ആടാട്‌ - Lyrical video song | Aadaad | Thaalam Midhun Chandran

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 2,5 тис.

  • @vidhulyaanandhu8881
    @vidhulyaanandhu8881 2 роки тому +161

    അമ്മയെ ഇത്ത്രയും നന്നായി വർണിച്ചിരിക്കുന്നത് അടിപൊളി ഒന്നും പറയാൻ കഴിയുന്നില്ല

  • @deepthivipin33
    @deepthivipin33 Рік тому +21

    എൻ്റെ 3വയസുകാരി മോള് പാടി ആണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്... അന്ന് മുതൽ ഈ പാട്ട് എൻ്റെ favourite ആണ്....സൂപ്പർ song..loved it....

  • @harikrishnannp3074
    @harikrishnannp3074 3 роки тому +6138

    നിർത്താതെ കേട്ട ആരൊക്കെ ഉണ്ട് ഇവിടെ ❣️❣️❣️

    • @thaalammidhunchandran
      @thaalammidhunchandran  3 роки тому +170

      ♥️♥️♥️

    • @aparnaashok7553
      @aparnaashok7553 3 роки тому +71

      😊😊😊

    • @harikrishnannp3074
      @harikrishnannp3074 3 роки тому +44

      @@aparnaashok7553 💯💯💯💯

    • @shahilshalu7773
      @shahilshalu7773 3 роки тому +23

      👍👍👍👍

    • @manu-wu5dn
      @manu-wu5dn 3 роки тому +59

      ഞാൻ ഇപ്പോളും കേട്ടുകൊണ്ട് ഇരിക്കുന്നു 👌👌👌🙏🙏🙏🙏🙏🙏

  • @aswathyunnikrishnan8667
    @aswathyunnikrishnan8667 7 місяців тому +39

    അമ്മേ ശരണം 🙏ദേവീ ശരണം ... 🙏അമ്മയെ ഇത്രയും നന്നായി വർണ്ണിച്ചിരിക്കുനതിന് നല്ല ഭംഗിയാണ്..😘 നന്നിയുണ്ട് ..🙏

  • @aswinpkpk5830
    @aswinpkpk5830 3 роки тому +212

    ഒരു രക്ഷേം ല്ലാ ....
    Super super soooooooper song......
    പാടിനോടുള്ള ഇഷ്ടവും അമ്മയോടുള്ള ഭക്തിയും എല്ലാം കൂടി ഒരൊറ്റ പാട്ടിൽ ഇങ്ങ് കിട്ടിയപ്പോ വല്ലാത്തൊരു feeling....❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞

  • @irfanalbatroz607
    @irfanalbatroz607 3 роки тому +775

    കരിയൊത്തരു മെയ്യഴക് . കരിനീല മിഴിയഴക് നല്ല മാൻമിഴി ചേലിനാലെ കണ്ണാരം ചാർത്തണംട്ടാ❤️❤️❤️

  • @SimplyVillageRecipes
    @SimplyVillageRecipes 3 роки тому +965

    ഇനിയും ഇതുപോലത്തെ പാട്ടുകൾ നമുക്ക് നൽകിക്കൂടെ❤️ .എന്തൊരു ഭംഗിയായിട്ടാണ് അമ്മയെ വർണിച്ചിരിക്കുന്നെ ❤️❤️❤️❤️

    • @thaalammidhunchandran
      @thaalammidhunchandran  3 роки тому +31

      ♥️♥️♥️😊

    • @sandeepaadhi26
      @sandeepaadhi26 3 роки тому +34

      തീർച്ചയായും... ശ്രെമിക്കുന്നുണ്ട് ♥😍🥰😍

    • @subashk.s135
      @subashk.s135 3 роки тому +15

      @@thaalammidhunchandran
      ഇതേപോലെ നാടൻ instruments മാത്രം മതി...
      ഇത് youtubil കിടക്കുന്ന മറ്റു നാടൻ പാട്ട് videosum ഇതും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം അതാണ്....
      Aadadum ദേവികളെ മരം ഒക്കെ use ചെയ്തിട്ട് ഒറിജിനാലിറ്റിയിൽ ചെയ്തിട്ട് ഉണ്ടോ എന്ന് തപ്പി വന്നതാണ്....
      അപ്പോൾ ആണ് ഇത് കിട്ടിയത് ഇത് ഇതുവരെ എത്ര തവണ കേട്ടു എന്നൊരു പിടുത്തവും ഇല്ല...

    • @midhunm6201
      @midhunm6201 2 роки тому

      ua-cam.com/video/CElIT1lItTc/v-deo.html

    • @vishnupriyavishnupriya3873
      @vishnupriyavishnupriya3873 Рік тому

      @@thaalammidhunchandran o

  • @deepusworldparus
    @deepusworldparus 2 роки тому +124

    അമ്മേടെ മുറ്റത്തു വളർന്ന ഞങ്ങൾക്ക് ഈ പാട്ടു തന്നതിന് 🙏🏻🙏🏻🙏🏻അമ്മേ ദേവി 🙏🏻🙏🏻🙏🏻

  • @aneeshpara1464
    @aneeshpara1464 2 роки тому +82

    വിവരിക്കുവാൻ വാക്കുകളില്ല, അത്രക്കും നന്നായിരുന്നു. അമ്മ മുന്നിൽ വന്നു നൃത്തം ചെയ്യുന്നത് പോലെ ഉണ്ട്. ആ പാടിയ ഏട്ടന്റെ ശബ്ദവും എനിക്കിഷ്ടപ്പെട്ടു 👌🏻👌🏻👌🏻🙏🙏🙏

