റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കൃഷിയിടം Russian Traditional vegetable farm | village life Russia

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 122

  • @mercyjoy8716
    @mercyjoy8716 3 години тому +4

    Russian plus എന്ന UA-cam ചാനലിലൂടെ അവരുടെ കൺട്രി ലൈഫും സിറ്റി ലൈഫും ആസ്വദിക്കാറുണ്ടെങ്കിലും, നിങ്ങളിലൂടെ കണ്ടപ്പോൾ പ്രത്യേകമായൊരു സന്തോഷം... നമ്മുടെ സ്വന്തം പിള്ളേരുടെ എന്നൊരു തോന്നൽ... 🥰🥰❤️ താങ്ക്സ് മക്കളെ.. ❤️

  • @MadhusoodannanA
    @MadhusoodannanA 4 години тому +9

    റഷ്യയിലെ വീഡിയോകളിൽ ഇതുവരെയുള്ളതിൽ അതിസുന്ദരമായ വീഡിയോ 👌

  • @minnumini3476
    @minnumini3476 5 годин тому +32

    ഷിങ്കു ഫാൻസ് അസോസിയേഷൻ ഖത്തർ🤩🤩🤩🤩🎉

    • @yaseenvlogsFamily
      @yaseenvlogsFamily  4 години тому +1

      ❤️❤️

    • @ziyafaizal2972
      @ziyafaizal2972 12 хвилин тому

      ഖത്തറിലും ഫാൻസ് ആയോ❤​@@yaseenvlogsFamily

  • @shamnadkanoor9572
    @shamnadkanoor9572 4 години тому +12

    അടിപൊളി, ശിങ്കു ആണ് star 🤣🤣🤣🤣, അമ്മച്ചീയുമായിട്ട് പൊളിച്ചു 🤣😆😆👍👍👍

  • @BanuSiyad
    @BanuSiyad 5 годин тому +7

    ശിങ്കു യാസീൻ ഇങ്ങനെ ഉള്ള വീഡിയോ അടിപൊളി ആയിട്ടുണ്ട് 🥰🥰💋❤❤❤

  • @LailaRasheed-n2e
    @LailaRasheed-n2e 3 години тому +4

    സൂപ്പർ വീഡിയോ നല്ല രസമുണ്ട് കാണാൻ

  • @geethavn7111
    @geethavn7111 4 години тому +5

    ശിങ്കു അടിപൊളി . എല്ലാം ചോദിച്ചു മനസ്സിലാക്കുന്നു. പക്ഷേ യാസിൻ വീഡിയോൽ അതെല്ലാം കുറച്ചു കൂടി ഫോകസ് ചെയ്തു കൂടേ. എന്നാലും വളരെ ഇഷ്ടപ്പെട്ടു.

  • @lalypaul9609
    @lalypaul9609 4 години тому +2

    ആ ചെടിയുടെ അടിയിൽ മഹാളി കൂടല്ലേ കുത്ത് കിട്ടാഞ്ഞത് ഭാഗ്യം 🤔 യുട്യൂബർ ശിങ്കു 👍😍

  • @saidalikuttyvappu450
    @saidalikuttyvappu450 3 години тому +6

    നമ്മുക്ക് റഷ്യൻ ഭാഷ അറിയാത്തത് കൊണ്ട് ഷിങ്കുവിന് എന്ത് വേണമെങ്കിലും തള്ളാല്ലോ..😂😂ഷിങ്കു പറയുന്നത് വിശ്വാസിക്കാം😂😂 ഷിങ്കു അടി പൊളിയാണ്❤❤
    റിയാദിൽ നിന്നും വാപ്പു❤❤

  • @anfarkp6389
    @anfarkp6389 2 години тому +7

    5 വർഷം കൊണ്ട് നന്നായി റഷ്യൻ ഭാഷ സംസാരിക്കുന്നു ശിങ്കു 👍

  • @jasysham2585
    @jasysham2585 3 години тому +1

    Ee village videos superaayi😊..Shinku is smart👌🥰👍 ❤midukkiyaayi vlog cheythu👏

  • @saleembaker1
    @saleembaker1 5 годин тому +8

    അങ്ങിനെ നല്ല നല്ല വീഡിയോ വരട്ടെ 👌

  • @nammudeedenthottam
    @nammudeedenthottam 4 години тому +3

    ആദ്യം ആയി ആണ് കാണുന്നത് ഈ channel ❤🎉

  • @sajnasameer800
    @sajnasameer800 Годину тому

    Shingunte presentation super aan....ithrayum kuranja time kond yenginyaaa ithra nannayi Russian language padichu...classy look...nice personality....good presentation....ellam kondu njan oru shingu fan aaannn❤❤❤❤vedio wait cheydirikum.....mole kaanan..yaseente travel vlogum kandirinnu..❤

