Ads Going Bad ! 😁

Поділитися
Вставка
  • Опубліковано 12 вер 2024
  • I'm JokuTen,
    This channel is to Support & Entertain people and I usually focus on joking, Not only Shaming the people but also support, so please don't go spreading hate, it's all for laugh. 😍
    And Thank you for watching my video !!
    Feel free to subscribe if you like my contents!
    send me your ideas at
    / jo.ku.10
    Mail Me For Paid Promotion
    Check My Channel's about For More

КОМЕНТАРІ • 2,1 тис.

  • @joku10
    @joku10  3 роки тому +4338

    എന്തോ പണയാൻ ഉണ്ടെന്ന് പണഞ്ഞിട്ട് ; 🥴ഒണ്ണും പണഞ്ഞില്ല 😹❤️

  • @TomSettan
    @TomSettan 3 роки тому +4382

    Video eduthapo thanne ad vannavar undo😂

  • @kl-2family401
    @kl-2family401 3 роки тому +3115

    *പണ്ട് എത്ര കണ്ടാലും മടുക്കാത്ത ഒരു പരസ്യമായിരുന്നു വോഡാഫോൻ കാർട്ടൂണ് പരസ്യം. അതൊക്കെ ഒരു കാലം.!!* ❤️

  • @user-qz7tu9ne5z
    @user-qz7tu9ne5z 3 роки тому +350

    "Abbaaasss"😲
    Le Jokuten: "hmm.. Kuboooss"
    🤣🤣🤣🤣🤣🤣

  • @SimiVj
    @SimiVj 3 роки тому +366

    _Ad നെ കുറിച്ചുള്ള വീഡിയോ ആയതുകൊണ്ടാവും, വീഡിയോ തുടങ്ങിയപ്പോൾ മുതൽ അഡോടെ ad_ 😂😂
    _1. യൂട്യൂബിന്റെ വക Ad_
    _2.സ്പോൺസെർ Ad_
    _3.കേണ്ടെന്റ് വക Ad_

    • @sidheequeschoice6888
      @sidheequeschoice6888 3 роки тому +8

      YouTubinoodano kali...😂

    • @SimiVj
      @SimiVj 3 роки тому +2

      @@sidheequeschoice6888ഏയ് വെറുതെ 😄😄

    • @shameel.mmanakkadavan2461
      @shameel.mmanakkadavan2461 3 роки тому

      youtube-vanced.en.uptodown.com/android/download
      Vanced youtube upayogikko

  • @JOKER-qe2pe
    @JOKER-qe2pe 3 роки тому +1050

    ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്ത് കഷ്ട്ടമാണ്. അതും രണ്ടെണ്ണം 😂😂

  • @user-cc8zg9cf1p
    @user-cc8zg9cf1p 3 роки тому +258

    Ad വരുമ്പഴേകും Skip ad ന് wait ചെയ്യുന്ന ഞാൻ
    എന്ത് വെറുപ്പീരാണ് 🤪🤪

  • @snp-zya
    @snp-zya 3 роки тому +358

    ചന്ദനവും മഞ്ഞളും ഒത്തു ചേരും സന്തൂർ ചർമ്മത്തിൻ അഴകേകും.. സന്തൂർ സന്തൂർ !! ഇതിൻ്റെ അത്രയും വരോ ഗൂയ്സ് മറ്റേത് പരസ്യവും 😅

  • @arjunchand9207
    @arjunchand9207 3 роки тому +304

    Byju's ന്റെ ശല്യം ഉണ്ടോ 🙄🙄

    • @Hershhee
      @Hershhee 3 роки тому +10

      Athee ullu😏pinne idakk vacssinte parasyam😤

    • @user-zp5ne7wk4v
      @user-zp5ne7wk4v 3 роки тому +2

      indu bro

    • @ammuutyyy
      @ammuutyyy 3 роки тому +3

      @Rohit enghane

    • @vishnumanoj2115
      @vishnumanoj2115 3 роки тому +3

      @@Hershhee enteyum bro
      Waste ആണ് prerecorded വീഡിയോയിക്ക് mathram ആണ് അവർ ithreyum cash vangunathe

