തീ പിടിക്കുന്ന ഓർമ്മകൾ..! കൊലകൊമ്പൻമാരുടെ കൂട്ടാളി.. കോട്ടായി രാജു...
Вставка
- Опубліковано 6 лют 2025
- ഇരുപതിലധികം പേരെ ഇല്ലാതാക്കിയ ബുള്ളറ്റ് മോഴയെന്ന കൊലയാനയെ നല്ല മദപ്പാടിലും ചങ്ങലയഴിച്ചു വിട്ട സാഹസികൻ .... !
കൈയ്യിലിരിപ്പിന്റെ കടുപ്പം നിമിത്തം കൊമ്പുചങ്ങലയിൽ വരെ ബന്ധിക്കപ്പെട്ട ആമ്പല്ലൂർ ബാലകൃഷ്ണനേയും , ചെറിയ ജീവിതത്തിനുള്ളിൽ കൈവിട്ട കളികൾ മാത്രം കളിച്ച തിരുവമ്പാടി ഗോപാലൻകുട്ടിയേയും ,
വലിയ കാര്യങ്ങളുടെ തമ്പുരാനായ കണ്ടമ്പുള്ളി ബാലനാരായണനെയും,
തൊട്ടാൽ നീറിപ്പിടിക്കുന്ന കാന്താരി അയ്യപ്പനേയും പോലുള്ള വെടിച്ചില്ല് ജൻമങ്ങളെ വഴി നടത്തിയ ആനപ്പാപ്പാൻ ...!
ഉദ്വേഗഭരിതവും സംഭവബഹുലവുമായ കോട്ടായി രാജുവിന്റെ ജീവിതം ....!
#Sree4Elephants #KottayiRaju #KeralaElephant #EzhuthachanSankaranarayanan
പതിഞ്ഞ താളത്തിൽ തുടങ്ങി കത്തികയറിയ എപ്പിസോഡ് 🤩❤
ഇതൊരു തീപ്പൊരി ഐറ്റം തന്നെ 😨🤙💥
അതേ ... അത് കൃത്യമായ വിലയിരുത്തലും നിരീക്ഷണവുമാണ്. എനിക്കിഷ്ടമായി.
Please share this video with your friends... relatives...and groups
Sathym
രാജുവേട്ടൻ 🔥🔥🔥🔥
ഇതുപോലെ അറിയപ്പെടണ്ട് പോവുന്ന ഒരു പാട് രാജു ചേട്ടന്മാരുണ്ട്.... ഇവരെ പോലുള്ളവരെ പരിചയപെടുത്തുന്ന sree4 elephantsinu big salute❤
Thank you very much 💗 dear vishnu
പനന്താനം ജനാർദ്ദനൻ..അസാധ്യ ആനക്കാരൻ 👌🏻
അതേ കേട്ടിട്ടുണ്ട്.
ഓരോ ഉത്സവങ്ങളും കഴിയുമ്പോഴും ആനകളും മേളങ്ങളും പോകുമ്പോഴും മനസ്സിൽ ഉണ്ടാകുന്ന ഒരു വലിയ ശൂന്യത... അതിനൊരു വലിയ ആശ്വാസമാണ് E ഫോർ എലെഫെന്റ് ♥♥
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മനുഷ്യനെയോ ഇത്തരം കഥയോ കേട്ടിട്ടില്ല എന്തൊരു മനുഷ്യനാണിത്
... ഒന്നിനേയും പേടിയില്ലാത്ത ഒന്നിനും തോറ്റുകൊടുക്കാത്ത ഒരു പാപ്പാൻ..എന്നാലും ആനകളോട് എന്തൊരു മതിപ്പാണ് ആനയ്ക്ക് ഒരു കുറ്റവുമില്ല അദ്ദേഹം പറയുമ്പോൾ ആ ആന ഒരു കുഴപ്പവുമില്ലാതെ പെർഫെക്ട് ആണെന്ന് നമ്മളും വിശ്വസിക്കും ബാക്കി കൂടി വരട്ടെ... കാത്തിരിക്കുന്നു...
Thanks ഒരിക്കൽ കൂടി നന്ദി പറയുന്നു ശ്രീ...
