പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ എത്തും, അഭ്യൂഹങ്ങൾ തള്ളി കെ സുരേന്ദ്രൻ | K Surendran | BJP |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 192

  • @satheeshtssundharan256
    @satheeshtssundharan256 3 години тому +149

    പ്രിയപ്പെട്ട സുജയാ നിങ്ങൾ വന്നല്ലോ അത് തന്നെ ബിജെപി ക്ക് നല്ലൊരു പ്രചരണം ആണ് 👍👍👍👍

    • @premamenon7927
      @premamenon7927 3 години тому +10

      Correct...U should stay there till 13th November...Bharat Matha ki Jai

    • @umeshpillai9040
      @umeshpillai9040 3 години тому +6

      ❤❤

    • @shivanandapai3780
      @shivanandapai3780 2 години тому +4

      Bharat Mata ki Jai

    • @jitheshpeter5790
      @jitheshpeter5790 52 хвилини тому +2

      ഞാൻ ക്രിസംഘിയാണ്❤BJP❤

    • @premanm2579
      @premanm2579 51 хвилина тому

      ​@@premamenon7927😢

  • @savio132
    @savio132 3 години тому +79

    പാലക്കാട് ഈ തവണ ബിജെപി യോടൊപ്പം അങ്ങനെ സി കെ നിയമസഭയിലേക്ക്❤❤❤

    • @sijochacko6089
      @sijochacko6089 2 години тому +1

      Nokki irunno ippol kittum

    • @savio132
      @savio132 2 години тому +11

      @@sijochacko6089 തൃശൂർ എടുത്തിട്ടുണ്ടെങ്കിൽ പാലക്കാട് ഞങ്ങൾ എടുത്തിരിക്കും

    • @bimalkumar8441
      @bimalkumar8441 2 години тому

      ​@@sijochacko6089Oombikko

    • @sijochacko6089
      @sijochacko6089 Годину тому +1

      @@savio132 തൃശ്ശൂർ എടുത്തിട്ട് ഇപ്പോൾ എന്തായി

    • @savio132
      @savio132 Годину тому +3

      @@sijochacko6089 ബിജെപിക്ക് ഒരു എംപിയെ കിട്ടിയില്ലേ അതുപോരേ

  • @maneeshp2662
    @maneeshp2662 3 години тому +64

    പൊളി 💥

  • @damodharanak9833
    @damodharanak9833 2 години тому +30

    പാലക്കാട് B J P ക്ക് ഉള്ളതാണ്

  • @deepus4808
    @deepus4808 3 години тому +78

    BJP വരണം കേരളത്തിൽ വികസനം നടക്കണം ഇല്ലങ്കിൽ. ലോട്ടറി, മദ്യവും ആയി കഴിയാം😂 പ്രബുദ്ധന് എന്ന് നേരം വെളുക്കുന്തോ?? ഹാ

    • @jerryjoepaul1892
      @jerryjoepaul1892 Годину тому +1

      തൃശൂരിൽ മൂന്ന് മോഡ്യൂൾ വെച്ച് തേനും പാലും ഒഴുകുകയാണ്. ബിജെപി വന്നിട്ടും വലിയ കാര്യമൊന്നും ഇല്ല

    • @raghavanchali6116
      @raghavanchali6116 Годину тому

      ഇടതനും വലതനും ജയിച്ചിട്ട് തേനും പാലും ഒഴുകുകയാണോ.അതിനേക്കാളും നല്ലത് ബിജെപി ജയിക്കുന്നതാണ്.@@jerryjoepaul1892

    • @ShatruJeeet
      @ShatruJeeet Годину тому +1

      ​@@jerryjoepaul1892തൃശ്ശൂരിൽ എന്തായാലും വഖഫിനെ പേടിക്കേണ്ട ഞങ്ങൾക്ക്. എം പിയെ കാണാൻ അടുത്ത അഞ്ചു കൊല്ലം കാത്തിരിക്കേണ്ട ഗതികേടുമില്ല.

