അങ്ങിനെ പറഞ്ഞാൽ മറ്റുള്ള കുട്ടികളെ പോലെ ഈ കുട്ടിയേയും ആരും അറിയാതെ പോയേനെ... ഈ വിഭാഗം ഒരു തെറ്റാണെന്നു ആരാ പറഞ്ഞെ എല്ലാം വിഭാഗവും പോലെ ഇതും ഒരു വിഭാഗം ആണ് അത് എടുത്തു പറഞ്ഞത് വളരെ ശെരിയാണ് കാരണം ഈ വിഭാഗത്തിൽ പെട്ട മറ്റുള്ള കുട്ടികൾക്കു ഒരു പ്രചോദനം ആകും....
Enkil reservation parupaadi നിർത്തണം.. govt joli , scholarship okke kittaan nerath scheduled tribes aanennu ulla certificate okke kond kodukkunnundalo.. പല പല ആനുകൂല്യങ്ങൾ ഉണ്ട്.. Category thanne und.. ആദിവാസികൾക്ക് വേണ്ടിട്ട മാത്രം നിയമങ്ങൾ ഉണ്ട്.. ആദിവാസി , പറയൻ പുലയൻ എന്നൊക്കെ ഉള്ളvark venditt extra laws und . Avark ath പുച്ഛം ആണേൽ അവരു തന്നെ ഈ ആനുകൂല്യങ്ങൾ വേണ്ടാന്നു parayatte
What's wrong with it .she is getting merits of that category then what is there to be ashamed of that. Jathi de community de merits anubhavikkunnavar athinte negative avasham koodi accept cheyanam . reservation venam thanum jathi parayanum pattilla . Reservation vendannu vekkatte appo jathi automatically pokkollum
@@AnupriyaJos Again another ill informed comment. There’s no negative in being termed as an ‘adivasi’ as long as it’s not used as a slur. And reservations are their rights, not your grandiosity. Reservation enthanu, enthinanu ennoke vaayichitt inganathe mandathram oke vilambu.. Reservation vendannu vechal jaathi povumathre.. kashtam!!
ആ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു. എങ്കിലും ഈ പ്രയാസങ്ങൾക്കിടയിലുമുള്ള ആ കരുതലുണ്ടാല്ലോ.... അതാണ് 👌👌👌👌👌 മോളെ ഉയരങ്ങളിൽ എത്തട്ടെ.... എല്ലാവിധ പ്രാർത്ഥനകളും 🥰🥰🥰✨️
അപ്പ , അപ്പൻ വിഷമിക്കണ്ട എല്ലാം ശരിയാകും കാരണം മകളുടെ ആഗ്രഹം അത്ര വലുതാണ് .നമ്മൾ ഒന്നു ആഗ്രഹിച്ചാൽ നമ്മുക്കു അത് അർഹത പെട്ടതാണ് എങ്കിൽ അത് നമ്മുക്കു കിട്ടുക തന്നെ ചെയ്യും 🎉❤
Congrats dhanya. ഉയരങ്ങൾ കിഴടക്കുക ❤️. അർഹരായവർക്ക് scholarship കിട്ടണം. Sc/st ക്കു മാത്രമല്ല. ജാതി സംഭരണമല്ല വേണ്ടത്. ഏതു ജാതി, മതം, ആയാലും പാവപെട്ടവർക്കാണ് സംഭരണം, scholarships വേണ്ടത്. ഞാൻ ഉൾപ്പടെ general category ആയോണ്ട് മാത്രം ഇതുപോലെ pilot avan സാധിക്കാത്ത സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ ധാരാളം ഉണ്ട്. അതുപോലെ ഒരു സൈഡിൽ നല്ല കാശുള്ള സംഭരണ വിഭാഗത്തിൽപ്പെട്ട ആളുകൾ പിന്നെയും പിന്നെയും സംവരണം കാരണം അവർക്ക് വേണ്ട ജോലിയും വിദ്യാഭ്യാസവും നേടിപ്പോകുന്നു. എന്നാൽ മറുഭാഗത്ത് സാമ്പത്തികമായി ഇവരെക്കാളും പിന്നിൽ നിൽക്കുന്ന കുറെ പേർ ജനറൽ കാറ്റഗറി ആണെന്ന പേരിൽ മാത്രം അവർക്ക് ഒരു സംഭരണവും കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. Nb: അർഹതപ്പെട്ടവർക്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക്, അവർ ഏത് കാറ്റഗറിയിൽ പെട്ടാലും സംവരണവും സ്കോളർഷിപ്പുകളും കിട്ടണം.
