ദേവ്ജി ഇതേത് സാധനമാണോ അടിച്ചേ!😂 | Actor Devan Bjp Speech | Troll Malayalam

Поділитися
Вставка
  • Опубліковано 21 жов 2024
  • #actordevan #bjpelection #keralaelection #latestnews #sureshgopi #bjptroll #latesttroll #trollmalayalam #vishcutz

КОМЕНТАРІ • 285

  • @jaffergaf5159
    @jaffergaf5159 6 місяців тому +114

    എത്തേണ്ട സ്ഥലത്ത് തന്നെ കൃത്യമായിട്ട് എത്തിച്ചു ദൈവത്തിന് സത്യുധി

  • @Ramiz7766
    @Ramiz7766 6 місяців тому +126

    EVM ഉണ്ടല്ലോ നാനൂറല്ല അഞ്ഞൂറും ഉറപ്പിക്കാമല്ലോ. ദേവാ

    • @bingewatch3553
      @bingewatch3553 6 місяців тому +1

      Karnataka pidichathu engananennu ippo manassilayi..ninteyokke thalayil kalimannano vedi marunnanno.. 5 paisayude vivaramillatha pottanmar ..

    • @TheMathewAjay
      @TheMathewAjay 6 місяців тому

      No. Even 652.

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 6 місяців тому +63

    എന്തൊരു നല്ല വില്ലൻ ആയിരുന്നു... മലയാളി ഇഷ്ടപ്പെട്ട വില്ലൻ.. പക്ഷെ ഇപ്പോ.. കണ്ടാൽ തുപ്പും...

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 6 місяців тому +34

    എന്തു നല്ല നടനായിരുന്നു
    അതിലുപരി നല്ല മനുഷ്യനും
    മുൻപെപ്പോഴോ തിലകൻ ചേട്ടൻ പറഞ്ഞതോർക്കുന്നു
    സിനിമയിൽ നിന്നുള്ളവരിൽ
    മാന്യനായ ഒരാളുടെ പേരു പറഞ്ഞാൽ അത് ദേവനാണെന്ന്
    എന്നിട്ടിപ്പോൾ😢? ഇദ്ദേഹത്തിനും ചാണകം തിന്നാൻ കൊടുത്ത് ബുദ്ധി മരവിപ്പിച്ചു

  • @Trader_50K
    @Trader_50K 5 місяців тому +25

    എനിക്ക് അറിയാത്തത് ഇവരൊക്കെ എങ്ങനെ ഇത്ര കൃത്യമായി ബിജെപി യിൽ തന്നെ വന്ന് എത്തുന്നു എന്ന 😂😂😂😂

    • @Abusawlih1819
      @Abusawlih1819 Місяць тому

      തീട്ടം പോകുന്നത് ടാങ്കിലേക്ക് തന്നെ ആവുമല്ലോ??
      അതിലാർക്കാ സംശയം??

  • @shajaas
    @shajaas 6 місяців тому +92

    ഏതാ സാധനം അടിച്ചത്....കുറച്ച് സ്ട്രോങ്ങ് സാധനം ആണെന്ന് തോന്നുന്നു😂😂😂

  • @Trollextra
    @Trollextra 6 місяців тому +331

    എത്ര എത്ര സിനിമയിൽ വില്ലൻ ആയി മാസ്സ് ഡയലോഗ് പറഞ്ഞ ആളാ റിയൽ ലൈഫിൽ കോമാളി വേഷം കെട്ടുന്നത് 😂

    • @siyadahammad679
      @siyadahammad679 6 місяців тому +16

      Ippo shobanayum

    • @pierbiii
      @pierbiii 6 місяців тому +3

      അതും കോമഡി തന്നെയാ 😂

    • @crazybatman7777
      @crazybatman7777 6 місяців тому +8

      Enthu nalla image illa aalarnnu
      Chanakam chavitti bhudhi poyi

    • @YunusYunus-b6z
      @YunusYunus-b6z 6 місяців тому +2

      Ee komaaliyeyaanallo ithrayumkaalam nammal screenil villanaayi kandondirunnath😅😅😅😅

    • @alikunju2069
      @alikunju2069 6 місяців тому +1

      Mothathil tottal muzhuvanum pottanmaaranallo

  • @Visitor-xv6eb
    @Visitor-xv6eb 6 місяців тому +25

    എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ ഒന്നും പിടികിട്ടുന്നില്ല....

