Paradoxes That Will Blow Your Mind! | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 389

  • @afrnnnn11
    @afrnnnn11 Рік тому +73

    📌 Pin me without any reason 😜

  • @RJ77AS
    @RJ77AS Рік тому +28

    KNOWLEDGE IS POWER ❤

  • @mayookh8530
    @mayookh8530 Рік тому +2

    Ningal aroghyam okke nallonam sraddikkane, pinne apakadangalilonnum poyi chadaruth ningaleyum kaathu 5 laksham family members ivide kaathirikkunnund 🥺🤍.
    Ningal malayalikalkk oru gift aahn 💯😇

  • @muhammadnafih7725
    @muhammadnafih7725 Рік тому +18

    Uff❤️‍🔥 എജ്ജാതി സാനം. പൊളി ചോത്യം, l appreciate your sound and presentation 🎉🎉. I hope next videos like this. Very proud of you. 🫡🫡

    • @47ARENA
      @47ARENA  Рік тому +3

      💖💖

    • @Suhail-lx1cp
      @Suhail-lx1cp Рік тому +1

      ​@@47ARENA 😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊

  • @sapians709
    @sapians709 Рік тому +24

    Bright carlatte ne Kaal valare ഉയർന്ന നിലവാരം ഉള്ള chaanel ആണ് ഇത്.എന്നാണ് എൻ്റെ ഒരു ഇത്.വലിച്ചു neetalum പരസ്യങ്ങളുടെ ശല്യവും ഇല്ല. Love you 47..🎉🎉❤❤

    • @47ARENA
      @47ARENA  Рік тому +1

      ❤️❤️

    • @Legend-tg8fq
      @Legend-tg8fq Рік тому +5

      KUKKU FM😂😂😂

    • @sapians709
      @sapians709 Рік тому +2

      ഒയ്യോ ..സഹിക്കാൻ പറ്റൂല 😂😂

    • @user-uq4jx5qt8
      @user-uq4jx5qt8 Рік тому

      ​@@Legend-tg8fq😂😂😂😂

  • @STARLOxRIXXON
    @STARLOxRIXXON Рік тому +201

    എല്ലാം മനസിലായ പോലെ നിൽകാം 🌝🚶

    • @DAS_1996
      @DAS_1996 Рік тому +7

      From JR studio😂

    • @ARTDICIO
      @ARTDICIO Рік тому +3

      Adh prayathinde ann 😂

    • @cryptonomical
      @cryptonomical Рік тому +6

      ​@@DAS_1996അവിടെ ഇങ്ങനെയുള്ള comment ഉണ്ടോ 😁

    • @47ARENA
      @47ARENA  Рік тому +31

      ഹഹ😅

    • @artistte
      @artistte Рік тому +4

      Nee chenn Ludo kalik.. korach matured ayit van ith oky kanam😴😴

  • @interestingideasmalayalam3218
    @interestingideasmalayalam3218 Рік тому +6

    7:40 അപ്പൊ deadpool ശെരിക്കും deadpool അല്ലേ 🤔😶

  • @hailstormgaming08
    @hailstormgaming08 Рік тому +2

    Awesome bro keep going

  • @harishmavijayan747
    @harishmavijayan747 Рік тому +19

    Schrödinger cat experiment is not a paradox. He developed that experiment to prove his thoughts about quantum mechanics is not probability based.
    Einsteinu against ayi Schrödinger kondu vannatanennu tonnunnu. Poochakk at a time jeevikkanum marikkanum kazhiyilla. Angane ayal atu probability avum. So eppalano nammal nokkunnatu appolanu avde result indakunnatu.
    If I am wrong please excuse

    • @47ARENA
      @47ARENA  Рік тому +5

      👍

    • @Mike-n4i7f
      @Mike-n4i7f Рік тому +1

      Mmh panditha anenn thonnunnu🙂

    • @harishmavijayan747
      @harishmavijayan747 Рік тому +2

      ​@@Mike-n4i7f pinnallaa....... MSc Physics ayirunnu. But subject base okke poyi. 😢

  • @teslamyhero8581
    @teslamyhero8581 Рік тому +8

    രണ്ടും വോയേജർ തന്നെ 1ഉം,2ഉം 👍👍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +19

    (Crocodiles are not speaking to us to avoid crocodile paradox🙃) Super collection of paradoxes 👍👍