അത് തെറ്റല്ല ഈ വിഭാഗം മറ്റു കുട്ടികൾക്കും പ്രജോധനം നൽകുംമിടുക്കികൾ ഇന്നത്തെ രാഷ്ട്രപതി അവരെ രാഷ്ട്രപതിയാക്കിയ പ്രധാനമന്ദ്രി ഇവരെ പോലുള്ളവരുടെ അവകാശം സാധ്യമാവുന്ന ഭരണകൂടം ഈ കുട്ടിയുടെ ആഗ്രഹം സഫലമാവട്ടെ
സാധാരണ ഒരു ജാതി യിൽ പെട്ട കുട്ടി സംസാരിക്കുന്നത് പോലെയല്ലേ ആ കുട്ടിയും സംസാരിക്കുന്നത് പിന്നെ എന്തിന് ആ കുട്ടിയെ ജാതിഎടുത്തു പറഞ്ഞു വിളിക്കുന്നത് നല്ല കുട്ടി ഒരുപാട് ഇഷ്ടം ഉണ്ട് ആകുട്ടിയുട സംസാരം കേൾക്കാൻ ഉയരത്തിൽആവട്ടെ
As a trainee pilot i know the difficulties of becoming a pilot...its not only financial commitment....there are lots of other huddles like clearing 5 dgca exams, taking radio telephony licence,clearing class 2 and class1 medical,taking airbus or Boeing type rating and finally clearing airline examinations and interview....i salute her determination coming from such a background...may she be able to succeed in her career ....god bless dear 🙌
Enikkum Pilot aakan thanneyanu agram 9th muthal ippo plus two kazhinju I can't dislike this job but at the same time i am afraid... Naanoru social person aanu so oru pilot enna ninakk nammalkkatu kittumo? Gathering okke nadakkumo? Enikk ithallaathe veroru dreamum varunnilla ithaan enkil marakkaanum pattunnilla Kuree kaalam ottakkaayi pokumo ennaanu ente peedi😢
പണ്ട് രാജീവ് ഗാന്ധി തിരുവനന്തപുരത്ത് ഇലക്ഷൻ പര്യടനത്തിന് വന്നപ്പോൾ ഒരു മുക്കുവ ബാലൻ തനിക്ക് പൈലറ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അതിനുള്ള പണം ഇല്ല എന്ന് രാജീവ് ഗാന്ധിയോട് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം അയാളുടെ details എല്ലാം വാങ്ങി ഒപ്പം ഉണ്ടായിരുന്ന പത്നി സോണിയയെ ഏല്പിച്ചു. വീട്ടിൽ എത്തിയാൽ ഏല്പിക്കാൻ പറഞ്ഞു. വീട്ടിൽ തിരിച്ചു എത്തിയ രാജീവ് ഗാന്ധി ആദ്യം ചെയ്തത് ആ മുക്കുവ ബാലന്റെ ഡീറ്റെയിൽസ് പരിശോധിച്ചു എത്രയും പെട്ടെന്ന് അഡ്മിഷൻ ശരിയാക്കി കൊടുത്തു. സകല ചെലവും വഹിച്ചു. അദ്ദേഹം Air India പൈലറ്റ് ആയി. ഒടുവിൽ കുറച്ചു നാൾ കഴിഞ്ഞപ്പോ കുറെ മാടമ്പികൾ അദ്ദേഹത്തെ നിസ്സാര കാരണങ്ങൾ പറഞ്ഞു സസ്പെൻഷൻ ആക്കി എന്ന് വാർത്ത കണ്ടു. കുറെ നാൾ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് രാജീവ് ഗാന്ധിയുടെ മരണ കാലത്തു വാർത്ത വന്നിരുന്നു. ഇന്ന് ഏത് വേട്ടവളിയന്മാർ ചെയ്യും ഇങ്ങനെ
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 BIBLE
