വെറും 1000 രൂപക്ക് നിങ്ങളുടെ സംരംഭത്തിന് ഒരു ഓഫിസിലൂടെ തുടക്കമിടാം | Spacelance Virtual Office

Поділитися
Вставка

КОМЕНТАРІ • 62

  • @ecoownmedia
    @ecoownmedia  3 роки тому

    വെറും 1000 രൂപക്ക് നിങ്ങളുടെ സംരംഭത്തിന് ഒരു ഓഫിസിലൂടെ തുടക്കമിടാം | office for just Rs 1000
    Spacelance Offers Virtual Office in Kochi, Bangalore, Chennai and Pune. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ Virtual Office വഴി നിങ്ങളുടെ ബിസിനസിന് ഒരു ഓഫീസ് അഡ്രസ്‌, ലാൻഡ് ലൈൻ നംബർ എന്നിവ ഒരു ചെറിയ ഫീസിൽ സ്വന്തമാക്കാം. ഈ 'Virtual Address' നിങ്ങളുടെ ബിസിനസ് കാർഡിലും, വെബ് സൈറ്റിലും, പരസ്യങ്ങളിലും മറ്റും നിങ്ങളുടെ ബിസിനസ്‌ അഡ്രസ് ആയി കാണിക്കുന്നതിനു പുറമെ അതിൽ GST എടുക്കാനും, Amazon, Flipkart തുടങ്ങിയ ഇ കോമേഴ്‌സ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാം.
    വിർച്യുൽ നമ്പറിലേക്ക് നിങ്ങൾക്ക് വരുന്ന കോളുകൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്കു forward ചെയ്തു തരുന്നു. അല്ലെങ്കിൽ ഞങ്ങളുടെ ഒരു ലേഡി റിസെപ്ഷനിസ്റ്റ് നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ call answer ചെയ്യുന്നു. നിങ്ങളുടെ ബിസിനസിനെ കുറിച്ച് നിങ്ങൾ തരുന്ന വിവരങ്ങൾ കൃത്യമായി തന്നെ ഞങ്ങളുടെ റിസെപ്ഷനിസ്റ് നിങ്ങളുടെ കസ്റ്റമേഴ്സിനോട് സംസാരിക്കും. ഓരോ സംഭാഷണങ്ങളും ആവശ്യമെങ്കിൽ റെക്കോർഡ് ചെയ്യാനു,ം പിന്നീട് നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ പോർട്ടൽ വഴി play ചെയ്തു കേട്ട് quality ഉറപ്പു വരുത്താനും കഴിയും. ആവശ്യമെങ്കിൽ കോളുകൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് Transfer ചെയ്തു തരാനും സാധിക്കും.
    കൂടാതെ, വലിയ കംപനികളിൽ വിളിക്കുമ്പോൾ കേൾക്കാറുള്ള Welcome Greeting, IVR Menu തുടങ്ങിയവ ഈ നമ്പറിൽ തികച്ചും സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നു.
    കൊച്ചിയിൽ പ്രതിമാസം 1000 രൂപ മുതലും, ബാംഗ്ലൂരിൽ പ്രതിമാസം 1300 രൂപ മുതലും പ്ലാനുകൾ ലഭ്യമാണ്.
    Spacelance Virtual Office
    Kakkanad Kochi
    For more details contact
    Spacelance - 94000 31100
    Website - www.spacelance.com
    Address -
    Spacelance
    Valamkottil Towers, 6/858-M, 2nd Floor
    Judgemukku, Kakkanad, Kochi, Kerala 682021

  • @soniyojackson4982
    @soniyojackson4982 3 роки тому +5

    Nice work

  • @jishinjishin2805
    @jishinjishin2805 3 роки тому +5

    Super

  • @manueljoseph6328
    @manueljoseph6328 3 роки тому +5

    Nice interior work

  • @shiyafputhankattil6121
    @shiyafputhankattil6121 3 роки тому +5

    Attractive
    Good information

  • @teenatessa4175
    @teenatessa4175 3 роки тому +6

    Nice work....

  • @RoshansWorld
    @RoshansWorld 3 роки тому +6

    Great info. I'm looking for a virtual office space. 👍

  • @abhishek20035
    @abhishek20035 3 роки тому +3

    Road to 600k subscribers congrats

  • @lija489
    @lija489 3 роки тому +5

    Poli 👌😍

  • @anoopdas1046
    @anoopdas1046 3 роки тому +5

    Very useful... Thanks brother...

  • @eldhosevarghese5054
    @eldhosevarghese5054 3 роки тому +3

    കൊള്ളാം ....

  • @incubatorstore4135
    @incubatorstore4135 3 роки тому +2

    ഉപകാരപ്രദമായ വീഡിയോ

  • @jk24hrs
    @jk24hrs 3 роки тому +5

    👍✔️

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +5

    Useful information.

