എന്ത് കോപ്രായങ്ങൾ കാണിച്ചാലും ചിരിക്കും എന്ന ചിന്താഗതി ആണ്... ഇവർക്ക് ഇതിൽ എന്താ ഇത്ര ചിരിക്കാൻ ഉള്ളത് എനിക്ക് അറിയില്ല....ശരീര കോപ്രായങ്ങൾ കാണിക്കാതെ നല്ല counter അടിച്ച് ചിരിപ്പുക്കന്നത് ആണ് കഴിവ്
സ്ഥിരം ഒരേ ഫോർമാറ്റ്, ഡയലോഗ് മിക്കവാറും പഴയത്, ഇവരുടെ നേരത്തെ പ്രോഗ്രാം സൂപ്പർ ആയിരുന്നു, ചിരിക്കാൻ ഒന്നും തന്നെ ഉണ്ടായില്ല, അടുത്തത് നല്ലത് ആവട്ടെ, നല്ല ആര്ടിസ്റ് ആണ് രണ്ടാളും
ശുദ്ധ ഹാസ്യം മരിക്കില്ല എന്നൊക്കെ എഴുതിയാൽ വളരെ ഏറിപ്പോകും 🥴 ചിരിക്കാൻ ആർക്കും കഴിയും ചിരിപ്പിക്കാനാണ് പ്രയാസം എന്ന് കഴിവുള്ള കലാകാരന്മാർ പറഞ്ഞിട്ടുണ്ട്.. ജഡ്ജസ്സ് ചിരിക്കുന്നത് ഗോഷ്ടികളിലെ ഹാസ്യം കണ്ടിട്ടാണെങ്കിൽ,, ഈ കാലാകാരൻമാരുടെ മുൻപത്തെ പ്രകടനത്തിനൊത്ത നർമ്മം വന്നില്ല എന്നതാണ് എന്നെപ്പോലുള്ള പ്രേക്ഷകയുടെ അഭിപ്രായം🙏 കലാകാരൻമ്മാരുടെ കഴിവിനെ ബഹുമാനിക്കുന്നു 🙏 വാ പിളർന്നു ചിരിക്കാനുള്ള വകയൊന്നുമില്ലെന്ന് കാർത്തിക്ക് സൂര്യയുടെ മുഖത്തെ manipulated ചിരി കണ്ടാൽ വ്യെക്തമാകും 🥴
*ഈ പരിപാടി super ആണെന്ന് കാണിക്കുവാൻ ഇടയ്ക്കിടയ്ക് തല തല്ലി ചിരിക്കുന്ന judges നെ കാണുമ്പോൾ സഹതാപം തോന്നുന്നു. ചളി comedy യ്ക്ക് ആർത്ത് ചിരിക്കും.നിലവാരമുള്ള കോമഡി ഇവർക്ക് മനസ്സിലാവുകയുമില്ല. സ്ഥിരം ടീമുകളെ മാറ്റി പുതിയ ആളുകൾക്ക് അവസരം കൊടുക്ക്.*
ഇവർ സ്വന്തം ബോഡി shaming ചെയ്യും എന്നിട്ട് കോമഡി ആണെന്ന് കുറേ എണ്ണം.. നിങ്ങളുടെ സ്കിറ്റ് മടുത്തു. ഷാജി and Vinod is the best missing them from a while☹️ but people know they are preparing for a good skit by taking gap rather than doing തട്ടിക്കൂട്ട് സ്കിറ്റ്.