    • @call_me_pikachu4416
      @call_me_pikachu4416 3 роки тому +4

      meesho , biju's 🤢😤😤😤😤😤

  • @mohmmed6490
    @mohmmed6490 3 роки тому +172

    ശാസ്ത്രത്തിന്റെ ഏത് കോണിലും അതിനെ മറികടക്കുന്ന ഒരു ഡാർക്ക്‌ സോൺ ഉണ്ട് 😂

  • @jithinkrishnan7984
    @jithinkrishnan7984 3 роки тому +450

    പരസ്യം തേച്ച് ഒട്ടിക്കാൻ വന്നിട്ട് ആദ്യംതന്നെ പരസ്യം പറയുന്നേ jokuten 🤣🤣

    • @jahfirmuhammed775
      @jahfirmuhammed775 3 роки тому

      Athe

    • @koalatales6553
      @koalatales6553 3 роки тому +3

      He is doing shit...for money...troll is good but y he promote fraud app and all...not all good

    • @jubinmathew789
      @jubinmathew789 3 роки тому +7

      @@koalatales6553 why is that not good...avanu korach paisa kittunnath ishtappedunnilley...skip adikkan ulla option undello...screenil 2,3 pravashyam click cheyyan vare madi aayi thudangiyo...oral mechappedunnth digest cheyan pattunnilla lle

    • @jubinmathew789
      @jubinmathew789 3 роки тому

      Nalla comedy

    • @koalatales6553
      @koalatales6553 3 роки тому

      @@jubinmathew789 🤣🤣🤣 ooh really ...
      edo paisa undakkikkotte but fraud app promote cheythalla , avan thanne vedio yil vere fraud ad parayunnadallo...
      blind fans ..... go with the hype .....

  • @codex6668
    @codex6668 3 роки тому +569

    ശാസ്ത്രത്തിന്റെ ഓരോ തിയറിയിലും അതിനെ മറികടന്നു പോകുന്ന ഒരു dark zone ഒണ്ട് 🤦‍♂️👍

  • @EldhosevlogZ
    @EldhosevlogZ 3 роки тому +275

    കുളിച്ചിട്ട് വന്നാൽ ഫുൾ മാർക്ക് കിട്ടും എന്ന് പറഞ്ഞാൽ ചേച്ചിയാണ് എന്റെ ഹീറോ 😆😆

  • @howlergaming56
    @howlergaming56 3 роки тому +62

    company:1+1+1 offer
    Joku:pani eduth jeevikkedo
    😂😂😂

  • @asi_siya3230
    @asi_siya3230 3 роки тому +48

    Abbass: chechi njn ningade kakoos...
    Chechi: poyit kurach kainj vaa ippo kakkosil aalu und 🤭

  • @vismayak13
    @vismayak13 3 роки тому +487

    ജോകുന്റെ കുസൃതി ഇപ്പോ കുറച്ചു കൂടുന്നു.. 😀കള്ളൻ... 👌😄

  • @jerryjijidominic1726
    @jerryjijidominic1726 3 роки тому +107

    ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലതു വരുത്തണേ 😂😂😂

    • @binoy3722
      @binoy3722 3 роки тому +3

      Devarayolly annen mass🤣🤣

  • @farhanajafar278
    @farhanajafar278 3 роки тому +148

    "Abbaasss"
    "Oo kubbuuuss"
    Ya mone😂😂😂

  • @coAkhilTomy
    @coAkhilTomy 3 роки тому +143

    Ad roasting കാണുമ്പോൾ
    Ad കടന്നുവരുന്നത് എന്തൊരു കഷ്ടമാണ്

  • @ananthasai7302
    @ananthasai7302 3 роки тому +149

    ശാസ്ത്രത്തിന്റെ ഏത് തിയറിലും അതിനെ മറികടന്നു പോകുന്ന ഒരു dark zone ഉണ്ട് 😂❌️

  • @AdiEditzz
    @AdiEditzz 3 роки тому +125

    *5:50** pakuthi state um pakuthi cbse m 😹❌️*
    Appapan killadi

  • @roshantalks9141
    @roshantalks9141 3 роки тому +173

    മെരു മോതിരം,
    വലം പിരി ശംഖ്,
    ഇജ്ജാതി ദുരന്തം പരസ്യം

  • @sanjay-ex8qo
    @sanjay-ex8qo 3 роки тому +73

    പണ്ട് ഒക്കെ വോഡാഫോണിന്റെ പരസത്തിൽ pug പട്ടി ഒക്കെ ഓടിവരുന്നതും.... പിന്നെ പെയിന്റിന്റെ പരസത്തിൽ ഉള്ള പാട്ട്, "ചന്ദിരൻ ചേട്ടന്റെ വീട് കണ്ടാൽ അമ്പിളി മാമൻ ഉദിച്ചപോലെ പായാലും പൂപലും ഒട്ടും ഇല്ല...."ഒക്കെ തന്നെ ഉണ്ടായിരുന്നുള്ളു... എന്നാൽ ഇപ്പൊ 😂😂