അവർ ഗോത്ര വർഗം ആണ് അവരെ കളിയാക്കണ്ട അവരും മനുഷ്യർ ആണ് ആ ഗോത്രവർഗം ഇല്ലാരുന്നെങ്കിൽ നമ്മളും ഇന്ന് കണില്ലാരുന്നു മോൾക്ക് എല്ലാ വിത ആശംസകളും നേരുന്നു നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലം akatte👍💞 പിന്നെ ഇതു മൂവി ആണ് കണ്ടത് ഒന്ന് പറയണേ മോളെ
ഒരു പിടിതവുമില്ലാതെ നിൽക്കുന്ന ഒരുപാട് കുട്ടികൾ ഇൗ കേരളത്തിന് ഇഷ്ടം പോലെ ഉണ്ട് അവരെ എല്ലാരേയും ആരെങ്കിലുമൊക്കെ sahayichirunnengil നല്ല നിലയിൽ എത്തിയെനെ ,ഇൗ കുട്ടി മാത്രമൊന്നും അല്ല, എല്ലാവർക്കും media വിളിച്ച് കൂട്ടി marketing cheyyan പറ്റുന്നില്ല എന്നെ ഒള്ളു
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 BIBLE
*പണം എന്ന പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യട്ടെ..... ഒരു വലിയ വിമാനം പറപ്പിക്കുന്ന പൈലറ്റായി കേരളത്തിന് അഭിമാനമാകാൻ ഞങ്ങൾ കാത്തിരിക്കും..... ദൈവം അനുഗ്രഹിക്കട്ടെ* 🙏

കേരളത്തില്‍ നിന്ന് മിടുക്കിയായ ഒരു പെണ്‍കുട്ടി അത്ര മതി
കേരളത്തില്‍ ജീവിക്കുന്ന ഒരേ മനുഷ്യനും കേരള മണ്ണിന്റെ മക്കളാണ് ❤
അതെ.അങ്ങിനെയാണ് പറയേണ്ടത്.
അങ്ങിനെ പറഞ്ഞാൽ മറ്റുള്ള കുട്ടികളെ പോലെ ഈ കുട്ടിയേയും ആരും അറിയാതെ പോയേനെ... ഈ വിഭാഗം ഒരു തെറ്റാണെന്നു ആരാ പറഞ്ഞെ എല്ലാം വിഭാഗവും പോലെ ഇതും ഒരു വിഭാഗം ആണ് അത് എടുത്തു പറഞ്ഞത് വളരെ ശെരിയാണ് കാരണം ഈ വിഭാഗത്തിൽ പെട്ട മറ്റുള്ള കുട്ടികൾക്കു ഒരു പ്രചോദനം ആകും....
@@shafnarashid1825 അത് നിങ്ങളുടെ ചിന്ത യുടെ പ്രശ്‌നം ആണ്
Enkil reservation parupaadi നിർത്തണം.. govt joli , scholarship okke kittaan nerath scheduled tribes aanennu ulla certificate okke kond kodukkunnundalo.. പല പല ആനുകൂല്യങ്ങൾ ഉണ്ട്..
Category thanne und.. ആദിവാസികൾക്ക് വേണ്ടിട്ട മാത്രം നിയമങ്ങൾ ഉണ്ട്.. ആദിവാസി , പറയൻ പുലയൻ എന്നൊക്കെ ഉള്ളvark venditt extra laws und . Avark ath പുച്ഛം ആണേൽ അവരു തന്നെ ഈ ആനുകൂല്യങ്ങൾ വേണ്ടാന്നു parayatte
@@rojaarora6728 ഈ പറഞ്ഞ കാര്യം ശരിയാണ് ആദ്യം ഇവിടത്തെ system മാറണം
എന്തിനാണ് ആദിവാസി എന്ന് വിളിക്കുന്നത് ആ കുട്ടിയുടെ സ്വപ്‌നങ്ങൾ സഫലമാവട്ടെ 🥰🥰
ശരിയാ
Athil enthanu thettu? Adivasi ennu parayunnath oru theriyo mosham karyamo alla.. Aa identity yil ulla oral aanennu urakke paranjal mathrame baaki ulla adivasi kuttikalk kurachoode swapnangal kaanan dhairyam kittukayulloo.. Avarepole ulla oral ingane ethiyitund, apol avarkum aakam enna viswasam varum..