👍👍👍
Thank you very much 💝
Ante nattukaran ayalvasi
ശ്രീകുമാർ ഏട്ടാ ഇത്രയും അനുഭവം അറിവൊക്കെ പകർന്ന് നൽകിയതിൽ കോട്ടായി രാജു രണ്ടുപേരോടും നന്ദി, ആ പഴയ E4 elephant ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം
പണ്ട് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഈ പരുപാടി കാണാൻ കാത്തിരിക്കുമായിരുന്നു..പിന്നെ കുറച്ചു കാലം ഇല്ലായിരുന്നു.. ഇപ്പൊ വീണ്ടും അതിനേക്കാൾ എനർജിയിൽ sree for elephant... എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ആനകഥകൾ സമ്മാനിക്കുന്ന താങ്കൾക്കും ഈ ടീമിനും എല്ലാവിധ ആശംസകളും .... 🙏🏻
Thank you very much harikumar
ഇത്രയും നല്ല എപ്പിസോഡ് ഞങ്ങൾക്കായി സമ്മാനിച്ച ശ്രീ കുമാർ ഏട്ടനും sree 4 elephant team നും നന്ദി 🙏
Yes
കോട്ടായി രാജു ചേട്ടൻ 🔥🔥🔥
Thank you sreeyettaa❣️
Thank you so much dear Akshay...
Please share this video with your friends.. relatives and groups
കോട്ടായി രാജു ചേട്ടൻ.മാസ്സ് ചേട്ടാ...മരണ മാസ്സ്..താങ്ക്സ് ശ്രീകുമാർ ഏട്ടാ.. ആന എന്ന അത്ഭുത ഇതിഹാസത്തെ മലയാള മണ്ണിന്റെ പച്ചപ്പിൽ ചാലിച്ചു ഇനി വരും തലമുറയ്ക്ക് അറിവിന്റെ പ്രചോദനം ഉൾകൊള്ളുന്ന sree4 elephants ഓരോ എപ്പിസോഡും മികച്ചതിൽ കേമമാക്കുന്ന ഇതിലെ ഓരോ ടീം അംഗങ്ങൾക്കും എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി🙏🙌
അടിപൊളി... കോട്ടായി വിശേഷങ്ങൾ...🥰ആമ്പലൂർ ആന, ശങ്കരനാരായണൻ ആന, ഗോപാലൻകുട്ടീ ആന... ലിസ്റ്റ് കേട്ടാ മതി പുള്ളീടെ പവർ മനസ്സിലാക്കാൻ...🔥കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ് ആണേ...❤
Yes naveen...
Thank you very much 💖 for your support.
Please share this video with your friends... relatives...and groups
2019ലെ എന്റെ പൂരത്തിന് അഞ്ചാനസെറ്റിൽ ഇദ്ദേഹംഅന്നു കൊണ്ടുനടന്നിരുന്ന വടക്കുന്നാഥൻ ഗണപതി ആനയും ഉണ്ടായിരുന്നു അന്ന് പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ ഇദ്ദേഹം ആനപണിയിൽ ഇല്ല എന്ന് തോന്നുന്നു വളരെ നല്ല എപ്പിസോഡ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽതാല്പര്യമുണ്ട് വരും എപ്പിസോഡുകളിൽ അതുംപ്രതീക്ഷിക്കുന്നു നന്ദി ശ്രീകുമാറേട്ടാ🐘🐘🐘❤️🙏🙏🙏👍🏼👍🏼👍🏼
ഇപ്പോൾ തൃവിഷ്ട്ടം ഗോപിക്കണ്ണൻ പഴയ വെട്ടത്ത് ഗോപികണ്ണൻ ആനകുട്ടിക്ക് ആണ് ഇപ്പൊ
@@abhinav_k_r2255 👍🏼👍🏼
കാണാൻ ആഗ്രഹിച്ച ആനകാരൻ. അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു തീപ്പൊരി പാപ്പാൻ. എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആനയെ വരച്ച വരയിൽ നിർത്തിയ കൊട്ടായി രാജു പാപ്പാൻ 🔥🔥👌
പുള്ളി കളം നിറഞ്ഞിരുന്ന കാലം സാമൂഹ്യ മാധ്യമങ്ങൾ അത്ര ഇല്ലായിരുന്നു, ശങ്കരനാരായണൻ ആനയെ അധികം ബേദ്യം ചെയ്യാതെ തന്നെ വിറപ്പിച്ച മുതൽ ആണ്
സന്തോഷം ... സെയ്തുമുഹമ്മദ്...