ജയൻ ഇനിയും നമ്മുടെ പഴയ കാല നടി ആയിരുന്ന ജയമാലിനിയുടെയോ അനുരാധയുടെയോ ഒരു നമ്പർ ചെയ്യുമോ. ആനന്ത രാഗം എഴുതിയ കരളിലെ മദജല ഭാവം കദന ഭാരം... എന്ന പാട്ടോ അല്ലെങ്കിൽ പുതുയുഗങ്ങളിൽ സുഖം വിനകളിൽ ഇളം ലഹരിയിൽ കന്യാ........... അല്ലെങ്കിൽ ഹിന്ദിയിൽ പണ്ട് ഹെലൻ ചെയ്ത ഒരു ഐറ്റമോ ചെയ്യുമോ. All the best
ചിരി വരാത്ത ആൾകാർ ഇവിടെ come on
എനിക്ക് ഒരു ചിരിയും വന്നില്ല
എനിക്ക് ചിരി വന്നില്ല ഇതാണോ comedy
Ippo full chali aayi maarinnund
ഇക്കിളി ഇട്ട് കൊടുക്കാൻ ആണോ
എനിക്ക് ചിരി വന്നില്ല
Ith കണ്ടിട്ട് ചിരി വേരാതത് എനിക്ക് മാത്രമാണോ 🤔🤔
Alla suhruthe, eniykum chiri vannilla
പോയി പോയി വളിപ്പായി
@@ഉമ്മുകൊലുസ്-ഭ2ഛ enthu kandalum manju chiriykum. Avarku priyappetavar mathram vannal
ഇതിൽ എന്തോ ഒരു ഇത് നടക്കുന്നില്ലേ 🤔🤔🤔
എന്ത് കോപ്രായങ്ങൾ കാണിച്ചാലും ചിരിക്കും എന്ന ചിന്താഗതി ആണ്... ഇവർക്ക് ഇതിൽ എന്താ ഇത്ര ചിരിക്കാൻ ഉള്ളത് എനിക്ക് അറിയില്ല....ശരീര കോപ്രായങ്ങൾ കാണിക്കാതെ നല്ല counter അടിച്ച് ചിരിപ്പുക്കന്നത് ആണ് കഴിവ്
ഈ ടീമിന്റെ നിലവാരം ഇടിഞ്ഞിട്ടുണ്ട് നല്ല നല്ല സ്റ്റ്രിപ്റ്റ്കൾ വരട്ടെ
ചിരിയോ ചിരി മഹാ മോശം
@@indiratm1305 sathyam
ഇവരുടേത് തറ നിലവാരത്തിലേക്ക് പോയികൊണ്ടിരിക്കുന്നു..
ചളികൾക്ക് ബമ്പറും നല്ല കോമഡി ഉള്ള സ്കിറ്റുകൾക്ക് 5000 um 15000 um അതാണ് funber siri🥴🚶🏻♂️
Ee show vil poirunno😂
Yes
ജഡ്ജസ് ഇവർക്കു ഇഷ്ടം ഉള്ള ചില ടീംസ് പെർഫോമൻസ് ഉണ്ട് അതിന് കിടന്നു ചുമ്മാ ഇളിക്കും പ്രേത്യേകിച്ചു മഞ്ജു,സാബു
Yes, judges ivare detheduthu, adjustment anu
Sathiyam
എല്ലാ സ്കിറ്റിലും "ഹേ അതുകൊള്ളാം " എന്ന ഡയലോഗ് ഉണ്ട്. അത് അത്രക്ക് എറിക്കുന്നില്ല. മാറ്റിപിടിക്കുന്നത് നന്നായിരിക്കും
ചുമ്മാ ഇങ്ങെനെ ചിരിച്ചാൽ വട്ടാണെന്ന് കരുതൂലെ മഞ്ജു ചേച്ചി....
😂👍🏻athu shariya
ഇവര് വരുമ്പോൾ പുള്ളിക്കാരി ഇങ്ങനെയാ ഇവരുടെ കൊറച്ച് ടീം ഉണ്ട് പുള്ളികരിക്
@@Jithuuthaman കമ്മീഷൻ കിട്ടുന്നുണ്ടാകും 😅
ഇവര് വന്നാൽ പിന്നെ double meaning . Body shaming ആണ് , plz ആ comedy Stars നിലവാരം ഇ programil കാണിക്കരുത്.
Really boring
Sathyam ,, ivarde main body shaming aanu njan comedy starsumuthal sradhikunnatha...
