തള്ളുകൾ വരുന്ന വഴി | Logical Fallacies : an intro to Cognitive Bias | Arif Hussain Theruvath

Поділитися
Вставка
  • Опубліковано 30 вер 2024
  • തള്ളുകൾ വരുന്ന വഴി | Logical Fallacies : an intro to Cognitive Bias | Arif Hussain Theruvath | Flip the Classroom | Kids Summer camp 2023 | on 21-23 April 2023 at Shikshak Sadan , Munnar
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 168

  • @Kunhali-sz5op
    @Kunhali-sz5op 6 місяців тому +74

    പത്ത് വർഷം മതം പഠിപ്പിക്കുന്നത് ഒരു ദിവസം സയൻസ് പഠിപ്പിച്ചാൽ ഇല്ലാതാവും ആരിഫിനും ഈ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ

    • @Colorista496
      @Colorista496 6 місяців тому

      Hmmm hmmm pand communist yukthivaadikalum ith thanneya 1960s il paranjath ..2000 avumbezhekkum mathamgal
      Illaandavum shaasthram kuthikum ennokke … ennit enthayi

    • @sajulekshmanansajulekshman8719
      @sajulekshmanansajulekshman8719 5 місяців тому

      V G A G S G

    • @AbduRahimanP-q8z
      @AbduRahimanP-q8z 5 місяців тому +2

      സയൻസ് എന്നാൽ പുതിയ കാര്യം അല്ല. ഭൂമിയിൽ നിലവിലുള്ള കാര്യങ്ങളാണ്. മനുഷ്യൻ അന്വേഷിച്ചു അതു കണ്ടുപിടിക്കുന്നു എന്ന് മാത്രം. H2o എന്നത് വെള്ളത്തിന്റെ ഫോർമുല ആണെങ്കിൽ അതു എന്നും ഇവിടെ ഉണ്ട്. ഗുരുത്വകർഷണം ഐസക് ന്യൂട്ടൻ കണ്ടുപിടിച്ചതായിരികാം. പക്ഷെ, അതു ഇവിടെ നിലവിലുണ്ട്. ഇങ്ങിനെയാണ് സയൻസിന്റെ ഓരോ നിയമങ്ങളും

    • @CrusarderNasrani-sg1xq
      @CrusarderNasrani-sg1xq 5 місяців тому +1

      സയൻസിന് അടിത്തറ പാകിയത് ക്രിസ്ത്യൻ വിശ്വാസികൾ ആണ്

    • @ashokmannipady4777
      @ashokmannipady4777 5 місяців тому

      എടോ നായിൻ്റെ മോനെ ഇവിടെ ഏതെങ്കിലും പ്രത്യേക മതത്തെ പറ്റി പറഞ്ഞോ Y​@@mush8371

  • @vishnua8050
    @vishnua8050 6 місяців тому +55

    കൊച്ചു കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചതിന് Arif ഒരു വലിയ കൈയടി അർഹിക്കുന്നു.
    Kudos 👌

    • @pcnajeeb
      @pcnajeeb 5 місяців тому +1

      മദ്രസകൾ പൂട്ടണം എന്ന് പറഞ്ഞവർ ഇപ്പോൾ മദ്രസ്സ തുടങ്ങി

  • @jopanachi606
    @jopanachi606 6 місяців тому +16

    മത പോട്ടൻമാർക്ക്, ഒരിക്കലും തലയിൽ വെളിച്ചം വീശില്ല

  • @gauravjoshi9990
    @gauravjoshi9990 6 місяців тому +51

    ആരിഫ് സിംപിൾ ആയി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് കൊടുക്കാൻ കഴിവ് ഉള്ള ആൾ അണ്... ആരിഫ് നല്ല ഒരു communicator ആണ്

    • @shamnadhsham3897
      @shamnadhsham3897 6 місяців тому +1

      നവ്യ നായരുടെ അന്തരിക അവയവങ്ങൾ പുറത്തു എടുത്തു കഴുകുന്ന കാര്യം ആരിഫ് പറഞ്ഞോ, ഞാൻ അത്രയും വീഡിയോ കണ്ടില്ല

    • @003cjm
      @003cjm 6 місяців тому

      ​@@shamnadhsham3897ആയിഷ മോളുടെ ആന്തരിക അവയവങ്ങളുടെ കാര്യമാ പറഞ്ഞേ

  • @ShoshinMartialArts
    @ShoshinMartialArts 5 місяців тому +13

    ഇതുപോലെയുള്ള ക്ലാസുകൾ ഇന്ത്യ മുഴുവനും എല്ലാ സ്കൂളുകളിലും നിർബന്ധ വിഷയമായി കൊണ്ടുവരാൻ കഴിഞ്ഞാൽ ഇനി വരുന്ന തലമുറകൾ എങ്കിലും നന്നാവും. ഡോക്ടർ ആരിഫ് അഭിനന്ദനങ്ങൾ അർഹിക്കുന്നു....

