നീണ്ടു മെലിഞ്ഞു മുഖത്തെപ്പോഴും നിഷ്കളകഥയുമായി കുമ്മായവര്ക്കരികിലൂടെ എതിരാളിയുടെ പെനാൽറ്റി ബോക്സിലേക്ക് പടർന്നു കയറിയൊരു നീല നിലാവിന്റെ പേരാണ് ഡി മരിയ ....😍 ആ നിലാവിലാണ് അർജന്റീനക്കാരുടെ ദണ്ണം മാറിയത് ... ആ നിലാവിലാണ് ലയണൽ മെസ്സി ഇതിഹാസങ്ങളിലേക്കുള്ള പടവുകൾ ചവിട്ടിക്കയറിയത് ....🔥
പ്രിയപ്പെട്ട മാലാഖ.. നന്ദി.. ഞങ്ങളുടെ കാലത്ത് ജനിച്ചതിനും... ഞങ്ങൾക്ക് ഇത്രമേൽ മനോഹരമായ ഫുട്ബോൾ കാഴ്ചകൾ തന്നതിനും.. സന്തോഷം കൊണ്ട് കണ്ണ് നിറച്ചതിനും 💙🥹
ഇപ്പൊ പൂർത്തിയായി നിങ്ങളുടെ. വാർത്ത കേട്ടാൽ. ❤️❤️❤️❤️❤️❤️. വിജയിച്ച സന്തോഷത്തിലും. കാത്തു നിന്നത് നിങ്ങളുടെ ഈ. ഒരു. വോയ്‌സ് ആയിരുന്നു. വിപ്പോ. പൂർത്തിയായി 🎉🎉🎉
സൈഫു വിന്റെ വോയ്‌സിൽ അര്ജന്റീന യുടെ, കളിക്കാരുടെ,നേട്ടങ്ങൾ, കേൾക്കുന്നതിലും സുഖം വേറെ ആരുടെ സൗണ്ടിലും കിട്ടില്ല.. ഹൃദയത്തിൽ ചേർത്ത് വെച്ച സംസാരം... പിന്നെ കളിയും പുള്ളിക്ക് നന്നായി അറിയാം.. കാരണം ഇന്നലെ സൈഫു വിന്റെ വീഡിയോ യിൽ പറഞ്ഞിരുന്നു പേരഡസ് നെ ആദ്യ ഇലവനിൽ ഇറക്കണം എന്ന അഭിപ്രായം. എന്നാൽ എക്സ്ട്രാ ടൈമിൽ ഇറക്കി, ഫലവും ലഭിച്ചു. പേരഡസ് ടാക്കൾ ചെയ്തു ബോൾ ലോസെല്സോ ക്ക് കൊടുത്ത്, ലോസൾസോ നേരെ ലുട്ടാറോ ക്കും പിന്നെ ഗോൾ 🔥👌🏻
മറക്കില്ല ഫുട്ബോൾ ളിലെ ഇ ഇതിഹാസ താരത്തെ.. അര്ജന്റീന യുടെ രക്ഷക് എന്നും മെസി കും അര്ജന്റീന കും കൂട്ടു ആയി എന്നും നിൽക്കുന്ന ഫുട്ബോൾ മന്ത്രിക്കൻ.. ഡി. മരിയ കു പകരം മരിയ മാത്രം.. 😍🥰👌🏻👍🏻
ഫുട്ബാൾ മത്സരങ്ങളുടെ വിധി എന്ത് എന്ന് ആദ്യംപിന്നീട് പിസി യുടെ റിപ്പോർട്ടിങ് ഉണ്ടോ എന്ന് തിരയൽ ,പിസി ഇടക്കിടക്ക് ഇതും ഇതിനോടൊപ്പം അർജൻ്റീനക്ക് വേണ്ടി അങ്ങയുടെ വാക്കുകൾ മാധുര്യം കേൾക്കാറുണ്ട്,
ഓരോ കപ്പടിച്ചാലും ആദ്യം വന്നുനോക്കുന്നത് ഇവിടെയാണ്. മൈതാനത്തു മെസ്സിയെപ്പോലെ സ്പോർട്സ് കമെന്ററിയിൽ നൃത്തം ചെയ്യുന്നസൈഫു pc 🔥❤️
മരിയ ഉണ്ടേൽ ഒരു ധൈര്യമാണ് എന്നും ഞങ്ങൾ അര്ജന്റീന ഫാൻസിന് 🥰🥰🥰
ഓർമ്മ വെച്ച കാലം മുതൽ കേൾക്കുന്ന പേരാണ് മരിയ മെസ്സി മറക്കില്ല കാലം എത്ര കഴിഞ്ഞാലും 🇦🇷🇦🇷🇦🇷🇦🇷❤️❤️❤️
"ശാപമോക്ഷം പെയ്തിറങ്ങിയ മാരകാനയിൽ...".........സൈഫുദിൻ As Always 👌🏻👌🏻🌈
നീണ്ടു മെലിഞ്ഞു മുഖത്തെപ്പോഴും നിഷ്കളകഥയുമായി കുമ്മായവര്ക്കരികിലൂടെ എതിരാളിയുടെ പെനാൽറ്റി ബോക്സിലേക്ക് പടർന്നു കയറിയൊരു നീല നിലാവിന്റെ പേരാണ് ഡി മരിയ ....😍
ആ നിലാവിലാണ് അർജന്റീനക്കാരുടെ ദണ്ണം മാറിയത് ...