  • @im_alone
    @im_alone 6 місяців тому +32

    പൊട്ടൻ മാർ കൂടുതൽ ഉള്ള പാർട്ടി ഏതു???
    Psc യിൽ ചോദ്യം വരണം 😂😂😂

    • @anjanair
      @anjanair 4 місяці тому +1

      Ath Ldf ayonde psc aa question Edo avoo ??

    • @im_alone
      @im_alone 4 місяці тому

      @@anjanair maybe🤣🤣🤣

  • @TruthFinder938
    @TruthFinder938 6 місяців тому +62

    ജബ ജബ ജബ 😝😝

  • @areefapu
    @areefapu 6 місяців тому +134

    ഡ്രഗ് അടിച്ചു വന്നിട്ട് ഡ്രഗിന്റെ അടിവേരു അറുക്കുമെന്നു😂😂😂

  • @vpv3654
    @vpv3654 6 місяців тому +73

    ദേവ് ജിയെ പോലെയുള്ള ഒരുപാട് നേതാക്കൾ ബിജെപിയിൽ ഇനിയും വളർന്നു വരട്ടെ.. ഇവിടുത്തെ ജനങ്ങളുടെ ആയുസ്സ് കൂടാൻ അത് ഉപകരിക്കും😊

    • @നമഹ
      @നമഹ 6 місяців тому +8

      ദേവൻ കൃഷ്ണകുമാർ സുരേഷ്‌ഗോപി ശോഭന 😂😂😂😂

    • @Pheo-wi2zh
      @Pheo-wi2zh 6 місяців тому +2

      Chirich koodunna aayuss ivar jayichu kazhiyumbol pizhinj edutholum.... 😌😅

    • @vpv3654
      @vpv3654 6 місяців тому

      @@Pheo-wi2zh ഇവർ ആയതുകൊണ്ട് കേരളത്തിൽ ജയിക്കില്ല..😁

  • @എടുത്ത്ചാട്ടകാരൻ

    ഞാൻ ഇടക് ഇടക് വലിയ കമ്പനികളിൽ ഇൻ്റർവ്യൂ പോകുമ്പോ അവിട ഇംഗ്ലീഷ് സംസരിക്‌മ്പോ ഇതേ പോലെ ആണ് . വെക്തമായി കറിയങ്ങൾ അങ്ങോട്ട് പറയാൻ പറ്റില്ല.. എന്തലെ😢

  • @ArunkumarMullappillil
    @ArunkumarMullappillil 6 місяців тому +15

    അങ്ങനെ ജനം 2014 2019 ലും തെറ്റായി വോട്ട് ചെയ്തത് കൊണ്ടാണ് ഇന്ന് 1200 രൂപക്ക് cylinder മേടിക്കുന്നത്....

  • @raphymapranidavis589
    @raphymapranidavis589 6 місяців тому +11

    സ്വന്തമായി പാർട്ടി ഉണ്ടായിരുന്ന ആളാണ്.
    പാർട്ടിയെ അടക്കം ബിജെപി യിൽ എത്തിച്ചപ്പോൾ ഈ അവസ്ഥ ആയി.
    എത്രയോ സിനിമകളിൽ വില്ലൻ വേഷത്തിൽ ഗംഭീരകഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യക്തിയാണ്.
    പക്ഷെ,.........

  • @anaswayanad8368
    @anaswayanad8368 6 місяців тому +22

    ഇതിൽ ചേരുന്ന എല്ലാരും എന്താ ഇങ്ങനെ.. ജബ... ജബ..

  • @FirozKhan-zq7kz
    @FirozKhan-zq7kz 5 місяців тому

    ദേവന്റെ കാര്യം തീരുമാനമായി

  • @Periyarpayyan
    @Periyarpayyan 6 місяців тому +12

    തിരുവനന്തപുരം സീറ്റ് കിട്ടാതെ പോയപ്പോൾ കിളി പോയതാണ്. ഇലക്ഷൻ കഴിഞ്ഞ് ശരിയാക്കിത്തരാം

  • @Badusha9633
    @Badusha9633 6 місяців тому +11

    അടിച്ച സാധനം എൻ്റെ പൊന്നോ

  • @habeebkollam5933
    @habeebkollam5933 6 місяців тому +3

    Evm നിരോധിക്കണം

  • @pveeskerala4846
    @pveeskerala4846 6 місяців тому +21

    Brand 😂???

