ocd wife b like 😘

Поділитися
Вставка

КОМЕНТАРІ • 453

  • @sumisumisumi9897
    @sumisumisumi9897 Рік тому +3290

    ഇതിൽ ആ പൈപ്പിന് മേലെ വെള്ളം ഒഴിക്കുന്നത് എന്നെ ഉദ്ദേശിച്ച ആണ് 😂😳😳(ഫസ്റ്റ് ടൈം ഇത്രയും ലൈക് 😍

  • @aadhistipstricks2800
    @aadhistipstricks2800 Рік тому +1734

    ഞാനും ഇങ്ങനാ എപ്പോഴും കൈ കഴുകും, പൈപ്പ് തുറന്ന് കയ്യ് കഴുകും എന്നിട്ട് കയ്യിൽ കുറച്ചു വെള്ളമെടുത്തിട്ടു കയ്യിലും പൈപ്പിലും ഒഴിക്കും നിങ്ങളും ഇങ്ങനാണോ 😂

  • @shana...009
    @shana...009 Рік тому +256

    കൈ കഴുകുന്ന കൂട്ടത്തിൽ ആ പൈപ്പും, വെള്ളം കുടിക്കുന്ന ഗ്ലാസ്സും highly relatable 🤣🤣

  • @niya6831
    @niya6831 Рік тому +7

    Hello Meeth _Miri ocd എന്നത് ഒരു mental disorder ആണ്. Ocd വൈഫ്‌ എന്നൊരു കാറ്റഗറിയിൽ പെടുത്തി തമാശയായി ചിത്രീകരിക്കേണ്ട ഒന്നല്ല അത്. ഈ രോഗം മൂലം suffer ചെയ്യുന്നവരുടെ അവസ്ഥ നമ്മൾ കരുതുന്നതിലും മേലെയാണ്. അത് പോലെ നിങ്ങൾ pin ചെയ്തിരിക്കുന്ന ഈ കമന്റ്‌ ഒരുപാട് പേരിലേക്ക് തെറ്റായ ഐഡിയ ആണ് കൊടുക്കുന്നത്.
    കൂടെ കൂടെ ഡോർ lock ചെക്ക് ചെയ്യുന്നവർക്കെല്ലാം ocd ഉണ്ടെന്നല്ല. ആ കമെന്റ് നു താഴെ എനിക്കും ocd ആണല്ലേ എന്ന് എത്ര പേർ ആത്മ ഗതം ചെയ്തിരിക്കുന്നു. കൃത്യമായ symptoms മനസിലാക്കി ഒരു മാനസിക രോഗ വിദഗ്ദ്ധൻ കണ്ടു പിടിക്കേണ്ടുന്ന, neurotic disorder ആണ് OCD. മാനസിക രോഗ വിഭാഗങ്ങളിൽ STERSS related neurotic disorders എന്ന വിഭാഗത്തിൽ വരുന്ന disorder ആണ് OCD. ഇത്രയും followers ഉള്ള ഒരു ചാനൽ കുറച്ചു കൂടി വ്യക്തത വരുത്തിയതിനു ശേഷം content create ചെയ്യുകയും comments pin ചെയ്യുകയും ചെയ്യാൻ ശ്രദ്ധിക്കണേ.🤟🏻

  • @user-kc7vl8jm5b
    @user-kc7vl8jm5b Рік тому +142

    മിരി ചേച്ചിയുടെ സ്വഭാവം തന്നെ ആണ് എനിക്കും 😁😊😊

  • @Risana991
    @Risana991 Рік тому +91

    കൈ കഴുകാൻ ഒരു സോപ്പ് ആ സോപ്പ് കഴുകാൻ മറ്റൊരു സോപ്പ്....😂😂😅ഇങ്ങനെ ഉള്ളവരും ഉണ്ടത്രേ
    സൈകോകൾ😆

  • @chichusachu1151
    @chichusachu1151 Рік тому +439

    എവിടെയെങ്കിലും poyi അവിടുത്തെ പൈപ്പ് തുറക്കുമ്പോൾ ഞാനും ഇതുപോലെ 😁

  • @-sherinShanu29
    @-sherinShanu29 Рік тому +84

    ഇതിൽ അധിക ആൾക്കാർക്കും ocd ഉണ്ടല്ലോ.മലയാളത്തിൽ പറഞ്ഞാൽ വസ്‌വാസ്.😝😝😝😝

  • @anujithu7451
    @anujithu7451 Рік тому +23

    ഞാനും ഏകദേശം ഇതുപോലെ തന്ന... 😁😁😁

  • @shamlaAK
    @shamlaAK Рік тому +6

    Ithonnum OCD allalloo. Kurach hygienic anenn parayaam.
    And its a mental health condition. Not something to make fun of.

