ദീപു ചേട്ടാ നിങ്ങളുടെ ശബ്ദം ഓരോ അമ്പലങ്ങളെയും പരിചിയപെടുത്തുമ്പോൾ അതിനു മേച്ചു ചെയ്യുന്നു ഓരോ ചരിത്രം പറയുമ്പോഴും തൊട്ട് മുന്നിൽ നടക്കുന്നത് പോലെ തോന്നും അതാണ് അ ശബ്ദത്തിന്റെ ഒരു സുഖം Tanx
കൊടുങ്ങല്ലൂരമ്മയുടെ ആചാരങ്ങളും അവകാശങ്ങളും ഉത്സവാദി കാര്യങ്ങളും വളരെ അധികം പ്രതിപാദിച്ച അറിവിൻ നിറകുടമായിരുന്നു ചാനൽ നന്ദി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കന്നു
Excellent presentation. ക്ഷേത്രവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി അടികളുടെ വിവരണം വളരെയധികം അറിവുകൾ തരുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു program ആയിട്ടുണ്ട്. നന്ദി 🙏
അമ്മേ... ദേവീ..കൊടുങ്ങല്ലൂരമ്മേ ... രക്ഷിക്കണേ...🙏🙏🙏 വിവരണം ഗംഭീരം .എല്ലാം കൺമുന്നിൽ കാണുന്ന ഒരു പ്രതീതി... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.. അമ്മയെക്കുറിച്ച് വിശദമായ ഈ വിവരണത്തിനു് ഒത്തിരി നന്ദി...
വളരെ നല്ല അവതരണം 🙏🏾 പഞ്ചാമാകാര പൂജകളെ പറഞ്ഞതും നന്നായിരുന്നു എന്റെ ചെറിയ അറിവിൽ എനിക്ക് മനസിലായത് അമ്മ ശുദ്ധ ആശുദ്ധങ്ങൾക് അതീതയാണ് തെറിയും സ്തുതിയും അട്ടഹാസംത്തോടെ സ്വീകരിക്കുന്നവൾ.. പാലും പഴവും വെച്ച് തൊഴുതാലും കള്ളും മാംസവും വെച്ച് തൊഴുതാലും സ്വീകരിക്കുന്നവൾ.. അമ്മയെ മന്ധ്വിപാനാസക്ത എന്ന പേരിൽ ലളിതസഹസ്രനാമത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.. ശ്രീരാമകൃഷ്ണ ദേവൻ പോലും അമ്മയെ പഞ്ചമകാരങ്ങൾ കൊണ്ട് ആരാധിച്ചിട്ടുണ്ട് 🙏🏾 അതിൽ ഒട്ടും മോശം ഇല്ല 🙏🏾
*ഭഗവാൻ സുബ്രഹ്മണ്യസ്വാമി* 🍃🍃🍃🍃🌿🌿🌿🌿 പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.🍃🍃🍃🍃🍇🌿🌿🌿 ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതഐതിഹ്യം.🍃🍃🍃🍃🌿🌿🌿🌿🌿 ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായിട്ടാണ്. ഷഷ്ഠിവ്രതം തന്നെ പലതരത്തിലുണ്ട്.ഷഷ്ഠിവ്രതാനുഷ്ഠാനം സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുനാശം, ഐശ്വര്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു. ഒരു മാസം രണ്ടു ഷഷ്ഠിയുണ്ട്.ഇതിൽ പൗർണ്ണമിയ്ക്ക് മുൻപുള്ളതിനെ വെളുത്തഷഷ്ഠിയെന്നും അമാവാസിക്ക് മുൻപുള്ളതിനെ കറുത്തഷഷ്ഠിയെന്നും പറയുന്നു. വെളുത്തഷഷ്ഠിയാണ് സാധാരണ വ്രതമായി അനുഷ്ഠിക്കാറുള്ളത്.ഒരിക്കലൂണ്, ക്ഷേത്ര ദർശനം, പൂജ, സുബ്രഹ്മണ്യ കീർത്തനാലാപനം, അഭിഷേകം എന്നിവ അനുഷ്ഠിക്കണം.