ഒന്ന് മേയറെ വെളുപ്പിക്കാൻ വന്നതാ 🤣| SREEJITH PANICKER | Channel Debate Troll

Поділитися
Вставка
  • Опубліковано 5 тра 2024
  • #troll #kammi #sreejithpanicker #aryarajendran #ksrtcissue #channeldebate
    Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
    This is Made for FUN and Entertainment and this our Troll Version of the news 18 debate with Ayur Biju vs Sreejith Panickar on the Ksrct Issue.
    Get ready for a hilarious take on the chaos surrounding the incidents happened on the road between a ksrtc bus driver named yadhu and Trivandrum mayor Arya Rajendran. This the Troll version of the channel debate between Sreejith Panickar,Ayoor Biju CPI M which was conducted on News 18 Prime Debate . This is our unique interpretation of the channel debate.
    Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
    Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun
  • Розваги

КОМЕНТАРІ • 395

  • @inco501
    @inco501  25 днів тому +23

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @bijinpillai
    @bijinpillai 25 днів тому +158

    നേതാക്കൾക്ക് വേണ്ടി ഇരുന്നു തേയാനും മാത്രം കുറേ അണികളുണ്ടെന്നതാണ് ഈ പാർട്ടിയുടെ വിജയം...

  • @rajeevaj419
    @rajeevaj419 25 днів тому +90

    ആയുർ ബിജു ന്റെ തലയ്ക്കു ആയുർവേദ വിധി പ്രകാരം നെല്ലിക്ക തളം ഉറപ്പായിട്ടും വേണം 😂😂😂😂😂

  • @user-ug7zo7uk1w
    @user-ug7zo7uk1w 25 днів тому +60

    അയൂർ ബിജു ഒരു ജീവിക്കുന്ന കോമഡ്യാണ്.

  • @modijistar8358
    @modijistar8358 25 днів тому +98

    LDF ൻറെ കുറെ വാഷിങ് മെഷീൻ ഇറക്കിയിട്ടുണ്ട്...വെളുപ്പിച്ചു വെളുപ്പിച്ചു മേയർ ും കെട്ടിയനും ഇല്ല്യണ്ടായി....

    • @kprakash3936
      @kprakash3936 22 дні тому +1

      വാഷിംഗ് മെഷീനും, ക്ളീനിംഗ് മെഷീനും ഒന്നുമല്ല, വെറും സെപ്റ്റിക് ടാങ്ക്😂😂😂

  • @tesaheesh
    @tesaheesh 25 днів тому +94

    ന്റെ പൊന്നോ.. ഇതുപോലത്തെ എത്രയെണ്ണമുണ്ട് സിപിഎം ഇൽ..

    • @user-rt5bv7wi6n
      @user-rt5bv7wi6n 24 дні тому +2

      എല്ലാം ഒരു പോലെയാണ് എന്നാലല്ലേ ഒരു ഉത്തമ കമ്മി ആവുള്ളു

    • @BaluBala-yo9vf
      @BaluBala-yo9vf 24 дні тому

      Ethaapola oruvadu und🤪🤪🤪🤪

    • @eswarsanal2149
      @eswarsanal2149 24 дні тому

      😂😂😂😂

    • @mathewkurian3344
      @mathewkurian3344 24 дні тому

      ആയുർ I'l ഇവനൊക്കെ എവിടുന്ന് വരുന്നു. പ്രൊഫസർ വിജയലക്ഷ്മിയുടെ വട്ടം നിന്ന് കേട്ടാലറയ്ക്കുന്ന തെറി വിളിച്ചവനാണ് നിങ്ങളുട ലുട്ടാപ്പി റെഹീം ആ പാവം ടീച്ചറുടെതിനേക്കാൾ എന്തുമാത്രം വലുതാണ് മേയറുടെ സ്ത്രീത്വവും അഭിമാനവും

  • @BabuNP-ti9dc
    @BabuNP-ti9dc 25 днів тому +47

    ' ഈ മരങ്കോടനെ എവിടന്നു കിട്ടി

    • @rekhas1213
      @rekhas1213 24 дні тому +1

      🤣🤣🤣🤣🤣🤣സത്യം

  • @roymathewmathew5365
    @roymathewmathew5365 25 днів тому +88

    ആയൂർ ബിജ്യന്
    ഇനിയും ആയുസ്
    നീട്ടിക്കൊടുക്കണേ
    നാഥാ..😂😂😂😂😂😂😂
    എന്തൊരു പൊട്ടൻ
    ഇവനൊക്കെ ആരാ...?????