  • @sheale207
    @sheale207 6 місяців тому +6

    ആരിഫ് ഇസ്ലാമിനെ വിമർശിക്കുമ്പോൾ മാത്രം മതം ഇല്ലാത്തയാളാണ്. But ആ വിമർശനങ്ങൾക്ക് മൂപ്പര് കൂട്ടുപിടിക്കുന്നത് അതിലും കൊടിയ വിഷമായ ഒരു സംഘടനയെയാണ്. അത് കണ്ടു പഠിക്കാൻ വരെ മൂപ്പര് പറയുന്നുണ്ട്. അതാണ് ആരുഫിന്റെ scientific temper🤣🤣🤣🤣. ഇയാളെ ഒക്കെ കേൾക്കുന്ന പിള്ളേർ വഴിതെറ്റാതിരുന്നാൽ മതിയാരുന്നു 🤣🤣🤣🤣

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 6 місяців тому +25

    This is a great step to counter early recruitment of children into religion! Kudos Arif and team. Better children, better society.

  • @sajeevtb8415
    @sajeevtb8415 6 місяців тому +11

    ഹോമിയോ സ്യുഡോ സയൻസും ആയുർവേദം പ്രോട്ടോ സയൻസും അല്ലേ?.

  • @sreejeshsree2873
    @sreejeshsree2873 6 місяців тому +7

    മുതിർന്ന ആളുകളിൽ വിഷം കുത്തിവച്ചു ഏൽക്കുന്നില്ല.. അപ്പൊ കുട്ടികളെ പിടിച്ചു.. മരുന്നു കമ്പനികളുടെ കമ്മീഷൻ വാങ്ങി നക്കിക്കൊ.. പക്ഷേ എന്തിനാടോ പാവങ്ങളുടെ ആരോഗ്യം വച്ചു കളിക്കുന്നത്.. ആയുർവേദത്തെ ഇവന്മാർ പേടിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇവന്മാർ വെക്കുന്ന ഇത്തരം ക്യാമ്പുകൾ എന്ന് കുറച്ചു ബുദ്ദിയുള്ള ആർക്കും മനസിലാക്കാം..

    • @johnsonmathew7424
      @johnsonmathew7424 6 місяців тому +2

      അപ്പൊ കോയക്ക് കുറച്ചു ബുദ്ധിയേ ഉള്ളു എന്ന് മനസ്സിലായി 🙄

    • @shamnadhsham3897
      @shamnadhsham3897 6 місяців тому

      പോടാ ആയുർവേദ കൊതിയ

    • @shinyboby
      @shinyboby 6 місяців тому

      ​@@johnsonmathew7424കോയക്ക് ബുദ്ധി കൂടിയത് കൊണ്ടാണ്

    • @Liberty5024
      @Liberty5024 6 місяців тому +2

      ഇതുപോലെ വാചാടോപം നടത്താതെ ആയുർവേദത്തിന് ദോഷത്തേക്കാൾ ഏറെ ഗുണം ചെയ്യാൻ പറ്റുമെങ്കിൽ തെളിയിച്ച് കാണിക്കാൻ ഉള്ള ചങ്കൂറ്റം കാണിക്കണം.

    • @johnsonmathew5367
      @johnsonmathew5367 6 місяців тому +2

      മോഡേൺ മെഡിസിൻ ഭാഷിസം കാണിക്കുന്ന കൊള്ളരുതായ്മകൾ എല്ലാം ശരി. ആയുർ വേദം, ഹോമിയോ എല്ലാം തെറ്റ്. നല്ല ലോജിക്ക്.

  • @shamnadhsham3897
    @shamnadhsham3897 6 місяців тому +2

    കേരളത്തിൽ tv സീരിയൽ പടച്ചു വിടുന്ന ആളുകൾ ഒടുക്കത്തെ അന്ധ വിശ്വാസ പ്രചരണം നടത്തുന്നുണ്ട്. Inhuman practices, abusing and molesting ladies are evident in these shows. Should you raise voice against the serials

  • @dna2359
    @dna2359 6 місяців тому +9

    Hi🎉❤..കുട്ടികളെ rebel ആക്കി😅

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 місяців тому +6

    കുറച്ച് കൂടി വലിയ കുട്ടികൾക്ക് മാത്രമെ മനസിലാകു

    • @felixsterling5034
      @felixsterling5034 6 місяців тому +1

      ഇത്രയും ചെറിയ കുട്ടികളായതുകൊണ്ട് അടങ്ങി ഒതുങ്ങിയിരുന്നു ഇത് ശ്രവിക്കാൻ ശ്രമിച്ചു ചെറിയ ചെറിയ മറുപടികൾ മാത്രമേ പറഞ്ഞിട്ടുള്ളൂ പക്ഷേ വലിയ കുട്ടികളായിരുന്നെങ്കിൽ(ആളുകൾ) ഈ വീഡിയോ മറ്റുള്ളവർക്ക് കേൾക്കാൻ പോലും സാധിക്കാത്ത തരത്തിൽ കശ പിശ ഉണ്ടാക്കി ആരിഫ് സാറിനെ എടുത്ത് തള്ളി അടിച്ചു മറിച്ച് അവിടെ കുളചളമാക്കുമായിരുന്നു,,,

