വല്ലിമ്മ വരുന്നൂന്ന് കേട്ടപ്പോ ആമിനാതയും മരുമോളും ബഹു ജോറിൽ തന്നെ ആണല്ലോ. പ്രായമുള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ ചില വീട്ടിലൊക്കെ ഇങ്ങനൊക്കെ ആണ്. പ്രായമുള്ളവർ വീട്ടിന്റെ ഐശ്വര്യം ആണ്. നമ്മൾ പുതു തലമുറ പൊതുവെ ക്ഷമ കുറവുള്ളവരാ. പക്ഷെ നമ്മുടെ ഉമ്മമാരുടെ തലമുറ പൊതുവെ ക്ഷമിക്കാൻ കഴിവുള്ളവരാ. ഈ video കണ്ടപ്പോൾ എനിക്ക് എന്റെ വാപ്പാന്റെ ഉമ്മയെയും എന്റെ ഉമ്മയെയും വല്ലാതെ ഓർമ വന്നു. ക്ഷമ ഉണ്ടെങ്കിൽ സ്നേഹവും കൂടുതൽ നേടിയെടുക്കാം. നല്ല msg ഉള്ള നല്ല content. Jaibu ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
വളരെ ശെരിയാണ്.... ഒട്ടു മിക്യ കുടുംബങ്ങളിലെയും പുതിയ തലമുറയും പഴയ തലമുറയും മനസ്സുകൾ തമ്മിൽ ഒരുപാട് മാറ്റങ്ങൾ ഉള്ളവരാണ്.... നമ്മുടെ ഉമ്മ മാർ അനുഭവിച്ച ചില കാര്യങ്ങൾ നമ്മള് മക്കൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണ്.... യങ്കിലും പല ഉമ്മമാരും അതെല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് വന്ന ഇടത്ത് ഇന്ന് തൊട്ടതിനും പിടിച്ചതിനും തമ്മിൽ തല്ലും പ്രശ്നങ്ങളും മാത്രം....
ഇത്തയുടെ നാല് വീഡിയോകൾ ഇന്ന് കണ്ടു. എല്ലാം ഒന്നിനൊന്ന് മികച്ചത്. ഞാനും ഇതു പോലുള്ള വീഡിയോകൾ ചെയ്യാറുണ്ട്. ഒഴിവു പോലെ കണ്ടു നോക്കിയതിനു ശേഷം അഭിപ്രായം അറിയിക്കണേ...
എന്റെ ഉമ്മാക്ക് 70 വയസ്സ് ആയിട്ടുണ്ട് ഉമ്മാന്റെ ചെറിയ മരുമക്കൾക് പേരകുട്ടികളെ വയസ്സേ ഒള്ളു.. ഉമ്മാന്റെ വൃത്തിയും കാഴ്ചപ്പാടും ഒക്കെ ചെറിയ മരുമക്കൾക്ക് കുറച്ചു പ്രയാസം ആണ്... അങ്ങനെ ഉള്ളോർ ഒക്കെ ഈ വീഡിയോ കാണണം
ശെരിയാണ് പണ്ടത്തെ ഉമ്മ മാർക്ക് അവരുടെ ചിട്ടകൾ മുറുകെ കൊണ്ടു നടക്കുന്നവരാണ്... അത് അവരുടെ ലൈഫിന്റെ പാകം ആയി കഴിഞ്ഞു.... ഇനി അവരെ തിരുത്തുന്നത്തിന് പകരം അവർക്ക് വേണ്ടി അവരുള്ള സമയത്ത് സന്തോഷം കൊടുക്കുന്നതാണ് നല്ലത്... അത് കണ്ട് നമ്മുടെ മക്കളും നാളെ നമുക്ക് സന്തോഷം നൽകട്ടെ.. 🤩🤩കാരണം നാളെ അവര് വളരുമ്പോൾ നമ്മളുടെ കാഴ്ച്ച പാട് അവർക്ക് ഇഷ്ട്ട പെടണം എന്നില്ലല്ലോ...
