AMMAയുടെ പ്രതികരണത്തിനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു | Parvathy Thiruvothu

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 110

  • @CKKV
    @CKKV 4 місяці тому +96

    അന്നും ഇന്നും ഒരുപോലെ പിന്മാറാതെ പൂർണ്ണ ആത്മവിശ്വാസത്തോടെ, സ്ത്രീയെകൊണ്ടും തലപ്പത്തിരിക്കുന്ന പുരുഷ മുഖമൂടികൾ വലിച്ചു കീറാൻ സാധിക്കുമെന്ന് കാണിച്ചുതരാൻ മുൻപിൽ നിന്ന്, കഷ്ട്ടങ്ങൾ, അപമാനങ്ങൾ സഹിച്ച് ഇത്രയെങ്കിലും ജനങ്ങളെ അറിയിക്കാൻ ധൈര്യം കാണിച്ച ആളാണ് പാർവതി തിരുവോത്ത്.. ❤ സത്യത്തിൽ ആത്മാഭിമാനം ഉള്ള എല്ലാ സ്ത്രീകളും പുരുഷന്മാരും പാർവ്വതിക്ക്‌ ഒരു സല്യൂട്ട് കൊടുക്കണം.. 🙋🏻‍♀️🔥

    • @AmbiliJanardhan
      @AmbiliJanardhan 4 місяці тому +2

      Parvati is a great

    • @shalinivinod9705
      @shalinivinod9705 4 місяці тому +1

      ❤❤

    • @akhilasuresh8319
      @akhilasuresh8319 4 місяці тому +1

      Mafiakale kurichum lahari upayogathe kurichum kudi parayamayitunnu

    • @fg4513
      @fg4513 3 місяці тому

      Ivare yum pedipidhicah enn ivar paranjatha pakshe per parayilla

  • @NeerajPunnath
    @NeerajPunnath 4 місяці тому +63

    The clarity that she have! ❤

  • @ManjuGopi-c3b
    @ManjuGopi-c3b 4 місяці тому +2

    🔥🔥🔥🔥പാർവതി 🔥🔥🔥🥰🥰🥰

  • @MsManesh
    @MsManesh 4 місяці тому +60

    ശാരദയുടെ കാലത്തുള്ള അടൂർ ഭാസിയെ പോലൊരു സ്ത്രീലംബടൻ ലോക സിനിമ ചരിത്രത്തിൽ തന്നെയില്ല 😅

  • @JOSYKU-cv7qr
    @JOSYKU-cv7qr 4 місяці тому +98

    ശാരദയുടെയും ഷീലയുടെയും ഒക്കെ സമയത്തു... പ്രൊഡ്യൂസർ മാർ ആയിരുന്നു ഇതൊക്കെ നടത്തിയിരുന്നത്.. അതുകഴിഞ്ഞു ഡയറക്ടർ മാർ ആയി. ഇപ്പോൾ മൊത്തം നടൻ മാർ ഏറ്റെടുത്തു. അതിനു ജനറേഷൻ ഗാപ് എന്ന് പറഞ്ഞു സമാധാനിക്കാം.

    • @rb483
      @rb483 4 місяці тому

      💯

    • @sportsanalyticsforyou204
      @sportsanalyticsforyou204 4 місяці тому

      Shanthivila 😂

    • @thetruth1682
      @thetruth1682 4 місяці тому

      Directors thane anu epolum. Peru velupidathiya elarum epolum directors nte peru anu.

  • @Skyatnight05
    @Skyatnight05 4 місяці тому +107

    കൊള്ളാം.. പണ്ടു കാലത്തെ സിനിമകളിലൊക്കെയുള്ള വേഷം പിന്നെ എന്തായിരുന്നു. കൂടാതെ കാബെറ ഡാൻസും 😂