  • @muhammad4046
    @muhammad4046 55 хвилин тому

    13:50 ശിങ്കു പറയുന്നത് നമ്മക്ക് മാത്രം അല്ല കൂടെയുള്ളവര്‍ക്ക് പോലും മനസ്സിലാവില്ല. ശിങ്കു ഉദ്ദേശിച്ചത് തിന്നാന്‍ പറ്റുമോ എന്നാണ് ബാക്കി ഉള്ളവര്‍ക്ക് അത്‌ " തുമ്മാൻ പറ്റുമോ " ഏതായാലും ശിങ്കു പുലിയാണ് 🎉

  • @Itzblack_inroblox
    @Itzblack_inroblox Годину тому

    നമ്മളെ നോക്കി സംസാരിക്കു പണ്ടത്തെ വ്ലോഗ്സ് miss cheyyunnu

  • @shareefshareefkhan3196
    @shareefshareefkhan3196 4 години тому +3

    ശിങ്കു എന്താ കൂട്ടുകാരിയെ പരിജയപ്പെടുത്താത്തത് '

  • @sajnasameer800
    @sajnasameer800 Годину тому

    Shingu kutty super ❤❤❤❤❤❤❤❤❤...enik orupad ishtaaa.eee mole......ente mol banglore padikunund....ee kuttiyude character thanne aan ente molkum ....adukondaa eee kuttye kaanumbol vallatha ishtam

  • @hamzajameela865
    @hamzajameela865 3 години тому +3

    അടിപൊളി വീഡിയോ

  • @sallu4you440
    @sallu4you440 47 хвилин тому

    ഇടക് ഇടക് ശിങ്ക്കുവിനെക്കൊണ്ട് ഹുസ്ബൻഡ് ആണ് യാസീൻ എന്ന് പറയിപ്പിക്കുന്നു ❤❤😂😂😂🎉🎉🎉🎉🎉അടിപൊളി വീഡിയോസ് ❤❤❤❤.... നല്ല ഭംഗിയുള്ള കൃഷി

  • @User-03-p4m
    @User-03-p4m Годину тому

    Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @AbduljaleelMelethil
    @AbduljaleelMelethil 3 години тому +3

    സൂപ്പർ ബ്ലോഗ് ❤🎉🎉🎉

  • @haristhaikaden7341
    @haristhaikaden7341 24 хвилини тому

    Dr, സിങ്കു നീ പൊളിയാ യാസീനെ മിണ്ടാൻ സമ്മദിക്കരുത് 😂😂

  • @muhammedsuhailci-ed2zk
    @muhammedsuhailci-ed2zk 3 години тому +2

    Russian language 🔥 good job guys

  • @HaseenaShaji-p2b
    @HaseenaShaji-p2b 2 години тому

    Yaseene vlog adukkunnathil shinku puliyakumtto. 👍❤️

  • @vijipramod6501
    @vijipramod6501 4 години тому +2

    ശിങ്കു ♥️♥️♥️

  • @asmapk911
    @asmapk911 2 години тому

    yasee n simku ningal ulgramangaliloode ull vedieos cheyyana ennal nalla reach undakum ethoke skip cheyyathe kanum enny polyullavar. sinkuvite rasin language super kure njagalkum padinju eniyu enganthy video ch yyansmto

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 години тому

    ശിങ്കു സൂപ്പർ വ്ലോഗ്

  • @AbdulaseesPm
    @AbdulaseesPm 2 години тому

    പുതിയ വ്ളോഗർ നന്നായി വരുന്നുണ്ട്

  • @vanajap3942
    @vanajap3942 3 години тому +1

    വീഡിയോ Super

  • @rafeenarafeena7019
    @rafeenarafeena7019 5 годин тому +1

    ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @silvesterpereira6072
    @silvesterpereira6072 4 години тому