  • @MathuMathu-jy1iw
    @MathuMathu-jy1iw 9 днів тому +1

    എന്റെ അഭിപ്രായം ഇത് കുട്ടി കൾ ക്ക് ഉപരി എന്നെ പോലുള്ള വയസ്സൻ മാരാണ് അരീഫ് കേൾക്കേണ്ടത്

  • @Rey_th7
    @Rey_th7 6 місяців тому +6

    Teaching kids about these things is good but i dont think there is need for summer classes or classes for children in general by this organisation.Let kids join this organisation when the become mature

  • @aashcreation7900
    @aashcreation7900 6 місяців тому +3

    ആരിഫ് ഒരു നല്ല മനുഷ്യനാണ് ...!
    But Why coefficient of hemoglobin..... NO..... ഇസ്ലാമിനെ വിമർശിക്കുമ്പോൾ മാത്രം 😂😂😂

  • @13Humanbeing
    @13Humanbeing 6 місяців тому +14

    ഉയരം കൂടുന്തോറും ചായയ്ക്ക് രുചിയും കൂടും😎

    • @encunorth
      @encunorth 6 місяців тому

      Actually it is opposite . When altitude increase water boils at lower temperature hence tea and its contents will not infuse into water well. So it will be vatta Chaya 😉.

    • @13Humanbeing
      @13Humanbeing 6 місяців тому +2

      ​@@encunorth
      അല്ല. ചായ ഉയർത്തി അടിക്കുമ്പോൾ കൂടുതൽ പത, കൂടുതൽ രുചി😂

    • @mubaraka6961
      @mubaraka6961 6 місяців тому +3

      കുട്ടികളുടെ മനസ്സിൽ വിഷം കുത്തിക്കയറ്റുന്നു പ്രൊഫസർ പറഞ്ഞ ശരിയാണ് മാരകമായ വിഷം ബോട്ടിൽ ചിലപ്പോൾ സൈനയിഡ് എന്നൊക്കെ പറയും രണ്ടും ഒന്നെന്ന്യ. കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കാൻ വന്ന കോമാളി. കുട്ടികൾ ക് ഇപ്പൊ ആവശ്യമുള്ള നല്ല കാര്യങ്ങൾ സ്വഭാവ രൂപീകരണം അങ്ങനയുള്ള ക്ലാസ്സ്‌ കൊടുക്കണം അതാണ് ലോജിക്. അല്ലാതെ തന്റെ മണ്ടക്ക് തോന്നുന്നത് തന്റെ പ്രായത്തിലുള്ളവർക് പറഞ്ഞു കൊടുക്കാതെ കുട്ടികളുടെ മണ്ടക്ക് inject ചെയ്യലല്ല. ഉണ്ടാക്കാൻ ദൈവം ഒരു വസ്തു ആണോ ആരിഫ് നിങ്ങൾക് ഒരു ദൈവം ആയിക്കൂടെ നിങ്ങൾക് അഭാരമായ അറിവാണ് ഇതുപോലെ ആരിക്കും ഇല്ല. എല്ലാം റിസേർച് കളും മാറ്റി ഇനി മുതൽ ലോകത്തിലെ എല്ലാർക്കും ഇങ്ങൾ ക്ലാസ്സ്‌ എടുക്കണം എന്നാണ് എന്റെ ഒരു ഇത്. മിടുക്കണയായ കുട്ടികളൊക്കെ നിങ്ങളുടെ കുട്ടികൾ ആയിരിക്കും അല്ലേ 😂😂😂

    • @encunorth
      @encunorth 5 місяців тому +1

      @@mubaraka6961 Coconut oil Daibam ethiyallo

    • @AnupamaJoze
      @AnupamaJoze 4 місяці тому

      ⁠@@mubaraka6961എനിക്ക് ഒരു സംശയം താങ്കൾക്കു ചെറുപ്പത്തിൽ സ്വഭാവ രൂപീകരണത്തിന്റെ ക്ലാസും വിവരം വെക്കുന്ന ക്ലാസും കിട്ടിയിട്ടില്ലേ എന്നാണ് 😜 കമെന്റ് കാണുമ്പോൾ 😁

  • @akshaiprabhu7525
    @akshaiprabhu7525 6 місяців тому +9

    Arif Hussain sir right ✅👌😮👏😢

  • @surejkulathumkal4555
    @surejkulathumkal4555 6 місяців тому +7

    Children’s are really appreciated coz they shows the guts

  • @infinitegrace506
    @infinitegrace506 6 місяців тому +4

    Children need to improve their reasoning skills and learn how to think rationally. They should be allowed to ask questions.
    They should be encouraged to follow trial and error so that they can learn to make predictions as well.