വല്ലിമ്മ വരുന്നൂന്ന് കേട്ടപ്പോ ആമിനാതയും മരുമോളും ബഹു ജോറിൽ തന്നെ ആണല്ലോ. പ്രായമുള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ ചില വീട്ടിലൊക്കെ ഇങ്ങനൊക്കെ ആണ്. പ്രായമുള്ളവർ വീട്ടിന്റെ ഐശ്വര്യം ആണ്. നമ്മൾ പുതു തലമുറ പൊതുവെ ക്ഷമ കുറവുള്ളവരാ. പക്ഷെ നമ്മുടെ ഉമ്മമാരുടെ തലമുറ പൊതുവെ ക്ഷമിക്കാൻ കഴിവുള്ളവരാ. ഈ video കണ്ടപ്പോൾ എനിക്ക് എന്റെ വാപ്പാന്റെ ഉമ്മയെയും എന്റെ ഉമ്മയെയും വല്ലാതെ ഓർമ വന്നു. ക്ഷമ ഉണ്ടെങ്കിൽ സ്നേഹവും കൂടുതൽ നേടിയെടുക്കാം. നല്ല msg ഉള്ള നല്ല content. Jaibu ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
വളരെ ശെരിയാണ്.... ഒട്ടു മിക്യ കുടുംബങ്ങളിലെയും പുതിയ തലമുറയും പഴയ തലമുറയും മനസ്സുകൾ തമ്മിൽ ഒരുപാട് മാറ്റങ്ങൾ ഉള്ളവരാണ്.... നമ്മുടെ ഉമ്മ മാർ അനുഭവിച്ച ചില കാര്യങ്ങൾ നമ്മള് മക്കൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണ്.... യങ്കിലും പല ഉമ്മമാരും അതെല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് വന്ന ഇടത്ത് ഇന്ന് തൊട്ടതിനും പിടിച്ചതിനും തമ്മിൽ തല്ലും പ്രശ്നങ്ങളും മാത്രം....
Pr &p
L
ആമിനാത്ത പൊളിച്ചു ട്ടോ ഒത്തിരി ഇഷ്ട്ടായി എല്ലാ വീഡിയോയും
ഒരുപാട് വീഡിയോസിന്ന് കമെന്റ് കണ്ട്.. ഒരുപാട് സന്തോഷം 😍❤.. ഇനിയും സപ്പോർട് ചെയ്യണേ 🤩
ഞാനും ഒരു വീട്ടിലെ മൂത്ത മരുമോള ഈ പറഞ്ഞത് ഒക്കെ സത്യം ഒത്തിരി ഇഷ്ടായി
🤩🤩ഞാനും മൂത്ത മരുമോളാ 😂
Njanum
പറയാതിരിക്കാൻ വയ്യ മക്കളും നിങ്ങളോടൊപ്പം അഭിനയം പൊളിച്ചു 👍മക്കക്ക് 🥰🥰🥰🥰
😂ഒരുപാട് സന്തോഷം... 🤩
Idonnum onnumalla itha ammayi ammaaaa😃😃😃😃😃😍😍😍itha poliyanutoooo ...love you ithuusea😍😍😍😍😍
വരൂ
ആമിനാതാക്ക് ഒരു നാത്തൂൻ വരാനുണ്ട് മോളെ... ഒരൊന്നൊന്നര നാത്തൂൻ... 😂.. അന്ന് നമ്മക്ക് പൊളിക്കാം ട്ടാ 😂🤩... thank you da മോളുസേ 😂🤩
Polichu thatha adipoli
❤😍thank you..
തകർത്തു.... പൊളിച്ചു 👍👍👍👌
❤thank you...
Njan aadhyamayittan vedio kanunnath othiri ishttyitta
ഒരുപാട് സന്തോഷം 😍😍പറ്റിയാൽ നമ്മുടെ മറ്റുള്ള skit കൂടെ കണ്ട് അഭിപ്രായം പറയാനേ 😍
നല്ല ഒരു മെസ്സേജ് ആയിരുന്നു, അറിയാതെ കണ്ണ് നനഞ്ഞു 👍👍👍
😍😍thank you... ഇനിയും നല്ല കഥകളുമായി വരാൻ ശ്രമിക്കാം.. 😍
@@jaibusworld വേണം 👍, within 1 month you got 100k subscribers insha allah
ഇന്ഷാ അല്ലാഹ്... 😍😍ഒരുപാട് സന്തോഷം...