  • @OGGY_Settan12
    @OGGY_Settan12 Рік тому +4

    "എല്ലാം മനസിലായത് പോലെ ഇരിക്കാം😂"

  • @jishnuleo9044
    @jishnuleo9044 Рік тому +8

    ഇനിയും ഇതുപോലത്തെ videos വേണം 🤍🤍

  • @joyalantony2374
    @joyalantony2374 Рік тому +3

    waiting for your each video 😊

  • @AK_6669
    @AK_6669 Рік тому +1

    Intresting💫

  • @optimusflash
    @optimusflash Рік тому +10

    I never seen a UA-camr that reply to everyone no matter what 👍❤️

  • @sangeethmp5491
    @sangeethmp5491 Рік тому +1

    ഇത്തരം നല്ല അറിവുകൾ പറഞ്ഞു തരുന്ന ബ്രോയുടെ ഫേസ് കാണാൻ ആഗ്രഹം ഉണ്ട്

  • @syamambaram5907
    @syamambaram5907 Рік тому +4

    ഇതുപോലെയുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @sreeranjantr
    @sreeranjantr Рік тому

    Broo grandson paradox ne patti video cheyyyavo

  • @elonmusk6031
    @elonmusk6031 Рік тому +2

    Identity paradox answer : ഈ ചാനലിലെ ഒരു വിഡിയോയിൽ apple box il vachu close cheythu കുറെ വർഷം കഴിഞ്ഞാൽ അത് rearrange avum ennu പറയുന്നു അങ്ങനെ ഒരുപാടു rearranged ayi കൊടിവർഷം കഴിയുമ്പോൾ തിരിച്ചു apple ആവും എന്നും പറയുന്നു appo ഈ മനുഷ്യനും കാണിക്കകളായി rearrange ആവാൻ millions, of years edukkille

    • @Forinzz-g
      @Forinzz-g 5 місяців тому

      അത് നശിക്കാത്ത ഒരു ബോക്സിലാണ് ഇട്ടത് മനുഷ്യൻ ഭൂമിയിൽ ആണ് നശിക്കും സ്വാഭാവികമായി നമ്മളും ഇല്ലാ

    • @elonmusk6031
      @elonmusk6031 5 місяців тому

      @@Forinzz-g manushyane boxil vachal അയാൾ rearrange ആവുമോ.

  • @silent_god_07
    @silent_god_07 Рік тому +4

    ഇതൊക്കെ കേക്കുമ്പോ എങ്ങനെ ലൈക്ക് അടിക്കാതിരിക്കും ബ്രോ..😮 100/100 Presentation🎉
    100K അടിക്കുന്നതിനു മുമ്പ് sub ചെയ്തതാണ് ഇപ്പോഴും regular viewer✨
    #47Arena

  • @devarajjayan4130
    @devarajjayan4130 Рік тому +27

    ഇന്നത്തെ ദിവസം നല്ല ടെൻഷനുണ്ടായിരുന്നു ഇത് കേട്ട് കിളി പോയി 😂❤

  • @rinsonjose3821
    @rinsonjose3821 Рік тому +8

    ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ് .nice presentation . ചുരുക്കി പറഞ്ഞാൽ സിനിമ കണ്ടുകൊണ്ട് അറിവ് നേടാം ❤😄

