому

      Riyas Thansee നിങ്ങൾ തെളിവുമായി വന്നിട്ടാണെങ്കിൽ നമ്മൾ വിശ്വസിക്കാം .അതെല്ലേ ദീൻ .നബി ചര്യ അല്ലെ വലുത് എനിക്കും നിങ്ങൾക്കും .

    • @raheemamohamadshereef620
      @raheemamohamadshereef620 4 роки тому

      @@abduraheemabduraheem1380 barath nomb ennulladhin sahih aaya hadees illa.. shahban 15thn mathramayi priority koduthukooda ennan udheshikkunnadh.. shaban 15thn nomb edukkanda ennallaa...manassil adh baraath nomb aan enn udheshikkathe cheyyanam athre ullu

  • @hakkeemmplusavoidmusiccomp1601
    @hakkeemmplusavoidmusiccomp1601 5 років тому +6

    masha allah rafeeq salafi valare upakaram words and book kanikumbol padikanum manasilakanum valare elupam thankalku allahu prathifalam nalkatte aameen thank u sir

    • @RafeeqSalafi
      @RafeeqSalafi  5 років тому +1

      آمين يارب
      جزاك الله خيرا

  • @shahida0313
    @shahida0313 11 місяців тому

    ഖുർആനും, സുന്നികളും, പണ്ടേ ഉള്ളതാണ് പണ്ടേ ഉള്ള സുന്നികൾക് പണ്ടേ ഉള്ള ഖുർആന്റെ അർത്ഥം അറിയില്ല 😂ഈ ഖുർആൻ നിങ്ങളുടെ കയ്യിലെത്തിയത് സുന്നികളിലൂടെ അല്ലെ നിങ്ങൾ ഇന്നലെ പെയ്‌തമഴക്ക് ഇന്നുപൊടിച്ച കൊടൂത്തയാണ് 😢പിന്നെ എങ്ങിനെ യാണ് നിങ്ങൾക് ഖുർആന്റെ അർത്ഥം അറിയാൻ

  • @shaimachulliyil9382
    @shaimachulliyil9382 Рік тому

    ഇബ്നു തൈമിയ്യ r എന്താണ് paranchath barahath nombine paranchath

  • @nizarpa688
    @nizarpa688 5 років тому +17

    ശാഫിഈ മദ്ഹബിലെ പ്രബല പണ്ഡിതൻ ഇമാം റംലി (റ) തന്റെ ഫാതാവായിൽ ബറാഅത്ത് നോമ്പ് സുന്നത്ത് ആണെന്ന് പറഞ്ഞിട്ടുണ്ട്.

    • @therealislam.9510
      @therealislam.9510 4 роки тому +1

      സുന്നത്ത് എന്ന്പറയുംപോൾ റസൂലുള്ളാടെ സഹീഹായ ഹദീസ് കൂടി വേണം..!റംലിയല്ല മുടിയാന്തപുരം പറഞാലും മതി ആ ഹദീസ് ..!

  • @keralamenteabhimanam
    @keralamenteabhimanam 5 років тому +21

    ഇതൊന്നും അവർ ഒരിക്കലും നിർത്തുകയില്ല, ഇത് വയറും പോക്കറ്റും നിറക്കാൻ പറ്റിയ ഒരു ചടങ്ങാണ്, അത് വിട്ടിട്ടുള്ള ഒരു കാര്യവും ഇവർക്കില്ല, അത് ബിദ്അത്തായാലും ഹറാം ആയാലും.

    • @keralamenteabhimanam
      @keralamenteabhimanam 5 років тому +1

      @@subairtk4601 അതെ താങ്കൾ പറഞ്ഞത് ശരിയാണ് ഇവരുടെ ലക്ഷ്യം പോത്തും നെയ്ച്ചോറും പിന്നെ പോക്കറ്റും തന്നെയാണ്, റമദാൻ മാസം അനുഗ്രഹത്തിന്റെ മാസമാണ്, അനുഗ്രഹങ്ങൾ ഇവരുടെ പോക്കറ്റിലും നന്നായി നിറയുന്നുണ്ട്.

    • @gdtdfc2217
      @gdtdfc2217 5 років тому +1

      Ninglellam kattadichitano vayernirkunnath

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 5 років тому +4

      @@subairtk4601 താൻ ഇത് കേട്ടില്ലേ എന്നിട്ടും ഇത് സുന്നത്ത് ആണ് എന്ന് പറയുന്നത് എന്താണ് (വിവരം തീരെയില്ലെ? )

    • @rinsajafer6605
      @rinsajafer6605 5 років тому

      Vahabikal parnjath kelkaan sambar thouheed kare kittum. Sunnikale kittula.
      Shamsul ulama EK usthad paranjittund ningale patti.
      Ningal parayunnath kelkaan paadilla. Ningalde uppapa dulkhuwaisira alle??, nabiyod neethikaanikkaan paranja aal alle?, umar Thangal thala vettaan nabiyod anuvadam chodichappo paranjath ivante pinnil chila aalukal varaanund enn Anu. Avarkkulla ella lakshanangalum ullavar ningal aanu. ennu mathramalla Ee kakshiyude(dul khuwaisira yude ) 16 mathe sathana parambarayaanu ibn abdulvahab. Ningal enth paranjittum karyam Illa. Ningade kaaryam pokkaanu. Sathyam parayunnavaril ninn njangal karyangal manasilaakkikkolaam.

    • @keralamenteabhimanam
      @keralamenteabhimanam 5 років тому +3

      @@gdtdfc2217 ഇങ്ങനെ വിവരമില്ലാത്ത കൗമിനെ പറ്റിച്ചു തിന്നുനടക്കുന്നതിനേക്കാൾ നല്ലത് കാറ്റടിച്ച് നടക്കുന്നതാണ്. നിങ്ങളെപ്പോലെ ഉള്ളവരാണ് ഇവരുടെ ഇരകൾ, നിങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ലല്ലോ എന്നുള്ളതാണ് സങ്കടകരം.

