കുറ്റിക്കുരുമുളകിൽ പഞ്ചസാര മണി പോലെ വെളുത്ത ഒരു പ്രാണി നീരൂറ്റി കുടിക്കുന്നു പുതിയ തളിരുകൾ കേടായി പോകുന്നു എന്താണ് പരിഹാരം മറുപടി തരണം. പ്രൊഫൈൽ പിക്ചർ ഒന്ന് നോക്കിയാൽ കാണാം
ചേച്ചി ചാരം എങ്ങനെ ഉപയോഗിക്കാം. ഏതെല്ലാം പച്ചക്കറിക്ക് ഉപയോഗിക്കാം എന്നൊന്നു പറഞ്ഞു തരണം. കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കിയെടുക്കണം' നാലു ചെടികൾ ഞാൻ വളർത്തി കൊണ്ടുവരുന്നുണ്ട്.
കുറ്റി കുരുമുളക് grow bagil നട്ടു വള്ളി ആയിട്ടു പോവുകയാണ് മുളക് പിടിക്കുന്നില്ല പ്യുണ ചെയ്‌തിട്ടും റെഡി ആവുന്നില്ല എന്താണ് പരിഹാരം ഒന്ന് പറഞ്ഞ് തരാമോ 🤍
ടീച്ചറെ, എന്റെ തക്കാളി എല്ലാം പൂവിട്ടു നിൽക്കുവാന്.. മഴ കാരണം എനിക്ക് ഒരു വളവും കൊടുക്കാൻ പറ്റുന്നില്ല. ഞാൻ ഇനി epsum sault ആണോ കുമ്മായം ആണോ കൊടുകേണ്ടത്? First time ആണ് ഞാൻ കൃഷി ചൈയുന്നത്... പൂ കൊഴിഞ്ഞു പോകുമോ?? Pls replay
സൂപ്പർ കുരുമുളക് തൈ ഉണ്ടാക്കുന്ന വിധം 5 കിലോ ചാണ കപൊടി 100 രൂപ പക്ഷെ കഷ്ടിച്ച് 2ചട്ടി ഉണ്ടാകും പക്ഷെ ഇപ്പോൾ കൃഷി തുടങ്ങിയതിനുശേഷം പച്ച ചാണകം കിട്ടിത്തുടങ്ങി പശുവിനെ കെട്ടുന്നിടത്ത് പോയി വാരി കൊണ്ടുവന്ന് ഉണക്കി എടുക്കുന്നു ഇഷ്ടം പോലെ കിട്ടും മതിയായി പോന്നു തീരുമ്പോൾ ഇനിയും പോകും😂😂
Useful vedio
I shall also try this method😊
Very.well description
Give interest in planting vegetables
ടീച്ചറിൻ്റെ കൃഷി കണ്ടിട്ട് ഞാനും കൃഷി തുടങ്ങി 6 മാസം ആയി എല്ലാത്തരം ഫ്രുടും പച്ചക്കറിയും നന്നായി വളരുന്നുണ്ട് വിളവും കിട്ടി
സന്തോഷം
Good information Bindu 🎉
സൂപ്പർ
Bindu mam terasil vachirikkunna thermcol containers ano evidunnu kittunnu ,vithukalum evide ninnum bangunnu ,njanum kottayam anu
Super vedio
എനിക്കു് ഗോമൂത്രം കിട്ടുകില്ല.. ചാരമുണ്ടു്.. വീഡിയോ കൊള്ളാം.. നന്ദി ബിന്ദു
മാം താങ്ക്സ്
Very good useful video 👌👌 Naanum etu poleekuttukurumulaku undakam 🙏🙏
👌❤️
എന്റെ കുറ്റികുരുമുളകിൽനിന്നും ഇങ്ങനെ തൈ ഉണ്ടാക്കിയെടുക്കണം.. Thanks
കുറ്റിക്കുരുമുളകിൽ പഞ്ചസാര മണി പോലെ വെളുത്ത ഒരു പ്രാണി നീരൂറ്റി കുടിക്കുന്നു പുതിയ തളിരുകൾ കേടായി പോകുന്നു എന്താണ് പരിഹാരം മറുപടി തരണം. പ്രൊഫൈൽ പിക്ചർ ഒന്ന് നോക്കിയാൽ കാണാം
ഗുഡ്
Terrace ethrayum valam, vellam veenal kedakille?straw berry pera eppol aanu poovidunnathu?Straw berry pera kaykkummpol fruit onnu kanikkamo?Thermo coal carton evide ninnum kittum?