What's wrong with it .she is getting merits of that category then what is there to be ashamed of that. Jathi de community de merits anubhavikkunnavar athinte negative avasham koodi accept cheyanam . reservation venam thanum jathi parayanum pattilla . Reservation vendannu vekkatte appo jathi automatically pokkollum
@@AnupriyaJos Again another ill informed comment. There’s no negative in being termed as an ‘adivasi’ as long as it’s not used as a slur. And reservations are their rights, not your grandiosity. Reservation enthanu, enthinanu ennoke vaayichitt inganathe mandathram oke vilambu.. Reservation vendannu vechal jaathi povumathre.. kashtam!!
@@sreeragtk2900 yes ur correct 👍👍👍
ആ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു. എങ്കിലും ഈ പ്രയാസങ്ങൾക്കിടയിലുമുള്ള ആ കരുതലുണ്ടാല്ലോ.... അതാണ് 👌👌👌👌👌 മോളെ ഉയരങ്ങളിൽ എത്തട്ടെ.... എല്ലാവിധ പ്രാർത്ഥനകളും 🥰🥰🥰✨️
പൈലറ്റാവാൻ കൊതിക്കുന്ന അനിയത്തി കുട്ടി എന്ന് പറയാനാണെനിക്കിഷ്ടം തംബ്രാനെ 👏👏
സ്വപ്നം കണ്ടത് പോലെ ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ പെണ്ണേ...❤
Penno aa prayogam enthina
ആഗ്രഹങ്ങൾ ഉറപ്പായും നടപ്പാകും. Because ഈ കുട്ടി പൈലറ് ആവാൻ ജനിച്ചതാണ്. അപ്പോൾ പൈലറ്റ് ആവുക തന്നെ ചെയ്യും. 🥰
അപ്പ , അപ്പൻ വിഷമിക്കണ്ട എല്ലാം ശരിയാകും കാരണം മകളുടെ ആഗ്രഹം അത്ര വലുതാണ് .നമ്മൾ ഒന്നു ആഗ്രഹിച്ചാൽ നമ്മുക്കു അത് അർഹത പെട്ടതാണ് എങ്കിൽ അത് നമ്മുക്കു കിട്ടുക തന്നെ ചെയ്യും 🎉❤
ആഗ്രഹം സഫലമാകട്ടെ 🙏🙏🙏ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
ധന്യമോളുടെ ആഗ്രഹം ദൈവം സഫലമാക്കി തരട്ടെ.. 🌹🌹🙏😊
എല്ലാം നടക്കും മോളെ 😊😊😊.ദൈവം അനുഗ്രഹിക്കട്ടെ...
Congrats dhanya. ഉയരങ്ങൾ കിഴടക്കുക ❤️.
അർഹരായവർക്ക് scholarship കിട്ടണം. Sc/st ക്കു മാത്രമല്ല. ജാതി സംഭരണമല്ല വേണ്ടത്. ഏതു ജാതി, മതം, ആയാലും പാവപെട്ടവർക്കാണ് സംഭരണം, scholarships വേണ്ടത്.
ഞാൻ ഉൾപ്പടെ general category ആയോണ്ട് മാത്രം ഇതുപോലെ pilot avan സാധിക്കാത്ത സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ ധാരാളം ഉണ്ട്.
അതുപോലെ ഒരു സൈഡിൽ നല്ല കാശുള്ള സംഭരണ വിഭാഗത്തിൽപ്പെട്ട ആളുകൾ പിന്നെയും പിന്നെയും സംവരണം കാരണം അവർക്ക് വേണ്ട ജോലിയും വിദ്യാഭ്യാസവും നേടിപ്പോകുന്നു.