    • @sankarkripakaran3239
      @sankarkripakaran3239 25 днів тому

      🤣🤣🤣🤣👌

    • @pravinj7061
      @pravinj7061 24 дні тому +2

      Oru alpam budhi undayirunnengil mandabudhi ennu vilikamayirunnu 😂😂😂😂😂

  • @k.mabdulkhader2936
    @k.mabdulkhader2936 25 днів тому +89

    ആയൂർ ബിജു സ്ഥിരബുദ്ധിയില്ലാത്ത രീതിയിൽ സംസാരിക്കുന്നു!

    • @baluganga5665
      @baluganga5665 24 дні тому +2

      🤣🤣🤣🤣 അതില്ലല്ലോ

    • @unnikrishnanvc7959
      @unnikrishnanvc7959 23 дні тому

      Avan thendi rashtriya thozhilali chetta

    • @dileepkumar535
      @dileepkumar535 23 дні тому

      Athundenkilalle samsariku

    • @abhinavam2932
      @abhinavam2932 23 дні тому +2

      അതു മനഃപൂർവം അല്ല... പുള്ളി ഞാന്മന സ്ഥിരബുദ്ധിയില്ലാത്ത ആളാണെന്ന് ഇതിനു മുന്നേയുള്ള ചർച്ചകളിൽന്ന് മനസിലാക്കണം😂😂😂

    • @mohanancp3902
      @mohanancp3902 23 дні тому +1

      ബെവ്കോയിൽ പോയാൽ......പോക്കറ്റ് കാലി 🤣......,
      തനി നാടൻ, ഉം... വീട്ടിൽ ഉണ്ടാക്കി, രണ്ടെണ്ണം വീശി....., ആരാടാ എന്നോട് ചോദിക്കാൻ.
      ആര്യയെ അറിയാമോ... എടാ, ആര്യയെ അറിയാമോന്ന്....🐛,
      തെളിനീർ ഉറ്റും...., T....... M..... റേ അറിയാമോ 🤓

  • @jkmds1709
    @jkmds1709 25 днів тому +50

    കേസ് വളച്ചുഓടിക്കാൻ ശ്രമിക്കുന്ന ഇവനെയും കേസിൽ ഉൾപ്പെടുത്തണം

  • @user-tw6cp2hq6z
    @user-tw6cp2hq6z 25 днів тому +41

    ഇത് ഏതാ ഒരു പുതിയ വെട്ടവളിയൻ ബി ണു 🤣🤣🤣

  • @sivag9278
    @sivag9278 25 днів тому +39

    ദയവായി ഈ അയ്യർ ബിജുവിനെ വിളിക്കല്ലേ. കഷ്ടം.

  • @siddiqueck-fh4qx
    @siddiqueck-fh4qx 25 днів тому +30

    ചിലപ്പോൾ കാർ സ്വന്തം പോയി ഓവർ ടേക് ചെയ്തു എന്നാ സെക്രട്ടറി ഏറ്റ് തീരുമാനം 😄😄

  • @dreamhuntertrtr3911
    @dreamhuntertrtr3911 25 днів тому +59

    അല്ല ഇതു ദിവസം കൂലി ആണോ അതോ മാസ ശമ്പളം ആണോ. മറ്റുള്ളവർക്കും. അവസരം കൊടുക്ക്‌ അവരും ജീവിക്കട്ടെ ആയുർ ബിജു സ റേ