  • @binoyci9476
    @binoyci9476 3 роки тому +3

    Super sannichetta, very useful

  • @vishalruben8166
    @vishalruben8166 3 роки тому +3

    Beautiful interior design

  • @sanubhaizz
    @sanubhaizz 3 роки тому +2

    Adipoli.....ethu eppo ethi....nammude thottu aduthannu e place.....arinjiruneel meet cheyarunnu 👍
    As usual simple and neat....Good One...Keep it up Bro 🤩

  • @SANJASVLOGS
    @SANJASVLOGS 3 роки тому +5

    🥰🥰🥰🥰

  • @AYSHASFOODWORLD
    @AYSHASFOODWORLD 3 роки тому +3

    Thanks for information 👌👍👍👍

  • @arsalkkarsalkk4795
    @arsalkkarsalkk4795 3 роки тому +3

    അടിപൊളി

  • @DRKASSOCIATE
    @DRKASSOCIATE 3 роки тому +5

    കിടുക്കാച്ചി ശരിക്കും കിടുക്കി😃😃😃😅😅

  • @winnniegk3156
    @winnniegk3156 3 роки тому +3

    Hai good information bai

  • @jonsnow8317
    @jonsnow8317 3 роки тому +2

    👌

  • @mohanantv1557
    @mohanantv1557 3 роки тому +3

    Useful

  • @sreedevkonhan7940
    @sreedevkonhan7940 3 роки тому +2

    🥰🥰🥰

  • @ameenahsan3486
    @ameenahsan3486 3 роки тому +2

    👍👍👍👍👍

  • @Arunanjanam
    @Arunanjanam 3 роки тому

    Oru music record label company aalojikkunnundu athinte office register cheyyan pattumo?

  • @lijianil6614
    @lijianil6614 3 роки тому +2

    very good

  • @ashrafmry1971
    @ashrafmry1971 3 роки тому +5

    Great 👌👌

    • @aneeshsalim3148
      @aneeshsalim3148 3 роки тому

      WOW Super Office Interior Super Your And purpose is super❤️

  • @binduvv823
    @binduvv823 3 роки тому +2

    Good

  • @dennisthachil7651
    @dennisthachil7651 3 роки тому +1

    Highly Useful

  • @qurod6525
    @qurod6525 2 роки тому

    thank you

  • @lijianil6614
    @lijianil6614 3 роки тому +2

    useful video

  • @charliegamingyt7580
    @charliegamingyt7580 3 роки тому +5

    Road to 600 k

    • @ecoownmedia
      @ecoownmedia  3 роки тому +2

      😍😍😍😍😍😍😍

  • @mjunaid6062
    @mjunaid6062 3 роки тому +3

    Poli sanam

  • @priyamad8397
    @priyamad8397 3 роки тому

    Nice idea to save money

  • @syamvidya
    @syamvidya Рік тому

    any consultants available to support setting up a coworking space ?

  • @lintolonappan1746
    @lintolonappan1746 Місяць тому

    ഒരു IT shoppe തുടങ്ങാൻ സാധിക്കുമോ?? Sales ഉണ്ടാകും. അതു Direct കസ്റ്റമർ ഓഫീസിലേക്ക് വരില്ല.Digital marketing വഴി കൊറിയർ ആയാണ് സാധനങ്ങൾ അയച്ചു കൊടുക്കുക.Sales and Service വരും.

  • @faceyourfears3115
    @faceyourfears3115 10 місяців тому +1

    Kannur indo???

  • @naseemsms2468
    @naseemsms2468 Рік тому +1

    ട്രെഡിങ് ലൈസൻസ് എടുക്കാൻ പറ്റുമോ

  • @jaisyjob3836
    @jaisyjob3836 3 роки тому +2

    Hai

  • @muhammedazhar3454
    @muhammedazhar3454 9 місяців тому

    1000 rs nte cabin kanikunillallo 5000 aanallo a cabin nu parayanath

  • @manojcholakundil2331
    @manojcholakundil2331 3 роки тому +5

    ട്രെഡ് മാർക്സ്... രെജിസ്റ്റർ കിട്ടുമോ

    • @spacelance9798
      @spacelance9798 3 роки тому +3

      തീർച്ചയായും കിട്ടും

  • @footballtalks-10-p5f
    @footballtalks-10-p5f 3 роки тому +3

    Second comment

  • @name_is_asif
    @name_is_asif Рік тому

    Is this service available in kollam

  • @sandhyadileep9695
    @sandhyadileep9695 3 роки тому +2

    Tvm kittumo

    • @spacelance9798
      @spacelance9798 3 роки тому

      illa Kochi, Bangalore, Chennai and Pune only

  • @user-uk1tz8ui4u
    @user-uk1tz8ui4u 3 роки тому +2

    Full paid promotion video

    • @ecoownmedia
      @ecoownmedia  3 роки тому +1

      Yes. Any problem🤔

    • @user-uk1tz8ui4u
      @user-uk1tz8ui4u 3 роки тому

      @@ecoownmedia prblm ഒന്നും ഇല്ല ചേട്ടാ അന്ന് biofloc വീഡിയോ ചെയ്തില്ലേ അവർ ഇപ്പോൾ നാട്ടുകാരെ പറ്റിച്ചു സുഗമായി ജീവിക്കുന്നു ചേട്ടനും അതിനു കൂട്ടു നിക്കുമ്പോ ഒരു വിഷമം

  • @adipets1995
    @adipets1995 3 роки тому +2

    Do your work man
    Do not depend upon you tube

  • @arshadbabu786
    @arshadbabu786 6 місяців тому

    Calicut ndo

  • @jishinjishin2805
    @jishinjishin2805 3 роки тому +5

    Super

  • @jibinjoseph4930
    @jibinjoseph4930 3 роки тому +3

    Nice work

  • @stacymakeup5849
    @stacymakeup5849 3 роки тому +3

    Super