ഇത് കണ്ടിട്ട് എങ്കിലും ജിനു വല്ലപ്പോൾ എങ്കിലും ഈ കുഞ്ഞിനെ വന്ന് കാണുക അതായിരിക്കും ഒരു ജന്മം കൊടുത്ത അച്ഛന്റെ കടമ. സ്നേഹം ഇല്ല എന്നറിയാം അത് കൊണ്ടാണ് കടമ ചെയ്യാൻ പറഞ്ഞു പോകുന്നത് ഈ വളരുന്ന പ്രായത്തിൽ കുഞ്ഞ് ആഗ്രഹിക്കുന്നത് അച്ഛന്റെ സാന്നിധ്യം ആണ് മുൻപ് അഭിനയം ആയിരിന്നു എങ്കിലും കുഞ്ഞ് അച്ഛനെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് മനസാക്ഷി ഉള്ള ഒരു അച്ഛൻ ആണ് എങ്കിൽ ഈ കുഞ്ഞിനെ കാണുവാൻ ശ്രെമിക്കട്ടെ 🙏 അനുഗ്രഹ ജിനു God bless u❤
ആ പെൺകുട്ടിക്ക് അതിന്റെ തന്ത നല്ല രീതിയിൽ അതിനോട് പെരുമാറിയത് കൊണ്ട് അതിനോട് സ്നേഹം ഉണ്ടെങ്കിലും ഈ പിഴച്ച തള്ളയെ പേടിച്ച് അവൻ ഒരിക്കലും വരില്ല ആ പെൺകുട്ടിയെ അതിന്റെ ജീവിതം നശിപ്പിച്ചത് ഈ പിഴച്ച തള്ളയാണ് ഇപ്പോഴും ഇവർ അവന്റെ പുറകെ നടന്നു കുറ്റവും പറഞ്ഞ് വഴക്കുണ്ടാക്കാൻ നടക്കുന്ന നികൃഷ്ട ജീവിയാണ് ഈ ഫ്രോഡ് സ്ത്രീകളെടുത്തോളം കാലം ആ കുട്ടിക്ക് ഒരു സഹായവും ചെയ്യത്തുമില്ല അതിന്റെ തന്ത ഇവളെപ്പോലുള്ള പുഴുത്ത ജന്മങ്ങൾ കാരണം ഒരു കുഞ്ഞാണ് അനുഭവിക്കുന്നത്
തനൂജ പറയുന്നത് എല്ലാം ശരിയാണ് കാരണം നല്ല പോലെ ജീവിക്കുമ്പോൾ അന്നൊരു കാര്യം പറയും പിന്നെ വേറെ കാര്യം തെറ്റുമ്പോൾ തനൂജ പറയുന്നത് എല്ലാം ശരിയാണ് നിങ്ങൾ ഭക്ഷണം വാങ്ങി കൊടുക്കുന്നതും സ്നേഹിച്ചതും എന്റെ പുറകെ വന്നു എല്ലാം ജിനു ഇതിനുമുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ജിനു പറയുന്ന അതേ കാര്യം തന്നെയാണ് തനൂജ പറയുന്നത് നിങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള ഫോട്ടോയും സന്തോഷങ്ങളും എല്ലാം സ്നേഹമുള്ളത് തന്നെ ആയിരുന്നു കണ്ടിട്ട് വീണ എന്ന് പറയുന്ന സാധനം ഉണ്ടല്ലോ ആ പഹച്ചി കേറി വന്നതുകൊണ്ടാണ് ആ പൊന്നു മോൾക്ക് അച്ഛന്റെ സ്നേഹം കിട്ടാതായത് തനൂജ സന്തോഷിക്കട്ടെ അവൾ കരയുന്ന ഒരു ദിവസം വരും അതിനുവേണ്ടി കാത്തിരിക്കുകയാണ് നിങ്ങളെ ആരെയും ഞാൻ നേരിൽ കണ്ടിട്ടില്ല എങ്കിലും ആ മോളെ എനിക്ക് ഇഷ്ടമാണ് ജിനു എന്തെങ്കിലും സംസാരിക്കുമ്പോൾ ഇടക്ക് കേറി വേട്ടാവളിയത്തിൽ വീണ സംസാരിക്കും ജിനുവിന് സംസാരിക്കാൻ പോലും ഒരു അവസരം കൊടുക്കുന്നില്ല എന്താണ് മനസ്സിലാക്കേണ്ടത് അവൾ കരയും സത്യമുണ്ടെങ്കിൽ അവൾ കരയണം അന്ന് ഞാൻ ചിരിക്കും 😂😂😂😂😂😂
അങ്ങനെ ഒരു പെണ്ണ് പിടിച്ചു നിർത്തിയാൽ നിന്ന് പോകാൻ മാത്രമേ ഉള്ളോ അയാൾ? ഉപേക്ഷിച്ചാൽ അവളെന്താ പീഡനത്തിന് കേസ് കൊടുക്കുമോ? എങ്കിൽ അവളായിരിക്കും കൂടുതൽ നാണം കെടുന്നത് കാണാൻ കുറച്ചു മെനയുണ്ടേൽ അതെങ്കിലും പറയാമായിരുന്നു.ഒരു കണക്കിന് അയാൾ വരാത്തതാ ഇവർക്ക് നല്ലത് ഒരു ചവറിൻറെ പിറകെ പോയവൻ കാണാൻ കൊള്ളാവുന്ന പെണ്ണ് ഇളിച്ചുകാണിച്ചാൽ പോകില്ല എന്ന് വല്ല ഗ്യാരണ്ടി ഉണ്ടോ
എടോ വേണ്ടാത്തവർ പോകോട്ടെ... യാചിക്കേണ്ട ആവശ്യം ഇല്ല... ഇപ്പോ ആ kunjineആരാണ് suport ചെയുന്നത് അവരെ തിരിച്ചും സ്നേഹിക്കാൻ പഠിപ്പിക്കുക..ആയാൾ എന്നെങ്കിലും നിങ്ങളുടെ യും. ഈ കുഞ്ഞിന്റെയും കാൽ കാൽ വരും.. അതല്ലെങ്കിൽ പച്ചതപിക്കും.അത് ഉറപ്പാണ്.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല. Iam always support youu👍👍👍
ഇന്റർവ്യൂ നന്നായിട്ടുണ്ട് ❤️👍🏻 ഈ അമ്മയെയും മോളെയും ദ്രോഹിക്കുന്ന കുറെ യൂട്യൂബേഴ്സ് ഉണ്ട് അവർക്കൊക്കെ ഇങ്ങനെ വേദനിപ്പിച്ചിട്ട് എന്തു സുഖണാവോ കിട്ടുന്നത്.. ദേവു മോളെ നല്ലതു വരട്ടെടാ ദൈവം നിങ്ങടെ കൂടെയുണ്ട്..