    • @prathibhamathew4386
      @prathibhamathew4386 24 дні тому

      🤣🤣🤣🤣

    • @sajeevkumar8910
      @sajeevkumar8910 24 дні тому

      ഇതാണ് correct

    • @vivaanandhvt1087
      @vivaanandhvt1087 21 день тому +1

      ദെ വസ കൂലിയും വെള്ള ചോറും മീൻ ചാറും മാണ. സംസക്കാരമില്ലാത്തതായകർ ഉടനെ വരും രണ്ടാമൂഴമാണവരുടെ ത്, വെവരമില്ലായമ കുറ്റമല്ല അപ്പോൾ എന്തും പറയാം

  • @siddiqueck-fh4qx
    @siddiqueck-fh4qx 25 днів тому +26

    ആരാ ഇവനെ യൊക്കെ ചർച്ച ക്ക് വിട്ടത്, ആയുർവേദ ട്രീറ്റ്മെന്റ് നിർബന്ധം 😂

  • @promatepor6175
    @promatepor6175 24 дні тому +21

    അന്തം എന്നാൽ ആയൂർ എന്നും ബിജു എന്നാൽ അടിമ എന്നും പുതിയ ഫോർമുല .

  • @somarajanneelakantan4338
    @somarajanneelakantan4338 25 днів тому +19

    ബിജു ഇങ്ങനെ പൊട്ടത്തരം പറയാതെ അടിമ കണ്ണ്

  • @mathaimathai3799
    @mathaimathai3799 24 дні тому +12

    ആയുർ ബിജുവിന് സി പി എം. സെക്രട്ടറി ആകാൻ 100%ഫിറ്റാണ്. Keep it up. 👍👍

  • @shanilkumarmattummal3978
    @shanilkumarmattummal3978 24 дні тому +16

    ആയുർ ബിജുവിനെ സ്ഥിരമായി വിളിക്കരുത്...മാസത്തിൽ 2..3..പ്രാവശ്യം വിളിച്ചാൽ മതി...കേൾക്കുന്നവർക്ക് ഒരു സന്തോഷവും ടെൻഷൻ ഒക്കെ മാറും......

  • @tesaheesh
    @tesaheesh 25 днів тому +35

    ഈ പൊണ്ണൻ എവിടെയാണ് ഇരിക്കുന്നതെന്ന് ഇവന് ഒരമ്മയില്ലെന്നു തോന്നുന്നു, ക്യാപ്സുൽ കമ്പനിയിൽ ഉണ്ട ഉരുട്ടുകയാണെന്നു തോന്നുന്നു

  • @ajithprasad3077
    @ajithprasad3077 25 днів тому +20

    ഇയാൾക്ക് ദിവസക്കൂലിയോ മാസവാടകയോ?

  • @anooprs8229
    @anooprs8229 25 днів тому +16

    തെറ്റ് ചെയ്താൽ തെറ്റാണെന്ന് പറയുന്നതല്ലെ സഖാവെ നല്ലത്. നമ്മളെല്ലാവരും വീഡിയോ കണ്ടതല്ലെ സഖാവെ . അവിടെയിരുന്ന് വെളുപ്പിക്കാൻ ശ്രമിക്കരുത്

  • @ajithnarayanan798
    @ajithnarayanan798 25 днів тому +20

    ബിജുരസയാനം 🤣🤣😂👌🏾

  • @anandk.c1061
    @anandk.c1061 25 днів тому +15

    എന്നേ നടുവിരൾ നക്സ്കാരം കാണിച്ചു എന്ന് വിളിച്ചു കൂവി നടക്കുന്ന മാന്യത കൈ വിടാത്ത സ്ത്രീ 🤣🤣🤣... വിരൽ കാണിച്ചു തന്നു ആയുർ ബിജു ആണു 🤣🤣🤣

  • @arunbalr7232
    @arunbalr7232 24 дні тому +6

    എന്റെ ആയൂർ ബിജു..... നിങ്ങളെ സമ്മതിക്കണം.... ഇങ്ങനെയുണ്ടോ വിവരക്കേട്...