  • @aswink5501
    @aswink5501 3 роки тому +90

    Jo kuTen ന്റെ Dance മിസ്സ്‌ ചെയ്തവർ ഉണ്ടോ.. 💔☹️

  • @__-dp3pt
    @__-dp3pt 3 роки тому +92

    ഞാൻ ന്റെ ബാങ്ക് ലോൺ മുഴുവനായി അടച്ചുതീർന്നു
    ലെ ജോകുട്ടൻ : നീ അടച്ചു തീർത്ത ഞങ്ങടെ കൂടെ അടച്ചുതാടാ 😂😂🤦‍♂️🤦‍♂️

  • @abhiramabhi8529
    @abhiramabhi8529 3 роки тому +121

    ഈ സാരി കൊള്ളാട്ടോ...
    എന്ന എടുത്ത് ഉടുത്തോ😅😅

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +600

    പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല…🤢🤮
    ഇപ്പോഴത്തെ ദുരന്തം..!!🥺

    • @Little._.flower._.1
      @Little._.flower._.1 3 роки тому +10

      🤣🤣🤣🤣 reels lu ooro masam kazhiyym thorum oororo konacha trendukal varum 🙄🙄🙄

    • @ayshanazarin5769
      @ayshanazarin5769 3 роки тому +3

      Oh ipo ithano trending njn pinee instagram onnumilatha karanm kuzhappalaa ithonnum kanendi varumilaloo 😂😂😂 ok troll , roastiloode okke kanaam 😂 atha athinte oru sugham 😁🙌

    • @Little._.flower._.1
      @Little._.flower._.1 3 роки тому

      @@ayshanazarin5769 😂😂

    • @ayshanazarin5769
      @ayshanazarin5769 3 роки тому +1

      @@Little._.flower._.1 😁🙌

    • @kingragnark
      @kingragnark 3 роки тому

      Nalla scene arnu
      Thattathil mariyath thottuu

  • @joku10
    @joku10  3 роки тому +591

    Binomo India’s official link to get free INR 75,000 in your account: binomoindia.in/Akshai_Akshi
    Use "BS291" promo code and get +100% on your first deposit.
    Binomo's Official Instagram Account - instagram.com/binomo/
    Risk Warning! Your capital might be at risk!

    • @thugofstars912
      @thugofstars912 3 роки тому +4

      Pls suppor

    • @rawmist
      @rawmist 3 роки тому +4

      Joku mallu analyst nte video react cheyyuvo

    • @shaletantony8406
      @shaletantony8406 3 роки тому +9

      ഡാൻസ് കാണാൻ വേണ്ടി വന്ന ഞാൻ ആരായി 😫😫. ജോക്കു മിസ്സ്‌ യുവർ ഡാൻസ്...

