Discussion on Uniform civil code | Counter Point 18-10-2016 | Manorama News
Вставка
- Опубліковано 17 жов 2016
- Discussion on Uniform civil code
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മാഷാ അള്ളാഹ്.. Thank u ഷാനി.. ഞമ്മളെ 4 കെട്ടാൻ അനുവദിച്ചതിനു നന്ദി.
I support uniform civil code
*ശബരിമലയിൽ മതസ്വതന്ത്രത്തിൽ അല്ല പൗരസ്വതന്ത്രത്തിനാണ് പരിഗണന എന്ന് വാദിച്ച സിപിഎം പറയുന്നു ഏക സിവിൽ കോഡിൽ വക്തി സ്വതന്ത്രം അല്ല മതസ്വതന്ത്രം ആണ് വേണ്ടതെന്നു😏*
വ്യക്തിത്വം ഇല്ലാത്ത സിപിഎം പറയുന്നത് മുഖവിലക്ക് എടുക്കേണ്ട കാര്യമില്ല
രാജ്യത്തിലുള്ള എല്ലാ ജനങ്ങൾക്കും ഏകീകൃത നിയമം വരുന്നത് എത് രീതിയിലാണ് ജനങ്ങളെ രണ്ട് തട്ടിൽ ആക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!
gsimim u r right
എനിക്കും
@@mohamedshahbasm5757 അങ്ങനെ ആരും പറഞ്ഞില്ലാലോ zihadi.
Civil code venam♥️♥️♥️undivided india ❤️
ഏകീക്രിത സിവിൽ കോഡു വഴി മത സംവരണം ഒഴിവാക്കണം സാംബത്തിക സംവരണവും ജാതി സംവരണവും മതി.
4വോട്ടിനു വേണ്ടി എന്തു ചെറ്റത്തരവും ചെയ്യുo ..... രാജേഷേ അനക്ക് ' നാണമില്ലേ രാഷ്ട്രീയ ലക്ഷ്യം മാർക്കിസ്റ്റ് പാർയാണെന്ന് ചോറു തിന്നുന്നവനു മനസ്സിലാകുo
sooraj subramanian
SNGHIS DRINKING BLOOD OF INDIA
K SIRAJUDHEEN Sirajudheen how?? triple talaq is ban is islamic country like pakistan so why nt in india.. it's good fr muslim women
Pothe oru miran aane....
മാഷാ അള്ളാഹ്.... ഞമ്മക്ക് 4 കെട്ടുന്ന വിശ്വാസങ്ങൾ തന്നെ പറ്റു
Mussilim'ennal'pur'nackel'artham
She is always against bjp
Naveesh O if bjp is serious y they are not serious in implementing uniform civil code
I support bjp in this..let them implement uniform civil code
Uniform civil code ചര്‍ച്ച ബോധപൂര്‍വ്വം മുത്തലാകില് ചുരുക്കി.
2023 ൽ കാണുന്നവരുണ്ടോ
I support
സമയമില്ലങ്കിൽ എന്തിന് നടത്തുന്നു
❤❤
മതങ്ങളുടെ കൂട്ടം, ജാതികളുടെ കൂട്ടം, പിന്നെ ഭാഷ കൂട്ടങ്ങൾ എല്ലാം ഈ ഏക സിവിൽ നിയമം വരുന്നതോട് കൂടി ഇല്ലാതാവും. അത് ചില രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപിനെ തന്നെ ബാധിക്കും എന്ന പേടിയാവും അല്ലേ????? പിന്നെ ഒരു പ്രത്യേക മതങ്ങളെ പേടിച്ചു വേണോ രാജ്യത്തിന്റെ നിയമം നടപ്പാക്കാൻ? ? ഏക സിവിൽ നിയമം എല്ലാ ജനങ്ങൾക്കും തുല്യത പ്രധാനം ചെയ്യുന്നു എങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യണം..... ഏത് കോപ്പിലെ മതത്തിൽ പെട്ടവരെയും പേടിക്കേണ്ട കാര്യമില്ല.
