കുറ്റികുരുമുളക് തൈ ഏത് കാലാവസ്ഥയിലും | How to Make Bush Pepper in Any Weather in Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • How to make Bush Pepper Cultivation in Kerala
    Bush peppers are the best suited for limited space homes. Due to climate change in Kerala, it cannot be manufactured at home all the time. The common bush pepper is made by amenities like poly house.
    This creates economic burden for the common man. It suggests a solution. The first thing you need to do is to be in the Bush Pepper house for 8 months, 1 year or 2 years. The new plant is formed by growing the branch from this plant. This is an easy preparation method.
    Grow the branch growing longer from the plant. The new branch from the bud of the leaf emerges, and the seedling must be planted only after the pepper has formed. These branches and roots will grow because they are related to the mother plant. It also provides fertilizers for the branches. So strong bush pepper seedling can be made at home in any climate.

КОМЕНТАРІ • 136

  • @govindankelunair1081
    @govindankelunair1081 7 місяців тому +2

    വളരെ ഉപകാരപ്രദം 🙏

  • @noshadabdulazeez2694
    @noshadabdulazeez2694 4 роки тому +3

    ചേട്ടാ സൂപ്പർ നല്ലൊരു അറിവുനല്കിയതിനു നന്ദി

  • @santhoshkumarvm7749
    @santhoshkumarvm7749 3 роки тому +3

    വളരെ നന്നായി വിവരിച്ചു. Thanks

  • @pdbaby4694
    @pdbaby4694 3 роки тому +1

    നന്നായി വിശധമായി അവതരിപ്പിച്ചു : കണ്ട അന്ന് തന്നെ 12 എണ്ണം ചെയ്തു: Thanks

  • @gopanpc1811
    @gopanpc1811 4 роки тому +2

    വളരെ നല്ലതും , ഉപകാരപ്രദവും ആയിട്ടുണ്ട്

  • @mnsanthoshnparavur
    @mnsanthoshnparavur 3 роки тому +2

    പുതിയ അറിവ് നല്‍കിയതിന് നന്ദി.

  • @sajithomas7305
    @sajithomas7305 4 роки тому +2

    I liked your cultivation method for bush pepper..

  • @rosammajohn7012
    @rosammajohn7012 11 місяців тому +1

    സൂപ്പർ

  • @saseendrankv724
    @saseendrankv724 4 роки тому +3

    Thank you Good. idia ,,what A idia ,Siat. G

  • @yasidamumthaspulikkathodi2770
    @yasidamumthaspulikkathodi2770 4 роки тому +2

    Thanks
    ഒരുപാട് സേർച്ച്‌ ചെയ്ത വീഡിയോ ആണ് ഇത്.. താങ്ക്സ്

    • @yasidamumthaspulikkathodi2770
      @yasidamumthaspulikkathodi2770 4 роки тому

      കുറ്റി കുരുമുളക് ഉണ്ടാക്കുന്ന, കുറ്റികുരുമുളക് മദർ പ്ലാന്റ് ന് എത്ര വർഷത്തെ മൂപ്പ് വേണം..

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      20, 30 വര്‍ഷം പഴക്കമുള്ള നല്ല വിളവ് ഉണ്ടാകുന്ന കരുത്തുള്ള മദര്‍ പ്ലാന്റില്‍ നിന്നും ശാഖ എടുക്കുകയാണെങ്കില്‍ നല്ലവണ്ണം കുരുമുളകുകള്‍ ഉണ്ടാകുകയും കരുത്തുള്ള തൈ ഉണ്ടാക്കാനും സാധിക്കും. ഇതല്ലാതെയും എല്ലാത്തരം കുരുമുളക് വള്ളിയില്‍ നിന്നും തൈകള്‍ ഉണ്ടാക്കാം. വിളവ് അല്‍പ്പം കുറയുകയും, വിളവ് ഉണ്ടാകാന്‍ കാലതാമസം ഉണ്ടാകുകയും ചെയ്യുമെന്നുമാത്രം.