    Heavy competitor for yaseen 😅
    That is Shinku

  • @ziyafaizal2972
    @ziyafaizal2972 6 хвилин тому

    സൂപ്പർ എല്ലാം ഒരോന്ന് പറിച്ച് യാസിനെ കൊണ്ട് ടെസ്റ്റ് ചെയ്യിപ്പിക്കണം😂

  • @usmanpulprambil
    @usmanpulprambil Годину тому

    കുമ്പളങ്ങയും ചേരങ്ങയും ഇല്ലാത്ത എന്ത് കൃഷിത്തോട്ടം😄

  • @usmanpulprambil
    @usmanpulprambil Годину тому

    ഫിറോസ് ഇക്കയുടെ ആ മൂളൽ കിട്ടിയിട്ടുണ്ട് ഹിമ് 😊😊😊

  • @arifabip
    @arifabip Годину тому

    . ഇതിൻ്റെ കൂടെ പഠനവും വേണം അത് മറക്കരുത്

  • @rejeenanuju3768
    @rejeenanuju3768 4 години тому +3

    Adipoli👌🏼

  • @Aamir_aslam
    @Aamir_aslam Годину тому

    Yasee and shinkuu nice video😍❤️

  • @sulaimanpk332
    @sulaimanpk332 5 годин тому +1

    അടിപൊളി

  • @NASEER3045
    @NASEER3045 5 годин тому +2

    കൊള്ളാം ❤😂

  • @racheljohn99
    @racheljohn99 4 години тому +1

    Shinku,👍👍super👏👏

  • @Jafarmoopan
    @Jafarmoopan 5 годин тому +5

    Shinku ithokke enghane padicheduthu

  • @ThoppiCutz10
    @ThoppiCutz10 2 години тому

    Shinku fan from UAE❤

  • @thasninazeer832
    @thasninazeer832 2 години тому

    Adipoli 👏 shinkuuuuuu❤❤❤❤

  • @muhammedyaseen1985
    @muhammedyaseen1985 5 годин тому +3

    ❤❤

  • @SasiKumar-go6by
    @SasiKumar-go6by 2 години тому

    Super beautiful ane kanan

  • @JessyNawas
    @JessyNawas 2 години тому

    ശിങ്കു വിന്റെ കൂട്ടുകാരിക് റഷ്യൻ ഭാഷ അറിയില്ലേ 🤔. ഒന്നും മിണ്ടുന്നില്ല

  • @DhanyaAnoop-o9t
    @DhanyaAnoop-o9t 7 хвилин тому

    ഷിങ്കു നല്ല നല്ല കാഴ്ച യിലൂടെ ചാനൽ ഏറ്റെടുത്തു....ഇനി യാസീ വേറെ ചാനൽ തുടങ്ങേണ്ടി വരും😅😅

  • @AjmalIqbal4u
    @AjmalIqbal4u 5 годин тому

    Settings --> caption ---> auto translate ---> english

  • @dinesanpr4128
    @dinesanpr4128 5 годин тому +1

    Picture quality is becoming vague u have to improve it.

  • @kasaragodkal148
    @kasaragodkal148 4 години тому +2

    Super ❤❤❤❤

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 5 хвилин тому

    Shinkun padikkande.last year alle.bappachikk pedi aavoole examokke varumbol.last year aayath kond .exaamokke varumbol video engane munnott kondpovum.shinkunte samsaaram kelkkan bhayankaram rasamaan.5kollam kond shinku enthoru rasathilaa russian bhasha samsaarikkunnath