    • @udayippdamu9822
      @udayippdamu9822 3 роки тому +2

      ഇന്നും ഡാൻസ് ഇല്ല 😑😑😑

    • @Aswinteekeyh
      @Aswinteekeyh 3 роки тому +2

      Dey dey koch kalla😂

  • @m4mic734
    @m4mic734 3 роки тому +16

    പണ്ടത്തെ കുറച്ച് നൊസ്റ്റു ads ആണ് ഇതിലും ഭേദം... അതൊക്കെ ഒരു കാലം...❤

  • @lishasivaprasad8862
    @lishasivaprasad8862 3 роки тому +32

    മെരു മോതിരാതെ പറ്റി പറഞ്ഞപ്പോൾ ഉള്ള expressions🤣🤣😁😁

  • @rishichandvs1152
    @rishichandvs1152 3 роки тому +139

    ആ മോതിരം വാങ്ങിക്കുന്ന ആളുകളുടെ മാനസികാവസ്ഥാ ഉഫ് ചിന്തിക്കാൻ പറ്റണില്ല 🤢

  • @fayas2249
    @fayas2249 3 роки тому +651

    Resso appinte shalyam ullavar indo😒😒
    👇

    • @mydear.melanchly___
      @mydear.melanchly___ 3 роки тому +32

      Byjus inte athrem varilla 😪

    • @nevin3519
      @nevin3519 3 роки тому +7

      Nyka

    • @sanomanjiroooooooo
      @sanomanjiroooooooo 3 роки тому +2

      @@melbin842 sathyam😐

    • @fayas2249
      @fayas2249 3 роки тому +2

      @@melbin842 😂

    • @user-el4yh5bs9j
      @user-el4yh5bs9j 3 роки тому +2

      ഇത് കാണുന്നെന്റെ edyail തന്നെ വന്നു resso, byjus😑😑😑😑

  • @JESLINJOHNSON
    @JESLINJOHNSON 3 роки тому +5

    Pancha...vediiiii💥💥💥💥💥💥🤣🤣🤣🤣🤣🤣🤣

  • @Heyyy-nf9ph
    @Heyyy-nf9ph 3 роки тому +11

    ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ chNnel കാണുന്നത് നിങ്ങളുടെ സംസാരം കേട്ടു subcribe cheythu❤️❤️

  • @mrperfect9227
    @mrperfect9227 3 роки тому +13

    മേരുമോതിരം 💍, പഞ്ചവെടി 💥, അതിനിടയിൽ അബ്ബാസ്... 🥴 🤣😂😂😂😂😂

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 роки тому +79

    Ad വന്ന vedio close ആക്കി പിന്നേം ഓപ്പൺ ആകുന്ന ലേ ഞാൻ 😁

    • @kailaskunjumon1466
      @kailaskunjumon1466 3 роки тому +1

      Njanum😁

    • @eren_.6548
      @eren_.6548 3 роки тому +4

      Appo pinnem add varum😂😂

    • @Karnan.003
      @Karnan.003 3 роки тому +1

      Ellyidathum undallo nee..apaaratha😂

    • @blade6894
      @blade6894 3 роки тому +1

      നീ ആളു കൊള്ളാലോ

  • @madhava.s1349
    @madhava.s1349 3 роки тому +79

    അണ്ണൻ്റെ Romance വേറെ ലെവൽ❤️😂

  • @rajeshvr6232
    @rajeshvr6232 3 роки тому +50

    ഞാൻ പണ്ട് ഇത്തിരി കടം മാറാൻ ഇങ്ങനെ ഒരു മേരു മോതിരം വാങ്ങി വച്ചതാ ഇപ്പോൾ കടം ഇരട്ടിയുടെ ഇരട്ടിയിയായി കൂടി🥴😃😃

  • @toxiiic0680
    @toxiiic0680 3 роки тому +30

    മെരു മോദിരത്തിന്റെ
    പരസ്യം കാണുമ്പോൾ എനിക്ക് ധർമജനെ ഓർമ്മ വരുന്നു 🤣🤣
    കരടി കുട്ടപ്പൻ

  • @ERROR-bu1nr
    @ERROR-bu1nr 3 роки тому +13

    9:52 entammo ijjadhi pever🤣🤣🤣🤣

  • @sumism2092
    @sumism2092 3 роки тому +305

    ഇതൊക്കെ സഹിക്കാം.. ഇതിലെ baijus ആപ്പിന്റെ ad ആണ് സഹിക്കാൻ പറ്റാത്തത് 😡😡😡

  • @SanathSureshKathalimattathil
    @SanathSureshKathalimattathil 3 роки тому +54

    10:03 mr joku.... താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു....