    • @shibi898
      @shibi898 Рік тому

      Excessive cleaning habit chila ocd paitentsn undavum..

    • @shamlaAK
      @shamlaAK Рік тому +1

      @@shibi898 repeated avande athin. Ith oru normal aaya aale poleye thonnunnullu.

    • @shibi898
      @shibi898 Рік тому

      @@shamlaAK videok vendi chyte avum da.... Ee lady sherikum real lifeil engne ahno n nmmk അറിയില്ലല്ലോ

    • @akhilenduprince468
      @akhilenduprince468 Рік тому

      💯💯

    • @shamlaAK
      @shamlaAK Рік тому

      @@shibi898 video’ye thanneya criticise cheyyunnath. Allathe enikkivare personally areelallo. I don’t even know her name.

  • @sumithasumisumi4666
    @sumithasumisumi4666 Рік тому +176

    ചേച്ചിക്കും എന്റെ അതെ സ്വഭാവം ആണല്ലേ 😆😆😆🤪🤪🤪...

  • @MohammadAli-zf7ze
    @MohammadAli-zf7ze Рік тому +27

    ithil lastilathe climax oyich bakkiyellam njan chachintottan😇😅🥰

  • @safeerashaji9354
    @safeerashaji9354 Рік тому +122

    ഞാനും ഇതേ പോലെയാണ് 😂😂

  • @FathimaZuharaKannur
    @FathimaZuharaKannur Рік тому +76

    ആ പൈപ്പിൽ വെള്ളം ഒഴിക്കുന്നതും ഇല തുടക്കുന്നതും എന്നെ ഉദ്ദേശിച്ചാണ് 🤣🤣.... ബാത്റൂമും കൂടി കാണിച്ചാൽ.. സബാഷ് 🤣👍🏻👍🏻👍🏻😂😂😂.... ഞാൻ ആ ബാത്രൂം വെള്ളം ഒഴിച്ചു ഒഴിച്ച് cln ആക്കി കൊടുക്കലാ 🤣

    • @mehzasworld3787
      @mehzasworld3787 Рік тому +3

      Njnum 😂nthallae

    • @suhailsuhail3881
      @suhailsuhail3881 Рік тому +2

      Same pich😁😁

    • @fousiyakunjumuhammed2599
      @fousiyakunjumuhammed2599 Рік тому

      Njnum 😇😂

    • @shana...009
      @shana...009 Рік тому +1

      ഞാനും ചെയ്തിട്ടുണ്ട് ഒരിക്കൽ, ട്രിപ്പ്‌ പോയപ്പോൾ പെട്രോൾ പമ്പിൽ കയറി. ബാത്‌റൂമിന്റെ അവസ്ഥ കണ്ടു അവസാനം വെള്ളം ഒഴിച്ച് അവിടെ മുഴുവൻ ക്ലീൻ ആക്കിയാ ഇറങ്ങിയത്. 😅

  • @febnajamsheer5765
    @febnajamsheer5765 Рік тому +12

    ഇത് എന്നെ ഉദ്ദേശിച്ചാണലോ.... ദൈവേമേ..... 😌

  • @user-sv5ef2ky2t
    @user-sv5ef2ky2t Рік тому +27

    100ൽ 90%പെണ്ണുങ്ങളും ഇങ്ങനെയാ 😂

    • @najlafaizus6845
      @najlafaizus6845 Рік тому

      ഞാൻ ബാക്കി വരുന്ന 10ഇൽ പെട്ടതാ 🤩

  • @hannamariashibu2159
    @hannamariashibu2159 Рік тому +43

    Same habit no change😻🤗

  • @shibyshaju7458
    @shibyshaju7458 Рік тому +2

    njaanum inghaneyaa

  • @bava5942
    @bava5942 Рік тому +20

    Miri chechide ee charactor pole tanne njan 😍❤❤❤

  • @sanupriya
    @sanupriya Рік тому +11

    Me tooo like chechi 😍😍😍😍

  • @kuttyupdatesbyparamu
    @kuttyupdatesbyparamu Рік тому +5

    me my hubby... exactly 💯

  • @silentlife6713
    @silentlife6713 Рік тому +1

    ഞാനും. 🥰🥰🥰. ഇങ്ങനെ ഒക്കെ ചെയ്യണം മറ്റുള്ളവർ തൊട്ടതല്ലേ 😃

  • @jinijaanvi7464
    @jinijaanvi7464 Рік тому +12

    Food avar enganeyokeya undakunnennu avarkalle ariyu.. 🤣😂. Pinne ethoke nammude oru manasamadhanathinu🤣🤣