തുടർന്നും ഒപ്പം ഉണ്ടാവണം
@@Sree4Elephantsoffical lucky prasad aanaye kurich chodhikkamo. Avn undakkiya kalapangale kurichum🙏
പദ്മനാഭനാന ഒരു രക്ഷയുമില്ല. എന്താ അഴക്.ബാലകൃഷ്ണൻ ആനയേ കുറിച്ചുള്ള കാര്യം ആദ്യമായിട്ടാണ് കേൾക്കുന്നത് കൊമ്പ് തുളച്ച് ചങ്ങലയിട്ടു എന്ന് പറയുമ്പോൾ ആള് എത്രത്തോളം അപകടകാരി ആയിരുന്നു എന്ന് മനസിലായി പക്ഷേ അയൂസ് മാത്രം ഉണ്ടായില്ല.രാജു ചേട്ടൻ്റെ വലിയ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ്.മാടമ്പ് സാറിനെ കണ്ടപ്പോൾ ഒരു നിമിഷം കണ്ണൊന്ന് നിറഞ്ഞു. നമ്മുടെ E 4 Elephent ൽ തുടങ്ങിയതല്ലെ അദ്ദേഹവുമായുള്ള കൂട്ട്കെട്ട്. ആനകളെ കുറിച്ച് അറിയാവുന്ന നല്ലൊരു അവതാരകൻ കൂടി ആയിരുന്നു.
Athe Praveen....
ഇനി എന്നാണ് സാക്ഷാൽ വീരപ്പൻ ൻ്റെ ഡോക്യുമെൻ്ററി വരുന്നത്....🔥🔥
വീരപ്പൻ സമ്മതിച്ചിട്ടുണ്ട് - date fix ആവുന്നതേയുള്ളു. അന്വേഷിപ്പിൻ കണ്ടെത്തും...
തുടക്കത്തിൽ തന്നെ ചെണ്ടയിൽ കോൽ വീഴുന്നത് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിര്.
മനോഹരം ആയ ഒരു അദ്ധ്യായം... 👍🏻
ഇതുപോലെ അധികം ആരും അറിയാത്ത ചട്ടക്കാരെ പരിചയപ്പെടുത്തി തരുന്ന sree 4 elephant മാസ്സ് 🔥🔥💞💞💞💞💞💞🥰🥰🥰🥰🥰🥰🥰💙💙💙💙🐘🐘🐘🐘🐘🐘🐘🐘
സന്തോഷം സ്നേഹം ജിജോ
ആനത്തമ്പുരാൻ മാടമ്പ് സാർ..ചങ്കുറപ്പിന്റെ നേർചിത്രം കോട്ടായി രാജു.. ആന ലോകത്തെ അത്ഭുതങ്ങൾ അവതരിപ്പിക്കുന്ന ശ്രീ 4 എലിഫന്റ്സും 💞..നന്ദി..
സന്തോഷം ...നന്ദി... അരുൺ
ഓരോ suday യ്ക്ക് വേണ്ടിയും കാത്തിരിക്കുന്നു ശ്രീയേട്ട നന്ദി
വളരെ നല്ലൊരു എപ്പിസോഡ് 😍😍😍കോട്ടായി രാജു ചേട്ടന്റെ അനുഭവ കഥകളുടെ ഒരു ട്രൈലെർ എപ്പിസോഡ് മാത്രം ആയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് കൂടുതൽ പുറകെ പ്രതീക്ഷിക്കുന്നു
ഇങ്ങനെ ഒരു എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് അമരക്കാരൻ ശ്രീകുമാർ സാറിന് ഒരായിരം നന്ദി
ശ്രീകേഷ് .... അർദ്ധ സത്യം...
ഒത്തിരി നന്ദിയുണ്ട് ചേട്ടാ
സന്തോഷം അതുൽ .... വീഡിയോ ഷെയർ ചെയ്യണേ...
തണ്ണീർമുക്കം ഷാജി ചേട്ടൻ എല്ലാവരോടും സ്നേഹത്തോടും സൗഹൃദത്തോടെ പെരുമാറുന്ന ഷാജിയേട്ടന്റെ അഥവാ ആലപ്പുഴയുടെ തൊഴിൽ ചരിതം ........