  • @asmabivlogs9501
    @asmabivlogs9501 5 років тому +9

    നിങ്ങൾക് നോമ്പ് എടുക്കാൻ മടി ആണെങ്കിൽ എടുക്കണ്ട മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുന്നത് എന്തിനാണ്

    • @ajmalaju312
      @ajmalaju312 4 роки тому

      പോടാ

    • @jahananihaz
      @jahananihaz 2 роки тому

      Padachonaduth ellarum rakshapedanam ennullath kond....ath avarude kadamayaanu

  • @saidalavi8499
    @saidalavi8499 5 років тому +11

    അന്തവിശ്വാസികൾ വെല്ലാതെ ഇത്തരം രംഗത്ത് വിജയിച്ചു വരുന്നു. ദഅവ ശക്തി പ്പെടുത്തേണ്ടിയിരിക്കുന്നു.സല്യൂട്ട്. ...

    • @backer.m2791
      @backer.m2791 5 років тому

      .
      .

    • @aslamrahman4943
      @aslamrahman4943 5 років тому

      നിങ്ങൾ നോമ്പ് അനുഷ്ഠിക്കേണ്ട മുജാഹിദുകാരെ നമ്മൾ ഇനിയും നോമ്പ് അനുഷ്ടിക്കും നിങ്ങളുടെ ഇത് പോലുള്ള വാദങ്ങൾ അംഗീകരിക്കാൻ നമുക്ക് മനസില്ല...

  • @alihyde8355
    @alihyde8355 Рік тому

    തന്നെ

  • @rahoofabbas6663
    @rahoofabbas6663 5 років тому +4

    Definitely one of those best moulavi...kerla

  • @sidheeqnt1510
    @sidheeqnt1510 5 років тому +13

    ബറാഅത് നോമ്പ് പ്രോൽസാഹിപ്പിക്കുകയും അനുഷ്ടിക്കുകയും ചെയ്തിരുന്ന സമസ്തയുടെ എത്ര ഉലമാക്കളാണ് ഈ ലോകത്ത് നിന്ന് വിട്ട് പിരിയുമ്പോൾ ഉറക്കെ ക ലിമ ചൊല്ലി മരണപ്പെട്ടത്. അവരുടെ വഴി ശരിയാണെന്ന തിന്റെ തെളിവാണത്. സലഫികളാരെങ്കിലും കലിമ ചൊല്ലി മരിച്ചതായി തെളിവുണ്ടോ...?

    • @RafeeqSalafi
      @RafeeqSalafi  5 років тому +1

      ഇതാണോ തെളിവ് ! അത്ഭുതം

    • @rinsajafer6605
      @rinsajafer6605 5 років тому

      Ningal sheriyalla ennathinulla thelivaanu ith. Athokondaanu ningal parayunnath samooham kaal kashinu vila nalkaathath. Athin albhudapettitt karyamill. Prasangichu nadannaalum qurante copy supply chethathu kondonnum janangalude idayil vila kittilla. Athinu jeevitham quran pole avanam appo samsudhamaya jeevitham jeevikkeendi varum ath aplam budhimuttaanu. Prasngikkaan athra padonnum Illa. Angane jeevitha vishudhiyullavar paranjillenkilum Avar cheytha aalukal ath pinpattum. Avasanathe udaharanam: Valiyullahi attippatta usthaad

    • @noushadnase
      @noushadnase 5 років тому +1

      എന്തൊക്കെ ബായ് നീ പറയുന്നത് ഈ ഹദീസ് ളഹീഫ് ആണ് എന്ന് മനസിൽ ആയില്ലേ

    • @savada9552
      @savada9552 5 років тому

      @@RafeeqSalafi Qur'an il allahu paranjitundallo Ningal cheyuna ethoru nanmakkum athinte prathibhalam undenu....nombu pidikunathum swalath chollunathum nanma cheyuvan preripikunathum thettananale ningal parayunathu....atho athinum time to time schedule kanakkakkiyano cheyendathu....islam etra lalithamanu etra manoharamanu..athu ningale polullavar ororo puthiya hadeesukal paranju confusion akki....randu thattukalakiii....hridayangal kondu chindikkathathu enthanu...nammal adaminteyum hawayudeyum makkal anenu...etaryo mahanmar evde kazinju poiiii...avarokke hadeesukalum Qur'an um nannayi padichavar thanneyayirunuu..avar nanamaye ulkondirunuuu...athinu vendi malsarichirunu...epol ellavarkkum nanma paranju koduthal verupanu...kaliyakkalukalanu...allahuve nallathu manasilakkanum nanama pravarthikkanum njangalude hridayathinu kazhivu nalkane.......

    • @jhemshimperod6344
      @jhemshimperod6344 5 років тому +1

      സമസ്തയുടെ ഏത് മൊല്ലയാണ് ശഹാദത്ത് ചൊല്ലി മരിച്ചു എന്ന് പറയുന്നത്???.. കുറേക്കാലമായി പറഞ്ഞു നടക്കുന്നു... ആര് കണ്ടു ആരു പറഞ്ഞു എന്ന് ചോദിച്ചാൽ കുറെ കള്ളക്കഥകൾ കേൾക്കാം എന്നല്ലാതെ എന്താണ്,,,, കുറെ പാട്ടുപാടി വഅള് പറയുന്നത് കേൾക്കാം

  • @muhammedsalih1176
    @muhammedsalih1176 3 роки тому

    Usthad, 13 14. 15. , ayyamulbeelu, Shahban,

  • @app5178
    @app5178 5 років тому +4

    അത് പോലെ തല മറയ്ക്കൽ സുനന്താണ് എന്നാൽ ഇവർ ചെയ്യണത് അവസരത്തിനൊത്ത് തല മറക്കുന്നവരാണ്

  • @sufugafoorgafoor846
    @sufugafoorgafoor846 4 роки тому

    Good talk

  • @sainudheensainudheen843
    @sainudheensainudheen843 5 років тому +1

    Mathapithakalkk prarthikunnathinu purame soora yaseen othi ee surathinte prathifalam yente mathavinte kabarileek nee nalkename allahuve engane makkalk cheyyan pattuvo?

  • @abdulvahabmk3726
    @abdulvahabmk3726 3 роки тому

    قال أمام مالك (ر) من أبتدع في الإسلام بدعة يراها حسنة فقد زعم أن محمدا رسول الله خان الرسالة. لأن الله يقول اليوم أكملت لكم دينكم واتممت عليكم نعمتي ورضيت لكم الإسلام دينا. (المائدة 3)

  • @noorulhakhlabba1230
    @noorulhakhlabba1230 5 років тому

    ഉസ്താദേ ഖുർആനിൽ പ്രവാചകന്റെ കാലത്തും ഇന്ന് കാണുന്ന രീതിയിൽ മുസ്ഹഫ് ക്രോഡീകരിച്ച കാലത്തൊന്നും അക്ഷരങ്ങളുടെ മേൽ ഹറക്കത് ഉണ്ടായിരുന്നില്ല അതുകൊണ്ട് ഇന്ന് കാണുന്ന രീതിയിലുള മുസ്ഹഫുകൾ നോക്കി ഖുർആൻ പാരായണം ചെയ്യുന്നത് തെറ്റാണെന്ന് ചിലർ പറഞ്ഞു കേൾക്കുന്നു .യാഥാർത്ഥ്യമെന്താണ്?