  • @nikhilravindran3423
    @nikhilravindran3423 6 місяців тому +16

    ങ്ഹാ...നല്ലോരു നടനായിർന്നു..

  • @safarullavp5375
    @safarullavp5375 6 місяців тому +3

    കേരത്തിലെ 20സീറ്റിന്റ അവശ്യമില്ല എന്നല്ലേ പുള്ളി ആദ്യം പറഞ്ഞത് പിന്നെന്തേ മലയാളിയുടെ ആവശ്യം

  • @ZOR-OX7
    @ZOR-OX7 6 місяців тому +7

    അനില്‍ ആന്റണി യുടെ ജ്യേഷ്ഠന്‍ ആണെന്ന് തോന്നുന്നു ,,,,,,,,,,,,

  • @gireeshkumar8635
    @gireeshkumar8635 5 місяців тому

    വോട്ടിംഗ് മെഷീനിൽ ഉറപ്പാക്കി വച്ചിട്ടുണ്ടോ 400 സീറ്റ് ദേവാ

  • @rasheedtanur2125
    @rasheedtanur2125 6 місяців тому +3

    400 സീറ്റ് വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്😢😢😢

  • @vishnuvichu1849
    @vishnuvichu1849 6 місяців тому +1

    Chanakam...

  • @Senika-bt1gc
    @Senika-bt1gc 6 місяців тому +1

    പ്രായമായി അതാണ് സംസാരിക്കാൻ പ്രയാസം എന്ന് തോന്നുന്നു

  • @moideenmohy2639
    @moideenmohy2639 5 місяців тому

    ഇദ്ദേഹം വന്നപ്പോൾ അനിൽ ആൻറണി നല്ല ഒരു പ്രാസംഗികനായി

  • @Khalidmalabar
    @Khalidmalabar 6 місяців тому +8

    സംബിൾ വോട്ടിങ്ങിൽ മലയാളികൾ കണ്ടു

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 6 місяців тому +1

    Ugran polichu

  • @shihabshihab023
    @shihabshihab023 6 місяців тому +6

    കുഴപ്പില്ല 5 മിനിറ്റ് കുറവാ 😂😂😂

    • @akj10000
      @akj10000 6 місяців тому +1

      5 പൈസയുടെ കുറവേ ഒളളു

  • @muhammedkutty2698
    @muhammedkutty2698 5 місяців тому

    പിന്നെ എന്റിനാണ് വർഗീയത മാത്രം വലിയനേതാവ് പറയുന്നത്

  • @pmadhu4770
    @pmadhu4770 6 місяців тому +2

    പറ്റുന്ന പണിക്ക് പോയാപോരെ 😓

  • @lejuvr2577
    @lejuvr2577 5 місяців тому

    ഡ്രാഗ്സിന്റെ അപ്പോസ്തലന്മാർ ആണ് ഇങ്ങനെ പറയുന്നത് 🤣🤣🤣🤣

  • @roycherian8514
    @roycherian8514 6 місяців тому +4

    ഏത് ബ്രാൻഡ് ആണ് അടിച്ചിരിക്കുന്നു ഒരു പിടുത്തം കിട്ടുന്നില്ല 😂😅😂😅😂

  • @muhammadessa3252
    @muhammadessa3252 5 місяців тому

    കാണാൻ നല്ലൊരു മനുഷ്യൻ,,,,,,,,,,,

  • @SHEEBACHERIYAN
    @SHEEBACHERIYAN 6 місяців тому +1

    Kashtam.

