ഒരു കട്ടിലിൽ മാത്രം രൂപം കൊണ്ട കഥയാണ്... കുറവുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം.. 😍😂സ്നേഹത്തോടെ ആമിനാത്ത.. 🤩😔പെട്ടന്ന് സുഖമാവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ 😍
Oro nalla മെസ്സേജുകൾ ഉണ്ട് ഓരോ എപ്പിസോഡിലും... അവതരണ മികവും ഗംഭീരം.... മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കുന്ന കഥകൾ... എല്ലാവിധ ഭാവുകങ്ങളും... ഏകഭിനയം മികവുറ്റ കലാകാരിയുടെ പിറവിയാകട്ടെ😊പ്രാർത്ഥനകൾ 🙏
അതെ..ഇത്ര അല്ലെ പറ്റിയൊള്ളു എന്നോർത്ത് സമാധാനിക്കാം.. ❤ഒക്കെ ശെരിയാവും ഇന്ഷാ അള്ളാഹ❤...നേരിൽ കണ്ടില്ല എങ്കിലും നിങ്ങളെ ഒക്കെ സ്നേഹം കാണുമ്പോ ഒരുപാട് സന്തോഷം...❤❤
@@jaibusworld സാരമില്ല ജൈബു ഒക്കെ വേഗം sifayagatte 🥰ഉമ്മമാർ തന്നെയാ കുടുങ്ങുന്നേ 😭പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യം ഉള്ള തീർഗായുസ്സ് കൊടുക്കട്ടെ 🥰🥰🥰എനിക്കും ഇതുപോലെ ഒരവസ്ഥ വന്നു 😔ദുഹാ ചെയ്യാം ട്ടോ എനിക്കും കുടുംബത്തിനും ദുഹാ യിൽ ഉൾപ്പെടുത്തണേ 😔😔😔😔😔വീഡിയോ എല്ലാം കാണാറുണ്ട് 👍👍👍👍👍
ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി, അതിലെ കഥാ പത്രങ്ങൾ ആയി അഭിനയിച്, ആ വീഡിയോ എഡിറ്റിംഗ് ചെയ്ത്, വോയിസ് കൊടുത്ത്,thumbnail ഉണ്ടാക്കി,,അപ്‌ലോഡ് ചെയ്യുന്നത് ചെറിയ ജോലി അല്ല... ചേട്ടാ... Or ചേച്ചീ.... നന്നായി ബുദ്ധി മുട്ടി തന്നാണ്.... കേട്ടോ..?
ഒരു കട്ടിലിൽ മാത്രം രൂപം കൊണ്ട കഥയാണ്... കുറവുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം.. 😍😂സ്നേഹത്തോടെ ആമിനാത്ത.. 🤩😔പെട്ടന്ന് സുഖമാവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ 😍
Inshaallha yellam shariyaavum 👌👌👌
ഇന്ഷാ അല്ലഹു
Yepozhum 🤲🤲
116
1yy66y57
ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ എന്റെ കണ്ണിൽ പെട്ടത് എല്ലാം ഇരുന്ന് കണ്ടു. നിങ്ങളെയും നിങ്ങളുടെ വീഡിയോസും എല്ലാം ഒരുപാട് ഇഷ്ടം ആയി
ഒരുപാട് ഒരുപാട് സന്തോഷം 😍😍
😳പടച്ചോനെ ആമിനാത്തന്റെ കാലൊടിനേ...എന്തായാലും 👌👌🥰🥰🥰n
ആമിനാതാടെ കാൽ ഒടിഞ്ഞു 😂.. സാരല്യ ശെരിയാവും ❤
Oro nalla മെസ്സേജുകൾ ഉണ്ട് ഓരോ എപ്പിസോഡിലും... അവതരണ മികവും ഗംഭീരം.... മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കുന്ന കഥകൾ... എല്ലാവിധ ഭാവുകങ്ങളും... ഏകഭിനയം മികവുറ്റ കലാകാരിയുടെ പിറവിയാകട്ടെ😊പ്രാർത്ഥനകൾ 🙏
ഒരുപാട് ഒരുപാട് സന്തോഷം ❤ നിങ്ങളുടെ സപ്പോർട് ആണ് നമ്മളെ ശക്തി ❤... ഒരുപാട് താങ്ക്സ്
super itha
vegam sugamavatte tto
ഇത്താ..എല്ലാ വേഷവും നന്നായിട്ടുണ്ട്... ⭐⭐⭐
Thank you.. മുത്ത് മണി.. 😍
Super 👍👍
Thank you.. Bro😂❤
Super video super super super
😂❤Thank you..