  • @askarsha9173
    @askarsha9173 5 років тому

    Bankvilikathentha perunal niskarathin a the nammuknabikanich thannilla nallathellenn vijarich bankkodukan patto

  • @ameenaashraf7293
    @ameenaashraf7293 5 років тому +1

    Mihraj dinathil nabi(s) Allahuviney kand neritt samasarichirunno.saheehaya hadeesil valladum adiney patty parayunnundo. onnu vishadeekarikkamo pls.

    • @abdulwadood2329
      @abdulwadood2329 5 років тому

      Nerit kanditilla.prakashamaan kandath

    • @sajeerabubacker3039
      @sajeerabubacker3039 4 роки тому

      @@abdulwadood2329 നിങ്ങള് കൂടെ ഉണ്ടായിരുന്നോ... പ്രകാശം കാണാൻ😐. നിങ്ങളുടെ യുക്തിക്ക് തോന്നിയത് പറയാതെ അറിവില്ലാത്തവർക്ക് ഉള്ളത് മുഴുവനായും പറഞ്ഞു കൊടുക്കൂ സുഹൃത്തേ. അഭിപ്രായങ്ങൾ രണ്ടാണ് , രണ്ടും സ്വഹീഹുമാണ്.
      ഇബ്നു അബ്ബാസ് (റ) അഭിപ്രായം ശരീരത്തിലെ കണ്ണുകൊണ്ട് കണ്ടെന്നാണ്. ആയിശാ(റ)ൻറേത് ഹൃദയത്തിൻറെ കണ്ണ്കൊണ്ട് കണ്ടെന്നും.

    • @sajeerabubacker3039
      @sajeerabubacker3039 4 роки тому

      അഭിപ്രായങ്ങൾ രണ്ടാണ് , രണ്ടും സ്വഹീഹുമാണ്.
      ഇബ്നു അബ്ബാസ് (റ) അഭിപ്രായം ശരീരത്തിലെ കണ്ണുകൊണ്ട് കണ്ടെന്നാണ്. ആയിശാ(റ)ൻറേത് ഹൃദയത്തിൻറെ കണ്ണ്കൊണ്ട് കണ്ടെന്നും. ഏതായാലും കണ്ടു എന്ന് തന്നെയാണ് .

    • @abdulwadood2329
      @abdulwadood2329 4 роки тому

      Jibreel (a) ne aanu nerit kandath

  • @raziramalan9375
    @raziramalan9375 3 роки тому +1

    അയ്യാമുൽ ബീള്......13/14/15/നോമ്പ് എടുക്കണം അതാണ് നല്ലത്... ശഹബാൻ.... മാസം എന്റെ മാസം ആണെന്ന് റസൂൽ (s)വസല്ലം

  • @hashimalichavakkad840
    @hashimalichavakkad840 3 роки тому

    ee usthathinte number kittumo

  • @kkulam1004
    @kkulam1004 4 роки тому

    Eyaalk veera endhengilum nokikoode?

  • @askarsha9173
    @askarsha9173 5 років тому +1

    Nallathenn karuthi enthum cheyyanamenkil theliv venam

  • @RafeeqSalafi
    @RafeeqSalafi  5 років тому

    ua-cam.com/video/9sE-7WzsukA/v-deo.html

  • @vivoVivo-ok4vf
    @vivoVivo-ok4vf Рік тому

    Nomb pidichath kond onnum nashtapedanilla

  • @Anwaribnabdulla
    @Anwaribnabdulla 5 років тому +2

    📝ഇതിനെ കുറിച്ച് എന്ത് പറയുന്നു
    ബറാഅത്ത് രാവിൻ്റെ ഹദീസുകൾ വിശകലനം ചെയ്തതിന് ശേഷം ശൈഖ് അൽബാനി അവസാനം പറയുന്നത് ഇപ്രകാരമാണ്
    وجملة القول ان الحديث بمجموع هذه الطرق صحيح بلا ريب والصحة تثبت بأقل منها عدداما دامت سالمة من الضعف الشديد كما هو الشأن في هذا الحديث
    (سلسلة الأحاديث الصحيحة ٣/١٣٨)
    "ഈ ദുർബല ഹദീസുകൾ പരസ്പരം ശക്തിപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ(ദുർബലമായ) പരമ്പരകൾ എല്ലാം കൂടുമ്പോൾ ഹദീസ് സ്വഹീഹാണ് എന്നതിൽ യാതൊരു സംശയവുമില്ല."
    (സിൽസിലത്ത് അഹാദീസ് സ്വഹീഹ 3/138)

  • @shamsudeensp9985
    @shamsudeensp9985 5 років тому +4

    മരിച്ചവർക്ക് വേണ്ടി ഇപ്പോൾ യാസീനെക്കെ ഉണ്ടല്ലോ.കുറച്ച് കഴിയുമ്പോ.സുന്നത്ത് നോമ്പും' മൗലിദും 'ഒക്കെ വന്നോളും

  • @vivoVivo-ok4vf
    @vivoVivo-ok4vf Рік тому

    Sunnathannalle parajjallo nirbanthennonnum parajjillallo orupad sunnath nomb und pravachakan sunnath nomb pidichitumund

  • @riyanamehrin8365
    @riyanamehrin8365 Рік тому

    നബി സല്ലല്ലാഹു അലൈവ സല്ലം കാണിച്ചു തന്ന വഴിയാണോ മുജാഹിധുക്കൾ പോകുന്നത് അങ്ങിനെയാണെങ്കിൽ മുജാഹിതുക്കൾ 8 വിഭാഗമായത് എങ്ങിനെ ജിന്ന് ചികിത്സ പാടുമോ
    സ്ത്രീകളെ സമ്മേളനത്തിൽ കൊണ്ട് പോകാമോ
    ഇമാം ഷാഫിഹിന്റെ ഹദീസ് അനുസരിച്ചാണോ മുജാഹിതുക്കൾ ജീവിക്കുന്നത് അങ്ങിനെ എങ്കിൽ മറ്റുള്ള അനുഷ്ടാനങ്ങൾ നിങ്ങൾ ബിദ് ഹതാണെന്നു പറയുന്നത് എന്ത് കൊണ്ട്