    • @NisNikh
      @NisNikh Рік тому +1

      Hihihi.... Kazhikumbo ithum chindhikum😁engane undaakiyath aavo nu

  • @rasnasadiqrasna5232
    @rasnasadiqrasna5232 Рік тому +1

    classum പ്ലേറ്റും ഡിസ്പോസിബിൾ മതി എന്ന് പറയുന്ന ഞ്യാൻ 😂

  • @boonieee437
    @boonieee437 Рік тому +2

    🙂💯💯

  • @_.shahinashaahu._4493
    @_.shahinashaahu._4493 Рік тому +1

    നങ്ങൾ ഇതിനെ വസ്വാവാസ്‌ എന്നു പറയും. എനിക്കും ഉണ്ട് ഇതു pole പാത്രം കുറെ വട്ടം കഴുകണം

  • @lifeofjourney7947
    @lifeofjourney7947 Рік тому +2

    Miri യെ ഞാൻ ഇന്നലെ സ്വപ്നം കണ്ടു 🤣🤣🤣🥰ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസും 👍🥰

  • @chaithanyakrishnadascalicu7313

    തമാശക്ക് പോലും ഇതുപോലെ അഭിനയിക്കരുത്. Am psychology student. അവരുടെ കഷ്ടപ്പാട് നമ്മള് ഡെയിലി കാണുന്നതാണ്.so ith repeat ചെയ്യാതിരിക്കുക

  • @sneham.l9567
    @sneham.l9567 Рік тому +487

    Bro.. Ocd means obsessive compulsive disorder... That is we r repeatedly doing the same thing..... Example parayuvanel door lock cheythu irangiylum avarku pinnem pinnem doubt ayirikum... Kure pravashyam poyi check cheythondae irikum.... 🙂

    • @meghamathai
      @meghamathai Рік тому +6

      Oh sneha mathai.... 😲

    • @AS_gaming_yt_
      @AS_gaming_yt_ Рік тому +35

      Ayyo enike ocd ane😭😭😭

    • @DEVUKRISHNARSPSY
      @DEVUKRISHNARSPSY Рік тому +78

      Athumathram alla over cleaning behavior um undavum...
      Eg.Fahad Nte oru movie 'North 24 kaadham'.
      Athil ulla behaviour.

    • @sneham.l9567
      @sneham.l9567 Рік тому +26

      @@DEVUKRISHNARSPSY yea.. Unwanted thoughts and fears and it leads to Repetitive actions.. 👍🏻

    • @DEVUKRISHNARSPSY
      @DEVUKRISHNARSPSY Рік тому +5

      @@sneham.l9567 Yes

  • @ardrammedia4298
    @ardrammedia4298 Рік тому +2

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ഞാൻ i am same like that 😄

  • @jafries1
    @jafries1 Рік тому +2

    My mom has the EXACTLY same nature😂

  • @Priyanandha711
    @Priyanandha711 Рік тому +2

    ith ente asugamanalo🤭 njan ee karyathil over vrithint alann

  • @sreekutty3077
    @sreekutty3077 Рік тому +11

    ഇത്‌ കാണുമ്പോൾ ഫഹദ് ഫാസിലിനെ ഓർമ വരും 🤣🤣🤣

  • @YamunaGanga22
    @YamunaGanga22 Рік тому +3

    ഇത് ഞാൻ അല്ലെ.. 😂💯

  • @nafiyas3340
    @nafiyas3340 Рік тому +1

    ചേച്ചിക്കും എന്റെ അതെ സ്വഭാവം തന്നെ ആണ്
    😃😃

  • @VinayaRnair-qy9si
    @VinayaRnair-qy9si Рік тому

    ഇതു കണ്ടപ്പോൾ മൈ ബോസ്സ് സിനിമ ഓർമ വന്നു 😂😂

  • @duayousaf1683
    @duayousaf1683 Рік тому +2

    My attitude...😂✌️

  • @neethuek1131
    @neethuek1131 Рік тому +1

    ഇതു എന്നെ ഉദ്ദേശിച്ചാണോ എന്ന് തോന്നി 🤭🤭

  • @user-jv9rm7qb6h
    @user-jv9rm7qb6h Рік тому +2

    അങ്ങനെ തന്നെ ഞാനും...എവിടെ പോയാലും... വൃത്തി ഉണ്ടോ എന്ന് നോക്കും എന്നിട്ട് കഴിക്കു...