🍃🍃🍃🍃🍇 *ഹല ഷഷ്ഠി......* 🍃🌿🍇 ഇതിനെ കപിലഷഷ്ഠിയെന്നും പറയുന്നു.കന്നിമാസത്തിൽ വരുന്ന വെളുത്ത ഷഷ്ഠിയാണ് ഹലഷഷ്ഠി. ഈ ഷഷ്ഠിയിൽ വ്രതമനുഷ്ഠിക്കുന്നതും, സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്. 🍃🍃🍃🍇 *സ്കന്ദഷഷ്ഠി.......* 🌿🍂 തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഷഷ്ഠിവ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കന്ദഷഷ്ഠി. വൃശ്ചിക മണ്ഡലകാലത്ത് വരുന്ന ഷഷ്ഠി വെളുത്ത ഷഷ്ഠി എന്നും, ധനുമാസത്തിലെ വെളുത്ത ഷഷ്ഠി ചമ്പാഷഷ്ഠി എന്നും കുംഭമാസത്തിലെ ഷഷ്ഠി കുംഭമാസ ഷഷ്ഠി എന്നും പറയപ്പെടുന്നു.🌿🌿🌿🍇🌿🍇🍂🍂🍇🌿🍇🍇🍂🍂🍂 സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ കാരാഗൃഹത്തിൽ അടച്ചതിന്റെ ദോഷശാന്തിക്കായി ശിവഭഗവാന്റെ നിർദ്ദേശാനുസരണം സുബ്രഹ്മണ്യൻ സർപ്പ രൂപം പൂണ്ട് തപസ്സിനായി പുറപ്പെട്ടു. പുത്രവേർപാട് പാർവ്വതീദേവിയെ കഠിനദു:ഖത്തിലാക്കി. മകനെ തിരിച്ചു കിട്ടുവാനായി ശിവ നിർദ്ദേശത്തെത്തുടർന്ന് പാർവ്വതി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിവ്രതം. നിരാഹാരമായി പാർവ്വതി അനുഷ്ഠിച്ച വ്രതത്തിൽ മനമലിഞ്ഞ സുബ്രഹ്മണ്യൻ ആറ് ദിവസങ്ങൾക്കൊടുവിൽ ആദ്യം സർപ്പ രൂപത്തിലും പിന്നീട് സ്വന്തം രൂപത്തിലും പാർവ്വതിയ്ക്ക് ദർശനം നൽകി ദു:ഖമകറ്റിയെന്നതാണ് ഐതിഹ്യം.🌿🌿🌿🍇🍇🌿🍇🍇🍃🍃🍇
ഏതായാലും കൊടുങ്ങല്ലൂർ ഉത്സവത്തിനേ കുറിച്ച് ഒരേ കദേശ രൂപം തന്നതിന് നന്ദി നിങ്ങൾ തന്നെ പറഞ്ഞല്ലോ തെറ്റുകുറ്റങ്ങൾ ഉണ്ടാവാം എന്ന് അത് തന്നെ നിങ്ങളുടെ മഹത്വം വന്നിട്ടുണ്ട് രണ്ട് തവണ. ഈ വർഷം വരണം എന്നുണ്ട് അമ്മ അനുവദിച്ചാൽ വരും വളരെ നന്ദി
7.49" sir, "pathini kadavul" എന്ന vakku തമിഴ് ആണ്. അതിന്റെ artham " pathivrathayaya ദൈവം " എന്നാണ. ഇത്രയും vivarangal pakarnnu thannathinu angekku നന്ദി
Njan kodungaloor temple ennu കേട്ടിട്ട് മാത്രമേ ഉള്ളു.... ഒരു ഫോട്ടോയിലും കണ്ടിട്ടുകൂടിയില്ല. പക്ഷെ എനിക്ക് സ്വപ്നത്തിൽ ഞാൻ ഈ അമ്പലം കണ്ടു മുൻപിൽ വലിയ ഒരു ഗ്രൗണ്ട്... വിത്ത് ശ്രീകോവിൽ അതിനകത്തു ദേവി വിഗ്രഹം ന്താ അങ്ങനെ കണ്ടത്.. 🙏🏼🙏🏼 അമ്മേ ശരണം 🙏🏼🙏🏼🙏🏼
Nalla avatharanam ഒരുപാട് നല്ല അറിവുകൾ തന്നതിന് നന്ദി ബഹുമാനthode പറയട്ടെ മൂസി ക് കേ ട്ടിട്ട് ഒരു സ്മസനമോകത് ഫീൽ ചെയ്യുന്നു. Devotional touch ulla മൂസിക് ഇട്ടാൽ നന്നായി രിക്കും
അമ്മേ... ഞങ്ങളുടെ കഷ്ടകാലം എത്രയും വേഗം മാറ്റിതരണമേ... You are my god....