  • @truth7333
    @truth7333 Рік тому

    Entoru samshayaman ustaadee.... നബി ചര്യ ഞാം അനുകരിക്കണം എന്നാണലോ.... അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ മുജാഹിദ് പ്രസ്ഥാനക്കാർ റമദാനിൽ തറാവീഹ് 8 റക്കാത് നിസ്കരിക്കുന്നു??? മുത്ത് നബി 24 റക്കാത് നിസ്കരിച്ചിട്ടുണ്ട് എന്നത് ഹദീസിൽ വ്യക്തമാണ്. അപ്പോൾ എന്തു കൊണ്ട് നിങ്ങൾ നബി (സ ) യുടെ സുന്നത് എടുക്കുന്നില്ല???

  • @ffaisaltk
    @ffaisaltk 5 років тому

    Saaaare saladisum jootha srishti aaanu ennu parayuunnalo
    Arhine kurich oru Vedio cheyyaaamo???

    • @khader.koolikunnukhader9201
      @khader.koolikunnukhader9201 5 років тому

      നിങ്ങൾ നോമ്പ് നേക്കുന്നില്ലയ്ങ്കൽ നോക്കണ്ട നോക്കുന്നവർ നോക്കട്ടെ. നിങ്ങൾക്ക് നഷ്ടം ഒന്നം ഇല്ലാലോ

  • @muhammedfavas7772
    @muhammedfavas7772 4 роки тому +1

    നമ്മുടെ സമുധായം നന്നാണമെങ്കിൽ ആദ്യം സ്വന്തം പല്ലിൽ കുത്തി വാസനിക്കൽ നിറുത്തണം .പ്രളയം വന്നപ്പോൾ ഈ വക ഒരു പ്രശ്നം ഇല്ലായിരുന്നു.

  • @shajim6318
    @shajim6318 5 років тому +2

    Masha Allah

  • @aslamrahman4943
    @aslamrahman4943 5 років тому +12

    തെളിവ് നിരത്താൻ കിതാബുകൾ ഇനിയും ഉണ്ടോ കുറെ കിതാബുകൾ പരിജയപ്പെടുത്തിയത്തിന് നന്ദി നമ്മൾ ഇനിയും ഇത് പോലുള്ള നോമ്പുകൾ അനുഷ്ടിക്കും
    😁😁😁😁

  • @yaseenkr9998
    @yaseenkr9998 4 роки тому

    Nanma mudakkikallll

  • @abdulazeezbedira8390
    @abdulazeezbedira8390 5 років тому +1

    വെള്ളിയാഴ്ച മാത്രമായി വെറും സുന്നത്ത് നോമ്പും ശഹബാൻ അവസാനം മാത്രമായും പാടില്ല എന്നേയുള്ളു

  • @lallufans5662
    @lallufans5662 5 років тому +3

    ശശി തരൂരിന് വോട്ടഭ്യർത്ഥിച്ചുള്ള വീഡിയോ Delate ചെയ്തോ.നന്നായി,
    അല്ലാഹു താങ്കൾക്ക് ബുദ്ധിയും ക്ഷമയും നൽകട്ടെ..ആമീൻ

  • @ayarusdahsuon9056
    @ayarusdahsuon9056 5 років тому +5

    وعليكم السلام ورحمة الله وبركاته... ماشاء الله... بارك الله فيكم وجزاكم الله خيرا...

  • @mrskuwait6490
    @mrskuwait6490 5 років тому

    അസ്സലാമു അലൈക്കും കടലിൽ ജനാബത് കുളിക്കാൻ പറ്റുമോ

  • @makkannur.8691
    @makkannur.8691 5 років тому

    Great 👍

  • @rahoofabbas6663
    @rahoofabbas6663 5 років тому

    Usthade u r great

  • @fathimanidhapk9209
    @fathimanidhapk9209 4 роки тому +1

    Masha allah👍👍👍👍

  • @aachishabu5465
    @aachishabu5465 5 років тому

    Jazak alllllah hair

  • @amankottakkal3173
    @amankottakkal3173 5 років тому +1

    കണ്ണിയത്ത് ഉസ്താദിന്റെ മരണാനന്തരം ഇറക്കിയ സ്മരണിക അക്കാലത്ത് വാങ്ങിയത് എന്റെ കൈവശമുണ്ട്. കാലങ്ങൾക്ക് ശേഷം ഒരു സലഫി സുഹൃത്ത് ഈ വാദമുന്നയിച്ചപ്പോഴാണ് എന്റെ അലമാരയിൽ കിടന്നിരുന്ന ആ പുസ്തകം ഞാൻ വീണ്ടും തപ്പിയെടുത്ത് മറിച്ചു നോക്കിയത്. ഈ വിഷയത്തിലെ സമസ്തയുടെ ഖണ്ഡിതമായ അഭിപ്രായം എന്തെന്ന ചോദ്യത്തിന് മറുപടിയായി അതിൽ അദ്ദേഹം പറഞ്ഞ മറുപടി ഇത് തന്നെയാണ്.

  • @sabika2029
    @sabika2029 5 років тому +1

    Dear salafee ....kanniyath usthadine khafeerakelle ?? Bakki koodi vaikoo. (Smarannika )