  • @dreamcreations1106
    @dreamcreations1106 Рік тому +1

    ഞാനും ഇതേപോലെ ആണ്

  • @gayathrisurendran
    @gayathrisurendran Рік тому +1

    it's me me me 100%😂

  • @lifeshotsbyvinnie
    @lifeshotsbyvinnie Рік тому +1

    OCD ഒരു മാനസികാരോഗ്യ അവസ്ഥയാണ്, അത് അങ്ങേയറ്റത്തെ ശുചിത്വവുമായി മാത്രം ബന്ധപ്പെട്ടതല്ല. അതിതീവ്രമായ നിർബന്ധിത പെരുമാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. വൃത്തി നിർബന്ധങ്ങളും ഉണ്ടാവുമെങ്കിലും ഇതിൽ അതിതീവ്രമായ ചിട്ടകൾ, ഭീതി എന്നിവയും ഇതിൽപ്പെടുന്നു . ഈ ഡിസോർഡർ കാര്യമായ ബുദ്ധിമുട്ട്, ഉത്കണ്ഠ എന്നിവ ഉണ്ടാക്കുന്നു, അതിനാൽ ദൈനംദിന പ്രവർത്തനത്തെ തന്നെ തടസ്സപ്പെടുത്തുന്നു. OCD കേവലം ശുചിത്വത്തിനപ്പുറം വ്യാപിക്കുന്നു, എണ്ണൽ, ക്രമീകരിക്കൽ, അല്ലെങ്കിൽ ഉറപ്പ് തേടൽ എന്നിവയും ഉൾപ്പെടും. ശുചിത്വത്തിനപ്പുറം ഓസിഡ് യെ മനസ്സിലാക്കുന്നത് ഈ പറയുന്നു തെറ്റിദ്ധാരണകളെ ചെറുക്കാനും ഫലപ്രദമായ ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.
    വീഡിയോയിൽ കാണിച്ചിരിക്കുന്ന ഇത്തരം വൃത്തിയോടുള്ള ഇഷ്ടം OCD അല്ല, ഇത് ഒരു വ്യക്തി ശുചിത്വത്തിന് മുൻഗണന നൽകുന്നു എന്നേ അർത്ഥമുളളൂ!
    OCD പോലെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പദങ്ങൾ ഉപയോഗിക്കുമ്പോൾ ഈ പറഞ്ഞതൊക്കെ ആൾക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ!

  • @ecrazee8003
    @ecrazee8003 Рік тому +1

    Super 👌 video❤️ beautiful couple ❤️ milio baby ishtam ❤️

  • @kannanmj6201
    @kannanmj6201 Рік тому +1

    relatable

  • @nithyaps3633
    @nithyaps3633 Рік тому +2

    Yes OCD koodiyalum prblm aanuu

  • @risvanarichu4157
    @risvanarichu4157 Рік тому +2

    Me 😂😂

  • @shafeeqshafeeq3920
    @shafeeqshafeeq3920 Рік тому +3

    Same as 😂

  • @ashikaaachiaachi6545
    @ashikaaachiaachi6545 Рік тому +1

    Same njanum

  • @bulb9507
    @bulb9507 Рік тому +1

    ഞാനും ഈ രോഗമുള്ള ആളാണ് 😂

  • @remyakrishnankodampattil4435
    @remyakrishnankodampattil4435 Рік тому +2

    ഞാൻ ചേട്ടനെ പോലെയാ 🤣🤣

  • @ItishreeMohanty
    @ItishreeMohanty Рік тому +2

    Superb 👌

  • @mubashiramubi9329
    @mubashiramubi9329 Рік тому +1

    Chechiii vayar poyathintte oru video Ido plzzzzzz... Allel enikku paranju tharo...