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    🔥🔥🥳

  • @kathir3684
    @kathir3684 Рік тому

    Super super super amazing

  • @face__bar__063
    @face__bar__063 Рік тому +3

    Best online class❤️

  • @Sagittarius_A_star
    @Sagittarius_A_star Рік тому +4

    ❤😍😍

  • @akeditsrocking9183
    @akeditsrocking9183 Рік тому

    Ur great ❤️

  • @baijurajan6232
    @baijurajan6232 Рік тому +1

    6.30 ലെ അമ്മുമ്മ അതിൽ ഒരു twist ഉണ്ട് 🤣🤣.. കഥയിൽ ചോദ്യ ഇല്ല 🙏🏼🙏🏼🙏🏼😃😃

  • @skumarchalackal
    @skumarchalackal Рік тому

    🔥❤

  • @minidass8354
    @minidass8354 Рік тому

    It's interesting..thanks

  • @Alen1310
    @Alen1310 Рік тому

    Good one 🤝

  • @psc_revision_book_
    @psc_revision_book_ Рік тому +1

    ഇനി ഞാനൊരു paradox പറയാം. ഈ പ്രപഞ്ചത്തിൽ എല്ലാമുണ്ട്. എല്ലാം. എന്നാൽ ഇതൊന്നും ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. അതായത് ഒന്നുമില്ല. എന്നു വെച്ചാൽ നിങ്ങൾക്കിപ്പോൾ നിൽക്കാൻ ഒരു സ്പേസ് വേണം എന്നാൽ അതു പോലുമില്ല. എന്ന അവസ്ഥ എങ്കിൽ എന്തായിരിക്കും അവിടെ ഉണ്ടായിരിക്കുക. ചിന്തിച്ചു നോക്കു

  • @gamingwithcrypto1584
    @gamingwithcrypto1584 Рік тому +2

    6:30 appo past ilekk time travel cheyyan pattille🙂
    Vere oru famous paradox und kozhi ano mutta ano firs undayad

    • @47ARENA
      @47ARENA  Рік тому

      Nilavilathe physical laws vachu namukk past trime travel simply IMPOSSIBLE aanu!

    • @mayookh8530
      @mayookh8530 Рік тому

      ​@@Noname56827njan onn chodikkatte
      Nammal ippo time travel cheythenn vicharikk appo 2 world undaville???

  • @alchemist__769
    @alchemist__769 Рік тому

    Paradox of thrift,berry paradox,omnipottance paradox,lairs paradox,paradox of value and birthday paradox

  • @BLACK___NOIR___x
    @BLACK___NOIR___x Рік тому +10

    Bbro oru movie explaining channel thudangh 💯 🔥 fan from oru kadha sollatuma sir😌. Brode soundum pwoliya

    • @47ARENA
      @47ARENA  Рік тому +6

      Uhh......actually ഇത് എന്നോട് പണ്ട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാവരുടെയും വാക്ക് കേട്ട് ഞാൻ ഒരു cinema channel അങ്ങ് തുടങ്ങി. വമ്പിച്ച support ഒക്കെ ആയിരുന്നു. പക്ഷെ അതിൽ video ഇടാൻ സമയം കിട്ടുന്നില്ല.🥲 47 movies ആണ് പേര്. ആണ്ടെക്കൊരിക്കൽ ആണ് അതിൽ video upload ചെയ്യുന്നത് 😒