  • @muhammedswalih1997
    @muhammedswalih1997 5 років тому

    *ബറാഅത്ത് നോമ്പ്:*
    ❓ചോദ്യം: ബറാഅത്ത് ദിനത്തിൽ (ശഅ്ബാൻ 15) നോമ്പ് പ്രത്യേകമായി സുന്നത്തില്ലെന്നും അയ്യാമുൽ ബീളിൽപ്പെട്ട ദിവസം എന്ന നിലക്കേ സുന്നത്തുള്ളൂ എന്നും ഒരു പണ്ഡിതൻ പ്രസംഗിക്കുന്നതായി കേട്ടു. മുൻ കാലത്തേ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഞങ്ങൾ കേട്ടിരുന്നുവെന്നു വയസ്സായവർ പറയുന്നു. സത്യമെന്ത് ?
    ✅ഉത്തരംഃ ശഅ്ബാൻ 15 ന്റെ രാവിനാണല്ലോ ബറാഅത്തു രാവെന്നു പറയുന്നത്. അതു പകലിന്റെ പേരല്ല. എങ്കിലും ആ രാവിന്റെ പിറകെയുള്ള പകലിനും ബറാഅത്തുനാളെന്നു പരക്കെ പ്രയോഗിക്കാറു ണ്ട്. അതു സ്വാഭാവികവുമാണ്. എന്തായാലും ശഅ്ബാൻ 15 ന്റെ പകലാണിത്. അന്നു നോമ്പു സുന്നത്തുണ്ടെന്നുതന്നെയാണല്ലോ പ്രസംഗത്തിൽ കേട്ടതും. അതുകൊണ്ട് അക്കാര്യത്തിൽ ശണ്ഠകൂടേണ്ട. പണ്ടുള്ളവരെപ്പോലെ നോമ്പനുഷ്ഠിക്കുക.
    (മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം: ഭാഗം 2, പേജ്ഃ 214)
    *ശഅ്‌ബാൻ 15 ന്റെ നോമ്പ്*
    ❓ചോദ്യം: എല്ലാ അറബുമാസത്തിലും 13,14,15 എന്നീ ദിവസങ്ങളിൽ നോമ്പു പിടിക്കൽ സുന്നത്താണല്ലോ. ഈ സുന്നത്തിനു പുറമെ ശഅ്ബാൻ പതിനഞ്ചിനു മാത്രം മിക്ക ആളുകളും നോമ്പു പിടിക്കുന്നതായി കാണുന്നു. ആ ദിവസം മാത്രം നോമ്പു പിടിക്കുന്നതിനു വല്ല ശ്രേഷ്ഠതയും പ്രത്യേകമായുണ്ടോ ? ബുൽബുലിലൂടെ ഒരു മറുപടി ?
    ✅ഉത്തരംഃ ശഅ്ബാൻ 15ന്റെ നാൾ എന്ന നിലക്കു തന്നെ ആ ദിവസം നോമ്പു പിടിക്കൽ സുന്നത്താണെന്നു ചില പണ്ഡിതൻമാർക്കഭിപ്രായമുണ്ട്. അന്ന് നോമ്പനുഷ്ഠിക്കാൻ നിർദ്ദേശിക്കുന്ന ചില ഹദീസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാകാം മറ്റു മാസങ്ങളിലെ 13,14 ദിനങ്ങളിലെപ്പോലെ പതിനഞ്ചിനും സുന്നത്തായ നോമ്പനുഷ്ഠിക്കാത്തവരും ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പു പിടിക്കുന്നത്. ഇതിൽ അരുതായ്മകളൊന്നുമില്ലല്ലോ.
    (മൗലാനാ നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം 2, പേജ്ഃ 150)
    *_📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌_*

    • @nahwannahu6182
      @nahwannahu6182 4 роки тому

      pandullavar cheyyumbole alla muslim cheyyendath, avande rasool endu cheydu sahabath nthu cheydu nnu nokkiyaanu

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 років тому

    Allahu akbar

  • @saidalavisaidalavi2391
    @saidalavisaidalavi2391 11 місяців тому

    അപ്പൊ യാസീൻ ഓതാൻ പിന്നിൽ ബലം വേണോ.....😂

  • @saleemkm8042
    @saleemkm8042 5 років тому +1

    ഇറാഗുഹയിൽ നിസകരിച്ചാൽ പ്രത്യേക കൂലി വല്ലതും ഉണ്ടോ... അവിടെ നിസ്കരിക്കാൻ കുറെ പേര് തിരക്ക് കൂട്ടുന്നു...

    • @nejiyyanejiyya184
      @nejiyyanejiyya184 5 років тому

      allho iyaalod chidikkalla...iyal athum mudakkum...urappa

    • @mohammedch2331
      @mohammedch2331 5 років тому +1

      താന്കൾ ഹിറാഗുഹയിൽ എത്തിപ്പെട്ട സമയത്ത് നമസ്കാരം ആഗതമാകുകയാണെന്കിൽ അവിടെവെച്ച് ആ നമസ്കാരം നിർവ്വഹിക്കുന്നതിൽ താന്കൾകുതെറ്റില്ല നേരെമറിച്ച് അവിടെപോയി നമസ്കരിച്ചാൽ പ്രത്യാകം പുണ്യമുണ്ട് എന്ന നിയ്യത്തോടുകൂടി അവിടപോയി നമസ്കരിക്കൽ സ്വീകാര്യമല്ല....കാരണം റസൂലുള്ള പഠിപ്പിച്ചിട്ടുണ്ട് നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് കർമ്മങ്ങൾ സ്വീകരിക്കപ്പെടൂക !!എവിടെ പ്രത്യകം കൽപിച്ചു നിസ്കരിക്കുകയാണെന്കിലും അതിനു റസൂലിൽനിന്നു ആഹ്വാനം ഉണ്ടാവണം...അതല്ലാത്തതൊന്നും സ്വീകാര്യമല്ല

    • @saleemkm8042
      @saleemkm8042 5 років тому

      Mohammed Ch എല്ലാവരും 2 റക്അത് നിസ്കരിക്കുന്നു ആ കൂട്ടത്തിൽ ഞാനും നിസ്കരിച്ചു.... അതിൽ ഒരു കൂലിയും ഇല്ലേ...

    • @mohammedch2331
      @mohammedch2331 5 років тому

      Saleem Km അതു തന്നെയാണ് പറഞ്ഞത് അവിടെയെത്തിയാൽ എല്ലാവരും രണ്ട് റക്അത്ത് നമസ്കരിക്കുന്നു എന്നതുതന്നെ പ്രത്യാകത കൽപിച്ചുകൊണ്ടാണ് ...അത് താന്കളും അനുവർത്തിച്ചാൽ സമാനമായ അനുഭവംതന്നെ..അതു പള്ളിയല്ലല്ലോ...അവിടെയെത്തിയാൽ രണ്ട് റക്അത്ത് തഹിയ്യത്തിന്റെ നിയ്യത്തോടെ നമസ്കരിക്കാൻ അതു പള്ളിപോലുമല്ല...

