പ്രിയനടൻ ജോജുവിനോടും ഹിറ്റ് സിനിമകളുടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനോടുമൊപ്പം ഒരു സിക്കിം യാത്ര

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,6 тис.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 роки тому +1142

    05:17 കുടുംബത്തിൽ കാശും വേണം!
    അതാണ് പോയിന്റ് 😅👌👍

  • @sshassali
    @sshassali 3 роки тому +301

    "ചായയും കുടിച്ചു ഇരിക്കാൻ രസമാണ്, പക്ഷെ കുടുംബത്തിൽ cash വേണം " ഡയലോഗ് പൊളിച്ചു

    • @mk-barcelo
      @mk-barcelo 3 роки тому +10

      Yes, chindhikenda dialogue, njanum highlight cheytha dialogue

    • @Plukkum
      @Plukkum 3 роки тому

      😪

    • @kalpuzhamana
      @kalpuzhamana 3 роки тому +3

      Athe, Aa Paranjathil Sathyamundu..

  • @theincredibleindia4596
    @theincredibleindia4596 3 роки тому +2396

    ഇത്രേം പ്രമുഖർ ഉണ്ടായിട്ടും ,ഈ എപ്പിസോഡ് സജീവൻ കൊണ്ടുപോയി

    • @spiderguru7557
      @spiderguru7557 3 роки тому +12

      Superb

    • @diligentjohn
      @diligentjohn 3 роки тому +15

      Satyam .. sajeevan puli

    • @cruze135
      @cruze135 3 роки тому +7

      Araa sajeevan

    • @TerrainsAndTraditions
      @TerrainsAndTraditions 3 роки тому +6

      Sajeevano aaranu aa ......mon 😃😃

    • @theincredibleindia4596
      @theincredibleindia4596 3 роки тому +41

      ബിജു ചേട്ടൻ:ആ പെൺകുട്ടിക്ക് എത്രയും വേഗം തല വെച്ചു കൊടുക്കണം
      സജീവൻ:ഞാൻ എങ്ങനെ സങ്കടിപ്പിക്കനാ ചേട്ടാ

  • @sreelals280
    @sreelals280 3 роки тому +103

    26:48 മോൾ ഭയങ്കര fan aanu Dulqarinte ജോജു ചമ്മിയുള്ള ചിരി സൂപ്പർ 😂

  • @sarkittfromkl542
    @sarkittfromkl542 3 роки тому +703

    എന്റെ മോൾ ഭയങ്കര ഫാൻ ആണ് ദുൽകറിന്റെ ജോജോ ഒരു ചിരി 😁😁😁😁😁😁😁😁😆😆😆😆😆😆😆😆😆😆

    • @Rainbow-warriors
      @Rainbow-warriors 3 роки тому +8

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @Chhhh844
      @Chhhh844 3 роки тому

      😂😂😂

    • @sarkittfromkl542
      @sarkittfromkl542 3 роки тому

      @@Rainbow-warriors എന്താ സംശയം കാണും ബ്രോ 🤩🤩🤩🤩🤩🤩

    • @Mr_strollen
      @Mr_strollen 3 роки тому +1

      Njan ശെരിക്കും ചിരിച്ചുപോയി

    • @harikrishnas2338
      @harikrishnas2338 3 роки тому

      Thug chetan 😹😆

  • @Bijualiyans
    @Bijualiyans 3 роки тому +61

    മാർട്ടിൻ പ്രക്കാട്ടിന്റെ വിഷ്വൽസ് അടിപൊളി!✌️✌️👍

  • @Filterkaappidude
    @Filterkaappidude 3 роки тому +155

    ഈ മനോഹരമായ കാഴ്ച്ചകൾ ഞങ്ങൾക്ക് പകർത്തി തന്ന മാർട്ടിൻ സർ നു ഒരുപാട് നന്ദി :)

  • @ആക്ഷൻഹീറോബിജു

    ഞാൻ North America ആണ്.. ❤🔥❤❤❤ ഇവിടെ മഞ്ഞു വീണു തുടങ്ങി... നല്ല തണുപ്പും...രാവിലെ bedcoffe കുടിച്ചു ജനലിൽ കൂടി മഞ്ഞു വീഴ്ച നോക്കി കിടന്നു...ഞാറാഴ്ച ആയതു കൊണ്ട് 8 മണി വേര കിടന്നു എഴുന്നേറ്റപ്പോൾ ദാ ബൈജു ചേട്ടന്റെ വ്ലോഗ്.... സൂപ്പർ Ambience ❤❤❤❤❤🔥

  • @kratozzzz86
    @kratozzzz86 3 роки тому +143

    ഒരു സംവിധായകൻ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗുണവും ഈ വീഡിയോയിൽ ഉണ്ട്.... ❤️...❤️.....🥰