തികഞ്ഞ ചരിത്രബോധവും ,ഭക്ത്യാധിഷ്ടിതമായ വാക്ധോരണിയും,തന്റെ അറിവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള സന്മനസ്സും ഒത്തു ചേർന്ന നല്ലൊരു വിവരണം.
Thank you👏
Use
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍
Dear Brother,appreciated your effort.Keep it up.
Thank you dear brother❤️🙏🏻
🙏🙏അമ്മേ ശരണം
തായേ ശരണം .🙏🙏
അഭിനന്ദനങ്ങൾ.🙏🙏
അമ്മ അനുഗ്രഹികട്ടെ🙏🙏
അറിവുകൾ പകർന്ന് നൽകിയതിന് നന്ദി..🙏🙏
Thank you madom🙏
F
അമ്മേ നാരായണാ ദേവീ നാരായണാ.. എന്നും കാക്കണേ ഭഗവതി. നല്ല അവതരണം. അഭിനന്ദനങ്ങൾ.
Thank you👏
🤣🤣🤣
വളരേ നല്ല നിലവാരം പുലർത്തുന്ന ആശയങ്ങളും അവതരണവും..
അമ്മയുടെ ആശീർവാദങ്ങൾ എല്ലാവർക്കും എന്നും ഉണ്ടാവട്ടെ
നന്ദി 🙏🏻
Thank you vinod
ഭക്തി സാന്ദ്രാ മായ ഒരു ഫീൽ ആയിരുന്നു വിഡിയോ മുഴുവനും. കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം അവതരിപ്പിച്ച അങ്ങേക്ക് നന്ദിയും നമസ്കാരവൂം നേരുന്നു.🙏🙏🙏
Thank you dear brother🙏
I HV hi
തങ്ങൾ ചെയുന്ന ഒരു നല്ല കാര്യം ആണ്. ആർകും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
Thank you dear brother
Skip ചെയ്യാൻ തോന്നിയതെ ഇല്ല... Super video... Amme bhagavathy sharanam
വളരെ സന്തോഷം💙💙
ദീപു ചേട്ടാ നിങ്ങളുടെ ശബ്ദം ഓരോ അമ്പലങ്ങളെയും പരിചിയപെടുത്തുമ്പോൾ അതിനു മേച്ചു ചെയ്യുന്നു ഓരോ ചരിത്രം പറയുമ്പോഴും തൊട്ട് മുന്നിൽ നടക്കുന്നത് പോലെ തോന്നും അതാണ് അ ശബ്ദത്തിന്റെ ഒരു സുഖം Tanx
ആഹാ shailaj thank you ❤️❤️
കൊടുങ്ങല്ലൂരമ്മയുടെ ആചാരങ്ങളും അവകാശങ്ങളും ഉത്സവാദി കാര്യങ്ങളും വളരെ അധികം പ്രതിപാദിച്ച അറിവിൻ നിറകുടമായിരുന്നു ചാനൽ നന്ദി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കന്നു
Thank you sathyan🙏❤️
കൊടുങ്ങല്ലൂർ അമ്മ❤🙏
വിളിച്ചാൽ വിളിപ്പുറത്തുള്ള അമ്മ🙏🙏💕
11q11
Excellent presentation. ക്ഷേത്രവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി അടികളുടെ വിവരണം വളരെയധികം അറിവുകൾ തരുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു program ആയിട്ടുണ്ട്. നന്ദി 🙏
Thank you sir🙏🏻
@@Dipuviswanathan welcome and expecting another episode of kerala temple history
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏
അമ്മേ ശരണം.
വളരെ നല്ല അവതരണം ,,,
Kodungallur University is the world's ancient university in the world. The most pious spot on Earth where students from all over the world learnt.
അമ്മേ... ദേവീ..കൊടുങ്ങല്ലൂരമ്മേ ... രക്ഷിക്കണേ...🙏🙏🙏 വിവരണം ഗംഭീരം .എല്ലാം കൺമുന്നിൽ കാണുന്ന ഒരു പ്രതീതി... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.. അമ്മയെക്കുറിച്ച് വിശദമായ ഈ വിവരണത്തിനു് ഒത്തിരി നന്ദി...