  • @maniyammoidu
    @maniyammoidu 5 місяців тому +1

    മതം ഇല്ലാത്തവന് കരുണ ഉണ്ടാവുകയില്ല എന്തുനീച പ്രവർത്തിയും ചെയ്യാൻ മടിക്കുകയില്ല

  • @Prvnpm
    @Prvnpm 6 місяців тому +4

    നിങ്ങള് ബിജെപി യെ whitewash ചെയ്യുന്ന പരിപാടി അല്ലാതെ ഇതോക്കെയുണ്ടോ....
    Good

    • @Liberty5024
      @Liberty5024 6 місяців тому

      ഹിന്ദുത്വക്കെതിരെ ഈയിടെ 3 സംവാദം നടന്നായിരുന്നു. കണ്ടായിരുന്നോ?

    • @Prvnpm
      @Prvnpm 6 місяців тому +2

      @@Liberty5024 ഹിന്ദുക്കൾക്ക് എതിരെ എന്ത് പറഞ്ഞാലും കുഴപ്പമില്ലെന്ന് ഇവരുടെ യജമാനൻ RC തന്നെ പറഞ്ഞിട്ടുണ്ട്..😄
      RSS, BJP ഉണ്ടാക്കുന്ന ഭീകരവസ്ഥ ഇവർ ചോദ്യം ചെയ്യില്ല
      RC ഇപ്പോ ഓഷോ യേ ട്രോളി ടൈം പാസ്സ് ചെയ്യുകയാണ്

  • @Faazthetruthseeker
    @Faazthetruthseeker 5 місяців тому +2

    വിശ്വാസത്തിന് യുക്തി ലോജിക് ഇതൊന്നും ആവശ്യമില്ല, അത് വെച്ചല്ല ഒരു ആശയം മനസ്സിൽ കയറുന്നത്. പക്ഷെ യുക്തിക്കു പോലും ഒരു യുക്തി ആവശ്യമാണ്. എല്ലാവർക്കും ഒരേ പോലെ വിശ്വസനീയമായ, സാമാന്യ ബുദ്ധി വെച്ച് മനസ്സിലാക്കുന്ന കാര്യത്തെ യുക്തിക്ക് നിരക്കുന്ന കാര്യം എന്ന് പറയും.

    • @Liberty5024
      @Liberty5024 5 місяців тому

      പല വിശ്വാസങ്ങൾ ഭൂമിയിൽ ഉണ്ട്. ഇതിൽ ഒന്നിനെ സത്യം ആകാൻ പറ്റു. അല്ലെങ്കിൽ ഒന്നിനും പറ്റില്ല. ഇതിൽ ഏതാണ് സത്യം എന്ന് യുക്തിയും ലോജിക്കും ഇല്ലാതെ എങ്ങനെ തിരിച്ചറിയും?
      വിശ്വാസം യുക്തിക്കും ലോജിക്കിനും അതീതം ആണ് എന്ന് പറയുന്നത് നിങ്ങളുടെ വിശ്വാസം അന്ധവിശ്വാസം ആണെന്നാണ് സൂചിപ്പിക്കുന്നത്.

    • @Faazthetruthseeker
      @Faazthetruthseeker 5 місяців тому +2

      @@Liberty5024 അത് തന്നെയാണ് പറഞ്ഞത് അന്ധവിശ്വാസം എന്ന്. എന്റെ വിശ്വാസമല്ല, അവർക്ക്‌ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മാത്രം മതി അത് വിശ്വസിച്ചോളും വേറെ ഒന്നും നോക്കേണ്ട ആവശ്യം ഇല്ല. ലോകത്ത് എണ്ണിയാൽ ഒടുങ്ങാത്തയത്ര വിശ്വാസങ്ങൾ ഉണ്ട് അതൊന്നും യുക്തിയുടെ ഏഴയലത്ത് വരില്ല

  • @pcnajeeb
    @pcnajeeb 5 місяців тому +1

    മദ്രസകൾ പൂട്ടണം എന്ന് പറഞ്ഞവർ ഇപ്പോൾ മദ്രസ്സ തുടങ്ങി 🤨

    • @Liberty5024
      @Liberty5024 5 місяців тому

      ഇത് അന്ധവിശ്വാസം പടർത്തുന്ന മദ്രസ അല്ല. സ്വതന്ത്രമായും യുക്തിപരമായും ചിന്തിക്കാൻ ഉള്ള class ആണ്.

  • @johnsonmathew5367
    @johnsonmathew5367 6 місяців тому +2

    ഒരു ആരോഗ്യ പ്രശ്നത്തിന് ആയുർവേദ മരുന്ന് മാത്രമെ കഴിച്ചുള്ളു. ആ രോഗം മാറിയാൽ ആയുർവേദത്തിൻ്റെ ക്രഡിറ്റൽ പെഡുത്തുമൊ?

