അദ്ധ്യാത്മ രാമായണം പാരായണം - Adhyatma Ramayanam Parayanam Day - 9

Поділитися
Вставка
  • Опубліковано 16 жов 2024
  • #upasanawithsuryalakshmi #adhyatmaramayanam
    എല്ലാവര്ക്കും നമസ്കാരം,
    കർക്കിടകമാസം മലയാളികൾക്ക് രാമായണക്കാലം. വീടുകളിലും ക്ഷേത്രങ്ങളിലും അദ്ധ്യാത്‌മ
    രാമായണത്തിന്റെ വരികൾ കേൾക്കുന്ന നാളുകൾ. ഈ രാമായണമാസത്തിൽ നമുക്കും ഒത്തുചേരാം. രാമായണം പാരായണം ചെയ്യാം.
    ഭഗവാൻ ശ്രീ രാമന്റെ അനുഗ്രഹം നേടാം.
    Malayalam Month KARKITAKAM is RAMAYANA MONTH for KERALITES.
    It is known as RAMAYANA MASAM. People recite RAMAYANA in their HOMES and also in TEMPLES.
    PARAYANAM WILL END ON LAST DAY OF THE KARKITAKA MASAM.
    LET'S JOIN AND RECEIVE THE BLESSINGS OF LORD SHREE RAM.
    പാരായണം - സുകുമാരി
    Parayanam - Sukumari
    FOLLOW US ON INSTAGRAM : / pouranikam_sl
    അദ്ധ്യാത്മ രാമായണം പാരായണം
    Adhyatma Ramayanam Parayanam -- Playlist --
    • അദ്ധ്യാത്മ രാമായണം പാര...
    ലൈക് , ഷെയർ , സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കണം.
    എല്ലാവര്ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    നന്ദി

КОМЕНТАРІ • 1

  • @vijayan1953
    @vijayan1953 2 місяці тому +1

    🙏🙏🙏🥰🕉️🌷