    • @Rainbow-warriors
      @Rainbow-warriors 3 роки тому +6

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏

  • @tcoder123
    @tcoder123 3 роки тому +139

    Joju is such a cool guy... The DQ moment is a viral troll material 🤣

  • @sidharthes
    @sidharthes 3 роки тому +363

    Martin's framing was beautiful.. Very fortunate to have him shoot the vlog 😍

    • @Rainbow-warriors
      @Rainbow-warriors 3 роки тому +8

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @malayalamentertainmentcomp8580
      @malayalamentertainmentcomp8580 3 роки тому +14

      unda..enik bhayankara local ayta thonye... editing ane pinem kolamaki

    • @Wildwizard007
      @Wildwizard007 3 роки тому

      @@malayalamentertainmentcomp8580 exactly

    • @Wildwizard007
      @Wildwizard007 3 роки тому +2

      Valiya valiya cinemas edukunnathukond aairikkam, ee cheriya phonil shoot cheythath moshamakkiyath..focusing was really awful and sometimes audio quality got interrupted. But baiju chettanum pillerum aaythukond kandu.. Kindly improve visual quality.😊

    • @iamnotthewerewolf212
      @iamnotthewerewolf212 3 роки тому +1

      @@Wildwizard007 phone alla bro.. Gopro anu avar use cheyunne 😄..
      Idakk iphone 12 pro use cheyum shoot cheyan..

  • @midhunsankar7976
    @midhunsankar7976 3 роки тому +62

    അടിപൊളി ബൈജു ചേട്ടാ...👌👌❣️ Unexpected.... സജീവ് കായംകുളം ❣️ അങ്ങനെ അവിടെയും നമ്മുടെ ഒരു നാട്ടുകരനെ കണ്ടു😃

  • @coolempethy100
    @coolempethy100 3 роки тому +23

    ഒരു തികച്ചും ജൈവീകമായ എപ്പിസോഡ്‌ , ഒരു ടെക്നിക്കാലിറ്റിയും പറയാതെ മുഷിപ്പിയ്ക്കാതെ ഒരു വെടിവട്ടത്തിരുന്ന് സംസാരിച്ച്‌ പിരിഞ്ഞ സുഖം...👍🏻👍🏻

  • @shameerps6185
    @shameerps6185 3 роки тому +50

    Camera Man മാറിയപ്പോൾ Vlog വേറെ ലെവൽ... പക്ഷെ എന്നും ഈ പ്രമുഖ സംവിധായകനെ കിട്ടില്ലല്ലോ ക്യാമറ പിടിക്കാൻ😜

  • @ragav9786
    @ragav9786 3 роки тому +324

    🤩 ചാർളി സിനിമയുടെ ഡയറക്ടർ ആണ് ഈ മനോഹരമായ വീഡിയോ എടുത്തിരിക്കുന്നത് 🖤

    • @wowsitivemomme2793
      @wowsitivemomme2793 3 роки тому +25

      ഇനി ' നായാട്ട് ' എന്നു പറയാം.

    • @ragav9786
      @ragav9786 3 роки тому +11

      @@wowsitivemomme2793 എന്റെ favorite ആണ് പറഞ്ഞത്.

    • @Rainbow-warriors
      @Rainbow-warriors 3 роки тому +2

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @sidharthmanojkumar8158
      @sidharthmanojkumar8158 3 роки тому +3

      Abcd nayatt etc

    • @akhilraj4989
      @akhilraj4989 3 роки тому +1

      @@sidharthmanojkumar8158 best actor also

  • @gamerrodriguez5902
    @gamerrodriguez5902 3 роки тому +31

    Ithrem valya director aayitum Baiju chettan vendi camera edukkunna Martin prakat sir nu oru big salute ❤️

  • @niksmedia1947
    @niksmedia1947 3 роки тому +70

    ബൈജു നായർ ചാനലിൻ്റെ ക്യാമറ മാൻ പോര എന്ന് കുറ്റം പറഞ്ഞവരോട് മാർട്ടിൻ പ്രക്കാട്ട് നേ കൊണ്ട് camera ചെയ്യിപ്പിച്ചു THUG LIFE അടിച്ച ബൈജു ചേട്ടൻ.

  • @rakraj5771
    @rakraj5771 3 роки тому +23

    നന്നായി enjoy ചെയ്തു...nice episode

  • @TRAVELNLIFESTYLEBYLINOJACOB
    @TRAVELNLIFESTYLEBYLINOJACOB 3 роки тому +216

    ബൈജു ചേട്ടാ പുതിയ ട്രാവലിംഗ് വീഡിയോ സൂപ്പറായിട്ടുണ്ട്. ഇനി ഞങ്ങൾ മറ്റു വീഡിയോകൾക്കായി കട്ട വെയിറ്റിംഗ് ഞങ്ങളുടെ അയലത്ത്കാരനാണ് സജീവൻ 😍😍 ഞാനും ചാരുംമൂട് ഉള്ള ആളാണ്.