വളരെ നന്ദി ചേച്ചീ🙏
ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം
ശ്രീ കൊടുങ്ങല്ലൂർ ക്ഷേത്രം എന്നും വിസ്മയം
🙏
വളരെ അധികം നന്നായിരിക്കുന്നു നന്ദി. ഇതുപോലെ അമ്പല വിശേഷങ്ങൾ എല്ലാവരിലും എത്തിക്കുക.
വളരെ സന്തോഷം🙏🙏
ചാനൽ ഒന്നു നോക്കൂട്ടോ വേറെയും ഉണ്ട്
വളരെ നല്ല അവതരണം 🙏🏾
പഞ്ചാമാകാര പൂജകളെ പറഞ്ഞതും നന്നായിരുന്നു
എന്റെ ചെറിയ അറിവിൽ എനിക്ക് മനസിലായത് അമ്മ ശുദ്ധ ആശുദ്ധങ്ങൾക് അതീതയാണ്
തെറിയും സ്തുതിയും അട്ടഹാസംത്തോടെ സ്വീകരിക്കുന്നവൾ.. പാലും പഴവും വെച്ച് തൊഴുതാലും കള്ളും മാംസവും വെച്ച് തൊഴുതാലും സ്വീകരിക്കുന്നവൾ.. അമ്മയെ മന്ധ്വിപാനാസക്ത എന്ന പേരിൽ ലളിതസഹസ്രനാമത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.. ശ്രീരാമകൃഷ്ണ ദേവൻ പോലും അമ്മയെ പഞ്ചമകാരങ്ങൾ കൊണ്ട് ആരാധിച്ചിട്ടുണ്ട് 🙏🏾 അതിൽ ഒട്ടും മോശം ഇല്ല 🙏🏾
Thank you🙏
*ഭഗവാൻ സുബ്രഹ്മണ്യസ്വാമി*
🍃🍃🍃🍃🌿🌿🌿🌿
പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.🍃🍃🍃🍃🍇🌿🌿🌿
ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതഐതിഹ്യം.🍃🍃🍃🍃🌿🌿🌿🌿🌿
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായിട്ടാണ്. ഷഷ്ഠിവ്രതം തന്നെ പലതരത്തിലുണ്ട്.ഷഷ്ഠിവ്രതാനുഷ്ഠാനം സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുനാശം, ഐശ്വര്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു.
ഒരു മാസം രണ്ടു ഷഷ്ഠിയുണ്ട്.ഇതിൽ പൗർണ്ണമിയ്ക്ക് മുൻപുള്ളതിനെ വെളുത്തഷഷ്ഠിയെന്നും അമാവാസിക്ക് മുൻപുള്ളതിനെ കറുത്തഷഷ്ഠിയെന്നും പറയുന്നു. വെളുത്തഷഷ്ഠിയാണ് സാധാരണ വ്രതമായി അനുഷ്ഠിക്കാറുള്ളത്.ഒരിക്കലൂണ്, ക്ഷേത്ര ദർശനം, പൂജ, സുബ്രഹ്മണ്യ കീർത്തനാലാപനം, അഭിഷേകം എന്നിവ അനുഷ്ഠിക്കണം.🍃🍃🍃🍃🍇
*ഹല ഷഷ്ഠി......*
🍃🌿🍇
ഇതിനെ കപിലഷഷ്ഠിയെന്നും പറയുന്നു.കന്നിമാസത്തിൽ വരുന്ന വെളുത്ത ഷഷ്ഠിയാണ് ഹലഷഷ്ഠി. ഈ ഷഷ്ഠിയിൽ വ്രതമനുഷ്ഠിക്കുന്നതും, സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.
🍃🍃🍃🍇
*സ്കന്ദഷഷ്ഠി.......*
🌿🍂
തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഷഷ്ഠിവ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കന്ദഷഷ്ഠി.