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 24 дні тому +8

    പുതിയ കൊള്ളാവുന്ന ഒരു വാദം എടുത്തിട്ട ബിജു സഖാവിനു പാർട്ടിയുടെ പ്രത്യേക പരിഗണന കിട്ടും ട്ടോ.!😁

  • @ziyaminha9198
    @ziyaminha9198 24 дні тому +9

    ഇതൊന്നും കാണാനും കേൾക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് അങ്ങേര് മുങ്ങി

  • @vijayanpp797
    @vijayanpp797 25 днів тому +13

    പതിറ്റാണ്ടുകൾക്ക് മുമ്പ് ആളുകളെ വണ്ടിയിലിട്ട്
    ജീവനോടെ കത്തിച്ച ഒരു സംഭവം ഉണ്ടായിരുന്നു. കേരള ജനതയുടെ മനസ്സിൽ ഇന്നും ഉണങ്ങാത്ത മുറിവായി ആ സംഭവം നിലനിൽക്കുന്നു.

  • @Sasidharancr-qj8je
    @Sasidharancr-qj8je 24 дні тому +7

    ഒരു ബസ്സിൽ പോകുന്ന ഡ്രൈവർ ലൈഗികത കാണിച്ചാൽ വഗൺ R ൽ പോകുന്നവർ എങ്ങിനെയാണ് കാണുന്നത് ആയൂർ ഒന്ന് പറയാമോ.

  • @sunilrupali337
    @sunilrupali337 23 дні тому +3

    ഒറ്റ നോട്ടത്തിൽ ഒരു കുഴപ്പവും തോന്നില്ല..... പക്ഷേ എവിടെയോ ഒരു 2 പിരി ഇളകിയിട്ടുണ്ട് അത്രയേ ഉള്ളൂ.....

  • @maneshchithan1554
    @maneshchithan1554 25 днів тому +8

    തമിഴ് സിനിമയിലെ പോലെ വണ്ടി തടഞ്ഞു നിർത്തി വെട്ടിക്കൊല്ലുന്നതും ഒരു വികാരം ആണ്😂😂😂

  • @rejit301
    @rejit301 24 дні тому +5

    അപ്പോൾ മേയറുടെ Driverക്ക് വട്ടാണല്ലേ🤔🤔

  • @dineshpm9587
    @dineshpm9587 24 дні тому +5

    ആയുർ ബിജുവിനെ വേഗം മാനസിക ഡോക്ടറേ കാണിക്കൂ

  • @joeypv4748
    @joeypv4748 24 дні тому +8

    ഇവൻ സമയം കളയാൻ വന്നത് പോട്ടൻ😂😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 24 дні тому +4

    ദയവായി ഇയാളെ ഒരു ചർച്ചയിലും ഉൾപ്പെടുത്തരുത്., അതിനുള്ള യോഗ്യതയില്ലാത്തത് കൊണ്ടാണ്....

  • @Aji14320
    @Aji14320 24 дні тому +2

    ഇങ്ങനെ ഉള്ളതൊക്കെ പോകുമ്പോൾ പാഡിലോറി കേറി ഇതൊക്ക തീർന്നാൽ കേരളം രക്ഷപെട്ടേനെ

  • @8wondeRss
    @8wondeRss 25 днів тому +9

    അപോ ആംഗ്യം കാണിച്ചത് ആര്യക്ക് മാത്രം ആകുന്നതെങ്ങനെ😅😅😅

  • @b4best502
    @b4best502 24 дні тому +6

    ഇവനെ പോലെ ഉള്ള മരമണ്ടന്മാർ ഉള്ളത് കൊണ്ട് ഭാഗ്യം തന്നെ 😄😄😄😄

  • @sreekanthsnair1124
    @sreekanthsnair1124 24 дні тому +6

    CPI ക്കു ആയൂർ ബിജുവിനോട് എന്തോ ഒരു ശത്രുത ഉണ്ട്... അതുകൊണ്ടാണ് ശ്രീജിത്ത്‌ പണിക്കരുടെ മുന്നിൽ ഇടയ്ക്ക് ഇങ്ങനെ ഇട്ടു കൊടുക്കുന്നത്....😂😂