  • @sowmyacb6571
    @sowmyacb6571 3 роки тому +491

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പാടല്ലേ ദേവി ഇറങ്ങി കൂടെ വരും...... നല്ല സൗണ്ട്...... നന്നായിട്ടുണ്ട്.....❤

  • @SmishaAshok
    @SmishaAshok 3 роки тому +474

    എന്റെ രണ്ട് വയസുള്ള മോൻ ഫോൺ കണ്ടാൽ അപ്പോ പറയും ആടമ്മ വയ്ക്ക് അമ്മേ ന്ന്. Addicted... ❤️❤️😘😘😘

    • @thaalammidhunchandran
      @thaalammidhunchandran  3 роки тому +16

      ♥️♥️♥️😊

    • @vysakhvs7677
      @vysakhvs7677 3 роки тому +10

      എന്റെ മോനും 👍👍😘

    • @vishnuvenu2120
      @vishnuvenu2120 3 роки тому +11

      എന്റെ മോളും

    • @vishnuvenu2120
      @vishnuvenu2120 3 роки тому +9

      എന്റെ മോൾക് 11 മാസം പ്രായം ആയുള്ളൂ... ഈ പാട്ട് വെച്ചാൽ പിന്നെ ഒരേ ആട്ടം ആണ്

    • @ranjithhari4006
      @ranjithhari4006 3 роки тому +10

      എന്റെ മകൾ 8 മാസം ആയിട്ടുള്ളൂ ഈ പാട്ട് കേട്ടാലാണ് ഉറങ്ങുകയുള്ളു.

  • @sreerajt.r5838
    @sreerajt.r5838 3 роки тому +731

    പാട്ട് കേട്ട് കഴിഞ്ഞു ❤️Headset മാറ്റിയാലും ചെവിയിൽ ഈ പാട്ട് മുഴങ്ങുന്നത് പോലെ❤️

  • @Dilsha0-oy4mz
    @Dilsha0-oy4mz 7 місяців тому +33

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ ലൈക് അടി

  • @happyhappy352
    @happyhappy352 Рік тому +186

    ആടാട് ആടാട് ആടാട് ആടാട്
    ആടാടാടാട്
    ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ (2)
    ആടിക്കളിക്കുമ്പോളെ,
    അമ്മ വാർമുടി കേട്ടുമ്പോളെ
    ആടിക്കളിക്കുമ്പോളെ,
    അമ്മ ചോടൊന്നു വാക്കുമ്പോളെ
    താളം പിടിക്കണംട്ടാ....
    അമ്മ പൊൻവലം കാലിനാലെ
    താളം പിടിക്കണംട്ടാ....
    ( ആടാട് )
    കരിയോത്തൊരു മെയ്യഴക്
    കരിനീല മിഴിയഴക്
    കാരിയോത്തൊരു മെയ്യഴക്
    നീലമിഴിയഴക്
    നല്ല മാൻ മിഴി ചേലിനാലെ
    കണ്ണാരം ചാർത്താണംട്ടാ
    അമ്മ ചന്ദത്തിൻ ചേലിനാലെ
    കാവ് തെളിയണംട്ടാ
    ( ആടാട് )
    അരപ്പട്ടിൻ ചേലിനാലെ
    അരക്കൊത്തര മണിയും (2)
    അമ്മ ചെഞ്ചോര ചുണ്ടിനാലെ
    പുഞ്ചിരി തുകുമ്പോഴേ
    അമ്മ വരിപ്പുണരുമ്പോഴേ
    കണ്ണ് നിറയണ്ട്ടാ
    (ആടാട് )
    വടക്കുന്ന് വന്നവളെ
    എന്റെ നല്ലച്ചൻ പൊൻ മകളെ
    വടക്കുന്ന് വന്നവളെ
    നല്ലച്ചൻ പൊൻ മകളെ
    നല്ല വാഴല തുമ്പിനാലേ
    കള്ള് തെളിക്കുമ്പോളെ
    എന്റെ ചേലോത്ത പുമുറ്റത്
    വന്ന് തെളിയണം ട്ടാ
    (ആടാട് )

  • @boy-bl8kp
    @boy-bl8kp 3 роки тому +127

    കുറച്ചു ദിവസമായി നാവിൽ ഈ പാട്ടു മാത്രം.... പെരുത്ത ഇഷ്ട്ടം ❣️

    • @divinkd
      @divinkd 2 роки тому

      ua-cam.com/video/hBRxn9QVSEA/v-deo.html

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 3 роки тому +795

    കേട്ടു കേട്ട് വല്ലാത്തൊരു ഇഷ്ടം ആയിപോയി ❤💕

  • @rajeshmm8392
    @rajeshmm8392 3 роки тому +996

    ഓരോ തവണ കേൾക്കുബോഴും കുളിരു കോരുന്നു... അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏

  • @shilpasivan-y9q
    @shilpasivan-y9q Рік тому +73

    കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും... പാടിയ ചേട്ടാ അടിപൊളി 🙏🏿🙏🏿

  • @SunithaPk-n7y
    @SunithaPk-n7y 11 місяців тому +61

    ഒരു സ്ത്രീക്കും ഇത് കേട്ട് അനങ്ങാതിരിക്കാൻ പറ്റില്ല... ആരായാലും മുടിയഴിച്ചു ആടിപ്പോകും... അത്രയും ഭക്തിയുണ്ട് ഈ പാട്ടിന്...