    • @sajeerabubacker3039
      @sajeerabubacker3039 4 роки тому +1

      @@saleemkm8042 എന്റെ പൊന്നു ഹബീബേ അവിടെ ജനങ്ങൾ നിസ്കരിക്കാൻ കാരണം ഞാൻ മനസ്സിലാക്കിയത് നമ്മുടെ മുത്ത് നബി (സ) ദിവസങ്ങളോളം ഇബാദത്തിലായി ഇരുന്ന ഒരു സ്ഥലം എന്ന നിലയ്ക്കാണ്. അത് റസൂലിനോട് ഉള്ള സ്നേഹംകൊണ്ട് ആളുകളിൽ നിന്ന് വന്ന് പോവുന്നതാണ് , ആ നിലയ്ക്ക് ഞാനും അവിടെ നിസ്കരിച്ചിട്ടുണ്ട്. ആയിരം റകഅത്ത് നിസ്കരിച്ച് കൂലി പ്രതീക്ഷിച്ചല്ല. റസൂല് ഇരുന്ന് ഇബാദത്ത് ചെയ്ത സ്ഥലമല്ലേന്ന് കരുതി. ഒരു പക്ഷേ അല്ലാഹു അതിന് ആയിരമല്ല പതിനായാരം റകഅത്തിൻറെ കൂലി തരാൻ സാധിക്കും. തരുന്നത് അവനാണ്.
      ദയവ് ചെയ്ത് ഈ കൂട്ടരോട് ഇതൊക്കെ ചോദിക്കല്ലേ... ഇവര് അത് ശിർക്കാക്കും. ഗുഹയെ ആരാധിക്കുന്നു എന്നൊക്കെ പറഞ്ഞു വരും. . സാധുക്കളാ...

  • @subaithadavood018subi2
    @subaithadavood018subi2 5 років тому

    മാഷാ അല്ലാഹ്

  • @musthafak7817
    @musthafak7817 5 років тому +3

    ഇയാള്‍ക്ക് വേറേ പണിയില്ലേ.. ആരെങ്കിലും ചെയ്യുന്ന നന്മ മുടക്കാതെ വല്ലതും സമൂഹത്തിന് ചെയ്തൂടേ. നിങ്ങള്‍ക്ക് ചെയ്യാന്‍ താത്പര്യം മില്ലാത്തത് ഒക്കെ ദുര്‍ഭലമായ ഹദീസാണെന്ന് പാസാക്കുക യല്ലേ നിങ്ങളുടെ പതിവ്.. തൗഹീദ് തന്നെ തീരുമാനം ആയില്ലല്ലോ നിങ്ങള്‍ക്ക്...കഷ്ടം..

  • @salmanvlog96
    @salmanvlog96 5 років тому +3

    പോടാ ക്ലിപ്പ് ശെെതാനെവഹാബികള്‍ ,,,ദീനില്‍ തെളിവല്ല ,,അതുകൊണ് ഈ ശെെതാന് മറുപടിയും ഇല്ല ഖുര്‍ആനിലെ അവസാനത്തെ ആയതായ സൂറതുനാസിലെ വസ്വാസുണ്ടാക്കുന്ന ജനവിഭാഗമാണ് ശെെതാന്‍മാര്‍ അവരെ സൂക്ഷിക്കാന്‍ അവസാനകാലത്ത് വരുന്ന ജനവിഭാഗം വഹാബികളെ കുറിചാണ് പരാമര്‍ഷിക്കുന്നത് വഹാബികള്‍ പരിപൂര്‍ണ നാശത്തിലേക്കാണ് അവരുടെ പോക്ക്

  • @ameer5800ponnu
    @ameer5800ponnu 5 років тому +1

    👍👍👍

  • @askarsha9173
    @askarsha9173 5 років тому +1

    Nombumyaaseenum nammude ishtathin edukanullathalla nabiyenthano prnjth athupoleyakanam

  • @nadeerkizhur3856
    @nadeerkizhur3856 5 років тому

    Assalamu alaikum,
    Bara-ath nobine patti quranil parayappedunnu enn parayunnu. Ithinte sathyavastha enthaan?

  • @abdulazeezbedira8390
    @abdulazeezbedira8390 5 років тому +4

    ബിദയികളും സുന്നികളും ഒക്കെ പാരായണം ചെയ്യുന്ന അല്ലാഹുവിന്റെ കലാമുണ്ടല്ലോ അതിൽ ഹർകത്തുകൾ ചേർത്തത് ഏത് കാല ഘട്ടത്തിൽ ആണെന്ന് ബിദയി മൗലവി മാരെ പറയുക

  • @gafoorkurukathani.makkah3342
    @gafoorkurukathani.makkah3342 4 роки тому +2

    ഇജ്ജ് നോമ്പ് നോൽക്കണ്ട

  • @islamthewayoflife3525
    @islamthewayoflife3525 5 років тому +2

    Jazakallahu khair❤🌷

  • @AbdulRahman-qk5rk
    @AbdulRahman-qk5rk 5 років тому +3

    മാഷാഅല്ലാഹ്‌
    അറിയാൻ ആഗ്രഹിച്ചത്

  • @skdr979
    @skdr979 5 років тому +1

    Ente sunnathine murukepidikanam yen nabithangal verude paranjathalla...nashttappeduthunnavar varumen arinjadukondu thanne yaanu.....

  • @buhariayoob7763
    @buhariayoob7763 4 роки тому

    Ningalk veré paniyille njan 13. 14 15 nombedukum ayamul beel

  • @mohammedkunhi6286
    @mohammedkunhi6286 5 років тому +1

    good

  • @noufalkacherikacheri3789
    @noufalkacherikacheri3789 5 років тому +3

    Ma Sha Allah

  • @hadismygarden3122
    @hadismygarden3122 4 роки тому

    Amakukal chayyandannu parayan allahu ningalod paranjitundo... nomb nolkunnath allahuvinu vendiyanu... yaaseen allahuvinu vendiyanu.... ningal mudakkan nokkumbol rabbinte shiksha kittumennu orthal nannu...