നന്നായിട്ടുണ്ട് ട്ടോ... ഒന്നും പറയാനില്ല 🥰
ഒരുപാട് സന്തോഷം 🤩😂
Super 👍👍👍❤❤❤
❤😂
Super
😍
Super aayittund 😍😍
❤😍thank you daa
👍👍
❤
Nalla rasand
❤ഒരുപാട് സന്തോഷം
Vegam sugamavatta njagal prarthikam🤲
ഇന്ഷാ അള്ളാഹ് 😍😍
Aaanooooo.....😪makkalude karyam.....saramillaaaa....ellam padachon tharunnadalle Lea.....etrayum pettennu sugavum toooo.....veshamikkandaaaa ...duayil ulpeduthum...🤲🤲🤲
അതെ..ഇത്ര അല്ലെ പറ്റിയൊള്ളു എന്നോർത്ത് സമാധാനിക്കാം.. ❤ഒക്കെ ശെരിയാവും ഇന്ഷാ അള്ളാഹ❤...നേരിൽ കണ്ടില്ല എങ്കിലും നിങ്ങളെ ഒക്കെ സ്നേഹം കാണുമ്പോ ഒരുപാട് സന്തോഷം...❤❤
Poliyan jaibu 😍
❤
Ithusea vannallooo nathun pooru😄😄😍itha njan thamnaile kandappol ende ithusente Kal sherikum odinju poyennu karudii😍😍😍appazhea comment noki appozha samadanayi😍😍😍😍😍😍😍
യടാ കാൽ ശെരിക്കും ഒടിഞ്ഞത് തന്നാണ്... 😔bp കൊറഞ്ഞു തലച്ചൂറ്റി വീണതാ സ്റ്റേഴ്‌കേസ് ഇറങ്ങുമ്പോൾ 😔.. ഞെരിയാനിക്ക് പൊട്ടുണ്ട്....
Hi. ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. രണ്ടുദിവസമായി വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് നല്ല ഇഷ്ടപ്പെട്ടു👍🏻👍🏻
Jaibu അഭിനയിക്കുകയല്ല ഒരു പച്ചയായ ജീവിതം കാണിച്ചു തരികയായിരുന്നു, You are Gteat dear👍😘
നിങ്ങളുടെ ഒക്കെ സപ്പോർട്ടും സ്നേഹവും മാത്രം ആണ്.. ഓരോ കഥ മനസിലേക്ക് വരുന്നതും അത് ചെയ്യാൻ തോനിക്കുന്നതും... നിങ്ങളൊക്കെ ആണ് നമ്മളെ വിജയ രഹസ്യം... 🤩🤩❤
ശെരിക്കും ഇന്നത്തെ കാലത്ത് പല വീടുകളിലും നടക്കുന്നതാണ് jaibu അവതരിപ്പിച്ചത്. ശെരിക്ക് ജീവനുള്ള കഥാപാത്രങ്ങൾ ആയിരുന്നു എല്ലാം. All the best dear
നിങ്ങളുടെ ഒക്കെ ഇതുപോലെ ഉള്ള സപ്പോർട് ആണ് ഒരുപാട് സന്തോഷവും പുതിയ കഥകളും മനസ്സിൽ വരാൻ കാരണം... Thank you... 🤩🤩
ഉമ്മാന്റെ ഈ മുഖം നല്ല മൊഞ്ചുണ്ട് 😂😂😂
😂😍😍🤩ഹമ്പടി ഗള്ളി.. 😂
Get well soon
❤
Onnum parayanda samthichu ❤❤❤❤
❤thank you.. da🤩
ആമിനാതക് പെട്ടന്ന് ശിഫ yaakatte
ആമീൻ... ❤😍
😁😁😁😁😁
😂🤩
പത്തിരിയും ഇറച്ചി കറിയും കണ്ടു വായിൽ വെള്ളം വന്നവർ ആരൊക്കെ പിന്നെ ഒരു കാര്യം എനിക്ക് പത്തിരി ഉണ്ടാക്കാൻ അറിയില്ല
😍😂😂അത് കലക്കി...