  • @vipinns6273
    @vipinns6273 3 роки тому +21

    നായാട്ട് കണ്ട് കെട്ടിപിടിച്ചു അഭിനന്ദിക്കാൻ തോന്നിയ ആളാണ് മാർട്ടിൻ പ്രക്കാട് 🔥🔥🔥🔥🔥

  • @Linsonmathews
    @Linsonmathews 3 роки тому +140

    അങ്ങനെ വ്യത്യസ്തമായ മറ്റൊരു വീഡിയോ 😍 സൂപ്പർ ❣️❣️❣️

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @anugrahohmz512
    @anugrahohmz512 3 роки тому +61

    ഈ issues നടന്നതിന്ന് ശേഷം ജോജു ചേട്ടന്റെ കാ൪ കാണാൻ വന്നവർ ഉണ്ടോ..?? Katta support ജോജു anna💪💪🔥🔥

    • @rakraj5771
      @rakraj5771 3 роки тому

      നുമ്മ daily കാണുന്ന കാർ ആണ്.bro

    • @lorenzo7344
      @lorenzo7344 3 роки тому

      @@rakraj5771 aysheri

  • @sujithts.pandalam
    @sujithts.pandalam 3 роки тому +106

    @26:50 സജീവൻ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😅…. നമ്മുടെ സ്വന്തം കായംകുളം ചാരുംമൂട്‌ കാരൻ സജീവൻ സ്കോർ ചെയ്തു 👌

    • @Rainbow-warriors
      @Rainbow-warriors 3 роки тому +2

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @Scientifigator
    @Scientifigator 3 роки тому +30

    Episode മൊത്തം സജീവൻ കൊണ്ടുപോയി 😍😍😍😍❤️❤️❤️

  • @sheryecg
    @sheryecg 3 роки тому +39

    Sajeev was a true Revelation. Enjoyed the Ghost Vibe. Good One ❤️👍👏

  • @akshaysujatha5458
    @akshaysujatha5458 3 роки тому +22

    മോനെ സജിവാ മുത്തേ പൊളി ❤❤❤❤🤗

  • @diligentjohn
    @diligentjohn 3 роки тому +19

    Jojuvum sajeevanum kalakki .. combination adipoli .. should try this in movie too

  • @generalknowledge1822
    @generalknowledge1822 3 роки тому +12

    പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സമര മുറകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം...
    സാദാരണക്കാർക്കുവേണ്ടി പ്രതികരിച്ച ജോജുവിന് നന്ദി... എല്ലാ പ്രമുഖരും ഇങ്ങനെ പ്രതികരിച്ചാൽ ഈ നാട് രക്ഷപെടും ഉറപ്പ്... അദ്ദേഹത്തിന്റെ വാഹനം തല്ലി പൊട്ടിച്ചിട്ട് നുണകൾ പറഞ്ഞു കള്ളക്കേസുകൊടുക്കുന്ന സ്ത്രീകൾക്കെതിരെയും നേതാക്കന്മാർക്കെതിരെയും നടപടി എടുക്കണം... എല്ലാ യുട്യൂബ്ഴ്സും പ്രതികരിക്കുക...

  • @Joker-um2wl
    @Joker-um2wl 3 роки тому +160

    ഒരുകുഞ്ഞ് ഹോട്ടൽ മനോഹരമായ ഇന്റീരിയർ ആണ്😂😂😂😂😂😂എന്റെ പൊന്നണ്ണാ ഇത് വണ്ടിയുടെ റിവ്യൂയല്ല

  • @thabsheermullasseri5296
    @thabsheermullasseri5296 3 роки тому +4

    ഭയങ്കര രസംതോന്നിയ വീഡിയോ . അടുത്തതിനായി കാത്തിരിക്കുന്നു

  • @arjunramachandran5124
    @arjunramachandran5124 3 роки тому +7

    ബൈജു ചേട്ടന്റെ പ്രസന്നമായ പ്രസന്റേഷൻ അതാണ് കാഴ്ചകളെക്കാൾ ഇഷ്ടം

  • @aromal_rajan_pillai
    @aromal_rajan_pillai 3 роки тому +15

    മാർട്ടിൻ ബ്രോ യുടെ ഷോട്സ് എല്ലാം ഒരേ കിടു ആണല്ല ❤❤❤❤

  • @TheUKbro
    @TheUKbro 3 роки тому +4

    Sajeevan വന്നതിനു ശേഷമാണ് ഈ വീഡിയോയിൽ എല്ലാരും സജീവമായത് ❤️❤️🔥
    കിടു ബൈജു ചേട്ടാ