  • @enlightnedsoul4124
    @enlightnedsoul4124 3 години тому +102

    ബിജെപി 2000-3500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. ഓരോ ബൂത്തിലെ വോട്ടും ഞങ്ങൾ എണ്ണുന്നുണ്ട്. ജയ് ബിജെപി 🧡💪

    • @sudheeshks5519
      @sudheeshks5519 2 години тому +9

      ഒരു വോട്ടിന് ജയിച്ചാൽ മതി ബ്രോ ......❤❤❤❤

    • @Devo804
      @Devo804 2 години тому +5

      BJP ഒരു 8000 വോട്ടിൻ്റെ ഭൂരിപക്ഷം ഇപ്പോൾ കരുതി പ്രവർത്തിച്ചാൽ മാത്രമേ ,
      റിസൾട്ട് വരുമ്പോൾ നിങ്ങൾ ഒരു ആയിരം വോട്ടിൻ്റെ എങ്കിലും ഭൂരിപക്ഷത്തിന്
      ജയിക്കത്തുള്ളൂ
      😊

    • @jitheshpeter5790
      @jitheshpeter5790 54 хвилини тому +1

      BJP❤

  • @GopinathanNair-o9i
    @GopinathanNair-o9i 3 години тому +83

    സുജയാ സൂപ്പർ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @kannannair2618
    @kannannair2618 2 години тому +14

    ഞങ്ങൾ കുറിയും തൊടും,ചരടും കെട്ടും ആദ്യം ഹിന്ദു, പിന്നെ മതേതരത്വം.ബി ജെ പി ❤

  • @TravelWithAnilEdachery
    @TravelWithAnilEdachery 2 години тому +12

    പാലക്കാട് ഈ പ്രാവിശ്യം CPIM BJPക്ക് വേട്ട് ചെയ്യണം ചേലക്കര CPIM ജയിക്കണം കോൺഗ്ഗ്രസ്സ് ആണ് ഇവിടെ തോൽക്കണ്ടത്

  • @SREE-r5d
    @SREE-r5d 3 години тому +39

    Sujaya ❤❤❤❤

  • @aswinaswi7424
    @aswinaswi7424 2 години тому +16

    ശോഭാജി Ground Level പ്രചരണത്തിൽ പങ്കെടുക്കണം Village & Rural area യിൽ ഇറങ്ങണം .. പ്രസംഗം സഹിതം വേണം
    ഒരു മഹിളാ മോർച്ചയുടെ സമ്മേളനം കൂടെ ഉണ്ടേൽ ഉശാർ

  • @arunmenon4463
    @arunmenon4463 3 години тому +69

    LDF & UDF തമ്മിലടിച്ചു തീരേ ഉള്ളു.. ബിജെപി കുറച്ചു സീറ്റ്‌ പിടിച്ചാൽ ഇണ്ടി മുന്നണി ഇവിടെയും ഔപചാരികമായി നിലവിൽ വരും... ബിജെപി തന്നെ വരണം, കേന്ദ്രം ഭരിക്കുന്നവർ തന്നെ കേരളത്തിലും വരണം... 🧡 ഇത്തവണ പാലക്കാട്‌ കൃഷ്ണകുമാർ ജയിക്കും, 100% ഉറപ്പ് 👍 കേരളത്തിൽ മാറ്റത്തിന്റെ തുടക്കം തൃശ്ശൂരിൽ SG യിലൂടെ തുടങ്ങി കഴിഞ്ഞു പാലക്കാട്‌ അതിന്റെ തുടർച്ചയാണ് സംഭവിക്കാൻ പോകുന്നത്... 🧡

    • @sheejasheeja628
      @sheejasheeja628 3 години тому +2

      Kittatha munthiri pulikkum

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 години тому

      2 സീറ്റിൽ നിന്നും കോൺഗ്രസിൻ്റെ വോട്ടും സീറ്റും നേടി 6കൊല്ലം വാജ്പേയി പ്രെധാനമന്ത്രിയായി❤ നരേന്ദ്ര മോദി മൂന്നാം തവണ❤17 സംസ്ഥാനങ്ങൾ❤ ഒരു സംശയം വേണ്ട കേരളവും കൊണ്ടുപോകും❤​@@sheejasheeja628

    • @arunmenon4463
      @arunmenon4463 3 години тому

      @@sheejasheeja628 കോൺഗ്രസ്‌കാരോട് ആകുംലെ, ഭരണം ഇല്ലാതെ കൊല്ലം കുറേ ആയി 😅😅 3rd term ഇന്ത്യ ഭരിക്കാണ് ബിജെപി.. തൃശ്ശൂരിൽ ജയിച്ചു LDF നും ബിജെപി ക്കും കേരളത്തിൽ നിന്നും ഓരോ സീറ്റ്‌ ആയി തുല്യം ആണു... പിന്നെ കേരളത്തിൽ നിയമസഭ, അതിലേക്കുള്ള തുടക്കം ആണ് പാലക്കാട്‌ ഇലക്ഷൻ... കേരളം ബിജെപി ഭരിക്കും അതു ഞാനും നിങ്ങളും താമസിക്കാതെ കാണും 👍