ആ നിലാവിലാണ് ലയണൽ മെസ്സി ഇതിഹാസങ്ങളിലേക്കുള്ള പടവുകൾ ചവിട്ടിക്കയറിയത് ....🔥
നിങ്ങളെ പോലെ സാഹിത്യത്തിന്റ പൊലിമ ഉള്ള ഒരു വിവരണം മറ്റാരും നടത്തിയിട്ടില്ല.... നിങ്ങളെ വർണിക്കാൻ എന്റെ പദവാലിയിൽ വാക്കുകൾ ഇല്ല അവർണ്ണനീയം 🙏🙏🙏🙏❤❤❤❤
എന്റെ സൈഫുക്ക ❤😍...ഇങ്ങള് കരയിപ്പിക്കോ എന്തൊരു മനോഹരമാണ് ഈ അവതരണം...ഇനി ഇതേപോലെ ഒന്നിന് വേണ്ടി എത്ര നാള്‍ കാത്തിരിക്കണം🥹🤍.
ഫൈനൽ വിസ്സിൽ മുഴങ്ങിയ ശേഷം മുതൽ ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു...കാരണം ഇത് ഉണ്ടെങ്കിലേ ഞങ്ങളുടെ സന്തോഷം പൂർണമാകു ❤️
വേറെ ഒരു സാധനം ഇറങ്ങിയിട്ടുണ്ട് അത് അപ്ലോഡ് ചെയ്തില്ല എന്ന് തോനുന്നു
എൻ്റെ മോനെ......
വൈകിയാലും എന്താ മനസ്സ് നിറഞ്ഞു . സൈഫുക്കാ........❤❤❤
പ്രിയപ്പെട്ട മാലാഖ.. നന്ദി.. ഞങ്ങളുടെ കാലത്ത് ജനിച്ചതിനും... ഞങ്ങൾക്ക് ഇത്രമേൽ മനോഹരമായ ഫുട്ബോൾ കാഴ്ചകൾ തന്നതിനും.. സന്തോഷം കൊണ്ട് കണ്ണ് നിറച്ചതിനും 💙🥹
ഇപ്പൊ പൂർത്തിയായി നിങ്ങളുടെ. വാർത്ത കേട്ടാൽ. ❤️❤️❤️❤️❤️❤️. വിജയിച്ച സന്തോഷത്തിലും. കാത്തു നിന്നത് നിങ്ങളുടെ ഈ. ഒരു. വോയ്‌സ് ആയിരുന്നു. വിപ്പോ. പൂർത്തിയായി 🎉🎉🎉
Football രാജകന്മാരെ ഇത്രമേൽ പാടിപുകയത്തിയ ഒരു സ്‌പോർട് റിപ്പോർട്ടറും വേറെയുണ്ടാവില്ല
PC ❤❤❤
അവതരണം സൈഫുക്ക👌
സൈഫു വിന്റെ വോയ്‌സിൽ അര്ജന്റീന യുടെ, കളിക്കാരുടെ,നേട്ടങ്ങൾ, കേൾക്കുന്നതിലും സുഖം വേറെ ആരുടെ സൗണ്ടിലും കിട്ടില്ല.. ഹൃദയത്തിൽ ചേർത്ത് വെച്ച സംസാരം... പിന്നെ കളിയും പുള്ളിക്ക് നന്നായി അറിയാം.. കാരണം ഇന്നലെ സൈഫു വിന്റെ വീഡിയോ യിൽ പറഞ്ഞിരുന്നു പേരഡസ് നെ ആദ്യ ഇലവനിൽ ഇറക്കണം എന്ന അഭിപ്രായം. എന്നാൽ എക്സ്ട്രാ ടൈമിൽ ഇറക്കി, ഫലവും ലഭിച്ചു. പേരഡസ് ടാക്കൾ ചെയ്തു ബോൾ ലോസെല്സോ ക്ക് കൊടുത്ത്, ലോസൾസോ നേരെ ലുട്ടാറോ ക്കും പിന്നെ ഗോൾ 🔥👌🏻
വെറും 3 മിനിറ്റ് 14 സെക്കൻ്റ്..എത്ര സുന്ദരമായ ആഖ്യാനം..ഭാഷാ സൗന്ദര്യം അതി മനോഹരം..ഇങ്ങനെ വേണം പറയാൻ.. സൈഫുദ്ദീൻ🔥🔥
ഇതിനു മുകളിൽ ഇനി ഒരു പോത്തച്ഛനും റിപ്പോർട്ട് ചെയ്യാനില്ല. പിസി സൈഫുദ്ധീൻ ❤️❤️. മെസ്സി വിരമിക്കുമ്പോൾ ഇനി എന്താണാവോ ഇങ്ങേരു കരുതി വെച്ചേക്കുന്നത് 😢❤
എൻറെ മോനെ...എജ്ജാതി..Our Angel
ഇടക്ക് ഇടക്ക് വന്നു നോക്കി.,.. താമസിച്ചാലും വന്നല്ലോ... രോമാഞ്ചം 🔥🥰
സൈഫുക്ക വന്നു മക്കളേ ❤
നെഞ്ചിൽ കുത്തുന്ന വിവരണം ....... വല്ലാത്ത കളിയവ തരണം
നന്ദി ഡിമരിയ... നന്ദി... 🥺🥺🥺🙏🏼🙏🏼🙏🏼
Presentation 🤗