പറഞ്ഞ ആൾക്ക് അറിയാം ഗയ്‌സ്. പേര് പറഞ്ഞാൽ അറിയാലോ നമ്മളെ പിന്നെ ചർച്ചാ വസ്തു ആക്കും.. 🤣🤣പറഞ്ഞ ആൾ എന്തായാലും ഈ കമന്റ് ബോക്സിൽ കിടന്നു മെഴുകിയിട്ടുണ്ട് 🤣🤣
എന്റെ മോൾക്ക് ആന്റിയും അങ്കിളും ഉണ്ടല്ലോ അപ്പയുടെയും അമ്മയുടെയും സ്ഥാനത്ത്😘😘😘 ❤️ അതുപോലെ ഒരുപാട് ആന്റിമാരും അങ്കിളുമാരും ഒക്കെ അമ്മയുടെ സ്ഥാനത്ത് അമ്മയുടെ സ്ഥാനത്തും എന്റെ പൊന്നുമോൾക്ക് ഉണ്ട് കേട്ടോ😍🥰❤️🤝😘
എന്റെ കസിന്റെ മകൻ 6മാസത്തിൽ ജനിച്ചതാണ് ആ മോനും ഇടക്ക് വയലന്റ് ആകാറുണ്ടായിരുന്നു.. ഇടക്ക് ഇടക്ക് ചന്നി വരാറുണ്ടായിരുന്നു... മിക്കവാറും ദിവസങ്ങളിൽ ഹോസ്പിറ്റപ്പിൽ മാസങ്ങളോളം കിടന്നിട്ടുണ്ട്... ഇപ്പോൾ അതെല്ലാം മാറി എന്നാലും normal മനുഷ്യനെ പോലെ അല്ല
@Sneha6354-h5l ആ കുട്ടിക്ക് വൈരാഗ്യം വരണമല്ലോ സ്വാഭാവികം'.പിന്നെ നിനക്ക് ആ കുട്ടിയോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടങ്കിൽ അത് പറഞ്ഞാ മതി കൂടുതൽ തള്ളി മറിക്ക ണ്ട
എത്രപേർ.. ഏതൊക്കെ രീതിയിൽ തരംതാഴ്ത്തിയിട്ടും വേദനിപ്പിച്ചിട്ടും തലയുയർത്തി തന്നെ അവർക്കുമുൻപിൽ ചിരിയോടെ നിൽക്കാൻ കഴിയുന്നത് വിജയം തന്നെയാണ്.. മോൾക്ക് വേണ്ടി പൊരുതി ജീവിക്കുന്ന ഈ അമ്മയോട് respect തോന്നുന്നു.. ദൈവം നിങ്ങളെ കൈവിടില്ല 🙏❤️❤️👍
IInd ന് വേണ്ടി കാത്തിരിക്കുകയായിരുന്നു. കുറെ എണ്ണം പറഞ്ഞു തനുവിൻ്റെ സ്വഭാവം അറിഞ്ഞ് ഈ ചാനലുകാർ IInd part വേണ്ടന്ന് വച്ചു യെന്ന് ഇങ്ങനെയാണ് അപ്പോൾ ഓരോ കാര്യങ്ങളും
ഒരു കാലത്ത് അയാൾ ആ കുഞ്ഞിനെ അത്രേം സ്നേഹിച്ചിരുന്നു അതുകൊണ്ടാണ് ആ കുഞ്ഞിന് ഇപ്പോഴും അയാളോട് സ്നേഹം ഉള്ളത് ഒരു പക്ഷെ ഉള്ളിൽ എങ്കിലും കുഞ്ഞിനോട് അയാൾക് സ്നേഹം കാണും ആ കൂടെ ഉള്ള സ്ത്രീയെ പേടിച്ചു ആയിരിക്കാം അയാളെ ഒരു സപ്പോർട് ചെയ്ത് പറയുന്ന അല്ല എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു 😌
ഇവർക്കു ഇന്റർവ്യൂ കൊടുക്കുന്നത് എന്തിനാ കൂടുതൽ നിങ്ങൾ ആയിട്ട് അയാളെ ഈ മകളിൽ നിന്ന് അകറ്റുന്ന പരിപാടിയാണ്. മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങൾ ഈ കാണിക്കുന്നത് ശരിയല്ല. (ഓൺലൈൻ മലയാളി എന്റർടൈൻമെന്റ്സ് )
ഈ കുട്ടിക്ക് ഓർമയില്ല വില്സൻറ് ആവും ഇതൊക്കെ പബ്ലിക് ആയി പറഞാൽ നാളെ ഈ കുട്ടി ഈ സമൂഹത്തിൽ വളരേണ്ടതാണ്. ജിനു വിനു ഉള്ള സ്നേഹം കൂടി പോകും തനുവിന്റെ ഈ സംസാരം kondu
സമൂഹത്തിൽ നാണം കെടാൻപോ കുന്നത് വീണയുടെ മക്കൾ തന്നെ ആ യിരിക്കും ആ ദ്യ തേമക്കളെ ഒരാളെ കണ്ട പ്പോ കളഞ്ഞിട്ട് പൊന്നു ഇപ്പൊ ഉള്ള കുട്ടി യുടെ അച്ഛൻ ന്ന് പറ യാനും പറ്റില്ല കാരണം കല്യാണം കഴിച്ചിട്ടില്ല കുട്ടി യെകൊണ്ട് അച്ഛാ ന്ന് വിളി പ്പിച്ചത് കൊണ്ടോ വീണ ഭർത്താവ് ന്ന് പറഞ്ഞ ത് കൊണ്ടോ അങ്ങിനെ ആ വില്ല അങ്ങിനെ ആ ണെ ങ്കി ൽ കല്യാണം എ ന്നൊരാജരം ഇല്ലാതെ ആ ർക് വേ ണ മെങ്കിലും ഒരു മിച്ച് ജീവിക്കാലോ
പുരുഷന് താല്പര്യം ഇല്ലാതെ പീഡിപ്പിച്ചു കുഞ്ഞിനെ ഉണ്ടാകാൻ പറ്റുമോ 🙄 സ്ത്രീ ആയിരുന്നേൽ അങ്ങനെ എങ്കിലും പറയാമായിരുന്നു. അവർ തമ്മിൽ സ്നേഹം ആയത് കൊണ്ട് അല്ലെ കുഞ് ഉണ്ടായത്. വിവാഹവും കഴിഞ്ഞു. ഇന്ത്യൻ നിയമ പ്രകാരം ഇപ്പോഴും അയാളുടെ ഭാര്യ തനൂജ ആണ്. ഭാര്യ ഭർത്താവ് വിവാഹം എന്നത് ഒക്കെ നിയമ പ്രകാരം ആയുള്ള പദങ്ങൾ ആണ്. വെപ്പാട്ടി / കാമുകി ഒന്നും അങ്ങനെ അല്ല ☺️
ലോകത്ത് ആദ്യമായാണ് ഒരു ആണ് രണ്ടു കെട്ടുന്നത് 😂... നാണം മാനം ഉള്ളവർ പോട്ടെ പുല്ല് കരുതി ജീവിക്കും.. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട കരുതണം... ഇത് അതും വിറ്റു കഷാക്കാൻ തുനിഞ്ഞു ഇറങ്ങിയിക്കുകയാ... കലികാലം തന്നെ.... ആയാൾ സത്യത്തിൽ ജീവനും കൊണ്ട് ഓടിയതാ.... എന്നിട്ടു വിടുന്നുണ്ടോ ഇതിന്റെ ലൈവ് ഒന്ന് കാണണം കരണം പുകക്കാൻ തോന്നും.... ആ കൊച്ചു പാവം അതിനെക്കുടി ഇവർ സൈക്കോ ആക്കി മാറ്റും.... എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും..... ഇവരുടെ വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് പിന്നീടാണ് x ഭർത്താവിനെ അറിയുന്നത് രണ്ടും വെച്ച് നോക്കുമ്പോ ആയാൾ രക്ഷപെട്ടു പോയതാണ് എന്ന് മനസിലാവും ന്യായം അയാളുടെ ഭാഗത്തും.... ഇന്റർവ്യൂ കണ്ടപ്പോൾ എന്തൊരു പാവം എന്തൊരു സ്നേഹം 😂നാളെ ഒരാൾ വന്നു കോടികളുടെ ആസ്തി ഉണ്ടെന്നു പറഞ്ഞ മറ്റന്നാൾ അയാളെ കെട്ടും 😂എന്റെ പൊന്നോ.... എന്റെ ജീവിതത്തിൽ ഇതുപോലൊരു ഐറ്റം ഞാൻ കണ്ടിട്ടില്ല 🙏🙏🙏ഈ യൂട്യൂബിൽ ബെസ്റ്റ് അഭിനയത്തിനുള്ള അവാർഡ് കൊടുക്കുന്നുണ്ടേൽ എന്റെ വോട്ട് ഇവർക്ക് തന്നെ ഉറപ്പു 🙏🙏🙏
എനിക്ക് മനസ്സിൽ ആവാത്ത ഒരു കാര്യം തനുജ പറഞ്ഞു തരണം. ഇത്ര സ്നേഹിച്ചു ജിനുവിനെ മറക്കാൻ പറ്റില്ല ok പറയുന്ന തനു അല്ലെ വേറെ കല്ലിയാണം കഴിക്കാൻ തയാർ ആയെ? ഞാൻ ജിനു വിന് സ്‌പോർട് ആണ് എന്ന് പറയേണ്ട. പിന്നെ തനുജ ഈ കുഞ്ഞിനെ വെച്ച് അവൾക്കു സുഖം ഇല്ലാത്ത കുട്ടി അന്ന് പറയരുത്. ഭാവിയിൽ അത് ദേവൂട്ടി ക്ക് തന്നെ ഞാൻ ok അല്ല എന്ന് തോന്നൽ വരും
ബെസ്റ്റ്.. Already trauma യിൽ ഇരിക്കുന്ന ആ കൊച്ചിനെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് തള്ളിയിടുന്ന വെറൈറ്റി ഐറ്റം.. Anchorinu ഒരേ ചോദ്യം ചോദിച്ചിട്ടും ചോദിച്ചിട്ടും മതിയാവുന്നില്ല.. അച്ഛന്റെ ഓർമ്മകൾ... എന്തോന്നിതു... ആ കൊച്ചിനെ മുന്നിൽ നിർത്തി അതിന് IQ ലെവൽ കുറവാണു കുറവാണു എന്ന് പറഞ്ഞു പറഞ്ഞ്.. എന്തോന്നിതു..?