  • @arunsundaran8574
    @arunsundaran8574 4 місяці тому +3

    മുലക്കച്ച കെട്ടി നടന്നവർ ആണു ഈ പറണെന്ന് ഓർക്കണം 😂😂

  • @Keralaforum
    @Keralaforum 4 місяці тому +33

    ഇന്ന് (21-8-2024) മാതൃഭൂമിയിൽ വന്നത്: സംവിധായകൻ ഹരിഹരന്റെ ഓർമ്മയിലെ ഒരു അനുഭവം. ആരായിരുന്നു സത്യൻ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയുണ്ടതിൽ.
    എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കാർത്തിക’ (1968) എന്ന സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ്‌ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന്‌ ഒരു റൗഡി നായികയായ ശാരദയെ ഇടയ്ക്കിടെ കമന്റടിച്ച്‌ ശല്യം ചെയ്യുന്നു. ഉപദ്രവം സഹിക്കവയ്യാതെ ശാരദ പല തവണ മാറിയിരിക്കുന്നത്‌ ക്യാമറക്ക്‌ മുന്നിൽ നില്ക്കേ സത്യൻ ശ്രദ്ധിച്ചു.
    കമന്റടി അതിരു വിട്ടപ്പോൾ സത്യൻ തനിസ്വരൂപം പുറത്തെടുക്കുന്നു. ചാടിവീണ്‌ അവന്റെ കുത്തിനു പിടിച്ച്‌ മാറ്റിനിർത്തി ഒരൊറ്റ ചവിട്ട്‌. റൗഡി തെറിച്ച്‌ ആൾക്കൂട്ടത്തിനിടയിലേക്ക്‌ മലർന്നു വീഴുന്നു. ‘നിനക്ക്‌ അമ്മയും പെങ്ങളുമൊന്നുമില്ലെടാ പട്ടീ?’ -രോഷാകുലനായ സത്യന്റെ ആക്രോശം.
    സത്യനിലെ പഴയ പൊലീസ്‌ ഇൻസ്പെക്ടറുടെ ഉയിർത്തെഴുന്നേല്പ്പാണ്‌ അവിടെ കണ്ടത്‌‘സ്ത്രീകളെ അപമാനിക്കുന്നിടത്ത്‌ മാത്രമല്ല, അനീതി കാണുന്നിടത്തെല്ലാം മുഖം നോക്കാതെ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു സത്യൻ.

  • @abhiutube325
    @abhiutube325 4 місяці тому +23

    What an answer to the first question❤

  • @abdurahman4175
    @abdurahman4175 4 місяці тому +26

    പാർവ്വതി ❤❤❤❤❤

  • @baijuor-ip6cw
    @baijuor-ip6cw 4 місяці тому +21

    Parvathi,thiruvoth,,❤

  • @beenamathew660
    @beenamathew660 4 місяці тому +7

    Parvathi good reply ❤❤

  • @Globetrotter924
    @Globetrotter924 4 місяці тому +4

    Such clarity and strength..Parvathi❤

  • @farzzgosh7354
    @farzzgosh7354 4 місяці тому +7

    Waau... Wot a reply parvathi.. Crystell clear.... Hatts off

  • @SaiBaba-wz4et
    @SaiBaba-wz4et 4 місяці тому +2

    Great Parvathi ❤❤❤👏🏻👏🏻👏🏻👏🏻

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 4 місяці тому +8

    പാർവതി ❤❤

  • @ajivarghese4768
    @ajivarghese4768 4 місяці тому +2

    Parvathy Full support

  • @rb483
    @rb483 4 місяці тому +4

    Parvathy 🔥🔥🔥🔥

  • @rvr447
    @rvr447 4 місяці тому +33

    ഇത് പേട്ടന്റെ കാലഘട്ടമാണ്. പെൺകുട്ടികൾ കൂടുതൽ സൂക്ഷിക്കണം

    • @sumis7528
      @sumis7528 4 місяці тому

      അയാള് ജയിലിൽ കിടന്ന് ഉണ്ട തിന്നതൊന്നും അറിഞ്ഞില്ലേ....
      വലിയ പ്രമുഖനും power group leader um aanallo

    • @yahulaslam
      @yahulaslam 4 місяці тому

      Who is pettan

  • @indigenouscuisines1446
    @indigenouscuisines1446 4 місяці тому +15

    റാൻ മൂളികളും പെട്ടന്മാരുടെ കൂടെ സെൽഫി എടുത്തു ഹാപ്പിയകാൻ വേണ്ടി മാത്രം A M M അ മീറ്റിംഗിന് പോകുന്ന ചില നടിമാർ പാവം ഉണ്ട് അവരുടെ avasatha