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏

  • @anilgees
    @anilgees 3 роки тому +38

    The best moment of this video the pause between... എൻ്റെ മോള് ഭയങ്കര ഫാനാ... ദുൽഖർ സൽമാൻ്റെ 😂😂😂... The laughter of u bro and Joju is priceless... Good vlog... 👏👏👏

  • @d4fab933
    @d4fab933 3 роки тому +31

    ജോജുബായ് ടീം പൊളി അല്ലേ.. സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ഇവർക്കൊക്കെ സാധിച്ചു..സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന സ്‌ക്രീനിൽ കാണാത്ത ഒരുപാട് കഴിവുള്ള പുതിയ വ്യക്തികൾ ഉണ്ട് അവരെ എല്ലാരേയും ചാനലിൽ കൊണ്ടുവരൂ.. ജോജുബായ് ♥️♥️♥️

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @rnavlogger8424
    @rnavlogger8424 3 роки тому +604

    ജോജുന്റെ റോഡിലെ മാസ്സ് പ്രകടനം കണ്ടിട്ട് വരുന്നവർ 👍

    • @josephkunjithommen5787
      @josephkunjithommen5787 3 роки тому +7

      ഞാൻ അത് കണ്ടിട്ട്ട വന്നേ അല്ലാതെ ബൈജു ഞാൻ നായരെ കണ്ടിട്ട് അല്ലാ

    • @muhammadsafwancheppu8507
      @muhammadsafwancheppu8507 3 роки тому +3

      ഞാനും

    • @shahulmarakkar1509
      @shahulmarakkar1509 3 роки тому +1

      Alla

    • @INDIAN-ej8nt
      @INDIAN-ej8nt 3 роки тому +11

      പട്ടിഷൊ

    • @lorenzo7344
      @lorenzo7344 3 роки тому +8

      @@INDIAN-ej8nt bullet jet nte patti show okke kazhinjo?

  • @sreejithskurup3173
    @sreejithskurup3173 3 роки тому +17

    എന്തായാലും ബൈജൂ ചേട്ടാ നിങ്ങൾ അമ്പരപ്പിച്ചു കളഞ്ഞു 😳
    ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല.
    ഉഗ്രൻ വീഡിയോ😘

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏

  • @sujathavijayan186
    @sujathavijayan186 3 роки тому +5

    കോവിഡ് വന്നിട്ട് യാതൊരു വിശ്രമവും ഇല്ലാത്ത ഒരു വിഭാഗമുണ് വീട്ടമ്മമാർ. എത്ര മാത്രം സന്തോഷമാണ് ഓരോ യാത്രയും നമ്മുക്ക് തരുന്നത്

  • @raysdrider3504
    @raysdrider3504 3 роки тому +128

    പക്ഷേ ഞാന്‍ കമ്മ്യൂണിസ്റ്റ്കാരനാ...
    ജോജു : മുത്തേ..
    ഹ..ഹ..ഹ.. ♡♥♡♥♡♥♡

    • @Rainbow-warriors
      @Rainbow-warriors 3 роки тому +2

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @anilkumar.e.s183
    @anilkumar.e.s183 3 роки тому +4

    ബൈജുവിൻ്റെ വീഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ലാ Super യാത്ര തുടരട്ടെ

  • @raveeshezhumalil
    @raveeshezhumalil 3 роки тому +104

    മാർട്ടിൻ ബ്രോ നമ്മുടെ സജീവന് അടുത്ത പടത്തിൽ ഒരു വേഷം കൊടുക്കണം. Sajeevan superrr

    • @Showtimeframes
      @Showtimeframes 3 роки тому +2

      അതേ.... ✌️

    • @Showtimeframes
      @Showtimeframes 3 роки тому +2

      ദിനീഷ് ആലപ്പുഴയെ കൊണ്ടുവന്ന പോലെ...

  • @VismayLH
    @VismayLH 3 роки тому +216

    ഈ വണ്ടി ആണല്ലോ ആ രാഷ്ട്രീയ പ്രവർത്തകർ അടിച്ചു thakarthathu🥺🥺🥺

    • @impulsecreations1361
      @impulsecreations1361 3 роки тому +3

      കോൺഗ്രസ്‌കാരുടെ ഓരോ തമാശകൾ... 😀

    • @മിന്നൽമുരളി-ഠ9ഛ
      @മിന്നൽമുരളി-ഠ9ഛ 3 роки тому +44

      @@jsdenterm4u61 നിന്റെയൊക്കെ വീട്ടിൽ ഉള്ളവർക്കു വല്ലോം പറ്റിയിട്ട്... ഇങ്ങനുള്ള.. ബ്ലോക്കിൽ പെടണം... അപ്പഴും പറയണം ഇതൊക്കെ.. ചെറിയ തമാശകളല്ലേ... എന്ന്...
      ഏത് രാഷ്ട്രീയമായാലും... ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട്... ഒരു സമരവും നടത്തരുത്....
      ബുദ്ധിമുട്ടിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ് സമരങ്ങൾ... അതിനോട് അല്പമെങ്കിലും നീതി പുലർത്തണം..
      സ്വന്തതിന് എന്തേലും സംഭവിക്കുമ്പഴേ ചില പാർട്ടി അണികളായുള്ള കഴുതകൾക് ബോധോദയം ഉണ്ടാവൂ