Ya alllh.adipolli 🤲🤲🤲
❤🤩
എദായാലും നല്ല യൂറ്റൂബ്ച്ചാനല്
ഒരുപാട് സന്തോഷം ❤ഇനിയും സ്പോർട്ട് ചെയ്യണേ 😍...
Sherikkum kaalodijo kandit angane thonnunnu
ശെരിക്കും ഒടിഞ്ഞതാണ്.. 😔
സ്റ്റലിസ്റ്റു ലിംഗ് മാത്രമേ ഒച്ചയുള്ളൂ വർത്തമാനം സൗണ്ട് ഇല്ല 😂😂😂😂
Next time ok ആക്കാം ട്ടൊ ❤
അള്ളോ എന്തു പറ്റി jabu😭😭😭😭😭കുട്ടികളുടെ കാര്യം ആരാ nokune
Staircase ഇറങ്ങുമ്പോൾ Bp കൊറഞ്ഞു തലച്ചൂറ്റി വീണതാ,.. കാലിന്റെ എല്ലിന് പൊട്ടുണ്ട്... 😔
നമ്മള് കെടന്നാൽ നമ്മളെ ഇമ്മാക്ക് ആണ് പണി, എന്നേം ചെറിയ മക്കളേം ഒക്കെ നോക്കണ്ടേ... അതാണ് നിക്ക് സങ്കടം 😔
@@jaibusworld സാരമില്ല ജൈബു ഒക്കെ വേഗം sifayagatte 🥰ഉമ്മമാർ തന്നെയാ കുടുങ്ങുന്നേ 😭പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യം ഉള്ള തീർഗായുസ്സ് കൊടുക്കട്ടെ 🥰🥰🥰എനിക്കും ഇതുപോലെ ഒരവസ്ഥ വന്നു 😔ദുഹാ ചെയ്യാം ട്ടോ എനിക്കും കുടുംബത്തിനും ദുഹാ യിൽ ഉൾപ്പെടുത്തണേ 😔😔😔😔😔വീഡിയോ എല്ലാം കാണാറുണ്ട് 👍👍👍👍👍
Njan akunnu
പാവം ആമിനത്താന്റെ കാലൊടിഞ്ഞു
ഒന്നും പറയണ്ട മോളെ... കിടപ്പാണ് ആകെ മടിയുള്ള കാര്യം....ഇന്ഷാ അല്ലാഹ്.. സുഖവട്ടെ..
നന്നായി
എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് പണത്തിനു വേണ്ടി യല്ലേ ഹലാലായ മാർഗം തെരഞ്ഞെടുക്കൂ മുസ്ലീമേ
നിങ്ങൾക്ക് ഇഷ്ടം ഉള്ള ചെയ്യാൻ പറ്റുന്ന ഒരു ജോലീടെ പേര് പറഞ്ഞു തരോ? 🤩😔
എന്തിനാണ് ഇങ്ങനെയൊക്കെ കാശുണ്ടാക്കുന്നത്
നമ്മള് ജീവിക്കാൻ ആണ് മാനേ...ഇജ്ജോക്കെ എന്തിനാ ഉണ്ടാക്കുന്നത്? 🙄
ജോലി ചെയ്താണ് കാർ ഉണ്ടാക്കൽ നിങ്ങളെപ്പോലെ കള്ളത്തരം കളിച്ചിട്ടില്ല കാശുണ്ടാക്കാൻ
താങ്കൾ കള്ള തരം എന്ന് ഉദ്ദേശിച്ചത് എന്താണ്? ഒന്നുടെ വെക്തമായി പറയൂ.... 😂
ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി, അതിലെ കഥാ പത്രങ്ങൾ ആയി അഭിനയിച്, ആ വീഡിയോ എഡിറ്റിംഗ് ചെയ്ത്, വോയിസ് കൊടുത്ത്,thumbnail ഉണ്ടാക്കി,,അപ്‌ലോഡ് ചെയ്യുന്നത് ചെറിയ ജോലി അല്ല... ചേട്ടാ... Or ചേച്ചീ.... നന്നായി ബുദ്ധി മുട്ടി തന്നാണ്.... കേട്ടോ..?
നിങ്ങളുടെ കാല മുറിഞ്ഞത് ശരിയാണോ