  • @tomtellur
    @tomtellur 4 місяці тому

    So correct

  • @babythomas942
    @babythomas942 4 місяці тому +4

    നമ്മളുടെ കുടുംബത്തിൽ നമ്മളോട് കൂടി ജോലി ചെയ്യുന്നവരെ മറ്റൊരു കണ്ണുകൊണ്ട് നോക്കുന്ന കഷ്മലെന്മ്മാരെ എത്രയും വേഗം അകത്താക്കണം, അതല്ലേ നീതി , ന്യായം 🙏 കമ്മറ്റി വെറുതെ എന്തെങ്കിലും എഴുതിയതല്ല സ്ത്രീകളുടെ സങ്കടത്തിൽ കേസെടുത്തു കുറ്റക്കരെ അകത്താക്കാൻ പറയാതെ പറയുന്നുണ്ട് എന്നോർക്കുക, ആരൊക്ക ആണ് ഈ പഠിത്തക്കാർ 🤔അവരൊക്കെ ചുമ്മാ പറയുന്നതാണ്, വെറുതെ സമയം കളയാൻ, സ്ത്രീകളെ ആര് ഉപദ്രവിച്ചാലും ഗോവിന്ദ ചാമിക്ക് ഉള്ള നിയമം വെച്ചു അവർക്ക് എതിരെയും കേസെടുക്കണം, നിയമം എല്ലാവർക്കും തുല്യം 🙏

  • @kolavi123
    @kolavi123 4 місяці тому +1

    Hema comity discuss about drug use and abuse in Malayalam cinema , what’s the stand of Parvathy in that ???

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 4 місяці тому +10

    ഈ തലമുറയിൽ പെട്ടവർ മാത്രമാണ് വസ്ത്രം ഏതായാലും സ്ത്രീകളെ ബഹുമാനിക്കുന്നത്... നാൽപത് വയസ്സിനു മുകളിൽ ഉള്ളവരെ വസ്ത്രധാരണം സ്വാധീനിക്കും

  • @DipuNair
    @DipuNair 4 місяці тому +6

    What happened to PK Rosy??

  • @MyLifeMyhappyLife
    @MyLifeMyhappyLife 4 місяці тому +21

    ശാരത പറഞ്ഞത് 100%നുണ കൊടംബക്ക കഥ ചെന്നൈയിൽ പാട്ടാണ് ഇവര് നുണ പറയുന്നു

  • @kishorejose1864
    @kishorejose1864 4 місяці тому +1

    👍

  • @ushashinoj
    @ushashinoj 4 місяці тому

    Hats off WCC🔥👏

  • @smitavarghese6720
    @smitavarghese6720 4 місяці тому

    I salute parvati ,tou fought not only for your self but also for other women who are weak and tolerating this

  • @minugopi4435
    @minugopi4435 4 місяці тому

    😍😍

  • @sanjunlmbr4577
    @sanjunlmbr4577 4 місяці тому +12

    പാർവതി പറയുന്ന വാക്കുകൾ മറ്റുള്ളവർ പറയുന്ന പോലെ അഴക്കുഴമ്പൻ അല്ല

  • @PranavamKumar-d3b
    @PranavamKumar-d3b 4 місяці тому +2

    കുഞ്ഞുകുട്ടികളെ പീഡിപ്പിക്കുന്നവർക്കു മനോരോഗം ഉറപ്പാണ്. മാത്രമല്ല സ്ത്രീ പീഡനങ്ങൾക്ക് എല്ലാം തന്നെ മനോനിയന്ത്രണ ശക്തി കിട്ടാത്ത മനോരോഗമാണ്. സ്ത്രീകൾക്കും ഉണ്ട് ഈ മനോരോഗം..... ഈ രോഗത്തിനു ഫലപ്രദമായ ചികിത്സ നല്കി അവരെ രക്ഷപെടുത്താവുന്നതാണ്.

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 4 місяці тому +1

    I can't entirely agree with Parvathy on this. You can't excuse women when they say regressive things. I appreciate your thoughts on all other matters expressed in this video.

  • @Manoj4-v5y
    @Manoj4-v5y 4 місяці тому +9

    Pandu pettan undayillallo

  • @akbbfnn3209
    @akbbfnn3209 4 місяці тому

    Maramaramara...

  • @sweetyjacob7882
    @sweetyjacob7882 4 місяці тому +2

    പഴയ സിനിമ കളിലെ dress nde അത്രേം മോശമല്ല ഇപ്പോൾ..

  • @gurusukumaran1304
    @gurusukumaran1304 4 місяці тому +1

    പേട്ടനാണ് ഇതിന് പിന്നിൽ

  • @jesusjose-ep9cq
    @jesusjose-ep9cq 4 місяці тому +5

    Pettan pinnil nillu pottanum poi chattanum poi bothum kitti......😅😅😅😅 pettan karyam saifikki..... Villan...,.😮

  • @tinsyacob3700
    @tinsyacob3700 4 місяці тому +5

    2 ലക്ഷം membership fee ഊക്കുന്നതിന്

  • @Khalid_usman786
    @Khalid_usman786 4 місяці тому +6

    വിജയൻ്റെ ടീമിനെ ആദ്യം പുറത്തിറക്കണം .

