ഉപതിരഞ്ഞെടുപ്പിൽ അജണ്ട തീരുമാനിക്കുന്നവർ! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 47

  • @spbk1
    @spbk1 4 години тому +11

    മുനമ്പത്തെ ദുരിതത്തിന് കാരണമായ വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബിജെപി ക്കു വോട്ടു ചെയ്തേ മതിയാവൂ...

  • @sabujoseph670
    @sabujoseph670 4 години тому +3

    100% ശരി👍👍👍👍

  • @spbk1
    @spbk1 4 години тому +6

    ലിപ്സ്റ്റിക്കും നീണ്ട മൂക്കും ഒക്കെ ആണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് വിഷയം..
    വഖഫ് നിയമവും മുനമ്പവും ചർച്ചാ വിഷയം ആവാൻ ഇടതും വലതും വിഷയം മാറ്റി കൊണ്ടേ ഇരിക്കുന്നു..

  • @muraleedharanr4022
    @muraleedharanr4022 4 години тому +11

    അന്‍വര്‍ ജലീല്‍ പരസ്പരം തര്‍ക്കിക്കുന്നത്‌ പൊതുജനത്തെ പറ്റിക്കാനും തെറ്റി ധരിപ്പിക്കാനും മാത്രം അവര്‍ ഒന്നാണ് ഒരു കുടക്കീഴിലും,

    • @purushothamankani3655
      @purushothamankani3655 2 години тому

      പക്ഷെ, ഇതൊക്കെയാണെങ്കിലും, അൻവർ, ബിജെപി പാലക്കാട് ജയിക്കുമെന്ന് പറഞ്ഞൂന്നാ കേട്ടത്.. പാലക്കാടോ മറ്റോ ഉള്ള ഒര് മുസ്ലിം നേതാവ് പറഞ്ഞതിനെ പുള്ളി പോസിറ്റീവ് ആയി endorse ചെയ്തതാവും.. അൻവറിനെ , അങ്ങനെയെങ്കിൽ ബിജെപി തള്ളിക്കളയേണ്ട.. അൻവരുമായി ഒര് ചർച്ചയാവാം 😊

  • @firoznajeeb5253
    @firoznajeeb5253 3 години тому +2

    Correct ❤

  • @ramakrishnantk7658
    @ramakrishnantk7658 2 години тому +2

    ഹൈന്ദവരും ക്രൈസ്തവരും കണ്ണു തുറന്ന് വോട്ട് ചെയ്യേണ്ട സമയം . വക്കഫ് വിഷയം ഗൗരവമായി എടുത്തില്ലായെങ്കിൽ നിങ്ങൾ വഴിയാധാരമാകും.

  • @rajamohananm
    @rajamohananm 4 години тому

    Thanks for your insightful discussion.Fools in the major parties are not having any idea.😊

  • @manojdavid7930
    @manojdavid7930 5 годин тому +8

    🙏Vote For BJ P

    • @narendranjayakanthan-f5p
      @narendranjayakanthan-f5p 4 години тому

      ഇന്ന പിടിച്ചോ കൊട്ടപ്പടി കിട്ടുന്നതൊക്കെ ചുമക്കാൻ വല്ലവരെയും കൂടെ കൂട്ടിക്കോണേ

  • @saneeshsanu1380
    @saneeshsanu1380 Годину тому +1

    വഖബ് പ്രശ്നം BJP പരമാവധി ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ടും BJP ക്ക് സീറ്റോ വോട്ടോ കൂടുതൽ ഇല്ലെങ്കിൽ പിന്നീട് അത്തരം പ്രശ്നങ്ങളിൽ BJPക്ക് ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രം സംസാരിക്കുക . അവരെ മാത്രം രക്ഷപ്പെടുത്തുക. ബാക്കി എല്ലാത്തിനെയും തള്ളികളയുക.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 4 години тому +1

    Anwarinodoppam popula frondukar c.p.i.m il ninnum Raji vechi pokunnu.b.j.p ye tholppikkan u.d.finodoppsm koodunnu.ithukondonnum b.j
    P ye tholppikkanakilla

  • @balakrishnanc5651
    @balakrishnanc5651 4 години тому

    Jayasanker sir is a congressman?