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому +2

      ​@@sheejasheeja628arkku ennathanu kanan pokunnathu 😂

    • @sijochacko6089
      @sijochacko6089 2 години тому

      Nokki irunno ippol kittum

  • @aswinrkr2809
    @aswinrkr2809 2 години тому +12

    Good conversation.....
    Sujaya - "The Firebrand... ❤️🔥"

  • @bharatmatha1877
    @bharatmatha1877 3 години тому +21

    Shoba vegam varanam...it will take your image in another level ❤❤❤

  • @sreedevip1101
    @sreedevip1101 2 години тому +11

    Sobha. Surendran 👍👍👍🌹🌹🌹

  • @narayanannp1432
    @narayanannp1432 3 години тому +19

    SobhaVaranam

  • @aneeshvp3843
    @aneeshvp3843 2 години тому +13

    Save മുനമ്പം 🙏🏻

  • @Rigvedkishna
    @Rigvedkishna 3 години тому +16

    Well said

  • @muraleekrishnan902
    @muraleekrishnan902 3 години тому +34

    ❤️❤️ സുജയ പാർവതി ❤️❤️
    Ldf udf മുസ്ലിം പ്രീണനം so എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ഇനി ബിജെപി ക്ക്

  • @RKV-f7f
    @RKV-f7f 2 години тому +6

    മതേതര വോട്ട് ആരുടെ ആണെന്ന് പ്രത്യകം പറയണോ...? 😄😄😄ബോധമുള്ളവർക്ക് മനസിലാകും

  • @unniag7019
    @unniag7019 2 години тому +3

    Excellent interview .Congrats to Sujaya and Surendran !❤❤❤

  • @aravidankv8058
    @aravidankv8058 3 години тому +16

    LDF AND UDF AL KERALAM VOTE FOR BJP JAI JAI BJP ❤

  • @sunilskkumar3712
    @sunilskkumar3712 3 години тому +12

    ❤❤bjp❤❤

  • @Sughamthanne
    @Sughamthanne 3 години тому +17

    BJP jayikan nalla chance indallo 😢😢😢😊

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 години тому +18

    ഈ സുജയാ എന്നും നിക്സ്പഷമായി സംസാരിക്കുന്ന വ്യക്തിത്തും 👌

  • @saneeshunni
    @saneeshunni 3 години тому +17

    ജയ് bjp

  • @sasidharanpillai2432
    @sasidharanpillai2432 3 години тому +8

    An able leadership, Shri surendran ji

  • @dharamarajankk3402
    @dharamarajankk3402 2 години тому +3

    Sujaya molea keep it up God bless you

  • @mineshk.r377
    @mineshk.r377 3 години тому +11

    👌👌👌👌

  • @mohananv3311
    @mohananv3311 Годину тому +2

    ഗ്രൂപ്പിസം മാറ്റി വെച്ച് ഒത്ത് പിടിച്ചാൽ തീർച്ചയായും പാലക്കാട് BJP ജയിക്കും.

  • @gopakumargopakumar1645
    @gopakumargopakumar1645 Годину тому +7

    കൃഷ്ണകുമാര്‍ ❤
    നാട്ടുകാരായ കഴിവ് ഉള്ള മനുഷ്യന്‍ 🥰
    മാറ്റത്തിനായി ഈ തവണ അദ്ദേഹത്തിന് വോട്ട് ചെയ്യുക 🥰

  • @sreekumartamballur8460
    @sreekumartamballur8460 52 хвилини тому +1

    ശോഭാസുരേന്ദ്രനും വരും കൃഷ്ണകുമാർ വിജയിക്കും

  • @SunilKumar-tr4om
    @SunilKumar-tr4om 2 години тому +18

    ബിജെപി അട്ടിമറി വിജയം നേടും ❤

  • @amalapr9405
    @amalapr9405 2 години тому +3

    സുജയെ ഹരിയാന result കണ്ടില്ല ......മാറ്റി നിർത്തിയതാണോ സുജയ score ചെയ്യുന്നത് പേടിച്ച്😅😅😅😅😅

