ആലുപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ബിജെപി; പ്രധാനമന്ത്രി എത്തിയേക്കും |Sobha Surendran

Поділитися
Вставка
  • Опубліковано 4 кві 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 550

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 2 місяці тому +589

    ശോഭ സുരേന്ദ്രൻ ജി ക്ക് വിജയാശംസകൾ ❤

    • @bujairbava877
      @bujairbava877 2 місяці тому +1

      😂😂😂😂😂😂😂

    • @Fact_spitter_guy
      @Fact_spitter_guy 2 місяці тому +11

      ​@@bujairbava877ശുട് കരയണ്ട😢

    • @India77644
      @India77644 2 місяці тому +6

      @@bujairbava877shudappiiiiiii😅

    • @2129madhu1
      @2129madhu1 2 місяці тому

      @@Fact_spitter_guy BJP It cell അടിമകൾ രംഗത്ത്

    • @2129madhu1
      @2129madhu1 2 місяці тому

      @@India77644 ബോണ്ട്‌ അടിമകൾ കമന്റ്‌ ബോക്സിൽ

  • @enlightnedsoul4124
    @enlightnedsoul4124 2 місяці тому +521

    ഇന്ന് കേരളത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ നേതാവാണ് ശോഭ ചേച്ചി 🧡🧡🧡🧡🧡🙏

    • @human1899
      @human1899 2 місяці тому +1

      Explain her contributions plz..

    • @enlightnedsoul4124
      @enlightnedsoul4124 2 місяці тому

      @@human1899 explain the contribution of other useless MPs and MLAs that you have elected then I'll explain the credentials of a non-elected political leader

    • @sampathneeliyath1617
      @sampathneeliyath1617 2 місяці тому +15

      @@human1899 Explain others contributions as well…

    • @gopakumar2869
      @gopakumar2869 2 місяці тому

      ​​@@human1899😂😂😂 വളരെ വ്യക്തമായിട്ടുള്ള വികസനം 15 വർഷക്കാലമായിട്ട് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ശശി തരുരിന് ഒണ്ട്😂😂😂 പക്ഷേ വികസനം പുള്ളിക്കാരൻ്റെ സ്വന്തം കാര്യത്തിന് എന്ന് മാത്രം😂😂😂 എന്തെന്നാൽ പതിനഞ്ച് വർഷക്കാലങ്ങൾക്ക് മുൻപ് തിരുവനന്തപുരം സിറ്റിയെ ലണ്ടർ സിറ്റി പോലെ ആക്കുമെന്ന് തരൂർ ജി പറഞ്ഞു😂😂😂 പക്ഷേ നാളിതുവരെ ലണ്ടൻ പോയിട്ട്😂 തമ്പാനൂരിനെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ പോലും😂 ഊതി വീപ്പിച്ച വിശ്വ പൗരന് സാധിച്ചില്ല😂😂😂 ഇത് പോലെ കേരളത്തിൽ നിന്നും ഇതിന് മുൻപ് ജയിച്ച് പോയ ബഹുമാനപ്പെട്ട MP മാർ എന്താണ് കേരളത്തിൽ വികസനം കൊണ്ട് വന്നത് എന്ന് പറയു😮

    • @Kerala_voice791
      @Kerala_voice791 2 місяці тому

      മലയാളം അല്ലാത്ത ഒരു സ്പീച് കാണിച്ചു തരാൻ കഴിയുമോ? ഉണ്ടെങ്കിൽ ലിങ്ക് pin ചെയ്യ്

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 2 місяці тому +206

    പ്രധാനമന്ത്രി ദയവായി ആലപ്പുഴയിൽ വരണം. ശോഭ ചേച്ചിയെ വിജയിപ്പിക്കണം. 👍

    • @mohandasmk5718
      @mohandasmk5718 2 місяці тому +4

      മോദിജി ആലപ്പുഴയിൽ വരണമെന്ന് പ്രാർത്ഥന

    • @2129madhu1
      @2129madhu1 2 місяці тому

      ​@@mohandasmk5718എന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

    • @user-uq3dn6eu6y
      @user-uq3dn6eu6y 2 місяці тому

      ശോഭ tholkum

    • @2129madhu1
      @2129madhu1 2 місяці тому

      @@mohandasmk5718 എന്തിനു? അവൻ ആദ്യം ഈ പത്തു ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്തെന്നു ഒരു പത്ര സമ്മേളനം വിളിച്ചു ചോദ്യം നേരിടാൻ ഉള്ള ധൈര്യം ഉണ്ടോ അവനു?