  • @aleenajohn9760
    @aleenajohn9760 Рік тому

    Pipe 😂 😂
    highly relatable

  • @Adhenan_Vlog
    @Adhenan_Vlog Рік тому +1

    Ente athe character😂😂😂

  • @anusanthosh8800
    @anusanthosh8800 Рік тому +2

    Excellently

  • @noufiyanoushad9214
    @noufiyanoushad9214 Рік тому

    ഞാൻ ആദ്യമായിട്ടാ ഇങ്ങനത്തെ ഒരു ചേച്ചിയെ കാണുന്നെ ❤️❤️❤️😜😜😜

  • @rightviews519
    @rightviews519 Рік тому +1

    ഞാൻ മീരയെ പോലെ 👍🥰

  • @priyakrishnan5649
    @priyakrishnan5649 Рік тому +2

    Perfect🥰👍🏻

  • @geethufredrick5646
    @geethufredrick5646 Рік тому

    😂😂😂meee tooooooo🙈🙈🙈🙈🙈🙈 over vrithi ahnnu paranju hus kaliyakkum enne...

  • @user-ij5ow4cn5t
    @user-ij5ow4cn5t Рік тому +1

    😂😂njnum ekadhesham ingne thanne

  • @ponnusabhi5419
    @ponnusabhi5419 Рік тому +1

    njanum ingana thanna🤭

  • @am-vm8bh
    @am-vm8bh Рік тому +1

    Satyam😂😂

  • @azwafathima7138
    @azwafathima7138 Рік тому +3

    ഞാനും ഇങ്ങനെയാ 🤣🤣🤣🤣🤣

    • @azwafathima7138
      @azwafathima7138 Рік тому

      @@nimmips3605 ചികിൽസിച്ചു മാറ്റാൻ എനിക്ക് ഒരു രോഗ വും ഇല്ല 🤣

  • @allukallu7003
    @allukallu7003 Рік тому

    ഞാൻ ഇത് പോലെ ആണ് ചേച്ചി. രണ്ടു മൂന്നു കാര്യം എക്സ്ട്രാ ഉണ്ട്. ഒന്ന് പുറത്തുന്നു കഴിച്ചാൽ അവിടുത്തെ പൈപ്പിൽ വെള്ളത്തിൽ വാ കഴുകില്ല, അവിടുന്ന് തരുന്ന ഗ്ലാസ്‌ വെള്ളം കുടിക്കില്ല.. എവിടെ പോയാലും വെള്ളം കൈയിൽ കാണും. ഏറ്റവും നല്ല കടയിൽ പോയ food കഴിക്കുന്നത്‌. എന്നാലും വെള്ളം ആണ് മെയിൻ,

  • @jincyjoseph4396
    @jincyjoseph4396 Рік тому +1

    Same to u 😍😂

  • @aleenajoy2799
    @aleenajoy2799 Рік тому +1

    Same എന്റെ സ്വഭാവം 😁😁😁

  • @Shabanasherin321
    @Shabanasherin321 Рік тому +1

    ഞാനും ഇങ്ങനെ ആണ്... കൈ കഴുകി കഴിഞ്ഞാൽ പിന്നെ ഇടത് കൈ കൊണ്ട് ആണ് പൈപ്പ് pootta... 😝😝glassil വെള്ളം കുടിക്കെ illa.... എന്താണാവോ.. 🤭🥴

  • @lifeshotsbyvinnie
    @lifeshotsbyvinnie Рік тому

    OCD is a mental health condition and not related to extreme cleanliness alone. It encompasses a wide range of obsessive thoughts and compulsive behaviors. While some may experience contamination obsessions and cleaning compulsions, OCD can involve other themes like harm, symmetry, or taboo thoughts. The disorder causes significant distress, anxiety, and interferes with daily functioning. OCD rituals extend beyond cleanliness and can include counting, arranging, or seeking reassurance. Understanding OCD beyond cleanliness helps combat misconceptions and promote effective treatment.
    Such cleanliness freak shown in the video is not OCD , it's just a person preferring cleanliness.
    Hope people understand the difference, when they casually use such terms.