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +2

    ❤️❤️❤️👍

  • @vaisakhshaji8900
    @vaisakhshaji8900 Годину тому +1

    Sujaya👍👍👍

  • @abhayk697
    @abhayk697 15 хвилин тому

    ജനങ്ങൾ അംഗീകരിക്കുന്ന നേതാക്കളെ നിർത്തണം ശോഭ സുരേന്ദ്രൻ നല്ലൊരു നേതാവാണ് c കൃഷ്ണകുമാറിന് vote വേണ്ട നോട്ട്മതി

  • @hariharankailasam4921
    @hariharankailasam4921 3 години тому +8

    👌🙏

  • @thankappanchinnappan3976
    @thankappanchinnappan3976 Годину тому +1

    പാലക്കാട്‌ വിജയസാധ്യത കൂടുതലുള്ള ബിജെപി യുടെ സ്ഥാനർധി SS എന്നാണ് പൊതുവെയുള്ള അറിവ്. ഏതായാലും ഇപ്പോൾ ഫീൽഡ് ചെയ്തിരിക്കുന്ന കാൻഡിഡറ്റ് കൃഷ്ണകുമാറും വിജയിക്കുമെന്നു ആശിക്കാം.

  • @Abhijith_ks
    @Abhijith_ks 44 хвилини тому

    3:55👌👌👌👌

  • @RKV-f7f
    @RKV-f7f 2 години тому +1

    ❤️❤️❤️❤️❤️

  • @ajithkumar-wy2en
    @ajithkumar-wy2en 2 години тому +3

    BJP ജയിക്കും

  • @KrishnaDas-bp5uj
    @KrishnaDas-bp5uj Годину тому

    🤩🤩🤩🤩

  • @ratheeshkumar8148
    @ratheeshkumar8148 2 години тому +1

    Sujaya ❤

  • @vaisakhshaji8900
    @vaisakhshaji8900 Годину тому

    K surendran👍

  • @JosephJosephJoseph-v6b
    @JosephJosephJoseph-v6b 2 години тому +6

    സുരേന്ദ്രൻ ജീ കേരളത്തിൻ്റെ പ്രതീക്ഷ

    • @imsamsu220
      @imsamsu220 Годину тому

      അയ്യേ സുരേന്ദ്രൻ ജീയോ.... നാണക്കേട്

  • @vineethkrishnakrishna6971
    @vineethkrishnakrishna6971 2 години тому +3

    Bjp✌️✌️✌️👍

  • @Ravikumar-lf2ft
    @Ravikumar-lf2ft 3 години тому +7

    ബിജെപി ❤

  • @RiyasChembalangadan
    @RiyasChembalangadan Годину тому +1

    മഹാനായ ഉള്ളി

  • @nanurema6719
    @nanurema6719 50 хвилин тому

    വിഭാഗിത കാരണം എല്ലാക്ഷൻ കണ്ടറിയണം കേരളത്തിൽ ജയിക്കില്ല തെതൃത്വം മാറന്നും

  • @SarathSarath-fc8sv
    @SarathSarath-fc8sv 2 години тому +2

    BJP 👍

  • @ajithkumars9344
    @ajithkumars9344 3 години тому +9

    Bjp ജയിക്കട്ടെ 👍💐

  • @mddinash5896
    @mddinash5896 2 години тому +3

    Bjp 😊😊😊

  • @FLYINGTen-Arrows
    @FLYINGTen-Arrows 36 хвилин тому

    🙏🙏🙏🙏🙏🙏🙏

  • @manojkumarcn3305
    @manojkumarcn3305 Годину тому

    സരിൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JomymichaelJomymichael
    @JomymichaelJomymichael 2 години тому

    Vannam vekkalle sujayaaaaaa❤

  • @Ramnambiarcc
    @Ramnambiarcc 9 хвилин тому

    Krishnakumar will definitely win. ❤🙏

  • @ABDULJABBAR-m9c
    @ABDULJABBAR-m9c Годину тому +1

    UDFVANViJAYAMNEEDUM 4:52

  • @ratheeshkumar8148
    @ratheeshkumar8148 2 години тому

    Sujaya Parvathy ❤

  • @vimalpallippadanpallippada9319
    @vimalpallippadanpallippada9319 3 години тому +9