ആനപ്പണിയുടെ ബാലപാഠങ്ങൾ കുറിക്കുന്നത് ഇടുക്കി സ്വദേശിയായ വണ്ണാപ്പുറം കൃഷ്ണാപ്പൂ ആശാനിൽ നിന്നുമായിരുന്നു. ആരവങ്ങളും ആർപ്പുവിളികളുമായി ആന പാപ്പാന്മാരെ ഇന്ന് ആരാധകർ വീർപ്പുമുട്ടിക്കുമ്പോൾ ഒരു കാലത്ത് ആനപ്പാപ്പാന്മാർ ആരാധിച്ചിരുന്ന ഇന്നും ചരിത്രമറിയുന്ന ആനപ്രേമികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന ഭീഷ്മാചാര്യൻ. തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ ശൈലി. ആനപ്പണിയിൽ ആലപ്പുഴയുടെ പേരും തങ്കലിപികളാൽ എഴുതിച്ചേർത്തതും ഈ തണ്ണീർമുക്കംകാരൻ തന്നെ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ ഇദ്ദേഹത്തിന്റെ ആനപ്പണിയിൽ ഓർത്തെടുക്കുവാനുള്ളു.
അഴിച്ചു കയറിയ ആനകൾ ഒട്ടനവധി. അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യം ഗജ ഭീമൻ പുതുപ്പള്ളി കേശവൻ , പുതുപ്പള്ളി അഭിമന്യു , പുതുപ്പള്ളി സുന്ദർ സിംഗ് , അങ്ങനെ അവിടെ ഉണ്ടായിരുന്ന ഒരു പാട് ആനകളെ കെട്ടിപഴക്കിയത് ഷാജി ചേട്ടൻ ആയിരുന്നു .വഴക്കാളികളും താന്തോന്നികളുമായ ഗജപോക്കിരികളായിരുന്നു ഷാജിയേട്ടന്റെ ഒറ്റ മിത്രങ്ങൾ. അതു കൊണ്ടു തന്നെ അങ്ങനെയുള്ള ഇരട്ടച്ചങ്കന്മാരുടെ ഉടമകൾക്കിടയിൽ തൻറെ ആനയെ ഷാജിയെക്കൊണ്ട് അഴിപ്പിക്കുവാൻ ഒരു പ്രത്യേക താത്പര്യം തന്നെ ഒരു കാലത്ത് ഉണ്ടായിരുന്നു. കാരുവള്ളിയന, കണ്ടംപുളളി വിജയൻ, കണ്ടംപുള്ളി അയ്യപ്പൻ,കണ്ടം പുള്ളി ബാലനാരയണൻ, മാരാരിക്കുളം ഗംഗാധരൻ, വാഴ് വേലി അയ്യപ്പൻ, കുളമാക്കിൽ ഗണേശൻ, അഭിമന്യു, ശങ്കരംകുളങ്ങര അയ്യപ്പൻ അങ്ങനെ അനവധി അനവധി ആനകൾ. കേരളത്തിന്റെ ഒട്ടുമിക്ക എല്ലാ ജില്ലകളിലും ഇത്രയുമധികം ആനകയറിയ മറ്റൊരു തൊഴിലുകാരൻ ഇല്ല എന്ന് തന്നെ പറയാം. അന്യസംസ്ഥാന ആനകളെ മലയാള ഭാഷ പഠിപ്പിക്കുന്നതിൽ അഗ്രകന്യൻ.
മന്മദൻ നായർ കേരളത്തിലേയ്ക്ക് എത്തിച്ച ശത്രുസിംഗ് ബാബു എന്ന കൊമ്പനെ ഒരു സീസൺ ഹിന്ദി ഭാഷയിൽ ചിട്ടയോടെ എഴുന്നള്ളിച്ച് ചരിത്രം സൃഷ്ടിച്ചതും ഈ ആലപ്പുഴക്കാരൻ തന്നെ.