  • @mufassilt1235
    @mufassilt1235 Рік тому +1

    ഞാനും ഇങ്ങനെയാ 😂😂😏

  • @bismillah1421
    @bismillah1421 Рік тому

    മിരിയെ പോലേ ആണ് ഞാൻ 🤣🤣🤣🤣

  • @nishithah19
    @nishithah19 Рік тому +1

    പൈപ്പിന് മേലെ വെള്ളം ഞാനും ഒഴിക്കും 😂

  • @kripakrishnan961
    @kripakrishnan961 Рік тому +1

    Same to uu

  • @gowithFebin
    @gowithFebin Рік тому

    Exactly me😂

  • @truehumanswinner7925
    @truehumanswinner7925 Рік тому +3

    3um enikkund😍

  • @user-edubrightLearn
    @user-edubrightLearn Рік тому +6

    OCD ശരിക്കും ഒന്ന് മനസിലാക്കിയാൽ കൊള്ളാം 😢

  • @ponnumahesh6866
    @ponnumahesh6866 Рік тому +1

    Ethil miri njan nte 😆😆😆

  • @chinjuz1426
    @chinjuz1426 Рік тому +1

    njanum cheheede pole thanne same evide poyalum veetil anangilum payppinnte mele vellam ozhikkum 🤣🤣

  • @soniyakannan4317
    @soniyakannan4317 Рік тому +2

    സെയിം പിച് 🤣

  • @Gloriaglo178
    @Gloriaglo178 Рік тому

    Same🙈. Njnum nta chechim ammayum ekana thanna ahh. Pna appachanum chettayum meeth chettan kanicha pola ahh😅

  • @ayaanaaysha561
    @ayaanaaysha561 Рік тому +1

    ശരിക്കും ഞാനിങ്ങനെ 🙏

  • @pottumthattavum8860
    @pottumthattavum8860 Рік тому +1

    ഏതാണ്ട് ഞാൻ ഇത് പോലെ 😂😂😂

  • @aiswaryanair6683
    @aiswaryanair6683 Рік тому +1

    Mee too 😃

  • @lamiyalehna6127
    @lamiyalehna6127 Рік тому +2

    Perfect

  • @vishnumayamaya6398
    @vishnumayamaya6398 Рік тому

    ഞാനും ഈ വിഡിയോയിൽ കാണുന്ന പോലെ ആണ് 🤭

  • @munnamujeeb3537
    @munnamujeeb3537 Рік тому

    എന്റെ അതെ സ്വഭാവം പൈപ്പിൽ വെള്ളം ഒഴിക്കലൊക്കെ 😜😜 എന്നെ ഉദ്ദേശിച്ചു തന്നെ 🤓🤓

  • @kingu3452
    @kingu3452 Рік тому

    Njanum inganeya😁, but hospitalil pokumbol anenn mathram

  • @fathimasafa7858
    @fathimasafa7858 Рік тому +1

    Same 😍😍

  • @rinsha8735
    @rinsha8735 Рік тому +1

    Same 🤣

  • @Mehajabin1608
    @Mehajabin1608 Рік тому +1

    Innu Councilling classil ocd ye kurichu padichathe ullu .🤭☺️ athil cleaning oru vibagam undu . pinne door close cheythitum adachonnu chindhikunathu. Angane yulla kure karyangal☺️

  • @suhaibaslasherin3120
    @suhaibaslasherin3120 Рік тому +2

    😅😅😅😅

  • @priyas5610
    @priyas5610 Рік тому +1

    OCD is not something you can make fun videos off .. if you are not clinically diagnosed u never understand how hard is life for a person with OCD

  • @hannathhanna5067
    @hannathhanna5067 Рік тому +1

    Meri uncle be like an ocd man😂

  • @laniappe
    @laniappe Рік тому +1

    ഞാനും ഇങ്ങനെ ആണേ 😂

  • @anjupbabu4
    @anjupbabu4 Рік тому

    Yes ....Same as ....my is name She 🤪🤪🤪🤪🤪🤣🤣

  • @Manikandan-pn4gs
    @Manikandan-pn4gs Рік тому +2

    ❤️❤️❤️

  • @shakkiraaslam6755
    @shakkiraaslam6755 Рік тому +3

    What u mean by OCD🙄

  • @jayalakshmijaya4153
    @jayalakshmijaya4153 Рік тому +1

    Pakka nhan🤣no changes😝

  • @magnumopus537
    @magnumopus537 Рік тому

    covid thudangiya kaalam thott North 24 kaatham fahad female version kalikkunna le njan🥴

  • @majidaishaq1797
    @majidaishaq1797 Рік тому

    Njanum ente husum chechiye poleyaa 😂😊

  • @appoospresentsvariety8222
    @appoospresentsvariety8222 Рік тому +2

    🥰🥰❤❤