ലോകത്ത് ആദ്യമായിട്ടല്ല ഒരാൾ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത് കല്യാണം കഴിക്കുന്നത്, ആദ്യമൊക്കെ ഇവരോട് സഹതാപം തോന്നിയിരുന്നു, പക്ഷേ ഇപ്പോ തോന്നുന്നു അയാൾ രക്ഷപെട്ടോടിയതാന്ന്, അയാൾ വേറൊരുത്തിയെ കല്യാണം കഴിച്ചു ഒരു കുഞ്ഞുമായി ജീവിക്കുന്നു, എന്നിട്ടും ഇവർ എല്ലാ ദിവസവും അയാളുടെ കാര്യം പറഞ്ഞു vdeo ഇട്ട് അപമാനിച്ച് കൊണ്ടേയിരിക്കുന്നു, ആ മോളെ കാര്യം പറഞ്ഞു മനസിലാക്കി,വേണ്ടന്ന് പറഞ്ഞ് പോയ ആൾടെ പിന്നാലെ ചൊറിഞ്ഞോണ്ട് നടക്കാതെ അന്തസായി ജീവിക്കാൻ നോക്ക്,
തനു ഒരുപാടു ജിനുവിനെ സ്നേഹിക്കുന്നുണ്ട് അതാണ് ഇ കുഞ്ഞിനെ ചേർത്ത് പിടിച്ചു കൂടെ കൊണ്ട് നടക്കുന്നത് തനു സ്വന്തം കാര്യം നോക്കി പോയില്ലല്ലോ തനു ഒരിക്കൽ ഇതൊക്കെ മാറും
ദേവൂട്ടി കാര്യങ്ങൾ സൂപ്പർ ആയി പറയുന്നുണ്ട് ഇപ്പൊ അസുഖമുള്ള കുട്ടി ആണെന്ന് പറയില്ല എന്തിനാ ഒരു കുഴപ്പം ഇല്ലാത്ത കൊച്ചിന് ഒരേ അസുഖം ഉണ്ടെന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്നത്
തനുജ പറഞ്ഞത് സത്യം അല്ലെ,, ആ കുഞ്ഞു പെട്ടെന്ന് ആകാശത്തുനിന്നും പൊട്ടി വീണതാണോ, കീണ എന്നൊരുത്തി നശിപ്പിച്ചതല്ലേ അവരുടെ ജീവിതം, അവൾ ഒന്നിലൊന്നും ഒതുങ്ങിയില്ല, ഇനിയും ചാടും വേലികൾ, നാണം കെട്ട ലവനും ലവളും പഠിക്കും താമസിയാതെ 😂
താനൂജ നിങ്ങൾ ആ കുഞ്ഞിന്റെ ജീവിതം ആണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നതു. കുഞ്ഞിന് മാനസിക പ്രശ്നം ഉണ്ട് എന്ന് ഇങ്ങനെ പറയുമ്പോൾ ആ കുഞ്ഞിനെ നാളെ ആരെങ്കിലും കല്യാണം കഴിക്കുമോ. ഒരു അച്ഛനും അമ്മയും തന്റെ മകന് മാനസിക പ്രശ്നം ഉള്ള കുട്ടിയെ ഭാര്യ ആകാൻ സമ്മതിച്ചു കൊടുക്കില്ല. നിങ്ങൾ ഈ ചെയുന്ന ഇന്റർവ്യൂവും വിഡിയോസും ഇങ്ങനെ തന്നെ മിഡിയയിൽ കിടക്കും. ജിനു അയാൾക് ഇപ്പോ കൂടെ ഉള്ള കുഞ്ഞിനെ നല്ല രീതിയിൽ ഒരു ജീവിതം ഉണ്ടാകാൻ ആകും കാരണം ആ കുഞ്ഞി മാനസിക രോഗം ഉള്ളത് ആണ് എന്ന് അതിന്റ അച്ഛനോ അമ്മയോ പറയുന്നില്ല. പിന്നെ നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ ജിനുനേക്കാൾ 2 വയസ് മൂത്തത് ആണ് എന്ന് അപ്പോൾ നിങ്ങളുട ബന്ധത്തിന് മുഴുവൻ ഉത്തരവാദി നിങ്ങൾ തന്നെ അല്ലെ. പിന്നെ കല്യാണം കഴിക്കുന്നതിനു മുന്നേ ഉള്ള ഗർഭം അത് ഏത് പെണ്ണിനെ ആണ് എങ്കിലും മോശം ആക്കിയേ പറയു അത് തന്നെ ആണ് DNA ചോദിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് മനസ്സിൽ ആകുന്നത് നല്ലത് ഇനിയും കൂടുതൽ നാണം കെടാതെ നോക്കുന്നത് അല്ലെ നല്ലത്.ഇന്ന് ഈ സപ്പോർട് ചെയുന്ന ആരോട് എങ്കിലും ചോദിക് ദേവുവിനെ അവരുടെ മകനെകൊണ്ട് കല്യാണം കഴിപ്പിക്കുമോ എന്ന്.
@@Bindhudhurga-dl1uh നീ ജിനുവിന്റ ആളാണ് അവിടെ പോയി പറ..... നീ ദേവൂനെ ഇപ്പോൾ thanne കല്യണം കഴിപ്പിക്കാൻ നോക്കണ്ട...ഇനിയും എത്രയോ കാലം കിടക്കുന്നു കല്ലിയാണതിനു ഇപ്പോൾ തന്നെ പറയുന്ന നീയൊക്കെ ജിനുന്റെ ചാനലിൽ തന്നെ പൊക്കോ ഇവിടെ വേണ്ട
കറക്റ്റ് ആണ്. തനുവിനെ ഇനിയെങ്കിലും ബുദ്ധി വന്നാൽ നല്ലത്. ആ കുഞ്ഞിനെ അസുഖം ഉണ്ടെന്ന് നാട്ടുകാരെ എന്തിനു അറിയിപ്പിക്കണം. എനിക്ക് ഉണ്ട് ഒരു മകൾ 17വയസ്സ് ഉണ്ട് ആരെക്കിലും അവൾക്ക് അസുഖം ഉണ്ടെന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരും. തനു ഇപ്പോഴും അവനെ ഓർത്ത് ഇരിക്കുക ആണ്. അവൻ അവന്റെ ഇപ്പോഴത്തെ മകളെ പൊന്നു പോലെ ആണ് നോക്കുന്നത്. അവൻ ഇപ്പോൾ മൂന്ന് മക്കൾ ഉണ്ട് ദേവൂനെ തിരക്കി ഇനിയും അവൻ വരിക്കില്ല.
@@shandasamuel2219 ariyichale pattu athine athinte appan chilavinu kodukunnilla emotional support kodukunnilla oru Amma mathram vicharichal e kunjine valarthan pattilla
എന്തിനാണ് നിങ്ങളെ വേണ്ടാത്ത ആളെ ഇനി. അയാൾ ദുഷ്ടനാണ് അയാൾ പോകട്ടെ. നിങ്ങൾ നന്നായി ജീവിക്കു കുഞ്ഞിനെ അപ്പന്റെ കാര്യം പറഞ്ഞ് വിഷമിപ്പിക്കണ്ട. ദുഷ്ടനായ അപ്പനെ മറക്കാൻ നോക്ക്.
തനൂജ നീ അണ് ഇപ്പൊ യൂടൂബേഴ്‌സ് nte subject റീച്ച് എന്താ അല്ലേ ഒരു പെൺകുട്ടി യേയും അവരുടെ മോളെയും പറ്റി പറഞ്ഞ് cash ഉണ്ടാക്കുന്ന youtubers ഇവരൊക്കെ എന്നു നന്നവും ക്യാഷ് reach
സഹോദരി കൂഞ്ഞിനു വേണ്ടി ജീവിച്ചു മുന്നോട്ട് പോവുക.വീണയെപോലുള്ള കുറച്ചു പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് മീഡിയയുടെ മുന്നിൽ വന്ന് കുരക്കാൻ.തനുവിന്റെയും കുഞ്ഞിന്റെയും അവസ്ഥ മനസ്സിലാക്കുന്ന ഒരുപ്പാട് നല്ല മനുഷ്യർ ഉണ്ട് ഇവിടെ.കുരക്കുന്നവർ കുരക്കട്ടെ,തനു അവർക്ക് മറുപടി നൽകാൻ നിൽക്കണ്ട.