@@Ponnusworldsoudaismail allllllallà
@@Ponnusworldsoudaismail 6vayass in 0àp and of thunder fourth of 30th the
Good
😍
സൂപ്പർ
Adipoliyann
😂😍
Nannayitund video 😁
😂❤
Adipoli message super
🤩
Super video 👍👌
😍
👍👍
Adipoli aayitund
Thank you.. 🤩
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആമിനാത്താത്തനോടുള്ള ഇഷ്ടം കൂടി വന്നു 🥰
ഒരുപാട് സന്തോഷം 🤩😂ആമിനാത്താക്ക് അത് കേട്ടാ മതി
Nallaorupadamaneevidio iniyumethupolypradeekshikkunnu
തീർച്ചയായും 😍😍
ഞാനും മൂത്ത മാരോൾ ആണ്.. എത്ര നോക്കിയാലും കുറ്റം മാത്രേ കാണൂ
😔😍😍insha allah...okke sheriyavum
Vallimmante aaa thuppal polichutto
😂🤩
Ballimma super
😂🤩
Adipoli 👌👌👌👌👌👌👌
🤩😂
👍👍👍👍👍👍
😍
Acting.... Editing..... Ellam pwoliii👍🏻👍🏻👍🏻👍🏻🥰🥰🥰
വരൂ കൂട്ടാവാം
😂🤩thank you..
Aameen 🤲
വല്ലിമ്മാ ആമിനാത്ത അടിപൊളി 👍😍
കൂട്ടാവാം
😂🤩
Adipoli
🤩
Aameen
🤩
ആ വന്നല്ലോ വല്ലിമ്മാ...🥰🥰🥰👌👌
😂🤩
വരൂ
😍😍😍😍✌✌✌
🤩😂
Aaameen
😍😍
Very good. But valiya umma Kurachu koodi ' age' venamayirunnu. Three aalukalum oru pole yayi.
നല്ല msg ആണ്👍👍
😂🤩
ഇദ് നല്ലൊരു മെസ്സേജ് ആണ് super 👍👍👍👍
Thank you.. 😂🤩
വീഡിയോ പൊളിച്ചു
Thank you. 😂🤩
Aamina thatha nde skit okke adipoli 😍😍
😂🤩സന്തോസായി
നല്ല മെസെങ് ആ ണ് ട്ടോ
❤😍thank you...
😂😂😂😂സൂപ്പർ ഡിയർ 🥰
Thank you.. ❤
NingaludevidioenikkOrupadishtamayi😍😍😍😍
🤩😂ഇനിയും സപ്പോർട് ചെയ്യണേ 🤩
Poli😍
😂🤩
സൂപ്പർ വിഡിയോ
🤩😂thank you..
Super
🤩
Super👌
🤩😂
Acting super👍
Thank you.. 🤩
Ameen
❤
Super 🥰
😂🤩
ഉസാറായിക്ക് 😄😄😄👍👍
🤩സന്തോസായി
👍🏼👍🏼👍🏼
🤩
good
😍😂
Onnum parayaanilla.. Adipoli.. ✌️✌️👍😂
😂😍
You are really talented ❤️
Thank you. Chechi... 🤩
വല്ലാത്ത വല്ലിമ്മ ആയി 🤣🤣🤣🤣😅
😂🤩
വരൂ കുട്ടാവാം
@@sabiviog6323
Ok
ua-cam.com/video/973cXItqi_w/v-deo.html
Super
വല്ലിമ്മ വരുന്നത് കൊണ്ട് വീടൊക്കെ ക്ലീൻ ആയി 😅😅
അഭിനയിച്ചു തകർത്തു 😍
😂🤩Thank you..