ചേച്ചി , ഒരു കൂടയിൽ മൂന്നു തൈകൾ വീതം ഉണ്ട് അത് ഒരുമിച്ച് നട്ടാൽ മതിയോ?
Super 👍
Nan stoberry plant nattu puthiya thaliru vannu vanna thaliru vadipoi plant unangunund enthu cheyyanam
ചേച്ചി ചാരം എങ്ങനെ ഉപയോഗിക്കാം. ഏതെല്ലാം പച്ചക്കറിക്ക് ഉപയോഗിക്കാം എന്നൊന്നു പറഞ്ഞു തരണം. കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കിയെടുക്കണം' നാലു ചെടികൾ ഞാൻ വളർത്തി കൊണ്ടുവരുന്നുണ്ട്.
Njanum kuti kurumulakinu pacha chanakom gomuthrom charom use cheyyarilla . Chanakapodim slurry mathre use cheyyarullu.
Enneppole aanalle
Njan etra tharam color mulaku medichu nattu.... 2_3 kazhiyumbol ellam nashichu pokunnu
കുറ്റി കുരുമുള് കിന് വെയിൽ എത്രമാത്രം വേണം.
നല്ല വെയിലത്ത് വയ്ക്കാമോ
ചെറിയ ഷേഡും കുഴപ്പമില്ല.
Chanakapodikku പകരം പച്ച് ചനാംകാം മതിയോ
പച്ചച്ചാണകം കലക്കി നേർപ്പിച്ച് ഒഴിക്കണം
കുറ്റി കുരുമുളക് grow bagil നട്ടു വള്ളി ആയിട്ടു പോവുകയാണ് മുളക് പിടിക്കുന്നില്ല പ്യുണ ചെയ്‌തിട്ടും റെഡി ആവുന്നില്ല എന്താണ് പരിഹാരം ഒന്ന് പറഞ്ഞ് തരാമോ 🤍
Valli kurumulaku kondu kuttikurumulakakkan enda cheyyendathu
Parayam
Loganfruit..yavidnavagiyath.chechi
Mannuthy
വള്ളി ആയി വളരുന്ന പച്ചക്കറികൾ ഉയരമുള്ള മതിലിൽ വച് താഴേക്കു വളർത്തി കൃഷി ചെയ്യാൻ സാധിക്കുമോ?.. അതോ തൈ യുടെ വളർച്ച കുറയുമോ?
പന്തലിൽ പടർത്തുന്നതാണ് കൂടുതൽ വിളവ് കിട്ടാൻ നല്ലത്
ഞാനും ഇനി ഇങ്ങനെ തൈ ആക്കും. ഇങ്ങനെ ചകിരിച്ചൊരു ഇടുമ്പോ മഴയത്തു ചീഞ്ഞു പോകില്ലേ
ഇല്ല
Yennum njan medathinte comments kelkkarund
Krishireethikal kanarund manasinu valare kulirma tharunna oruteaching aanu valare santhoshamund
Evideyanu thamasam
Pacha chanakam kittunnilla .unaka chanakam kitum.KTG mob.nursery I chanakapodi packet kitum
മഴ പൈത്തപ്പോൾ എന്റെ മുളഗിന്ടെ തഡിന് ഉണക്കം വന്ന് മുളഗ്എല്ലാം പോയി അതിന് എന്താണ് കാരണം
ബാക്ടീരിയൽ രോഗമാണ്.
എന്റെ കാപ്സികം ഒരു മുളക് ഉണ്ടായി ഇപ്പോൾ മുരടിച്ചു നില്കുന്നു. ഇതിന് എന്താ ചെയ്യുക
Super chechi uro monasi entanennu manassilayilla
Pseudomonas ,
Manga mulak nalla bangiyund ellamulakinteyum vith ayach tharumo replay tharane.
Seeds aayittilla
Cash on delivary cheyam pattumenkil munthiri mulakellam istathin undayirunnathaan ipol nashichu athaan.
മഞ്ഞ മുളകിൻ്റെ വിത്ത് തരുമോ
Kutty kurumulakke thaiyyil kurumulakke undakunnilla endhane cheyyandathe
Chilli jasminil kuttikurumulakinte video kandunockoo . Athilund ellam .