ജിനു ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണുവാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു 🙏 നിങ്ങളുടെ രണ്ടുപേരുടെയും വഴക്കിനിടയിൽ ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു...? കഷ്ട്ടം....😢
ഒരു ആൽബത്തിലെ അപ്പൻ കരഞ്ഞു അഭിനയിക്കുന്ന കണ്ടിട്ട് പോലും സങ്കടം വന്ന കുട്ടിയാണോ കഴിഞ്ഞദിവസം ലൈവിൽ ഇതേ അപ്പൻ കരഞ്ഞപ്പോൾ അമ്മയുടെ ഒപ്പം കൂടി കളിയാക്കി ചിരിക്കുന്നത് കണ്ടത്🙏 ഇതേ കുട്ടിയുടെ മുൻപിൽ വച്ച് അല്ല ഈ സ്ത്രീ ഇതിന്റെ അപ്പനെ ഏതുനേരവും പരിഹസിക്കുന്നത്, അതുകേട്ട് പരിഹസിച്ച് ചിരിക്കുന്നത് കണ്ടിട്ടുണ്ട് 🙏
അമ്മ അപ്പനെ ദിവസവും കുറ്റപ്പെടുത്തി പറയുന്നതാണ് ആ കുട്ടിയ്ക്ക് മാനസിക രോഗം ഉണ്ടാക്കുന്നത്. പിന്നെ റോഡിൽ പോയി വഴക്കിടാനും ആ കുട്ടിയെ കൊണ്ട് പോകുന്നു. ആ കുട്ടിക്ക് ഈ അമ്മ കാരണം മാനസിക ആരോഗ്യത്തിനു treatment വേണ്ടി വരും. അച്ഛനെ വിളിച്ചപ്പോൾ തല്ലി ഇനി വിളിക്കില്ല എന്നു പറയിപ്പിച്ചു. എന്തൊരു fraud സ്ത്രീ 🙏
ദേവൂന് മാനസിക രോഗം ഒന്നും ഇല്ല. Intellectual Disability-um മാനസിക രോഗവും രണ്ടും രണ്ടാണ്. മാസം തികയാതെയുണ്ടായ കുഞ്ഞായത് കൊണ്ടാണ് അവൾക്ക് അങ്ങനെ വന്നത്. അവൾ കരഞ്ഞു കഴിഞ്ഞ് ചിരിക്കുന്നതും, ചിരിച്ചു കഴിഞ്ഞ് കരയുന്നതും അത് കൊണ്ടാണ്..... കുഞ്ഞ് പല കാര്യങ്ങളും മറന്ന് പോകുന്നു..... എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ബുദ്ധി അല്ല ..... നിങ്ങളുടെ കുട്ടിക്ക് ഇങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ You thank the Almighty God..... Intellectual Disability യെ കുറിച്ച് അറിയില്ല എങ്കിൽ അങ്ങനെ ഉള്ളവരെ പഠിപ്പിക്കുന്ന സ്കൂൾ visit ചെയ്യുക, അല്ലെങ്കിൽ അതിനെ കുറിച്ചു പഠിക്കുക.....Don't be ignorant.....കൂപമണ്ഡൂകം ആകാതിരിക്കുക
Interview cheyune al araaa kodathi vittathano…vere pani onulle igane camera thooki nadakn ..ms thanu keep privacy…ivaroke nine vech panam indakuaaaa😢😢😢
ഇത് കണ്ടിട്ട് എങ്കിലും ജിനു വല്ലപ്പോൾ എങ്കിലും ഈ കുഞ്ഞിനെ വന്ന് കാണുക അതായിരിക്കും ഒരു ജന്മം കൊടുത്ത അച്ഛന്റെ കടമ. സ്നേഹം ഇല്ല എന്നറിയാം അത് കൊണ്ടാണ് കടമ ചെയ്യാൻ പറഞ്ഞു പോകുന്നത് ഈ വളരുന്ന പ്രായത്തിൽ കുഞ്ഞ് ആഗ്രഹിക്കുന്നത് അച്ഛന്റെ സാന്നിധ്യം ആണ് മുൻപ് അഭിനയം ആയിരിന്നു എങ്കിലും കുഞ്ഞ് അച്ഛനെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് മനസാക്ഷി ഉള്ള ഒരു അച്ഛൻ ആണ് എങ്കിൽ ഈ കുഞ്ഞിനെ കാണുവാൻ ശ്രെമിക്കട്ടെ 🙏 അനുഗ്രഹ ജിനു God bless u❤
എന്തൊരു പക്വത ഉള്ള മോൾ ❤❤എന്തു നല്ല സംസാരം ഇപ്പോഴും എന്തൊരു അപ്പൻ സ്നേഹം ആ അപ്പന്റെ തീരാ നഷ്ടമാണ് ഈ കുഞ്ഞിനോട് കാണിച്ച അവഗണന🙏🙏
E karachil kanumbol innu veppati jinu chettanu kanchavum kallu koduthum parayikkum athu abhinayam anu ezhimala padikkum athanu veppatti power ..aah chettan thirichu varilla aro paranjathu kanankku pettu ini avide jeevichu theerane pattu chathu kazhinjal karayan chechiyum devootytum kanum
Sathyam
Satyam paavam devumuthu🥹
ആ പെൺകുട്ടിക്ക് അതിന്റെ തന്ത നല്ല രീതിയിൽ അതിനോട് പെരുമാറിയത് കൊണ്ട് അതിനോട് സ്നേഹം ഉണ്ടെങ്കിലും ഈ പിഴച്ച തള്ളയെ പേടിച്ച് അവൻ ഒരിക്കലും വരില്ല ആ പെൺകുട്ടിയെ അതിന്റെ ജീവിതം നശിപ്പിച്ചത് ഈ പിഴച്ച തള്ളയാണ് ഇപ്പോഴും ഇവർ അവന്റെ പുറകെ നടന്നു കുറ്റവും പറഞ്ഞ് വഴക്കുണ്ടാക്കാൻ നടക്കുന്ന നികൃഷ്ട ജീവിയാണ് ഈ ഫ്രോഡ് സ്ത്രീകളെടുത്തോളം കാലം ആ കുട്ടിക്ക് ഒരു സഹായവും ചെയ്യത്തുമില്ല അതിന്റെ തന്ത ഇവളെപ്പോലുള്ള പുഴുത്ത ജന്മങ്ങൾ കാരണം ഒരു കുഞ്ഞാണ് അനുഭവിക്കുന്നത്
പാവം ദേവൂട്ടി ❤️❤️
ടാ ജിനൂ നീ അനുഭവിക്കും
Athe
Anubhavikkanam Avan🙏🙏
Athe😓
Ambilancil ayirikkum
സത്യം
തനൂജ പറയുന്നത് എല്ലാം ശരിയാണ് കാരണം നല്ല പോലെ ജീവിക്കുമ്പോൾ അന്നൊരു കാര്യം പറയും പിന്നെ വേറെ കാര്യം തെറ്റുമ്പോൾ തനൂജ പറയുന്നത് എല്ലാം ശരിയാണ് നിങ്ങൾ ഭക്ഷണം വാങ്ങി കൊടുക്കുന്നതും സ്നേഹിച്ചതും എന്റെ പുറകെ വന്നു എല്ലാം ജിനു ഇതിനുമുമ്പ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ജിനു പറയുന്ന അതേ കാര്യം തന്നെയാണ് തനൂജ പറയുന്നത് നിങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള ഫോട്ടോയും സന്തോഷങ്ങളും എല്ലാം സ്നേഹമുള്ളത് തന്നെ ആയിരുന്നു കണ്ടിട്ട് വീണ എന്ന് പറയുന്ന സാധനം ഉണ്ടല്ലോ ആ പഹച്ചി കേറി വന്നതുകൊണ്ടാണ് ആ പൊന്നു മോൾക്ക് അച്ഛന്റെ സ്നേഹം കിട്ടാതായത് തനൂജ സന്തോഷിക്കട്ടെ അവൾ കരയുന്ന ഒരു ദിവസം വരും അതിനുവേണ്ടി കാത്തിരിക്കുകയാണ് നിങ്ങളെ ആരെയും ഞാൻ നേരിൽ കണ്ടിട്ടില്ല എങ്കിലും ആ മോളെ എനിക്ക് ഇഷ്ടമാണ് ജിനു എന്തെങ്കിലും സംസാരിക്കുമ്പോൾ ഇടക്ക് കേറി വേട്ടാവളിയത്തിൽ വീണ സംസാരിക്കും ജിനുവിന് സംസാരിക്കാൻ പോലും ഒരു അവസരം കൊടുക്കുന്നില്ല എന്താണ് മനസ്സിലാക്കേണ്ടത് അവൾ കരയും സത്യമുണ്ടെങ്കിൽ അവൾ കരയണം അന്ന് ഞാൻ ചിരിക്കും 😂😂😂😂😂😂
അങ്ങനെ ഒരു പെണ്ണ് പിടിച്ചു നിർത്തിയാൽ നിന്ന് പോകാൻ മാത്രമേ ഉള്ളോ അയാൾ? ഉപേക്ഷിച്ചാൽ അവളെന്താ പീഡനത്തിന് കേസ് കൊടുക്കുമോ? എങ്കിൽ അവളായിരിക്കും കൂടുതൽ നാണം കെടുന്നത് കാണാൻ കുറച്ചു മെനയുണ്ടേൽ അതെങ്കിലും പറയാമായിരുന്നു.ഒരു കണക്കിന് അയാൾ വരാത്തതാ ഇവർക്ക് നല്ലത് ഒരു ചവറിൻറെ പിറകെ പോയവൻ കാണാൻ കൊള്ളാവുന്ന പെണ്ണ് ഇളിച്ചുകാണിച്ചാൽ പോകില്ല എന്ന് വല്ല ഗ്യാരണ്ടി ഉണ്ടോ
Ameen 🙏🙏🙏
പാവം മോൾ ❤️❤️❤️❤️❤️❤️ദേവൂട്ടീന്റെ ആഗ്രഹം എല്ലാം നടക്കാൻ പ്രാർത്ഥിക്കാം ട്ടോ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
കുഞ്ഞിലേ അവളെ സ്നേഹിച്ച ഓർമ്മ ആണ് അതിന്.. ദുഷ്ടൻ അയാൾക്ക് എങ്ങനെ തോന്നി.. ഇതിനെ ഇത്രമാത്രം മാറ്റിച്ച അവരോടെ ദൈവം ചോദിച്ചോളും മോളെ..