    • @paramanpallavi-jr8gi
      @paramanpallavi-jr8gi 2 місяці тому

      100%

  • @VishnuredIndian
    @VishnuredIndian 2 місяці тому +427

    ശോഭാ സുരേന്ദ്രൻ ജയിച്ച കേരളത്തിൽനിന്ന് വനിത എൻ പി 🔥🔥🔥🔥🔥🔥

    • @user-jk8ei5zo4q
      @user-jk8ei5zo4q 2 місяці тому

      ഇലക്ഷന് നടന്നിട്ടില്ല അതിന് മുൻപേ ചോബ ചേച്ചി ജയിച്ചോ വെറുതെ യല്ല ചാണകം തീനി എന്ന് പറയുന്നത്

    • @muhammedparamba
      @muhammedparamba 2 місяці тому +2

      😄അപ്പൊ.... തിരുവനന്തപുരം.... തൃശൂർ വേണ്ടേ 🤔

    • @royalsp80
      @royalsp80 2 місяці тому +4

      MP..💪💪

    • @MR_Grinch88
      @MR_Grinch88 2 місяці тому +8

      ​@@muhammedparambaഅത് ഞങ്ങൾ കൊടുത്തോളാം ശുടു ഇജ്ജ് ബേജാറാവണ്ട

    • @lijojoseph4267
      @lijojoseph4267 2 місяці тому

      Np alla oole ts MP athengana parliament enthanenu polum aryula avide poojem vazhipadumale

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +512

    അരിയും മലരും മുഴക്കിയ PFI ബന്ധമുള്ള
    സുടാപ്പി ആരിഫിനെ ഇത്തവണ തോല്പിക്കും 💯👍

    • @Hitman75882
      @Hitman75882 2 місяці тому +10

      പതിനായിരം വോട്ട് കിട്ടുന്ന മണ്ഡലം A+ മണ്ഡലം 😂😂😂😂

    • @ashoksivadas
      @ashoksivadas 2 місяці тому +17

      Nee angane samadhanicho 20-30 vote percent ulla mandalangal aanu ippozhathe a+mandalangal...iniyum pravarthikkum..iniyum munnerum

    • @magicframes11
      @magicframes11 2 місяці тому

      ​@@Hitman75882ആകെ 2 % പോലും വോട്ട് ഇല്ലാത്ത ദേശിയ പാർട്ടി അനുയായി 😂😂😂

    • @vishnupathmasreee
      @vishnupathmasreee 2 місяці тому

      ആണോ സുടു കുട്ടാ... അങ്ങനെ ആശ്വസിച്ചോളൂ ​@@Hitman75882

    • @India77644
      @India77644 2 місяці тому

      @@Hitman75882shudu😢😢😢

  • @2432768
    @2432768 2 місяці тому +165

    എന്ത് ആണേലും ശെരി..
    ഇത്തവണ വോട്ട് ബിജെപി ക്ക്‌ 👍🏻. ആകാശം ഇടിഞ്ഞു വീഴുമോ എന്ന് നോക്കട്ടെ 🤷🏻‍♂️

    • @2129madhu1
      @2129madhu1 2 місяці тому

      എന്ന് ബോണ്ട് അടിമ from BJP IT cell

    • @sanumadhav
      @sanumadhav 2 місяці тому +6

      @@2129madhu1 Poda kartha panooor bomb

    • @2129madhu1
      @2129madhu1 2 місяці тому

      @@sanumadhav ഓട്ര RSS ബോംബ് ഓളി

  • @antonykd7756
    @antonykd7756 2 місяці тому +54

    ഞാൻ ആലപ്പുഴ കാരൻ ആണ് കോൺഗ്രസ് ആണ് ഞാൻ ഇനി എന്റ വോട്ട് ബിജെപി ക്കു കൊടുക്കും.. ബിജെപി എന്തെങ്കിലും ചെയ്യുമോ എന്നു നോക്കട്ടെ.. ശോഭ ജയിക്കട്ടെ

  • @RobinAustralia
    @RobinAustralia 2 місяці тому +468

    ശോഭ സുരേന്ദ്രൻ.... ബിജെപി യുടെ ഛാൻസി റാണി

    • @winit1186
      @winit1186 2 місяці тому +6

      ഝാൻസി റാണി

    • @RobinAustralia
      @RobinAustralia 2 місяці тому

      @@winit1186, ഈ അക്ഷരം എന്റെ ആപ്പിൽ കിട്ടുന്നില്ല

    • @2129madhu1
      @2129madhu1 2 місяці тому

      😂😂😂😂​@@winit1186

    • @RobinAustralia
      @RobinAustralia 2 місяці тому

      ​@@2129madhu1 എന്താടാ ഇത്രയും തൊലി.... എന്റെ മലയാളം ആപ്പിൽ ഈ അക്ഷരം വരാത്തതിനാൽ ആണ്

