പേര്..ലമീൻ യമാൽ, തലതൊട്ടപ്പൻ സാക്ഷാൽ മെസ്സി! | Lamine Yamal | Messi | Spain | Barcelona | Football

Поділитися
Вставка
  • Опубліковано 27 сер 2024
  • മാന്ത്രികൻ തൊടുന്നവനും മാന്ത്രികനാകുമോ? ലമീൻ യമാലിന്റെ തലതൊട്ടപ്പൻ സാക്ഷാൽ മെസ്സിയാണ്!
    അത്ഭുതകഥ പോലെ നാടകീയമാണെങ്കിലും, മാന്ത്രികത കൈമാറി പരസ്പരം ആശീർവദിച്ചത് ആരായാലും മെസ്സിക്ക് ശേഷം ലോകഫുട്‍ബോളിന് ആ മാജിക് ആസ്വദിക്കാനാകുമെന്ന് ഉറപ്പ് പറയുന്നു ഒരു 16-കാരൻ!
    Lamine Yamal | Messi | Spain | Barcelona | Football
    #lamineyamal #lionelmessi #spain #euro2024
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 35

  • @yahipoov3096
    @yahipoov3096 Місяць тому +53

    മെസ്സിയുടെ മാന്ദ്രിക സ്പർശം അതാണ്‌ യമാലിന്റെ കുതിപിന്റെ രഹസ്യം

    • @hashi1841
      @hashi1841 Місяць тому +4

      എന്നിട്ട് ആ സ്പർശം അര്ജന്റീന യിലെ വേറെ ആർക്കും കിട്ടിയില്ലേ ഒന്ന് പോടോ 🥶🥴

    • @yahipoov3096
      @yahipoov3096 Місяць тому

      @@hashi1841 അതിനു മെസ്സി എവിടെയാ argentina കളിക്കാരെ ഇത് പോലെ കുഞ്ഞു നാളിൽ സ്പർശിച്ചത്

    • @Adharsh-dk6ts
      @Adharsh-dk6ts Місяць тому

      ​@@hashi1841bro yamal is 16 so compare to other Argentina players he is young

    • @basillatheef4045
      @basillatheef4045 Місяць тому

      Podo അവൻ്റെ റോൾ മോഡൽ അത് നെയ്മർ ആണ്

  • @SRKIANSSS
    @SRKIANSSS Місяць тому +14

    Lamine Yamal❤️❤️❤️❤️

  • @sujiths5877
    @sujiths5877 Місяць тому +13

    വല്ലാത്തൊരു കഥയാണ്

  • @Majeed-xl3ze
    @Majeed-xl3ze Місяць тому +6

    മനോഹരം... ലാമിൻ. ❤️❤️❤️

  • @flashunlocktips1803
    @flashunlocktips1803 Місяць тому +4

    അലിയ്മീൻ ജമാൽ ❤❤❤spain next fifa world cup ചാമ്പ്യൻ

  • @arunCK44
    @arunCK44 Місяць тому +3

    Next messi😍❤️

  • @JayK.2002_
    @JayK.2002_ Місяць тому +2

    Maradona love ❤️, Maradona 16 vayassil Argentina kku vendi kalichu thudangi .. foot ball daivam aayi.. athu pole ee payyanum ayekkam

  • @renjithkumar.r810
    @renjithkumar.r810 Місяць тому

    Ini avante kaalam aakum 😊❤

  • @jk-et5fv
    @jk-et5fv Місяць тому

    A hand of God 😊

  • @_Kittu_jr_
    @_Kittu_jr_ Місяць тому +9

    എന്നാൽ ചെക്കൻ Neymar fan boy 🥰😘

    • @Onlyformessi
      @Onlyformessi Місяць тому +20

      ഏകദേശം ആളുടെ റോൾ മോഡൽ
      റൊണാൾഡോ
      നയ്മർ ഒക്കെ അണ്.. പക്ഷെ ബെസ്റ്റ് ആരെന്നു ചോദിച്ചാൽ മെസ്സി എന്ന് പറയും അതെന്താണ് എന്ന് വച്ചാൽ.. മെസ്സിയെ റോൾ മോഡൽ ആകാൻ പറ്റില്ല.. അങ്ങനെ കളിക്കാൻ പറ്റില്ല.. Athu സുനിൽ ചെത്രി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ട് ഉണ്ട്..
      മെസ്സി
      Goalscorer
      Ply mekar
      Dribbler
      Passar
      Free kick tekar
      Most complete footballer

    • @shakthiman5902
      @shakthiman5902 Місяць тому +1

      Shedaa

    • @farhanfaiz1998
      @farhanfaiz1998 Місяць тому +1

      Pakshe randaalum oru bandhavumila..lamine muthan

    • @Vkp233
      @Vkp233 Місяць тому +1

      Neymer messi fan boy um 😂
      Da chekka verthe hate undakkanda ..ee pareyunna neymer um yamal um okke Goat aayi kanunnath messi ye aanu
      Messi neymer Yamal ishtam ❤

    • @mrnjr9241
      @mrnjr9241 Місяць тому

      അതെ ❤️

  • @santhoshsanthosh2027
    @santhoshsanthosh2027 Місяць тому +1

    Next neymar💯

  • @anzilanzi8400
    @anzilanzi8400 Місяць тому

    Remember the b
    Name lamine yamal❤

  • @farhanfaiz1998
    @farhanfaiz1998 Місяць тому

    ❤❤

  • @ashoksanil1381
    @ashoksanil1381 Місяць тому

    🇪🇸🇪🇸

  • @imanoutspoken
    @imanoutspoken Місяць тому +4

    വല്ലാത്തൊരു കഥയെ…. വല്ലാണ്ട് കോപ്പിയടിക്കല്ല😂😂😂 എന്റെ ബാബു എട്ടാ നിങ്ങൾ ഇത് കാണുന്നുണ്ടോ?😂

  • @richumathew2020
    @richumathew2020 Місяць тому

    യമാൽ average player മാത്രമാണ്... ഒരു ഗോൾ അടിച്ചത് കൊണ്ട് ആരും മെസ്സി ആവില്ല...

  • @Vkp233
    @Vkp233 Місяць тому

    Messi yude athe plsying style ...Messi ye pole ozhukkil kalikkunna pole thonniyatg Neymer um Yamal um aanu ...allathe Mbappe um haaland um onnm beautiful aayitt kalikkan ariyilla

  • @sunaif8945
    @sunaif8945 Місяць тому

    ഈ ശബ്ദ ശൈലി എവിടെയോ കേട്ടപോലെ

  • @sunilkumarmv556
    @sunilkumarmv556 Місяць тому +1

    ശരിയാണോ

  • @Roshan-sg8dp
    @Roshan-sg8dp Місяць тому +2

    Valathoru kadha Annante copy anallo 😂

  • @niha__nazzzz5710
    @niha__nazzzz5710 Місяць тому

    🤍

  • @JayK.2002_
    @JayK.2002_ Місяць тому

    Ee chekkan aayirikkium Adutha 20 varsham

  • @mrnjr9241
    @mrnjr9241 Місяць тому

    മെസ്സിയല്ല നെയ്മർ ആണ് idol♥️

  • @brazilbrazil09
    @brazilbrazil09 Місяць тому

    enth messi😂
    barcelona academy player an yamal avde valarna yamalinte kali vere level ayrikum barca🔥