  • @sumis7528
    @sumis7528 4 місяці тому +2

    Talk about gents' dress ...
    How much gents expose their bodies..
    Ladies are not attacking them.
    So it's only due to the Arrogance of criminal-minded gents that they do crimes.

  • @chinnup4804
    @chinnup4804 4 місяці тому +2

    Aa oru generationte thinking thane bayagara narrow anu. Ath orikalum paranju namalk maatanum avila😢

  • @anshad9865
    @anshad9865 4 місяці тому +2

    Sthreekalude vesham, avarude idapezhakal samsaaram ellaaam purushane aakarshikkum, illennu parayunnathu verum kallamaaanu, sharadha parannathil oru thettumilla. Samoohathe bayannu chilarathu purathu kaanikkilla, chilar avasaram kittumpol purathu kaaanikkum. Sthreekalum athu pole okke thanneyaaanu, but avar maximum ullilothukkum, aaanunghale aakarshikkan vendi oro dressidum ennittu parayum ithande comfort aaanennnu.

    • @srr22776
      @srr22776 4 місяці тому +3

      Shirt idaathe Purushan nadakunnu.sthreekende aakramikan thonaathath....?.therurvupatikk akarshanam thoniyaal chaadi veezhum penpattyde mel. Manushyan mature chinthikaanulla vivekam ulu.aanungalk angane attraction thonniyal oru uluppum illatge prekadipikaam enna panda muddle Ulla chintha or daarshtyam ullondaanu.

  • @lukosekadalikkattil7847
    @lukosekadalikkattil7847 4 місяці тому

    ഈ ലോകത്തു പരിഷകൃത പട്ടണങ്ങളിൽ ആരൊക്കെ ഏതൊക്കെ വേഷം ധരിക്കുന്നു.
    ബീച്ചുകളിൽ നഗ്നരായി വെയിൽ കായുന്നു..
    എന്തെ 99%ആളുകൾക്കും ഒരു സെക്സ് തോന്നലും പ്രകടമാക്കുന്നില്ലല്ലോ..
    ശരിയാണ് ആരുടെ എങ്കിലും പ്രോപ്പർട്ടിയിൽ മനോഹരമായ പുഷ്പം കണ്ടാൽ നോക്കും.
    ആരും പറിക്കാൻ കൈവശപ്പെടുത്താൻ തുനിയില്ലാ.
    അടി കിട്ടും എന്നറിയാം..

  • @aryaaneesh6159
    @aryaaneesh6159 4 місяці тому +1

    Angananel pazhayanadi vijayasreekku enthanu sambhavichathu adoorbhasi anganulla nadanmarum azhinjadiya time undarunnu

  • @shalushiluworld1700
    @shalushiluworld1700 4 місяці тому

    ഇവൾ പഠിച്ച കളിയാണ് ഇവളെ വിശ്വസിക്കരുത്

  • @pavithrantv9155
    @pavithrantv9155 4 місяці тому +1

    Navakeralam pole akum😂

  • @raghavankvr9753
    @raghavankvr9753 4 місяці тому

    കുമ്പളങ്ങ കട്ടവൻറെ തലയിൽ നര ശാരദ എത്തു പറഞ്ഞില്ലെങ്കിലെ അൽഭുതം ഉള്ളൂ

  • @Jibinboban
    @Jibinboban 4 місяці тому +2

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന മാപ്രകൾ.... ഇപ്പൊ മുല്ലപെരിയാർ ടോപ്പിക്ക് തന്നെ ഇല്ല 👍🏻😤

  • @baijump7234
    @baijump7234 4 місяці тому

    Media is glorifying this aunty.What she has to say about drug party by sudu and wife?

  • @renjut7397
    @renjut7397 4 місяці тому +4

    ശാരധ മാം പറഞ്ഞത് ശെരിയാണ്, നടികൾ ഒരു സിനിമയിൽ അഭിനയിച്ചു ഒന്ന് എല്ലാവരും അറിഞ്ഞു തുടങ്ങുമ്പോൾ ഉടനെ വേഷത്തിൽ മാറ്റം വരുത്തുകയാണ്, എവിടെയൊക്കെ കാണിക്കാമോ അതെല്ലാം തുറന്ന് കാട്ടി അവരുടെ ലാംഗ്വേജിൽ തന്നെ ഇംഗ്ലീഷ് കലർന്ന സംസാരവും (അട്രാ പുട്രാ ആഷ് പുഷ് )എന്നൊക്കെ 😂😂സിനിമയിൽ മുഖം കാണിക്കുന്നതിന്റ തലേന്ന് വരെ നല്ലത് പോലെ മലയാളം പറഞ്ഞ കൊച്ചായിരിക്കാം പിന്നെ അടിമുടി മാറൂം 😮😮😮