വിനയം തന്നെ ആയിരുന്നു അദ്ദേഹത്തിൻ്റെ മെയിൻ. "ഗുരുവേയ്" എന്ന അഭിസംബോധനയിലൂടെ ആരംഭിക്കുന്ന സംഭാഷണ ശൈലി ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
കേവലം വാക്കുകളാൽ എഴുതി തീർക്കുവാൻ കഴിയുന്ന ഒന്നല്ല തണ്ണീർമുക്കം ഷാജിയേട്ടന്റെ ആന ചരിതം എങ്കിലും ഇന്നത്തെ തലമുറയിലെ ആനക്കമ്പക്കാരും പൂരപ്രേമികളും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ് അദ്ദേഹം.85 ആനകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്
Thank you very much
Sree4Elephant ന്റെ ബിജിഎം നെ പറ്റി പരാമർശിക്കാതെ തരമില്ല. ഗംഭീരമെന്നെ പറയേണ്ടു 👌👌👌
Thank you.. credit goes to our music director suresh nandan.
ചിറക്കടവ് തിരുനീലകണ്ഠൻ ആനയെ പരിചയപ്പെടുത്താമൊ🐘
Start... Action... Cut... പോലെ രസം പിടിപ്പിക്കുന്ന എപ്പിസോഡ് 🔥💪
ആളൊരു നിഷ്കളങ്കൻ തന്നെ ..സംസാരശൈലി അത് വ്യക്തമാക്കുന്നുണ്ട് ...
അത്ഭുത മനുഷ്യൻ.... 🔥കോട്ടായി രാജു.. എഴുത്തച്ഛൻ ശങ്കര നാരായണന്റെ എപ്പിസോഡ് e4elephant ഇൽ വന്ന മുതൽ ഈ tripple ചങ്കന്റെ ചരിത്രം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🔥🔥🔥ഒരു 10 എപ്പിസോഡ് പോന്നോട്ടെ ശ്രീകുമാറേട്ടാ 👍🏻👍🏻👍🏻
സന്തോഷം അനന്ദു
ഗജ ലോകത്തിൻറെ മറ്റൊരു ഉശിരൻ ഞങ്ങളുടെ മുന്നിലെത്തിച്ച ഈ ഫോർ എലിഫൻറ് അഭിവാദ്യങ്ങൾ
Thank you very much dear sudheesh.. please share this video with your friends and relatives
കോട്ടയം രാജു ചേട്ടന്റെ episode ഇനിയും വേണം ശ്രീകുമാർ ഏട്ടാ...... 💪💪 waiting..
കോട്ടയം അല്ല... കോട്ടായി ...
നാളെ ഉണ്ട്
@@Sree4Elephantsoffical sorry🙏 typing mistake anu....
അലിയാർ സാർ സൂപ്പർ voice.....
Yes...abdulthahir
വേറെ വേറെ വേറെ ലവല് 🙏🙏🙏
Thank you very much dear Afsal...
Please share this video with your friends and y
രാജു ചേട്ടന്റെ ആശാൻ പനന്താനം ജനാർദനൻ ആശാനേ പറ്റി ചോദിക്കണേ ❤
Ok sishyan
❤... നന്ദി.... ശ്രീ കുമാർ ചേട്ടാ ❤❤❤
മണ്ണിന്റെ അടിത്തട്ടിൽ പുണ്ട് കിടക്കുന്ന മാണിക്യത്തെ കുഴിച്ചെടുത്ത് പ്രദർശിപ്പിക്കുന്ന ചാനൽ 🔥
ഞാൻ ഓർക്കുന്നെ ഞാൻ ആണ് ഇരട്ട ചങ്കൻ ആണെന്ന് പൊന്ന ശ്രീയേട്ടാ ഇത് പോലെ ഉള്ള സാധനം ഇനിയും ഉണ്ടോ
അഗ്രഗണ്യൻ മാരിലെ അഗ്രഗണ്യനായ രാജു ചേട്ടന്റെ ജീവിത അനുഭവം ഞങ്ങളിലേക്ക് എത്തിച്ചതിന് വളരെയധികം നന്ദിയുണ്ട്
സന്തോഷം മിഥുൻ
പഴയ chattakarae puthu thalamurak kanichu tharunna sree 4 eliphand team orupaad നന്ദി ❤
സന്തോഷം ജിനീഷ്.
