Car driving tips for beginners by Sajeesh Govindan/Car driving method.

Поділитися
Вставка
  • Опубліковано 18 вер 2024
  • Car driving tips by Sajeesh Govindan
    -------------
    For business Enquiries Channel contact number : 9400600735 ( whatsapp)

КОМЕНТАРІ • 110

  • @jayajames123
    @jayajames123 Рік тому +44

    Yes sir, പറഞ്ഞതു വളരെ കറക്റ്റ് ആണ്.കൂൾ ആയി ശ്രദ്ധിച്ചുള്ള ഡ്രൈവിംഗ് ആണു വേണ്ടത്.പ്രത്യേകിച്ച് കോ-ഡ്രൈവർ സീറ്റിൽ ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ പിന്നെ പറയുകേം വേണ്ട.ഭയങ്കര ശല്യം ആയിരിക്കും.അങ്ങോട്ടു തിരിക്ക്, ഇങ്ങോട്ടു തിരിക്ക് എന്നിങ്ങനെ ഇറിറ്റേറ്റു ചെയ്തോണ്ടേ ഇരിക്കും.സ്റ്റിയറിംഗ് അവരുടെ കൈയിലാണെന്നാണു വിചാരം.എൻ്റെ അനുഭവമാണിത്.

    • @lekshmisk7461
      @lekshmisk7461 Рік тому +2

      Enikm ariyavunar aayit pokan pediya

    • @user-tq8zs5tp8z
      @user-tq8zs5tp8z Рік тому +3

      Sathyam mikka driving teachersum anavasyamayi vazhakk paranju panic aakkum... Cool aayi nammal thanne oodikkumbo vallya scene undavilla

    • @shameerk7976
      @shameerk7976 Рік тому

      🙌🏻🙌🏻

  • @vinodkp6142
    @vinodkp6142 Рік тому +15

    ഡ്രൈവിങ് പഠിച്ചു കൊണ്ടിരിക്കുന്നവരും, പഠിച്ചവരും കാണേണ്ട വീഡിയോ.. Thanks bro

  • @sadanandanoc398
    @sadanandanoc398 Рік тому +19

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെയധികം പ്രചോദനം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, എന്റെ ഡ്രൈവിങ്ങിൽ എനിക്ക് ആൽമവിശ്വാസം കൂടിയിട്ടുമുണ്ട്. നിങ്ങളോട് എനിക്ക് വളരെയധികം കടപ്പാടുണ്ട്. വളരെ നന്ദി.

  • @SightseeingMedia
    @SightseeingMedia Рік тому +20

    ഡ്രൈവിങ്ങിൽ വളരെ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ , സേഫ് ആയി വാഹനം ഓടിക്കാൻ, ഗുഡ് ക്ലാസ്സ്‌ ❤️❤️❤️👍👍👍

  • @vradhakrishnan3442
    @vradhakrishnan3442 Рік тому +3

    "ആരോടും മത്സരിക്കാൻ നിൽക്കരുത് റോഡിൽ, മത്സരിക്കാനുള്ള സ്ഥലമല്ല റോഡ് " ആ അറിവാണ് പ്രധാനം! ഓരോരുത്തരും അത് ഉൾക്കൊണ്ടുകൊണ്ട് റോഡിലേക്ക് ഇറങ്ങിയാൽ ഓരോ യാത്രയും സുരക്ഷിതം,
    സുന്ദരം, സുഖകരം! താങ്കളുടെ വീഡിയോകൾ കാണുന്ന കുറേപ്പേരെങ്കിലും ഇത് പ്രാവർത്തികമാക്കിയാൽ തന്നെ താങ്കളുടെ ഉദ്യമം വിജയിച്ചു!👍

  • @muraleedharanp8323
    @muraleedharanp8323 Рік тому +11

    Sajeesh
    You have put your signature
    In driving tips
    Go ahead with
    That