    • @RobinAustralia
      @RobinAustralia 2 місяці тому

      ​@@winit1186 ആ അക്ഷരം ഞാൻ ഉപയോഗിക്കുന്ന മംഗ്ലീഷ് ആപ്പിൽ വരുന്നില്ല

  • @seemakannankara8897
    @seemakannankara8897 2 місяці тому +276

    ഇത്തവണ വോട്ട് ബിജെപി ക്കു 🌹

  • @achuaslam1259
    @achuaslam1259 2 місяці тому +246

    ❤❤❤ കരുത്തുള്ള കഴിവുള്ള ശോഭാ❤❤❤❤

  • @JKvlogs-jf3kn
    @JKvlogs-jf3kn 2 місяці тому +255

    ശോഭസുരേന്ദ്രൻ വിജയിക്കണം ❤️❤️❤️

    • @2129madhu1
      @2129madhu1 2 місяці тому

      ഗ്യാസ് വില എത്ര?

    • @thoppilkannan9452
      @thoppilkannan9452 2 місяці тому +1

      ​@@2129madhu1കുമരകത്ത് ആത്മഹത്യ ചെയ്ത നെൽകർഷന് നെല്ലിന് വിലയായി ബാങ്ക് ലോൺ കൊടുത്തത് എത്രയെന്ന് അറിയാമോ പ്രബുദ്ധാ ?

  • @subhashchandrabose2986
    @subhashchandrabose2986 2 місяці тому +222

    ശോഭ സുരേന്ദ്രൻ 🧡🧡🧡🧡🧡

    • @2129madhu1
      @2129madhu1 2 місяці тому

      എന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

  • @midiafun03
    @midiafun03 2 місяці тому +123

    ഞാൻ ആലപ്പുഴക്കാരൻ ആണ് എന്റയും കുടുംബത്തിന്റെയും വോട്ട് ഈ പ്രാവശ്യം ശോഭ സുരേന്ദ്രൻ ആണ് ബാക്കി രണ്ട് പേരും മാറി മാറി വന്നിട്ടുണ്ട് ഇനി ഒന്ന് മാറി ചിന്തിക്കാം... വികസനം വരട്ടെ.

    • @2129madhu1
      @2129madhu1 2 місяці тому

      എന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

    • @2129madhu1
      @2129madhu1 2 місяці тому

      അല്ല ഇവളുടെ പാർട്ടി കഴിഞ് 10 വർഷം എന്താ കാണിച്ചത് എന്ന് പറയേഡാ ബിജെപി കമെന്റ് തൊഴിലാളി

    • @midiafun03
      @midiafun03 2 місяці тому

      @@2129madhu1 സുഹൃത്തേ ഞാൻ അരിഫിനു വോട്ട് കൊടുത്തിട്ടുണ്ട് kc ക്കും വോട്ട് കൊടുത്തിട്ടുണ്ട്. അവരു രണ്ട് പേരും ഇവിടെ നടത്തിയത് കണ്ടതാണ്. ഇനി മാറി ചിന്തിച്ചാൽ എന്താ കുഴപ്പം കേന്ദ്രം bjp തന്നെ ഭരിക്കും എന്ന് ഏറെ കുറെ ഉറപ്പാണ് അപ്പോൾ പിന്നെ ഭരണപക്ഷത്തിരിക്കാൻ വേണ്ടി or mp യെ കൊടുക്കണം. എന്നാലേ വികസനം ഉണ്ടാകൂ. ഈ പ്രാവശ്യം ഒന്ന് മാറി ചിന്തക്കാം എന്ന് ഓർത്തു. അത് ഞാൻ മാത്രം അല്ല പലരും പറയുന്നുണ്ട്. അവര്ക് ഒരു അവസരം കൊടുത്തു നോക്കാം. നല്ലത് എങ്കിൽ നിലനിർത്തും മോശം ആണ് എങ്കിൽ തോല്പിക്കും. ഇവിടെ മുൻ‌തൂക്കം കൊടുക്കേണ്ടത് വികസനത്തിന്‌ ആണ്. 👍🏻

    • @sanumadhav
      @sanumadhav 2 місяці тому

      @@2129madhu1 8 varsham ninte paranaari enthonnada ulathiyathu sudaappi

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 2 місяці тому

      ​@@2129madhu1സിപിഎം കോൺഗ്രസ്സും മാറി മാരി വന്നിട്ടും എന്താണാവാോ ആലപ്പുഴയ്ക്ക് വേണ്ടി ചെയ്തത്??