    • @Liberty5024
      @Liberty5024 5 місяців тому

      ആ രോഗം മാറിയത് ആ മരുന്ന് കൊണ്ടാണെന്ന് തെളിയണം. പിന്നെ ആയുർവേദം completely ഹോമിയോ പോലെ pseudoscience അല്ല. കുറെ ഹെർബസ്‌നോക്കെ ചിലപ്പോ അസുഖം മറ്റും. പക്ഷെ അതിനേക്കാൾ മെച്ചപ്പെട്ട modern മെഡിസിൻ മരുന്ന് ഉണ്ടാകും. ഇല്ലെങ്കിൽ ആ herbലെ അസുഖം മാറ്റുന്ന ഘടകം മാത്രം എടുത്ത് പുതിയ ഒരു modern medicine മരുന്ന് ഉണ്ടാക്കാം. ഹെർബൽ മെഡിസിൻ ഒക്കെ വഴി നമുക്ക് ആവശ്യം ഇല്ലാത്ത കുറെ മൂലകങ്ങൾ കൂടി ingest ചെയ്യുന്നുണ്ട്.

  • @AruncsArun-bz9yi
    @AruncsArun-bz9yi 5 місяців тому +2

    Suppers eniyum ethepolulla classukal koduthu oru puthiya thalamura srishtikkan kazhiyatte 🎉🎉🎉🎉

  • @mp4arjun
    @mp4arjun 6 місяців тому +2

    Chat GPT നല്ലരീതിയിൽ കള്ളം പറയും

  • @immanuelabrahammathew8806
    @immanuelabrahammathew8806 6 місяців тому +3

    Fantastic presentation. Massive respect to the parents here for sending their kids to these mind-blowing presentations and letting them start thinking critically at the younger age.

  • @indv6616
    @indv6616 6 місяців тому +3

    19:44 Arif learned black magic 😂.

  • @josephkv9326
    @josephkv9326 6 місяців тому +6

    ആരിഫ് ഭായ് നിങ്ങൾ മാന്യമായി സംസാരിച്ചു.
    ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഈ മാനൃത കാണിച്ച് കൂടെ
    ആശംസകൾ നേരുന്നു

    • @sinojdamodharan5723
      @sinojdamodharan5723 6 місяців тому +4

      അവർക്കും അങ്ങനെ ആയിക്കൂടെ

    • @bencyandrew8247
      @bencyandrew8247 6 місяців тому +1

      ഇസ്ലാമിന് മാന്യത ഉണ്ടോ കോയ 😂

    • @balachandrabhat5816
      @balachandrabhat5816 6 місяців тому +1

      എന്തിന്.

    • @bencyandrew8247
      @bencyandrew8247 6 місяців тому +3

      മാന്യത ഇസ്ലാമിൽ ഉണ്ടോ 😄

  • @surejkulathumkal4555
    @surejkulathumkal4555 6 місяців тому +2

    Arid is മുത്ത്

  • @basil77788
    @basil77788 6 місяців тому +2

    “daivam undakkiya sphere” 😂

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 5 місяців тому +1

    V G A G ETHUPOLULLA CLASS EPPOZHUM VENAM KEEP

  • @yaseedvpyaseedvp2943
    @yaseedvpyaseedvp2943 6 місяців тому +3

    Good,nallathudakam

  • @shibinps6574
    @shibinps6574 4 місяці тому

    Minoxidil use cheythal hair growth undaville?

  • @infinitegrace506
    @infinitegrace506 6 місяців тому +1

    ഭൃംഗ oil ന്റെ പരസ്യം :
    സന്യാസിക്ക് എന്താണ് മുടി കുറവുള്ളത് എന്ന് ചോദിക്കണം. അതിന്റെ കാരണവും തേടാൻ കുട്ടികൾ തയാറാകണം.
    പലതരം സാധ്യതകൾ ഉണ്ടാകാമല്ലോ? ഉദാ :
    -Normal age changes
    -Baldness more in men
    Hormone issues
    Heredity
    ഇവയിൽ ഏതൊക്കെയാണ് പരിഗണിക്കേണ്ടത്, ഏതൊക്കെ തള്ളിക്കളയാം, അത് എന്തുകൊണ്ട്?
    കുട്ടികൾ critical thinking പഠിച്ചെടുക്കണ്ടേ? ആദ്യം അവർ ചിന്തിച്ചു തുടങ്ങണം. അതിനുള്ള അവസരം കൊടുക്കുക. Trial n error രീതിയിൽ അവർക്ക് സ്വയം വിശകലനം ചെയ്ത് മുന്നേറാൻ സാധിക്കും.
    പരസ്യത്തിലെ വൈദ്യരുടെ കേശഭംഗി അത്ര പോരാ എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി, എണ്ണയ്ക്ക് ഗുണമില്ല എന്ന് തെളിയിക്കാൻ കഴിയുമോ??😂

  • @johnymathew2570
    @johnymathew2570 6 місяців тому +5

    Good effort

  • @jopanachi606
    @jopanachi606 6 місяців тому +3

    Lead the young generation to a world without religious beliefs and help them to grow as citizens to love all human beings.

