Hometheatreൽ വലിയ subwoofer കൊടുക്കാൻ ചെയേണ്ടത് | More Bass from home theater
Вставка
- Опубліковано 31 жов 2020
- കൂടുതൽ bass കിട്ടാൻ വലിയ powerfull subwoofer ഹോംതിയേറ്ററിൽ connect ചെയുന്ന രീതിയെ പറ്റിയാണ് ഈ വീഡിയോ.
Become a technician. Electronics Repairing Basic video course from my experiences - Register here: rzp.io/l/gdNfKtY
Join this channel to get access to perks:
/ @electronicselectrical...
Hi, I'm Ashlin Dennis
Call me Alex.
My vlog Channel - Ashlin Vlogs: / ashlinvlogs
Our telegram channel - t.me/amazing_electronics
FOLLOW ME ON:
Instagram:- / ashlindennis3
Facebook:- / ashlindennis18
Website - electronend.technusm.com/
ഇത് ചെയുന്ന രീതി ഞാൻ കാണിച്ചിട്ടില്ല. എവിടെ connect ചെയ്യണമെന്നും
മറ്റൊരു വീഡിയോ അതിനെ പറ്റി തീർച്ചയായും ചെയാം.
To get more bass from your home theater, you need to add more wooferr or amplifier. But to add more woofer you need to trace the subwoofer input signal from your home theater. So in this video you can see how to connect more powered subwoofer to your home theater.
#eem #bass #subwoofer #hometheater #electronicselectricalmalayalam
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - ua-cam.com/users/ElectronicsEl...
For business inquires; eemofficialz@gmail.com. - Наука та технологія
നന്നായി പറഞ്ഞു നന്ദി സർ 😊💥
മാഷേ ഇതേ സെറ്റിന്റെ Sub work ചെയ്യുന്നില്ല voltage ചെയ്തു കുഴപ്പമില്ല 2030 Icയ്ക്കും കുഴപ്പമില്ല പിന്നെയാന്താണ് ഇത് കേൾക്കാതിരിക്കാൻ കാരണം ? Reply Plez
Bro 50w sub und ath boxil itt 2.1 amp koduth work chayyano atho 50w sub ulla hometheater vanghano? Athaan nalla bassum performanceum kitta?
ചേട്ടാ sony bdvd e4100 home theaterte subwoofer matti powered subwoofer kotuthal work cheyyumo
Very good information sir
Home theaterറിലെ subwoofer conetion singlechanel and dual chanel എന്താണ്
Plate amplifier cheytha active sub wofer connect cheyyan pattumo
Bro 2.1 hometheateril extra speakers add cheyyan patto video cheyyamo plzz
Mic 🎤 connection ellatha home theatre il engine eth 🎤sett cheyaam ??
Blaupunkt 2.1 soundbar'il നിന്ന് ഇതുപോലെ sub out എടുക്കാൻ പറ്റുമോ please reply..
Oru signal thanne pala subilek kodukumbol signal loss undakumo?
Hai chetta ente kayyil 24ohms Sony speaker und ad antekayyil ulla 5.1 amplifieril work cheyyikkan patto
Ampinte oru channel 100 watts annu .
Good information
Thanks
Sony dav tz140 50watt 8ohms home theater sub woofer complaint ആയി.. അതിനു പകരം jbl sub connect ചെയ്യാൻ പറ്റുമോ?
NALLORU SMD IC BAAS TREBLE BOARD PARAJUTHARAMO
AMAZON VAZHI AYALUM KUZHAPAMILLA
pls help🙏
Ente onix oht 200. 100-300 watts output.athil ibell 1000 watts sub kodukkan pattumoo.