    മറ്റുള്ള സംസ്ഥാനങ്ങളിൽ താമര വിരിയുമ്പോ കേരളത്തിൽ വിരിയാത്തതിന് ഒരേ ഒരു കാരണം ഈ ഇരിക്കുന്ന മുതലാണ് 🤦🏿‍♂️🤦🏿‍♂️

    • @sreelekhasunil9415
      @sreelekhasunil9415 3 години тому

      സത്യം. ബിജെപി രക്ഷപെടാൻ ഇയാളെ മാറ്റണം

    • @unniag7019
      @unniag7019 Годину тому

      This comment is not from a friend of bjp .😂

  • @abhilashjrabhi8191
    @abhilashjrabhi8191 41 хвилина тому

    Ks ❤

  • @manojkumarcn3305
    @manojkumarcn3305 Годину тому

    സരിൻ❤

  • @RmmnPt
    @RmmnPt 2 години тому

    രണ്ടും ഹമാസ് ടീംസ്,

  • @ahammadjaseer4242
    @ahammadjaseer4242 2 години тому

    സുജയുടെ മേക്കപ്പിൽ ആളെ മനസ്സിലാകുന്നില്ല

  • @rajagopalgopal788
    @rajagopalgopal788 2 години тому

    സുജയാ... അറിവുണ്ട് എന്ന് ധരിക്കുകയും, സർവവും നഷ്ടപ്പെട്ട്, പരമ്പരാഗത ഭൂമി പോലും സംരക്ഷിക്കാൻ കഴിയാതെ അടിമത്തത്തിന്റെ " മുനമ്പിൽ" പകച്ചു നില്ക്കുന്നവർ, സർവ രംഗത്തും " പച്ച" പിടിച്ചു നിൽക്കുമ്പോൾ തിരിച്ചറിവില്ലാതെ മൂഢന്മാരായി മുന്നോട്ട് പോയാൽ നിങ്ങളുടെ അനന്തര തലമുറ നിങ്ങൾക്ക് മാപ്പ് തരില്ല എന്ന് ഓർത്താൽ നന്നായിരിക്കും.. bjp പരാജയപ്പെടുമ്പോൾ ദേശീയ പക്ഷം തോൽക്കും..ആ തോൽവി നിസ്സഹായരായ നമ്മുടെ പരാജയവും ആയിരിക്കും... ഓർക്കുക സഹജരേ ഇതാണ് സമയം ശരിയായ സമയം.. ഉചിതമായ തീരുമാനം എടുക്കുക..

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 Годину тому +1

    Munambathe prashnagal Congress, udf um ldf um marakkaruthu

  • @manojkumarcn3305
    @manojkumarcn3305 Годину тому

    BJP മൂന്നാമതാവും സരിൻ നിയമസഭയിലെത്തും

  • @muhamedrafi8790
    @muhamedrafi8790 Годину тому

    സുജയാ മേക്കപ്പ് കുറക്കണം

  • @vaisakhshaji8900
    @vaisakhshaji8900 Годину тому

    Jai bjp👍

  • @nazirccjbnazir8082
    @nazirccjbnazir8082 57 хвилин тому

    എന്നിട്ട് എത്ര സീറ്റിൽ ബിജെപി കേരളത്തിൽ ജയിച്ചു

  • @gijujames2734
    @gijujames2734 2 години тому

    അൽ നിയമസഭ മാറണം

  • @chidambareswaranchandran7498
    @chidambareswaranchandran7498 2 години тому

    Oho

  • @unniAlekatt
    @unniAlekatt 2 години тому

    Sujaya should have been the ideal NDA candidate for Vayanad

  • @arya-st5xg
    @arya-st5xg 3 години тому +17

    ശോഭ നിന്നിരുന്നെങ്കിൽ ജയിക്കും ആയിരുന്നു, കൃഷ്ണകുമാർ തോൽക്കും, ജനങ്ങളുടെ വികാരം മനസിലാക്കണം സുരേന്ദ്രൻ.

