നിനക്ക് എന്റെ മോളെ ഇഷ്ടമാണോ ! ഇഷ്ടമാണേൽ ...Monisha beautiful scene.

Поділитися
Вставка
  • Опубліковано 26 лип 2024
  • #Monisha, #Murali,#Madhu
    #MalayalamMovieScenes
    #MonishaMalayalamMovie

КОМЕНТАРІ • 52

  • @JP-bd6tb
    @JP-bd6tb 2 роки тому +102

    സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും ചേരിതിരിഞ്ഞ് അടക്കി വാഴുന്ന അഭിനയ ലോകത്തെ ഏക ഒറ്റയാൻ
    ഭരത് മുരളി.....💪
    By...ജയപ്രകാശ് താമരശ്ശേരി

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +80

    രണ്ടു പേരും സൂപ്പർ സ്റ്റാർ ശ്രീ മുരളി മഹാനായ നടൻ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +68

    വെങ്കലം സിനിമയിൽ മഹാനായ മുരളിയുടെ അഭിനയം ഒരിക്കലും മറക്കാൻ കഴിയില്ല സൂപ്പർ സ്റ്റാർ

  • @subhavinod9796
    @subhavinod9796 2 роки тому +61

    ഇത്ര സുന്ദരിയായ നടി ഇപ്പോ മലയാളത്തിൽ ഇല്ലാ.. Endhoru ഐശ്വര്യം ❤️❤️❤️

    • @priyadarsini5735
      @priyadarsini5735 2 роки тому +6

      ദൈവത്തിന് തോന്നിക്കാണും.... അവിടെ ഇരിക്കട്ടെ നമ്മൾ അർഹിക്കുന്നില്ല എന്ന്. അല്ലെങ്കിലും ഭൂമിയിൽ നല്ലതൊന്നും നടക്കാൻ ഇന്ദ്രനും കൂട്ടരും സമ്മതിക്കില്ലല്ലോ 🙏...

    • @subhavinod9796
      @subhavinod9796 2 роки тому +4

      @Aryan Aryan എന്റെ അഭിപ്രായമാണ് കുട്ടി... ശാലീന സൗദര്യം ആണ് അവർക്കുള്ളത്.. അവരുടെ മൂവീസ് കണ്ടുനോക്.. അപ്പോൾ ariyam

    • @priyadarsini5735
      @priyadarsini5735 2 роки тому +1

      @Aryan Aryan 🙏🙏ക്ഷമിക്കൂ.... 😅

    • @subhavinod9796
      @subhavinod9796 2 роки тому

      @@priyadarsini5735 😍

    • @subhavinod9796
      @subhavinod9796 2 роки тому

      @@priyadarsini5735 mm..

  • @shihabdheen9414
    @shihabdheen9414 2 роки тому +59

    മുരളിയും മമ്മൂട്ടിയും ശബ്ദം കൊണ്ടും അഭിനയം കൊണ്ടും തുല്യമാണ്

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +35

    1:37 നിലത്തുവീണത് എടുത്ത് കഴിക്കുന്നു.അധ്വാനിക്കുന്നവനെ വരച്ചു കാട്ടുന്ന സീൻ

  • @RStrolls
    @RStrolls 2 роки тому +21

    മുരളി, മഹാനടൻ 🙏

  • @Galaxies944
    @Galaxies944 2 роки тому +26

    Monisha mam is like our family member.
    Can't forget 5th December 1992 monisha mam say bye to the world.
    Monisha mam smile is so beautiful ..♥️

  • @roseflowers3985
    @roseflowers3985 Рік тому +2

    Monisha malayalathinte Theera Nashtam Vineeth,monisha combo supper

    • @amalanil4052
      @amalanil4052 10 місяців тому +1

      Oru comboyum illa 😡

  • @Anu-um9xn
    @Anu-um9xn 3 роки тому +83

    മോനിഷ ഇന്ന് ഉണ്ടായിരുന്നെങ്കിൽ.......😥😥😥😥😥

  • @Shymas4
    @Shymas4 3 роки тому +60

    മോനിഷ, അമ്പിളി..
    ശരീരവും, ശബ്ദവും ഇപ്പോൾ നമ്മോടൊപ്പം ഇല്ല...
    നമസ്കാരം.. 🙇🙇🙇

    • @reginappaulose5616
      @reginappaulose5616 2 роки тому +5

      അമ്പിളി അതാരാ

    • @Shymas4
      @Shymas4 2 роки тому +12

      @@reginappaulose5616 മോനിഷയുടെ എല്ലാ സിനിമകൾക്കും ശബ്ദം നൽകിയിരിക്കുന്ന ആൾ..