  • @michuhamdu8444
    @michuhamdu8444 Рік тому +1

    ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോ തന്നെ ഡ്രൈവ് ചെയ്യാൻ തുടങ്ങി. അത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ധൈര്യം കിട്ടിയത്. താങ്സ് ബ്രോ

  • @aswathihari9849
    @aswathihari9849 4 місяці тому

    താങ്കളുടെ videos വളരെ നല്ലതും സഹായകരവുമാണ്.. ഇതിൽ പറഞ്ഞിരിക്കുന്ന ഒരു വിഷയം ആണ് എനിക്ക് സംശയം..2 കാറുകൾക്കിടയിൽ നിന്ന് മുന്നോട്ട് എടുക്കുമ്പോൾ shoulder level ആവുമ്പോൾ steering തിരിക്കാൻ താങ്കൾ പറയുന്നു.. അപ്പോൾ ഇടതും വലത്തും കിടക്കുന്ന വണ്ടിയോട് എത്ര ചേർന്നാണ് നമ്മുടെ വണ്ടി കിടക്കുന്നത് എന്ന് നോക്കേണ്ടേ? അതോ അതൊക്കെ എങ്ങനെ ആയാലും, മേല്പറഞ്ഞ പോലെ shoulder level maintain ചെയ്താൽ മതിയോ?മറ്റൊരു ചോദ്യം - രണ്ട് വണ്ടികൾക്കിടയിൽ നമ്മുടെ കാർ കിടക്കുകയും front ൽ അധികം സ്ഥലം ഇല്ല എന്നും കരുതുക(നമുക്ക് front ലേക്ക് ആണ് പോകേണ്ടത്).. അപ്പോൾ 2 വണ്ടിയെയും തട്ടാതെ പോകാൻ എന്താണ് വഴി?(നാട്ടിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ഉള്ള പാർക്കിംഗ് lot ൽ ഈ സാഹചര്യം ഉണ്ട് )ഇത് main ആയ താങ്കളുടെ ഒരു വീഡിയോ കണ്ടെത്താൻ കഴിയുന്നില്ല.. ചില videos ൽ പരാമർശിച്ചു പോകുന്നുണ്ട് എന്ന് മാത്രം.. ഈ വിഷയം main ആയി ഒരു വീഡിയോ ചെയ്യാമോ?

  • @balanarayanankannakurup784
    @balanarayanankannakurup784 Рік тому +8

    താങ്കൾ വിവരിച്ച മുഴുവൻ കാര്യങ്ങളും നൂറു ശതമാനം ശരിയാണ്. തുറന്ന് പറയാൻ കാണിച്ച സന്മനസ്സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  • @Vazhikatti1991
    @Vazhikatti1991 Рік тому +4

    Chetta, High way right side turn onnu kanikkamo ?

  • @josephgeorge9218
    @josephgeorge9218 Рік тому +7

    Oru കടയുടെ മുൻപിൽ പാർക്ക്‌ ചെയ്യുന്ന വിധം ഒന്ന് കാണിക്കാവോ? അതുപോലെ കടയുടെ മുൻപിൽ ബൈക്ക് ഒക്കെ പാർക്ക്‌ ചെയ്തിട്ടുണ്ടാവും അപ്പോൾ നമ്മൾ എങ്ങനെ പാർക്ക്‌ ചെയ്യും എന്നാണ് കാണിക്കണ്ടത്.