  • @mohamediqbal395
    @mohamediqbal395 6 місяців тому +1

    37:43 >>> എന്നെപ്പോലെ ആകും !!!
    ഞാനെന്ന മണ്ടന് പറ്റിയ പോലെ !!!

  • @mariyajovitta2571
    @mariyajovitta2571 6 місяців тому +1

    Homeo sudocience anonnu ariyan asugam illatha oral marunnu kazhippichu nokkiyal mathi.. Asugam varunnudo ennu

  • @jopanachi606
    @jopanachi606 6 місяців тому +2

    Excellent presentation arif, good job. Keep on doing this type of workshops to wipe out stupid and idiotic beliefs in religions.

  • @mariyajovitta2571
    @mariyajovitta2571 6 місяців тому +1

    Mathavum rashtreeyavum mattu chikilsa reetgikalum pole ithine support cheyyunnavarkku ellam sheriyayi thonnum allathavarkku palathineum promote cheyyum poleum, palathum olichu vaykkum poleum anu thonnunnathu..
    Oru simple question
    Namukku asugam vannu oru doctor nte aduthu pokunnu ayal ezhuthi thanna marunninte dose kooduthal anennu pinnedu veroru doctor ne kandappol paraunnu ( ente anubhavam anu) ithil aru paraunnathanu sheri, ithil aranu nalla doctor ennu engane kandethum?

  • @voice5616
    @voice5616 5 місяців тому

    തെളിവ് വേണമെങ്കിൽ check cheythu nokkanam atleast swayamenkilum.

    • @Liberty5024
      @Liberty5024 5 місяців тому

      എന്തിന്റെ തെളിവാണ് check ചെയ്താൽ കിട്ടുന്നത്

  • @bananaboy7334
    @bananaboy7334 6 місяців тому +1

    മാനുജയുടെ ചാനെൽ എന്ത് പറ്റി ?

  • @abysam845
    @abysam845 6 місяців тому +2

    ഇവരും തുടങ്ങിയോ VBS 😂😂

    • @Liberty5024
      @Liberty5024 6 місяців тому +1

      What is vbs?

    • @abysam845
      @abysam845 6 місяців тому

      @@Liberty5024 ഓരോ സംഘടനയും തങ്ങളുടെ ആശയം കുഞ്ഞുങ്ങളിലേക്ക് കുത്തി വെക്കാൻ വെക്കേഷൻ അവധിക്ക് ക്യാമ്പുകളോ വെക്കേഷൻ സ്കൂളുകളോ സെറ്റ് ചെയ്യും . ഇത് തുടങ്ങിയത് ക്രൈസ്തവർ ആണ് . അവർ അതിനെ വെക്കേഷൻ ബൈബിൾ സ്കൂൾ അഥവാ VBS എന്ന് പറയും. അവരിൽ നിന്ന് മറ്റ് മതങ്ങളും സമുദായങ്ങളും ഇതേ രീതി പകർത്തി ചെയ്യുന്നുണ്ട്. ഇപ്പൊൾ ഇതാ കുഞ്ഞ് മനസ്സുകളിൽ ഒരു മതത്തിൻ്റെയോ സമുദായത്തിൻ്റെയോ ആശയം കുത്തി വെക്കരുത് എന്ന് വിളിച്ച് കൂവുന്ന നവ നാസ്തികർ തന്നെ അവരുടെ ആശയങ്ങൾ കുട്ടികളിൽ കുത്തി വെക്കുവാൻ ആയി വെക്കേഷൻ ക്യാമ്പുകൾ സെറ്റ് ചെയ്യുന്ന ദയനീയ കാഴ്ച 🤣🤣 . ഇരട്ടത്താപ്പിൻ്റെ മറ്റൊരു പേരായി നവ നാസ്തികത മാറിയിരിക്കുന്നു.

  • @anandhuadhu7989
    @anandhuadhu7989 6 місяців тому +3

    Arif❤

  • @tigersam1976
    @tigersam1976 6 місяців тому +4

    Happy to see this discussion happening at a young age...

  • @ABDULMUBEENKV
    @ABDULMUBEENKV 4 місяці тому

    Islam is fastest-growing religion
    How😂😂😂

  • @gouriishan2179
    @gouriishan2179 6 місяців тому +3

    Very good effort essence team!!