  • @sujanair424
    @sujanair424 2 місяці тому +210

    ശോഭ സുരേന്ദ്രന് വിജയാശംസകൾ

    • @DileepT-zt4hn
      @DileepT-zt4hn 2 місяці тому +5

      People of Alleppy will be very much lucky if Shobhaji elected and the Whole district will be known for International as the development can except unthinkable way
      Now Alleppy is least developed district of Kerala. Both Zpm and Cog makes fools by Mathetaratm
      and takes the advantage. Please do not falls on these useless words and give the chance to Shobha ji for the progress and future of Alleppy

    • @2129madhu1
      @2129madhu1 2 місяці тому

      ​@@DileepT-zt4hnഎന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

    • @2129madhu1
      @2129madhu1 2 місяці тому

      ​@@DileepT-zt4hn people of alappuzha are not idiots like you to vote sankini shobha

  • @dr.arunpadmakaran1699
    @dr.arunpadmakaran1699 2 місяці тому +159

    ആലപ്പുഴയ്ക്ക് ഒരു വനിതാ കേന്ദ്ര മന്ത്രി... ശോഭ സുരേന്ദ്രൻ 🥰

    • @2129madhu1
      @2129madhu1 2 місяці тому

      എന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

  • @NS-vq5cc
    @NS-vq5cc 2 місяці тому +79

    ശോഭസുരേന്ദ്രനെ സ്ഥാനാർഥി ആക്കിയത് ഏറ്റവും മികച്ച തീരുമാനം ആയിരുന്നു

    • @RajAN-rh5qy
      @RajAN-rh5qy 2 місяці тому

      Ath pole ML Aswiniye kasargode stanarti akiyatum valare nalla teerumanam.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 місяці тому +162

    ആലപ്പുഴയിൽ വിജയ സാധ്യത വളരെ കൂടുതലുണ്ട്

    • @keralan772
      @keralan772 2 місяці тому

      ആർക്ക് UDF നോ LDF നോ🤔

    • @India77644
      @India77644 2 місяці тому +5

      @@keralan772sduuu😅😅

    • @2129madhu1
      @2129madhu1 2 місяці тому

      ​@@India77644 K സുരേന്ദ്രനെ വിളിക്കു 😂😂😂😂 മഞ്ഞൾ ശോഭ 😂😂😂

    • @sumeshanimon
      @sumeshanimon 2 місяці тому

      വോട്ട് കൂടും. ജയിക്കില്ല

  • @aishuaishu819
    @aishuaishu819 2 місяці тому +217

    ശോഭ അമ്മ വിജയിക്കട്ടെ...😺🧡

  • @LRPrabhu_AmazingWorld
    @LRPrabhu_AmazingWorld 2 місяці тому +127

    എന്റെ കുടുംബത്തിന്റെ 12 വോട്ട് ശോഭ ചേച്ചിക്ക്..

    • @2129madhu1
      @2129madhu1 2 місяці тому

      😂😂😂 എന്നൊരു ബോണ്ട്‌ ജനത പാർട്ടി കമെന്റ് തൊഴിലാളി

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 2 місяці тому +2

      ​@@2129madhu1 ബിജെപി ബോണ്ട് മേടിച്ചാ മിക്ക കമ്പനിയിൽ നിന്നും സിപിഎം സംഭാവന മേടിച്ചു എന്ന തെളിവുകൾ പുറത്തു വന്നു മോനെ..

    • @user-jb8se9uz5k
      @user-jb8se9uz5k 2 місяці тому +3

      thanks bro❤🎉

    • @2129madhu1
      @2129madhu1 2 місяці тому

      @@Rahulrahul-vc4ci കള്ളം പറയാതെടാ മന്തൻ സങ്കി. സങ്കികളുടെ സ്ഥിരം പരിപാടി ആണ് കള്ളം പറയുക എന്നുള്ളത്?