  • @Jawadpk1992
    @Jawadpk1992 4 роки тому +4

    ഉഷാർ ആയി നല്ല അറിവ് കിട്ടി

  • @santhoshkumarvm7749
    @santhoshkumarvm7749 3 роки тому

    ഈ വീഡിയോ ആദ്യം ഒരു പ്രാവശ്യം കണ്ടതിനുശേഷം ഞാൻ ചെയ്തു നോക്കി. വേരു പിടിച്ചു വരുന്നുണ്ട്.നല്ല അറിവും പകർന്നു നൽകിയതിനു Thanks

    • @GRASSYELLOW
      @GRASSYELLOW  3 роки тому +1

      വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. എല്ലാ പരിശ്രമങ്ങളും വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

    • @remoworld7519
      @remoworld7519 4 місяці тому

      👍🏻

  • @johnnv1395
    @johnnv1395 4 роки тому +4

    Simple practical and useful technique
    Thank you

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @PlantationInfo
    @PlantationInfo 4 роки тому +2

    Good one, we also trying

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      Thanks. Wishing to get good seedlings

  • @vanarainursery
    @vanarainursery Рік тому +1

    very interesting. can you explain in English

  • @thariyatyat
    @thariyatyat 4 роки тому +3

    Super idea

  • @chidambarancp4577
    @chidambarancp4577 2 роки тому +1

    കൊളളം നന്നായിട്ടുണ്ട്

  • @shanasinu107
    @shanasinu107 4 роки тому +2

    Good idea cheythu nokkatte😊😊😊

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      തീര്‍ച്ചയായും കമന്റ് ചെയ്യണം.

  • @kadheejabipm6492
    @kadheejabipm6492 3 роки тому +1

    സൂപ്പർ ഐഡിയ 'താങ്ക് യൂ

  • @AjuAccounts
    @AjuAccounts 4 роки тому +3

    കൊള്ളാം

  • @rav324
    @rav324 2 роки тому +1

    Good concept thank you

  • @abdulbasheeram1021
    @abdulbasheeram1021 4 роки тому +3

    very good information. കുറ്റി കുരുമുളകിന് ഏറഅറവും നല്ല വളം എന്താണ്

    • @GRASSYELLOW
      @GRASSYELLOW  4 роки тому +3

      വീട്ടില്‍ വളര്‍ത്തുമ്പോള്‍ ജൈവവളമാണ് ഉത്തമം. കൂടുതല്‍ കാലം തൈ കരുത്തോടെ നില്‍ക്കാന്‍ ജൈവവളമാണ് നല്ലത്. ചാണകവും കടലപ്പിണ്ണാക്കും കൊന്നയിലയും പുളിപ്പിച്ച് നല്‍കിയാല്‍ മതിയാകും. അതോടൊപ്പം രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്യൂഡോമോണസ് ലായനി ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുക. പിന്നെ 6 മാസത്തിലൊരിക്കല്‍ ചുവട്ടില്‍ കുറച്ച് കുമ്മായമോ, ഡോളോമേറ്റോ ഇട്ടുകൊടുക്കുക.
      പക്ഷെ വാണിജ്യപരമായ ആവശ്യമാണെങ്കില്‍ രാസവളവും ഉപയോഗിക്കേണ്ടതായി വരും. 2 മാസത്തിലൊരിക്കല്‍ മൂന്നോ നാലോ ഗ്രാം വീതം ഫാക്ടംഫോസും പൊട്ടാഷും ഇടുക. അതോടൊപ്പം മഴതുടങ്ങുമ്പോളും (ജൂണ്‍) മഴ തീരുമ്പോള്‍ (സെപ്തംബര്‍) കോപ്പര്‍ ഓക്‌സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. അതോടൊപ്പം 6 മാസത്തിലൊരിക്കല്‍ ചുവട്ടില്‍ കുറച്ച് കുമ്മായമോ, ഡോളോമേറ്റോ ഇട്ടുകൊടുക്കുക.