ശരി ഹാസ്യസാമ്രാട്ടെ
@@Thekkandudezz ayyoo machan comedy stars inte ffen boy ayirunno oo....?🤣🤣🤣
@@albinbenny6865 ആണെങ്കിൽ
സ്ഥിരം ഒരേ ഫോർമാറ്റ്, ഡയലോഗ് മിക്കവാറും പഴയത്, ഇവരുടെ നേരത്തെ പ്രോഗ്രാം സൂപ്പർ ആയിരുന്നു, ചിരിക്കാൻ ഒന്നും തന്നെ ഉണ്ടായില്ല, അടുത്തത് നല്ലത് ആവട്ടെ, നല്ല ആര്ടിസ്റ് ആണ് രണ്ടാളും
ഇതിനൊക്കെ ചിരിക്കുന്നവരെ സമ്മതിച്ചു
Sathyam
അത്രക്കങ്ങോട്ട് ചിരി വന്നില്ല, എന്നാലും കുഴപ്പമില്ല. 👍
ഈ എപ്പിസോഡ് കണ്ടു ചിരിക്കാത്തവർ ഉണ്ടോ
Illa
Karthik mathram porarunno anchor cheyyan...☹️
ശുദ്ധ ഹാസ്യം മരിക്കില്ല എന്നൊക്കെ എഴുതിയാൽ വളരെ ഏറിപ്പോകും 🥴 ചിരിക്കാൻ ആർക്കും കഴിയും ചിരിപ്പിക്കാനാണ് പ്രയാസം എന്ന് കഴിവുള്ള കലാകാരന്മാർ പറഞ്ഞിട്ടുണ്ട്.. ജഡ്ജസ്സ് ചിരിക്കുന്നത് ഗോഷ്ടികളിലെ ഹാസ്യം കണ്ടിട്ടാണെങ്കിൽ,, ഈ കാലാകാരൻമാരുടെ മുൻപത്തെ പ്രകടനത്തിനൊത്ത നർമ്മം വന്നില്ല എന്നതാണ് എന്നെപ്പോലുള്ള പ്രേക്ഷകയുടെ അഭിപ്രായം🙏 കലാകാരൻമ്മാരുടെ കഴിവിനെ ബഹുമാനിക്കുന്നു 🙏 വാ പിളർന്നു ചിരിക്കാനുള്ള വകയൊന്നുമില്ലെന്ന് കാർത്തിക്ക് സൂര്യയുടെ മുഖത്തെ manipulated ചിരി കണ്ടാൽ വ്യെക്തമാകും 🥴
ഇത്തരം dance ഒക്കെ കോമഡി ആണെന്നും പറഞ്ഞു പ്രോത്സാഹിപ്പിക്കും
ഒരു നിലവാരവും ഇല്ലാത്ത സ്കിറ്റ്...
ഹ.. ഹ... അടിപൊളി... കമന്റ് പോലെ അത്ര ബോർ അല്ല... Super ആണ്..
👍തളർവാതം, പേരിലെ ഈഗോ, ഇവയൊക്കെ ആവർത്തനമായി തോന്നുന്നു ... ഹേ... അതുകൊള്ളാം... 👏👏👏അത് കേറും....👍
ചിരി അടക്കാൻ പറ്റണില്ലാ...ഇനി മേലാൽ ഈ വഴിക്ക് കണ്ട് പോകരുത്
Poda
ഇവരുടെ സ്കിറ്റ് കൾ ഓരോ വേഷം കെട്ടലുകൾ ആയി മാറിയിട്ടുണ്ട്
മ്മളെ കൊയിലാണ്ടി 😍😍
മസിലുപിടിച്ചിരിക്കാത്തത്കൊണ്ട് നല്ലോണം ചിരിച്ചു 😂😂😜
ഞാനും 😄
Ayye vrithikedu
safiya
മൊത്തോം ഡബിൾമീനിങ്ങ് 😬😬 നസീർ ചിരിക്കണേ ഡബിൾ മീനിങ് തന്നെ വേണ്ടിവരും മിക്കവാറും.
ജഡ്ജസ്ന് ചിരിക്കുന്നതിനാണോ പേയ്‌മെന്റ്......എന്തിരോ എന്തോ
Malavika❤️❤️❤️
പണ്ടത്തെ നാടകം level skit ഒഴിവാക്കേണ്ട കാലം കഴിഞ്ഞു പുതിയ ആശയങ്ങൾ വരട്ടെ
അല്ല ഇതിൽ എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ 🤔
Okkunn berthe chirkkinn judjes
3:14 ഇഷ്ടമില്ലാത്തവർ ണ്ടോ 🤣
Polichu super👍👌👍👌👍👌👍❤️
പൊളി, പൊളി
1:39 "കൊയിലാണ്ടി" ❤️
ഇവർ പൊളി ആണ് 😆😆
Suuper
Adipwoli ❤️❤️❤️❤️❤️❤️
Supper teams annu evar
ചിരിക്കാൻ വയ്യ എൻ്റെ കുറുമികളെ 'സജിൻക്കുട്ടി പൊളിച്ചടക്കി God bless you
Super
ചിരി വരുന്നില്ല, ഇവരോട് സഹതാപം തോന്നുന്നു കഷ്ടം
Comment vayichale video kanan oru resam ullu 😅😅😅😅😅
Ayyo chirichu vayyandayi. Super
Nazeer ekkak mikka comedyum manasilagunilanu thonunu
Super♥️♥️jayanchettan sajin
*ഈ പരിപാടി super ആണെന്ന് കാണിക്കുവാൻ ഇടയ്ക്കിടയ്ക് തല തല്ലി ചിരിക്കുന്ന judges നെ കാണുമ്പോൾ സഹതാപം തോന്നുന്നു. ചളി comedy യ്ക്ക് ആർത്ത് ചിരിക്കും.നിലവാരമുള്ള കോമഡി ഇവർക്ക് മനസ്സിലാവുകയുമില്ല. സ്ഥിരം ടീമുകളെ മാറ്റി പുതിയ ആളുകൾക്ക് അവസരം കൊടുക്ക്.*
🤢🙏🏻
സ്ഥിരം പ്രേക്ഷകർ like
തകർത്തു
ഈ പ്രാവശ്യം പഴയ ഫോമിൽ തിരിച്ചു വന്നു. അടിപ്പൊളി
Kopraayam
കൊയിലാണ്ടി ❤
Kidukki
Last scene 🤣
Oh negative comments nanam illalo... Ithoke ningalk parayan... Evark pattona pole evar kanichu poli ayirunuto🥰ennium kuduthal nalla skits aayi varatte😊god bless you 😘
this is only for 15000.. in skit some times there is double meaning ...plz avoid that ..thz is a standard programme...maintain its dignity....