  • @muhammadjawad5657
    @muhammadjawad5657 6 місяців тому +10

    ഇയാളെന്താ പിച്ചും പേയും പറയുന്നത്

    • @muhammadjawad5657
      @muhammadjawad5657 5 місяців тому +2

      ദേവ്ജി പീപ്പി ഊതി എന്നാണ് തോന്നുന്നത്

  • @thomasroy5390
    @thomasroy5390 6 місяців тому +1

    ഇങ്ങനെ ഉള്ള ആളുകളെ ഉള്ളു പൂജപ്പിയിൽ

  • @rankseeker2849
    @rankseeker2849 5 місяців тому

    😀😀😀😀😀

  • @shaji7718
    @shaji7718 6 місяців тому +2

    ഇയാൾ ഇത്രയ്ക്ക് വിവരമില്ലാത്തവൻ ആയിരുന്നു നാക്ക് ഉളുക്കാതെ ഒരു വാക്ക് പറയാൻ ഇയാൾക്ക് കഴിയുന്നില്ലല്ലോ കഷ്ടം
    എന്തായാലും എത്തേണ്ടിടത്ത് തന്നെ എത്തി

  • @omprakasho.g.541
    @omprakasho.g.541 6 місяців тому +2

    ദേവേട്ടൻ ചേരേണ്ട സ്ഥലത്ത് തന്നെ ചേർന്നു 😂😂😂

  • @rijoerijee3301
    @rijoerijee3301 6 місяців тому +1

    Aya..yo... what happened to him 😮
    Now only he is a real villain

  • @yasirnm4389
    @yasirnm4389 6 місяців тому +1

    എന്ത് സാധനമ അടിച്ചത്

  • @hii-vo6uh
    @hii-vo6uh 6 місяців тому +2

    നല്ല മനുഷ്യൻ ആയിരുന്നു കിളി പോയി 😀😀

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 6 місяців тому +1

    ഒരാൾ സൈഡിൽ നിന്നും പറഞ്ഞ് കൊടുക്കണം തെറ്റിയാൽ കട്ട് പറയണം അല്ലാതെ നടക്കൂല

  • @crazybatman7777
    @crazybatman7777 6 місяців тому +3

    Keralathil thottalum koypalla ennalle eee pahayan paranje😮😮😮😮

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 6 місяців тому +1

    400 set ആക്കി വെച്ചിട്ടുണ്ട്
    400 അല്ലെ എടുക്കുന്നത്
    അന്താരാഷ്ട്ര market ല്‍
    കുറഞ്ഞു
    അതിന്റെ ഒരംശം കൂട്ടി 400 എടുക്കുന്നു
    മൊത്തം 540 സീറ്റും എടുക്കുന്നില്ല ല്ലോ

  • @PreathapJosep
    @PreathapJosep 6 місяців тому +2

    ദേവ് ജീ 3 ജീ 😂

  • @shyamtpurakkal2056
    @shyamtpurakkal2056 6 місяців тому +1

    Kurach Sathyam

  • @scariyapappachan4280
    @scariyapappachan4280 6 місяців тому +3

    Another tragedy.

  • @jittycherian9023
    @jittycherian9023 6 місяців тому +1

    Jhony walker

  • @sajukoshy3971
    @sajukoshy3971 5 місяців тому

    സുന്ദരൻ ആണെങ്കിലും തലയിൽ കളിമണ്ണ് 😂😂😂😂

  • @Rajmohan-nh4ic
    @Rajmohan-nh4ic 5 місяців тому

    സിനിമയിൽ ഹീറോസ്... രാഷ്ട്രീയത്തിൽ കോമഡി പീസ്... 🙄

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +1

    *no one can replace modi🤣🔥*

  • @lissychacko3313
    @lissychacko3313 6 місяців тому +2

    ശരിയാ EVM ജയിക്കും ദേവാ

  • @babuchandranav9264
    @babuchandranav9264 6 місяців тому +1

    കഞ്ചാവ് 😂😂

  • @jasirpjasir6169
    @jasirpjasir6169 6 місяців тому +1

    സിനിമയിൽ നിന്നും റിട്ടെ ർഡ് ആകുന്നവർ എല്ലാം രാഷ്ട്രീയത്തിൽ വരുന്നു..

  • @Majeedkhamza
    @Majeedkhamza 6 місяців тому +1

    ചിരിച്ചു ചിരിച്ചു ചിരിച്ചു ജനങ്ങളുടെ ആയുസ്സ് കൂട്ടാൻ പറ്റിയ ഒരു കോമാളി

  • @gowoohno5424
    @gowoohno5424 6 місяців тому +4

    Prepare ചെയ്യാതെ.... സ്പീചിക്കാൻ വരരുതേ... പ്ലീസ്..... നിങ്ങൾ എത്രയോ നല്ല ഡയലോഗ് ഫിലിമിൽ കാണാതെ പഠിച്ചു കീച്ചിയതാ.....
    So bad

  • @ismailismil8824
    @ismailismil8824 6 місяців тому +1

    ബിജെപി യിൽ പോകുന്നതിനു മുൻപ് ഇയാൾക്ക് കുഴപ്പം ഇല്ലായിരുന്നു.