ടീച്ചറെ, എന്റെ തക്കാളി എല്ലാം പൂവിട്ടു നിൽക്കുവാന്.. മഴ കാരണം എനിക്ക് ഒരു വളവും കൊടുക്കാൻ പറ്റുന്നില്ല. ഞാൻ ഇനി epsum sault ആണോ കുമ്മായം ആണോ കൊടുകേണ്ടത്? First time ആണ് ഞാൻ കൃഷി ചൈയുന്നത്... പൂ കൊഴിഞ്ഞു പോകുമോ?? Pls replay
എപ്സം സോൾട്ട്
ഹലോ ! ബിന്ദു. കുറ്റി കുരുമുളക് തുടങ്ങാൻ സാധാരണ വള്ളി കരുമുളക് മുറിച്ചെടുത്ത് നടാൻ പറ്റുമോ?
പറ്റും
Teacher.....❤
Haaaaaai
@@ChilliJasmine teacher nte subject etha?
ടെറസിന്റെ മുകളിലൊക്കെ കപ്പലണ്ടി കൃഷി ചെയ്യുവാൻ കഴിയുമോ
കഴിയും
ചേച്ചീ എനിക്ക് ചാരം മാത്രമേ കിട്ടൂ അത് ഏതൊക്കെ കൃഷിക്ക് ഉപയോഗിക്കാം
എനിക്കാണെങ്കിലോ ചാരം കിട്ടാനുമില്ല
Epsom salt & fish amino പകൽസമയം പച്ചക്കറി ചെടിക്ക് കൊടുക്കാമോ?
വൈകുന്നേരമാണ് നല്ലത്
@@ChilliJasmine ❤️
മണ്ണിൽ വെക്കാമോ..
വെക്കാം
വേരുപിടിച്ചചെടിയെപിന്നീട് മുറിച്ചുമാറ്റി വേറെ ചട്ടിയിൽ ആക്കുകയാണോ ചെയ്യുന്നത്.
അതെ
👍👍👍
👍
വേര് പിടിച്ച് മാറ്റി നടുമ്പോൾ എങ്ങിനെ, എപ്പോൾ മുറിക്കും എവിടെ മുറിക്കും
പറഞ്ഞു തരാം
Kuttikurumulak thai engine kittum thudangan vendiyayirunnu.
ua-cam.com/video/AwyU9HyjIMQ/v-deo.htmlsi=ecY85Di2_5c38Epu
ഈ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ
Hi
കുരുമുളകിന്റെ ഇലയും തണ്ടും കറുത്തുണങ്ങി പേകുന്നു. ഇതിനുള്ള മരുന്ന് പറഞ്ഞു തരുമോ.
Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്‌സ്യൂഡോമോണാസ് ചുവട്ടിൽ ഒഴിക്കുക ഇലകളിൽ തളിക്കുക.
@@ChilliJasmine thanks 👍
സൂപ്പർ കുരുമുളക് തൈ ഉണ്ടാക്കുന്ന വിധം 5 കിലോ ചാണ കപൊടി 100 രൂപ പക്ഷെ കഷ്ടിച്ച് 2ചട്ടി ഉണ്ടാകും പക്ഷെ ഇപ്പോൾ കൃഷി തുടങ്ങിയതിനുശേഷം പച്ച ചാണകം കിട്ടിത്തുടങ്ങി പശുവിനെ കെട്ടുന്നിടത്ത് പോയി വാരി കൊണ്ടുവന്ന് ഉണക്കി എടുക്കുന്നു ഇഷ്ടം പോലെ കിട്ടും മതിയായി പോന്നു തീരുമ്പോൾ ഇനിയും പോകും😂😂
കുരുമുളക് വിളവ് എടുക്കാൻ എത്രെ മാസം എടുക്കും
പഴുത്തു തുടങ്ങുമ്പോൾ വിളവെടുക്കാം
ചേച്ചി , ഒരു കൂടയിൽ മൂന്നു തൈകൾ വീതം ഉണ്ട് അത് ഒരുമിച്ച് നട്ടാൽ മതിയോ?
ചേച്ചി , ഒരു കൂടയിൽ മൂന്നു തൈകൾ വീതം ഉണ്ട് അത് ഒരുമിച്ച് നട്ടാൽ മതിയോ?
ഒരുമിച്ച് നിൽക്കട്ടെ