വൃശ്ചിക മണ്ഡലകാലത്ത് വരുന്ന ഷഷ്ഠി വെളുത്ത ഷഷ്ഠി എന്നും, ധനുമാസത്തിലെ വെളുത്ത ഷഷ്ഠി ചമ്പാഷഷ്ഠി എന്നും കുംഭമാസത്തിലെ ഷഷ്ഠി കുംഭമാസ ഷഷ്ഠി എന്നും പറയപ്പെടുന്നു.🌿🌿🌿🍇🌿🍇🍂🍂🍇🌿🍇🍇🍂🍂🍂
സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ കാരാഗൃഹത്തിൽ അടച്ചതിന്റെ ദോഷശാന്തിക്കായി ശിവഭഗവാന്റെ നിർദ്ദേശാനുസരണം സുബ്രഹ്മണ്യൻ സർപ്പ രൂപം പൂണ്ട് തപസ്സിനായി പുറപ്പെട്ടു. പുത്രവേർപാട് പാർവ്വതീദേവിയെ കഠിനദു:ഖത്തിലാക്കി. മകനെ തിരിച്ചു കിട്ടുവാനായി ശിവ നിർദ്ദേശത്തെത്തുടർന്ന് പാർവ്വതി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിവ്രതം. നിരാഹാരമായി പാർവ്വതി അനുഷ്ഠിച്ച വ്രതത്തിൽ മനമലിഞ്ഞ സുബ്രഹ്മണ്യൻ ആറ് ദിവസങ്ങൾക്കൊടുവിൽ ആദ്യം സർപ്പ രൂപത്തിലും പിന്നീട് സ്വന്തം രൂപത്തിലും പാർവ്വതിയ്ക്ക് ദർശനം നൽകി ദു:ഖമകറ്റിയെന്നതാണ് ഐതിഹ്യം.🌿🌿🌿🍇🍇🌿🍇🍇🍃🍃🍇
🙏
MukundaRudraKamalothbhava,Muruka....
🙏🏻🙏🏻🙏🏻അമ്മേ നാരായണ , ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്ര narayana🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണഅമ്മേ
ഏതായാലും കൊടുങ്ങല്ലൂർ ഉത്സവത്തിനേ കുറിച്ച് ഒരേ കദേശ രൂപം തന്നതിന് നന്ദി നിങ്ങൾ തന്നെ പറഞ്ഞല്ലോ തെറ്റുകുറ്റങ്ങൾ ഉണ്ടാവാം എന്ന് അത് തന്നെ നിങ്ങളുടെ മഹത്വം വന്നിട്ടുണ്ട് രണ്ട് തവണ. ഈ വർഷം വരണം എന്നുണ്ട് അമ്മ അനുവദിച്ചാൽ വരും വളരെ നന്ദി
Thank you👏
കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയാ പാലയാ 🙏🌹 വളരെ നല്ല വിവരണം 🙏🌹
Thank you🙏
വിളിച്ചാൽ വിളികേൾക്കും എന്റെ കാളിയമ്മ 🙏🙏
🙏
No
@@saifusaifudeen6105 nee edha
@@saifusaifudeen6105 സുടു 💩
Ente amme maha maye
അമ്മേ സകല പാപങ്ങളും പോർക്കണമേ...
അമ്മേ ദേവി എല്ലാവർക്കും നല്ലത് വരുത്തണമേ...
അനുഗ്രഹിക്കണേ...
J
Avatharanavum vivaranavum valare nallath ! Amm angaye anugrahikkatte!!!
Thank you
7.49" sir, "pathini kadavul" എന്ന vakku തമിഴ് ആണ്. അതിന്റെ artham " pathivrathayaya ദൈവം " എന്നാണ. ഇത്രയും vivarangal pakarnnu thannathinu angekku നന്ദി
Thank you
I do not know how to express my sincere thanks for the valuable information.Kodungalloor Amme Saranam.Kaliamme Saranam.