Correct ...
എനിക്ക് ഇഷ്ട്ടപെട്ടു. ഓവർ ചിരിക്കാൻ ഇല്ലെങ്കിലും. ബമ്പർ ന് ഉണ്ടായിരുന്നു. 👍🏻
Super 👌
വന്തിട്ടാ. വന്തിട്ടാ. വന്തിട്ടാ....വന്തിട്ടാ....വന്തിട്ടാ😂😂😂😂😂
ആരു ചിരിച്ചില്ല എങ്കിലും മഞ്ജു കിടന്നു ഇളിക്കും അവർക്ക് എന്തോ പ്രശ്നം ഉണ്ട്
Yes
yyoo...adhhh....kolllaam😹😹😹
പൊളി ആണ് 😘😘😘😘😘😘😘
ഇവർ സ്വന്തം ബോഡി shaming ചെയ്യും എന്നിട്ട് കോമഡി ആണെന്ന് കുറേ എണ്ണം.. നിങ്ങളുടെ സ്കിറ്റ് മടുത്തു. ഷാജി and Vinod is the best missing them from a while☹️ but people know they are preparing for a good skit by taking gap rather than doing തട്ടിക്കൂട്ട് സ്കിറ്റ്.
എങ്കിൽ ഹാസ്യസാമ്രാട്ടായ താങ്കൾ ഒരു നല്ല skit എഴുതി കൊടുത്താലും
Ividem vanno body shaming mamanmaru😂😂😂
Sathyam parayallo nigal bhayanakara chali aanu parayunne enik chirikan onnum thonila ee judge maaru enthina entho thalakuthi ninnu chirikunne 😒 nalla kalakaran mare support cheyu pls kolakaran maare support cheyyathe 🙏
അടിപൊളി സൂപ്പർ
എല്ലാം ബംബർ അടിക്കുന്ന ഇവർ പൊളിയാണ്!
OUTSTANDING🔥🔥🔥🔥🔥🔥🔥🔥
Ithaynj bumber nu olla undo🙄🙄🙄
ഇവർ ഒരു പുലി തന്നെ ആണ് 🥰😇
പുലി അല്ല പുലികൾ 😀😀😀😎
Podave ivar manushara 😁
ഓ അപ്പോ ഈ കണ്ട ത് പുലിക്കളിയാണല്ലേ🤔
😖😖
Kayutha puli
ലതിന് പൊടി അരി കഞ്ഞി കൊടുത്തെന്നും പറഞ്ഞു അടിക്കാൻ വന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😜😂🤣
Heyyyy athhhh kollllaam ini Venda borraayi
Poli⚡️
Super 🔯
ആരേലും ഒന്ന് ഇക്കിളി ഇട്ട് തന്നിരുന്നേൽ ഒന്ന് ചിരിക്കാമായിരുന്നു... 🤣🤣🤣
Ente ponno masss ❤️❤️
ജയൻ ചേട്ടൻ പെണ്ണായി വന്ന് നിന്നാൽ മതി. Bumper ഉറപ്പാണ് 🤣🤣🤣🤣
Ee komalitharam kanikunnathinano bumper prizoke kodukunnat....judjussinte aswadana nilavaram ithrake ullo?