  • @soorajsooraj4571
    @soorajsooraj4571 25 днів тому +7

    ഇങ്ങനെ ഏത് രാജ്യത്ത് ജീവിക്കുന്ന ഒരാളെ രാജ്യത്ത് ജീവിക്കുന്നത്

  • @joicejohn2004
    @joicejohn2004 25 днів тому +8

    ആയ്യുർ ബിജു തകർക്കും

  • @Ravikumarpk
    @Ravikumarpk 24 дні тому +3

    ആയുർ ബിജുവിനെ നാർക്കോട്ടിക് ടെസ്റ്റ് ചെയ്യണം . ഇടുക്കി ഗോൾഡ്
    സേവിച്ചിട്ടുണ്ടോ?

  • @rajumonrajuraju9778
    @rajumonrajuraju9778 24 дні тому +3

    വിവരമില്ലാത്തതുകൊണ്ടാണ് ക്ഷമിച്ചേക്ക് പണിക്കർ ചേട്ടാ കമ്മിയ

  • @shebaabraham687
    @shebaabraham687 24 дні тому +4

    ആ വണ്ടിയിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന കുറെ ഭാഗ്യദോഷികൾ ഉണ്ടായിരുന്നു അവരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല അതൊന്നും വിഷയമല്ല അവർ എന്തും മാത്രം ബുദ്ധിമുട്ടി പാതിവഴി ഇറക്കിവിട്ടു ബാലുശ്ശേരി എംഎൽഎയ്ക്ക് തിരുവനന്തപുരത്ത് എന്ത് കാര്യo ഈ കേരളത്തിലെ ഏറ്റവും വലിയ പ്രമുഖ മേയർ ആണെന്ന് നമ്മൾ അറിഞ്ഞില്ല😊

  • @somansekharan6162
    @somansekharan6162 25 днів тому +6

    ആയുരെ...ദയവു ചെയ്ത് കഥ അറിയാതെ ആട്ടം കാണരുത്.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 24 дні тому +3

    ട്രോൾ പൊളിച്ച്👍

  • @b4best502
    @b4best502 24 дні тому +3

    സോഫ്റ്റ്‌വെയർ 😄😄😄😄😄

  • @aleykuttydotty6462
    @aleykuttydotty6462 23 дні тому +2

    കമ്മ്യൂണിസ്റ് ബുദ്ധി. അതാണ് ആയൂറിൻ്റേത്. സാധാരണ മനുഷ്യൻ്റെ ബുദ്ധിയില്ല.

  • @devi_chandana._kv
    @devi_chandana._kv 24 дні тому +3

    ഏതാ ഈ മൈക്കിൽ ജാക്സൻ ആയുർ ബിജു 😮

  • @ziyaminha9198
    @ziyaminha9198 24 дні тому +3

    മോനെ ബിജു നിൻറെ തറവാട്ടിലെ പൈസ എടുത്തിട്ടല്ല അവരെ യാത്ര ചെയ്തത് ബുക്ക് ചെയ്ത് ടിക്കറ്റ് യാത്ര ചെയ്യുന്ന യാത്രക്കാരെ ഇറക്കിവിട്ടത് വിവരക്കേട്് പറയില്ല

  • @thambinelloore7795
    @thambinelloore7795 24 дні тому +2

    അധികാരം...അഹങ്കാരം..
    പാവങ്ങളുടെ മേൽ കുതിരകേറാൻ 😢😢

  • @krishnadasmittu8668
    @krishnadasmittu8668 24 дні тому +1

    അയ്യോ ഞാൻ കൊന്നിട്ടില്ല എൻ്റെ കയ്യിലിരുന്ന തോക്കാണ് കൊന്നത്

  • @user-of9cp6qu4g
    @user-of9cp6qu4g 24 дні тому +4

    ഈ പൊട്ടൻ വന്നിരുന്നു എന്താ പറയുന്നത് എന്ന ബോധം ഉണ്ടോ

  • @user-rl5pm5th4m
    @user-rl5pm5th4m 24 дні тому +3

    ഏതാ ഈ വരട്ടുചൊറിയൻ തവള😅😅😅😅😅

  • @user-qi9nx8qv9s
    @user-qi9nx8qv9s 24 дні тому +1

    മുൻപിൽ പോയ ബസിലെ ഡ്രൈവർ കാണിച്ച ചേഷ്ട കണ്ട പുറകിലെ കാറിലെ ഡ്രൈവറും യാത്രക്കാരും അൽഭുത കണ്ണാകും