എന്നാൽ മറുഭാഗത്ത് സാമ്പത്തികമായി ഇവരെക്കാളും പിന്നിൽ നിൽക്കുന്ന കുറെ പേർ ജനറൽ കാറ്റഗറി ആണെന്ന പേരിൽ മാത്രം അവർക്ക് ഒരു സംഭരണവും കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്.
Nb: അർഹതപ്പെട്ടവർക്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക്, അവർ ഏത് കാറ്റഗറിയിൽ പെട്ടാലും സംവരണവും സ്കോളർഷിപ്പുകളും കിട്ടണം.
Satyam 🙂
മോൾ ആഗ്രഹിച്ചിടത്ത് എത്തട്ടെ 🙌🏼
ആദിവാസി മനുഷ്യൻ അല്ലെ? പ്രത്യേഗം എഴുതി വെക്കാൻ, മോളെ നിന്റെ ആഗ്രഹം ആകാശമോളം ഉണ്ടെങ്കിൽ ആ ആകാശത്തെയും കീഴടക്കുക 😍
@@UNKNOWN-ck1wi നിങ്ങൾക്ക് പഠിക്കാൻ എന്തെങ്കിലും പ്രയാസം ഉണ്ടോ,dear, ഞാൻ പറഞ്ഞത് ഇവിടുത്തെ തെറ്റായ സിസ്റ്റതെ യാണ്,
അധിക്ഷേപിച്ചതല്ല😊
ആദിവാസി പെൺകുട്ടി എന്ന് അഭിസംബോധന ചെയ്യുന്നതേ തെറ്റ് 🤦♂️
അത് തെറ്റല്ല ഈ വിഭാഗം മറ്റു കുട്ടികൾക്കും പ്രജോധനം നൽകുംമിടുക്കികൾ ഇന്നത്തെ രാഷ്ട്രപതി അവരെ രാഷ്ട്രപതിയാക്കിയ പ്രധാനമന്ദ്രി ഇവരെ പോലുള്ളവരുടെ അവകാശം സാധ്യമാവുന്ന ഭരണകൂടം ഈ കുട്ടിയുടെ ആഗ്രഹം സഫലമാവട്ടെ
അവർ അഭിമാനത്തോടെ ആ വിഭാഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ്?
തെറ്റ് ശരി തീരുമാനിക്കേണ്ടത് അവരാണ്...
അങ്ങനെ പറയുന്നതിൽ എന്താ തെറ്റ്
മറ്റുള്ളവരെ പോലെ പണവും സ്വാധീനവും ഉണ്ടായിരുന്നു എങ്കിൽ ഈ വിഭാഗത്തിൽ പെട്ട എത്രയോ ആളുകൾ നല്ല നിലയിൽ എത്തിയേനെ
ഒരു തെറ്റും ഇല്ല..... നിങ്ങൾ പറഞ്ഞത് ആണ് തെറ്റ്......
ഉയരങ്ങൾ കീഴടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.........................................
പൊന്നു മോളുടെ ആഗ്രഹം സഫലമാകട്ടെ പ്രാർത്ഥനയോടെ❤❤
വീട്ടിലെ അവസ്ഥ കാരണം ഞാൻ വേണ്ടെന്നു വെച്ച സ്വപ്നം...... പക്ഷെ ഈ സ്വപ്നം എന്നെ വിടാതെ ഇപ്പോഴും ഉണ്ട്..... 🥺🥺🥺🥺
Same I am 40 still in my dreams 😢😢
Try cheyyu, all the best
Vittile avastha mathram alla india makes 1100 cpl holders last year and there's not enough planes too
@@maybeyoufromparallelworld7231 ipo new aircrafts vanu thudangi.