  • @sarasammarohiniamma4915
    @sarasammarohiniamma4915 3 роки тому

    Very simple and effective method. Thanks

  • @sheejabiju9114
    @sheejabiju9114 4 роки тому +3

    Super

  • @abinsalin6956
    @abinsalin6956 4 роки тому +3

    Kollaaam poli

  • @entekeralam2284
    @entekeralam2284 2 роки тому

    നല്ല ആശയം....good 👍

  • @rosilyjoseph687
    @rosilyjoseph687 2 роки тому

    thank you . good illustration and narration👍

  • @ebrahimkuttykp6928
    @ebrahimkuttykp6928 4 роки тому +2

    Very good

  • @rajeevpg7424
    @rajeevpg7424 4 роки тому +3

    നല്ലത്

  • @rajeshmed
    @rajeshmed 2 роки тому +1

    വയനാട്ടിൽഒക്കെ വളരെ സഹായമാണ്

    • @GRASSYELLOW
      @GRASSYELLOW  2 роки тому

      🙋‍♂️🙋‍♂️🙋‍♂️

  • @SanthoshSanthosh-id5zv
    @SanthoshSanthosh-id5zv 4 роки тому +2

    Tnks

  • @JosephTc-gm1rb
    @JosephTc-gm1rb 4 місяці тому

    Many many thanks

  • @hsbhatkanhangad4138
    @hsbhatkanhangad4138 7 місяців тому +1

    Supar Chetta

  • @krishnankuttyv.r532
    @krishnankuttyv.r532 4 роки тому +2

    Best way Thanks

  • @babukm1498
    @babukm1498 3 роки тому +2

    നല്ലൊരു അറിവിന്‌ നന്ദി

    • @conradpeyton1241
      @conradpeyton1241 3 роки тому

      You prolly dont give a damn but does someone know a tool to log back into an instagram account??
      I was stupid forgot the login password. I would love any help you can give me

    • @lucianfrederick6007
      @lucianfrederick6007 3 роки тому

      @Conrad Peyton Instablaster :)

    • @conradpeyton1241
      @conradpeyton1241 3 роки тому

      @Lucian Frederick I really appreciate your reply. I found the site thru google and Im waiting for the hacking stuff atm.
      Takes a while so I will reply here later with my results.

    • @conradpeyton1241
      @conradpeyton1241 3 роки тому

      @Lucian Frederick It worked and I now got access to my account again. Im so happy:D
      Thanks so much, you really help me out :D

    • @lucianfrederick6007
      @lucianfrederick6007 3 роки тому

      @Conrad Peyton you are welcome :D

  • @alwin7831
    @alwin7831 4 роки тому +4

    Niz

  • @shanibamohamed813
    @shanibamohamed813 4 роки тому +3

    കട്ട് ചെയ്യുമ്പോൾ തിരിയുള്ള ബാഗം കട്ട് cheyyano

  • @reemasubin6184
    @reemasubin6184 4 роки тому +1

    Thank u very much

  • @ramanrrs
    @ramanrrs 4 роки тому +2

    Excellent 👌 demo sir. I have a question for you. Can I take a cutting of bush pepper & put it in water. Will it grow roots from nodes like money plants?

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      ഞാന്‍ പരീക്ഷിച്ചിട്ടില്ല. കുരുമുളക് വള്ളി കട്ട് ചെയ്ത് വെള്ളത്തില്‍ വെച്ച് വേര് പിടിപ്പിച്ച് പുതിയ തൈ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നല്ല സംരംഭമാണ്. കരുരമുളക് വള്ളി ചെടിയില്‍ നിന്നും കട്ട് ചെയ്ത് മാറ്റാതെ തന്നെ വേരുള്ള മുകുളങ്ങള്‍ വെള്ളത്തില്‍ ഇറക്കി വെച്ച് വേര് കൂടുതല്‍ നീളത്തില്‍ വളര്‍ത്താന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഏത് കാലാവസ്ഥയിലും നമുക്ക് പുതിയ തിരികള്‍ ഉണ്ടാക്കാം.

