Quality gypsum plastering പുറത്തു ചെയ്തു മാസങ്ങളായിട്ടും problem ഇല്ലാത്ത malayalam video യൂറ്റുബിൽ തന്നെ ഉണ്ട് ... മഴ പെയ്തു ചളി ആയിട്ടും അവിടെ ഒരു പരിക്കും ഇല്ല ... Gypsum plastering malayalam എന്ന് type ചെയ്തു തപ്പി നോക്ക് ... എന്റെ വീട് ഞാൻ തന്നെ inside gypsum plastering ചെയ്യാനുള്ള planning ആണ്... Wait... videos coming....
കേരളത്തിലെ കാലാവസ്ഥയിൽ gypsum plastering ഒട്ടും അനുയോജ്യമല്ല.. നല്ല ഫിനിഷ് ആയിരിക്കും, പുട്ടി ഇടേണ്ടി വരില്ല, cost saving ആയിരിക്കും എന്നൊക്കെ പറഞ്ഞു പലരും പരീക്ഷിക്കുന്നുണ്ട്...അതിൽ പലരും പെട്ടിരിക്കുകയാണ്... ആരും ground ഫ്ലോറിൽ ഇതു പരീക്ഷിക്കരുതെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്..
He has to study....... about gypsum, I think he dont believe in his construction, Bathroom outer wall after waterproofing and epoxy filling then also failure means its his mistake.
@@ebadurahmantech ibade ഇന്ന് പി sand ന്റെ മാർക്കറ്റ് വില എറണാകുളം ജില്ലയിൽ ശരാശരി 65-75 ആണ്.തേപ്പു കൂലി 120 sq ഫീറ്റ് .ഇപ്പോഴത്തെ സാഹചര്യത്തിൽ തേച്ചു കഴിയുമ്പോൾ തന്നെ ഉള്ള കോസ്റ്റ നോക്കുമ്പോൾ gypsum മെച്ചം ആണ്
I did my house interior plastering with gypsum, it works fine for last 2 years. And it's cost effective.
Home outside cheythittundo
He mentioned interior.@@ShamsheedMohammedshamsheed
Pandu kalath upayokicha gypsum alla ippol plastering nu upayokikkunnad. .Moisture resistant ayittulla gypsum upayokikkunna company kal ippol marketil unde..adukond ella walls um deiyryam ayitt gypsum cheyyam, pudiya technologies implement cheidillankil construction filed nu growth undavilla.. Pandu mannu kond plastering cheyyunna kalath cement vannu but chemical anenn paranj arum upayokichillankil engane undayene
Quality gypsum plastering പുറത്തു ചെയ്തു മാസങ്ങളായിട്ടും problem ഇല്ലാത്ത malayalam video യൂറ്റുബിൽ തന്നെ ഉണ്ട് ...
മഴ പെയ്തു ചളി ആയിട്ടും അവിടെ ഒരു പരിക്കും ഇല്ല ...
Gypsum plastering malayalam എന്ന് type ചെയ്തു തപ്പി നോക്ക് ...
എന്റെ വീട് ഞാൻ തന്നെ inside gypsum plastering ചെയ്യാനുള്ള planning ആണ്...
Wait... videos coming....
കൊറെ തപ്പേണ്ട
Dr interior എന്ന ചാനലിൽ കണ്ടിരുന്നു..
@@ibnuparamban3433സത്യമാണോ ,സിമൻ്റ് പോൽ ഈട് നിൽക്കുമോ ?
Vellam continue ayi tattuna area il gypsum plaster nallath alla
3 year കഴിഞ്ഞു 7 സൈറ്റ് ഞാൻ യൂസ് ആക്കി ഒരു കുഴപൊവുല്യ...
Gypsum plastering is life time guaranteed product
Cement is not guaranteed for any company
Gypsum plastering very good .money saving.long life in kerala homes
ഇബാദേ അപ്പുറത്ത് നിൽക്കുന്നത് പുലിയാണ്❤
eliyanu
കേരളത്തിലെ കാലാവസ്ഥയിൽ gypsum plastering ഒട്ടും അനുയോജ്യമല്ല.. നല്ല ഫിനിഷ് ആയിരിക്കും, പുട്ടി ഇടേണ്ടി വരില്ല, cost saving ആയിരിക്കും എന്നൊക്കെ പറഞ്ഞു പലരും പരീക്ഷിക്കുന്നുണ്ട്...അതിൽ പലരും പെട്ടിരിക്കുകയാണ്... ആരും ground ഫ്ലോറിൽ ഇതു പരീക്ഷിക്കരുതെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്..