🥰🥰🥰പ്രാർത്ഥിക്കാം 🙏🙏🙏മോളുടെ സ്വാപ്നം സഫലമാകാൻ 🥰 ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🤝🤝
സാധാരണ ഒരു ജാതി യിൽ പെട്ട കുട്ടി സംസാരിക്കുന്നത് പോലെയല്ലേ ആ കുട്ടിയും സംസാരിക്കുന്നത് പിന്നെ എന്തിന് ആ കുട്ടിയെ ജാതിഎടുത്തു പറഞ്ഞു വിളിക്കുന്നത് നല്ല കുട്ടി ഒരുപാട് ഇഷ്ടം ഉണ്ട് ആകുട്ടിയുട സംസാരം കേൾക്കാൻ ഉയരത്തിൽആവട്ടെ
ആദിവാസി എന്നുള്ളത് ജാതി അല്ല ഒരു വിഭാഗം ആണ്
Midukkii😍🥳ധന്യമോൾക്ക് എല്ലാ വിധ ആശംസകളും ❣️❣️
മോളെ എപ്പോഴും scst എന്നുപറയണ്ട മോളുടെ അച്ഛന് big salute
പൈലറ്റ് ആവാനുള്ള ലുക്ക് ഉണ്ട് മോൾക്ക്
ആദിവാശിവേണ്ടായിരിന്നു, കേരളത്തിലെ പെൺകുട്ടി അതാ നല്ലത് 🥳🥳🥳
സുന്ദരി കുട്ടി... Wish u all the best molu....
സുന്ദരി കുട്ടി ❤
മോളുടെ ആഗ്രഹം സഫലമാകട്ടെ !🎈🎈🎈
സുന്ദരിയായ മിടുക്കി കുട്ടി,, അവളുടെ ആഗ്രഹം ഭഗവാൻ സഫലമാക്കു൦ ❤❤❤🌹🌹🌹🌹👍👍👍👍👍👍👍👍
❤️🙏🙏
എന്തിനാണ് ആദിവാസി എന്ന് എടുത്തു പറയുന്നത്.......... 🫤... മിടുക്കിയായി ഉയരങ്ങൾ കീഴടക്കട്ടെ 😘
ആദിവാസി എന്നത് ഒരു മോശം വാക്കല്ല
ഈ കുട്ടിയുടെ അച്ഛന്റെ ആ വാക്ക് എല്ലാവർക്കും ഒരു മാതൃകയാണ് അച്ഛൻ പറയുന്നത് കേട്ടില്ലേ ഇവിടം വരെ എത്തിച്ചത് ഞാനല്ല ദൈവം തമ്പുരാൻ എന്നെ അതാണ് മനുഷ്യർ
ദൈവം അനുഗ്രഹിക്കും മോളെ❤
How beautiful she is ❤
She's so gorgeous
She is smart and elegant ...
അക്കൗണ്ട് നമ്പറും വിവരങ്ങളും കൂടി അയക്കൂ, അവളും സന്തോഷത്തോടെ പറക്കട്ടെ ✈️
E kuuti rekshpettuullo Suresh gopi sir help cheyithalo
ധന്യ മോളെ ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ബിനായ് യുടെ അമ്മ 😘😘😘😘
Your dreams are high and you will definitely fly high... Stay blessed!
As a trainee pilot i know the difficulties of becoming a pilot...its not only financial commitment....there are lots of other huddles like clearing 5 dgca exams, taking radio telephony licence,clearing class 2 and class1 medical,taking airbus or Boeing type rating and finally clearing airline examinations and interview....i salute her determination coming from such a background...may she be able to succeed in her career ....god bless dear 🙌
Enikkum Pilot aakan thanneyanu agram 9th muthal ippo plus two kazhinju I can't dislike this job but at the same time i am afraid...
Naanoru social person aanu so oru pilot enna ninakk nammalkkatu kittumo? Gathering okke nadakkumo?
Enikk ithallaathe veroru dreamum varunnilla ithaan enkil marakkaanum pattunnilla
Kuree kaalam ottakkaayi pokumo ennaanu ente peedi😢
Sathyam
u said it
Mainly to crack the radio telephony licence
@@zakariyapk692 hey have u completed ur flying??
Aynu ?
God bless u, fear not , surely u will succeed.