    • @2129madhu1
      @2129madhu1 2 місяці тому

      @@Rahulrahul-vc4ci എടാ Electoral commission ന്റെ വെബ്സൈറ്റ് ഇൽ ഉണ്ട് ഓരോ പാർട്ടിയും മേടിച്ച കോടികളുടെ കണക്കു. നീ ഒക്കെ എന്താ വിചാരിച്ചതു കള്ളം പറഞ്ഞു അങ്ങ് പോയാൽ പിടിക്ക പെടില്ല എന്നാണോ? പെട്ടല്ലോ മോനെ നീ 🤣🤣🤣🤣

  • @bijumontd3526
    @bijumontd3526 2 місяці тому +100

    ആലപ്പുഴ യുടേ തലവിധി മാറുന്നു ശോഭ ജയിച്ചാൽ ആലപ്പുഴ ശോഭനം ആകും

    • @2129madhu1
      @2129madhu1 2 місяці тому

      ബിജെപി IT cell spotted വല്ലാതെ കഷ്ടപെടുന്നുണ്ട് ബോണ്ട്‌ പാർട്ടിക്ക് വേണ്ടി അല്ലെ

  • @jayakrishnanc3265
    @jayakrishnanc3265 2 місяці тому +181

    ശോഭാജി കേരളത്തില്ലേ ജാൻസിറാണി

    • @2129madhu1
      @2129madhu1 2 місяці тому

      എന്ത് A പ്ലസ്... ആലപ്പുഴ യിലെ ജനങ്ങൾ ഗ്യാസ് ന്റെ വില ചോദിച്ചു സങ്കിണിയെ ആട്ടിപായിച്ചു വിടുന്നുണ്ട്.. ബോണ്ട്‌ ജനത പാർട്ടി അടിമകൾ അല്ല ആലപ്പുഴ ക്കാർ

  • @minimolm.g3930
    @minimolm.g3930 2 місяці тому +132

    നല്ല ഒരു സ്ത്രീ

  • @ramdaskramdask1320
    @ramdaskramdask1320 2 місяці тому +35

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ തീപ്പൊരി 💪നേതാവ്

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 місяці тому +107

    ശോഭ സുരേന്ദ്രൻ ❤ ആലപ്പുഴയുടെ വികസന മുരടിപ്പ് മാറാൻ ബിജെപി ഭരിക്കുന്ന കേന്ദ്രത്തിലേക്ക് ഒരു വനിതാ കേന്ദ്ര മന്ത്രി ❤

    • @Aasif351
      @Aasif351 2 місяці тому

      മൊത്തത്തിൽ 20 മന്ത്രിമാർ കേരളത്തീന്ന് 😂😂😂

  • @mohananmg8833
    @mohananmg8833 2 місяці тому +175

    ശോഭാ സുരേന്ദ്രൻ ഒരു കേന്ദ്ര മന്ത്രി ആയി വന്നു കേരളത്തിനും അതിലൂടെ രാജ്യത്തിനും പുരോഗതി വന്നു ചേരാൻ അവസരം ഉണ്ടാവട്ടെ

    • @user-uq3dn6eu6y
      @user-uq3dn6eu6y 2 місяці тому

      അടിച്ചു മറ്റും

    • @sreemurukanc3222
      @sreemurukanc3222 2 місяці тому

      ​@@user-uq3dn6eu6yഅതിന് കൊങ്ങി കമ്മി അല്ലല്ലോ സുടു 😂

  • @user-bw4cj1xx9r
    @user-bw4cj1xx9r 2 місяці тому +99

    കനൽ കെടും ഉറപ്പ് 🤣🤣

    • @MS-fi3sb
      @MS-fi3sb 2 місяці тому

      മഞ്ഞൾ കരിഞ്ഞുണങ്ങും 😂😂

  • @jijojoseph578
    @jijojoseph578 2 місяці тому +52

    ഇത്തവണ ബിജെപിക്ക് വോട്ട്

  • @rajeshkumar-oc3yj
    @rajeshkumar-oc3yj 2 місяці тому +35

    ആലപ്പുഴയിൽ ശോഭാ ജി ജയിക്കണം.. എന്നാലേ അവിടുത്തെ സാധാരണക്കാർക്ക് ഗുണമുണ്ടാകും 👍🧡

  • @francisalphonse2134
    @francisalphonse2134 2 місяці тому +81

    ശോഭാ സുരേന്ദ്രൻ🙏🌹🙏

  • @vishnuashokkumar8745
    @vishnuashokkumar8745 2 місяці тому +51

    നമ്മുടെ ആലപ്പുഴ ❤❤❤❤ശോഭ ചേച്ചി അങ്ങ് എടുക്കാൻ തീരുമാനിച്ചു🎉🎉🎉🎉

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 місяці тому +57

    ശോഭയ്ക്ക് അഭിനന്ദനങ്ങൾ

  • @vinodpp4022
    @vinodpp4022 2 місяці тому +37

    കേരളത്തിൽ നിന്ന് ആരും ജയിച്ചില്ലെങ്കിലും ശോഭ ജി ജയിക്കണം.