    • @Navneeth_h
      @Navneeth_h 3 роки тому

      Back glass mattiyale pore athre alle scn ullu

    • @urstrulyganesh2242
      @urstrulyganesh2242 3 роки тому

      Yes kidu vandiyan defender

    • @antonyjoseph2936
      @antonyjoseph2936 3 роки тому +2

      രാഷ്ട്രിയ നപുംസങങ്ങൾ അന്ന് പറയു

  • @vinilchacko6908
    @vinilchacko6908 3 роки тому +14

    മുൻ ഭാഗം, പിൻ ഭാഗം എന്ന ഡയലോഗ് ഇല്ലാതെ ബൈജു അണ്ണന്റെ ഒരു എപ്പിസോഡ് പൂർത്തി ആകില്ല.... എന്താ ആ വാക്കുകളോട് ഇത്രയും സ്നേഹം അണ്ണാ

  • @yathra5859
    @yathra5859 3 роки тому +19

    വളരെ മനോഹരമായ യാത്രയോടൊപ്പം നമ്മളെയും സഞ്ചരിപ്പിക്കുന്ന ഫീൽ തരുന്ന നിമിഷങ്ങൾ പകർത്തിയ മ്മടെ ചാർളിയുടെ ശിൽപ്പിയും പിന്നെ ജോജു ചേട്ടനും ചേർന്ന് ഒരു പോസിറ്റീവ് vibe ആയിരുന്നു മൊത്തത്തിൽ 🤗
    thanks biju ചേട്ടാ 🤗
    waiting.. For next episode

  • @smt7749
    @smt7749 3 роки тому +19

    Sajeevan Nice entry aarunnu.🤩👌👌👌👌👌

  • @abdulmuhassin8069
    @abdulmuhassin8069 3 роки тому +6

    ജോജോ ചേട്ടൻ പോളിയാണ് ....പക്ഷെ സജീവൻ പൊളിച്ചടക്കി 😊 any way its suprb 👍

  • @ebbi705
    @ebbi705 3 роки тому +30

    നിങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ മുതലേ വെയ്റ്റിംഗ് ആയിരുന്നു ബൈജു ചേട്ടാ ❤

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @charlsthomas2784
    @charlsthomas2784 3 роки тому +3

    Defender & Joju ചേട്ടൻ കാരണം ആണ് click ചെയ്യ്തേ, പക്ഷെ അവതരണ ശൈലി,വീഡിയോഗ്രാഫി,ഇടക്ക് ഇടക്ക് ഒള്ള വണ്ടി talk,.. വിറ്റ് അടി,. Joju ചേട്ടന്റെ നാടൻ style വർത്താനം,.. പിന്നെ last സജീവൻ ന്റെ വക കൊറച്ചു കോമഡി,..
    ആാഹ, ❤️👌🏻നല്ല അടിപൊളി entertainer വീഡിയോ.

  • @renjithushas2007
    @renjithushas2007 3 роки тому +33

    One of the best and enjoyed episode, well done Baiju and team 👍👍👍

  • @aneeshmahesh9565
    @aneeshmahesh9565 3 роки тому +3

    Sanjeevanu oru like adi.
    From Kayamkulam😍😍👍👍👍

  • @ambadykishore8944
    @ambadykishore8944 3 роки тому +95

    5:26 പണി അറിയാവുന്ന ആൾ വന്നു....😍😍😘😍😘

    • @Rainbow-warriors
      @Rainbow-warriors 3 роки тому +4

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @jochuMira
      @jochuMira 3 роки тому +1

      @@Rainbow-warriors 😆

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      @@jochuMira 😝😝😝

    • @NOVAPIX
      @NOVAPIX 3 роки тому

      @@Rainbow-warriors ok

  • @leenkumar5727
    @leenkumar5727 3 роки тому +24

    അതൊരു കിടിലൻ surprice ആയിരുന്നു കെട്ടോ..... 😄😄അവിടെയും മലയാളി

  • @shajahanbava
    @shajahanbava 3 роки тому +22

    ജോജു ചേട്ടൻ ഒരു രക്ഷയും ഇല്ല 😍♥️👍🏻

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @sks694u
    @sks694u 3 роки тому +8

    Kidilan.. ❤️ Sajeevan ആണ് താരം..