    • @pkbosspkboss2305
      @pkbosspkboss2305 Рік тому +1

      ​@@47ARENA ꜱᴀʀᴀᴍ ᴇɪʟʟᴀ ❤

    • @livinjoy6976
      @livinjoy6976 Рік тому

      ​@@47ARENA saramilla bro content poliyanenkil pna nthaa kozhapam❤❤❤

  • @rahimke6910
    @rahimke6910 Рік тому

    സൂപ്പർ വീഡിയോ ❤❤👌ബ്രോ ❤❤

  • @salinirs3755
    @salinirs3755 Рік тому

    Super 👍

  • @trendmusiczz4173
    @trendmusiczz4173 Рік тому +1

    Ithokee oru mandan aashayam allee.. 9:23

  • @CrystalFamily112
    @CrystalFamily112 11 місяців тому

    കേൾക്കാൻ നല്ല രസം. വെറുതെ ചിന്തിച്ചു നോക്കട്ടെ? Methuselah Star ന്റെ ഒരു part പൊട്ടിതെറിച്ചത് ആയിരിക്കാം big bang,
    നമ്മൾ library book കൊണ്ട് കൊടുക്കുമ്പോഴും grand father നെ കൊള്ളുമ്പോഴും മറ്റൊരു universe ഉം ആയി നാം merge ചെയ്തു പോയേക്കാം.
    ഇപ്പോഴത്തെ കപ്പൽ പുതിയത് ആണ്, അത് സർക്കസ് നു ഇടയിൽ ഉടുപ്പുകൾ ഊരി വേറെ ഉടുപ്പ് ഇടുന്ന പോലെ അല്ലേ? എല്ലാ ഉടുപ്പും മാറ്റി പുതിയത് ഇട്ടെങ്കിൽ അത് പുതിയത് അല്ലേ? പഴയ ഉടുപ്പുകൾ എടുത്തു വേറാരെങ്കിലും ഇട്ടാൽ അതു പഴയ ഉടുപ്പ് തന്നെ അല്ലേ?
    Crocodile നോട് ഒരു മലയാളി പറയുക എന്നെ വിടാനും വിടാതിരിക്കാനും 50:50 chance ആണ് ഉള്ളത് എന്നാണ്.നമ്മുടെ പൂച്ചയുടെ കാര്യം പറഞ്ഞത് പോലെ അത് ശരിയായത് കൊണ്ട് crocodile നു നിഷേധിക്കാൻ പറ്റില്ല, അപ്പോൾ കിട്ടിയ 50% കൊണ്ട് നമുക്ക് ഓടി രക്ഷപെടാം.
    പൂച്ച പെട്ടിയിൽ ഇരിക്കുമ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കും. അതിനാൽ കണ്ടില്ലെങ്കിലും അത് ജീവനോടെ ഉണ്ടോ, ഇല്ലയോ എന്ന് അറിയാൻ പറ്റും.
    വെറുതെ ചിന്തിച്ചു നോക്കിയതാണ്, ആരും വഴക്ക് പറയല്ലേ...

  • @deltaforce1628
    @deltaforce1628 Рік тому

    🔥🔥

  • @lijusuresh532
    @lijusuresh532 Рік тому

    E video wait chayyth irikkUvayirunnu

  • @CanWeGetMuchHigher.
    @CanWeGetMuchHigher. Рік тому

    Fav channel ❤️

  • @PrincePrince-ro4fb
    @PrincePrince-ro4fb Рік тому

    Good bro👍

  • @marykuttyjoseph8638
    @marykuttyjoseph8638 Рік тому

    I like ur video bro pls do a video releated to space

  • @Fthmswalihha
    @Fthmswalihha Рік тому +1

    Bro use cheyyunna bankround music edhan

  • @manojmanojan4621
    @manojmanojan4621 Рік тому +1

    My favorite UA-cam channel is 47 arena

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤❤❤👍👍👍

  • @nimmisu7100
    @nimmisu7100 10 місяців тому

    ചിന്തിക്കേണ്ടിയിരിക്കുന്നു 🙆‍♀️

  • @nipsonbenny7575
    @nipsonbenny7575 Рік тому

    🤩

  • @Rizwaan_Op
    @Rizwaan_Op Рік тому +1

    440k Soon💫

  • @arunrs6642
    @arunrs6642 Рік тому

    Nice ❤️ topic 😍

  • @Akku_VG
    @Akku_VG Рік тому +1

    2:12 പണ്ട് 47 arena ഒരു ചാനൽ തുടങ്ങി.അത് അറിഞ്ഞ് മറ്റൊരാൾ ഇതേ പേരിൽ ഇതേ പ്രൊഫൈൽ പിക്ചറിൽ ചാനൽ തുടങ്ങി.47 arena ഇടുന്ന അതേ വീഡിയോ കോപ്പിയടിച്ച് ആ ചാനലിൽ അപ്‌ലോഡ് ചെയ്യുമായിരുന്നു. എന്നാൽ എന്റെ ചോദ്യം ഇതല്ല. ഇതിലേതാണ് ഒറിജിനൽ 47 arena commet please.ഇത് പക്ഷേ Paradox അല്ല 😢❤❤❤🎉

  • @munnasdrawing2964
    @munnasdrawing2964 Рік тому +1

    Big brother aduth vastosaurus rex nte explanation video onn iduo pls🥺

  • @AsifAli-fw6bx
    @AsifAli-fw6bx Рік тому

    Nice content ❤

  • @sajilsabu7671
    @sajilsabu7671 Рік тому

    Super video

  • @trendmusiczz4173
    @trendmusiczz4173 Рік тому

    Time travel sadhyamallannanu athinu utharam.. 6:57

  • @devanandmk4tech315
    @devanandmk4tech315 Рік тому

    Your awesome

  • @gamerdude4974
    @gamerdude4974 Рік тому +1

    I am trapped....😅 Suraj annan😅😅😅

    • @47ARENA
      @47ARENA  Рік тому +2

      Correct, അതാണ് എനിക്കും ഓർമ്മ വന്നത് 😂

    • @gamerdude4974
      @gamerdude4974 Рік тому

      @@47ARENA 🤣🤣

  • @Arvndnn
    @Arvndnn Рік тому

    Bro ippam technologiyil varunna fast updatione kurich onn parayoo.....