  • @app5178
    @app5178 5 років тому +3

    അല്ല ഉസ്താ ദേനോപ് എടുക്കാനും യാസീ നോ ദാനും അള്ളാഹു ആരേയും നിർബന്ധി ക്കു ന്നീല്ല

    • @RafeeqSalafi
      @RafeeqSalafi  5 років тому +13

      നിർബദ്ധമല്ല പ്രശ്നം പഠിപ്പിക്കപ്പെടാത്ത സന്ദർഭങ്ങളിൽ പ്രത്യേക പുണ്യം നിശ്ചയിക്കാൻ റബ്ബ് ആർക്കും അധികാരം നൽകിയിട്ടില്ല

    • @nejiyyanejiyya184
      @nejiyyanejiyya184 5 років тому

      @@RafeeqSalafi ithonnum cheyyanda annu upafeshikkan allah ningalayano niyogichad

    • @RafeeqSalafi
      @RafeeqSalafi  5 років тому +2

      @@nejiyyanejiyya184
      ആണന്ന് വിചാരിച്ചോളൂ കുഴപ്പമില്ല
      പ്രബോധനം ഒരു മുസ്ലിമിന്റെ ബാധ്യതയാണ്.
      പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ പറയാം.
      വേറെ ചർച്ചക്ക് താൽപര്യമില്ല

    • @nejiyyanejiyya184
      @nejiyyanejiyya184 5 років тому

      @@RafeeqSalafi i prabodhenum bidathanu...njangal annum poorvikarkoppem...

    • @rinsajafer6605
      @rinsajafer6605 5 років тому

      Ningalil chilar thaliyil bhooribhagam idunnilla. Ithil ethaanu sunnath..??

  • @aslamrahman4943
    @aslamrahman4943 5 років тому +1

    അവസാനം റമളാൻ മാസം നോമ്പ് അനുഷ്ഠിക്കുന്നത് ബിദ്അത്ത് ആണെന്ന് പറയാതിരുന്നാൽ മതി ഇസ്ലാമിൽ എന്ത് പുണ്യം ദിവസം വരുമ്പോഴും ഇയാൾ അതിനെ എതിർക്കുന്നതെല്ലാതെ എപ്പോഴെങ്കിലും ഇങ്ങനെയുള്ള കാര്യം സ്വാഗതം ചെയ്തിട്ടുണ്ടോ....

    • @sulaimansulai3245
      @sulaimansulai3245 5 років тому

      മാജിദ ടീച്ചറുരുടെ സംഘത്തിൽ പെട്ട ആളാവും

  • @hashimmohmd6217
    @hashimmohmd6217 5 років тому +2

    Sunnath nomb edukkunathil nthann thett

  • @abdulazeezbedira8390
    @abdulazeezbedira8390 5 років тому +3

    എടോ വർഷത്തിൽ എത്ര ദിവസമാണ് നോമ്പ് നോക്കൽ ഹറാമുള്ളത്. 5 ദിവസമല്ലേ. ബാക്കിയുള്ള ദിവസങ്ങളിൽ നോമ്പ് നോക്കുന്നതിനു ഒരു തടസ്സവുമില്ല . ഓരോന്ന് വിളമ്പിക്കോളും

    • @muhammedp1646
      @muhammedp1646 5 років тому +2

      Nomb nokall sunnath theneyan but nabi padipikathe pretheka rathri ellalo baart. Baraat athrakm shreshtamanekil nabi parayoole

    • @para2792
      @para2792 3 роки тому +1

      ആധികാരികമായി പറഞ്ഞതിന് അതിനനുസരിച്ച് അഭിപ്രായം പറയുക
      വാക്കുകളിൽ അല്പം പരസ്പരബഹുമാനം നല്ലതാണ്

  • @saeednvs7828
    @saeednvs7828 5 років тому +1

    Amal cheyyan ضعيف aaya حديث mathiyallo.potteesaakkalle

    • @دينكنجاتك-م4ح
      @دينكنجاتك-م4ح 5 років тому

      Angane enthenkilum Ahlusunnayil petta ulemakkal paranjittundo?
      Shradhikkuka ningalude Oru vaakk ath pazhvakkanenkilum orupaad per veekshikkunnund. Athkond thelivillatha badaayi vidaruth.
      Amal cheyyanum vishwasikkanum swaheehaya hadeeth venam. Illenkil pinnenth Deen!!
      Swaheehaya hadeethine pinthangunna reethiyil amalinte shreshtatha ariyikkunna durbala hadeesukal upayogikkunna karyamaanenkil athinu ulemakkal sharthukal paranjittund. Athonnum kanathe enthenkilum thatti vidaruth!!

    • @saeednvs7828
      @saeednvs7828 5 років тому

      Deeninte usoolukalokke onn padik

    • @saeednvs7828
      @saeednvs7828 5 років тому

      Usoolul fiqhum hadeesumokke

    • @saeednvs7828
      @saeednvs7828 5 років тому

      Ningal aareyan viddikalaakkunnath

    • @saeednvs7828
      @saeednvs7828 5 років тому

      Ningalude ee potteesakkal videokal ulla kaalatholam ningale vidunna prashnamilla

  • @saeednvs7828
    @saeednvs7828 5 років тому

    kanniyath usthad eathirtho.poll poll poll

  • @ShahulHameed-tz8km
    @ShahulHameed-tz8km 5 років тому +1

    ഈ ഹയ വാന്റവാട് സ്ആപ്പ് നമ്പർ ദയവ് ചെയ്തി തരുമോ?
    നന്മ മുടക്കി ചല പി എന്നാക്കണം ഇവന്റെ പേര്

  • @rahoofabbas6663
    @rahoofabbas6663 5 років тому

    Dis guy definitely change

  • @sayyidvlogger4341
    @sayyidvlogger4341 5 років тому

    Imam ramli angeekarichittille salafi

  • @yaseenkr9998
    @yaseenkr9998 4 роки тому

    Nanama mudakkanullla ninnte dur viyakkiyanam

  • @nabeesacholayil3038
    @nabeesacholayil3038 4 роки тому

    Rafeeqe salafi nigel muyayatti anno

  • @saleemkm8042
    @saleemkm8042 5 років тому +2

    നിങ്ങളുടെ വാട്സ്ആപ് No ഉണ്ടോ...

  • @rinsajafer6605
    @rinsajafer6605 5 років тому

    Nomb pidikkathirikkaan research cheyyunna oru vibhagam aalukal

    • @nahwannahu6182
      @nahwannahu6182 4 роки тому

      rasool parannittulla pratyekam sunnathaakkappetta nombukal ella salafikalum edkkum
      allaade nammalude ishtathinu deenil prathyekam sunnthukal undaakkunnadu bid'ath aanu.
      rasool (sa) ISLAM poortheekarichu thannu adheham parayukayum cheydu Ella bid'athukalum vazhikedilaanennu
      sha'baan il ella divasavum ningalkku nomb edkkam ee oru divasam prathyekatha undennu rasool padippichittilla suhruthe pls understand

    • @rinsajafer6605
      @rinsajafer6605 4 роки тому

      Nahwan Nahu salafism ennath nabiyu kalath ullathaano? Ath sunnatho bidatho?

