എൻ്റെ ഏറ്റവും ഇഷ്ടമുള്ള ചിക്കൻ കറി | Andhra Chilli Chicken Malayalam Recipe | Andhra Chilli Chicken

Поділитися
Вставка
  • Опубліковано 30 чер 2024
  • Click Here To Learn How To Make Andhra Chilli Chicken Perfectly Every Time with @MrChef
    ______­↓↓↓ CLICK TO SEE ↓↓↓ ________
    Recipe
    chicken 2 kg
    coconut oil 3 tbs
    garlic 2 tbs
    ginger 2 tbs
    green chilli crushed 20 nos
    onion chopped 3 nos
    salt 3/4 tbs
    coriander leaves chopped a bunch
    turmeric 1 tsp
    soya sauce 1 and half tbs
    garam masala 1 tbs
    lemon juice1
    garnish
    coriander leaves chopped
    sliced chilli
    sliced tomato
    Spicy Andhra Chilly Chicken is a fiery and flavorful dish originating from the Andhra Pradesh region of India. Known for its bold and intense taste, this dish features tender chicken pieces cooked in a onions, garlic, ginger, green chilli, coriander leaves and soya sauce until it's perfectly cooked and coated with the rich, spicy sauce. What sets Andhra Chilly Chicken apart is its distinctive heat level, which packs a punch and leaves a lasting impression on the palate. Whether served as a tantalizing appetizer or a main course, Spicy Andhra Chilly Chicken is sure to delight spice lovers and aficionados of Indian cuisine alike with its irresistible aroma and mouthwatering taste.
    chapters
    0:00 intro
    0:59 cooking
    3:43 plating
    4:00 tasting & outro
  • Навчання та стиль

КОМЕНТАРІ • 145

  • @sh.amn.a
    @sh.amn.a 3 місяці тому +3

    *ഇങ്ങളെ recipe almost try ചെയ്യാറുണ്ട് 👍🏼😍chowmein recipe മറക്കണ്ട ❤*

  • @sandhyasunil3259
    @sandhyasunil3259 2 місяці тому +1

    Hi Chef, we tried your recipe yesterday and we loved it..keep up your good work 👍

    • @MrChef777
      @MrChef777  2 місяці тому

      Glad you liked it hope you share the recipe with your friends too 😀

  • @beenajoseph4410
    @beenajoseph4410 15 днів тому +1

    ഉണ്ടാക്കി...... Supeeeeer taste.

  • @raihanathpoonurraiha7577
    @raihanathpoonurraiha7577 2 місяці тому +1

    Sprr😍😍

  • @iamrotoc
    @iamrotoc 18 днів тому +1

    Lazy man's chicken curry ക്ക് ശേഷം ഞാൻ try ചെയ്തതാണ് ഇത്. എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല, ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷെ Lazy man's chicken curry പോലെ extra ordinary 😍ആകാത്തത് കൊണ്ട് ആയിരിക്കും, വീട്ടിൽ cold response ആയിരുന്നു. ഇതിൽ ഞാൻ കണ്ട ഒരു പ്രശ്നം, വീഡിയോയിൽ വളരെ reddish ആയിട്ട് ആണ് final stage കാണുന്നത്, പക്ഷെ എന്റെ preparation ആയി വന്നപ്പോൾ pale yellowish. ഞാൻ കഴിച്ചിട്ടുള്ള andhra chicken ന്റെ അതേ colour and texture ആണ് എനിക്ക് കിട്ടിയത്. വീട്ടിൽ spicyness തീരെ പറ്റാത്തത് കൊണ്ട് 20 green chilli പകരം 10 മാത്രമെ എടുത്തുള്ളു. എരിവ് ഇല്ലാത്ത andhra chicken ഒരു പക്ഷെ ഇങ്ങനെ plain ആകുമായിരിക്കും. അത് പോലെ എനിക്ക് experience ആയ ഒരു കാര്യം ചിക്കന്റെ quantity ക്ക് (1.7kg after cleaning) അനുസരിച്ച് മസാലയ്ക്ക് bulk ഇല്ല, even after using 4 medium sized onions. അത് പോലെ, ഇവിടെ കിട്ടുന്ന ചിക്കന്റെ ആണോ എന്നറിയില്ല, ധാരാളം വെള്ളം ഇറങ്ങുന്നുണ്ട് ചിക്കനിൽ നിന്ന്. 15 minute അടച്ച് വെച്ച് cook ചെയ്ത ശേഷം, 5 മിനിറ്റ് തുറന്ന് വെച്ചെങ്കിൽ മാത്രമെ ഒന്ന് ഇത് പോലെ പെരളൻ ആയി വരൂ. അടിക്ക് പിടിക്കും എന്ന് പേടിക്കേണ്ട, ചിക്കൻ എങ്ങാനും ബോട്ട് പോലെ ഒഴുകി പോകാതെ നോക്കിയാല് മതി 🤣