  • @dr.shinshida
    @dr.shinshida 5 годин тому +2

    ❤❤

  • @NazeeraHAIDER
    @NazeeraHAIDER 5 годин тому +1

  • @SahlaRebeeh
    @SahlaRebeeh 4 години тому +1

    ❤❤❤shinku🎉

  • @HabeebKP-ew6tw
    @HabeebKP-ew6tw 5 годин тому +1

    ❤❤

  • @ShobyKAntony
    @ShobyKAntony 5 годин тому +2

    🥰🥰🥰❤️

  • @lincyjose2333
    @lincyjose2333 5 годин тому +1

    ❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 5 годин тому +1

    ❤❤❤❤❤❤

  • @sinanmuthukurussi8782
    @sinanmuthukurussi8782 3 години тому

    സൂപ്പർ ❤❤❤

  • @roshanrocks5324
    @roshanrocks5324 Годину тому

    Yaseen vedio cheyyanok marannapoleyund 😂

  • @MuhammedHaris-o8q
    @MuhammedHaris-o8q 5 годин тому +3

    കുടെ ഉള്ളത് ആരാ ശിങ്കു

  • @noorjahanv945
    @noorjahanv945 5 годин тому +2

    Avide full time kaataano

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 29 хвилин тому

    Yaseenu pear ariyilla

  • @FazlulFarisa-x1d
    @FazlulFarisa-x1d 4 години тому

    👍

  • @ShinshidaShinshida
    @ShinshidaShinshida 5 годин тому +1

    ❤❤

    • @jamaludheenkp8052
      @jamaludheenkp8052 5 годин тому +1

      ഇത് ശിങ്കു അല്ല വേറെ ആരോ ആണ് ഗയ്‌സ് 😂😂😂

  • @jamaludheenkp8052
    @jamaludheenkp8052 5 годин тому +1

    ❤😍👍👍👍

  • @NijasNijas-r9w
    @NijasNijas-r9w 5 годин тому +1

    Hi

  • @nuaman8847
    @nuaman8847 Годину тому

    Adipoi videos

  • @Ponnus950
    @Ponnus950 5 годин тому +2

    Hiii

  • @Mr_j358
    @Mr_j358 3 години тому

    ❤️❤️

  • @racheljohn99
    @racheljohn99 4 години тому +1

    അതു കുളവി അല്ലേ🤔 കുത്തി കൊല്ലും

  • @ShafeekKp-g1k
    @ShafeekKp-g1k 5 годин тому +2

    Hi

  • @Selhahh
    @Selhahh 4 години тому

    👍🏻🥰

  • @thasli7540
    @thasli7540 4 години тому

  • @Pnz663
    @Pnz663 Годину тому

    Apo Niga vijarikuna

  • @mohamedkutty5098
    @mohamedkutty5098 4 години тому

    ❤❤❤❤

  • @MubiAnees-ct7xj
    @MubiAnees-ct7xj 3 години тому

    ❤❤❤

  • @fatmakhan5621
    @fatmakhan5621 5 годин тому

    🥰🥰❤❤

  • @Cookkingstar
    @Cookkingstar 4 години тому

    Cheera all beetroot

  • @susanmeenu4772
    @susanmeenu4772 4 години тому

    നല്ല വീഡിയോകൾ സമയം പോകുന്ന അറിയുന്നില്ല ഇനിയും പുടിനെ കൂടെ കാണിക്കണം Russian president ആ പുള്ളിയെ ഒരു ബ്ലോഗ് ചെയ്യണേ 🤣🤣🤣🤣🤣 അങ്ങ് കേറി ചെല്ല് മക്കളെ

    • @yaseenvlogsFamily
      @yaseenvlogsFamily  4 години тому

      Nale pokunde mattanal upload cheya video

    • @susanmeenu4772
      @susanmeenu4772 4 години тому

      @@yaseenvlogsFamily 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👏👏👏

  • @abdulshakeer9129
    @abdulshakeer9129 3 години тому

    ശങ്കു സ്കോർ ചെയ്യുന്നുണ്ട്. യാസീൻ zero 😂😂

  • @RameshKumar-tx7ce
    @RameshKumar-tx7ce 4 години тому

    Thanks for you yaseen and your wife
    I more like you come back your channel,,, I more more like Saim videos, yaseen your wife go hospital you free your house this time you go see take good video and send your channel 🙏🙏🙏

  • @mahaboobalatheef8237
    @mahaboobalatheef8237 Годину тому

    Kadannal kood 🫢🥵🥵🥵🥵

  • @ajuzzz9215
    @ajuzzz9215 2 години тому

    Ammachikk praanth aanu 😂😂😂😂😂

  • @alifavas3305
    @alifavas3305 2 години тому

    Pani kadannal anu ad 😂😂

  • @bmwmad2798
    @bmwmad2798 29 хвилин тому

    PReceive

  • @bmwmad2798
    @bmwmad2798 25 хвилин тому

    Video karoS

  • @zayan3322
    @zayan3322 2 години тому

    അപഴഞളോനു൦ കഴുകാട് തിനലമകളേ