  • @user-uq5wi5rg4h
    @user-uq5wi5rg4h 23 дні тому +1

    വേറെ ആരെയും കിട്ടിയില്ലേ ചർച്ചക്ക് 😂😂😂ഇവൻ അവതാരകന് പൈസ കൊടുത്താണോ വന്നിരിക്കുന്നത് 😂😂😂ഒരു വിവരവും ഇല്ലാത്ത ആള്
    ഒരു

  • @SulochananC
    @SulochananC 23 дні тому +1

    എന്റെ ബിജുവേട്ട നിങ്ങൾ ഞാനിപ്പോൾ എന്താപറയുക നിങ്ങടെ ഒരവസ്ഥയെ

  • @user-df9cv8ix7g
    @user-df9cv8ix7g 25 днів тому +3

    Aaaa ennittu ennnittu

  • @ExKeralite
    @ExKeralite 23 дні тому +1

    ലോകത്തുള്ള എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരെ നോട്ടമിട്ടിരിക്കുന്നു കാരണമെന്തായിരിക്കും ? ഈ ചോദ്യത്തിന് ഉത്തരം പറയാമോ?

  • @sajumathewmammouttil6771
    @sajumathewmammouttil6771 24 дні тому +2

    എന്തിനാ ബിജുവിനെ വിളിച്ചത്...

  • @jimmypaul4169
    @jimmypaul4169 25 днів тому +2

    Dear Mr. SREEJITH, Please understand one thing KSRTC do not take phone complains according to Actress Roshni. Thats why Mayor block the KSRTC BUS

  • @pradeepkumart4052
    @pradeepkumart4052 23 дні тому +1

    ആരുപറഞ്ഞുതോൽക്കിന് പകരകാരില്ല എന്ന് ആയൂർബിജു മരമണ്ടനുണ്ടേ

  • @joytv4990
    @joytv4990 24 дні тому +1

    വാതി
    പ്രതി
    എല്ലല്ല അല്ല. ല്ല ള്ള
    ല്ൽ ല്ലല്ല...

  • @leo_63900
    @leo_63900 День тому

    ന്യായീകരിക്കാൻ വിടുമ്പോൾ അറ്റ്ലീസ്റ്റ് തലക്ക് വെളിവുള്ള ഏതേലും ഒരുത്തനെ വിടണം..... 😂😂😂😂

  • @padmakumars1490
    @padmakumars1490 24 дні тому +1

    ഈ ആയുർ ബിജുവിനെ പോലുള്ള വിവരം കെട്ടവൻമാരെ ചർച്ചയ്ക്കു വിളിക്കുന്ന ചാനലിൻ്റെ ഒരു ഗതികേട്

  • @savinshenoy4281
    @savinshenoy4281 25 днів тому +3

    4:44 സത്യൻ മാഷ് 😁👍

  • @Onewaygroupkerala
    @Onewaygroupkerala 24 дні тому +1

    ആയുർ രേഖക്കു എന്തോ പ്രശ്നം ഉണ്ട് ബിജു

  • @visakh____
    @visakh____ 24 дні тому +1

    അന്തം ബിജു...😂😂😂ന്യായീകരണ തോയിലാളി 😂

  • @skp3098
    @skp3098 24 дні тому +1

    ആയുർവേജ് ഏത് ചർച്ചയ്ക്ക് വന്നിരുന്നാലും പൊട്ടത്തരം പറയും അത് ആയുർ ബിജു വിന്റെ isi മാർക്കാണ്😅😅😅