  • @jash.z_
    @jash.z_ Рік тому

    🐦🐦🐦🐦around my head

  • @ARTDICIO
    @ARTDICIO Рік тому

    Einstein bridges ne patti video venam

  • @deltaforce1628
    @deltaforce1628 Рік тому

  • @alanachu9786
    @alanachu9786 Рік тому +1

    ❤️❤️❤️❤️❤️

  • @ansifnazeer4167
    @ansifnazeer4167 9 місяців тому +1

    Lucifer um crocodile um ippozhum trapped aanenn ethra perkk ariyam

  • @elonmusk6031
    @elonmusk6031 Рік тому +1

    Ship paradox inte case il parayam oru family ki 2 makkal undayal physically 2 um vereya but biologically they are more similar there are variations athu pole thanna ship case ilum

  • @Thangappan_99
    @Thangappan_99 Рік тому

    6:30 ithinte answer appuppane kollan time travel cheyith povanda vayasayapo vedi vech konna mathi 😁 alel niyum manju pokum😹 appo appuppan vayasavumbo konna ninak onum pattathumila appuppane kollanum pattum😌

    • @47ARENA
      @47ARENA  Рік тому

      😅

    • @Thangappan_99
      @Thangappan_99 Рік тому

      @@47ARENA enda 47 arena sheriyalle avan konna pore time travel cheyanamenn nirbandam vallathum undo😌?

  • @Archana-mj6zc
    @Archana-mj6zc Рік тому

    ❣️

  • @wintexo
    @wintexo Рік тому

    First comment by universe

  • @darkmode6256
    @darkmode6256 Рік тому

    👽👽👽👽 ഞാൻ തീർച്ചയായും വന്നിരിക്കും

  • @SREEHARI_18646
    @SREEHARI_18646 Рік тому +4

    Alien 👾👽 Lover❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому +1

    Ente confusion thirrkanammeee ente confusion thirkanmeee😂😂😂😂

  • @akshay58666
    @akshay58666 Рік тому

    🤯🤯🤯

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER Рік тому

    2:45 , 4:57 കേട്ടിട്ട് brain freez ആകുന്നു😶

  • @gogulrajk5238
    @gogulrajk5238 Рік тому

    machaane kili poyi😮

  • @samtjohn3125
    @samtjohn3125 Рік тому

    🎉

  • @omkarasvoice4254
    @omkarasvoice4254 Рік тому

    ഇതുവരെ കേട്ടത് പോലെ അല്ല ഒന്ന് കിളി പോയി.. ബാക്ക് അടിച്ചു ഒന്നുടെ കണ്ടു നോക്കി 😇

  • @muhammednazel4673
    @muhammednazel4673 Рік тому

    ❤❤

  • @dotnet2k189
    @dotnet2k189 Рік тому

    "താൻ ആരാണെന്ന് തനിക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് അപ്പൊ ഞാൻ തനിക് പറഞ്ഞ തരാം താനാരാണെന്ന് .എന്നിട് ഞാൻ ആരാണെന്ന് എനിക്ക് അറിയാമോന്ന് തൻ എന്നോട് ചോദിക്ക് , അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം തൻ ആരാണെന്നും ഞാൻ ആരാണെന്നും ." ഇതിപ്പോ ഈ അവസ്ഥ ആയല്ലോ....

  • @elonmusk6031
    @elonmusk6031 Рік тому +1

    Shakesphere & grandfather paradox ഇന്റെ ഉത്തരം അത് possible അല്ല ഈ ചാനലിലെ time travel വീഡിയോ ഇൽ നിങ്ങൾ തന്നെ പറയുന്നു past, ilottu time travel ചെയ്യാൻ പറ്റില്ല എന്ന് പിന്നെ ഇങ്ങനെ ഇത് വരും

  • @തനിയോരുവാൻ

    Njaaan kathirikkuvairunn

  • @rajrajubhai8001
    @rajrajubhai8001 Рік тому

    പൂച്ചയുടെ paradox മാത്രം ഒരു സംഭവമായി തോന്നിയില്ല...

  • @ironheart1205
    @ironheart1205 Рік тому +1

    grandfather ne makan(achan) undayathine sesham konnalo?