    • @ummachikuttiaishu
      @ummachikuttiaishu 4 місяці тому +2

      അങ്ങനെ ഉള്ളവരെ അങ്ങ് കേറി പീഡിപ്പിക്കാം എന്നാണോ

    • @arunsundaran8574
      @arunsundaran8574 4 місяці тому +1

      70s 80s thoughts.. വേറെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല..

  • @AnishKumar-yk8sc
    @AnishKumar-yk8sc 4 місяці тому

    Puthiya mohanlal news onnum kittiyile reporter channel …. Ee paravathy ok aara 😂😂😂😂😂

  • @sameemkk5114
    @sameemkk5114 4 місяці тому +2

    *പറയാതെ വയ്യ*
    സത്യത്തിൽ പാർവതി എന്താണ് ഉദ്ദേശിക്കുന്നത്... കുറെ കാലങ്ങളായി പാർവതി താൻ പീഡിപ്പിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്ന് സ്വയം പറയുകയല്ലാതെ.. ആ വ്യക്തിയുടെ പേര് പറയാനോ... ആ വ്യക്തിക്കെതിരെ പരാതിപ്പെടാനോ നാളിതുവരെയായും തയ്യാറാവാത്തത് എന്തുകൊണ്ട്??
    മാത്രമല്ല ഇടയ്ക്കിടയ്ക്ക് പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് സത്യത്തിൽ വേദനയുടെ ഭാഗമാണോ... അതോ ഭീഷണിയുടെ ഭാഗമാണോ എന്നറിയില്ല... അതായത് ഞാനിപ്പോൾ പറയും എന്നു പറഞ്ഞ് വേട്ടക്കാരനെ ഭീഷണിപ്പെടുത്തുന്നതുപോലെ... ഇനിയെങ്കിലും പാർവതിക്ക് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ബോദ്യമുണ്ടെങ്കിൽ...നിയമനടപടികളുമായി മുന്നോട്ടുപോകും, പോകണം... അതിനുപകരം ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഇങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എന്തോ ചിലർക്കെങ്കിലും അരോചകമാവും.. മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് ഉണ്ടായ തിക്താനുഭാവത്തെ നിയമം കൊണ്ട് നേരിടാൻ സഹായിക്കുന്ന പാർവതി എന്തുകൊണ്ട് സ്വന്തം അനുഭവത്തോട് സംനയനം പാലിക്കുന്നു... 🤔🤔
    പീഡന കഥ പറഞ്ഞ് അവരും
    അത് ടെലികാസ്റ്റ് ചെയ്ത് കുറെ ചാനലുകാരും മാർക്കറ്റ് ഉണ്ടാക്കുന്നതായി.... 😑

  • @sumeeshr
    @sumeeshr 4 місяці тому

    ആണിന്റെ ശരീരത്തെക്കാൾ പെണ്ണിന്റെ ശരീരത്തെ വിൽപ്പന ചരക്ക് ആക്കുന്നതിൽ ആർക്കാണ് പങ്ക്

    • @srr22776
      @srr22776 4 місяці тому

      Shirtidathe nadakkunna anine arum charakaakunilaa

  • @ShabnarasheedShabnarasheed
    @ShabnarasheedShabnarasheed 4 місяці тому

    ഇവൾ േ ഇവൾക്കൊക്കെ കുറച്ച് അഹങ്കാരം 1:46 1:47

  • @alankthomas9078
    @alankthomas9078 4 місяці тому

    I have one question what the hell the actresses doing till hema report ethippo report vannu kazhinju parathi parayanda avasyam entha Amma Indian penal code bhagamalla so enthu kondavar nerathae kodathiyil poyilla and check both sides and dicide and comment the whole media narrative is against actor it's very bad let them say name one by one and enquiry them then decide the culprits I feel like some agenda behind this whole media narrative

  • @ashikrahman9553
    @ashikrahman9553 4 місяці тому

    Ey mm mm ey 😂

  • @jamshadnk6574
    @jamshadnk6574 4 місяці тому

    Sharadha chechi paranjad commen sense mattullavarkh temptation undakunna vasthram idarudh njan purushan ayadh kond paraya opposite sex nte nagnadha kaanich kondulla vasthram kandal temptation undavum manyamaya dress dharika.Hollywood le nadanmare vech oru padanam nadathiyitund adhil orupad perh thurannh paranjittund opposite sex bte dress ne kurichum.intimacy Sean act cheyyumbol ulla vishayangal okay.