  • @Mrhh197
    @Mrhh197 6 місяців тому +5

    Ithentha ingane devutta😂😂

  • @Dasappan-ks1zj
    @Dasappan-ks1zj 4 місяці тому

    അങ്ങനെ പറഞ്ഞു കൊടുക് കടയടി ദേവ 🗿👍

  • @sukumaranvg1596
    @sukumaranvg1596 6 місяців тому +3

    അതുശരി bjp ജയിക്കണ്ടത് bjp ആവിശ്യം അല്ലെ പിന്നെ ആരുട് ആവിശ്യം ആണ്

  • @abdulqadar2117
    @abdulqadar2117 6 місяців тому +12

    സ്വന്തം പാർട്ടി ഇണ്ടാക്കി ഒരു ചുക്കിനും ചുണ്ണപിനും ഉ പോയോഗ പെട്ടില്ല ഇപ്പോൾ കരയുന്നു

  • @francol6903
    @francol6903 6 місяців тому +1

    ഇയാൾക്കു ആരാ മൈക്ക് കൊടുത്തേ

  • @akj10000
    @akj10000 6 місяців тому +1

    വെറുതെ നാട്ടുകാരെ പറയിപ്പിക്കാൻ ഓരോന്ന് വന്നോളും

  • @nishadchnthara4245
    @nishadchnthara4245 6 місяців тому +1

    എന്നിട്ട് എന്നിട്ട് പൊട്ടൻ പൂര് കണ്ട ദേവൻ

  • @georgemani5991
    @georgemani5991 6 місяців тому +1

    BJP നേതാക്കളെ തെരെഞ്ഞടുക്കുമ്പോൾ കഴിവതും ഈ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപെട്ടവരെ തിരഞ്ഞെടുക്കുക. ഇന്നലെ ഇങ്ങോട്ട് വന്നവരെ ഒഴിവാക്കുക.

  • @anoopbalan4119
    @anoopbalan4119 6 місяців тому

    😊

  • @FunnyVidieoz
    @FunnyVidieoz 6 місяців тому +4

    Jawan ആണെന്ന് തോന്നുന്നു....😂

  • @sasidharanm7089
    @sasidharanm7089 6 місяців тому +1

    ബീജേപിലെത്തിയാൽ ഇങ്ങനെ വിവരദോഷികളാവുമോ

  • @kramachandrankramachandran7105
    @kramachandrankramachandran7105 5 місяців тому

    Prajwal രേവന്ന, Brij Bhushan തുടങ്ങിയവർ ആണോ ഇവിടുത്തെ മാതാക്കളെ സംരക്ഷിക്കാൻ പോണത്

  • @Cccc12388
    @Cccc12388 6 місяців тому +2

    Ethoo Koodiya item aaanu…. 😂😂😂

  • @Ali-zy3si
    @Ali-zy3si 6 місяців тому +1

    ബിജെപി യിൽ എത്തിയതിന്റെ കുഴപ്പമാണോഇയാൾക്ക്

  • @iqbalrafeeque4403
    @iqbalrafeeque4403 6 місяців тому +1

    ഈ ചങ്ങായിൻ്റയൊക്കെ സിനിമ കണ്ടിരുന്നു പോയല്ലോ കഷ്ടം

  • @akj10000
    @akj10000 5 місяців тому

    നാനൂററിചില്വാനം വോട്ട് എവിടെ കൊണ്ടു പോയിവെക്കും

  • @simijayaraj5447
    @simijayaraj5447 6 місяців тому +13

    മദ്യമോ പേടിയോ

  • @akbarpb6391
    @akbarpb6391 6 місяців тому +2

    appo ithil ullathokke ithokke thanne....😂😂

  • @alkanz9069
    @alkanz9069 6 місяців тому +1

    ഇയാള് ഇങ്ങനെയാണ് സിനിമയിലൊക്കെ ഡയലോഗ് പറയണം മലയാളം പോലും ചൊവ്വിന് സംസാരിക്കുന്നില്ല