Thank you 🙏🙏
😏
@@Dipuviswanathan amme vandhanom
Ujjjik7
Njan kodungaloor temple ennu കേട്ടിട്ട് മാത്രമേ ഉള്ളു.... ഒരു ഫോട്ടോയിലും കണ്ടിട്ടുകൂടിയില്ല. പക്ഷെ എനിക്ക് സ്വപ്നത്തിൽ ഞാൻ ഈ അമ്പലം കണ്ടു മുൻപിൽ വലിയ ഒരു ഗ്രൗണ്ട്... വിത്ത് ശ്രീകോവിൽ അതിനകത്തു ദേവി വിഗ്രഹം ന്താ അങ്ങനെ കണ്ടത്.. 🙏🏼🙏🏼 അമ്മേ ശരണം 🙏🏼🙏🏼🙏🏼
🙏🙏
അമ്മേ കൊടുങ്ങല്ലൂരമ്മേ എന്റെ വിഷമം എത്രയും വേഗം തീർത്തു തരണേ
അറിവ് പകരുന്ന ഗംഭീര പരിപാടി. മികച്ച അവതരണം. അഭിനന്ദനങ്ങൾ 👏👏
Thank you🙏🙏
കൊടുങ്ങല്ലൂരമ്മയേ ശരണം അമ്മേ ശരണം. അനുഗ്രഹിക്കണേ അമ്മേ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️
ഞങ്ങളുടെ കുടുംബപരദേവതയാണ്... 🙏🙏🙏🌹🌹🌹🌹.. നന്ദി
🙏🏻🙏🏻🙏🏻
നല്ല അവതരണം...കൊടുങ്ങല്ലൂർ അമ്മ ♥️❤️
Thank you🙏❤️❤️
Amme. Devi. Sharanam. Amme. Bhagavathi kathukollaname. 🙏🙏💔💔🙏🙏❤❤🙏🙏❤❤🙏🙏
അമ്മേ ശരണം ദേവി ശരണം നല്ല അവതരണം നല്ല വീഡിയോ
Thank you shinoj
അമ്മേ ജഗദീശ്വരി മഹാമായേ സർവലോകൈകനാഥേ അഷ്ടൈശ്വര്യ പ്രദായിനി ശ്രീ കൊടുങ്ങല്ലൂരമ്മേ ഭദ്രകാളി ഭഗവതി തമ്പുരാട്ടി കാത്തു രക്ഷിക്കേണമേ
🔥 അമ്മേ ശരണം🔥
🔥 ദേവീ ശരണം 🔥
🔥 ഭദ്രേ ശരണം 🔥
🔥 ശ്രീ കൊടുങ്ങല്ലൂർ ഭഗവതി ശരണം🔥
🙏
Amma saranam deve saranam kodughalloor Ammaa saranam
ഞങ്ങൾ കൊടുങ്ങല്ലൂർ അമ്മയുടെഭക്തരാണ് 🙏🙏
🙏🙏
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ
അമ്മേ അനുഗ്രഹിക്കണേ ദേവി.
അമ്മേ ശരണം ദേവി ശരണം🙏🙏🙏
Very good video...ariyan agraahivhirunna karyam.
Thank you
Devi saranam Eeswari saranam Sree Bhavani saranam Ambike saranam Kodungarooramme saranam. Ammayude anugraham ellarkum undavan prarthikkunnu.
Serisl
Very good video , lot of information about Kodugallore temple .🙏🙏🙏.
Thank you🙏
Avatharanam nannayittund...deviye manasil kanumbol kannu nirayunnu..kure nal njan aa nattil undayirunnu..
Thank you🙏❤️
നല്ല വീഡിയോ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you aneesh🙏
Entamma ennodoppam und vilippurathund.amme mahamaye katholne
വളരെ നല്ല വിശദീകരണം നല്ല വീഡിയോ
🙏
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
🙏
കേൾക്കണം ഇനിയും ഇനിയും 🌹
10 am bharani visheshangal🔥
Beutiful narrative. Thanks
Thank you🙏
Too beautifully presented
Thank you nimmi🙏
I love you💘💘
Amme Kodumgallurammey Namostute
Lokambike... Kodungalluramme... Saranam...... 🙏🙏🙏
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ഭഗവതി... ഭദ്രകാളി അമ്മേ 🙏🙏
kalarivathukkal nammute nattile amma
2024 GuruYear Sani 8year namaste 🙏 davi gift goodlife ❤❤❤❤❤❤❤❤❤❤❤❤😂😊
Davisony
good
Thanks🙏
Orubaadu nanni e videonnu vendi. Ithuvare nyan e shetrattil pooyitilla, pakche Keralavil vannaal,nyan teerchayaayittum ivade poi Ammane kandu prartikkum. Amme Bhagathy Saranam
🙏🙏
Video nanayittundu dipu chetta☺️
Ammayude blessings undakatte🙏🏻
❤️🧡🤍
Thank you neethu🙏
അമ്മേ തായേ രക്ഷ രക്ഷ ശ്രീ കുരുമ്പേ
super excellent
Thank you very much
അമ്മേ നാരായണ 🙏
അമ്മേ ദേവി കാത്തുകൊള്ളേണമേ
Ammei mahamayi sree kurubei
Valarea nannayitunde
Tlhank you🙏
Nalla avatharanam ഒരുപാട് നല്ല അറിവുകൾ തന്നതിന് നന്ദി ബഹുമാനthode പറയട്ടെ മൂസി ക് കേ ട്ടിട്ട് ഒരു സ്മസനമോകത് ഫീൽ ചെയ്യുന്നു. Devotional touch ulla മൂസിക് ഇട്ടാൽ നന്നായി രിക്കും
Sure thank you brother🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
Good narration. Thank you so much for the most valuable information
Thank you 🙏❤️
Om sree kodungallooramme saranam..