    • @MrChef777
      @MrChef777  18 днів тому +1

      Ok thanks for the feedback back . ഫ്ചിക്കനിൽ വെള്ളം കൂടിയാൽ ഓപ്പൺ ചെയ്തു വച്ച് കുക്ക് ചെയ്താൽ ശരിയാകും പിന്നെ ആ കളർ വരാൻ കാരണം onion caramalise ചെയ്യുന്നതാണ് onion നന്നായി കുക്ക് ആക്കി കൊറച്ചു നേരം ഓപ്പൺ ചെയ്തു കുക്ക് ആക്കിയാൽ ശരിയായി കിട്ടും പിന്നെ അടുത്ത പ്രാവിശ്യം ആന്ധ്രാ ചിക്കൻ ഫ്രൈ ഇല്ലേൽ തട്ടുകട സ്റ്റൈൽ ചിക്കൻറോയ്സ്റ് ട്രൈ ചെയ്‌തു നല്ല റെസിപ്പി അണ് രണ്ടും

  • @suneeranazee
    @suneeranazee 3 місяці тому +3

    InshaAllah try ചെയ്യാം ❤❤

    • @MrChef777
      @MrChef777  3 місяці тому

      Ok ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀

  • @antonyjosephine494
    @antonyjosephine494 2 місяці тому +1

    Ever Green Recipe Chef

  • @subinpvarghese7183
    @subinpvarghese7183 3 місяці тому +1

    👌

  • @ajithbabu9914
    @ajithbabu9914 Місяць тому +1

    ഞാന്‍ ആദ്യം ആയി curry undakkiyathu ഇത് കണ്ടിട്ട് ആണ്..veettil ellaavarkkum നല്ല abipryayam..super ആയി.. ❤

    • @MrChef777
      @MrChef777  Місяць тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @raheenanajumudeen4631
    @raheenanajumudeen4631 3 місяці тому +2

    Ingalde Andra chikken Fry njan Eppoozhum undakkarund. athinte masala super anu ❤❤❤

    • @MrChef777
      @MrChef777  3 місяці тому

      Yes that’s one of my favorite too

  • @jomonjoy6846
    @jomonjoy6846 3 місяці тому +1

    Superb bro❤

  • @annvarghese5997
    @annvarghese5997 3 місяці тому +1

    Looks yummy

  • @pushpaunni7059
    @pushpaunni7059 3 місяці тому +3

    സൂപ്പർ ചിക്കൻ കറി ghe rice ലേക്ക് പൊളിക്കും ❤️ chefnte മട്ടൺ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു മക്കൾ പറഞ്ഞു sooper ടേസ്റ്റി ആണെന്ന് 👌👌

    • @MrChef777
      @MrChef777  3 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @pushpaunni7059
      @pushpaunni7059 3 місяці тому

      തീർച്ചയായും

  • @jobylm776
    @jobylm776 3 місяці тому +1

    Try cheythu super easter special aytuu loved it

    • @MrChef777
      @MrChef777  3 місяці тому

      Nice it’s my favorite too ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @tubeeshraju6727
    @tubeeshraju6727 Місяць тому +1

    നന്നായിട്ടുണ്ട് ട്ടോ ❤

  • @krbkitchen
    @krbkitchen 3 місяці тому +1

    ♥️👍🏻

  • @MalluAnimations22
    @MalluAnimations22 3 місяці тому +2

    White Garlic ccauliflower inde recipe idamo❤

    • @MrChef777
      @MrChef777  3 місяці тому

      Sure will do some day

  • @melbinantoantony1039
    @melbinantoantony1039 3 місяці тому +2

    My Favourite one 😋😋

  • @Jesi-yy5qn
    @Jesi-yy5qn 2 місяці тому +1

    Enthoru clameraaa u eye kannan...
    Pinne voc👌🏻👌🏻👌🏻 parayanila ttoo..❤❤
    Food oree.... Poli 💕💯💯

    • @MrChef777
      @MrChef777  2 місяці тому +2

      Sho 🏃‍♂️🏃‍♂️😂😂❤️❤️❤️

    • @Jesi-yy5qn
      @Jesi-yy5qn 2 місяці тому

      Oodalle... Ullath parayanamello.... Athkond paranja...