  • @vk9141
    @vk9141 23 дні тому +1

    ആ ബീ ജൂവിന് മൂത്രം ഒഴിക്കാൻ അനുവദിക്കു പ്ലീസ്😂

  • @gomathysankar8222
    @gomathysankar8222 24 дні тому +1

    ചിരിക്കാൻ comedy filim ഇപ്പോൾ കാണണ്ട. ഇതുപോലെ ചർച്ചകൾ മതി അൽപം മുന്തിയ version comedy😂😂😂

  • @baburajankp2204
    @baburajankp2204 22 дні тому

    ന്യായീകരണ തൊഴിലാളികൾ വല്ലപണിക്കും പൊക്കുടേ

  • @DineshVijay-tc7mh
    @DineshVijay-tc7mh 20 днів тому

    വണ്ടി ഡ്രൈവറിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു എന്ന് പറയുന്നത് ആയിരുന്നു കുറച്ചുകൂടെ നല്ല ക്യാപ്സൂൾ 🙏

  • @user-dr3th9rc1z
    @user-dr3th9rc1z 24 дні тому +1

    Exalogic ട്രോൾ ഇപ്പൊ ഓർത്തു 😂😂😂

  • @gincyrony953
    @gincyrony953 24 дні тому +1

    ഇനി ഡ്രൈവറുടെ ലൈസെസ്സ് കട്ട്‌ ആക്കണം. കേസും എടുക്കണം. Mla യുടെയും മേയരുടെയും കേസ് വേറെ. ഇയാള് കുടുംബത്തോടെ എല്ലാത്തിനെയും അകത്താക്കും.

  • @savithrinair8105
    @savithrinair8105 17 днів тому

    മേയറിന് കണക്കിന് വട്ടപൂജൃം. അത് മേയറല്ല. പേനയാണ് എഴുതിയത് 😂😂

  • @user-ws2um1bi6u
    @user-ws2um1bi6u 24 дні тому +1

    എനിക്ക് തോന്നി പണിക്കർ ഇപ്പറവുണ്ടെന്നു ആയൂർ മുട്ടിടിചെട്ടി പറയുന്നതാ

  • @girijasujathan3638
    @girijasujathan3638 23 дні тому

    യാതൊരു ബോധവും ഇല്ലാത്ത ആയുർ ബിജു 🙆🏼‍♂️🙆🏼‍♂️കഷ്ടം.. മേയറിന്റെ അനുവാദം ഇല്ലാതെ വണ്ടി സീബ്ര ക്രോസ്സിൽ വട്ടം വെച്ച് ഒരു സർക്കാർ ജീവനക്കാരനെ ചീത്ത വിളിക്കാനും, ജോലി തടസ്സപ്പെടുത്താനും ഒരു സാധാരണക്കാരന് കഴിയില്ല എന്ന് പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ഇതുപോലെയുള്ളവരെ ചർച്ചയ്ക്ക് വിളിച്ചവരുടെ തലയ്ക്ക് അടിയ്ക്കണം ആദ്യം 😡😡

  • @rooks-wj4yw
    @rooks-wj4yw 21 день тому

    ഇത്രയേറെ വീഡിയോകൾ കണ്ടിട്ടും നീതിയുക്തമല്ലാതെ സംസ്സാരിക്കുന്നവരെ ചർച്ചയിൽ നിന്നും ഇറക്കി വിടണം

  • @adarshdvoltz6954
    @adarshdvoltz6954 18 днів тому

    ഇതെപ്പോ 😂😂😂. ഇങ്ങേരു് പണ്ടേ comdy aanu🤣🤣🤣

  • @satheeshkumar4613
    @satheeshkumar4613 22 дні тому

    ദയവായി ഇവനെയൊന്നും ചർച്ചക്ക് വിളിക്കല്ലേ... ജനം കാര്യങ്ങൾ അറിയാനാണ് ഇത് കാണുന്നത്. അല്ലാതെ ഈ പേക്കുത്തു കാണാനല്ല....

  • @tesaheesh
    @tesaheesh 25 днів тому +2

    മായർ ഒരു വ്യക്തിയല്ല, പിന്നെന്താണാവോ..