  • @fahadagt
    @fahadagt 4 місяці тому

    Highly motivational. Thank you

  • @beautifulcs4327
    @beautifulcs4327 Рік тому +1

    മറസ്സിലാകുന്ന രീതിയിൽ നല്ല അവതരണം

  • @Vazhikatti1991
    @Vazhikatti1991 Рік тому +10

    വീഡിയോക്ക് Intro ഇല്ലാത്തത് നന്നായി 👍
    ചിലർ intro&bgm ഇട്ടു വെറുപ്പിക്കും 😠

  • @yinmeer
    @yinmeer Рік тому +5

    താങ്കളുടെ വിഡിയോകൾ വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്, പക്ഷേ മര്യാദയും മാന്യതയും ഉള്ളവർക്ക് മാത്രമേ ഇവ പറ്റുകയുള്ളൂ. ഞാൻ പറഞ്ഞതിന്റെ കാരണം, പ്രത്യേകിച്ച് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജീവിതം വലിയ പാടാണ്. ഞാൻ പറഞ്ഞതിൽ കൂടുതൽ വിശദീകരണങ്ങൾ നൽകണമെങ്കിൽ രാഷ്ട്രീയം പറയേണ്ടിവരും, പക്ഷേ അതിനുള്ള വേദിയല്ല ഈ ചാനൽ എന്നതുകൊണ്ട് അതു സംസാരിക്കുന്നില്ല. എങ്കിലും പറയട്ടെ വെറും ധിക്കാരികളായ നിർഗുണന്മാരും കഞ്ചാവു മയക്കുമരുന്ന് മാഫിയകളുടെ ആവാസ കേന്ദ്രമാണ് കേരളം. അതിനാൽ തന്നെ ഇവിടെ ഉള്ള വാഹനങ്ങൾ ഓടിക്കുന്ന ഒട്ടുമിക്ക നാറികളും ഇതുപോലുള്ള മര്യാദകൾ പാലിക്കാൻ ഉദ്ദേശമുളളവരല്ല. ഇങ്ങനെ ഉള്ള പരാമർശങ്ങൾ വാക്കുകളിൽ ഉൾപ്പെടുത്തിയതിൽ ക്ഷമിക്കുക. കാരണം, ഇന്നലെ എനിക്ക് ഉണ്ടായ ഭീകരമായ ഒരു അനുഭവം നിമിത്തം ഇതു ടൈപ് ചെയ്യാൻ ഒരുപക്ഷേ ഞാൻ ജീവനോടെ ഉണ്ടാവാൻ വഴിയില്ലായിരുന്നു. വിഷയം എന്തെന്ന് പറയാം.

  • @shylajanambiar215
    @shylajanambiar215 Рік тому +3

    Another useful video ..Thanks Sajeesh

  • @ayshariyas7247
    @ayshariyas7247 Рік тому

    Very useful vedios... follow cheythappo drive cheyyan confidence kitty

  • @navneeths6204
    @navneeths6204 Рік тому +2

    സജീഷ് ബ്രോ. Very good thanks ♥️👍👍

  • @anas7177
    @anas7177 Рік тому +1

    Good one...🙌
    Ee dividers inte avide ulla gaps ilude car u tern edukkan pattuo..athallenkil junction il vannit mathramano uterus edukende.. Reply plsss...

  • @stefany00776
    @stefany00776 Рік тому

    You are very Correct others on the road are very irritating they start giving class .It would have been nice if you had shown foot movement also in this video

  • @IbySabu
    @IbySabu 2 місяці тому +1

    Good class🎉❤

  • @ami2349
    @ami2349 Рік тому +8

    സാറിന്റെ vdo കണ്ട് കണ്ട് ഞാൻ നല്ലൊരു ഡ്രൈവർ ആവാൻ ചാൻസ് ഉണ്ട് 😀

    • @latheefe
      @latheefe Рік тому

      No chance... Sure

    • @fcycle2665
      @fcycle2665 Рік тому +3

      ശെരിയ നല്ല വീഡിയോ ആണ് കാരിയങ്ങള് മനസിലാക്കാൻ വളരെ എളുപ്പം ആണ്

    • @jalajav3953
      @jalajav3953 Рік тому

      5:12 😊

  • @mollykutty5781
    @mollykutty5781 Рік тому +4

    Super class

  • @vsccreators7104
    @vsccreators7104 Рік тому

    Very good instructions. Thank you sir.