    • @keralapsctipsnew
      @keralapsctipsnew 7 місяців тому +2

      ❤️❤️കൊടുങ്ങല്ലൂരമ്മ ശരണം ❤️❤️

  • @Anacondasreejith
    @Anacondasreejith Рік тому +198

    തെയ്യം 🔥 ഇത്ര സൗന്ദര്യമുള്ള മറ്റൊരു കലാരൂപം ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ്

    • @AsyaAyyoob
      @AsyaAyyoob Рік тому +6

      ഉണ്ടല്ലോ...
      ഞാൻ 😎

    • @ajeeshpzk3569
      @ajeeshpzk3569 8 місяців тому

      11111111🙄🙄1🙄🙄🙄1🙄🙄🙄😊 0:53 ​@@AsyaAyyoob

    • @SreehariK-yo5qo
      @SreehariK-yo5qo 5 місяців тому +1

      ​@@AsyaAyyoobpinneyooo niyallee lokathile eattaavum soudharym ullaa aaalu😌😁

    • @sandhyar2455
      @sandhyar2455 5 місяців тому +1

      Und mudiyettu ❤️

    • @vipin3039
      @vipin3039 2 місяці тому

      ​@@AsyaAyyoob നീയും സുന്ദരി തന്നെ ശെരി സമ്മതിച്ച് പോരേ😂

  • @devikabiju893
    @devikabiju893 3 роки тому +242

    എനിക്ക് ഒത്തിരി ഇഷ്ടമായി പാട്ട്
    കേട്ടാൽ മതി വരുത്തില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു

  • @ajaykrishnaappu8751
    @ajaykrishnaappu8751 3 роки тому +74

    അമ്മേ ദേവിയെ വർണ്ണിച വരികൾ supper
    എല്ലാം കേട്ട് ഇരിന്നു പോകുന്നു
    അമ്മേ ശരണം

  • @aldrinb7123
    @aldrinb7123 3 роки тому +158

    ഞാൻ Instagramil ആണ് ആദ്യം ഈ പാട്ട് കേട്ടത് ഇപ്പോൾ എൻ്റെ favourite ആണ് ഈ പാട്ട് ❤️🤗

  • @rajisharajisha2439
    @rajisharajisha2439 2 роки тому +128

    അമ്മേ ശരണം, ദേവി ശരണം 🙏🙏🙏എന്നും എല്ലാവരുടെയും തുണയാവണേ അമ്മേ

  • @shilpamaluz893
    @shilpamaluz893 Рік тому +78

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ് വല്ലാത്ത ഒരു ഫില്ലിംഗ് ആണ് ഇത് കേൾക്കുമ്പോൾ

    • @sandeepaadhi26
      @sandeepaadhi26 Рік тому +2

      Thankz 🥰👍🥰♥

    • @fake-zi2ky
      @fake-zi2ky Рік тому +7

      Jadhikk ivide prasakthi illa

    • @pcblneethi3572
      @pcblneethi3572 Рік тому +2

      പാട്ടിന് ജാതി മതം ഉണ്ടോ സഹോദരി

  • @sayanthvlogs596
    @sayanthvlogs596 3 роки тому +48

    ഇ പാട്ട് കേട്ടാൽ മതിയാകില്ല കേഴ്കുമ്പോൾ വേറെതന്നെയൊരു ഫീലാണ് കേട്ട 😎😎😎😎😎

  • @drsiconic5100
    @drsiconic5100 2 роки тому +50

    എന്താ സോങ് പൊളിച്ചു അടുക്കി 🔥🔥🔥🔥 എത്ര പ്രാവശ്യം കേട്ടാലും മാടുകുന്നില്ല പൊളി 🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @sandeepaadhi26
      @sandeepaadhi26 2 роки тому +2

      Thankz ♥🥰♥🥰

    • @ammukannan731
      @ammukannan731 Рік тому +1

      🙏🤳🦾🦿🤏🏾👈🏿👉🏿☝🏿👆🏻🖕🏻👇🏼✌🏻🤞🏿🖖🏿🤘🏿🤙🏿🖐🏿✋🏿👌🫰🏿🫱🏿🫲🏿🫳🏿🫴🏿🫵🏿

  • @minipa7605
    @minipa7605 3 роки тому +579

    അമ്മയെ വർണിച്ചു പാടിയ.... അമ്മയുടെ മക്കളുടെ കൂടെ എന്നും തുണയായി കൂടെ ഉണ്ട് 🙏🙏🙏🙏

  • @DineshDina-f8x
    @DineshDina-f8x 9 місяців тому +252

    ഈ പാട്ടിനൊപ്പം കൂടെ പാടിയവർ ഒന്ന് ലൈക്‌ അടിക്ക് എത്ര പേർ ഉണ്ടെന്ന് അറിയാനാ ഞാൻ ഈ പാട്ട് കേട്ടാൽ അറിയാതെ പാടിപ്പോകും ❤❤❤❤❤❤❤

  • @horrofyplays9826
    @horrofyplays9826 Рік тому +50

    കാവിലെ ഭഗവതി ഇറങ്ങി വരും അത്രയ്ക്ക് രസം ആ "അമ്മ വരിപുണരുമ്പോൾ കണ്ണ് നിറയണം ട്ടാ "എന്റെ പൊന്നോ ആ ഭാഗം. Uffff🥰🥰best👑👑👑👑.
    Jai Bhagavathi.