  • @muhadc5553
    @muhadc5553 5 місяців тому

    😂😂😂

  • @musdiq-yj2wk
    @musdiq-yj2wk 5 місяців тому

    പാവം ദേവനെ ഡയലോഗ് പഠിപ്പിക്കാന്‍ സിനിമാ
    പ്രവര്‍ത്തകരും നന്നേ പാടുപെട്ട് കാണും 😂😂😂😂😂😂😂😂😂😂

  • @nizarvs7321
    @nizarvs7321 6 місяців тому +1

    അടിച്ചു അടിച്ചു പിരാന്ത് ആയി അല്ലേ

  • @BM75970
    @BM75970 6 місяців тому +1

    വയസ് 78 ആയി.. എന്താ പറയുന്നേ എന്ന് അങ്ങേർക്കു അറിയില്ല 😂
    എന്തായാലും പൂജെപിക്കൊരു മുതൽക്കൂട്ടാണ് 😂ഇവനെ പൂ ജെ പി വിട്ടു കളയരുത്. ലക്ഷത്തിൽ ഒന്നേ കാണൂ ഇങ്ങനത്തെ ഐറ്റം 😂😂

  • @Jesssco
    @Jesssco 6 місяців тому +2

    Kuzhapamilla. Njn poosa.. 😂

  • @sajeenasabu9804
    @sajeenasabu9804 5 місяців тому

    ഇയാൾ ഒരു സീരിയലിൽ അഭിനയിക്കുന്നു..ആ സീരിയൽ പോലും ലോക തോൽവിയ..അതിലുടെ സമൂഹത്തിനു കൊടുക്കുന്നതും ഫുൾ നെഗറ്റീവ് ആണ്..

  • @rajeshmerin6731
    @rajeshmerin6731 5 місяців тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MuhammedSali-z1k
    @MuhammedSali-z1k 6 місяців тому +1

    ChAnakagAl chiripichukollum😂😂😂😂

  • @PradeepKumar-mi5pm
    @PradeepKumar-mi5pm 6 місяців тому +2

    ഏതോ മുന്തിയ ഇനം അടിച്ചു കേറ്റി വന്നിരുക്കുവാ അല്ലെങ്കിൽ എഴുതി തന്ന പേപർ മിസ്സ് ആയി മൈക്കിനു മുമ്പിൽ വാക്കുകൾക്കു വേണ്ടി തപ്പി ക്കളിക്കുന്നതു കാണുമ്പോൾ അറിയാം വയ്യാത്ത പട്ടികയ്യാല കേറാൻ നിക്കരുത്

  • @Jack_corra_YT
    @Jack_corra_YT 6 місяців тому +1

    ഒരു ഭഭൂൾ 🥶🥶🥶🥶🥶🥶

  • @muhammedpk1567
    @muhammedpk1567 5 місяців тому

    ഹ ഹ ഹ്ഹഹ്ഹ

  • @mujeebpm4717
    @mujeebpm4717 6 місяців тому +1

    ബിജെപിക്ക് ദേവൻ സിപിഎം ന് ഭീമൻ 😂😂😂😂

  • @sulshab132
    @sulshab132 6 місяців тому +1

    എൻറെ ഗോമയം തീനി

  • @majeedmajeed7212
    @majeedmajeed7212 6 місяців тому +1

    എന്തോക്കയാ ഈ പൊട്ടൻ പറയുന്നത്

  • @musthafamusthafa3438
    @musthafamusthafa3438 6 місяців тому +1

    കൊമ്മളീ

  • @naushadc.k.8851
    @naushadc.k.8851 6 місяців тому +1

    400+ seat urappaakki vachirikkunnu....

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 6 місяців тому +1

    സിനിമയിലെ വില്ലൻ ജീവിതത്തിൽ കോമാളി 😅😅😅

  • @REAL-TIME-VIDEOZ
    @REAL-TIME-VIDEOZ 6 місяців тому +5

    🤣🤣

  • @ChichigalCheen
    @ChichigalCheen 6 місяців тому +1

    Mandatharam. Alathe enthu?