  • @saphire7693
    @saphire7693 4 місяці тому

    Sarada verum kalliyanu

  • @gurusukumaran1304
    @gurusukumaran1304 4 місяці тому

    ക്രത്യം വെക്തം

  • @sunithap8399
    @sunithap8399 4 місяці тому

    Saradayoke idunna vesham enthayirunnu. Onnum parayipikalle. Annathe kalathoke ubaya sammatha prakaramayirunnu ellam. Peedanam ennu parayan patillalo. Athavum ivar udeshichath

  • @AbdulHameed-li9kl
    @AbdulHameed-li9kl 4 місяці тому

    Sarda,Urvashi,Cima,KPSC, evraarum alle nadi Parvathi yanne onnadram nadi.Kuttem peduthan vanndi maathram oru jannmam.Pirriketumboll chadaan evrude jannmam eniyum baaki

  • @FarSeena-j5q
    @FarSeena-j5q 4 місяці тому +1

    അപ്പൊ എത്ര കാലം സിനിമയിൽ ഉള്ള ആളുകൾ, എന്തുകൊണ്ട് ഏത് പുറത്ത് അറിയിച്ചില്ല,

    • @successthoughts2675
      @successthoughts2675 4 місяці тому +3

      ധൈര്യവും തന്റെടവും അറിവും ഉള്ള കുട്ടികൾ വരുമ്പോൾ അവർ പ്രതികരിക്കും. എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയാറില്ലേ അതാണ് സംഭവിക്കുന്നത്.
      പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയാറില്ലേ. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതൊക്കെ ഇന്ന് നടക്കുന്നതല്ല പണ്ടേ ഉണ്ട്. പ്രതികരിക്കാൻ കഴിയാത്തവർ ഈ ഫീൽഡിൽ നിന്നും വിട്ടു പോയി. എന്നാൽ ഇന്ന് കുറച്ചു കുട്ടികൾ അത് പുറത്തു കൊണ്ടു വന്നു. ❤️❤️❤️❤️❤️❤️

  • @soorajkr21
    @soorajkr21 4 місяці тому +1

    ചേച്ചിക്ക് ഒന്നും ഇപ്പൊ സിനിമ പോലും ഇല്ലാ...... പവർ ഗ്രുപ്പ് ന്റെ ഒരു പവറേ....

  • @rb483
    @rb483 4 місяці тому

    🤣

  • @DileepKumar-kl7if
    @DileepKumar-kl7if 4 місяці тому +4

    Parvathy theruvorathine interview vilikunna ningale venam adikan

    • @srusree
      @srusree 4 місяці тому +13

      Haha ennu Dileepettante perulla oruthan😂

    • @rb483
      @rb483 4 місяці тому

      Pettante adima 🤮🤮

    • @mindmatter1986
      @mindmatter1986 4 місяці тому

      Yes ..ivalum udayippu... cinema fieldil nadikalum nadanmarum directorum producersum udayippu thanne

    • @annefrank666
      @annefrank666 4 місяці тому

      Ennal pinne ini ninne vilikkam😂

  • @shafeerk7997
    @shafeerk7997 4 місяці тому

    Paru first nalla dress ettu nadaku

  • @georgejoseph5873
    @georgejoseph5873 4 місяці тому +7

    പഴയ ആളുകൾ അല്ലെ.അന്ന് പീഡിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.കാരണം ചോദിച്ചാൽ ഉടൻ അവർ കൊടുക്കുമായിരുന്നു

    • @rb483
      @rb483 4 місяці тому

      Athe

  • @jareeshfajar6215
    @jareeshfajar6215 4 місяці тому

    ശാരത പറഞ്ഞതിൽ കാര്യമുണ്ട്..

  • @tcltv-ei2eu
    @tcltv-ei2eu 4 місяці тому

    maaru marakkan sammathikilla, andi pillowy nipple muttikkanam

  • @rajeeshas2296
    @rajeeshas2296 4 місяці тому +2

    Saradha പഴയ ഒരു കതിനാ

  • @farzzgosh7354
    @farzzgosh7354 4 місяці тому

    Waau... Wot a reply parvathi.. Crystell clear.... Hatts off