    • @sandeepaadhi26
      @sandeepaadhi26 Рік тому

      Thankz ♥😍♥tta 😍😍

    • @abhimanyuvarmma7464
      @abhimanyuvarmma7464 Рік тому +2

      ഭഗവതി ശരണം 🙏🏻🕉️🪔

    • @AmbiliS-n8z
      @AmbiliS-n8z Рік тому +1

      ദേവി ശരണം . നല്ലരസംകേൾക്കാൻ

  • @revathyredrose7954
    @revathyredrose7954 3 роки тому +304

    എത്ര കേട്ടിട്ടും മതിയാകുന്നില്ല നല്ല voice ആണ് super

  • @sujeesh.ksujeesh.k5379
    @sujeesh.ksujeesh.k5379 3 роки тому +40

    ഇത് വല്ലാത്ത feel ല all ഫ്രിണ്ട്സ് ഇ song കേട്ടെ ഞാൻ ഉറങ്ങി പോയി 😜🥰🥰🥰🥰🤟

  • @aswinraj1581
    @aswinraj1581 3 роки тому +42

    ഒരു വല്ലാത്ത ഇഷ്ട്ടാ ഈ പാട്ടിനോട് ❤️❤️ കേട്ട് കേട്ട് മനസ്സിൽ അങ്ങനെ പതിഞ്ഞു പോയി... എന്തായാലും ഒരുപാട് ഇഷ്ട്ടായി..... 💞

  • @_sil_ent_killer_
    @_sil_ent_killer_ Рік тому +4

    എന്റെ മകള്‍ക്ക് ഇപ്പോ 9 മാസം കഴിഞ്ഞു. 6 മാസം മുതല്‍ ഈ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ്.... മകൾക്ക് ഭയങ്കര ഇഷ്ടമാണ്... ശ്രദ്ധിച്ചിരുന്നു കേക്കും ഈ പാട്ട് വയ്ക്കുമ്പോള്‍... ❤️❤️

  • @anjalisabeesh1182
    @anjalisabeesh1182 Рік тому +6

    എന്റെ ഒന്നരവയസുള്ള മോൾ ഈ പാട്ടു കേട്ടാലേ ഉറങ്ങു അതു song നിർത്താനെ പറ്റില്ല ഉറങ്ങുന്നത് വരെ non stop ആയി പാട്ടു കേൾക്കണം bigg addicted😍

  • @ExploreWithArju
    @ExploreWithArju 3 роки тому +76

    ഏറെ കാത്തിരുന്ന പാട്ട് 😍😍😍 Thankz Alot Team Thaalam❤

  • @katturumbmusichub5035
    @katturumbmusichub5035 3 роки тому +21

    വിജായിക്കട്ടെ അല്ല സപ്പോർട്ടും.. ഉണ്ടാവും..❤

  • @viswajithv3288
    @viswajithv3288 2 роки тому +13

    എത്ര കേട്ടാലും മതിവരാത്ത കേക്കുന്തോറും വീര്യം കൂടി വരുന്ന ഒന്ന്.....❣️.... എത്ര വർണിച്ചിട്ടും മതിവരുന്നില്ല.... വർണിക്കനാണേൽ വാക്കുകളും കിട്ടുന്നില്ല......💕

  • @arathysujal4367
    @arathysujal4367 Місяць тому +5

    എന്റെ ചേട്ടന്റെ കുഞ്ഞ് പാടിയാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് അപ്പോൾ ഞാൻ യൂട്യൂബിൽ ഒന്നും നോക്കി എനിക്ക് ഒത്തിരി ഇഷ്ടമായി ഞാനിപ്പോൾ എപ്പോഴും ഈ പാട്ട് കേൾക്കും

  • @jijik6441
    @jijik6441 Рік тому +3

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള Song. ഒരു പാട് തിറഞ്ഞതിനു ശേഷം കിട്ടി❤ 3 വയസ്സുള്ള എൻ്റെ മോന് ഉറങ്ങാൻ ഈ പാട്ട് കേൾക്കണം. 3 times repeat ആവുമ്പോഴേക്കും അവന് ഉറങ്ങും❤❤❤❤❤. അമ്മേ... ശരണം🙏🙏🙏

  • @ItsmePallavi008
    @ItsmePallavi008 3 роки тому +59

    എൻ്റെ അനിയത്തി കുട്ടി️ക്ക് 1വയസ്സുണ്ട് ഇതു കേട്ടാണ് ഉറങ്ങുന്നത് ❤️ വല്ലാത്തൊരു feel അണ്

  • @nayanaks9557
    @nayanaks9557 2 роки тому +313

    ഇത് കേൾക്കുമ്പോൾ കൊടുങ്ങല്ലൂർ അമ്മയെ ഓർമ്മ വരുന്നു...... അമ്മേ ശരണം 🔅

    • @rajalakshmirajalakshmi3274
      @rajalakshmirajalakshmi3274 2 роки тому +12

      കൊടുങ്ങല്ലൂര്‍ അമ്മയെ കുറിച്ച് ആണ് ഈ പാട്ട്

    • @doorpalace3205
      @doorpalace3205 2 роки тому +5

      Chettaa super

    • @rahulm.r968
      @rahulm.r968 Рік тому

      @@rajalakshmirajalakshmi3274 കണ്ണകി അല്ലേ?