  • @sharfupld9725
    @sharfupld9725 4 роки тому +2

    Good

  • @rjkottakkal
    @rjkottakkal 2 роки тому

    Very good information, thanks

  • @Ruchithantram_2_0_1_9_
    @Ruchithantram_2_0_1_9_ 4 роки тому +1

    Thanks

  • @trinadhraoch9673
    @trinadhraoch9673 3 роки тому +1

    Which variety pepper is needed for this type

  • @AnujithAjith-xs4fn
    @AnujithAjith-xs4fn Місяць тому +1

  • @shailajahari2916
    @shailajahari2916 4 роки тому +2

    സൂപ്പർ ഐഡിയ സർ

  • @thomast.t54
    @thomast.t54 11 місяців тому

    ചേട്ടന്റെ കുറ്റി കുരുമുളകിന് മഗ്‌നിഷ്യം കുറവാ.

  • @jaffersalim581
    @jaffersalim581 2 роки тому

    Very good information

  • @muhammedibrahimop2416
    @muhammedibrahimop2416 4 роки тому +2

    Cello tap ?

  • @SanthoshSanthosh-id5zv
    @SanthoshSanthosh-id5zv 4 роки тому +3

    Engane oru video kanichuthannathinu

  • @sreedharank.t2177
    @sreedharank.t2177 4 роки тому +1

    വീഡിയോയിൽ കാണുന്നത് സാധാരണയിൽ നാഗപതി രീതിയിൾ തൈ ഉല്പാദിക്കുന്നതാണ്..ഒറിജിനൽ കുറ്റിക്കുരുമുളക് തൈയ്യിൽ നിന്നും ഇത്തരത്തിൽ 1 മീറ്റർ നീളത്തിൽ വള്ളികൾ വരാൻ സാധ്യതയില്ല.. കൂടാതെ കുരുമുളക് ചെടിയുടെ മറ്റൊരു പ്രത്യേകത ഭൂമിക്ക് സമാന്തരമായി വള്ളി പടർന്നാൽ അതിന് കണ്ണിത്തല വരികയില്ല. ഇത്തരത്തിൽ ഉണ്ടാക്കിയവ കേറുതലവള്ളിയായി ഉപയോഗിക്കാം.

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      ഈ രീതി നാഗപതി രീതിക്ക് സമാനമാണ്. കുറ്റികുരുമുളക് ചെടികള്‍ ഏകദേശം ഒന്നര വര്‍ഷം കഴിയുമ്പോഴേക്കും ബ്രാഞ്ചുകള്‍ കൂടുകയും ആ ബ്രാഞ്ചില്‍ നിന്നും കേറുതലവള്ളിപോലുള്ള വേരുകളുള്ള വള്ളികള്‍ വളര്‍ന്നു വരും. ആ വള്ളിയില്‍ നിന്നും ബ്രാഞ്ച് വന്നിട്ടുള്ളവയെയാണ് ഈ രീതിയില്‍ സെറ്റ് ചെയ്യുന്നത്. കുറ്റികുരുമുളക് ചെടി ദീര്‍ഘകാലം കുറ്റിയായിട്ട് തന്നെ നില്‍ക്കാന്‍ വേണ്ടി ഇങ്ങനെ വളരുന്ന വള്ളികള്‍ മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. അങ്ങെ ഷെയ്പ്പ് ചെയാതാണ് കുറ്റികുരുമുക് സംരക്ഷിക്കുന്നത്.

  • @Fintooo
    @Fintooo 10 місяців тому

    Good🎉

  • @myfavjaymon5895
    @myfavjaymon5895 4 роки тому +3

    If we remove some skin at bottom node will roots come faster?.

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      I haven't tried it. We can try

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 роки тому +2

    കൂറ്റിക്കുരുമുളകിന്റെബ്രാഞ്ചസിൽനിന്നുവേണോ,അതോമാതൃസസൃത്തിന്റെബ്രാഞ്ചസിൽനിന്നുമതിയാകുമോ.