നിങ്ങൾ സിമന്റ് പ്ലാസ്റ്ററിംഗ് ജോലി ചെയ്യുന്ന ആളാണല്ലേ വേഗം ജിപ്സം പ്ലാസ്റ്ററിങ് പഠിച്ചോ അല്ലെങ്കിൽ പണി ഇല്ലാതെ തെണ്ടി തിരിയേണ്ടി വരും
അനുയോജ്യമാണ്. നല്ല കമ്പനികൾ ഉണ്ട്. ആജിവനാന്ത ഗ്യാരണ്റ്റി ഉണ്ട്. ഇത് ചെയ്തിട്ട് വെള്ളം ഒഴിച്ച് തുടച്ചാൽപ്പോലും കുഴപ്പമില്ല.
@@harivishnu8944
Ningalude Kettu kelvi mathramanu
Friendnte veetil life time guarantee paranju cheythittu 2 varshathinu shesham motham kalaju cement plaster cheythu
@@harivishnu8944 life time guarantee kittan avarude terms and conditions ningalkariyunnathalle
പ്ലാസ്റ്ററിങ് നു ഉപയോഗിക്കുന്ന gypsum കൊണ്ട് ഒരു ചെറിയ ടാങ്ക് ഇണ്ടാക്കി അതിൽ guppiye വളർത്തുന്നു
AAC BLOCK നെ പറ്റി ചെയ്യൂ 😊
Ikka officeil gypsum cheythattum engane und...?
I am ok annu
Gypsum will not give the strength like cement for the walls.
തീർച്ചയാണോ ?
@@m.s.nizarkhankhan1121 yes.
കേരളത്തിലെ ഏകദേശം വ്ലോഗര്മാരുടെ വീടും ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതാണ് അങ്ങനെ മോശമാണെണെങ്കിൽ അവർ ചെയ്യുമോ ?
Free ayit advertisement pole cheyth kodukkunnunnathanu ath muzhuvanayum viswasikan kollilla
റിസ്ക് എടുക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അവസാനം ഞാനും ജിപ്സം പ്ലാസ്റ്റർ ഒഴിവാക്കി
ഞാനും ഒഴിവാക്കി
വീടിന്റ ceiling തേച്ചിട്ടില്ല (14year) ആയി,,, direct putty മാത്രം ഇട്ടു തെയ്ച്ചാൽ.. Ceiling ill പിടിച്ചിരിക്കോ... അല്ലാതെ വേറെ idea എന്തേലും ഉണ്ടോ??
Cool കിട്ടുമെന്ന് കേൾക്കുന്നു ശരിയാണോ
Yes
Yes
ഈ സാറിന്റ ക്ലാസ്സ് വല്ലതും ഉണ്ടോ /?? ഓൺലൈൻ
He just started a youtube channel
Seaech "pavanraj engineer"
He has to study....... about gypsum, I think he dont believe in his construction, Bathroom outer wall after waterproofing and epoxy filling then also failure means its his mistake.
ഇയാളിതിന്റെ ദോശം പറഞ്ഞില്ല...
😂😂😂
Putty finish indavilla
Video time waste
Why?
Enjik worth ayitta thonniyadh
ഞാൻ first floor gypsum പ്ലാസ്ട്രിങ്ങാണ് ചെയ്തത്.ചെയ്തിട്ട് 8 മാസമായി ഇതുവരെ ok യാണ്.
ഈ വീഡിയോ കണ്ടപ്പോൾ , എന്തോ ഒരു........
@@ebadurahmantech ibade ഇന്ന് പി sand ന്റെ മാർക്കറ്റ് വില എറണാകുളം ജില്ലയിൽ ശരാശരി 65-75 ആണ്.തേപ്പു കൂലി 120 sq ഫീറ്റ് .ഇപ്പോഴത്തെ സാഹചര്യത്തിൽ തേച്ചു കഴിയുമ്പോൾ തന്നെ ഉള്ള കോസ്റ്റ നോക്കുമ്പോൾ gypsum മെച്ചം ആണ്
@@hashimpathiyayi6334 njan gipsum plastering and chain udesikunathe complaint anthagilum vanitundo
ഇങ്ങനെ തെറ്റായ സന്ദേശം പരത്തുന്ന വീഡിയോ ചെയ്യരുത്..
Tell me what happened
@@ebadurahmantech give me your number I will tell you
ഇതിൽ തെറ്റായ ഒന്നും ഇല്ല
Gypsom plastering എന്തൊക്കെ പറഞ്ഞാലും water resistivity കുറവാണ്
ചെയ്ത് പണി കിട്ടിയവർ ഉണ്ട്
Video motham kanu bro, veruthe commentt povalle...