  • @mjithinsebas3977
    @mjithinsebas3977 Рік тому

    License und eduthitt 15 year aay ippozhanu car vangiyath but ippo cheriya roadil odikan theere pattunnilla ippo athrakum thirakund cheriya roadilpolum so confidence full poy tension vereyum

  • @sameerabeegum6717
    @sameerabeegum6717 Рік тому +3

    കുറച്ചു കുറച്ചു പുരോഗതി യിലൂടെ ഇപ്പൊ സാധിക്കുന്നു. ❤️❤️

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Thanks Sajeeshji

  • @esudha7658
    @esudha7658 Рік тому +1

    എഴുതാൻ വാക്കുകളില്ല. മുഴുവൻ കാര്യങ്ങളും അനുഭവത്തിൽ വന്നതു തന്നെ.

  • @aaminar.h5822
    @aaminar.h5822 5 місяців тому +1

    Shoulder level RT mirror itu randum noki edukuna sandarbhangal onu differentiate chyth paranju tarumo

  • @NishadNichu-pr1qn
    @NishadNichu-pr1qn 6 місяців тому +1

    Oru thivasam ithupole wait cheythappol backillulla vandikkar horn adichu konde irunnu njan mind cheythilla

  • @babujohnvarghese8492
    @babujohnvarghese8492 Рік тому

    സൂപ്പർ മാഷെ ...very nice inform...thank you......

  • @dhilshadiya2337
    @dhilshadiya2337 Рік тому +1

    എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഡ്രൈവിംഗ് ഒരിക്കൽ വണ്ടി ഒന്ന് തട്ടി ബട്ട്‌ ഇപ്പോഴും ഭയങ്കര ആഗ്രഹം ആണ് ചെറിയ പേടിയും ഉണ്ട്‌

    • @jasminsulfikar315
      @jasminsulfikar315 Рік тому

      Same to me.. thattiyathinu shesham eduthittilla.. pedi anu

    • @maryirene4795
      @maryirene4795 21 день тому

      തട്ടി എന്ന കാരണം കൊണ്ടു ഒരിക്കലും വണ്ടി എടുക്കാതിരിക്കരുത്. എനിക്ക് വണ്ടി repair ചെയ്തു കിട്ടിയ ശേഷം ഭയമായിരുന്നു തനിയെ ഓടിക്കാൻ. ഇപ്പോൾ പ്രശ്നം ഇല്ല.

  • @viswanathannair9099
    @viswanathannair9099 Рік тому +1

    Best method...

  • @mohandasep5181
    @mohandasep5181 26 днів тому

    Sir
    ഒരു സംശയം എന്റെ ഓട്ടോമാറ്റിക് wagnor കാർ കയറ്റത്തിൽ ബ്ലോക്ക്‌ വരുമ്പോൾ നിറുത്തി വീണ്ടും എടുക്കുമ്പോൾ ബാക്കിലേക്ക് നീങ്ങുന്നതായി അനുഭവം.
    ഇങ്ങനെ വരാതിരിക്കാൻ എന്തെങ്കിലു funtion നമ്മൾ ചെയ്യാൻ ഉണ്ടോ

  • @lekhapurushothaman4413
    @lekhapurushothaman4413 Рік тому +2

    Useful video

  • @veenascurryworld3243
    @veenascurryworld3243 5 місяців тому +1

    Junctions varumpo pedi vandi off akunu cutter varumpozum vandi edich edich nikunu ngne avoid cheim

  • @binoyscaria9301
    @binoyscaria9301 Рік тому +2

    Yes, Correct 💓💓💓Good Message Sir💓💓💓💓👌👌👌👌👌👌

  • @SABIKKANNUR
    @SABIKKANNUR Рік тому +3

    നൈസ് വീഡിയോ 😍😍😍😍

  • @muhammedmusthafa4693
    @muhammedmusthafa4693 Рік тому +1

    thanks Sir.

  • @hmjg182
    @hmjg182 Рік тому +5

    In Delhi, if you wait like this, they will start shouting abuses

  • @vasu2415
    @vasu2415 Рік тому +2

    Gud video 👍

  • @jamalmasken1678
    @jamalmasken1678 Рік тому +1

    Congragelations

  • @ammuav5527
    @ammuav5527 Рік тому +1

    T roadil enter aakumbol car stop cheyimbol solid linil touch chaiyamo ??