    • @47ARENA
      @47ARENA  Рік тому +1

      Ah, enkil okay😅

  • @bsvrockzz729
    @bsvrockzz729 Рік тому

    വീഡിയോ കണ്ടു കിളി പോയി 😵‍💫😵‍💫

  • @anilanil2420
    @anilanil2420 Рік тому +3

    ഒരുപാട്.... വിഷയങ്ങൾ .. കൈകാര്യം . ചെയ്യുന്ന ...
    ഒരുപാട്.. ചാനലുകൾ .
    പക്ഷെ .. "നമ്മുടെ.. മലയാളം ".
    നല്ല. രീതിയിൽ..... പറയുന്ന.... ഒരേ . ഒരു... ചാനൽ.... ഇതാണ്
    ആശംസകൾ 🌹🌹🌹🌹

  • @RooneyK-lp6ve
    @RooneyK-lp6ve Рік тому +1

    ഒരു തവളയിൽ നിന്ന് 8 മീറ്റർ അകലെ ഒരു പ്രാണിയുണ്ട്. തവള ആദ്യം 4m ചാടി പിന്നെ 2m, 1m, 0.5m ഇങ്ങനെ ഓരോ തവണയും തവള ബാക്കിയുള്ള ദൂരത്തിന്റെ പകുതിയാണ് ചാടുന്നത്. എങ്കിൽ ഒരിക്കലും തവള പ്രാണിയെ പിടിക്കില്ല !!!!!!!

    • @47ARENA
      @47ARENA  Рік тому +1

      അതെ!

    • @mayookh8530
      @mayookh8530 Рік тому

      Pidikkum. Science il ingane varumbol approximate length aahn nokkuka.

    • @RooneyK-lp6ve
      @RooneyK-lp6ve Рік тому

      @@mayookh8530 approximation alla accurate ayi nokkiyal kayiyilla

  • @Barbatos5352
    @Barbatos5352 Рік тому

    Paradoxes എന്ന പെരുമാത്രേ കെട്ടിട്ടുള്ളു പക്ഷെ ഇത്രേം detail ആയിട്ട് ഞാൻ ഇന്നേവരെ കേട്ടട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതും ആയൊരു content how man? Pinne ee grandfather paradox alle dark series il parayunnath?

    • @47ARENA
      @47ARENA  Рік тому

      Dark ഞാൻ കണ്ടിട്ടില്ല

  • @midhunsudheer9893
    @midhunsudheer9893 Рік тому

    Nta ponndaave vishayam vdo😂🙏🏻🎇

  • @athulprasad1045
    @athulprasad1045 Рік тому

    chettante aadhyathe Kili poya video (yentyaatto✨)

  • @venkadesh.p6622
    @venkadesh.p6622 Рік тому

    Fast comt😊

  • @THEPRECENS
    @THEPRECENS Рік тому

    I ♡ your voice

  • @StephenSrra
    @StephenSrra Рік тому +1

    prayamaya grandfatherine konnal entha scene already ayalk mon ondayi kazinjallo athin shesham alle kollane ?

    • @47ARENA
      @47ARENA  Рік тому

      അങ്ങനെ ആണേൽ കുഴപ്പമില്ല

  • @MadhurySunil
    @MadhurySunil Рік тому

    നമുക്ക് ടൈം ട്രാവൽ ചെയ്യാൻ പറ്റുമായിരിക്യും പക്ഷെ അവിടെ ചെന്ന് ഒന്നും ചെയ്യാൻ പറ്റില്ല 😢
    എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @Animationediton1985
    @Animationediton1985 Рік тому +1

    Apupane konale kuti janikum because grand mother was pregnent all claer🎉

  • @Randomboy159
    @Randomboy159 Рік тому

    Namukk nokkam 🙃

  • @angelan7179
    @angelan7179 Рік тому

    🤓 👍👍

  • @rinshann
    @rinshann Рік тому

    🚀🥰

  • @comentmovies2365
    @comentmovies2365 Рік тому

    Super content bro ❤️👍

  • @tbzack8676
    @tbzack8676 Рік тому +1

    Ethu ettan ethinu munneyulla oru videoyil parachitund

    • @47ARENA
      @47ARENA  Рік тому

      🤔അത് ഏതാ?

  • @singularity000
    @singularity000 Рік тому

    👍