സത്യമായിട്ടും മോളുടെ സംസാരം കേട്ട് ഞാൻ കരഞ്ഞു പോയി 😢😢
എടോ വേണ്ടാത്തവർ പോകോട്ടെ... യാചിക്കേണ്ട ആവശ്യം ഇല്ല... ഇപ്പോ ആ kunjineആരാണ് suport ചെയുന്നത് അവരെ തിരിച്ചും സ്നേഹിക്കാൻ പഠിപ്പിക്കുക..ആയാൾ എന്നെങ്കിലും നിങ്ങളുടെ യും. ഈ കുഞ്ഞിന്റെയും കാൽ കാൽ വരും.. അതല്ലെങ്കിൽ പച്ചതപിക്കും.അത് ഉറപ്പാണ്.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല. Iam always support youu👍👍👍
ദേവൂട്ടി മുത്തേ ❤❤❤❤❤എല്ലാം ശരി ആക്കും ദൈവം മോളെ കൈവിടില്ല
ഇന്റർവ്യൂ നന്നായിട്ടുണ്ട് ❤️👍🏻
ഈ അമ്മയെയും മോളെയും ദ്രോഹിക്കുന്ന കുറെ യൂട്യൂബേഴ്സ് ഉണ്ട് അവർക്കൊക്കെ ഇങ്ങനെ വേദനിപ്പിച്ചിട്ട് എന്തു സുഖണാവോ കിട്ടുന്നത്..
ദേവു മോളെ നല്ലതു വരട്ടെടാ ദൈവം നിങ്ങടെ കൂടെയുണ്ട്..
എന്റെ ദേവു കുഞ്ഞു എന്ത് ക്യൂട്ട് ആണ് 😘
Part 2 വരില്ല എന്നു പറഞ്ഞ മഹതി എവിടെ???😂😂😂 ദേവൂട്ടി 💙💙💙
ആര് പറഞ്ഞു?
ആരായിനു നിമു
Aarade angane paranja mahadhi
പറഞ്ഞ ആൾക്ക് അറിയാം ഗയ്‌സ്. പേര് പറഞ്ഞാൽ അറിയാലോ നമ്മളെ പിന്നെ ചർച്ചാ വസ്തു ആക്കും.. 🤣🤣പറഞ്ഞ ആൾ എന്തായാലും ഈ കമന്റ് ബോക്സിൽ കിടന്നു മെഴുകിയിട്ടുണ്ട് 🤣🤣
എന്റെ മോൾക്ക് ആന്റിയും അങ്കിളും ഉണ്ടല്ലോ അപ്പയുടെയും അമ്മയുടെയും സ്ഥാനത്ത്😘😘😘 ❤️ അതുപോലെ ഒരുപാട് ആന്റിമാരും അങ്കിളുമാരും ഒക്കെ അമ്മയുടെ സ്ഥാനത്ത് അമ്മയുടെ സ്ഥാനത്തും എന്റെ പൊന്നുമോൾക്ക് ഉണ്ട് കേട്ടോ😍🥰❤️🤝😘
Soooo sad... Jinu ന് എല്ലാവരുടെയും പ്രാക് ഉണ്ടാകും..ഒരിക്കലും മനസുഖം ഉണ്ടാവില്ല... ഇപ്പോഴത്തെ സന്തോഷം താൽക്കാലികം...
എന്റെ കസിന്റെ മകൻ 6മാസത്തിൽ ജനിച്ചതാണ് ആ മോനും ഇടക്ക് വയലന്റ് ആകാറുണ്ടായിരുന്നു.. ഇടക്ക് ഇടക്ക് ചന്നി വരാറുണ്ടായിരുന്നു... മിക്കവാറും ദിവസങ്ങളിൽ ഹോസ്പിറ്റപ്പിൽ മാസങ്ങളോളം കിടന്നിട്ടുണ്ട്... ഇപ്പോൾ അതെല്ലാം മാറി എന്നാലും normal മനുഷ്യനെ പോലെ അല്ല
എന്റെ muthumani 🥰🥰🥰🥰🥰🥰🥰ദേവൂട്ടാ
ഈ കുഞ്ഞിന്റെ ഓരോ തുള്ളി കണ്ണുനീരിനു അവൻ കണക്ക് പറയേണ്ടി വരും
അപ്പോൾ അവളുടെ ലൈവിൽ ഈ കുഞ്ഞ് അപ്പനെ പരിഹസിച്ചു ചിരിക്കുന്നുണ്ടല്ലോ? അതിനു കണക്ക് ഇല്ല, ബയോളജി ഉണ്ടോ?
കുഞ്ഞിനോട് അതിന്റെ അപ്പൻചെയ്തതൊക്കെ വെച്ച്ആ കുട്ടി ഒരിക്കലെങ്കിലും അങ്ങനെ കാണിക്കണ്ടെ
കുട്ടി ചിരിച്ചല്ലെ ഉള്ളൂ. അത് വലിയ തെറ്റൊന്നുമല്ല
@@geethusiju2938 അപ്പോൾ കുഞ്ഞിന് സ്നേഹം അല്ല വൈരാഗ്യം ആണ്, അതങ്ങ് സമ്മതിക്കു... അല്ലാതെ സ്നേഹം കരകവിഞ്ഞൊഴുകുന്നൂ തള്ളല്ലേ
@Sneha6354-h5l ആ കുട്ടിക്ക് വൈരാഗ്യം വരണമല്ലോ സ്വാഭാവികം'.പിന്നെ നിനക്ക് ആ കുട്ടിയോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടങ്കിൽ അത് പറഞ്ഞാ മതി കൂടുതൽ തള്ളി മറിക്ക ണ്ട
എത്രപേർ.. ഏതൊക്കെ രീതിയിൽ തരംതാഴ്ത്തിയിട്ടും വേദനിപ്പിച്ചിട്ടും തലയുയർത്തി തന്നെ അവർക്കുമുൻപിൽ ചിരിയോടെ നിൽക്കാൻ കഴിയുന്നത് വിജയം തന്നെയാണ്.. മോൾക്ക് വേണ്ടി പൊരുതി ജീവിക്കുന്ന ഈ അമ്മയോട് respect തോന്നുന്നു.. ദൈവം നിങ്ങളെ കൈവിടില്ല 🙏❤️❤️👍
@@vijayakumari9873 😍👍🙌
ഇത്രയും മോശം ചാനൽ ആ കുട്ടി നിന്ന് കാല് കഴച്ചു തനിക്കൊക്കെ രണ്ട് കസേര സംഘടിപ്പിക്കാൻ പോലുംകഴിഞ്ഞില്ലല്ലോ ആങ്കറേ കഷ്ടം
ദേവു ❤❤❤❤❤mol
ദേവൂനും തനൂജയ്ക്കും അവകാശപ്പെട്ടത് കിട്ടട്ടെ എത്രയും വേഗം. തനു അതിനുവേണ്ടി പ്രയത്നിക്കുക. എല്ലാം ദൈവത്തിന് സാധ്യമാണ്.