ആനകാരിലെ അഗ്രഗണ്യൻ രാജു ചേട്ടൻ ❤️❤️❤️❤️🔥🔥🔥🔥
Sree ettaaa....... വളരെ സന്തോഷം തോന്നിയ എപ്പിസോഡ്.... കോട്ടായി രാജു ഏട്ടൻ.. എന്റെ നാട്ടുകാരൻ.....
രാജു ഏട്ടൻ വടക്കുംനാഥൻ ഗണപതിയിൽ ചുമതല ഉള്ളപ്പോ... ആനയെ കഴുകാനും, വഴി അടിക്കാനും, പട്ട വെട്ടലിനും എല്ലാം കൂടാറുണ്ട് ഞാനും.....!
നല്ല തൊഴിൽ അറിയുന്ന ആനകാരൻ....
എല്ലാ ആനകളുടെയും, ആനക്കാരന്റെയും എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുന്നു....!
ശ്രീ 4elephant ഇഷ്ടം!🥰🥰🥰
Thank you very much 💗 vinod Vipin....
Thudarnnum oppam undavanam.
Please share this video with your friends and relatives
Shaji chettan 😍😍😍😍😍
Aaha nalla kalakkan eppisode. ...thank you Sreekumar cheetta
Santhosham appus
Please share this video with your friends and relatives
@@Sree4Elephantsoffical sure.
ശ്രീ 4 elephant ന്റെ ഓരോ എപ്പിസോഡിനയും കാത്തിരിക്കുന്നു 👍👍👍👍👍
Samayam kittiyal kanarund tto adipoli
സന്തോഷം കിഷോർ
Sree chetto adipoli
Very good
thank you Anil..
Raju chettaaa 👍🙏🙏 big salute 👍
ഇനിയും ഇനിയും തുടരട്ടെ കട്ട സപ്പോർട്ട് maximum share ചെയ്തിട്ടുണ്ട്
Thank you very much dear vishnu
നല്ല എപ്പിസോഡ് ശ്രീയേട്ടാ....
👍👍👍
Thank you so much dear akhil
ഒന്നും പറയാനില്ല സൂപ്പർ episodes, ശ്രീ കുമാർ ഏട്ടാ അടിപൊളി...
സന്തോഷം അബു താഹിർ. കഴിയും പോലെ ഷെയർ ചെയ്യണേ
ശ്രീകുമാർഏട്ടാ,
എന്തൊരു മേക്കിങ് ആണ് ഈ വീഡിയോ ഒരു സിനിമ കാണുന്നപോലെ...... ❤
സന്തോഷം ശ്യാം... മനസ്സിൽ സിനിമയുമായി നടക്കുന്നവന്റെ ആന ലോകമല്ലേ...
Adheham etra nannayittanu samsarikkunnath , than enthanu parayunnathenn mattullavarkk manassilakkunnundo enn sreddikkunnu athupole varach okke katti tharunnu,,, oru vidathil paranjal 🐘universityil padich avidunnu PHDyum eduth athe universityil padippichu kondirikkunnu ,,, eddehathe polullavarod serikkum valare bhanumanam thonnunnu🥰
Yes Aparna.... thank you for your support and appreciation.
Please share this video with your near and dear ones
രാജു ചേട്ടൻ ഏതു വഴക്ക് ആനയേയും വിരൽത്തുമ്പിൽ കൊണ്ടു നടക്കുന്ന പാപ്പാൻ ആർക്കും കൊണ്ടു നടത്താൻ പറ്റാത്ത ആനകളെ മാത്രം അഴിച്ചു പഠിപ്പിച്ചെടുക്കുന്ന രാജു ചേട്ടൻ അന്നും ഇന്നും രാജുച്ചേട്ടന് ഒരു മാറ്റവും ഇല്ല സാധാരണ മനുഷ്യൻ ചങ്കൂറ്റമുള്ള ആനക്കാരൻ അന്നത്തെ പൂരങ്ങൾക്ക് രാജുച്ചേട്ടൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു ഉഷാറാണ് പൂരപ്പറമ്പിൽ തെറ്റുന്ന ആനകളെ പരമാധി നാശനഷ്ടം ഉണ്ടാക്കാതേ തളക്കും അനുഭവം ഉണ്ട് രാജു ചേട്ടൻ പുലിയാണ്
Thank you very much Sree vlogs
അടിപൊളിയായിട്ടുണ്ട്
സന്തോഷം
കോട്ടായി രാജു ഏട്ടൻ 💥💥💥💥♥️🐘
Thank you very much 💕 manu
കോട്ടായി രാജു 🔥🔥🔥🔥🔥
Thank you very much ❤️
Please share this video
@@Sree4Elephantsoffical p
Llp
Great 👍 salute
Thank you very much 💗 eashwariprasad
സൂപ്പർ ❤
സന്തോഷം അനീഷ്
എന്റെ പൊന്നോ മാസ്സ്
ആനയോളം തലയെടുപ്പുള്ള ഒരു പ്രമാണി 🙏
അക്ഷരാർത്ഥത്തിൽ തന്നെ...