Saifukka ingali pwoli aanu ❤
മറക്കില്ല ഫുട്ബോൾ ളിലെ ഇ ഇതിഹാസ താരത്തെ.. അര്ജന്റീന യുടെ രക്ഷക് എന്നും മെസി കും അര്ജന്റീന കും കൂട്ടു ആയി എന്നും നിൽക്കുന്ന ഫുട്ബോൾ മന്ത്രിക്കൻ.. ഡി. മരിയ കു പകരം മരിയ മാത്രം.. 😍🥰👌🏻👍🏻
വിവരണം സൂപ്പർ ♥️മാലാഖ ഇല്ലാത്ത അര്ജന്റീന,ദുഃഖം ആണ് എങ്കിലും അനിവാര്യം കാലം മറക്കില്ല ഈ മാലാഖയെ ♥️♥️
രാവിലെ തൊട്ടേ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ വീഡിയോക്ക്.. ❤️
P c saifuddin..❤️❤️❤️
ഡി മരിയ മെസ്സി ഇല്ലാത്ത കളി ഓർക്കാൻ കൂടി വയ്യ 😭😭
Ithra kalam ivare vechu ahankarichille ine nirthikko 😅😅😅😅
@@Skybluemedia808 അഹങ്കാരം നിങ്ങൾക്ക് ഒട്ടും കുറവില്ല ല്ലോ നിങ്ങളെ അത്രയും അഹങ്കാരം എത്ര ആയാലും ഞങ്ങൾക്ക് ഇല്ല
@@Skybluemedia808കൊറേ എണ്ണം പണ്ടെന്നോ കപ്പ് കിട്ടിയെന്ന് പറഞ്ഞു മോങ്ങി നടന്നതല്ലേ.. അപ്പൊ പിന്നെ ഞങ്ങൾക്കും ആവാം 🤣
@@Skybluemedia808di മറിയ മാത്രമേ പോയിട്ടുള്ളൂ മെസ്സി ഇപ്പോഴും അവിടെ തന്നെ ഉണ്ടേയ്. . അത് കൊണ്ട് 2026 വരെ നിങൾ മിണ്ടാതെ ഇരിക്കു ook വാങ്ങിക്കാതെ 😂
രോമങ്ങൾ എണീറ്റ് നിൽക്കുന്ന വിവരണം 🔥🩵🇦🇷
വിന്നില്ലല്ലോ എന്ന് വിചാരിച്ചതേയെള്ളൂ സൈഫുക്കയുടെ അവതരണം കൂടി അയാലെ ഞങ്ങളുടെ ആഗോഷം പൂർണ്ണമാവൂ
സൈഫുദ്ധീൻ താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല കിടിലോൽകിടിലം❤
ഇയാൾ കരയിപ്പിക്കുന്നു 🥹🥹🥹
സൈഫു നിങ്ങളൊരു സംഭവമാണ്.. രോമാഞ്ചം ആണ് നിങ്ങളുടെ അവതരണം.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤
താങ്ക്സ് സൈഫൂദീൻ ഇത്ര നല്ല വർണന മാലാഖക്ക് നൽകിയതിന് 😊
വന്നല്ലോ അർജന്റീനയുടെ pcs 💙
മാലാഖ🥺💙
എടൊ തനിക് ഇടകിടക് ഓരോ വീഡിയോ ഇട്ടൂടെ 😊😊😊😍😍😍😍
കട്ട waiting ആയിരുന്നു. Saifu ഇക്കാ 🤩🥰🥰
മാലാഖ.... മിശിഹായുടെ, അര്ജന്റീനയുടെ, ഞങ്ങളുടെ ❤️
സൈഫുക്കന്റെ ഇത്രേം നല്ല വിവരണം വേണമെകിൽ അത് അര്ജന്റീനയെ പറ്റി ആയിരിക്കണം
❤thank you ലെജൻഡ്
പൊന്നു സൈഫൂ അന്റെ അവതരണം ❤
കളി കഴിഞ്ഞപ്പോൾ തുടങ്ങിയ കാത്തിരിപ്പാണ് 🌹😍😍❤️😍🌹
Presentation level സൈഫുദീൻ PC ❣️
സൈഫുക്ക 🇦🇷👍
സൈഫുക്ക പൊളിച്ചു ❤❤
മനോഹരമായ അവതരണം
കരയിപ്പിച്ചല്ലോ സൈഫുക്ക 😢
D'Maria.....❤❤❤❤
Media One little magician Saifuddin PC ❤
Most awaited one
ഇനി കളിക്കളത്തിൽ ഡി മരിയ ഇല്ലാത്ത അർജന്റീന..... ഓർക്കാൻ വയ്യ... എങ്കിലും ഈ വിടവിലേക് ലൗട്ടറോ കടന്നുവരുന്നത് ആശ്വാസം നൽകുന്നുണ്ട്.