Chetta satha 2.1 home theater il sub woofer sound high akkan ulla video cheyyavo
Chetta ente friend oru impexinte 5.1home theyetter vagi pakshe bass valare kuravanu basa kootan edhelum solution ondel onn paranju tharamo
4440 ic kondu oru 2.1 amplifier aakkamo
Sony htiv300 home തിയേറ്ററിൽ sond quality കൂട്ടാൻ എന്ത് aad ചെയ്താൽ ശരിയാകും,,,, adio out vere ക്വാളിറ്റി ഉള്ള ഏതേലും സിസ്റ്റത്തിൽ ഇന്ന് എടുത്താൽ മതിയാകുമോ,,,
Flb 2358 ic um we ic um same aano chetta
Njan ingne oru manda home theatre l dainty 8inch wire edth kodthitund odukathe effect ayrnnu...home theatre nte wire edth woofer n kodkan cheythath
Nice video bro
Powered subwoofer vagikan pattumo
Chetta ഈ geestar ന്റെ poduct evidunna kittunne
Kurachukkodi brief aayi explain cheyyamo. Oru demo cheithu kanikkamo
sub volume controller engane aad cheyyan pattum
Same model home thiyeter unde. പക്ഷെ സബ് woofer മാത്രം വർക്ക് ആകുന്നില്ല.2030 ic matti noki . work ആകുന്നില്ല please
4" Sony subwooferinu 1" plywood kondu port type subbox adikkan correct ethra liter anennu paranju tharamo ??
4 inch തന്നെ ആണോ
Bro എന്റെ കയ്യിൽ ഒരു panasonic മ്യൂസിക് സിസ്റ്റം ഉണ്ട്..
അതിൽ left right ചാനൽ മാത്രേയുള്ളു Subwoofer ഇല്ല..
അപ്പോ അതില് ഈ പറഞ്ഞ പരിപാടി എങ്ങനെ ചെയ്യാൻ പറ്റും 🤔🤔
പ്ലീസ് help 🙏
Chetta ithinte sub woofer repair cheyyan patto
Cheta oru 90 watts subwoofer ill 30 w anu subwoofer apool njan 35 w sub ketti problem vellom undo
Chetta oranam ennik assemble cheythu tharan pattuo sthalam evdeyanu
400w pmpo steerioamp bordil maximum etra ampiyar transformer varekodukam.?
ഏതാ amp
hi chetta..njan impex 5.1 brio home theatre medichirunu...sub volume remotil minimum vechalum nalla bass und...enik bass adhikam venda...bass kuraykan enthelum vazhi undo
ആ ബോർഡിൽ modify ചെയേണ്ടി വരും
Hi dear...impex subwoofer On aakumbol moolikondirikkunnu....nikkunnilla
Angine anel caril ee home theatre ketit jbl nte woofer vecha pore....ellam set ayile 😃😃😲😲😲👍👍👍
Super👍👍👍👍👍
Bro I have one 2.1home theatre but it is not working . Is there any way to fix its sub woofer with my old Kenwood hifi system?so I can make it as2.1 .rms Watt of old subwoofer is 30
What's the output of Kenwood
43+43rms Watt output of Kenwood. I need to install a subwoofer to this hifi system.what to do?
സർ, 140 W Sub ന് കൊടുക്കാൻ ഏറ്റവും നല്ല ആമ്പ് ഏതാണ്?
7294 bridge amp വെച്ചോളൂ
home theaterinde 2030 bridged boardil 2050 ic matti ettal problems undakumo???
No problem
Good.
Ikall home theater sub kodkumo 4inch
Bro, amplifier il ninn out put ethra wats aanenn multimeter use cheyth nokkn pattumo
Yes
@@ElectronicsElectricalmalayalam engane aanenn onn parayaamo
how to test subwoofer ohms--see this
Best trible board athananne arayammo ? Nalla kilungunna type
Amazon നോക്കൂ
Bro. Enta kayyil oru 5.1 home theater aan ollath. Vagichappo muthan nalla perfomance aayirunn. But idakk oru pravisham ic maari. Athin shesham nalla bass olla song idumbo sub il ninn entho pottunnath polulla sound ingana vannondirikkunn. Entan preshnam enn oru pidiyum illah. Sub-50w,8inch. Bakki speakers onnum oru kuzhappavum illah
Sub amp bridge type ആണോ
@@ElectronicsElectricalmalayalam sub inn 2 ic aan .(1)TDA2030,(2)D2050.Bakki 5 channelinum TDA2030 ic thanneya.