Ith kanditt chirichavr suprtto
Support ചെയ്യുന്ന, ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും നന്ദി, സ്നേഹം
Ningal randuperum poli aanu super scit
ചിരിച്ചു മരിച്ചു ടെൻഷൻ വന്നാൽ ningale സ്കിറ്റ് കണ്ടാൽ മതി 🙏🙏
ഇപ്രാവശ്യം നിങ്ങടെ skit പേർസണലി ഇഷ്ടപ്പെട്ടില്ല. പെർഫോമൻസ് അടിപൊളി ആണ്. ചിരിക്കാൻ ഒന്നും ഉള്ളതായി തോന്നീല.
Not good
Kayyil muripattiyo last dilogil
Valare nalla counters.....kanunnavarum .... judge cheyyan irikkunnavarum. Sense use chaithal mathi....
അതുകൊള്ളാം ഫാൻസുണ്ടോ ❤✌️
മുഖത്ത് ഒരു ഭാവവ്യത്യാസം വരാത്ത എത്ര പേരുണ്ട്
Nice
ജയചന്ദ്രനും സജിൻ പൊളിച്ചടുക്കി ❤❤❤👍👍
Pinne polinju😹🤦
@@christophernolan5630 mm shariya oru comedyum illa
എനിക്ക് ടൈറ്റിൽ കണ്ടിട്ടാണ് ചിരി വരുന്നത്.. എന്നാലും ഇയാൾക്ക് ഇത് എന്ത് കണ്ടിട്ടാ ചിരി വന്നേ 🙄.. ഇനി എന്റെ പ്രശ്‌നം ആണൊ
Ithilevideyaan chirikkaanullathenn paranju tharamooo
And ikakamare onn maatti pidikkoooo
Oree levelil varalllleee chiri varunnillaaa
ജോസ് പ്രകാശ് ജീവിച്ചിരിപ്പില്ലാത്തത് മഹാഭാഗ്യം.. അല്ലെങ്കിൽ ഈ പരിപാടി ഒരു കൊല ഇരു ബമ്പർ കൊല ആയിട്ടുണ്ടാവും
എന്റമ്മോ ബല്ലാത്ത ജാതി.. ചിരിച്ചു ചിരിച്ചു മനുഷ്യന് വയ്യാതായി 👌👍
ലേശം കഞ്ഞി എടുക്കട്ടെ...?? 😁😁
@@snowdrops9962 വേണ്ട.. ഇപ്പോൾ ബിരിയാണി കഴിച്ചതേ ഉള്ളു 😂😂
@@Fathima.Farook 😂😂
@@snowdrops9962 ഊക്കി വിട്ടു
Ippo shariyayo
ജയൻ ഇനിയും നമ്മുടെ പഴയ കാല നടി ആയിരുന്ന ജയമാലിനിയുടെയോ അനുരാധയുടെയോ ഒരു നമ്പർ ചെയ്യുമോ. ആനന്ത രാഗം എഴുതിയ കരളിലെ മദജല ഭാവം കദന ഭാരം... എന്ന പാട്ടോ അല്ലെങ്കിൽ പുതുയുഗങ്ങളിൽ സുഖം വിനകളിൽ ഇളം ലഹരിയിൽ കന്യാ........... അല്ലെങ്കിൽ ഹിന്ദിയിൽ പണ്ട് ഹെലൻ ചെയ്ത ഒരു ഐറ്റമോ ചെയ്യുമോ. All the best
എനിക്ക് അത്ര ചിരി vannilla😘😘
എനിക്കും വന്നില്ല 🙄
kidu
Superr
Super😍😍
New achor പെട്ടു... 😇😁😁😁
Koyilandi ivide thanne und😹😹😹
Pratheeksha thettikkathe perfomance cheyyunna wonderful team. Dance thanne aanu ivarude main..pinne counters...hatts off you guys..
💗💗💗💗💗👌
dance aanu powlichath 😀😂😂😂😂😂
അയ്യോ....ചിരിച്ചു ചിരിച്ചു തൊണ്ടവേദന വന്നു
ചളി കൊണ്ട് മേമ്പൊടി ചാർത്തി ബമ്പർ അടിക്കുന്ന ടീം. അത് തന്നെ ഒരേ പാറ്റേണിലും. ഹൊ.മടുപ്പിച്ചു തുടങ്ങി
👍👍😃
Mazhavil manorama is back🔥
Endammo. Kidu
ഇവർ ആള് സൂപ്പറാണപ്പ. ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി
അടിപൊളി പെർഫോമൻസ്😘😘😘...
എന്റെ പൊന്നോ 🙏