  • @myChefDiary
    @myChefDiary 3 місяці тому +2

    ❤❤❤looking so tasty chicken

  • @abinjose1987
    @abinjose1987 Місяць тому +1

    very tasty….. must try dish…❤

    • @MrChef777
      @MrChef777  Місяць тому

      Thanks a lot 😊hope you share the recipe with your friends and family too 😀

  • @SangeethaSaji-gd9bd
    @SangeethaSaji-gd9bd 3 місяці тому +2

    Super

  • @rajirajasree3700
    @rajirajasree3700 2 місяці тому +1

    Superrrrr

  • @sandy____697
    @sandy____697 3 місяці тому +1

    Nice ❤❤

  • @user-pt2ds7ou1i
    @user-pt2ds7ou1i 2 місяці тому +1

    Very nice chef 🧑‍🍳

    • @MrChef777
      @MrChef777  2 місяці тому +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @reshma_akhil
    @reshma_akhil 2 місяці тому +1

    I tried it now. Simple but powerful 😂Super tasty

    • @MrChef777
      @MrChef777  2 місяці тому

      Glad you liked it hope you share the recipe with your friends 😀

  • @user-rw3cj1us7j
    @user-rw3cj1us7j 3 місяці тому +1

    👍👍👍

  • @angamalyruchikal
    @angamalyruchikal 3 місяці тому +2

    വളരെ എളുപ്പത്തിൽ തയ്യാറാക്കി. വീട്ടിലുള്ള സാധനങ്ങൾ വച്ച് സൂപ്പർ 👌

  • @ShiniAs-vy1kp
    @ShiniAs-vy1kp Місяць тому +1

    സൂപ്പർ 😋😋😋😋

  • @gracyjohnson891
    @gracyjohnson891 2 місяці тому +1

    Super bro

  • @jayanchikku7742
    @jayanchikku7742 3 місяці тому +2

    Adipoly bro.....kurachu kudi pepper ittal vere leval.......

  • @sivadasanpillai6885
    @sivadasanpillai6885 3 місяці тому +1

    super

  • @rajirajasree3700
    @rajirajasree3700 2 місяці тому +1

  • @akpanangat451
    @akpanangat451 29 днів тому +1

    ❤️❤️👍🏻സൂപ്പർ

    • @MrChef777
      @MrChef777  29 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @davisdevasia3840
    @davisdevasia3840 3 місяці тому +2

    ❤❤❤

  • @Aabicookingworld
    @Aabicookingworld 3 місяці тому +1

    Super👌🏻👌🏻👌🏻
    I will try it👍🏻

    • @MrChef777
      @MrChef777  3 місяці тому

      All the best and let me know your thoughts

  • @affry_
    @affry_ 2 місяці тому +1

    Insha allah naan try cheyyaam

    • @MrChef777
      @MrChef777  2 місяці тому

      Ok and let me know

    • @affry_
      @affry_ 2 місяці тому

      @@MrChef777 👍🏼

  • @pkkhadeeja2728
    @pkkhadeeja2728 3 місяці тому +1

    Chetta hostatil padikuna kuttikalkuu undakan pattuna cheriya food video recipes chaiyamo

  • @Bangalore_Mallus
    @Bangalore_Mallus 3 місяці тому +1

    Broiii.,chettande videos are superb. Very interesting aanu.🥰.eniku rasam bhayankara ishtam aanu...ente family le elavarkum....so oru rasam recipe cheyamo...plzzz😉

  • @ramlathramla9902
    @ramlathramla9902 Місяць тому +1

    🥰

  • @sasuiype8607
    @sasuiype8607 Місяць тому +1

    ❤❤

  • @amarmajeed1733
    @amarmajeed1733 3 місяці тому +1

    Hi bro!
    A quick question.
    "Does coconut oil have any place in Andhra cuisine?"
    Having lived in Hyderabad for a period of more than 3 years, what I have made out is that most of them are averse to using coconut oil for culinary purposes.
    Kindly shed light on, how did you arrive at such a recipe.