@@ElectronicsElectricalmalayalam bro plss reply
bro powli 😘😘😘
ഒന്നും മനസിലായില്ല താങ്ക്സ്
Onnum koodi kandu nokku
Sir... Ic yude inputil.ninnum edukam patumo
കൊടുത്തു നോക്കൂ
Supper😍😍
how to test subwoofer ohms--see this
Super
Cheta ee woofer mathram connect chyana or video chyavo 🥰
Ente Home theater ithaanu.....ithinte remote kittan vazhindo
Chetta pam8403 5 volt class D AMPLIFIER board bridge mode I'll aakunathu eganayanu ennu parajutharumo
വീഡിയോ മതിയോ
@@ElectronicsElectricalmalayalam chettan ath parajuthannalum mathi 🙂
Hlo 40w subwoofer 4.1channel hometheaterumayi connect cheyyamo??
Yes
Sony Home theater systethile subwoofer Complaint aayi 250 rms aanu subwoofer.So enikku same 250 rms ulla subwoofer vangi kodukkavo i mean vere brand
Yes
Home theatre റിലെ subwoofer ic tda2050 രണ്ട് എണ്ണം ത്തിനു പകരം ഒരണണം വെച്ച് ഉപയോഗിക്കാമോ
എന്തങ്കിലും പ്രശനം ഉണ്ടോ
ഇല്ല. പവർ കുറയും
ee home theater angane Bluetooth agane aaakum,same home theater ente kayyil
Is it possible to put an extra sub in a 5.1 home theater with 45 watts?
പറ്റുമോ
Argox sub 12"1200w peak 4ohmm ne vekkan pattiya amp board etha nallath
ഇവിടെ 4 mosfet ഒക്കെ അല്ലെ കിട്ടു. Online link veno
@@ElectronicsElectricalmalayalam link
Sir ur plce onu parayamo
ഗുഡ്
Ibell home theater nte tda 2030 ic pettann chood akunoo.... Sub sound kurayunoo sub nte coil lum chood akunoo...ithe enthanee problem
Sub woofer disconnect ചെയ്തു ചൂട് ഉണ്ടോ നോക്കു
@@ElectronicsElectricalmalayalam unde
Bro nta home theater bass work aakanilla ic nokkiyappa kathi poyekenen number kaanan pattanilla. Aethaairkum ic tda2030 aairiko allenkil aethokke ic use cheyya bass kitta..
Company impex
Model. Santo
. Plz replyy
2050 power koodum
@@ElectronicsElectricalmalayalam tda2050 itta mathiya...,?
എന്റെ കയ്യിൽ ഈ same മോഡൽ ആണ് ഇരിക്കുന്നത് സൗണ്ട് ഒരു 40 ഒകെ ആകുമ്പോൾ ഭയങ്കര നോയിസ് വരുന്നു ഒരു തട്ടു കൊടുക്കുമ്പോ ശെരിയാകും എന്താണ് ഇതിന്റെ പ്രശനം... 🙄
Separate amp vekkathe valla vazhiyum undo
സാധ്യത ഇല്ല
ചേട്ടാ ഈ Same Board വാങ്ങാൻ കിട്ടോ , എറണാകുളം ഞാൻ അന്വേഷിച്ചു കിട്ടിയില്ല.