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 2 роки тому +4

      Murali sir um 😥😥😥😥

    • @loveshore1436
      @loveshore1436 2 роки тому +2

      എന്ത് പറ്റിയതാ

  • @baijub5762
    @baijub5762 2 роки тому +19

    മൂവി ചമ്പക്കുളം തച്ചൻ 👍👍

  • @lasnasajesh2516
    @lasnasajesh2516 2 роки тому +16

    മഹാനടൻ 🙏

  • @arunraj8520
    @arunraj8520 2 роки тому +5

    Monisha....... Malayalathinte soundarya raani..... Malayalathinte theera nashtam😣

  • @mahalakshmymani9860
    @mahalakshmymani9860 2 роки тому +14

    അതിപ്പോ പ്രേത്യേകിച്ചു ചോദിക്കണോ. പൊന്നിഷ്ടം അല്ലേ

  • @shijidas7987
    @shijidas7987 2 роки тому +6

    2:09😘😘😘

  • @jonniewalker7536
    @jonniewalker7536 Рік тому +2

    മോനിഷാആആആ ❤🪄

  • @madhunair7748
    @madhunair7748 2 роки тому

    Beautiful

  • @prasadk950
    @prasadk950 2 роки тому +13

    മോനിഷ എന്ന നടിയെ കണ്ടു വളർന്നവനാ ഞാൻ ഞാൻ 3ക്ലാസ്സിൽ പഠിക്കുബോ മോനിഷ മരിച്ചു ഓർമിക്കല്ലേ നല്ല നടി വിഷമം മാത്രം 😘😘

    • @nisamnasim2958
      @nisamnasim2958 2 роки тому +2

      ഇവിടെ ചാവക്കാട് ഒരു സ്റ്റുഡിയോ ഉണ്ട് മിനി സ്റ്റുഡിയോ അത് open ച്ചേയ്തത് മോനിഷ ഇപ്പോഴും അവിടെ ആ ഫോട്ടോ ഉണ്ട് അന്ന് ആണ് മോനിഷക്ക് അവാര്ഡ് കിട്ടിയത്

    • @prasadk950
      @prasadk950 2 роки тому +1

      @@nisamnasim2958 ആണോ ഞാൻ ചാവക്കാട് വന്നിട്ടുണ്ട് എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ഞാൻ കാസറഗോഡ് ആണ് സൂപ്പർ ചാവക്കാട് കടപ്പുറം മോനിഷ ചേച്ചി യുടെ അവിടെ പോയിട്ടില്ല ഓക്കേ 😘👍👍👍

    • @ajiths1345
      @ajiths1345 2 роки тому

      ഞാനും മൂന്നിൽ 😍

  • @manjusmagics4865
    @manjusmagics4865 2 роки тому +1

    Nice

  • @dinidini8596
    @dinidini8596 2 роки тому

    Supper

  • @bindhurajagopal5718
    @bindhurajagopal5718 2 роки тому +5

    Mahaa nadan Murali Sir ...🙏🙏🙏

  • @manikann3732
    @manikann3732 2 роки тому

    happy dewali

  • @sarishinoj9098
    @sarishinoj9098 2 роки тому +2

    Chambakulamthachan..

  • @kunhumonkj4005
    @kunhumonkj4005 Рік тому +1

    മുരളിയേപോലെ മുരളിമാത്രം

  • @naveengeorge6636
    @naveengeorge6636 2 роки тому +6

    ഏതാ ഫിലിം

    • @sudhap9135
      @sudhap9135 2 роки тому +6

      ചമ്പക്കുളം തച്ചൻ

  • @murugankj3661
    @murugankj3661 2 роки тому +2

    Enttapengalude madadikkilinna prananpoya x ra kavala KVM hospittal ho marakkkillla adinam

  • @anaghaanu8606
    @anaghaanu8606 2 роки тому +1

    ഇതേതാ film

    • @lasnasajesh2516
      @lasnasajesh2516 2 роки тому +3

      ചമ്പക്കുളം തച്ചൻ

  • @sunubaiju7722
    @sunubaiju7722 2 роки тому

    0oop