  • @kkmspillai
    @kkmspillai 2 місяці тому +97

    BJP ❤❤❤

  • @user-ue3uc8ow8e
    @user-ue3uc8ow8e 2 місяці тому +82

    ജയ് ശോഭാജി

  • @maheshjubail2901
    @maheshjubail2901 2 місяці тому +23

    വിജയിക്കാൻ നല്ല ചാൻസ് ഉണ്ട്. കഴിവുള്ള നേതാവാണ്.

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 місяці тому +60

    ശോഭ ചേച്ചി 🔥🔥🔥

  • @anilanand5938
    @anilanand5938 2 місяці тому +24

    ഗൗരി അമ്മയ്ക്ക് ശേഷം ആലപ്പുഴ കണ്ട കേരളത്തിന്റെ ധീരയായ വനിതാ നേതാവ് ശ്രീമതി ശോഭ സുരേന്ദ്രൻ 👍

  • @Akhila8848
    @Akhila8848 2 місяці тому +42

    ശോഭ 🔥🔥സുരേന്ദ്രൻ 🔥🔥🤝🤝

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +44

    ശോഭാ സുരേന്ദ്രൻ🔥🔥🧡🧡🧡

  • @gopakumargopakumar1645
    @gopakumargopakumar1645 2 місяці тому +48

    ശോഭ സുരേന്ദ്രന്‍ ❤❤❤❤❤❤❤❤❤❤

  • @user-yt8cm9io5m
    @user-yt8cm9io5m 2 місяці тому +138

    ചുവന്ന മണ്ണിനെ ഇത്തവണ ശോഭേച്ചി കാവി പുതപ്പിക്കും. അവര് അമ്മയാണ്, ചേച്ചിയാണ്, തീപ്പൊരിയാണ് . ഒന്നെങ്കിൽ അവർ ആളിക്കത്തും. അല്ലെങ്കിൽ കൂടെ നിൽക്കുന്ന ഏതിനെയെങ്കിലും കത്തിക്കും. രണ്ടിൽ ഒന്ന് തീർത്തേ ഞങ്ങളുടെ ശോഭേച്ചി മടങ്ങൂ...

    • @KRISHNA.AS1
      @KRISHNA.AS1 2 місяці тому +11

      അരിയും മലരും കുന്തിരിക്കവുമായി നിൽക്കുന്നവരെ കത്തിക്കും എന്നാണോ ഉദ്ദേശിച്ചത്..?

    • @illyasali
      @illyasali 2 місяці тому

      😂😂😂

  • @ajjogeorge2410
    @ajjogeorge2410 2 місяці тому +43

    ശോഭ ചേച്ചി ❤❤

  • @swathys5912
    @swathys5912 2 місяці тому +67

    Sobha surendran❤❤

  • @Independentthinker295
    @Independentthinker295 2 місяці тому +37

    ശോഭ സുരേന്ദ്രൻ ❤

  • @adipoli124
    @adipoli124 2 місяці тому +25

    ശോഭ സുരേന്ദ്രൻ വിജയിക്കണം.... 👍🏼

  • @arunlal8634
    @arunlal8634 2 місяці тому +41

    ശോഭ ഇത്തവണ അട്ടിമറി വിജയം ചെയ്യും

  • @asokkumars5373
    @asokkumars5373 2 місяці тому +27

    ആലപ്പുഴ നിവാസികൾ ശോഭജി വിജയം ഉറപ്പിച്ചാൽ നമ്മുടെ ആലപ്പുഴ വികസനം സെൻട്രൽ ഗവണ്മെന്റ് ഏറ്റെടുക്കും 🙏

  • @akhil6014
    @akhil6014 2 місяці тому +51

    കഴിവുള്ള സ്ഥാനാർത്ഥി ആണ് ബിജെപി യിലെ

  • @rkentertainment65
    @rkentertainment65 2 місяці тому +74

    Vote for BJP gov for supporting

  • @kochumanisuresh2531
    @kochumanisuresh2531 2 місяці тому +41

    Well done

  • @chanakyan9860
    @chanakyan9860 2 місяці тому +72

    ശോഭ സുരേന്ദ്രൻ ജയിക്കണം, ആലപ്പുഴ രക്ഷപ്പെടും😂

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +26

    ശോഭ സുരേന്ദ്രൻ.. നല്ല സ്ഥാനാർഥി യാണ്.. അത് അണയാതെ നോക്കേണ്ടത് ബിജെപി യുടെ കടമയാണ്