    • @Amaldev047
      @Amaldev047 Рік тому +2

      കൊടുങ്ങല്ലൂർക്കാരൻ.. 😍🙏🏻

    • @jishnukrishna3950
      @jishnukrishna3950 Рік тому

      ❤️

  • @festacouples2991
    @festacouples2991 2 роки тому +24

    അമ്മ വരിപുണരുബോളെ .... കണ്ണ് നിറയണ്ണ ട്ടാ ✨️🙌🙏

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Рік тому +164

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി അടിപൊളി 👍👍

    • @gokulbk1598
      @gokulbk1598 Рік тому +12

      Ayinu.തൻ്റെ മതം ആരെങ്കിലും ചോദിച്ചോ

    • @harlex_x
      @harlex_x Рік тому

      @@gokulbk1598 😹🙌

    • @pcblneethi3572
      @pcblneethi3572 Рік тому +4

      പാട്ടിന് ജാതി മതോം ഉണ്ടോ മച്ചാനെ...

    • @sandeepaadhi26
      @sandeepaadhi26 Рік тому

      Thankz bro ♥

    • @gishnugnair6497
      @gishnugnair6497 Рік тому +1

      Christiani ആണെന്നെന്നു Ivide പ്രസക്തി ഇല്ല,

  • @RadhuzzzJagguzzz
    @RadhuzzzJagguzzz 2 роки тому +158

    ഒരുപാട് അനേഷിച്ചു ഈ പാട്ട് ഒന്നു കേൾക്കാൻ ഇപ്പോഴാണ് കിട്ടിയത്.. കൊടുങ്ങലൂർ അമ്മേ ശരണം... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ❤🙏🏻🙏🏻🙏🏻❤

  • @priyankapb7448
    @priyankapb7448 3 роки тому +20

    Great future for u.. Best...of luck friends....👍👍👍👍

  • @sruthis7412
    @sruthis7412 3 роки тому +34

    ഒരു 100 വട്ടം കേട്ടു കാണും ഞാൻ..... അത്രക്ക് ഇഷ്ട്ടായി💓❤️💓❤️❤️😍💕😍💕😍superrr❤️❤️❤️

  • @vishnuprasad2685
    @vishnuprasad2685 7 місяців тому +2

    നാട്ടിലെ ക്ഷേത്രത്തിലെ മേൽക്കാവിലമ്മ മനസ്സിൽ ഓടിയെത്തുന്നു 🥰🙏

  • @sojangeorgequilon1883
    @sojangeorgequilon1883 Рік тому

    Facebookil videos കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ഗാനമേളയ്ക്ക് ഒരു പയ്യൻ പാടുന്നത് കേട്ട് കാണാൻ വന്നതാണ് 🥰🥰🥰 ഒരു രക്ഷയും ഇല്ല 😍

  • @chinnudhanu5264
    @chinnudhanu5264 3 роки тому +6

    കേൾക്കാൻ വൈകി പോയി 🙏. പാമ്പാടി സുന്ദരന്റെ വീഡിയോയിൽ കേട്ടിട്ട് ഓടി വന്നതാ 😌ഒത്തിരി ഇഷ്ട്ടായി 🥰🥰🥰👌👌👌👌

  • @renjunr2003
    @renjunr2003 3 роки тому +14

    ഒത്തിരി ഇഷ്ടമായി എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. 😍😍😍

  • @cmmishal74
    @cmmishal74 3 роки тому +8

    ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും പാട്ട് ഭയകര ഇഷ്ടായി.. സൂപ്പർ♥️♥️♥️

  • @ratheeshka2910
    @ratheeshka2910 2 роки тому +4

    എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. അത്രക്കും നന്നായി പാടിയിരിക്കുന്നു. ദേവിയെ വർണ്ണിച്ചു പാടിയിരിക്കുന്നു. സൂപ്പർ...... ഞാൻ എത്ര തവണ കേട്ടന്ന് അറിയത്തില്ല☺️😌😌😌

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Рік тому +15

    ഈ പാട്ട് എത്രപ്രാവശ്യം കേട്ടാലും കേട്ടാലും മതിവരില്ല.... അത് എന്നെ ഭക്തിയുടെ മാസ്മരിക ലോകത്തേക്കെത്തിക്കുന്നു... ഏതു തുള്ളാത്തവനും തുള്ളിപ്പോവും.. . ദേവി ശരണം 🙏🙏🙏

  • @godseye4848
    @godseye4848 3 роки тому +91

    കൊടുങ്ങല്ലൂർ അമ്മ ♥️

  • @afsumedia9878
    @afsumedia9878 3 роки тому +45

    Super song👌👌👌💯thalam👏

  • @Abhi-yf9vw
    @Abhi-yf9vw 3 роки тому +119

    Daily kelkkunnvar like👍😍

  • @kdkingdomgaming3250
    @kdkingdomgaming3250 7 місяців тому +1

    I am from tamil nadu. Song is awesome. Without understanding the language I am seeing this song for the third time within 2hours. Love from tamil nadu

  • @devikask1299
    @devikask1299 3 роки тому +22

    പാട്ട് , വരികൾ , ഗായകൻ ,അവതരണം എല്ലാം വളരെ നന്നായിട്ടുണ്ട്.
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❣️❣️

  • @shamsuzaplofi
    @shamsuzaplofi 3 роки тому +80

    മതമേതായാലും നമ്മക്കൊരെ മയില 🥰😍🤩❤️❤️❤️

    • @raheemahashim228
      @raheemahashim228 Рік тому +6

      സത്യം ഞാനും എന്നും രാവിലെ ഈ song vekkum എന്ത് ഭംഗിയാ കേൾക്കാൻ അത്‌ പോലെ കരിങ്കാളി അല്ലെ ആ സോങ്ങും കേട്ടിരുന്നു പോവും ❤

    • @shuhaibshaabzz282
      @shuhaibshaabzz282 Рік тому +4

      @@raheemahashim228 in music there is no region ☺️

    • @achuponnu1619
      @achuponnu1619 Рік тому

      ​@@shuhaibshaabzz282❤i liou

  • @silpasilpa5907
    @silpasilpa5907 3 роки тому +25

    അമ്മേശരണം ദേവി ശരണം 🙏സൂപ്പർ... അടുത്ത കാലത്തൊന്നും ഇത്രേം നല്ല song കേട്ടിട്ടില്ല.... വല്ലാത്തൊരു feel ഉണ്ട്.... അമ്മ അനുഗ്രഹിക്കട്ടെ.... പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു👍

  • @venikrishna4351
    @venikrishna4351 2 роки тому +11

    എന്ത് രസമാണ് കേൾക്കാൻ...... 😘😘😘😘😘😘😘😘😘ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 😘😘❤️❤️❤️❤️എന്റെ kodujaulloer അമ്മേ 😘😘😘😘

  • @soumyaതുമ്പി
    @soumyaതുമ്പി 2 роки тому +2

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് എത്ര പാടാൻ അറിയാത്ത ആൾ ആണെങ്കിലും ഈ പാട്ട് കേട്ടാൽ ഒന്നും പാടാൻ ശ്രമിക്കും കാരണം ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ള ആകെ കോരിത്തരിക്കും അത്ര മനോഹരമാണ് ഇത് കേൾക്കാൻ
    🙏 എല്ലാവർക്കും നല്ലത് വരട്ടെ 🙏

  • @sangeethdas8728
    @sangeethdas8728 3 роки тому +56

    എന്റമ്മോ, കേട്ടിട്ട് കണ്ണ് നിറയുന്നു 😔, എന്തൊരു feel, mothers day യിൽ കേൾക്കുന്നവർ ഉണ്ടോ. എന്റെ അമ്മ🙏🙏🙏

    • @sandeepaadhi26
      @sandeepaadhi26 3 роки тому +2

      Thankz ♥🥰🥰

    • @adm7289
      @adm7289 Рік тому +1

      @@sandeepaadhi26 A

    • @sunilsuni6089
      @sunilsuni6089 Рік тому

      Mothers day il കേൾക്കാൻ ഇതെന്താ 🤣 ഇത് കൊടുങ്ങല്ലൂർ അമ്മയെ കുറിച്ചാണ് അല്ലാണ്ട് നിന്റ അമ്മയോട് ആടാൻ പറയണത് അല്ല.

    • @keralapsctipsnew
      @keralapsctipsnew 7 місяців тому

      കൊടുങ്ങല്ലൂർ അമ്മ എല്ലാരുടെയും അമ്മ ആണ് ❤️

  • @The.Daywalker
    @The.Daywalker Рік тому +3

    *ഇങ്ങനെയൊരു പാട്ട് ഉണ്ടെന്നറിയാതെ പോയല്ലോ എന്റെ "അമ്മേ" ഹുഹു ഹുഹു ഹുഹുഹു* 🕉️

  • @sonajishad7274
    @sonajishad7274 3 роки тому +5

    എന്റെ ഒരു വയസ്സുള്ള മോൻ ഇതു കേട്ടു കേട്ടു first വരി പഠിച്ചു 😄ഉറങ്ങുമ്പോൾ ഞാൻ പാടികൊടുക്കണം. നിർത്തിയാൽ ദേഷ്യം വരും 💕

  • @Speedrakshak
    @Speedrakshak 8 місяців тому

    എന്റെ നാലുവയസ്സുകാരി മോൾക്ക്‌ ഒരു പ്രാവശ്യം കേൾപ്പിച്ചു കൊടുത്തപ്പോൾ വീണ്ടും കേൾക്കണം എന്ന് അവൾ തന്നെ പറഞ്ഞു ഞാനും വീണ്ടും ഒരു പ്രാവശ്യം കൂടെ കേൾക്കാൻ ഇരുന്നത് തന്നെ ആയിരുന്നു..❤

  • @കണ്ഠംരുസ്വാമി

    ഇതാണ് വെട്ടുവാ ശക്തി... ഭക്തിഗാനങ്ങളിൽ വെട്ടുവാ ഗാനങ്ങൾ എപ്പോഴും മുന്നോട്ടു നിൽക്കും

  • @sukanyak1433
    @sukanyak1433 3 роки тому +4

    ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്... ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു ഉണർവ് കിട്ടുന്നു... സൂപ്പർ സോങ്.. പാടിയവരും pwoli... ❤❤❤❤❤😘😘😘

  • @sudheeshpullatta26
    @sudheeshpullatta26 3 роки тому +14

    സൂപ്പർ പാട്ട് പിന്നെ അൺലൈക്ക് അടിച്ച തെണ്ടികൾ ഏതാണാവോ ഇനിക്ക് ഒരുപാട് ഇഷ്ട്ടായി ഞാൻ എന്നും കേൾക്കും

  • @nidhans6924
    @nidhans6924 2 роки тому +5

    ഒരു രക്ഷയും ഇല്ല.....😘😘😘 എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ 💞💞💞💞💞

  • @nandup6208
    @nandup6208 Рік тому +25

    ഗാന രചനയും, ആലാപനവും മനോഹരം.
    താളം അധി ഗംഭീരം. പറയാൻ വാക്കുകളില്ല.....
    അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

    • @ManjuRajeesh-hd3bn
      @ManjuRajeesh-hd3bn Рік тому

      Mm💝💗

    • @ajinashok2592
      @ajinashok2592 Рік тому

      .....,.

    • @sandeepaadhi26
      @sandeepaadhi26 Рік тому

      Thankz 🥰🥰

    • @htcmobile6685
      @htcmobile6685 11 місяців тому

      അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂർ വാഴും ഭദ്രേ ശരണം 🙏🙏🙏

  • @ESAneeshkamarChengannur
    @ESAneeshkamarChengannur Рік тому +3

    ഈ പാട്ട് കേൾക്കുമ്പോ നമ്മുടെ സ്വന്തം അമ്മയെ ഒന്ന് ഓർത്തു നോക്കണം .. കണ്ണുനീർ പൊടിയും .!! അതാണ് ഈ പാട്ടിന്റെ വിജയം ♥

  • @sarithajoshi5622
    @sarithajoshi5622 3 роки тому +9

    അമ്മ മനസ്സിൽ വന്നു അനുഗ്രഹിക്കുന്നതുപ്പോല്ലോ ഈ പാട്ട് കേട്ടപ്പോൾ 🙏 ഈ ഗാനം എഴുതി ചേട്ടനും പാട്ടിയാ ചേട്ടൻമാർക്കും എൻ്റെയും എൻ്റെ വീട്ടുക്കാരുടെയും വക്ക THANKS❤❤🌹🌹🌹🌹

    • @thaalammidhunchandran
      @thaalammidhunchandran  3 роки тому +1

      ♥️♥️♥️താങ്ക്സ് 😊

    • @sarithajoshi5622
      @sarithajoshi5622 3 роки тому +1

      @@thaalammidhunchandran എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰🥰🥰❤❤❤❤❤

    • @sandeepaadhi26
      @sandeepaadhi26 3 роки тому

      ഒരുപാട് ഇഷ്ട്ടം സരിത.... പറഞ്ഞ വാക്കുകൾക്കും സപ്പോർട്ടിനും....❤😍❤♥🥰

  • @Dancestories.
    @Dancestories. 3 роки тому +19

    Almaram musicsinte vdeo knd vannavar indaaa💟💝💝

  • @Ananthu007
    @Ananthu007 3 роки тому +65

    കരിയൊതൊരു മെയ്യഴക്.....🤗♥😍👌

  • @festacouples2991
    @festacouples2991 2 роки тому +7

    നല്ല അവതരണം കെട്ടോണ്ട് ഇരിക്കാൻ തോന്നുന്നു ✨️അമ്മേ 🙏🙌

  • @sulthanamol5094
    @sulthanamol5094 2 роки тому +103

    ആടാട് ആടാട് ആടാടാടാട്....
    ആടമേ ആടമേ കാവിലെ നല്ലമേ....❤

  • @vishnuyamahafz113
    @vishnuyamahafz113 3 роки тому +106

    പാട്ട് കെട്ടിരുന്ന് അമ്മയെ കണ്ടവർ ആരൊക്കെയ

    • @thaalammidhunchandran
      @thaalammidhunchandran  3 роки тому +4

      ♥️

    • @vishnuyamahafz113
      @vishnuyamahafz113 3 роки тому +4

      സത്യം പാട്ട് കേട്ടിരുന്ന് ഞാൻ കണ്ട കാഴ്ചയാണ് ഞാൻ പറഞ്ഞത്

    • @sandeepaadhi26
      @sandeepaadhi26 3 роки тому

      Thsnkz🥰

  • @sukanyaps3770
    @sukanyaps3770 3 роки тому +31

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന പ്രത്യേക തരം feel ❤

  • @siddhiquesiddhi7762
    @siddhiquesiddhi7762 Рік тому +4

    Sound 👌👌👌 nalla resondu kelkan👌👌👌🙏🙏🙏

  • @vavachivavachi8846
    @vavachivavachi8846 Рік тому +2

    Nadanpattu sherika enike isttam alla 😊but reels kandu kottirikkumbo e song kettu 😇 Aghne youduple vanne nokkiyatha 🥰 Hedset um veche kelkkan enna rasa 💋 spr✨️❤️

  • @rathikabinish517
    @rathikabinish517 Рік тому

    ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത്.എത്ര പ്രാവിശ്യം കേട്ടൂന്നു എനിക്ക് അറിയില്ല. Super

  • @nandukrishna6337
    @nandukrishna6337 3 роки тому +17

    Aadi kalikkumbole AMMA varmudi kettumbole...
    AMMA chodonnu vekkumbole thalam pidikkana tta..
    AMMA pon valam kalinalee thalam pidikkana tta...🙏😍

  • @shijineshshijinesh2118
    @shijineshshijinesh2118 Рік тому +14

    കൊടുങ്ങല്ലൂരിൽ എത്തിയ ഒരു ഫീൽ.. 🥰🥰🥰

    • @saranyasaranyanair5480
      @saranyasaranyanair5480 Рік тому

      Ayyooo.... Sheriya ktooo🙏🙏🙏🙏🙏🙏.... Same.... Parayan okkunnilla

  • @reshma2396
    @reshma2396 3 роки тому +27

    Daily kellkkaaan thonnuvaa...entho oru prathyeka feel ...❤️❤️❤️❤️

  • @anjanas8647
    @anjanas8647 Рік тому

    Super നന്നായിട്ടുണ്ട് ട്ടോ എന്റെ അനിയനെ ഈ പാട്ട് കേട്ടപോത്തന്നെ ആ പാട്ട് അവൻ padichu ദേവൂടുള്ള സ്നേഹവും ദക്തി ഇതിൽ thanne umde

  • @RoopeshP.P
    @RoopeshP.P 4 місяці тому +1

    Poliya moone❤❤❤❤

  • @kunju2774
    @kunju2774 3 роки тому +5

    💞💞kett kett vallathoru ishtam ayye poiiii ee patine 💞💞

  • @sushanthshadowboy6091
    @sushanthshadowboy6091 3 роки тому +6

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു... വല്ലാത്ത ഒരു feel തന്നെ ❤️❤️❤️❤️❤️😍

  • @samsheerjaffer2163
    @samsheerjaffer2163 3 роки тому +11

    Polich😍😍

  • @abhinandpr123
    @abhinandpr123 2 роки тому +1

    ഞായറാഴ്ച ഭജനകളിലെ സ്ഥിരം item😘😍🙏🏻🙏🏻 ഇത്തിത്താനം പൊന്നിളം കാവിലമ്മ 🙏🏻🙏🏻

  • @SunilAmbiliSuniAmbili-mr5ph
    @SunilAmbiliSuniAmbili-mr5ph 11 місяців тому +1

    ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ പറയാൻ വാക്കുകൾ ഇല്ലഅതിമനോഹരം ആരായാലും ഒന്ന് അടിപോകും 🙏🙏🙏

  • @shilparanjith1572
    @shilparanjith1572 3 роки тому +7

    കേട്ടാലും മതിയാവില്ല video super🙏🙏

  • @lalithasanthosh5416
    @lalithasanthosh5416 Рік тому +3

    ഇത്രയും നല്ല സ്വരത്തിൽ പാടുന്ന ഇദ്ദേഹത്തിനെ ദേവി അനുഗ്രഹീക്കും❤❤❤

  • @snehanidhin9701
    @snehanidhin9701 3 роки тому +4

    Song Kanathe padichu 😍😘 Athrem kettu ee song ❤❤❤Oru Rakshem illa padunna ellardem sound ❤❤❤

    • @sandeepaadhi26
      @sandeepaadhi26 3 роки тому +1

      Thankz... Ur support 👌👍😍❤♥🥰

  • @sujilus
    @sujilus 8 місяців тому

    എന്റെ ഒരു വയസ്സ് പോലും ആവത്തമോൻ ഈ പാട്ട് കേട്ടാൽ അവന്റെ ദേഷ്യം അവിടെ നിന്ന് പോവും.... നല്ല സുന്ദരമായ ഗാനം ❤

  • @archanavilladath1715
    @archanavilladath1715 2 роки тому +1

    Ettavum ishtapettaa variakl"kariyothoru meyyazhaku karineela mizhiyazhaku"❤️❤️❤️❤️ insta il kandu vannu kanda njan

  • @soumyasics1977
    @soumyasics1977 3 роки тому +14

    ഞങ്ങളുടെ കുഞ്ഞി വാവയുടെ വാശി മാറണമെങ്കിൽ ഈ പാട്ട് കേൾക്കണം 😍..

  • @shynikannan3164
    @shynikannan3164 2 роки тому +6

    ഞങ്ങളുടെ കുടുംബശ്രീയുടെ വാർഷികത്തിന് ഈ പാട്ടാണ് പാടുന്നത്. ദുർഗ്ഗ കുടുംബശ്രീ