  • @mallupagan
    @mallupagan 3 роки тому +67

    ഇങ്ങേരുടെ വീഡിയോ കാണാൻ തന്നെ രസം ആണ് മലയാളത്തിൽ ആകെ കാണുന്ന 3-4 യൂട്യൂബർസ് ആണ് ബൈജു അണ്ണൻ, talking Car, Akhil Nrd, Call me shazzam....

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @shabintkvlogs
      @shabintkvlogs 3 роки тому +2

      Route Records kidilan videos aaanu 👍🏻

    • @Muralipillai5050
      @Muralipillai5050 3 роки тому

      Njaanum

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому +1

      @@shabintkvlogs it is not always good..
      Polar expedition showed the other side of him .

    • @discuts9563
      @discuts9563 3 роки тому +1

      Baiju nd shazam nalla rasamaanu kandirikaan.. 😊

  • @sheengurunath3900
    @sheengurunath3900 3 роки тому +17

    സജീവനാണ് സമ്മാനത്തിന് അർഹൻ നന്നായിട്ടുണ്ട് സംഭാഷണം

  • @riyasrcs336
    @riyasrcs336 3 роки тому +10

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന നടൻ ജോജുവെട്ടൻ ❤️❤️❤️❤️🔥💪🔥💪🔥💪💪 താങ്ക്സ് ബൈജുവെട്ടാ..
    എൻ്റെ ബക്കറ്റ് ലിസ്റ്റില് ഒരാൾ കൂടിയുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ ❤️❤️🔥💪💪 ആ മൊതലിനെ എന്നു കൊണ്ടുവരും

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏

  • @ajitmathew541
    @ajitmathew541 3 роки тому +12

    Very nice journey video... especially for me, who was born and brought up in the north-east.

  • @vigneshrpillai7224
    @vigneshrpillai7224 3 роки тому +96

    സജീവേ മുത്തേ നീ ഇത്രയും കാലം എവിടായിരുന്നെടാ😅💥

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @jay4jay
    @jay4jay 3 роки тому +12

    ബൈജു ചേട്ടാ, ഇത്രയും രസകരമായ ഒരു ട്രാവൽ ബ്ലോഗ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല..All the best.

  • @unni7169
    @unni7169 3 роки тому +30

    Sajeev 🔥 so innocent fellow ❤️.. Sajeevan
    ellarum enthu simple and humble ❤️

  • @MOHAMMEDRIYASPALATTUPARAMBIL
    @MOHAMMEDRIYASPALATTUPARAMBIL 3 роки тому +288

    "എൻ്റെ മോള് നല്ല ഫാനാ.."
    after a pause
    "ദുൽഖറിൻ്റെ"
    ആകാംക്ഷയോടെ കാത്തിരുന്ന ജോജു ചേട്ടൻ: "ശോ നശിപ്പിച്ച്" 😜

  • @abhimanewk4551
    @abhimanewk4551 3 роки тому +14

    എന്റെ മോള് ഏറ്റവും വലിയ ഫാൻ ആണ് ദുൽകറിന്റെ 😆😆😆😆 ജോജു ചേട്ടൻ pling

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +1

    അടിപൊളി. ഇതിലെ സർപ്രൈസ് സജീവിനെ കണ്ടത് ആണ്. ❤️

  • @muhammedpp1490
    @muhammedpp1490 3 роки тому +101

    കുടുംബത്തിൽ ക്യാഷ് വേണം 👍
    എന്താ അന്തസ്സ് 👍.
    പൊളി ഡയലോഗ് 👍

    • @adakakbar5583
      @adakakbar5583 3 роки тому

      കുടുമ്പത്തിൽ കാശ് വേണം എന്ന് പറഞ്ഞത് മോശമായോ ?

    • @drivetapes2811
      @drivetapes2811 3 роки тому +7

      @@adakakbar5583 engane adhokke moshamaavuka?oru yaadhaarthyam allee ath

    • @tunerindia5878
      @tunerindia5878 3 роки тому

      @@adakakbar5583 ithokke oru motivation ayi edukende bro

    • @shajupaul5558
      @shajupaul5558 3 роки тому

      വേറെ ഒന്നുകൂടി.... പ്രേതം ഇവിടെയും വെള്ള സാരി തന്നെയാണോ ഉടുക്കുന്നത്.. 😜😜

    • @muhammedpp1490
      @muhammedpp1490 3 роки тому

      @@adakakbar5583 മോശം എന്നാണോ ഞാൻ പറഞ്ഞത് 🤔

  • @Nikhil-fw8zk
    @Nikhil-fw8zk 3 роки тому +11

    നല്ലൊരു എപ്പിസോഡ് ആയിരുന്നു.. ❤️❤️❤️

  • @jackssparo1345
    @jackssparo1345 3 роки тому +7

    കുടുംബത്തിൽ കോടികളുടെ ആസ്തി ഉള്ളവർക്കു വേണ്ടിയാണ് ഇന്ത്യയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം രൂപം കൊണ്ടിരിക്കുന്നത് എന്ന അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി ഉണ്ട് 🙏

  • @ExploreWithAadhil
    @ExploreWithAadhil 3 роки тому +20

    Defenderinte glass pottiyente shesham kanunavr undo😹

    • @Navneeth_h
      @Navneeth_h 3 роки тому

      Aah glass nu mathram alle 6 lakh?