    • @nahwannahu6182
      @nahwannahu6182 4 роки тому

      salafuswaliheengal ennu kettittille

  • @muneeramaniperumalabad322
    @muneeramaniperumalabad322 5 років тому +2

    ഇയാള്‍ക്കെന്ത് ആത്മീയത.
    ആത്മാവില്ലാത്ത മതമാണ് സലഫിസം.

    • @gafooredm
      @gafooredm 5 років тому

      Athmavillathathalla ustadee pravachakan anushttichittundooo, Ippol ellarum koodi pennu palliyil pokunnathie ethirakkanulla sramathilanallooo, nallath but oru chodyam... Pennungal Veedinu purath poyi chollanulla eethu dikru duakalanu Islam padippichittullath...

  • @abdulroufkp5857
    @abdulroufkp5857 4 роки тому

    thanikvalla onnum maolavi ennallavikkadeaa

  • @sajeerabubacker3039
    @sajeerabubacker3039 5 років тому +1

    കിതാബ് കൈയ്യിൽ പിടിച്ച് ഉദ്ധരിച്ചോ സലഫീ.. സൈഡിൽ ഒളിപ്പിച്ച് വെച്ച് ഒളിഞ്ഞ് നോക്കണോ😂... അറിവാളി...😎
    ഇമാം റംലിയും സുന്നികൾക്ക് സ്വീകാര്യനാണ്.
    ഇബ്നു തൈമിയ്യയുടെ അഭിപ്രായോടെ ഉദ്ധരിക്കായിരുന്നു.

  • @sulaimansulai3245
    @sulaimansulai3245 5 років тому +2

    ചുരുക്കി പറഞ്ഞാൽ ദൈവം ഉണ്ടോ

  • @gdtdfc2217
    @gdtdfc2217 5 років тому +1

    Rafeeqe sontham palayathilullavre nannakan seamikoo

    • @noushadnase
      @noushadnase 5 років тому +1

      അത് കൊണ്ട് ഈ ഹദീസ് സഹീഹ് ആവോ

    • @shafeek_yeppi8273
      @shafeek_yeppi8273 4 роки тому

      ഹാദിസ് പറയുമ്പോൾ അതിന് പരുപാടി പറയുക..

  • @skdr979
    @skdr979 5 років тому

    Njan orthupoyi....orupaad puthan prasthanangalvannittund......ivaroke oro karmanglum.....vettimurikunnathe njan kandittollu......koottiparayunna oruprasthanavum iduvare vannittillayennuthonunnu.....😊yenavara aavo avareyumkoodi onnu kaanaana

  • @salahubakerysalahusalahuba6676
    @salahubakerysalahusalahuba6676 5 років тому

    ഇങ്ങക്ക് ഏതാണ് ശരിയുള്ളത്

  • @sanjunlmbr4577
    @sanjunlmbr4577 5 років тому

    😊😊😊😀😀 ulla kaariangal cheyyaan thanne samayamilla appozha 😀😀

  • @sumaijapookundil320
    @sumaijapookundil320 5 років тому

    എന്റെ ഉപജീവനം കടകളിൽ പലഹാരങ്ങൾ വിതരണം ചെയ്യൽ ആണ്.. അധികവും അമുസ്ലിമുകളുടെ കടകളിൽ ആണ് വിതരണം ചെയ്യാറ്.... ഇതാണ് എന്റെ ഉപജീവന മാർഗം മറ്റു വരുമാനങ്ങളൊന്നും ഇല്ലതാനും... അപ്പോൾ റമദാനിൽ ഇത് തുടരുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്???

  • @rahoofabbas6663
    @rahoofabbas6663 5 років тому +1

    Pand..pand..orupad. .arivillayma..kond..anajara..islamilekk kadanh..kudiya..anajarangelund...keralathile usthadine..polotha...aligelullad..kond..bavi..thalamurayengilum.rakshapedum..enh..vijarikunhu

  • @saeednvs7828
    @saeednvs7828 5 років тому

    Quraanum hadeesum murke pudichirunna evar😃😂

  • @shahulhameed8036
    @shahulhameed8036 5 років тому

    നല്ല പ്രസംഗം കാര്യമാത്ര പ്രസക്തം'

  • @bavakmkm1383
    @bavakmkm1383 4 роки тому

    Ningal etra kalamayi ed parayunnu ennito

  • @ganijafar7092
    @ganijafar7092 5 років тому +1

    സൂറത്തുൽ യാസീൻ ഇന്റെ പവർ അറിയാത്ത വിഡ്ഡി

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 років тому

      ഇവറ്റോൾക്ക് മറുപടി പറയണ്ട...
      നന്മമെടക്കികൾ യത്ഥാർത്തതൗഹീദ് അന്യാക്ഷിച്ച് നടപ്പാണ്...!!!? ആടുവിസ ട്രാവൽസുകൾ...!!?

  • @ashnashw
    @ashnashw 5 років тому

    Eyall yennin muslimkalil fithna undaknne..ethinayi oru chanalum thudangi islamine nashippikkan erangiyirikkunnu

    • @nahwannahu6182
      @nahwannahu6182 4 роки тому

      sorry sir angane alla ayyal nammude thettidharanakale maati tharikayaanu nammude nabi janangale shariyilekku nayichadu pole. islaminte peril rasool (sa)padippikkathadu cheyyal bid'ath aanu adu vazhikedilumaanu
      islaam mattulla madangale pole alla adu padacha thamburan nerittu nammude nabi (sa)yiloode
      Quran iloode nabiyude charyayiloode namukku padippichu onnu polum vidaade
      idu nalladalle ennnu ningal parayumbol chindikkuka "muslimingalkku swargam labhikkan kaaranamaaya oru kaaryam rasoolullah marachu vachu "ennano ningal karudunnadu.

  • @rahoofabbas6663
    @rahoofabbas6663 5 років тому

    Pinne kittnha..cash. .endaknhd. .usthade

  • @aflahaflah9156
    @aflahaflah9156 5 років тому +1

    Prt