    • @GRASSYELLOW
      @GRASSYELLOW  4 роки тому +2

      രണ്ടിലും ചെയ്യാവുന്നതാണ്. മാതൃ സസ്യത്തില്‍ നിന്നും ഒരു വള്ളി തെരഞ്ഞെടുത്ത് അതിലുള്ള ബ്രാഞ്ചില്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ സൗകര്യത്തില്‍ തൈകള്‍ വേര്‍പ്പെടുതാവുന്നതാണ്.

  • @riyasriyas996
    @riyasriyas996 4 роки тому +6

    Theyy vilkunno 50 nam venam

  • @myfavjaymon5895
    @myfavjaymon5895 4 роки тому +2

    already some side branch have roots at bottom. Can we use that

  • @nithilmathai1866
    @nithilmathai1866 4 роки тому

    New idea thanks..

  • @maninair9
    @maninair9 4 роки тому

    Thanks for information. You sell Bush pepper also?

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      Thanks for watching the video. There is definitely a sale when the next batch is ready. Can you enter your phone number in the comment box

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @pdbaby4694
    @pdbaby4694 3 роки тому

    Super idea :

  • @hamzae6396
    @hamzae6396 2 роки тому

    Kutikurumuĺak.Tiriyidan.yentujeyanam

  • @princykurian1665
    @princykurian1665 2 роки тому

    Ithu uk ireland okke valarumo ?

  • @sreelekhasahadevan9328
    @sreelekhasahadevan9328 4 роки тому +2

    കുരുമുളകിന്റെ തിരി വാടി പോകുന്നത് എന്തുകൊണ്ടാണ്

    • @GRASSYELLOW
      @GRASSYELLOW  4 роки тому +2

      20 ദിവസം കൂടുമ്പോള്‍ ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച തെളി ഒഴിച്ചു കൊടുക്കുക. കൂടാതെ 2 മാസത്തിലൊരിക്കല്‍ 3 ഗ്രാം വീതം ഫാക്ടംഫോസും, പൊട്ടാഷും ഇടുക. വര്‍ഷത്തില്‍ 50 ഗ്രാം കുമ്മായം ഇടുക. സ്യൂഡോമോണോക്‌സ് 20 ഗ്രാം 3 മാസം കൂടുമ്പോള്‍ ഇലകളില്‍ തളിക്കുക.

  • @lissydevassy9417
    @lissydevassy9417 4 роки тому

    Njan mulakthandu nattu, 15 divasam kazhiumbol Oro mutukalum odingu pokunnu. Nana kuranjitano koodiyitano

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      നനകൂടിയാലും ഉണക്ക് കൂടിയാലും ഇത് ഉണ്ടാകും. 100% വും നല്ല തണലത്ത് വെയ്ക്കുക. ഒരുകാരണവശാലും വെയില്‍ നേരിട്ട് കൊള്ളിക്കരുത്. ശാഖ മുറിച്ച് നടുമ്പോള്‍ 2% വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായിനിയില്‍ 30 മിനിറ്റ് മുക്കി വെച്ചതിന് ശേഷം നടുക.

  • @sujapaul7432
    @sujapaul7432 4 роки тому +1

    Vellathil vachu veru pidippikkamo

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      പരീക്ഷിച്ചുനോക്കുന്നുണ്ട്. വിജയിച്ചാല്‍ തീര്‍ച്ചയായും അറിയിക്കാം.

    • @sujapaul7432
      @sujapaul7432 4 роки тому

      @@GRASSYELLOW thanks.

  • @fasnafasna9627
    @fasnafasna9627 4 роки тому +1

    Ntea thayi vechit 2month kayinju.puthiya thalirp varunilla.ntha cheyya

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      വളത്തിന്റെ കുറവ് ഉണ്ടോ എന്ന് പരിശോധിക്കുക. പച്ചചാണകവും കടലപ്പിണ്ണാക്കും കുറച്ച് കൊന്നയിലയും ചതച്ചിട്ട് പുളിപ്പിച്ച് 1 ലിറ്ററിന് 8 ലിറ്റര്‍ വെള്ളം ചേര്‍ത്ത് 25 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിക്കുക. പുതിയ തൈ ആണെങ്കില്‍ 4, 5 മാസമെങ്കിലും എടുക്കും തിരി വരുവാന്‍.