    • @tn-vp4vz
      @tn-vp4vz 3 години тому +18

      അങ്ങനെ പറയരുത്.കൃഷ്ണകുമാറിനെ വിജയിപ്പിക്കണം.
      ശോഭാജിയെ എംപി ആക്കണം. പാർട്ടി ആണ് വലുത് 🙏

    • @premamenon7927
      @premamenon7927 3 години тому +10

      No...CK will win

    • @vivekbalan3384
      @vivekbalan3384 3 години тому +6

      Shobha has got good votes in Alleppey...She should stand in Kayamkulam or Haripad next assembly so there are more chances

    • @BaburajBabu-m1w
      @BaburajBabu-m1w 3 години тому +1

      വ്യക്തി യല്ല പാർട്ടി ആണ് പ്രധാനം ശോഭക്കു പിന്നിലും bjp യാണ് ck ക്ക് പിന്നിലും പാർട്ടി ആണ് നിങ്ങൾ ആർക്കു വേണമെങ്കിലും വോട്ടു ചെയ്‌തോ വെട്ടി കൊല്ലാൻ bjp വരല്ല അതുകൊണ്ട് കുത്തിത്തിരുപ്പുമായി വരണ്ട ഇവർ bjp alla

    • @nikhilhpai1407
      @nikhilhpai1407 2 години тому +12

      ഉപ തിരെഞ്ഞെടുപ്പ് അല്ലെ ശോഭ വേണ്ട ആലപ്പുഴ യിൽ ശ്രദ്ധിക്കുക ആണ് വേണ്ടത്

  • @SajuSajal-n7o
    @SajuSajal-n7o 3 години тому +1

    Jammande allha

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Годину тому

    കാസർഗോഡ് ഉണ്ണിത്താൻ വീണില്ലല്ലോ

    • @ShatruJeeet
      @ShatruJeeet Годину тому

      കുറി മായ്ച്ച് സുന്നത്ത് ചെയ്തത് കൊണ്ട് ഉണ്ണിച്ച ജയ്ച്ചു.😂

  • @apoorvaman
    @apoorvaman 3 години тому +1

    Oru tavana bjp onnu jaicha avar teliyikkum...

  • @tsover6668
    @tsover6668 Годину тому

    Ulli....r.s.s..sujaya...😂😂😂😂

  • @Ndrkv
    @Ndrkv 2 години тому

    ആരാ ശോഭ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല

  • @Manninamaga-o
    @Manninamaga-o Годину тому

    🅑︎🅙︎🅟︎💥

  • @ashoknambiar2970
    @ashoknambiar2970 2 години тому +8

    എന്തു കൊണ്ടും ck correct സ്ഥാനാർഥി, ജയം ഉറപ്പു

  • @rajeeshkamal6216
    @rajeeshkamal6216 2 години тому +1

    Ullisura yum bjp yum palakkad tholkum.

  • @ravinambiar7758
    @ravinambiar7758 3 години тому +2

    രാഹുൽ എന്നേ ജയിച്ചു കഴിഞ്ഞു. .സുജക്ക് നല്ലോണം വെള്ളം കോരാം. .പോകുമ്പോൾ കൂലി വാങ്ങാൻ മറക്കേണ്ട

    • @anandhuashokan2141
      @anandhuashokan2141 3 години тому +4

      ഹിന്ദുവിനെ ഒറ്റാൻ എന്നും കാണുമല്ലോ ഇരോരുത്തൻ അതുപോലെ ഒരുത്തൻ ആണ് നീ

  • @vinodsv553
    @vinodsv553 3 години тому +3

    Rss🔥

  • @kaladharankaladharan6143
    @kaladharankaladharan6143 2 години тому +1

    🥰🥰🥰🥰ബിജെപി 🥰🥰🥰🥰sg 😘😘😘😘sbs 😍😍😍ks 🥰🥰🥰👍👍👍👍👍

  • @Sujith-f2q
    @Sujith-f2q 2 години тому

    101 👍

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 години тому +6

    ഇടതനും വലതനും മുസ്ലിം പ്രീണനം ആയതുകൊണ്ട് ഞങ്ങൾ ക്രിസങ്കി ആയി. എന്റെ വീട്ടിലെ 9 വോട്ട് ഇനി മുതൽ ബിജെപി ക്ക് തന്നെ.