ആമീൻ
🤩
Anubhavam guru 😂😂
😂🤩
അടിപൊളി ആമിനാ താത്താ. പൊളിച്ചു
🤩🤩
നല്ല മരുമകൾ
,😂🤩
ആഹാ നല്ല വല്ലിമ്മ
😂🤩
ua-cam.com/video/973cXItqi_w/v-deo.html
Brhrhhh
ആമീൻ 🤲🤲🤲
ആമീൻ... 🤩
@@jaibusworld hhjhrhd
😁😁😁👍👍👍👍 oru vappadam kuthi vaghikkooleettoo
ഓരോ സീലങ്ങൾ ആണ് മളെ.. 😂🤩വപ്പാടം കുത്തി ഒക്കെ ഇണ്ട് ന്നാലും കത്തി കാണുമ്പോ അത് ആണ്ട് ഇട്ക്കും 😂
🤣👋
❤
Nigale veed eviden
കുറ്റിപ്പുറം 🤩
@@jaibusworld kuttippurath eviden ente veed aviden
വളാ േഞ്ചരി കുറ്റിപുറം ആ ണോ
ഇത്തയുടെ നാല് വീഡിയോകൾ ഇന്ന് കണ്ടു. എല്ലാം ഒന്നിനൊന്ന് മികച്ചത്.
ഞാനും ഇതു പോലുള്ള വീഡിയോകൾ ചെയ്യാറുണ്ട്. ഒഴിവു പോലെ കണ്ടു നോക്കിയതിനു ശേഷം അഭിപ്രായം അറിയിക്കണേ...
തീർച്ചയായും കാണാം ട്ടോ... മുന്നേ ഞാൻ 2വീഡിയോ കണ്ടിട്ടുണ്ട് മോളുടെ 🤩👍
Kuld umma👍🏼 mix ktpm umma
അമിനാന നിലക്ക് നിർത്താനുള്ള അമ്മായിയമ്മ
😂🤩ആമിനാടെ അല്ലെ അമ്മായിമ്മ
മുത്തെ വരൂ
പെർഫോമെൻസ് ഉഗ്രൻ aayittund
Thank you.. 😂🤩
എന്റെ ഉമ്മാക്ക് 70 വയസ്സ് ആയിട്ടുണ്ട്
ഉമ്മാന്റെ ചെറിയ മരുമക്കൾക് പേരകുട്ടികളെ വയസ്സേ ഒള്ളു..
ഉമ്മാന്റെ വൃത്തിയും കാഴ്ചപ്പാടും ഒക്കെ ചെറിയ മരുമക്കൾക്ക് കുറച്ചു പ്രയാസം ആണ്...
അങ്ങനെ ഉള്ളോർ ഒക്കെ ഈ വീഡിയോ കാണണം
ശെരിയാണ് പണ്ടത്തെ ഉമ്മ മാർക്ക് അവരുടെ ചിട്ടകൾ മുറുകെ കൊണ്ടു നടക്കുന്നവരാണ്... അത് അവരുടെ ലൈഫിന്റെ പാകം ആയി കഴിഞ്ഞു.... ഇനി അവരെ തിരുത്തുന്നത്തിന് പകരം അവർക്ക് വേണ്ടി അവരുള്ള സമയത്ത് സന്തോഷം കൊടുക്കുന്നതാണ് നല്ലത്... അത് കണ്ട് നമ്മുടെ മക്കളും നാളെ നമുക്ക് സന്തോഷം നൽകട്ടെ.. 🤩🤩കാരണം നാളെ അവര് വളരുമ്പോൾ നമ്മളുടെ കാഴ്ച്ച പാട് അവർക്ക് ഇഷ്ട്ട പെടണം എന്നില്ലല്ലോ...
Hi
Hi😍
Ktpm ഉമ്മയാണോ kuld ഉമ്മ ആണോ
മക്കൾ twinsano
😂🤩
അതെ 🤩
Kuttegal Twings Anno?
അതെ 😂🤩
ഇത്രയും പാണക്കാരായ നിങ്ങളൊക്കെ എന്തിനാ ഈ abhinayamokke
അത് പിന്നെ മമ്മുട്ടിക്കും മോഹലാലിനും ഒക്കെ ആവാം എങ്കിൽ നമ്മളെ പോലത്തെ പാവങ്ങളും ഒന്ന് അഭിനയിച്ചോട്ടെ മാഷേ 😂🤩
Vere panning onnum illee
നല്ല മെസെങ് ആ ണ് ട്ടോ
Aameen
Poli👌
🤩
Super 👍
😍😍
Super
😂🤩
Ameen
❤
ആമീൻ
🤩
Aameen
🤩❤
Super
🤩
Super
😂🤩