ദേവൂട്ടി ഇഷ്ട്ടം 🥰🥰🥰
ദേവൂസെ... കരയിപ്പിച്ചല്ലോ നീ 😞😞😞❤️❤️❤️😘😘😘
അപ്പയുടെ ഓര്‍മ്മകളില്‍ ദേവൂട്ടി❤❤❤
പാവം ദേവു ❤🥰😘
ദേവൂട്ടി ❤❤❤❤❤
നല്ല ഗുരുത്വമുള്ള മോള്❤❤❤❤❤
IInd ന് വേണ്ടി കാത്തിരിക്കുകയായിരുന്നു. കുറെ എണ്ണം പറഞ്ഞു തനുവിൻ്റെ സ്വഭാവം അറിഞ്ഞ് ഈ ചാനലുകാർ IInd part വേണ്ടന്ന് വച്ചു യെന്ന് ഇങ്ങനെയാണ് അപ്പോൾ ഓരോ കാര്യങ്ങളും
കീണ കുടുംബം കലക്കി അവൾക്കു കുടുംബം ഇല്ലാത്ത ഒരുത്തന്റെ പുറത്തു കയറാൻ പാടില്ലായിരുന്നോ. തെവിടിശി
Love uu മോളെ ❤❤❤
Pavam mol 😢
എടാ ജിനു നീ അനുഫവിക്കും ഒരു മകളുടെ സ്‌നേഹം നീ കാണാട
പാവം ദേവൂട്ടി ❤❤
Ammayum molum pavamannu ❤❤❤❤ devukuttaaa
Devooti❤
Pavam molu❤
ആയളുടെ മറ്റവൾക്ക് വെണ്ടതെ ആവുബോൾ അയാൾ തിരിച്ച് വരും ആക്കുട്ടിയുടെ സങ്കടം മനസില വാത്ത അച്ചൻ എന്തിന ചെച്ചി അയളുടെ കൈൽ ഒന്നുംഇലതെ അവുബോൾ അവള് ഇറക്കിവിടും
ഇനി വന്നിട്ട് എന്തിനാ
❤️❤️❤️❤️🥰🥰🥰🥰devuuuu
അമ്മക്ക് വയ്യ എല്ലാവരും onnu help ചെയ്യാൻ പറഞ്ഞപ്പോൾ എല്ലാവരേം അവരെ പരിഹസിച്ചു ipo എല്ലാവരും പാവം പാവം എന്ന് പറയുന്നു കഷ്ട്ടം
God bless you Thanu❤
ഒരു കാലത്ത് അയാൾ ആ കുഞ്ഞിനെ അത്രേം സ്നേഹിച്ചിരുന്നു അതുകൊണ്ടാണ് ആ കുഞ്ഞിന് ഇപ്പോഴും അയാളോട് സ്നേഹം ഉള്ളത് ഒരു പക്ഷെ ഉള്ളിൽ എങ്കിലും കുഞ്ഞിനോട് അയാൾക് സ്നേഹം കാണും ആ കൂടെ ഉള്ള സ്ത്രീയെ പേടിച്ചു ആയിരിക്കാം അയാളെ ഒരു സപ്പോർട് ചെയ്ത് പറയുന്ന അല്ല എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു 😌
Ee ammayum makalum pavamama🥲
aa shafeena aanu kalli🤧
Aano
പാവം മോൾ
വീണ എന്ന സ്ത്രീ ഇതിനൊക്കെ അനുഭവിക്കും 🙏പാവം ദേവു മോൾ 🥺♥️
പാവം അമ്മയും മോളും
Nalla oru ammaye alle kittye❤😊
ഇവർക്കു ഇന്റർവ്യൂ കൊടുക്കുന്നത് എന്തിനാ കൂടുതൽ നിങ്ങൾ ആയിട്ട് അയാളെ ഈ മകളിൽ നിന്ന് അകറ്റുന്ന പരിപാടിയാണ്. മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങൾ ഈ കാണിക്കുന്നത് ശരിയല്ല. (ഓൺലൈൻ മലയാളി എന്റർടൈൻമെന്റ്സ് )
ദേവു ❤️❤️❤️ഹായ് തനു ചേച്ചി ❤️❤️❤️
❤❤
ഈ കുട്ടിക്ക് ഓർമയില്ല വില്സൻറ് ആവും ഇതൊക്കെ പബ്ലിക് ആയി പറഞാൽ നാളെ ഈ കുട്ടി ഈ സമൂഹത്തിൽ വളരേണ്ടതാണ്. ജിനു വിനു ഉള്ള സ്നേഹം കൂടി പോകും തനുവിന്റെ ഈ സംസാരം kondu
സമൂഹത്തിൽ നാണം കെടാൻപോ കുന്നത് വീണയുടെ മക്കൾ തന്നെ ആ യിരിക്കും ആ ദ്യ തേമക്കളെ ഒരാളെ കണ്ട പ്പോ കളഞ്ഞിട്ട് പൊന്നു ഇപ്പൊ ഉള്ള കുട്ടി യുടെ അച്ഛൻ ന്ന് പറ യാനും പറ്റില്ല കാരണം കല്യാണം കഴിച്ചിട്ടില്ല കുട്ടി യെകൊണ്ട് അച്ഛാ ന്ന് വിളി പ്പിച്ചത് കൊണ്ടോ വീണ ഭർത്താവ് ന്ന് പറഞ്ഞ ത് കൊണ്ടോ അങ്ങിനെ ആ വില്ല അങ്ങിനെ ആ ണെ ങ്കി ൽ കല്യാണം എ ന്നൊരാജരം ഇല്ലാതെ ആ ർക് വേ ണ മെങ്കിലും ഒരു മിച്ച് ജീവിക്കാലോ
വാ പോയ കോടാലിയാണ് ഈ സ്ത്രീ. ചുമ്മാതല്ല അയാൾ ഓടിയത്
@@BasilLiousJoshy kuttykulla asukathe patty paranjaal engeneyanavo Jinuvunu ulla sneham pokunnath. E interview ll Thanu evdem jinune kurichu moshamaayt paraynillallo
പാവം കുഞ്ഞ് 😭😭
മോളെ ആ അപ്പയെ മറക്കുന്നത് നല്ലതു
അയാൾ കഴിഞ്ഞ ഒരു ലൈവിൽ പറയുന്നുണ്ടല്ലോ ഞാൻ അവരെ ഭാര്യ ആയി കണ്ടിട്ടില്ല എന്ന്
പുരുഷന് താല്പര്യം ഇല്ലാതെ പീഡിപ്പിച്ചു കുഞ്ഞിനെ ഉണ്ടാകാൻ പറ്റുമോ 🙄 സ്ത്രീ ആയിരുന്നേൽ അങ്ങനെ എങ്കിലും പറയാമായിരുന്നു. അവർ തമ്മിൽ സ്നേഹം ആയത് കൊണ്ട് അല്ലെ കുഞ് ഉണ്ടായത്. വിവാഹവും കഴിഞ്ഞു. ഇന്ത്യൻ നിയമ പ്രകാരം ഇപ്പോഴും അയാളുടെ ഭാര്യ തനൂജ ആണ്. ഭാര്യ ഭർത്താവ് വിവാഹം എന്നത് ഒക്കെ നിയമ പ്രകാരം ആയുള്ള പദങ്ങൾ ആണ്. വെപ്പാട്ടി / കാമുകി ഒന്നും അങ്ങനെ അല്ല ☺️
മിണ്ടല്ലേ അപ്പുറത്തു നിന്ന് 2 3പേരെ വിട്ടിട്ടുണ്ട് വക്കാലത്തിന്@@jasminerpse6373
Pavam molu thanu ❤❤❤❤❤
Thanooja devootty ningalude sangadam dhaivam kanum .god bless you .ningale othiri eshttam❤
പാവം കുഞ്ഞു 😢😢
ലോകത്ത് ആദ്യമായാണ് ഒരു ആണ് രണ്ടു കെട്ടുന്നത് 😂... നാണം മാനം ഉള്ളവർ പോട്ടെ പുല്ല് കരുതി ജീവിക്കും.. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട കരുതണം... ഇത് അതും വിറ്റു കഷാക്കാൻ തുനിഞ്ഞു ഇറങ്ങിയിക്കുകയാ... കലികാലം തന്നെ.... ആയാൾ സത്യത്തിൽ ജീവനും കൊണ്ട് ഓടിയതാ.... എന്നിട്ടു വിടുന്നുണ്ടോ ഇതിന്റെ ലൈവ് ഒന്ന് കാണണം കരണം പുകക്കാൻ തോന്നും.... ആ കൊച്ചു പാവം അതിനെക്കുടി ഇവർ സൈക്കോ ആക്കി മാറ്റും.... എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും..... ഇവരുടെ വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് പിന്നീടാണ് x ഭർത്താവിനെ അറിയുന്നത് രണ്ടും വെച്ച് നോക്കുമ്പോ ആയാൾ രക്ഷപെട്ടു പോയതാണ് എന്ന് മനസിലാവും ന്യായം അയാളുടെ ഭാഗത്തും.... ഇന്റർവ്യൂ കണ്ടപ്പോൾ എന്തൊരു പാവം എന്തൊരു സ്നേഹം 😂നാളെ ഒരാൾ വന്നു കോടികളുടെ ആസ്തി ഉണ്ടെന്നു പറഞ്ഞ മറ്റന്നാൾ അയാളെ കെട്ടും 😂എന്റെ പൊന്നോ.... എന്റെ ജീവിതത്തിൽ ഇതുപോലൊരു ഐറ്റം ഞാൻ കണ്ടിട്ടില്ല 🙏🙏🙏ഈ യൂട്യൂബിൽ ബെസ്റ്റ് അഭിനയത്തിനുള്ള അവാർഡ് കൊടുക്കുന്നുണ്ടേൽ എന്റെ വോട്ട് ഇവർക്ക് തന്നെ ഉറപ്പു 🙏🙏🙏
രചയിതാവ് 😅 രണ്ടു മക്കളെ ഉപേക്ഷിച്ച വീണ പുണ്യാത്തിയാണൊ
Excuse me jinu chettan eppol ketti 😮..tanu chechi is still his wife ..