Our Angel ♥️
Pc എന്താ പറയ ഒരു രക്ഷയും ഇല്ല ❤❤
Saifu🔥🔥
Angel😢
സൈഫു സൂപ്പർ കമൻടറി
സൈഫുക്കാ, ങ്ങളൊരു സംഭവം തന്നെ ആണ് 🔥🔥
Just wow ❤
വാമോസ് Di maria ❤❤❤❤❤❤❤❤❤
പിസി ❤️👍🏼⚽
Presentation Poli ane itto👍👍👍
Dimaria Uyir 💞💗💗💖💝💕
സൈഫു ❤️❤️❤️❤️
ഫുട്ബാൾ മത്സരങ്ങളുടെ വിധി എന്ത് എന്ന് ആദ്യംപിന്നീട് പിസി യുടെ റിപ്പോർട്ടിങ് ഉണ്ടോ എന്ന് തിരയൽ ,പിസി ഇടക്കിടക്ക് ഇതും ഇതിനോടൊപ്പം അർജൻ്റീനക്ക് വേണ്ടി അങ്ങയുടെ വാക്കുകൾ മാധുര്യം കേൾക്കാറുണ്ട്,
Gracias 🇦🇷 Angel 💐
സൗണ്ട് 🗣️❤️❤️❤️
രോമാഞ്ചി ഫിക്കേഷൻ 😍
ആ നിലാവിലാണ് messi ഇതിഹാസത്തിലേക്കുള്ള പടവുകൾ ചവിട്ട് കയറ്റിയത് ❤
Saifudheenka nigal vere level
മെസ്സി കഴിഞ്ഞാൽ അർജൻറീന യിൽ ഏറ്റവും പ്രിയപ്പെട്ട താരം എയ്ഞ്ചൽ ഡി മരിയ
സങ്കടത്തോടെയല്ലാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല
More than 15time I heard this
I am a Brazil fan But Angel is fav❤
❤ ഡി മരിയ
Saifu just dropped another masterpiece ❤
Yes great
സൈഫു ikkk ❤️❤️
അർജന്റീന ഫാൻ ആയ
സൗഫുദ്ദീൻ തന്നെ
media one ൽ നിന്ന്
ഇങ്ങനെ പറയാൻ
അതും ഒരു നിയോഗം 👍
Ndo ishtamanu ee Angel ne 💙✨
Angel de maria✨💙💙💙
Wow. What a voice
"PC സൈഫുദ്ദീൻ അർജൻ്റീനയെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ ആകുമോ?" 🥰🇦🇷
Voice❤
സൈഫുദ്ധീൻ ❤️🙏🏻
Our Angel 💙🤍
നീല നിലാവ് അത് പൊളിച്ച്❤
Miss you Di Maria ❤
Vamos Argentina 🇦🇷 💙
But Ronaldo ,pepe combo🔥🔥🔥🔥
Pc ഇങ്ങള് വേറെ ലെവൽ ആണ് 💙🔥🇦🇷
This voice 🔥
This sound + football ❤🫴
PC you are great ❤
Argentina + saifu's voice =jst awesome ♥️
കാത്തുനിൽക്കുകയായിയിരുന്നു സൈഫുദ്ധീന്റെ റിപ്പോർട്ടിനു വേണ്ടി ❤️
എത്തിയല്ലോ സൈഫുക 🔥🔥
👍🏻🔥
Thak u feidi
🙌♥️
Saifudheen vazhakkad,❤
സൈഫുദ്ദീൻ ❤❤❤
Really superb
❤️❤️❤️❤️❤️❤️❤️