    • @MrChef777
      @MrChef777  3 місяці тому +1

      They mostly use sunflower oil but they do use coconut oil in some recipes

    • @amarmajeed1733
      @amarmajeed1733 3 місяці тому

      Ok. I understand.❤️

  • @vishnuk4597
    @vishnuk4597 3 місяці тому +1

    Chicken ghee roast recipe cheyyavo

  • @nancyn8681
    @nancyn8681 Місяць тому +1

    🐓👌😋👍

  • @anask8047
    @anask8047 3 місяці тому +1

    Bro oru 250-300 gm chicken ilek ingredients enganeya edukuka

    • @MrChef777
      @MrChef777  3 місяці тому

      Measurements descriptionil undu

  • @shijoantony9330
    @shijoantony9330 3 місяці тому

    Spicy ku ethanu cherthathu . Chilly powder chertho ?

  • @jufanas1557
    @jufanas1557 3 місяці тому +1

    Ningle kfc recipe cheytha sheshm ivde koodiytha.super recipes

    • @MrChef777
      @MrChef777  3 місяці тому

      Thanks stay tuned for more
      Recipes

  • @Rayonns
    @Rayonns 2 місяці тому +13

    ഞാൻ ഉണ്ടാക്കി. പറഞ്ഞത് പോലെ അടിപൊളി taste ആണ്. ഇതൊക്കെ കഴിക്കാൻ യോഗം ഉള്ള ആ പെൺകുട്ടി ആരാണാവോ 😊❤

    • @MrChef777
      @MrChef777  2 місяці тому +2

      Glad you liked it hope you share the recipe with your friends 😀

    • @Rayonns
      @Rayonns 2 місяці тому +2

      @@MrChef777 എൻ്റെ friends അല്ലെങ്കിലും chef nte videos കാണാറുണ്ട്

    • @DevinCarlosPadaveedan-vq1iw
      @DevinCarlosPadaveedan-vq1iw Місяць тому +1

      ​@@VinithaShaji-px3vmshajiye njan onnu kaanunnundu ...

    • @DevinCarlosPadaveedan-vq1iw
      @DevinCarlosPadaveedan-vq1iw Місяць тому +1

      ​@@VinithaShaji-px3vmshajiye njan onnu kaanunnundu

    • @VinithaShaji-px3vm
      @VinithaShaji-px3vm Місяць тому +1

      @@DevinCarlosPadaveedan-vq1iw ഷാജി അതെന്റെ അച്ഛൻ ആണ് 😄😄😄

  • @sugeethamenon-lw5fu
    @sugeethamenon-lw5fu 25 днів тому +1

    Hello chef.. is this 2 kg of chicken ?

  • @shimarose4390
    @shimarose4390 2 місяці тому +1

    Soya sauce ileel taste kanuoo

    • @MrChef777
      @MrChef777  2 місяці тому +1

      Soya sauce is must

  • @quebecmalayali2746
    @quebecmalayali2746 3 місяці тому +2

    Chef വെയിറ്റ് ലോസ് റെസിപ്പി ഇടാമോ പ്ലീസ്

  • @sanjaysajusanjay3396
    @sanjaysajusanjay3396 2 місяці тому +1

    2 kg chicken എന്ന് പറയുന്നത് clean ചെയ്തതിനു ശേഷം ഉള്ള വെയിറ്റ് ആണോ ജി

  • @user-re5yf8qy7p
    @user-re5yf8qy7p 3 місяці тому +4

    ഇതു സാധാ ചിക്കൻ കറിയാണല്ലോ.

    • @proudbharatheeyan23
      @proudbharatheeyan23 3 місяці тому +3

      സാരണകാർക്ക് വേണ്ടി

    • @MrChef777
      @MrChef777  3 місяці тому

      The recipe is different from regular chicken curry

    • @user-re5yf8qy7p
      @user-re5yf8qy7p 3 місяці тому

      @@MrChef777 ഇതു ഞാൻ എപ്പോഴും ഉണ്ടാകാറുണ്ട്. എനിക്കും പാചകം വളരെ ഇഷ്ടമാണ്.