  • @cutlet7127
    @cutlet7127 3 роки тому +67

    Joku, ന്താ ഇപ്പോ ഡെന്‍സ് കളിക്കാത്തെ 😌😌😌

  • @Appz007
    @Appz007 3 роки тому +12

    'Number thaa njan vilikkam'
    Joku 🔥😜

  • @amrutharnair8970
    @amrutharnair8970 3 роки тому +63

    അയിന് പൈസ ആരു തരുന്നു ennu🥺🤣..... അയ്യോ അമ്മേ 😂

  • @rimal647
    @rimal647 3 роки тому +147

    എന്റെ ഒരു മാമന് 5000 ലോട്ടറി അടിച്ചു അത് കൊണ്ട് ആ പൊട്ടൻ ഈ മേരു റിങ് വാങ്ങി 😐ഇപ്പൊ ഡെയിലി ലോട്ടറി അടിക്കുന്നുണ്ട്... ചില ദിവസങ്ങളിൽ 60ലക്ഷം ഒക്കെ അടിക്കലുണ്ട്..😒

  • @sreelakshmykj7899
    @sreelakshmykj7899 3 роки тому +23

    Ellam free ane..😁
    Anna a productum koode free tha..🤭😂😂😂😂
    ijathi..😂😂🤣

  • @ddthesailor1431
    @ddthesailor1431 3 роки тому +105

    എന്തൊക്കെ പറഞ്ഞാലും പരസ്യം എന്നൊക്കെ പറഞ്ഞാൽ 24*7 നമ്മൾക്ക് എന്റർടൈൻമെന്റ് തരുന്ന നാപ്ട്ടോൾ..
    നാപ്ട്ടോൾ ഉയിർ 😌😌😌

    • @shiva-ji1mw
      @shiva-ji1mw 3 роки тому +4

      നപ്റ്റോൾ ഉയിർ അല്ല തൈ***🤣🤣🤣

    • @ddthesailor1431
      @ddthesailor1431 3 роки тому +1

      @@shiva-ji1mw നിർത്തിയങ്ങ് അപമാനിക്കുവാന്നേ 🤭🤭

  • @sujithramesh9168
    @sujithramesh9168 3 роки тому +46

    ഈ മോതിരം വിറ്റുപോന്നില്ലെകിൽ അവർക്ക് ഒരെണം എടുത്ത് ഇട്ടുകൂടെ 😂😂

  • @digitech1692
    @digitech1692 3 роки тому +3

    Abbas alla kubuoos 🤣👌

  • @user-ub8wm9gd3b
    @user-ub8wm9gd3b 3 роки тому +76

    ഈ പെണ്ണ് വല്ലാത്ത സാനമാണ് എപ്പോ അന്ത് സംഭവിക്കും ഇന്ന് അറിയില്ല😂. പിന്നേ jokuന്റെ ഡാൻസ് വളരെ മിസ്സ് ചെയ്യുന്നു❤️

  • @user-yl8mu3kr7g
    @user-yl8mu3kr7g 3 роки тому +198

    Meru ring ad കാണുമ്പോൾ സൺ‌ഡേ ഹോളിഡേയിലെ ചന്ദനമണി മാലയും ധർമജനെയും ഓർമ വന്നവരുണ്ടോ........

  • @moochukv560
    @moochukv560 3 роки тому +61

    ഈ വീഡിയോ കാണുമ്പോഴും കണ്ടു RASSO യുടെയും amazon prime ന്റെയും പരസ്യം 😇

  • @jishnulalak8695
    @jishnulalak8695 3 роки тому +20

    ഈ പ്രാവശ്യം reaction പൊളിച്ചിട്ടുണ്ട് ❤️❤️❤️❤️

  • @MotoMods
    @MotoMods 3 роки тому +16

    9:30 തൊട്ട് വേറെലെവൽ 😍💥💥💥💥🔥🔥🔥

  • @sithuprakash
    @sithuprakash 3 роки тому +150

    അബ്ബാസ് ആണ് അവരുടെ main കക്കൂസ് ക്ലീനർ🤨. പാവം അബ്ബാസ് 😬

  • @lucifermorningstar6291
    @lucifermorningstar6291 3 роки тому +40

    മേരു ring ad കണ്ടു കണ്ടു മടുത്തു 🤣

  • @ono8057
    @ono8057 3 роки тому +26

    With byjus app children remember their concept........ Video കാണുമ്പോ ഈ add വരുന്നത് എന്ത് ഗാംഗുലിയാണ് 😪