ദേവു ❤️🥰
Pavam mol don't very molu God bless you
എനിക്ക് മനസ്സിൽ ആവാത്ത ഒരു കാര്യം തനുജ പറഞ്ഞു തരണം. ഇത്ര സ്നേഹിച്ചു ജിനുവിനെ മറക്കാൻ പറ്റില്ല ok പറയുന്ന തനു അല്ലെ വേറെ കല്ലിയാണം കഴിക്കാൻ തയാർ ആയെ? ഞാൻ ജിനു വിന് സ്‌പോർട് ആണ് എന്ന് പറയേണ്ട. പിന്നെ തനുജ ഈ കുഞ്ഞിനെ വെച്ച് അവൾക്കു സുഖം ഇല്ലാത്ത കുട്ടി അന്ന് പറയരുത്. ഭാവിയിൽ അത് ദേവൂട്ടി ക്ക് തന്നെ ഞാൻ ok അല്ല എന്ന് തോന്നൽ വരും
A kutti achane amma kalliyaki parihasikkumpol athu kand chirikuva... Ethipe ethil etha sathyam... Ethippo kaanuna njagale pole ullorude kuzhapani
അയ്യോ അവര് ശരീരമേ കൊടുക്കൂ മനസ്സ് കൊടുക്കില്ലത്രേ നല്ല ന്യായം 🙏
❤❤❤❤❤❤
ബെസ്റ്റ്.. Already trauma യിൽ ഇരിക്കുന്ന ആ കൊച്ചിനെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് തള്ളിയിടുന്ന വെറൈറ്റി ഐറ്റം.. Anchorinu ഒരേ ചോദ്യം ചോദിച്ചിട്ടും ചോദിച്ചിട്ടും മതിയാവുന്നില്ല.. അച്ഛന്റെ ഓർമ്മകൾ... എന്തോന്നിതു... ആ കൊച്ചിനെ മുന്നിൽ നിർത്തി അതിന് IQ ലെവൽ കുറവാണു കുറവാണു എന്ന് പറഞ്ഞു പറഞ്ഞ്.. എന്തോന്നിതു..?
Satyamanu
Devuuu💚🤍💚🥰
Ayo paavam kochu😢
ലോകത്ത് ആദ്യമായിട്ടല്ല ഒരാൾ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത് കല്യാണം കഴിക്കുന്നത്, ആദ്യമൊക്കെ ഇവരോട് സഹതാപം തോന്നിയിരുന്നു, പക്ഷേ ഇപ്പോ തോന്നുന്നു അയാൾ രക്ഷപെട്ടോടിയതാന്ന്, അയാൾ വേറൊരുത്തിയെ കല്യാണം കഴിച്ചു ഒരു കുഞ്ഞുമായി ജീവിക്കുന്നു, എന്നിട്ടും ഇവർ എല്ലാ ദിവസവും അയാളുടെ കാര്യം പറഞ്ഞു vdeo ഇട്ട് അപമാനിച്ച് കൊണ്ടേയിരിക്കുന്നു, ആ മോളെ കാര്യം പറഞ്ഞു മനസിലാക്കി,വേണ്ടന്ന് പറഞ്ഞ് പോയ ആൾടെ പിന്നാലെ ചൊറിഞ്ഞോണ്ട് നടക്കാതെ അന്തസായി ജീവിക്കാൻ നോക്ക്,
Ee molude sneham ennenkilum aayaal thirich ariyum paavam devutty nalla molayi valaratte❤️
😢😢😢pavam moll
Available mathreyundavu
Ayale nokan
ദുഷ്ടൻ 😡
തനു ഒരുപാടു ജിനുവിനെ സ്നേഹിക്കുന്നുണ്ട് അതാണ് ഇ കുഞ്ഞിനെ ചേർത്ത് പിടിച്ചു കൂടെ കൊണ്ട് നടക്കുന്നത് തനു സ്വന്തം കാര്യം നോക്കി പോയില്ലല്ലോ തനു ഒരിക്കൽ ഇതൊക്കെ മാറും
ua-cam.com/video/E4Rk-_RRA1M/v-deo.htmlsi=vRSxBypHsnSthlP4 😂😂😂😂
@@Sonyabraham11 👍👍👍👍🙏
Prashantinte perentha parayathathu
Presanth ninte ara sheelu
@prasannakumare.v.5313 ninte aara undachi

@@sheelujose2321 ninte ammaavante mon alle prashanth
ദേവൂട്ടി കാര്യങ്ങൾ സൂപ്പർ ആയി പറയുന്നുണ്ട് ഇപ്പൊ അസുഖമുള്ള കുട്ടി ആണെന്ന് പറയില്ല എന്തിനാ ഒരു കുഴപ്പം ഇല്ലാത്ത കൊച്ചിന് ഒരേ അസുഖം ഉണ്ടെന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്നത്
ആ കുട്ടി ക്ക് ഒരു കുഴപ്പം ഇല്ല ഹേ!ആ അമ്മ cash നു വേണ്ടി പറഞ്ഞുണ്ടാക്കുന്നതാ...
@@Sneha6354-h5l ningalodu Thanu devuttyde Peru paranju cash chodhcherno...illallo ...apo valya dialogue adikkenda hae
Paavam devooty...... ❤❤❤
തനുജ പറഞ്ഞത് സത്യം അല്ലെ,, ആ കുഞ്ഞു പെട്ടെന്ന് ആകാശത്തുനിന്നും പൊട്ടി വീണതാണോ, കീണ എന്നൊരുത്തി നശിപ്പിച്ചതല്ലേ അവരുടെ ജീവിതം, അവൾ ഒന്നിലൊന്നും ഒതുങ്ങിയില്ല, ഇനിയും ചാടും വേലികൾ, നാണം കെട്ട ലവനും ലവളും പഠിക്കും താമസിയാതെ 😂
ua-cam.com/video/E4Rk-_RRA1M/v-deo.htmlsi=vRSxBypHsnSthlP4
താനൂജ നിങ്ങൾ ആ കുഞ്ഞിന്റെ ജീവിതം ആണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നതു. കുഞ്ഞിന് മാനസിക പ്രശ്നം ഉണ്ട് എന്ന് ഇങ്ങനെ പറയുമ്പോൾ ആ കുഞ്ഞിനെ നാളെ ആരെങ്കിലും കല്യാണം കഴിക്കുമോ. ഒരു അച്ഛനും അമ്മയും തന്റെ മകന് മാനസിക പ്രശ്നം ഉള്ള കുട്ടിയെ ഭാര്യ ആകാൻ സമ്മതിച്ചു കൊടുക്കില്ല. നിങ്ങൾ ഈ ചെയുന്ന ഇന്റർവ്യൂവും വിഡിയോസും ഇങ്ങനെ തന്നെ മിഡിയയിൽ കിടക്കും. ജിനു അയാൾക് ഇപ്പോ കൂടെ ഉള്ള കുഞ്ഞിനെ നല്ല രീതിയിൽ ഒരു ജീവിതം ഉണ്ടാകാൻ ആകും കാരണം ആ കുഞ്ഞി മാനസിക രോഗം ഉള്ളത് ആണ് എന്ന് അതിന്റ അച്ഛനോ അമ്മയോ പറയുന്നില്ല. പിന്നെ നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ ജിനുനേക്കാൾ 2 വയസ് മൂത്തത് ആണ് എന്ന് അപ്പോൾ നിങ്ങളുട ബന്ധത്തിന് മുഴുവൻ ഉത്തരവാദി നിങ്ങൾ തന്നെ അല്ലെ. പിന്നെ കല്യാണം കഴിക്കുന്നതിനു മുന്നേ ഉള്ള ഗർഭം അത് ഏത് പെണ്ണിനെ ആണ് എങ്കിലും മോശം ആക്കിയേ പറയു അത് തന്നെ ആണ് DNA ചോദിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് മനസ്സിൽ ആകുന്നത് നല്ലത് ഇനിയും കൂടുതൽ നാണം കെടാതെ നോക്കുന്നത് അല്ലെ നല്ലത്.ഇന്ന് ഈ സപ്പോർട് ചെയുന്ന ആരോട് എങ്കിലും ചോദിക് ദേവുവിനെ അവരുടെ മകനെകൊണ്ട് കല്യാണം കഴിപ്പിക്കുമോ എന്ന്.
Completely agree.. except for speech rest she is an all rounder.. Tanuja needs to move on.
@@Bindhudhurga-dl1uh നീ ജിനുവിന്റ ആളാണ് അവിടെ പോയി പറ..... നീ ദേവൂനെ ഇപ്പോൾ thanne കല്യണം കഴിപ്പിക്കാൻ നോക്കണ്ട...ഇനിയും എത്രയോ കാലം കിടക്കുന്നു കല്ലിയാണതിനു ഇപ്പോൾ തന്നെ പറയുന്ന നീയൊക്കെ ജിനുന്റെ ചാനലിൽ തന്നെ പൊക്കോ ഇവിടെ വേണ്ട
നിൻ്റെ മോൻ കെട്ടണ്ട കഴിഞ്ഞില്ലെ
കറക്റ്റ് ആണ്. തനുവിനെ ഇനിയെങ്കിലും ബുദ്ധി വന്നാൽ നല്ലത്. ആ കുഞ്ഞിനെ അസുഖം ഉണ്ടെന്ന് നാട്ടുകാരെ എന്തിനു അറിയിപ്പിക്കണം. എനിക്ക് ഉണ്ട് ഒരു മകൾ 17വയസ്സ് ഉണ്ട് ആരെക്കിലും അവൾക്ക് അസുഖം ഉണ്ടെന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരും. തനു ഇപ്പോഴും അവനെ ഓർത്ത് ഇരിക്കുക ആണ്. അവൻ അവന്റെ ഇപ്പോഴത്തെ മകളെ പൊന്നു പോലെ ആണ് നോക്കുന്നത്. അവൻ ഇപ്പോൾ മൂന്ന് മക്കൾ ഉണ്ട് ദേവൂനെ തിരക്കി ഇനിയും അവൻ വരിക്കില്ല.