  • @majasm6007
    @majasm6007 3 роки тому

    Ithila kurumulaku shopil kondu poyi vilkkan pattumoo .. ? Marathil kerunna kurumulakinta guna nilavaravum vilayum kittumoo ?

    • @GRASSYELLOW
      @GRASSYELLOW  3 роки тому

      ഏത് ഇനം കുരുമുളക് ചെടിയുടെതാണോ ബ്രാഞ്ച് എടുത്തത് അതേ ചെടിയുടെ എല്ലാ ഗുണങ്ങളും ലഭിക്കും. ഞാനിപ്പോള്‍ നേഴ്‌സറികളില്‍ കൊടുക്കുന്നുണ്ട്.

  • @krishnakarthik2915
    @krishnakarthik2915 3 роки тому +1

    ഇതു. വെക്കുബോൾ. മഴാ. മറ. വേണോ?

    • @GRASSYELLOW
      @GRASSYELLOW  3 роки тому

      മഴമറയില്‍ വെക്കോണ്ട ആവശ്യമില്ല, മഴ വെള്ളം വീഴുമ്പോള്‍ നിറച്ച മണ്ണ് പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.

  • @pathrosepd8741
    @pathrosepd8741 4 місяці тому

    കുറ്റി കുരുമുളക് നീളത്തിൽ വള്ളി ഉണ്ടാവില്ല.

  • @fathimashukkoor8085
    @fathimashukkoor8085 4 роки тому +2


    ബോട്ടൽ ന് അടിയിൽ ഹോൾ വേണ്ടേ

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      തീര്‍ച്ചയായും ഹോള്‍ ഇടണം.

  • @shajeebyoosaf2472
    @shajeebyoosaf2472 3 роки тому

    ഹലോ ,
    എൻറെ വീട്ടിൽ ഉള്ള ഒരു കുറ്റികുരുമുളക് തയ്യിൽ നിന്ന് അതിൻറെ ബ്രാഞ്ച് കട്ട് ചെയ്തത് വച്ച് നട്ട് പിടിപ്പിക്കുമ്പോൾ അത് ഉണങ്ങി പോകുന്നു .വേര് വരുന്നില്ല പക്ഷേ എൻറെ ഒരു സുഹൃത്ത് ഇതേപോലെ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ചെടിയിൽ പെട്ടന്ന് പേര് പിടിച്ച് വളരുന്നുണ്ട്. എന്തുകൊണ്ടാണ് എന്റെ തൈ വേര് വരാത്തതും പെട്ടന്ന് ഉണങ്ങിപോകുന്നതും

    • @GRASSYELLOW
      @GRASSYELLOW  3 роки тому +1

      കുറ്റികുരുമുളകിന് ശാഖ എടുത്തതിന് ശേഷം ആ ശാഖ 0.2% വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനിയില്‍ അരണണിക്കൂര്‍ മുക്കിവെയ്ക്കുക. അതിനുശേഷം ശാഖയുടെ നടുന്ന ഭാഗം ഏതെങ്കിലും വേരൂപിടിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പൊടിയില്‍ മുക്കി നടുക. തണലത്ത് വെയ്ക്കുക. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുത്. ജൂലൈ മാസം മുതല്‍ അഥവാ ചൂടുകുറഞ്ഞ - മഴ പോകുന്ന മാസങ്ങളിലാണ് ഇങ്ങനെ നടേണ്ടത്. വീഡിയോയില്‍ പറയുന്ന പ്രകാരം ചെയ്യുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലാതെ തൈകള്‍ തയ്യാറാക്കാവുന്നതാണ്.

  • @avkumarilailalaila8436
    @avkumarilailalaila8436 3 місяці тому

    തിരി വരാത്ത ബ്രാഞ്ച് ഇൽ നിന്നു തൈ ഉണ്ടാക്കാമോ

    • @GRASSYELLOW
      @GRASSYELLOW  2 місяці тому

      തൈ ഉണ്ടാക്കാം.