  • @LoganEditttt
    @LoganEditttt 3 роки тому +8

    Continous counter uff one of the best video😂😂

  • @GoogleUser-iq3hy
    @GoogleUser-iq3hy 3 роки тому +17

    Kakkoosil uppundo colgatil appiyundo 😂😂😂😂😂😂

  • @zanhasherin1714
    @zanhasherin1714 3 роки тому +53

    2:34 jokuchettaa enthokke paranjalum ethu nalloru parasyam aann❤❤

  • @RkRocky1366
    @RkRocky1366 3 роки тому +161

    Jokutta🔥 നോക്കി ഇരിക്കായിരുന്നു ❤മുത്തേ നിന്റെ notification!...🤙big fan ആണ് ട്ടോ..🔥💙

    • @jahfirmuhammed775
      @jahfirmuhammed775 3 роки тому +1

      Ayin

    • @RkRocky1366
      @RkRocky1366 3 роки тому +3

      @@jahfirmuhammed775 അയ്നല്ല🤣 ഒയ്ന്...ഒന്ന് poda 🤣 ഇങ്ങനെ ഉണ്ട് കൊറേ പേട്ടു.... വാഴകൾ!!...😊

  • @farhanmundackal
    @farhanmundackal 3 роки тому +33

    Hero ടെ പരസ്വത്തിലെ പാട്ട്
    അത് വേറെ ലെവലാ

    • @muhammednabhan7200
      @muhammednabhan7200 3 роки тому

      ഹീറോ... ഹീറോ ഹോണ്ടാ..ദക്ക് ദക്ക് ഗോ ❤️

  • @abhnand424
    @abhnand424 3 роки тому +19

    ഭഗവാനെ.. ഈശ്വരാ..... നല്ലത് ചെയ്താൽ നല്ലത് കിട്ടണേ... 🙏

  • @malluteams2887
    @malluteams2887 3 роки тому +3

    ✅❤️😁

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 роки тому +76

    ഈ വീഡിയോ കാണുമ്പോ resso ad വന്ന ലെ ഞാൻ 🥴😂

  • @Anzuuu77
    @Anzuuu77 3 роки тому +111

    എന്താണ് പറഞ്ഞു വരുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല അതാണ് പരസ്യം...!!😂

  • @finankvk5628
    @finankvk5628 3 роки тому +36

    Bro..pattumengil (vedi, vanam) polulla thumbnail avoid cheyyuga..big fan of you😍

  • @aljojaison6165
    @aljojaison6165 3 роки тому +6

    Aaru vasantham konduverum....Aaru vasantham konduverum
    Joku : abbas kondu verum
    😂😂
    Ejjathi

  • @neeraja8108
    @neeraja8108 3 роки тому +2

    Pakthy state.. Pakthy cbse🤣🤣🤣🤣

  • @thelegends7951
    @thelegends7951 3 роки тому +45

    Joku tenta വീഡിയോ കാണുമ്പോഴും ADS vanavarundo😂

  • @Anzuuu77
    @Anzuuu77 3 роки тому +113

    നല്ല സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ നശിച്ച ad കാരണം ജീവിക്കാൻ വയ്യ...!!😁

  • @shareefsha400
    @shareefsha400 3 роки тому +11

    അബ്ബാ...സ് കുബ്ബൂ...സ് 😂

  • @pesskills_big_bywolf7665
    @pesskills_big_bywolf7665 3 роки тому +2

    10:49 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂

  • @bilal8385
    @bilal8385 3 роки тому +68

    Ad കുറ്റം പറയുന്നേ കാണാൻ ഓക്കേ!!! but video full ad aahnallo jokuttaa🤣🤣

  • @lxrlazygaming4527
    @lxrlazygaming4527 3 роки тому +19

    Joku uyir 💖💖
    Nee oru killady thanne 🔥🔥

  • @saino4395
    @saino4395 3 роки тому +37

    ഇത് കണ്ടോണ്ട് ഇരിക്കുന്നെന്റെ ഇടീൽ ad വന്നവരുണ്ടോ

  • @athulharik8858
    @athulharik8858 3 роки тому +20

    Joku power... Ellarum paranjolu🔥🔥

  • @sreelakshmib636
    @sreelakshmib636 3 роки тому +31

    Corona maran... Valla മോതിരം undo🤣🤣

    • @nidhik6958
      @nidhik6958 3 роки тому

      Entelund ipo discount und parimithamaya ennam matrm veno

  • @MotoMods
    @MotoMods 3 роки тому +53

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഇന്നത്തെ വീഡിയോയിൽ unlimited comedy 😂😂😂😂. ജോകുട്ടൻ പവർ ആയി 🔥🔥🔥