  • @factfinder-sv1vc
    @factfinder-sv1vc 5 місяців тому

    അയ്യയ്യോ എന്തൊരു ശാസ്ത്രീയ ത യാണ് ഇസ്‌ലാമിൽ. ഈ വർഷത്തെ റമദാൻ മാസം നോക്കണേ ഗൾഫിൽ മുപ്പതു കേരളത്തിൽ ഇരുപത്തി ഒൻപത് ഇനി ബാക്കി ഉള്ളിടത്ത് എത്ര യാണാവോ

  • @greenart556
    @greenart556 6 місяців тому +1

    evanoka schoolil kayataamoa

  • @baburajpappachan4222
    @baburajpappachan4222 6 місяців тому +3

    👍👍👍👍👍👍👍👍

  • @benz823
    @benz823 6 місяців тому +2

    വളരെ സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിച്ചു 👍❤❤❤👌

    • @KalyaniPoojas
      @KalyaniPoojas 5 місяців тому

      37:42

    • @KalyaniPoojas
      @KalyaniPoojas 5 місяців тому

      Help this the children to take right decisition for our children thank you Arif,

  • @sajizakka7699
    @sajizakka7699 6 місяців тому +3

    Athiestinte madrassa class

    • @Liberty5024
      @Liberty5024 5 місяців тому

      അപ്പൊ മദ്രസാ class തെറ്റാണെന്ന് സമ്മതിച്ചു😂😂

  • @labistaytuned
    @labistaytuned 5 місяців тому +1

    ഒട്ടകം....

  • @00badsha
    @00badsha 6 місяців тому +3

    Thanks for sharing

  • @vincyjustin9303
    @vincyjustin9303 6 місяців тому +1


    I wish I could rewind myself and be an attendee 😀
    Kudos 👏Dr Arif

  • @ajinalexander1226
    @ajinalexander1226 6 місяців тому +1

    The content is good but the age group should be higher

  • @midhunaproudindian9247
    @midhunaproudindian9247 6 місяців тому +1

    ✌️✌️good information to childrens

  • @JsSargent2024
    @JsSargent2024 6 місяців тому +1

    Philosophy dead alle? 😢

  • @joyvarghese3467
    @joyvarghese3467 6 місяців тому +3

    Good job.

  • @B4chanel
    @B4chanel 6 місяців тому +4

    ആരിഫ് ❤❤❤ ലോകം ഒരുപാടു മാറി

  • @ahmedkoya1965
    @ahmedkoya1965 6 місяців тому +4

    Mriga Doctorude Vattappoojyam lecture ❤

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 6 місяців тому +18

      എന്ന് സ്വർഗത്തിൽ ബകാർഡി റിവർ കാത്ത് ചാവാനിരിക്കുന്ന കോയ 😂

    • @jopanachi606
      @jopanachi606 6 місяців тому +1

      Comment of a person hates the progress of humanity.

    • @varghesek.e1706
      @varghesek.e1706 6 місяців тому +1

      Ex Muslim and ex Homeopath and a rationlist par excellence

  • @trumpk7019
    @trumpk7019 6 місяців тому +2

    Nice👍

  • @quackstk6418
    @quackstk6418 5 місяців тому

    I hope everyone in India mandatorily attend these sessions. Truly Brilliant...!

  • @thepalebluedot4171
    @thepalebluedot4171 5 місяців тому

    One of the greatest preservation of the assets of human beings is the preservation of the intellectual asset !

  • @joylukose6638
    @joylukose6638 6 місяців тому +5

    എന്റെ അപ്പനെക്കാൾ വിശ്വാസമാണ് മോഹൻലാൽ പറയുന്നത്! കാരണം ഞാൻ ഒരു മലയാളി ആണ്! എന്നാൽ മമ്മൂട്ടി പറയുന്നതിൽ അത്ര 😊വിശ്വാസമില്ല!

    • @GAMMA-RAYS
      @GAMMA-RAYS 6 місяців тому +6

      അത് എന്താ മമ്മുട്ടി ബംഗാളിയാണോ 😂

    • @Smithahumanist
      @Smithahumanist 6 місяців тому +1

      ​@@GAMMA-RAYS😂😂😂

    • @harishkumar356
      @harishkumar356 6 місяців тому

      ഊളത്തരം പറയുന്ന @joylukose6638 ൻ്റെ ഒരു സ്പിരിറ്റ് നോക്ക് സാറെ😂😂

    • @FTR007
      @FTR007 6 місяців тому

      Ad hominem ആണോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ
      നീ പൊട്ടൻ ആണോ?

    • @Bloody_Atheist
      @Bloody_Atheist 6 місяців тому +1

      ചേട്ടന് അപ്പനേക്കാൾ ഒ അപ്പൂപ്പനേക്കാളോ ആരെയും വിശ്വസിക്കാം പക്ഷേ ഫാക്ട് ഫാക്ട് ആണ് കുഞ്ഞേ 😊

  • @ShabeebS0420
    @ShabeebS0420 5 місяців тому

    കൊമ്പ് പമ്പ് രവി ദൈബം😂

  • @Lenin_IN_Eu
    @Lenin_IN_Eu 6 місяців тому +1

    ❤❤❤

  • @babuthomasET
    @babuthomasET 5 місяців тому +2

    ആ പിള്ളാരെ വഴിതെറ്റിക്കല്ലേ

    • @Liberty5024
      @Liberty5024 5 місяців тому +2

      പേടിക്കണ്ട അവരെ മതം പഠിപ്പിക്കുന്നില്ല

    • @babuthomasET
      @babuthomasET 5 місяців тому

      @@Liberty5024 അതാ പേടി

    • @Liberty5024
      @Liberty5024 5 місяців тому

      @@babuthomasET പേര് കണ്ടിട്ട് അടിമത്തം അംഗീകരിച്ച മതത്തിന്റെ അടിമ ആണെന്ന് തോന്നുന്നല്ലോ.