  • @sudheerponmili9440
    @sudheerponmili9440 Рік тому +1

    താങ്ക്സ് ഉ sir

  • @abdulrafeeqmk1745
    @abdulrafeeqmk1745 Рік тому +1

    Sooper

  • @ushagop1480
    @ushagop1480 Місяць тому

    ട്രാഫിക് ജാമിൽ എങ്ങനെയാണെന്ന് ഓഫ്‌ ആകാതെ എടുക്കുന്നത്

  • @sejeersm
    @sejeersm Рік тому

    Thank you bro❤❤❤

  • @narayanannelliyadukkam76
    @narayanannelliyadukkam76 Рік тому +1

    Good

  • @sheebasoosamma9852
    @sheebasoosamma9852 Рік тому +1

    super

  • @cuteworld3798
    @cuteworld3798 Рік тому +2

    👍

  • @praveenchand8035
    @praveenchand8035 Рік тому +2

    👍👍👍

  • @അഹം
    @അഹം Рік тому +2

    👌🏻

  • @jamsheenajamshi564
    @jamsheenajamshi564 Рік тому

    Good one... 👍

  • @ktutalks
    @ktutalks Рік тому +3

    Half clutch +break vernnoo 🤔

  • @remanimohan4768
    @remanimohan4768 Рік тому

    Correct ❤

  • @ammuav5527
    @ammuav5527 Рік тому

    Adipoli class

  • @sufirabia4051
    @sufirabia4051 Рік тому

    Tkuuu sooo muchhhh

  • @Apxc.
    @Apxc. Рік тому +1

    Clutch issue edannu egane ariyam. 🤔

  • @sunithasuresh7723
    @sunithasuresh7723 Рік тому +1

    👍👍👌👌

  • @nafeesakutty565
    @nafeesakutty565 Рік тому +1

    ഇങ്ങനെ കാർ എടുക്കുന്നതിനു മുൻപ് കാർ കിടക്കുന്ന സ്ഥലത്തിന്റെ അവസ്ഥ ഒന്ന് കാണിക്കാമായിരുന്നു ചേട്ടാ

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 10 місяців тому +1

    👍🏻👍🏻👍🏻❤️

  • @mohammedirfan8645
    @mohammedirfan8645 Рік тому

    വെരി good

  • @richurinusworld7764
    @richurinusworld7764 9 місяців тому +1

    Half ക്ലച്ചിലാണോ ഫസ്റ്റ് ഗീറിൽ ട്രാഫിക്കിൽ പോകുന്നത്

  • @kepamission2041
    @kepamission2041 Рік тому +1

    ക്ലച്ച് താങ്ങി വണ്ടി അധിക സമയം ഓടിച്ചാൽ എൻജിൻ ഓവർ ചൂടാകില്ലേ...?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Рік тому

      Engine alla problem clutch plate nu aanu.wear and tear sambavikkum.

  • @muhammedv8827
    @muhammedv8827 Рік тому

    👍ഗുഡ്

  • @user-kh7kw5go5h
    @user-kh7kw5go5h Рік тому +1

    ❤️

  • @heleenaprakash3166
    @heleenaprakash3166 Рік тому

    Egne eduthal oru accident um undakilla...but very few persons obey ...

  • @pushpaiyyalol4683
    @pushpaiyyalol4683 Рік тому +2

    Half clutch ൽ കുറേ സമയം തുടർന്നാൽ കാല് വേദനിക്കില്ലേ സർ

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому +2

      ആ വേദനിക്കും 😊ശീലമായാൽ കുഴപ്പമില്ല.സ്ത്രീകൾക് ഓട്ടോമാറ്റിക് ആണ് നല്ലത്.