  • @venunk8172
    @venunk8172 3 роки тому

  • @balachandranp.r4412
    @balachandranp.r4412 4 роки тому +1

    Carratkrishi

  • @krishnakarthik2915
    @krishnakarthik2915 3 роки тому

    നാഗപതി. രീതി 🤔

    • @GRASSYELLOW
      @GRASSYELLOW  3 роки тому

      നാഗപതി രീതി പോലെ തന്നെ പക്ഷെ തിരിയിട്ട ശാഖക്ക് അടിയിലാണ് പോട്ടിംഗ് മിശ്രിതം സെറ്റ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ 100% കായ്ഫലമുള്ള പുതിയ തൈ ഏത് സമയത്തും ഉണ്ടാക്കിയെടുക്കാം.

  • @adershsj
    @adershsj 4 роки тому +1

    തിപ്പലി കമ്പ് കിട്ടാൻ വഴി ഉണ്ടോ

    • @sudheeshsivaraman3890
      @sudheeshsivaraman3890 4 роки тому +1

      adersh js തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത ചെടി വാങ്ങുക അടിയിൽ നിന്നും മുളക്കും

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      നഴ്‌സറികളില്‍ നിന്നും ലഭിക്കും, പരിചയക്കാരാണെങ്കില്‍ വില്‍ക്കാന്‍ സാധിക്കാത്ത തൈ ഉണ്ടെങ്കില്‍ നമുക്ക് തരും.

    • @gopanpc1811
      @gopanpc1811 4 роки тому

      കിട്ടിയാൽ ഒന്ന് പറയണേ

  • @abdulnasarparikunnathnasar4890
    @abdulnasarparikunnathnasar4890 4 роки тому

    എന്ത് വളം ആണ് ഇട്ടു കൊടുക്കേണ്ടത്

    • @GRASSYELLOW
      @GRASSYELLOW  4 роки тому +1

      വീട്ടില്‍ വളര്‍ത്തുമ്പോള്‍ ജൈവവളമാണ് ഉത്തമം. കൂടുതല്‍ കാലം തൈ കരുത്തോടെ നില്‍ക്കാന്‍ ജൈവവളമാണ് നല്ലത്. ചാണകവും കടലപ്പിണ്ണാക്കും കൊന്നയിലയും പുളിപ്പിച്ച് 15 ദിവസം ഇടവിട്ട് നല്‍കിയാല്‍ മതിയാകും. അതോടൊപ്പം രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്യൂഡോമോണസ് ലായനി ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുക. പിന്നെ 6 മാസത്തിലൊരിക്കല്‍ ചുവട്ടില്‍ കുറച്ച് കുമ്മായമോ, ഡോളോമേറ്റോ ഇട്ടുകൊടുക്കുക.
      പക്ഷെ വാണിജ്യപരമായ ആവശ്യമാണെങ്കില്‍ രാസവളവും ഉപയോഗിക്കേണ്ടതായി വരും. 2 മാസത്തിലൊരിക്കല്‍ മൂന്നോ നാലോ ഗ്രാം വീതം ഫാക്ടംഫോസും പൊട്ടാഷും ഇടുക. അതോടൊപ്പം മഴതുടങ്ങുമ്പോളും (ജൂണ്‍) മഴ തീരുമ്പോള്‍ (സെപ്തംബര്‍) കോപ്പര്‍ ഓക്‌സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. അതോടൊപ്പം 6 മാസത്തിലൊരിക്കല്‍ ചുവട്ടില്‍ കുറച്ച് കുമ്മായമോ, ഡോളോമേറ്റോ ഇട്ടുകൊടുക്കുക.