  • @anishm5400
    @anishm5400 48 хвилин тому

    Bjp 400
    Votenu mukalil
    Vijayikum
    Screesn short edth vechekane
    Oro boothilem votukal ennniyt anu parayunath✌🏻❤️❤️

  • @antuannacatherin3981
    @antuannacatherin3981 Годину тому

    Ellam same
    Sadranakarnu oru opkaram ella😮

  • @rejimon9628
    @rejimon9628 3 години тому +2

    Onion Sura

  • @muraleekrishnan902
    @muraleekrishnan902 3 години тому +2

    പ്രബുദ്ധ മലയാളിക്ക് മദ്യം ലോട്ടറി മതി ldf udf വികസനം

  • @apoorvaman
    @apoorvaman 3 години тому +1

    Aa sobha surendrane 2 days avide etthich pracharanam nadathichal ee tarkkam okke maattallo...verte ath cheyyathe konakona paranja alkaru pucchikkum

  • @ramachandrannair3856
    @ramachandrannair3856 3 години тому +2

    ശോഭ വന്നാൽ കൃഷ്ണ

  • @Kykkop
    @Kykkop 3 години тому +9

    രാഹുൽ നല്ല ഭൂരിപക്ഷം നേടി വിജയിക്കും ശക്തമായ പ്രവർത്തനം നടത്തുന്നു

    • @enlightnedsoul4124
      @enlightnedsoul4124 3 години тому +10

      മറ്റുള്ളവർ tv യിൽ ക്രിക്കറ്റ്‌ കണ്ടു വീട്ടിൽ ഇരിക്കുകയല്ല😂 ബിജെപി ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നു. പോയി കണ്ടു നോക്ക്

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому +6

      പിന്നെ എന്തിനാ പേടിക്കുന്നത് ബിജെപിയെ തോല്പിക്കാൻ വേണ്ടി മാത്രം മതം നോക്കി മതേതരം പറയുന്ന രാഹുൽ മുസ്ലിം വോട്ടു കൊണ്ട് മാത്രം മതേതരത്വം കളിക്കുന്നു 😂😂

  • @Harittz
    @Harittz Годину тому +1

    റിസൾട്ട്‌ വരുമ്പോ രാഹുൽ ജയിച്ചിരിക്കും 👍

  • @RavikumarChirukandath
    @RavikumarChirukandath 3 години тому +6

    ഏന്‍റേ സുരേന്ദ്രാ..പത്തനണതിട്ടയില്‍ നിങ്ങള്‍ക്ക് പറ്റിയത് ഓര്‍മ്മയുണ്ടല്ലൊ ?ഏത് ലോകത്താണ് നിങ്ങള്‍ ?

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому +7

      ആയിക്കോട്ടെ പതുക്കെ വളർന്നോളാം തിരക്കില്ല 😂😂😂😂

    • @rajeshkumar-qy1tj
      @rajeshkumar-qy1tj 2 години тому +2

      Panduthotte bjp allarunnalo avide than avidunnu varunnodei

    • @unniag7019
      @unniag7019 Годину тому

      Nothing happened in Pathanamthitta except decent performance.

    • @RavikumarChirukandath
      @RavikumarChirukandath Годину тому

      @@rajeshkumar-qy1tj ഒന്നുകില്‍ മലയാളം എഴുത്,അലെെങ്കില്‍ ഇംഗ്ളീഷ് ?

  • @garyuliya4647
    @garyuliya4647 2 години тому +1

    സുജയാ, സുരേന്ദ്രനെ ഒരു പാട് പ്പുകൾത്തല്ലേ.. സുരേന്ദ്രൻ കളി അറിയാം... പക്ഷെ...,പാർടിക്ക് വേണ്ടി കളിക്കുള്ള....പാലക്കാട് bjp തൊട്ടാൽ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദ്ധവിൽനിന്ന് മാറ്റണം..!!

  • @nunish123
    @nunish123 2 години тому

    സുജയാ ഇച്ചിരി മേക്കപ്പ് കുറക്കാം ❤❤❤

  • @hps1330
    @hps1330 Годину тому

    ശോഭ സുരേന്ദ്രൻ പാലക്കാട്‌ സ്ഥാനാർതിയായി നിന്നാ മതിയായിരുന്നു. ..! ജയം ഉറപ്പാ. .!
    ഇപ്പം പാലക്കാട്‌ രാഹുൽ മാങ്ക്കൂട്ടത്തിൽ കൊണ്ട് പോവും

    • @unniag7019
      @unniag7019 Годину тому

      At this rate she would have to contest in 140 seats in the next general election.😂

  • @nandhagopal9635
    @nandhagopal9635 3 години тому +4

    ❤❤❤jai Sree Ram ❤❤❤jai Barat ❤❤❤jai Bjp Vin ❤❤❤❤❤❤