    • @pushpaiyyalol4683
      @pushpaiyyalol4683 Рік тому +2

      15 വർഷമായി ലൈസെൻസ് എടുത്തിട്ട് ഇപ്പോഴും വണ്ടി ഓടിക്കാൻ പറ്റുന്നില്ല.

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому

      @@pushpaiyyalol4683 അതെന്താ വീട്ടിൽ വണ്ടി ഉണ്ടെങ്കിൽ ഓടിച്ചു കൂടെ 🤔

    • @pushpaiyyalol4683
      @pushpaiyyalol4683 Рік тому

      @@bushraasmallyoutuber വീട്ടിൽ വണ്ടി ഉണ്ട്. എനിയ്ക്ക് സ്വന്തമായി ഒരു വണ്ടി gift കിട്ടുകയും ചെയ്തു. കുറച്ച് ദിവസം മുമ്പ് വണ്ടി എടുത്ത് പോർച്ചിലേയ്ക്ക് കയററുമ്പോൾ മതിലിന് ഇടിച്ചു : വീണ്ടും ധൈര്യമിതായി

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому +1

      @@pushpaiyyalol4683 ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ പോയി ഒന്ന് പ്രാക്ടീസ് ചെയ്തു നോക്കു.

  • @allus9676
    @allus9676 Рік тому +2

    Hai

  • @ambilythomas3631
    @ambilythomas3631 Рік тому +3

    Video തുടങ്ങിയപ്പോൾ shoulder level എന്ന് പറഞ്ഞത് എന്താണ്

    • @jerinkallada9742
      @jerinkallada9742 Рік тому +1

      അവിടെ ഒരു കുറ്റി ഉണ്ടായിരുന്നു. അത് ഷോൾഡർ ലെവൽ ആയപ്പോൾ സ്റ്റിയറിംഗ് തിരിക്കുന്ന കാര്യം ആണ് പറഞ്ഞത് .

    • @irshadrasooludeen399
      @irshadrasooludeen399 Рік тому +1

      വാഹനത്തിന്റെ ഇരു ഭാഗത്തുമുള്ള സേഫ്റ്റി കോണിൻ്റ ലെവലിൽ വാഹനം മുന്നോട്ട് നീക്കി, നിങ്ങളുടെ ഷോൾഡർ ലെവലിൽ കൊണ്ട് വരിക.

    • @jaseenasulfi8168
      @jaseenasulfi8168 Рік тому +1

      അവിടെ പാർക്കിങ്ങ് ന് വേണ്ടി അടയാളം വെച്ച ആ ചുവന്ന കുറ്റി ഡ്രൈവറുടെ ഷോൾഡറിന്റെ നേരെ എത്തുമ്പോൾ സ്റ്റിയറിങ് തിരിച്ചാൽ മതി എന്നാണ് പറഞ്ഞത്... 👌👍

    • @ayshaaysha1207
      @ayshaaysha1207 Рік тому

      @@irshadrasooludeen399 safty corn means

  • @sreemathi.k.pkazhakapurayi4734

    Half clutch aakumbol breakil thanneyalla right leg

  • @betsonmathews9328
    @betsonmathews9328 Рік тому

    👍👍👍👍👍👍

  • @sureshkumarn8733
    @sureshkumarn8733 Рік тому

    🙏🙏🙏🙏🙏

  • @roshithpayyanadan5567
    @roshithpayyanadan5567 Рік тому +2

    👏👏👏👏

  • @nafihmon2527
    @nafihmon2527 Рік тому +1

    👍

  • @shamnashamna8018
    @shamnashamna8018 Рік тому +2

    👍👍

  • @prabhaprabha8754
    @prabhaprabha8754 Рік тому +1

    👍

  • @nithinnithin3639
    @nithinnithin3639 Рік тому +1

    👍👍👍👍

  • @nidhinrajakrajak937
    @nidhinrajakrajak937 Рік тому +1

    👍

    • @karunank5951
      @karunank5951 Рік тому +1

      Good class for some rough drivers.