ഒരു കിടിലൻ എപിസോഡ് 🤎❤️💙💜🤍🖤🧡💚💛
Thank you very much 💕
Please share
കോട്ടായി രാജു ഏട്ടനും പദ്മനാഭനും 🔥🔥 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു . എഴുത്തച്ഛൻ ശങ്കര നാരായണനെ കുറിച്ച് ചോദിക്കാൻ മറക്കല്ലേ..
Marakkilla...
ശ്രീ കുമാർ ഏട്ടാ അടിപൊളി edisodes...
സന്തോഷം
ശ്രീയേട്ടാ ഈ ആളെ കാണുമ്പോൾ വേലായുധേട്ടനെ ഓർമ വരുന്നു ശങ്കരനാരയാണനേം
സ്വഭാവത്തിലും അവർ ഒരു പരിധിവരെ ഒരു പോലെ
മാറി മാറി ആന കേറുന്ന സ്വഭാവത്തിൽ..
ശ്രീ ഏട്ടാ സൂപ്പർ
Thank you very much 💗 sarathbabu
ഇത് ഒരു തീപ്പൊരി ഐറ്റം തന്നെ.....
Thank you very much ❣️ sooraj
ശ്രീകുമാർ ഏട്ടൻ പൊളി ആണ് 💪💪💪💪💪
Salute sir sree sir
Thank you very much 💞 midhun
Please share this video with your friends and relatives
അടിപൊളി ❤
Pulli eantha le.. 💥🔥 Poli..Poli..🥰🥰
Super rajuvatan
Thank you very much dear Rahim
Please share this video with your friends and relatives
നല്ലൊരു എപ്പിസോഡ് ആയിരുന്നു
ഞാൻ അദ്യമായണ് ഇങ്ങനെ ഒരാളെ കുറിച്ച് കേൾക്കുന്നത് കുറച്ച് കുടിവി ശേഷങ്ങൾ പ്രതിക്ഷിക്കുന്നു
Njan nerittu kanditund rajettane 30 varsham mumb kottayi aana edanna po thalakkunnathu oru rathri muzhuvan aana prasnam undakki
Nice
Thank U very much ❤️
നന്ദി 🙏🙏🙏
ശ്രീകുമാർ ചേട്ടാ അടിപൊളി 🥰🥰
Thank you very much 🥰
Please share this video with your friends and relatives
Uffff. Vera level
Thank you Vivek...
Kottaayiiiii💪💪💪💪🔥🔥🔥🔥
Thank you very much 💞
Please share this video with your friends....relatives...and groups
Padamanabhan aanayum raju ettanum
Aji ettanum padamanabhanum
🔥🔥🔥🔥🔥
Yes nokhildev
നമ്മടെ കോട്ടായി 🤩🤩🤩🤩🤩
Njn paruthippulli kkariyanu e vediyo kandappo oru prathyeka santhosham thonni...
@@k..l1298 എന്റെ വീട് തരൂർ ആണ് 🤗🤗🤗
@@jijopalakkad3627 namuk nammude nad screenil kanumboo oru vallatha santhosham aanu alle
@@k..l1298 അത് പിന്നെ പറയണോ വല്ലാത്തൊരു സന്തോഷം ആണ് ,പിന്നെ ഞാൻ നാട്ടിൽ ഇല്ല സൗദി അറേബ്യ യിൽ ആണ് നാട്ടിൽ നിന്ന് വന്നിട്ട് മൂന്നര വർഷം ആയി ഇങ്ങനെ ഒക്കെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ 🥰🥰🥰🥰🥰
ഇപ്പോൾ മുഴുവൻ ആനപ്രേമികളുടേയും കോട്ടായി .
