Thulasidas... വളരെ നല്ല talent ഉള്ള Director ആണ്.... നല്ല ഒരു entertainer ആയി വരാൻ ആശംസിക്കുന്നു.... best wishes👍 പിന്നെ.. Anchor ചെയ്ത ആൾ അങ്ങനെ interrupt ചെയ്തു എന്ന് തോന്നിയില്ല.... its ok👍
Artist സ്ക്രിപ്റ്റ് അറിഞ്ഞിരിക്കേണ്ട എന്നാണോ സർ പറയുന്നത്...അതവരുടെ കൂടെ പടമാണ്... അത്രയും ആത്മാർത്ഥത പ്രൊഫെഷനോട് കാണിക്കുന്നത് കൊണ്ടാണ് അവർ സ്ക്രിപ്റ്റ് ചോദിക്കുന്നത്...
ഇത് എന്നു എടുത്ത ഇന്‍റെര്‍വ്യൂ ആണ്? നടിയാ മൊയ്തൂനെ വച്ച് എടുത്ത ഗേള്‍സ് എന്ന സിനിമ ഇറങ്ങിയിട്ടു കുറെ നാള്‍ ആയല്ലോ? അതോ വീണ്ടും അവരെ വച്ച് പുതിയ സിനിമ എടുക്കുക ആണോ?
പണ്ട് വാരിവലിച്ചു പടം ചെയ്യുന്ന നടന്മാർക് പടം എങ്ങനെയായാലെന്താ? ഇന്ന് ഒരു മോശം പടം മതി ഔട്ടാവാൻ. അതുകൊണ്ട് കഥയൊക്കെ കേട്ട് സെലക്ട് ചെയ്തേ പറ്റു. വലിയസംവിധായകരാണെന്നു പറഞ്ഞിട്ടൊന്നും കാര്യമായില്ല, അവരും കൂറ പടങ്ങൾ ചെയ്തിട്ടുണ്ട്
07:57 ഫ്രെയിമില്‍ കയറിവന്ന കുട്ടിയെ കണ്ടവര്‍ ഒരു ലൈക്ക് തരണേ..
*Anchor ചേട്ടാ, ഇനി മേലാല് ആരുടെയും ഇന്റര്‍വ്യൂ എടുക്കരുതത് please! ഒരു അപേക്ഷ ആണ് !* 😖🙏
അതെന്താ ?
സത്യം കഴുവേറി പറയാൻ സമ്മതിക്കുന്നില്ല...
Anchor....Thulasidas parayan anuvathichu koode...Srikandan Nair kku padikkuvanoo
കൗതുക വാർത്തകൾ ,മലപ്പുറം ഹാജി.
സൂപ്പർ കോമഡി മൂവി
Thulasidas... വളരെ നല്ല talent ഉള്ള
Director ആണ്.... നല്ല ഒരു entertainer ആയി വരാൻ ആശംസിക്കുന്നു.... best wishes👍
പിന്നെ.. Anchor ചെയ്ത ആൾ അങ്ങനെ interrupt ചെയ്തു എന്ന് തോന്നിയില്ല.... its ok👍
onju poda
ജഗതിയെ സിനിമ yilec tirich taraname ശ്രീ പദ്മനാഭ.........
അമ്പിളി ചേട്ടന്റെ വേർപാട് നമ്മളെ എലാം വല്ലാതെ തളർത്തികളഞ്ഞു
Director pwoli, miss u jagathi sir
anchor should change his attitude.let the guest speak..stop interfere while taking an interview.it will spoil the whole entertainment.
Anchor nte number onnu kittan chance undo...
Ethil aru areya interw cheyunne
Anchore kollanam 😀
Anchor guestinte thokkil keri vedi vekhalle.... Pulliye samsarikaan anuvadhiku... Anavashyam aayi interfere cheyalle... Silent aayi thala aatiyaal mathi veruthe ellathinnum comment adikaruth...kelkaan oru sughamilla
Artist സ്ക്രിപ്റ്റ് അറിഞ്ഞിരിക്കേണ്ട എന്നാണോ സർ പറയുന്നത്...അതവരുടെ കൂടെ പടമാണ്... അത്രയും ആത്മാർത്ഥത പ്രൊഫെഷനോട് കാണിക്കുന്നത് കൊണ്ടാണ് അവർ സ്ക്രിപ്റ്റ് ചോദിക്കുന്നത്...
Jayasurya
ദയവു ചെയ്ത് ആങ്കർ ചെയ്യാൻ വകതിരിവുള്ളവരെ പറഞ്ഞു വിടുക. വരുന്ന അതിഥിയേ സംസാരിക്കാനനുവദിക്കാത്ത കുറച്ചു ആങ്കർമാരേക്കൊണ്ടു തോറ്റിരിക്കുകയാണ്.
Ente ponnu anchor chettA... aah directorine kurichu thanikku ariyavunnathinekal kooduthal kaaryangal aah directorinu ariyamello pinne enthinado tha e vedivekunne.. bore aaki kayyil thannu e clip.. kashtam...
എന്നിട്ട് ദിലീപ് തന്നെ തുളസിദാസ് ന് ഇട്ടു പണി കൊടുത്തു.....
ഇത് എന്നു എടുത്ത ഇന്‍റെര്‍വ്യൂ ആണ്? നടിയാ മൊയ്തൂനെ വച്ച് എടുത്ത ഗേള്‍സ് എന്ന സിനിമ ഇറങ്ങിയിട്ടു കുറെ നാള്‍ ആയല്ലോ? അതോ വീണ്ടും അവരെ വച്ച് പുതിയ സിനിമ എടുക്കുക ആണോ?
Anchor kazhuthaaaaa
I wanted to come and comment anchor just keep quiet. But when I saw everyone has said. This anchor has to fucking keep silent
അയ്യോ കമന്റ് വായിച്ചു സിരിച്ചു ചത്തു
പണ്ട് വാരിവലിച്ചു പടം ചെയ്യുന്ന നടന്മാർക് പടം എങ്ങനെയായാലെന്താ? ഇന്ന് ഒരു മോശം പടം മതി ഔട്ടാവാൻ. അതുകൊണ്ട് കഥയൊക്കെ കേട്ട് സെലക്ട് ചെയ്തേ പറ്റു. വലിയസംവിധായകരാണെന്നു പറഞ്ഞിട്ടൊന്നും കാര്യമായില്ല, അവരും കൂറ പടങ്ങൾ ചെയ്തിട്ടുണ്ട്
Verupichu Kayyil thanna interview . hey manushya aa thulasidas samsarikkatte u ask then keep quite until he answered
Correct..
ഇത് ഇദേഹത്തിന്റെ സ്വൊന്തം വീട് തന്നെ ആണോ
ലയനം വെറു ഒരു ലെവ് സ്റ്റോറി മാത്രമല്ല
അവതാരകൻ ബോറാണ്