ഈ മോളെ ആവുന്ന വിധത്തിൽ സുമനസ്സുകളുടെ സഹായം ഉണ്ടാകണം. നല്ല മനസ്സുള്ളവർ ഹെല്പ് ചെയ്യണേ. ഇവർ അക്കൗണ്ട് നമ്പർ ഇടണം
ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് തന്നെ ഏറ്റവും വലിയ തെറ്റ്
മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤👍🏾❤️
Everything will happen as you wish. I am proud to be your sister.
🥰
ഉയരംകീഴടക്കാൻ കഴിയട്ടെ ❤❤👍
ദൈവം അനുഗ്രഹിക്കട്ടെ മോളെ
പണ്ട് രാജീവ് ഗാന്ധി തിരുവനന്തപുരത്ത് ഇലക്ഷൻ പര്യടനത്തിന് വന്നപ്പോൾ ഒരു മുക്കുവ ബാലൻ തനിക്ക് പൈലറ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അതിനുള്ള പണം ഇല്ല എന്ന് രാജീവ് ഗാന്ധിയോട് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം അയാളുടെ details എല്ലാം വാങ്ങി ഒപ്പം ഉണ്ടായിരുന്ന പത്നി സോണിയയെ ഏല്പിച്ചു. വീട്ടിൽ എത്തിയാൽ ഏല്പിക്കാൻ പറഞ്ഞു. വീട്ടിൽ തിരിച്ചു എത്തിയ രാജീവ് ഗാന്ധി ആദ്യം ചെയ്തത് ആ മുക്കുവ ബാലന്റെ ഡീറ്റെയിൽസ് പരിശോധിച്ചു എത്രയും പെട്ടെന്ന് അഡ്മിഷൻ ശരിയാക്കി കൊടുത്തു. സകല ചെലവും വഹിച്ചു. അദ്ദേഹം Air India പൈലറ്റ് ആയി. ഒടുവിൽ കുറച്ചു നാൾ കഴിഞ്ഞപ്പോ കുറെ മാടമ്പികൾ അദ്ദേഹത്തെ നിസ്സാര കാരണങ്ങൾ പറഞ്ഞു സസ്പെൻഷൻ ആക്കി എന്ന് വാർത്ത കണ്ടു. കുറെ നാൾ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് രാജീവ് ഗാന്ധിയുടെ മരണ കാലത്തു വാർത്ത വന്നിരുന്നു. ഇന്ന് ഏത് വേട്ടവളിയന്മാർ ചെയ്യും ഇങ്ങനെ
സുന്ദരി... 🥰... പാവം അച്ഛൻ... ദൈവത്തിൽ ആശ്രയിക്കുന്നത് കൊണ്ടു ഉറപ്പായിട്ടും ആഗ്രഹം സാധിക്കും
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 BIBLE
മിടുക്കി . മോൾടെ ആഗ്രഹം സഫലമാകട്ടെ
All the best dhanya❤ Fly High❤
അവർ ഗോത്ര വർഗം ആണ് അവരെ കളിയാക്കണ്ട അവരും മനുഷ്യർ ആണ് ആ ഗോത്രവർഗം ഇല്ലാരുന്നെങ്കിൽ നമ്മളും ഇന്ന് കണില്ലാരുന്നു മോൾക്ക് എല്ലാ വിത ആശംസകളും നേരുന്നു നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലം akatte👍💞
പിന്നെ ഇതു മൂവി ആണ് കണ്ടത് ഒന്ന് പറയണേ മോളെ
She has an aim to achieve. She will definitely reach the heights. God bless you.
മോളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ 🙏
Proud of you dear
മിടുക്കികുട്ടിക്ക്
ആശംസകൾ
മോളെ allahu എല്ലാ വഴികളും എളുപ്പത്തില്‍ aakitharatte.