    • @babuthomasET
      @babuthomasET 5 місяців тому

      @@Liberty5024 യഥാർത്ഥ സ്വാതന്ത്ര്യം ദൈവത്തിലാണ് അനുഭവിക്കാൻ സാധിക്കുക.

    • @Liberty5024
      @Liberty5024 5 місяців тому

      @@babuthomasET അതുകൊണ്ട്? ഇവിടെ മനുഷ്യന് മറ്റ് മനുഷ്യരെ അടിമ ആക്കാമോ??
      പിന്നെ ഇത് വെറും അന്ധവിശ്വാസം മാത്രമാണ്. ഈ പറഞ്ഞതിന് തെളിവ് വല്ലതും ഉണ്ടോ? അന്ധവിശ്വസി ആയ നിങ്ങൾ ആണോ യുക്തിചിന്തകരെ ഓർത്ത് വിലപിക്കുന്നത്?

  • @Maverick-zp1dm
    @Maverick-zp1dm 6 місяців тому

    These kids don't have the appetite to digest these thoughts coz they are too young....

  • @therock7233
    @therock7233 6 місяців тому +1

    If we can only accept things that can be proven, we can never claim that our parents love us, since we cannot prove their love.

    • @jaqenhghar4076
      @jaqenhghar4076 6 місяців тому

      That's the classic example for whataboutery. 😈

    • @Liberty5024
      @Liberty5024 5 місяців тому

      We can prove it by observation of the behaviour of the parents with their kids. And these are not the trivial things that are being discussed. It's mostly about pseudoscience, superstitious beliefs and conspiracy theories.

    • @therock7233
      @therock7233 5 місяців тому

      Can you list some things that prove that a parent loves their child?

  • @alexcleetus6771
    @alexcleetus6771 5 місяців тому

    Good morning Dr Arif Hussain 🌅

  • @585810010058
    @585810010058 6 місяців тому +1

    Nice

  • @chandrababu7048
    @chandrababu7048 5 місяців тому

    👍👍👍👍👍

  • @walkwithlenin3798
    @walkwithlenin3798 6 місяців тому

    ആരിഫ് ❤

  • @faisalbk7168
    @faisalbk7168 6 місяців тому +1

    220 crore Muslim in world
    57 Muslim majority country in world 25 crore Muslim in India 1 crore Muslim in Kerala
    ❤🕋🕋🕋🕋❤i❤islam

    • @Sajid-pt-g3y
      @Sajid-pt-g3y 6 місяців тому

      So what 🤣🤣

    • @abhijithbkrishna5507
      @abhijithbkrishna5507 5 місяців тому

      150 or more Islam based terrorist organisations in world. No Islamic country which respects human freedom and right.... Women beaten to death' for showing hair in Iran, no education for girls in Afgan, girls abducted in Nigeria, ....you hav a lot to be proud of😂

  • @asnahadi6007
    @asnahadi6007 6 місяців тому

    👋👋👋

  • @Smlal24
    @Smlal24 6 місяців тому

  • @subhashsankaran863
    @subhashsankaran863 5 місяців тому

    Well done, go ahead👏👏👏👏

  • @biju-hp1gk
    @biju-hp1gk 6 місяців тому

    🎉🎉🎉

  • @jamroshproyt760
    @jamroshproyt760 6 місяців тому

    👍

  • @faisalbk7168
    @faisalbk7168 6 місяців тому

    Africa biggest religion Muslim

    • @abhijithbkrishna5507
      @abhijithbkrishna5507 5 місяців тому

      Africa's biggest terrorist organisation.... Boko Haraaam... What's your point?

  • @cscpkd6807
    @cscpkd6807 6 місяців тому +2

    36:03 bro starting a cult🤣🤣🤣🤣🤣🤣

  • @arunvijayan4u
    @arunvijayan4u 6 місяців тому

    Arif always fav❤

  • @nijinjolsana4253
    @nijinjolsana4253 6 місяців тому

    Hope❤

  • @DinTvm
    @DinTvm 5 місяців тому

    Thanks!

  • @BensonJoseph-i9r
    @BensonJoseph-i9r 6 місяців тому +2

    യേശുവിന്റെ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയ ചില ആളുകൾ. സഹതാപം തോന്നുന്നു.