  • @user-vy2ld7kn4x
    @user-vy2ld7kn4x 3 роки тому +9

    10:17 താങ്കൾ വിഷയത്തിൽ നിന്നും തെന്നിമാറുന്നു......😂😂

  • @im_agnil
    @im_agnil 3 роки тому +38

    ആ ചായപ്പൊടിയുടെ പരസ്യം കാണുമ്പോൾ ഒക്കെ ട്രോളാൻ തോന്നും. ചായക്കടക്കാരിയെ പട്ടി ആക്കി വിടും🤣

  • @safuvana4112
    @safuvana4112 3 роки тому +11

    കണ്ടുകൊണ്ടിരിക്കുമ്പോൾ രണ്ടു aads വന്നു 🙄🙄

  • @nishanavp5081
    @nishanavp5081 3 роки тому +22

    Number tha, njan vilikkam🤣🤣🤣

  • @minnal_dude
    @minnal_dude 3 роки тому +5

    മച്ചാനെ കാണുമ്പോൾ തന്നെ ചിരി വരും 😂😂

  • @EldhosevlogZ
    @EldhosevlogZ 3 роки тому +81

    ഞങ്ങൾ പരസ്യം കണ്ടാലല്ലേ മോനും നിനക്ക് പൈസ കിട്ടുള്ളു 😹❌️

  • @lucifermorningstar6291
    @lucifermorningstar6291 3 роки тому +12

    ചില പരസ്യങ്ങളൊക്കെ ഇപ്പോഴാ മുഴുവൻ കാണുന്നെ 😂

  • @beautywithsoorya4017
    @beautywithsoorya4017 3 роки тому +6

    😂😂😂😂jokukkaa👌👌👌👌👌👌👌👌👌👌😂😂😂

  • @alifa4080
    @alifa4080 3 роки тому +6

    bro thumbnail kandappo ichiri seen avunna pole und🙄. ath just sredhichal bakki ellam poliaanu macha 😘

  • @midlajsmusic166
    @midlajsmusic166 3 роки тому +9

    ശാസ്ത്രത്തിന്റെ ഏതു തിയറിയിലും അതിനെ മറികടന്നു പോകുന്ന ഒരു dark zone ഉണ്ടെന്ന് പറയാറുണ്ട് 😁

  • @murshi00
    @murshi00 3 роки тому +23

    missing jokuten's dance🕺🕺🕺🕺

  • @nithishnithi4340
    @nithishnithi4340 3 роки тому +31

    Naptoll പ്രോഡക്റ്റ് കൊള്ളാമല്ലേ കണ്ടിരിക്കാം.. 😝 🤣🤣😂

  • @spayy-ey3ez
    @spayy-ey3ez 3 роки тому +11

    10:20 jokuttante ഓരോരോ കുറുമ്പുകൾ😂❌

  • @hadhiqmohammed808
    @hadhiqmohammed808 3 роки тому +15

    Machan back on track ❤️😘🔥🔥🔥🔥

  • @suryaprathap7721
    @suryaprathap7721 3 роки тому +2

    Kakkoksil uppindooo.... colgetil appiyundoo🤭🤭🤣🤣...
    Ishtaayiii fresh fresheee 🤭🤭
    Aallelum Chettan muthanu ❤️

  • @augustinekj5790
    @augustinekj5790 3 роки тому +22

    ALT balaji ടെ ശല്യം സഹിക്കാൻ പറ്റൂല്ല 😛😂

  • @aamii1425
    @aamii1425 3 роки тому +16

    10:44😂
    Ippazhaan aa thumbnail inte artham manasilaaye😁

  • @ashlyashi7087
    @ashlyashi7087 3 роки тому +13

    Ending bgm old തന്നെ മതി ആയിരുന്നു.. ഇതൊരു ഗും കിട്ടുന്നില്ല

  • @sfcabhiram6801
    @sfcabhiram6801 3 роки тому +4

    @8:00സൂര്യനിൽ ചോതി ചോതിയിൽ .... ഇതൊക്ക വാങിച്ചു പോയവൻ ഉ.... 😂😂😂😂😂

  • @shaazzx3881
    @shaazzx3881 3 роки тому +7

    Jokuten nalla monjaayikn 😁