  • @praveengkalavara5624
    @praveengkalavara5624 3 роки тому +56

    ചാരുമൂട് സ്വദേശി സജീവിന്റെ intro കൊള്ളാം...

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

    • @Visakh404
      @Visakh404 3 роки тому

      Nanmade nasttukaaran

  • @gke7248
    @gke7248 3 роки тому +22

    Thoroughly enjoyed this, the absolute simplicity, comradeship, the no barrier or restricted running commentary, identical minded, no measurement of the positions, and the free flowing friendliness banters, would like to have a trip like this with no tie ins of any sort - full time pass....Was eagerly waiting for this series, I am not a moto person so normally by pass baiju's vlogs other than the travel ones.
    keep the light hearted banter coming.
    @27:41 i felt Joju bro is going to push the red Omni to avoid collision :)

  • @subindesign8334
    @subindesign8334 3 роки тому +5

    അടിപൊളി വീഡിയോ.. ജോജോ, സജീവൻ.സൂപ്പർ..

  • @XUVChettan
    @XUVChettan 3 роки тому +32

    Would love to see Biju Sir’s videos thumbnail as :- Journey with Joju Episode No:1
    👍👍

  • @amal-a872
    @amal-a872 3 роки тому +5

    ഇത്രയും സിംപിൾ ആയ മനുഷ്യൻ മലയാള സിനിമയിൽ മാത്രം

  • @ajithsebastian797
    @ajithsebastian797 3 роки тому +14

    ഇതുപോലെ dq ന്റെ കൂടെ ഒരു യാത്ര വേണം 🤩

  • @mohdbaiju282
    @mohdbaiju282 3 роки тому +13

    Joju very simple n humble...👌👍❤️

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 роки тому +5

    Poli joju Baiju Sajeevan Allavarum 👍❤️❤️❤️❤️❤️❤️

  • @remuab500
    @remuab500 3 роки тому +21

    ഒരു തകർപ്പൻ എപ്പിസോഡ് ❤️❤️❤️

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 роки тому +1

    സജീവ് അവസ്നം ജോജു ചേട്ടൻ ഒന്ന് താങ്ങി.
    ബൈജു സർ,സന്തോഷ് സാറേ കൂടെ കണ്ടതാ പിന്നെ ഇപ്പോഴാ കാണുന്നത്.
    എന്തായാലും കുറെ ചിരിക്കാൻ പറ്റി.
    Thank you sir.അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.

  • @rabinrajendran
    @rabinrajendran 3 роки тому +10

    Super episode ,,with martin joju and baiju sir’s was really enjoyable to watch,,,,”sajeeeva”

  • @suneerbabu1544
    @suneerbabu1544 3 роки тому +2

    ഇത് തകർത്തു,,,,👍👍👍,അടിപൊളി,👍👍👍,, കിടിലൻ,,,, തിമിർത്തു 👍👍👍👍,,,BAIJU N NAIR,,,,UYIR 💯💯💯

  • @asifwyd
    @asifwyd 3 роки тому +7

    എന്റെ മോള് ഭയങ്ങര ഫെനാണ്...........😃😃ദുൽകറിന്റെ 😁😂 അപ്പൊ ജോജുവേട്ടന്റെ ചിരി 😁😂😂

  • @syamharippad
    @syamharippad 3 роки тому +1

    ആ ചായ കല്ലിനു മുകളിൽ വച്ചെടുത്ത വാലിയുടെ view... Awesome 👍🙏🏾🙏🏾🙏🏾

  • @Dileepsivankutty
    @Dileepsivankutty 3 роки тому +9

    സജീവൻ ആണ് താരം...

  • @shaanmuhammed2211
    @shaanmuhammed2211 3 роки тому +10

    യാത്ര പോയാൽ സ്ഥലങ്ങൾ മാത്രമല്ല അതിലും അടിപൊളി മനുഷ്യന്മാരെയും കാണാൻ പറ്റും എന്നതിന് ഉദാഹരണം ആണ് സജീവൻ (എന്റെ നാട്ടുകാരൻ 😊)നിങ്ങൾ എല്ലാവരും പൊളി മനുഷ്യന്മാരാണ് മാർട്ടിൻ നിങ്ങൾ ലുക്കിൽ മാത്രമേ ഉള്ളൂ ജാട....