  • @ajaidas
    @ajaidas 5 годин тому +3

    BJP❤️❤️❤️

  • @narendranjayakanthan-f5p
    @narendranjayakanthan-f5p 4 години тому

    USE LESS

  • @Uvs11113
    @Uvs11113 4 години тому +1

    Bjp

  • @MohanDas-sl9cz
    @MohanDas-sl9cz 54 хвилини тому +1

    സത്യമായ നിരീക്ഷണം

  • @satheesanv6917
    @satheesanv6917 5 годин тому +3

    ❤❤,Jai,bjp

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 3 години тому

    Vakhaf niyamamanu ee electionile gurutharamaya presnam.enthu kondo b.j.p kkarufe prethikaranathinu sakthi pora

    • @purushothamankani3655
      @purushothamankani3655 2 години тому

      കേരളത്തിൽ മാത്രമല്ല ബൈ എലെക്ഷൻ നടക്കുന്നത്.. UP യിലൊക്കെ ബിജെപി ജയിക്കുന്നത് ഇപ്പറഞ്ഞ ആൾക്കാരുടെ വോട്ടൂടെ കൊണ്ടാണ്.. അപ്പൊ, വല്ലാതെ വകഫ് വിഷയം കത്തിച്ചാൽ,അവിടെ ആ വോട്ടുകൾ പോവും, സീറ്റും പോവും 😊... വരട്ടെ, വകഫ് നമുക്ക് അല്ലാതെ തന്നെ ഭേദഗതിയിലൂടെ നോക്കാം.. 2 സഭകളിലും ഭൂരിപക്ഷത്തിന്റെ ചെറിയ പ്രശ്നമൊക്കെയുണ്ട്.. എങ്കിലും നമുക്ക് നോക്കാം.. ചേട്ടൻ സമാധാനപ്പെട് 😊.. ഇതിനപ്പുറമാരുന്നു 370.. അത് ഇപ്പൊ ഏതോ തോട്ടിക്കെടന്ന് വെള്ളം കുടിക്കുന്നില്ലേ 😊

  • @narendranjayakanthan-f5p
    @narendranjayakanthan-f5p 4 години тому +1

    ഈഴവർ ഈഴവർ ആണ് . ഹിന്ദുക്കളാക്കാൻ നോക്കേണ്ട

    • @rajamohananm
      @rajamohananm 4 години тому +3

      Thankalano theerumanikkunnathu.

    • @athi482
      @athi482 4 години тому

      Ezhavar hindukalalle😂
      Pinne Ara
      Avar aradhikuna daivangal Ara
      Ethenkilum ezhavarude veetil Keri nokke. Pooja muriyil ethokke daivangal undene.
      Vela kayyil vechal mathi😅

    • @Anjali-ng3zt
      @Anjali-ng3zt 3 години тому +3

      Fake ID sudu.

    • @raveendranedassery4897
      @raveendranedassery4897 3 години тому

      ഓസാൻ മുസ്ലീമല്ല..

    • @narendranjayakanthan-f5p
      @narendranjayakanthan-f5p 3 години тому

      @@Anjali-ng3zt Thirumenikku evidayo kollnnundu . athaanallo prasnam nokkathe IDiye patti kurakkunnathu ID enthanannu prasnam vachu nooku.

  • @josepaulose5548
    @josepaulose5548 5 годин тому +5

    അൻവർ മുതലാളി യുടെ പാർട്ടി യുടെ ചിഹ്നം അറ്റം കണ്ടിച്ച ഏ ത്ത പയം ??

    • @bjk5983
      @bjk5983 5 годин тому +3

      ദീനി മുസ്ലിം കേരള

    • @bibinjohn3263
      @bibinjohn3263 5 годин тому +1

      😂