ഒരു പിടിതവുമില്ലാതെ നിൽക്കുന്ന ഒരുപാട് കുട്ടികൾ ഇൗ കേരളത്തിന് ഇഷ്ടം പോലെ ഉണ്ട് അവരെ എല്ലാരേയും ആരെങ്കിലുമൊക്കെ sahayichirunnengil നല്ല നിലയിൽ എത്തിയെനെ ,ഇൗ കുട്ടി മാത്രമൊന്നും അല്ല, എല്ലാവർക്കും media വിളിച്ച് കൂട്ടി marketing cheyyan പറ്റുന്നില്ല എന്നെ ഒള്ളു
All the best. God bless you....
ഈശ്വരാൻ മോളെ അനുഗ്രഹിക്കട്ടെ മോളുടെ ആഗ്രഹം സഭലകകട്ടെ 🙏🙏🙏
നല്ല സുന്ധരി🥰 ✈️ പൈലറ്റ് 👍
അച്ഛൻ പറയുന്നത് വളരെ സത്യസന്ധമായ വാക്കുകൾ
മിടുക്കി...ദൈവം വലിയവനാണ്...,. എല്ലാം സാധിക്കും ❤❤❤🎉
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 BIBLE
Felt so happyyyy....dear...❤
ellam agrahikunnapole tanne naDakkTte...ellatinum or vazhy undavum....swapnathe muruge pdicholu..vazhikal thelinj varum.🙌🙌🙌🙌🙌🙌🙌✨
She looks so beauty full ❤
Congrats Dhanya❤🎉
*പണം എന്ന പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യട്ടെ..... ഒരു വലിയ വിമാനം പറപ്പിക്കുന്ന പൈലറ്റായി കേരളത്തിന് അഭിമാനമാകാൻ ഞങ്ങൾ കാത്തിരിക്കും..... ദൈവം അനുഗ്രഹിക്കട്ടെ* 🙏
All the very best dear❤❤❤❤be always with you
എല്ലാം ആശംസകളും എന്റെ മോളുട്ടിക്
Very good 👍
നല്ല സുന്ദരി കുട്ടി അടി പൊളി പൈലറ്റ് look ind❤
Best wishes dear. God bless you🙏🙏
Beautiful . Well done sister 👏👏👏👏👏🙏🏻
ആദിവാസി എന്ന് പ്രയോഗം നമുക്ക് വേണോ? വേണ്ട! നമ്മുടെ എല്ലാം മുൻ പിതാമഹൻ മാർ എല്ലാം ആദിവാസികൾ തന്നെ യല്ലേ.
Big salute makkale 🙏💪💕💕
God bless u mole and ur familyy.and God will help to fulfill ur dream go aheadd❤
♥️IF YOU CAN DREAM IT, YOU CAN DO IT♥️
my dream is doctor 😊
Achan mass ❤❤❤❤❤❤
തീർച്ച you are a very brilliant piolet 👌👌👌
Ithu kanunna arenkilum sahayikkan pattunnavar ee kuttiye help cheyyane🙏
എന്നേം 🥲
Achante aa support ❤❤❤❤
ആഗ്രഹം നടക്കട്ടെ 😍😍👍👍👍
All the best dear..., god bless u 👍🏻u look very beauty
Smart girl😍
Uyareyile pole uyarangalilethatte👍👍👍
All the best girl... God bless.....
അഭിനന്ദനങ്ങൾ ❤️
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 BIBLE
Best wishes mole❤.God bless you 🙏
Ellam ok yaavum..all the best.....❤
Parents encourage well, she will became a best pilot. Best ambition.
God bless 🙏🙏🙏
❤
മാഷാ അള്ളാ എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ💐💐💐💐💐
കേരളത്തിന്റെ അഭിമാനം ❤
Polichuu muthee🤩
മോളെ സ്വപ്നം സഫലം ആകും ഉറപ്പ് 😍😍😍
Congratulations 🎉🎉🎉
Big salute to you molu. may your dream comes true .
God bless you
ഉയരങ്ങൾ കീഴടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
മോളു രക്ഷപ്പെടും ദൈവം എന്നും കുടെയുണ്ടാകും🙏
🙏🙏🙏🙏🙏🙏🙏👍👍
Congratulations 👍👍❤️❤️❤️❤️
Best of luck never giveup. You ll achieve it. May god bless you.