    • @keralan772
      @keralan772 2 місяці тому +1

      വോട്ടു താമരയിൽ തന്നെ ചെയ്യണം BJP ക്കാർ

  • @gopeenathan8825
    @gopeenathan8825 2 місяці тому +27

    വിജ
    യാശ०സകൾ🎉ആലപ്പുഴയുടെ ആദൃ വനിതാ കേന്ദ്റ മന്ത്റി ആകട്ടേ🧚‍♂

  • @jimbrutan
    @jimbrutan 2 місяці тому +39

    Shobha❤🎉

  • @rajeevunnithan658
    @rajeevunnithan658 2 місяці тому +21

    ധീരയായ വനിത നേതാവ് ❤

  • @rajeshkumar-oc3yj
    @rajeshkumar-oc3yj 2 місяці тому +19

    പ്രധാനമന്ത്രി തീർച്ചയായും എത്തണം 👍🧡🔥

  • @saijusaiju5855
    @saijusaiju5855 2 місяці тому +24

    ശോഭ ജി ❤️

  • @santhoshkg1019
    @santhoshkg1019 2 місяці тому +28

    Vote for Shobha Surendran 🙏

  • @venunair1579
    @venunair1579 2 місяці тому +12

    വോട്ടു വിഹിതം കൂട്ടാനല്ല, വിജയിക്കാൻ തന്നെയാണ് ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നത്... വിജയം ഉറപ്പാക്കിയ ശോഭക്ക് അഭിനന്ദനങ്ങൾ!

  • @user-jw5lc9yo9d
    @user-jw5lc9yo9d 2 місяці тому +22

    ശോഭസുരേന്ദ്രൻ . കഴിവുള്ള സാധാരണ നിലയിൽ നിന്ന് ഉയർന്നു വന്ന വനിത ആണ്. സാധാരണ ക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അത് പരിഹരിച്ചുകൊടുക്കാൻ കേന്ദ്രം ഭരിക്കാൻ പോകുന്ന മോഡിയുടെ പ്രത്യക പരിഗണനയും ഉള്ളവർ ആണ് ശോഭ.. ആലപ്പുഴക്കാർ ശോഭചേച്ചിയെ ജയിപ്പിച്ചയച്ചാൽ 5 വർഷത്തിനുള്ളിൽ ആ മണ്ഡലത്തിന്റെ മുഖ്യ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടും എന്നുറപ്പാണ്.. ആലപ്പുഴയിലെ വോട്ടർമാർ പരമ്പരാഗത രാഷ്ട്രീയം മറന്ന് അവരുടെ കാര്യങ്ങൾ നടക്കാൻ വോട്ട് ചെയ്യുക 🙏🏼🙏🏼

  • @grajhpd1
    @grajhpd1 2 місяці тому +17

    ആലപ്പുഴ ശോഭിക്കട്ടെ !!❣

  • @Skycity.__
    @Skycity.__ 2 місяці тому +15

    ശോഭജി 🧡💪🔥🙏

  • @AnilKumar-xs5sc
    @AnilKumar-xs5sc 2 місяці тому +8

    എന്റെയും കുടുംബത്തിന്റെയും വോട്ട് Shobha ജി 🧡🇮🇳 ക്ക്‌

  • @arjunm32
    @arjunm32 2 місяці тому +14

    ശോഭ നല്ല സ്ഥാനാർഥി ആണ്

  • @Sayoo76
    @Sayoo76 2 місяці тому +12

    ജയിക്കും 👌♥️

  • @harikrishnans6292
    @harikrishnans6292 2 місяці тому +17

    Shobha ❤❤

  • @user-pq3ox8ig3v
    @user-pq3ox8ig3v 2 місяці тому +20

    Super

  • @Flywheel777
    @Flywheel777 2 місяці тому +27

    ❤❤nda🎉🎉

  • @bijuunnikrishnan6822
    @bijuunnikrishnan6822 2 місяці тому +8

    100% CORRECT

  • @avrkeralamedia
    @avrkeralamedia 2 місяці тому +13

    വളരെ നല്ലത്.....

  • @kochumanisuresh2531
    @kochumanisuresh2531 2 місяці тому +46

    The real woman leader

  • @sathyanpg6677
    @sathyanpg6677 2 місяці тому +15

    മാ ദുർഗ്ഗാ.