Super 🔥
Thank you very much 💓
Please share this video with your friends and relatives
ആനകേരളത്തിന്റ സ്വന്തം ആന ചാനൽ ആനയോളം പ്രാധാന്യം ആനകാരനും ഉണ്ട് ഏതു ആനയായാലും നല്ല പാപ്പൻ ഇല്ലെങ്കിൽ അതിനെ കാണാൻ കിട്ടുമോ നല്ല രീതിയിൽ വഴിനടത്തിയ പാപ്പന്മാരെയും പരിജയപെടുത്തുന്ന നമ്മുടെ ചാനലിന് എല്ലാ ഭാവുകങ്ങളും 🌹🌹🌹
മാടമ്പ് സാർ പ്രണാമം 🙏🙏🙏
Sree ettoiiii
Hi akshai
Super
ആന എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ആദ്യത്തെ പേര്
ശ്രീ ഫോർ എലിഫന്റ്സ് 🔥🔥🔥🔥🔥
വളരെ വളരെ സന്തോഷം കുറുപ്പേ
ഇപ്പോൾ രാജു ചേട്ടൻ ഏത് ആനയിൽ ആണ്
ത്ത്ക്കാലം ഒന്നിലും ഇല്ല എന്നാണ് അറിവ്
@@Sree4Elephantsoffical കോടാലി ഗോപിയേട്ടൻ കൂടെ ഉണ്ടാരുന്നല്ലോ
Chirooth rajeev
Sreekumaretta ithaanu kaanan kothicha episode, real irattachankan raju ettan
കൊമ്പ് ചങ്ങല, അന്നത്തെ കൊമ്പ് ചങ്ങലക്ക് ഇന്ന് ഒരു പരിധി വരെ ഉള്ള പരിഹാരമായി നട പൂട്ടലും.. ഒറ്റ നട വാറാക്കലും... പിന്നെ അ ന്നുള്ളത് പോലെ ഇന്നു പാപ്പന്മാർ സ്വാതന്ത്ര്യം അനുവദിക്കാറില്ല. ഉദാഹരണം രണ്ടു പേർ രണ്ടു സൈഡിൽ നിന്നും ഒരു പോലെ മുന്നിൽ നിന്ന് എഴുന്നള്ളിപ്പിക്കുക.. തുടങ്ങി....
Yes..Prasanth....athu Puthiya kalathe mattamanu
Aduthaa episode inuu vendiii waiting 🔥🔥🔥
Thank you very much dear Aquino..
Please share this video with your friends and relatives
Vendayirunnu
എന്ത് വേണ്ടായിരുന്നു എന്നാണ്.
എപ്പിസോഡോ ... അതോ ചാനലോ
e4 elephantil ezhuthachan sankaranarayante koode ippo ivide sree 4 elephantil annu aaalu paranja dialoge orma varunnu shankara narayanane vaangi vannappo raju chettn paranjath "aaa pokunnath enikkullla aaanayaaannu"🔥🔥🔥🔥annu kandittullork ariyamayirikkum
Ariyam
Pwoli 👍
Thank you very much saiju
🥰🥰🥰🥰🥰
👌👌👌
Thank you so much 🥰
❤️👌🔥👌❤️
Thank you so much dear Vishnu 💖
ബിനു അടിമാലിയുടെ ചേട്ടൻ ആണോ കാഴ്ചയിലും വർത്താമാനത്തിലും ചെറിയ ഒരു ചായ കാച്ചൽ 😉😉
Renjipanikar sir nte thirakadhayile." Yes i have an extra bone " hero mare pole. Hero ye kalum kanam koodiya villan mar aanallo ithilellam 🔥
വില്ലൻ മാരെന്ന് പറയുന്നതിനോട് വിയോജിച്ചു കൊണ്ട് സമ്മതിക്കാം... ഇത്തിരി കനം കൂടിയവർ തന്നെ
🙏
ആശംസകൾ, അഭിമാനം ആണ് ശ്രീകുമാരേട്ടൻ
സന്തോഷം ചന്ദ്രശേഖരൻ... ഇനി എത്ര കാലം കൂടി മുന്നോട്ട് എന്നറിയില്ല.
@@Sree4Elephantsoffical അങ്ങനെ പറയാതെ,, ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍👍