Interview with Kottakkal Madhu - Part 2

Поділитися
Вставка
  • Опубліковано 7 тра 2021
  • Kathakali varthamanam,Kottakkal Madhu,Nedumbally Ram Mohan,Sreejith K Menon

КОМЕНТАРІ • 36

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 Рік тому +1

    മനോഹരം

  • @drsantoshakavoor6044
    @drsantoshakavoor6044 Рік тому

    ഗംഭീരം❤

  • @sureshpazhoor3535
    @sureshpazhoor3535 3 роки тому +4

    രണ്ടു കലാപ്രതിഭകൾക്കും കഥകളിവർത്തമാനത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @saradamoni1818
    @saradamoni1818 8 місяців тому

    Super ❤

  • @soorajsanker5929
    @soorajsanker5929 3 роки тому +1

    ഇന്നോളം ഞാൻ കണ്ടീടാത്ത വിശ്വംഭരനെ കാണായ് വരേണം
    🙏🙏🙏
    മധു ആശാൻ്റെ സംഗീതം കേട്ടപ്പോൾ മുതൽ തോന്നിയതാണ്..

  • @sreedharannamboodirikn
    @sreedharannamboodirikn 3 роки тому +5

    വോളിയം വളരെ കുറഞ്ഞുപോയി..ചിലയിടങ്ങളിൽ മാത്രം നേരിയ വോളിയം..ഇയർ ഫോണ് ഉപയോഗിച്ചാൽ പോലും കേൾക്കുന്നെയില്ല

  • @manjursankar
    @manjursankar 3 роки тому +1

    A gifted person with a divine voice, so captivating . Many in the younger generation have developed interest in Kathakali Music by the power of his voice that produces very subtle variations. Liked his humility and the way he bifurcates music keeping rooted in Kathakali . God bless this living legend of Kathakali music 🙏🙏🙏
    Thanking Madhuji, Ram Mohanji and Sreejith for this wonderful treat 🙏

  • @kcckraja8377
    @kcckraja8377 3 роки тому +1

    നല്ലൊരു പ്രോഗ്രാം. സംഘാടകർക്കും സംഗീതങ്ങനേർക്കും
    സംഗീതജോഡികൾക്കും പ്രണാമം

  • @savithrijayadean8793
    @savithrijayadean8793 3 роки тому +2

    madhuji... angu easwaran anugrahichu thanna ee aloukika sabdathodukoody iniyum othiri kaalam kadhakali arangukalilim mattu sangeetha paripadikalilum thilangi nilkatte ennu asamsikkunnu. angekku ellA AISWARYANGALUM AYUSSUM AATOGYAVUM ELLAM EASWARAN NALKATTE ENNU PRARDHICHU KONDU PRANAMAM🙏🙏

  • @saradamonyerthayil8488
    @saradamonyerthayil8488 2 роки тому +1

    Wow excellent

  • @jagguvijay3734
    @jagguvijay3734 2 роки тому +1

    ഇനിയും ഒരുപാട് പദങ്ങൾ പാടുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @vmpatteri
    @vmpatteri 3 роки тому

    Madhu ettan is the best example for a real professional etiquitte as far as am concerned.Happy that he is interviewed by a person who is succeeding him in that quality..."Too"...😊😊😊👌👌👌

  • @llakshmitv976
    @llakshmitv976 6 місяців тому

    ❤😂🎉

  • @krishnancs2386
    @krishnancs2386 Рік тому

    Satyam.kadhakali Ajitha hare padhamkeelkkumbol oru vallatha anubhoothi yanu.Angekku dhyvam sakthi tharatte🙏🌹

  • @sureshambanivas
    @sureshambanivas 3 роки тому +3

    🙏

  • @ramanadhpunnapuzha7834
    @ramanadhpunnapuzha7834 3 роки тому +1

    വിജയം ഒരു യാത്രയാണ്, ലക്ഷ്യസ്ഥാനമല്ല എന്ന ആത്മവിശ്വാസം 👌 വിശ്വംഭര ഭക്തിയിലൂടെ> .ഗുരുകടാക്ഷത്തോടെ

  • @reghukarthikayik718
    @reghukarthikayik718 2 роки тому

    Madhuji Namaskaram

  • @smithajay3927
    @smithajay3927 3 роки тому +2

    🙏🙏🙏🌹🌹🌹

  • @anandmarar4704
    @anandmarar4704 3 роки тому +1

    🙏🙏🙏

  • @sukumaranbpcl
    @sukumaranbpcl 3 роки тому +1

    very nice

  • @sukumaranalapuram751
    @sukumaranalapuram751 3 роки тому +3

    സാറ് സിനിമയിൽ പോകാത്തത് ആരുടെയൊക്കെയോ ഭാഗ്യം. പിടിച്ചാൽ കിട്ടില്ല.പാവം കഥകളിയിൽ പെട്ടുപോയത് കാണുമ്പോൾ ഒരു വേദന. യേശുദാസിൻറെ യഥാർത്ഥ പിൻഗാമി

    • @raghunarayanan557
      @raghunarayanan557 2 місяці тому

      കഥകളി സംഗീതശാഖയിൽ എല്ലാക്കാലത്തും നല്ല ഭാഗവതർമാര് ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.
      നീലകണ്ഠൻ നമ്പീശൻ, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരാലി, ഉണ്ണികൃഷ്ണ കുറുപ്പ്, വെണ്മണി ഹരിദാസ്, പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു ....... എല്ലാ സംഗീതകാരന്മാർക്കും നമസ്കാരം.

  • @informworld3132
    @informworld3132 3 роки тому +1

    Super

  • @ushau1788
    @ushau1788 Рік тому

    Vishwabharaya namasthe enna pattu padiyath innum ormayil undu ethu kollamanu ennariyilla cherupathilanu vydhyashala seminarinano ennu thonunnu

  • @jayakumarar6720
    @jayakumarar6720 3 роки тому +2

    നന്നായി
    വിശ്വംഭരമൂർത്തിയുടെ അനുഗ്രഹം

  • @syamharippad
    @syamharippad 2 роки тому +1

    കേശാദി പാദം പൊളിച്ചു ❤❤❤

  • @bindumadhavan7325
    @bindumadhavan7325 3 роки тому +2

    വിശ്വംഭരൻറെ നടയിലെത്തിച്ചു, മധു.

  • @kylasanathankr2745
    @kylasanathankr2745 2 роки тому

    🙏🙏🙏🙏🙏

  • @Sandy-oy8ur
    @Sandy-oy8ur 3 роки тому +1

    👏👏👏👍👍👌👌

  • @beenacm5046
    @beenacm5046 3 роки тому +2

    മനസ്സിൽ തട്ടി ... വാക്കുകൾ ഇല്ല പറയാൻ

    • @madhavankm7967
      @madhavankm7967 3 роки тому

      പറയുവാൻ വാക്കുകളില്ല .

  • @prakashmp3011
    @prakashmp3011 2 роки тому +1

    കഥകളിയെക്കുറിച്ച് തീരെ ധാരണയില്ല. എങ്കിലും ഒരു വീഡിയോ വിൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരി യുടെ നളചരിതത്തിലെ "യാമി ഞാനവളെയാനയിപ്പതിനു...എന്ന5 മിനിറ്റ് ഭാഗം കണ്ടു. അതിലെ പദം ചൊല്ലിയതാരെന്നറിയാൻ പലതും സെർച്ച് ചെയ്തു. പക്ഷെ മനസ്സിലായില്ല. സെക്കൻ്റ് മാത്രം കാണുന്ന സീനിൽ പ്രത്യക്ഷപ്പെട്ട ഭാഗം കാണുമ്പോൾ അത് കോട്ടക്കൽ മധു സാറാണെന്ന് തീർച്ചയാക്കി. ശരിയാണെങ്കിൽ അറിയിക്കണേ. എങ്കിലേ ബാക്കി എഴുതിയിട്ട് കാര്യമുള്ളൂ.