  • @harimuraleeravam
    @harimuraleeravam 3 роки тому +11

    Martin 💯💯 beautifully framed! All together a super good vlog! Keep going Baiju chetta. Lots of ♥️

  • @renukakammadath
    @renukakammadath 3 роки тому +8

    "കുടുംബത്തിൽ കാശു വേണം"👌🏻😄

  • @kmworld3698
    @kmworld3698 3 роки тому +5

    പണ്ട് പാടവരംഭത്തിലൂടെ ..🎼 waiting for nest episode 💗

  • @akhilnathviswanathan
    @akhilnathviswanathan 3 роки тому +39

    സജീവൻ പൊളി 😂 പാവം മനുഷ്യൻ ചാരുംമൂടുകാരൻ

  • @ppyy4880
    @ppyy4880 3 роки тому +40

    ⚡️ ജോജുവിന്റെ വിഷയം നടന്ന് കഴിഞ്ഞ് കാണാൻ വന്നവർ ഉണ്ടോ ?⚡️

  • @joeljosh1222
    @joeljosh1222 3 роки тому

    നിങ്ങളുടെ യാത്ര അടിപൊളി, ജോജുവൊക്കെ എന്തുസിമ്പിൾ ആണ്, യാതൊരു താരജാടയുമില്ല....

  • @babupillai7494
    @babupillai7494 3 роки тому +14

    Super fun! Love to travel with you folks..

  • @habibrehiman8186
    @habibrehiman8186 3 роки тому

    Ennennum super video, namaste brother
    വളരേ നന്നായിട്ടുണ്ട് സന്തോഷം

  • @narayananparammal2351
    @narayananparammal2351 3 роки тому +40

    പിൻഭാഗത്ത് നല്ലൊരു സീനുണ്ട് എപ്പോഴെങ്കിലും വാരാൻപോവുന്ന വെയിലിനെയും കാത്തു ഒരു സംഘം ആളുകൾ ഇരിക്കുന്നു 😂😂

  • @muhammadniyasan2188
    @muhammadniyasan2188 3 роки тому +37

    ബൈജു ചേട്ടാ... വണ്ടി review നെ ക്കാളും സൂപ്പർ ആണ് നിങ്ങളുടെ സഞ്ചാര vlog കൾ... loved it❤️

  • @JD-vc6qw
    @JD-vc6qw 3 роки тому +26

    Visuals allam super ayyirunnu😍😍😍

    • @Rainbow-warriors
      @Rainbow-warriors 3 роки тому

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏

  • @Jabbar-fh2xm
    @Jabbar-fh2xm 3 роки тому +1

    സൂപ്പർ വീഡിയോ സജീവൻ വെരി വെരി റെയർ

  • @aashiquethecarspotter
    @aashiquethecarspotter 3 роки тому +13

    മാർട്ടിൻ പ്രക്കാട്ട് എന്ന വ്യെക്തി എന്റെ മനസ്സിൽ ഇടം പിടിക്കാനുള്ള കാരണം " ചാർളി" ❤️

    • @psswamykal1042
      @psswamykal1042 3 роки тому

      എഴുതിയ ആളിനെ മറന്നോ.അയാൾ ഇല്ല എങ്കിൽ ... മാർട്ടിൻ ഇല്ലെങ്കിൽ വേറെ ഒരാൾ ആ സിനിമ എഴുത്തുകാരൻ ഇറക്കും

  • @faisaljaasim7863
    @faisaljaasim7863 3 роки тому +1

    ഇന്നത്തെ വീഡിയോ പൊളിച്ചു ❤️👍👍ജോജു ചേട്ടൻ എന്ത് cool ആണ് ❤️👍👍tnks

  • @wowsitivemomme2793
    @wowsitivemomme2793 3 роки тому +30

    ഒരു സംവിധായകൻ എന്നും സംവിധായകൻ ആണ്. ബൈജു ചേട്ടൻ കത്തിക്കയറി വരുന്നതിനിടെ നൈസായിട്ട് ഒരു ആൾട്ടോയുടെ വാലു പിടിച്ച് നമ്മളെ ഒരു മനോഹര ഫ്രെയിമിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആരെങ്കിലും അറിഞ്ഞോ...

    • @Rainbow-warriors
      @Rainbow-warriors 3 роки тому +1

      Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏

  • @itechbroz
    @itechbroz 3 роки тому

    ബൈജു ചേട്ടൻ നല്ല സൗഹൃദം നിലനിർത്തുന്ന ആളാണെന്ന കാര്യം എത്ര പേർക്കറിയാം 💐💐