ഇത് ഇപ്പം എവിടെ കിട്ടും ചേട്ടാ
Reply തരണേ
ഹോം theataril ടൂറ്റർ കൊടുക്കാൻ patto
How to increase 4ohm 30 walt's subwoofer power
Give correct rms amp or double rms
Super duper
Ampinte chanel watts engane ariyam chetta
പറയാം
Same എന്റെ കയ്യിൽ ഉണ്ട്. ബോഡ് കേടായി. Same ബോഡ് കിട്ടാൻ എന്ത് ചെയ്യണം
കിട്ടില്ല എന്നാ തോന്നുന്നേ
Ok
Simple aayittu car subwoofer board set cheyy cheyyan ariyillel google ill thappiya mathi ennittu audio in home theatre inte audio output ill ninnu edukkuka ennittu oru 30amp mukalil varunna power supply eduthu gnd-,12+, rem 12v ill ninnu oru wire veruthe onnu sort cheytha mathi ithra kashtappedunnathu enthina cheytha sheriyaaya ok, allell home theatre bye bye good bye😁
കാറിൻറെ അണ്ടർ സീറ്റിൽ ഉപയോഗിക്കuന്ന സബു woofaർനമുക്കു ചെയ്യാൻ പറ്റുമോ
ചെയാം
ചേട്ടാ ഒന്നുകൂടി മനസിലാക്കി പറഞ്ഞു താ പ്ലീസ്
Ok. Practical ആയി ഒരു വീഡിയോ കൂടി ഇടാം
@@ElectronicsElectricalmalayalam must ayitum venam
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭
വളരെ യൂസ്ഫുള്ളായ വീഡിയോ thanku ചേട്ടാ ❤
ശരിയാ ബ്രോ പുള്ളി പറയുന്ന മിക്കതും സാദാരണ ഒരാൾക്ക് മനസ്സിൽ ആകില്ല
👍
Chatta ee hometheyeter display kittan valla vazyum undo plzz
Service center പോയി നോക്കു
ചേട്ടാ വേറെ ഒരു ട്രാൻസ്ഫോമറും subwoofer ബോഡും ഈ കാബിനകത്തു വച്ചാൽ ചൂടാകുമോ
അത് മാത്രമല്ല home theater ന്റെ sub കട്ട് ചെയ്യേണ്ടേ
സർ ഞാൻ ചോദിച്ചത് ഇതാണ്. എന്റെ വീട്ടിൽ ഒരു ഹോംതീയറ്റർ ഉണ്ട്.സോണി.blueray 3d hometheater.model number bdv E3200.wats 1000RMS.ഇത് കറക്ട് watsആണോ.നെററിൽ നോക്കി പറയുമോ.പിന്നെ ഇതിൽ audio out.5.1dolbydigital hd,dtshd ,dtsneo, Dolby digital neoഎന്നിങ്ങനെയാണ്.ഇതിൽ 7.1audio disc blueray playആകും.സർ ഇത് 7.1ലേയ്ക്ക്അഫ്ഗ്രേഡ്ചെയ്യാൻ കഴിയുമോ
Ok. Whatsapp നമ്പർ പോയി. അതാ കാണാഞ്ഞത്
2.1 homethiyetteril cannecte cheyan pattunn sawoofer bord etha
Etta para pls
Woofer അനുസരിച്ചു എടുക്കണം
80 watts woofer athenu pattuna bod
Japan.sony..kittumo
ഞാൻ ഒരു റേഡിയോ പ്രേമി ആണ്. പഴയ ട്രാൻസിസ്റ്റർ റേഡിയോ കളിൽ റസീവിംഗ് സെക്ഷനിലാണ് പ്രശ്നം.
അത് കൂടി ഒന്ന് ക്ലാസ് എടുക്കാമോ? ലളിതമായ രീതിയിൽ?
cheyam
Bro .. ibell nt ..same anno
നോക്കണം
Well
ചേട്ടാ ഉദേശിച്ചത് subwoofers wire cut ചെയ്ത് ആ കണക്ഷൻ അടുത്ത bord ന് input കോടുക്കണമെന്ന് ആണോ പറഞ്ഞത്.... മനസിലായില്ല
No.
Pre-amp out new sub amp bord lek input aayit kodukuka.
(Enik angnr aan manasilayath.)
ബോർഡിൽ നിന്ന് സിഗ്നൽ എടുക്കാൻ
👍👍👌
150 watts ulla amplifier volume kootumpol bt module restart aavunnu? Enthavum reason?