  • @gafoorppponani8222
    @gafoorppponani8222 4 роки тому

    എന്റെ കുറ്റി കുരുമുളകിൽ നിന്ന് ഞാൻ കമ്പ് ഞാൻ മുറിച്ച് നട്ടു എന്നാൽ അത് എല്ലാമുട്ടിൽ നിന്നും അടർന്നുവീഴുന്നു എന്തായിരിക്കും കാരണം

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      വള്ളിയുടെ മുട്ടില്‍ നിന്നും ഇലകള്‍ മറ്റും മുറിഞ്ഞു വീണാലും കൊഴപ്പമില്ല. വള്ളിക്ക് പച്ചപ്പ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. തണ്ട് പച്ചയായിട്ടാണ് നില്‍ക്കുന്നതെങ്കില്‍ തളിര്‍പ്പ് വരും. അതോടൊപ്പം നല്ല ഈര്‍പ്പവും 100% തണലുമുള്ള സ്ഥലത്ത് തൈകള്‍ വെയ്ക്കുക.

    • @gafoorppponani8222
      @gafoorppponani8222 4 роки тому

      @@GRASSYELLOW thank you

  • @akku9559
    @akku9559 2 роки тому

    കട്ട്‌ ചെയ്തു കൊടുക്കണോ അതോ ഇത്രേ മാത്രമേ വളരു

    • @GRASSYELLOW
      @GRASSYELLOW  2 роки тому

      കുറ്റികുരുമുളക് തൈ ഇടതൂര്‍ന്ന ശാഖകളോടെ നല്ലവണ്ണം വളരുന്നതാണ്. കുറ്റികുരുമുള്ളകില്‍ നിന്നും ഉണ്ടാകുന്ന കേറുതല വള്ളിയാണ് മുറിച്ച് കളയേണ്ടത്. ഈ കേറുതല വള്ളിയെ വളര്‍ത്തി അതില്‍ ഉണ്ടാകുന്ന ശാഖ വേരുപിടിപ്പിച്ചാണ് തൈ ഉല്‍പ്പാദിപ്പിക്കുന്നത്. അതിനു ശേഷം കേറുതല മുറിച്ച് കളയുക.

    • @akku9559
      @akku9559 2 роки тому

      @@GRASSYELLOW thankuu

  • @shajithac5324
    @shajithac5324 4 роки тому +1

    തിരി വലുതായി കാ പിടിക്കുന്നതിന് മുൻപ് ഉണങ്ങി പോവുന്നു. എന്താ ഇതിന് പ്രതിവിധി

    • @GRASSYELLOW
      @GRASSYELLOW  4 роки тому

      വളം കൃത്യസമയത്ത് തന്നെ നല്‍കുക. വളത്തിന്റെ വിവരണം താഴെ ചോദ്യത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്.

  • @ligirajan4504
    @ligirajan4504 4 роки тому

    കുരുമുളക് ഇല കരിയുന്നു എന്താണ് ചെയ്യേണ്ടത്

    • @GRASSYELLOW
      @GRASSYELLOW  4 роки тому +2

      കുറ്റികുരുമുളക് ആണെങ്കില്‍ 50 ഗ്രാം ഡോളോമൈറ്റ് ചുവട്ടില്‍ ചേര്‍ത്തതിന് ശേഷം 5 ദിവസം കഴിഞ്ഞ് വളം ചെയ്യുക. 6 മാസം കൂടുമ്പോള്‍ ഡോളോമൈറ്റ് വീണ്ടും ചേര്‍ത്ത് കൊടുക്കണം. 50% ശതമാനം തണല്‍ കിട്ടുന്ന സ്ഥലത്ത് വെയ്ക്കുക. ദിവസവും വെള്ളം ഒഴിക്കുമ്പോള്‍ ഇലയും മറ്റും നനയത്തക്കവിധം ഒഴിക്കുക.

  • @mushthaqukk2926
    @mushthaqukk2926 4 роки тому +2

    Super

  • @praveenps7924
    @praveenps7924 4 роки тому +2

    Good idea

  • @sibinks5422
    @sibinks5422 4 роки тому +2

    Super

  • @sidhusworld2943
    @sidhusworld2943 4 роки тому +2

    Super

  • @pcperambra1555
    @pcperambra1555 3 роки тому +1

    good idea

  • @kavyaer7735
    @kavyaer7735 2 роки тому

    Superb