@@shandasamuel2219 ariyichale pattu athine athinte appan chilavinu kodukunnilla emotional support kodukunnilla oru Amma mathram vicharichal e kunjine valarthan pattilla
Ivarku ethire Aaru comment ittaalum apo varum Veena aaanu veshya aaanu theri vili etc
Ivarde koode ulla aarum normal alleee
Negative parayuna Ellarum Veenayum jinuvum aanu
Negative kekaaan interest illel Ith onum public aakaaan nikanda
Public aayi ithoke paraja positive and negative varum ath accept cheyaan try aakuuu
എന്തിനാണ് നിങ്ങളെ വേണ്ടാത്ത ആളെ ഇനി. അയാൾ ദുഷ്ടനാണ് അയാൾ പോകട്ടെ. നിങ്ങൾ നന്നായി ജീവിക്കു കുഞ്ഞിനെ അപ്പന്റെ കാര്യം പറഞ്ഞ് വിഷമിപ്പിക്കണ്ട. ദുഷ്ടനായ അപ്പനെ മറക്കാൻ നോക്ക്.
തനൂജ നീ അണ് ഇപ്പൊ യൂടൂബേഴ്‌സ് nte subject റീച്ച് എന്താ അല്ലേ ഒരു പെൺകുട്ടി യേയും അവരുടെ മോളെയും പറ്റി പറഞ്ഞ് cash ഉണ്ടാക്കുന്ന youtubers ഇവരൊക്കെ എന്നു നന്നവും ക്യാഷ് reach
Thanu❤ Devooty❤️❤️
സഹോദരി കൂഞ്ഞിനു വേണ്ടി ജീവിച്ചു മുന്നോട്ട് പോവുക.വീണയെപോലുള്ള കുറച്ചു പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് മീഡിയയുടെ മുന്നിൽ വന്ന് കുരക്കാൻ.തനുവിന്റെയും കുഞ്ഞിന്റെയും അവസ്ഥ മനസ്സിലാക്കുന്ന ഒരുപ്പാട് നല്ല മനുഷ്യർ ഉണ്ട് ഇവിടെ.കുരക്കുന്നവർ കുരക്കട്ടെ,തനു അവർക്ക് മറുപടി നൽകാൻ നിൽക്കണ്ട.
പാവം കുട്ടി.... 😘
Kinu gopikku nursary thudangaanulla piller u aayi
പാവം പൊന്നു മോൾ 💕
പാവം കുഞ്ഞ് അവൾ അനുഭവിക്കും ഈ കുഞ്ഞിനെ ഇങ്ങനെ വേദനിപ്പിക്കുന്നതിന്
Ayal anubhavikkum...
Debooty നല്ല രീതിയിൽ സംസാരിക്കുന്നു
Ente husband nte koodeyum und eatho oruthi... Ipo kunjinem venda ayalk😢
Enthoru oscar level abhinayam ippol ellarkum ninne manasilayi
Ninakku e gethi thamasikkathu
Verumbiolum nee engane thanne parayanam
@@prasannakumare.v.5313 ninnodu parayan varam ok onnu podi
@@prasannakumare.v.5313 ninodu parayan varam onnu podi alavalathi
@@sheelujose2321 ithyl ethaanu polum abhinayam
Devu mol one day he will come back to u. Stay stro g. Move on
ജിനു ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണുവാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു 🙏
നിങ്ങളുടെ രണ്ടുപേരുടെയും വഴക്കിനിടയിൽ ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു...?
കഷ്ട്ടം....😢
സത്യം😢
ua-cam.com/video/E4Rk-_RRA1M/v-deo.htmlsi=vRSxBypHsnSthlP4
Eee interview enthinaaanu enu mansilavunillaa already ithoke thaneyallee ivarde channel il parayaneee
Pine kuttiku enthelum problems indel public aaayi parayathe irikuka athu eee lokathaanu jeevikande athinu oru future Ind
പട്ടിക് ജിനു എന്ന് പേരിട്ടതാ കുഴപ്പം.... സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ....
ഒരു ആൽബത്തിലെ അപ്പൻ കരഞ്ഞു അഭിനയിക്കുന്ന കണ്ടിട്ട് പോലും സങ്കടം വന്ന കുട്ടിയാണോ കഴിഞ്ഞദിവസം ലൈവിൽ ഇതേ അപ്പൻ കരഞ്ഞപ്പോൾ അമ്മയുടെ ഒപ്പം കൂടി കളിയാക്കി ചിരിക്കുന്നത് കണ്ടത്🙏 ഇതേ കുട്ടിയുടെ മുൻപിൽ വച്ച് അല്ല ഈ സ്ത്രീ ഇതിന്റെ അപ്പനെ ഏതുനേരവും പരിഹസിക്കുന്നത്, അതുകേട്ട് പരിഹസിച്ച് ചിരിക്കുന്നത് കണ്ടിട്ടുണ്ട് 🙏
Podi alavalathi , neeyum Veenaya pola poku case ano,avihithathine support konde vanirkine
Athu a kutty kaliyakki chirichathalla appan karayunnathu adyamayittu kandathukondulla chiri anathu
Correct. Thanooja athine vach muthaledukuva😊
അത് തന്നെയാണ് ഉത്തരം
അത് കുഞ്ഞാണ് '!! കുട്ടികൾക്ക് എല്ലാം മനസ്സിലായി എന്ന് വരില്ല.
@@Ajith-p1n neeyum Veenaya pola poku case ano
💙💙💙💙💙
Really ? she thinks appa will come back after she makes fun of her Dad along with her daughter.
അയാൾ ആ കുഞ്ഞിന് അത്രത്തോളം സ്നേഹം കൊടുത്തിരുന്നു എന്നതിന്റെ തെളിവാണ് ഈ മോളു അയാളെ സ്നേഹിക്കുന്നത്
Onnu vilichathinu drama kanichavalanu nee orikkalum ivare venda jinu aa kochum drama kanikkuva
Ningalkku avarode bhayankara asooya anallw sheelu
Yes
Ethayalum makkal valarnnu varumpol amma appaneyum makkaleyum ittittu velichadiyathanennu parayillallo
Part 2 vanno. Channelukaru avarodu sorry parenju ennokke paraunne kettalloo. Oho swapnam kandathayirikkum😂😂
അപ്പന് മോളെ വേണ്ട പിന്നെ മോൾക്ക് എഞിനാണ് അപ്പൻ ഇത് ഇത്തിരി ഓവർ അല്ലേ
Oru molke achana kananathu enthu ovar ,
Rakthabandham enganeyan over aavunath
ഒരു നൂറു കെ പെട്ടെന്ന് ആവണം അതിനുള്ള ഡ്രാമ ആണ് കുഞ്ഞിനേം കൊണ്ട് വന്നു സഹതാപം പിടിച്ചു പറ്റുക
അമ്മ അപ്പനെ ദിവസവും കുറ്റപ്പെടുത്തി പറയുന്നതാണ് ആ കുട്ടിയ്ക്ക് മാനസിക രോഗം ഉണ്ടാക്കുന്നത്. പിന്നെ റോഡിൽ പോയി വഴക്കിടാനും ആ കുട്ടിയെ കൊണ്ട് പോകുന്നു. ആ കുട്ടിക്ക് ഈ അമ്മ കാരണം മാനസിക ആരോഗ്യത്തിനു treatment വേണ്ടി വരും. അച്ഛനെ വിളിച്ചപ്പോൾ തല്ലി ഇനി വിളിക്കില്ല എന്നു പറയിപ്പിച്ചു. എന്തൊരു fraud സ്ത്രീ 🙏
നിനക്ക് ഇങ്ങനൊരു അനുഭവം വരുമ്പോള്ളും ഇങ്ങനെ തന്നെ പറയണം 🙏
ദേവൂന് മാനസിക രോഗം ഒന്നും ഇല്ല. Intellectual Disability-um മാനസിക രോഗവും രണ്ടും രണ്ടാണ്.
മാസം തികയാതെയുണ്ടായ കുഞ്ഞായത് കൊണ്ടാണ് അവൾക്ക് അങ്ങനെ വന്നത്.
അവൾ കരഞ്ഞു കഴിഞ്ഞ് ചിരിക്കുന്നതും, ചിരിച്ചു കഴിഞ്ഞ് കരയുന്നതും അത് കൊണ്ടാണ്..... കുഞ്ഞ് പല കാര്യങ്ങളും മറന്ന് പോകുന്നു.....
എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ബുദ്ധി അല്ല ..... നിങ്ങളുടെ കുട്ടിക്ക് ഇങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിൽ You thank the Almighty God.....
Intellectual Disability യെ കുറിച്ച് അറിയില്ല എങ്കിൽ അങ്ങനെ ഉള്ളവരെ പഠിപ്പിക്കുന്ന സ്കൂൾ visit ചെയ്യുക, അല്ലെങ്കിൽ അതിനെ കുറിച്ചു പഠിക്കുക.....Don't be ignorant.....കൂപമണ്ഡൂകം ആകാതിരിക്കുക
@@saumyaanniethomas well said sis