Supply പ്രോബ്ലം. 5 volt ic area check ചെയ്തു നോക്കു
@@ElectronicsElectricalmalayalam Thanks
Bass increase cheyan ulla video il paranja board link tero name paranjallum mathi
❤️❤️
👍👍👍
ഹലോ..... ഞാനെൻറെ ഒരു അനുഭവം പറയാം..... എൻറെ കൈവശം ക്രിയേറ്റീവ് വിൻറെ 2.1 സിസ്റ്റം ഉണ്ടായിരുന്നു.... കൂടാത medha കമ്പനിയുടെ ഒരു ചെറിയ മിക്സർ ഉണ്ട്.... ഞാൻ കുറച്ചുനാളുകൾക്കു മുമ്പ് 12" 1500w JBLsuwoor um ബോക്സും വാങ്ങി എന്നാൽ അതിനുവേണ്ടിയുള്ള ഉള്ള ആംപ്ലിഫയർ ബോർഡ് വാങ്ങിയില്ല..... ഞാൻ ആദ്യം പറഞ്ഞ ക്രിയേറ്റീവ് ഇൻറെ subout കണക്ഷൻ മാത്രമാണ് മാത്രം ആണ് ഈ 12 " woofer il കൊടുത്തിരിക്കുന്നത്.... പക്ഷേ വളരെ നല്ല പെർഫോമൻസ് ആണ് ഇത് തരുന്നത്......
സത്യത്തിൽ അതാവും അതിന്റെ watts.
ക്രിയേറ്റീവ് ഇൻറെ ബോക്സിൽ ഉണ്ടായിരുന്നത് 20 വാട്സ് woofer ആണ്.... അതായത് ആ ബോർഡിൽനിന്ന് ഇന്ന് 20 w il താഴെയായിരിക്കും അതിൻറെ പവർ... പിന്നെ എങ്ങനെയാണ് 320 വാട്സ് ഉള്ള ഒരു woofer ഇത്രയും നല്ല പെർഫോമൻസ് തരുന്നത്.... മിക്സർ വഴിയാണ് ആണ് ഇൻപുട്ട് കൊടുത്തിരിക്കുന്നത്.... മിക്സർ ഇൻറെ ഗുണമാണോ ആണോ?????
ചേട്ടാ കോണ്ടാക്ട് നമ്പർ തരുമോ. എന്റെ 5.1 ഹോം തീയറ്റർ ന്റെ 5 സ്പീക്കർ വർക്കു ചെയ്യുന്നില്ല. സബ് വർക്ക് ചെയ്യുന്നുണ്ട്. ബാസ് മാത്രം. ഇവിടെ ആരും നന്നാക്കി തരുന്നില്ല. ചേട്ടൻ ഒരു ടെക്നിക്കൽ സപ്പോർട്ട് തന്നാൽ വളരെ ഉപകാരം ആയിരുന്നു.
Onnu help enta hometheyeter display poye
പ്രാക്ടിക്കൽ ആയി ഒരു വീഡിയോ ചെയ്യുമോ
ഇതിൽ നിന്നും subout put കൊടുത്താൽ subinulla power kittumo
Power വേറെ ചെയ്യണം
@@ElectronicsElectricalmalayalam അത് എങ്ങനാ കൊടുക്കുക
ചേട്ടാ എന്റെ കയ്യിൽ ഒരു f&d Subwoofer ഉണ്ട് അതിന്റെ Power Suply കിട്ടുന്നില്ല 14v+ 14v- ഉം ആണ് അതെ volt നമ്മുക്ക് transformer വച്ച് സെറ്റ് ചെയ്യാൻ പറ്റുമൊ?
12-0-12 work ആവും
@@ElectronicsElectricalmalayalam +/- volt ആണ് ഇതിൽ - Volt എങ്ങനെ എടുക്കും
@@ElectronicsElectricalmalayalam നിങ്ങടെ number ഒന്ന് തരാമൊ കുറച്ച് ഡൗട്ട് ചോദിക്കാന്നണ്
Bro AP731113 EAZ യുടെ ഡേറ്റ് ഷീറ്റ് എങ്ങനെ നോകാം
ഗൂഗിൾ നോക്കു
Varunnilla bro
വേറെ ഏതകില്ലും മാർഗം മുണ്ടോ
Geepas 2.1 home theateril patto
ഏതിലും പറ്റും
Extra sub woofer board nu ethra akum
പല റേറ്റിലും ഉണ്ട്