  • @user-fs6lq1cl6j
    @user-fs6lq1cl6j 2 місяці тому +1

    മഷ്‌റൂം റെസിപ്പി കൂടി കാണിക്കണേ തനിനാടൻ

  • @clarapereira634
    @clarapereira634 2 місяці тому +1

    Othiri nalayallo kandittu😊

    • @MrChef777
      @MrChef777  2 місяці тому

      Ella weekum new video undu

    • @clarapereira634
      @clarapereira634 2 місяці тому

      @@MrChef777 Notifications varunnilla....Homemade bread recipe idamo??

  • @user-fs6lq1cl6j
    @user-fs6lq1cl6j 3 місяці тому +1

    സവാള ആണോ

  • @bindhusasi5765
    @bindhusasi5765 2 місяці тому +1

    Jan chikan kukuchyiyupol villam charkarilla agane kukuchyiyupol nalla test anu

    • @MrChef777
      @MrChef777  2 місяці тому

      Yes good idea 👍

  • @mbmajubin
    @mbmajubin Місяць тому +2

    Njan Innu undakkunnund... Replay idam🙏

    • @mbmajubin
      @mbmajubin Місяць тому +1

      Bro അടിപൊളി ആയിട്ടുണ്ട് .. Soo Yummy.. 🥰🥰🥰
      My 8 yr kid also enjoyd...
      മുളകുപൊടി & മല്ലിപ്പൊടി ഒന്നും ഇല്ലാത്തോണ്ട് കൺഫ്യൂസ്ഡ് ആയിരുന്നു.. ഉണ്ടാക്കി തുടങ്ങിയപ്പോൾ Wife കളിയാക്കി. എങ്കിലും ഞാൻ വേറെ ഒന്നും ഇട്ടില്ല. മല്ലിയില ഇല്ലായിരുന്നു. ബാക്കി എല്ലാം ഇട്ടു. അടിപൊളി.. ഇതുവരെ ഉണ്ടാക്കിയതിൽ വച്ചു ഏറ്റവും മികച്ചത് 👌👌❤️❤️ താങ്ക്സ് ബ്രോ 🤝

    • @mbmajubin
      @mbmajubin Місяць тому

    • @MrChef777
      @MrChef777  Місяць тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @ashaash1343
    @ashaash1343 2 місяці тому

    ബീഫ് വിന്താലൂ ഉണ്ടാക്കുന്ന പോലെ ആണോ
    മട്ടൺ വിന്താലൂ ഉണ്ടാക്കുന്നത് ????
    Recipe ചെയ്യുമോ .

  • @abdullatheef6931
    @abdullatheef6931 3 місяці тому +2

    ഇതിൽ കറി എവിടെ

    • @MrChef777
      @MrChef777  2 місяці тому

      It’s the name

    • @mbmajubin
      @mbmajubin Місяць тому

      കറി ഇല്ല ബ്രോ.. But yummyyy❤️

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 2 місяці тому

    👌👌👌👌q

  • @chelusalah4836
    @chelusalah4836 3 місяці тому +1

    Egg rost pleace😢😢

  • @Hashirali580Ww
    @Hashirali580Ww Місяць тому +1

    ഇവിടെ കിട്ടിയില്ല..

  • @nidena7276
    @nidena7276 24 дні тому +1

    Chelork seriyakum enik seriyayilla🙁

    • @MrChef777
      @MrChef777  24 дні тому

      Enthu patti

    • @nidena7276
      @nidena7276 19 днів тому

      Colour vannilla enn mathramnalla loose ayipoyi

    • @MrChef777
      @MrChef777  19 днів тому

      @@nidena7276 ithu randum varan karanam cooking time and flame maintain cheyathathu kondanu curryil gravy koodal thonniyal lid open akki korachu neram high flamil cook cheyka koodathe extra water add cheyurathu

  • @UpasanaBobby
    @UpasanaBobby 2 місяці тому

    ഇതു ആധികാരികമായി ആന്ധ്ര പാചകം ആണോ..? താങ്കൾ വികസിപ്പിച്ചെന്നു പറയുന്നതല്ലേ ശരി. Authentic ആന്ധ്രയിലെവിടെയാ സോയസോസ് ഉപയോഗിക്കാറ് ?

    • @MrChef777
      @MrChef777  2 місяці тому

      Do your research and find yourself

  • @santhoshsathyan9214
    @santhoshsathyan9214 29 днів тому +1

    Super

    • @MrChef777
      @MrChef777  29 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @babukkallinkal9074
    @babukkallinkal9074 2 місяці тому +1

  • @raheenanoushad7881
    @raheenanoushad7881 3 місяці тому +1

    Super