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
🤣🤣🤣
@@saifusaifudeen6105 edhado chirikkan 🙄
@@saneesh.kl.10 😀😀
Excellent 👍🏼
Thank you🙏
🙏🙏🙏🙏അമ്മേ ദേവി 🙏🙏ശരണം
🙏🙏
Amme saranam devi saranam 🕉 🙏🙏🙏🙏🕉🕉🕉
അമ്മേ, ദേവി, കൊടുങ്ങല്ലുർ, അമ്മേ, 🙏🙏🌹🌹🌹🌹🙏🙏😭
Very informative & presented well Shri.Dipu..Amme Saranam
Thank you 🙏🙏
അമ്മേ ദേവീ കാത്തുകൊളളണേ......🙏🙏🙏🙏🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏🌹
അമ്മേ ശരണം 🙏🙏🙏🙏🙏🌹
🙏🙏
Plz make a hindi video I want to know the full story of this temple
🙏🙏
ലോകാ൦ബികാ൦ ശരണം🙏🙏🙏🙏
Very Well and detailed explanation. Not boring at all. Thanks for posting .Amme, Devi sharanam.
Thank you❤️❤️🙏
അമ്മേ ദേവീ🙏🙏🙏🙏🙏🙏
അമ്മേ കൊടുങ്ങല്ലൂരമ്മേ നമോസ്തുതേ 🙏🙏🙏
Super ji
If english subtitle is there it will be nice❤❤❤
Thank you
💛🙏അമ്മേ ദേവി ഭഗവതി🙏💛
വന്നിരുന്നു ...
🙏❤️
Ammmeee saranam.....
Excellent Narration
Thank you
Amme Devi Kodungalloorkkavilamme..
കൊടുങ്ങല്ലൂർ അമ്മേ ശരണം 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤
🙏🙏
ലക്ഷ്മി നാരായണ ദേവി നാരാണ🙏🏼🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹♥️
കൊടുങ്ങല്ലൂരമ്മേ ശരണം🙏🏼🌺🌺🌺🌺🙏🏼🌹🌹🌹🌹🌺🌺🌺🌺♥️♥️
അമ്മേ മഹാമായേ ആയുരാരോഗ്യം തന്ന് കാത്തു കൊള്ളണ്ടേ🙏🏼🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️
കൊടുങ്ങല്ലൂരമ്മയുടെ തിരുമുററത്തെ കാഴ്ചകൾ കാണാൻ പറ്റിയതിൽ വലിയൊരു ഭാഗ്യമായിട്ട് കാണുന്നു🙏🏼🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹♥️
ഓം ശക്തി പരാശക്തി
ആദി ശക്തി നമോ നമ:
🤗🤗🤗😘😘😘
🙏
your vedio is excellent....thank thankyou brother...
Thank you so much dear brother🙏🙏❤️❤️
Fantastic video
Thank you
അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണാ 🙏ദേവി നാരായണാ 🙏ലക്ഷ്മി നാരായണാ 🙏ഭദ്രേ നാരായണാ 🙏🌿🌿💚
അമ്മേ നാരായണ🙏 ദേവിനാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
Thank you🙏
ആദിപരാശക്തി🙏🙏🙏
Amme njanum avde varan ammayude anugraham undakanamee
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏
Very informative
Thank you
അമ്മേ ശരണം.. 🙏🙏
Amme devii🙏🙏🙏