  • @Rihan-1987
    @Rihan-1987 2 місяці тому +17

    Shobhajiii ❤❤❤❤❤❤

  • @user-tr1ev1on2q
    @user-tr1ev1on2q 2 місяці тому +19

    NamasteSobaji
    Vandematharam
    Ramachandran.p.c

  • @sajithsahdevans296
    @sajithsahdevans296 2 місяці тому +9

    ശോഭ ചേച്ചി ജയിക്കട്ടെ

  • @vijaymenon5292
    @vijaymenon5292 2 місяці тому +25

    Shoba is a rock star politician.

  • @cpccpc6125
    @cpccpc6125 2 місяці тому +9

    ജയ് ശോഭാജി ❤❤❤

  • @prabhathprabhathpn8552
    @prabhathprabhathpn8552 2 місяці тому +6

    വളരെ നല്ല തീരുമാനം കേന്ദ നേതാക്കൾ ആലപ്പുഴയിലാണ് പ്രചരണത്തിന് എത്തണ്ടത്

  • @ateb
    @ateb 2 місяці тому +11

    Vote for shoba ❤

  • @Lonewarrior001
    @Lonewarrior001 2 місяці тому +21

    ശോഭേച്ചി 🔥🔥🔥❤️❤️👌
    ജനങ്ങളുടെ നേതാവ്...
    സുടാപ്പി pfi സ്ഥാനര്തിയോ, പാകിസ്ഥാൻ ഹമാസ് വാദിയോ അല്ല.
    ഇത് രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി കൂടെ നിൽക്കുന്ന നേതാവ് 🔥🔥🔥🔥

  • @vijayanp5342
    @vijayanp5342 2 місяці тому +19

    ശോഭ

  • @shazzshazz1697
    @shazzshazz1697 2 місяці тому +4

    ശോഭ ഒരു firebrand🔥 ആണ്

  • @user-ro3js2ik9s
    @user-ro3js2ik9s 2 місяці тому +3

    👌 🙏 💐

  • @kiransebastian7159
    @kiransebastian7159 2 місяці тому +7

    കഴിവുള്ള നേതാവ്.. വിജയിച്ചാൽ ആലപ്പുഴ ക്ക് കൊള്ളാം 😊

  • @anooplal5798
    @anooplal5798 2 місяці тому +8

    Wowo❤💯

  • @aneeshaneesh9860
    @aneeshaneesh9860 2 місяці тому +10

    💕

  • @deebudas2680
    @deebudas2680 2 місяці тому +2

    Shobaa jiii 🎉🎉🎉🎉❤❤

  • @cryptoindian5842
    @cryptoindian5842 2 місяці тому +7

    Good❤

  • @Vishnuchinnuthanu
    @Vishnuchinnuthanu 2 місяці тому +4

    ശോഭ 🔥

  • @daanand86
    @daanand86 2 місяці тому +7

    Powerful lady

  • @thomaskakkassery4994
    @thomaskakkassery4994 2 місяці тому +3

    ആറ്റിങ്ങൽ ലോക സഭമണ്ഡലത്തിൽ ശോഭ ചേച്ചി ഇപ്പോഴുണ്ടെങ്കിൽ സംശയം വേണ്ട ജയം ഉറപ്പാക്കിയേനേ.......

  • @gkv304
    @gkv304 2 місяці тому +5

    ആലപ്പുഴക്കാർ എല്ലാവരും ശ്രീമതി ശോഭ സുരേന്ദ്രനെ വ്യക്തമായ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു. വോട്ടിലൂടെ ആകണം സുഡാപ്പികൾക്കുള്ള മറുപടി.

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 2 місяці тому +2

    ശോഭ ❤️❤️❤️

  • @user-pq3ox8ig3v
    @user-pq3ox8ig3v 2 місяці тому +6

    Good

  • @sabumathew8272
    @sabumathew8272 2 місяці тому +2

    ❤❤❤

  • @SUSHINADUBAI
    @SUSHINADUBAI 2 місяці тому +3

    വിജയാശംസകൾ shobaji

  • @kailasrichu
    @kailasrichu 2 місяці тому +1

    കേരളവും മാറുന്നു. ദേശിയതയിലേയ്ക്ക് വന്ദേ മാതരം 🙏🏻

  • @pranavpreman9583
    @pranavpreman9583 2 місяці тому +1

    🔥🔥🔥

  • @thali-myworld5578
    @thali-myworld5578 2 місяці тому +3

    Right decision

  • @badaribadari6046
    @badaribadari6046 2 місяці тому +2

    ശോഭ സുരേന്ദ്രൻ❤