  • @balagovindansreevalsam8079
    @balagovindansreevalsam8079 22 дні тому

    ദൈവമേ..........................

  • @sakthipournima8211
    @sakthipournima8211 24 дні тому +1

    Where you got this type man no COMMENSE he doesn't know what is the type case taken

  • @mvmv2413
    @mvmv2413 24 дні тому +1

    അങ്ങനെ ആ ആ ആ ആ യൂ യൂ യൂ ർ ബിജു ആയി - ആയുഷ്മാൻ ഭവ ::::::: 😂😍😂

  • @vipinkumark3313
    @vipinkumark3313 25 днів тому +1

    ഇയാളോട് എന്തിന് ചോദ്യം. ഇയാളെ ജഡ്ജി ആക്കിയാൽ സൂപ്പർ 😭

  • @sallysaji5926
    @sallysaji5926 24 дні тому

    ഇയാൾക്ക് വിവരം എന്ന് പറഞ്ഞത് ഇല്ലാത്ത ഒരു മനുഷ്യനാണ്

  • @ittoopunnicheeran4612
    @ittoopunnicheeran4612 22 дні тому

    നല്ല ഉദാഹരണം

  • @aniyanmathew2557
    @aniyanmathew2557 24 дні тому +1

    അയൂർ വട്ടാ... വിവരം ഒട്ടും ഇല്ലാത്ത മാപ്ര

  • @yohannannm7021
    @yohannannm7021 25 днів тому +2

    എ൦ പാനൽ ച൪ച്ഛ തൊഴിലാളി

  • @sajithashatheesh9555
    @sajithashatheesh9555 23 дні тому

    ചിരിച്ചു 😂😂😂ചത്തു 👍👍👍

  • @anithachellam9665
    @anithachellam9665 23 дні тому

    ജോസഫൈൻന്റെ ആത്മാവ് തിരുവനന്തപുരത്ത് ചുറ്റി കറങ്ങുന്നുണ്ട്....

  • @babus3475
    @babus3475 13 днів тому

    പൊന്ന് ആയൂരെ - നിങ്ങളുടെ - പാർട്ടിയുടെ ഏറ്റവും വലിയ നുണയനാകല്ലേ...

  • @mkvenu3516
    @mkvenu3516 23 дні тому

    തേഞ്ഞ് തീരാൻ ഒരു പാഴ്ജന്മം!

  • @joytv4990
    @joytv4990 24 дні тому

    അതു സദരണക്കാർ...
    ഇത്. ആരാണു....
    അതാണ്. മേയർ..
    എന്ന് വെച്ചാൽ..
    വികാരി. ആവണം ..
    നിയമം. സദരണക്കാർക്ക്..
    മേയർ വേറെ..

  • @MurukanIP
    @MurukanIP 24 дні тому +1

    ആയൂർവേദം ബിജു നിനക്ക്7 എത്ര കാപ്സൂൾ തന്നു എത്ര രൂപ കിട്ടി ജോലി എപ്പോൾ കഴിഞ്ഞു ഇനി എപ്പോഴാണ് വായ് തൊഴിൽ

  • @baluganga5665
    @baluganga5665 24 дні тому

    ഇപ്പോൾ താക്കോൽ എവിടെ ഇരിക്കുന്നു . മരുന്ന് ടേപ്പില് അവിടെ ഇരുന്നോട്ടെ

  • @sudarsananp5131
    @sudarsananp5131 24 дні тому

    👍🏻

  • @manivaliyapurackal1578
    @manivaliyapurackal1578 23 дні тому

    ഇതിൽ സീബ്രാ ക്രോസ് ലൈനുകൾ മാത്രമാണ് തെറ്റുകാർ..ഇതങ്ങോട്ടോ, ഇങ്ങോട്ടോ മാറി ആയിരുന്നുവെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു...

  • @sreehari3127
    @sreehari3127 21 день тому +1

    2:10😂😂😂
    3:05😂😂😂
    7:30😂😂😂
    9:15😂😮😂