Faizeeee Supper خرآگ اللہ خیر
Ekikritha cvil code vannal endha prasnam.family planing nammuk haram indiayil ayathu .nanai
സംസ്ഥാനത്ത് ഈ വർഷം
12386 വിവാഹമോചനക്കേസ്
രജിസ്റ്റർ ചെയ്തതായി
മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊല്ലം--------------------1783
തിരുവനന്തപുരം------1386
എറണാം കുളം---------1914
പത്തനം തിട്ട--------------720
കോട്ടയം--------------------961
ആലപ്പുഴ--------------------999
ഇടുക്കി-----------------------410
തൃശൂർ-----------------------859
പാലക്കാട്-------------------838
കോഴിക്കോട്--------------877
#മലപ്പുറം--------------------398
വയനാട്----------------------172
കണ്ണൂർ------------------------791
കാസർഗോഡ്--------------271
70 % മുസ്ലിംകളുള്ള മലപ്പുറം ജില്ലയിൽ വെറും'398'
5% മുതൽ 13 % മാത്രം മുസ്ലിംകളുള്ള ജില്ലകൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത്...
തല്ലുകൊള്ളാൻ മലപ്പുറവും താലിപൊട്ടിക്കാൻ തലസ്ഥാനത്തുകാരും
നാളെ ഒരു എക്സ്ക്ലൂസീവ് ന്യൂസ് കൊടുത്താലോ..?
മലപ്പുറത്ത് വിവാഹമോചനക്കേസ് പെരുകുന്നു..!!
Taqiyya ?
Quoting registered case of muslim with others ?
what about the number of talaqs done, without any registrations anywhere in government records...
good
MUHAMMED ALI
Great
orubaranakada ulla rajyathil pala madathil pettavarku palaniyamagal eganeyakkil baranagadana avasyamillallo ellarum kodathiyil keratte
പിന്നെ ബഹു ഭാര്യത്വം polygamy in india എന്ന് google തിരഞ്ഞാൽ കിട്ടും അന്നേരം യാഥാർഥ്യം മനസ്സിലാകും
Google, jihadi watch also
ithan utharam muttumbo konjanam kaattuka
***** hehe 3/4 jihad
messi enna footballer retirement debate il polum Narendra Modiye name Mr.Rajesh nte naavil vannu. angane ulla rajeshe thankalude party kk vote nu vendi ithum parayum ithinappuravm parayendi varum...
ഏക സിവിൽ കോഡിൽ തെളിയുന്നത് നിന്ടെ
അച്ഛന്റെ രാഷ്ടീയം
ഇന്ത്യയിലെ ഏതൊരു മതസ്തനും വിദേശരാജ്യത്തേ ക്ക് തീര്‍ത്ഥാടനത്തിന് പോവാന്‍ ഇന്ത്യന്‍ സര്‍കാര്‍ സബ്സിഡി കൊടുക്കുന്നുണ്ട് ഗോപാലാ ഹജ്ജിന് മാത്രമല്ല സബ്സിഡി.അതെങെനെ bjp യുടെ ക്യാഷാകും കഴിഞ കോണ്‍ഗ്രസ് ഭരണ സമയത്ത്( ഹിന്ദു സഹോദരി,സഹോദരന്മാരെ പറയില്ല)സംഗികളാരും വിദേശത്ത് തീര്‍ത്ഥാടനത്തിന് പോയിട്ടില്ലാ എന്നാണോ? കോണ്‍ഗ്രസിന്റെ പൈസയാണെന്ന് കരുതി.......
Kalaharana petta asayam communisam athu kondu thanna athu lokhathu ninnum kalaharana pettu athu kondu avaruda abhiprayathynnu pullu villa ella
All Indians have one rule one tax that is good for country
..
7
matendea rrajeshe ee niyamagal
.
pakisthaanle oru bashaya indin le 27 basha inna. onnak only hindi basha
അവതാരക എന്ന നിലയിൽ ബഹു ഷാനി ശക്തമായി നില കൊണ്ടു.ബഹു നാസർ ഫൈസിക്ക് കൃത്യമായി മറുപടി കൊടുക്കാൻ കഴിഞ്ഞില്ല.ബഹുമാന്യരായ റുക്സാനയും എം ബി രാജേഷും ഷിനാസും കൃത്യമായി കാര്യങ്ങൾ പറഞ്ഞു.പക്ഷെ ബഹു ഗോക്രി മൂപ്പരുടെ സ്ഥിരം കലാ പരിപാടി പുറത്തെടുക്കുകയാണ് ഉണ്ടായത്.
Mohan Kumar nee chanaka sangiyum
raz5551000 abcmalayalamfilm
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് താങ്കളുടെ ഭാഷയില്‍ കലാപരിപാടി എന്നാണോ പറയുക. ഒരാള്‍ പറയുന്നത് തന്റെ മതരാഷ്ട്രീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെങ്കില്‍ അയാളെ തോന്ന്യാസം വിളിക്കുന്ന സംസ്കാരം എവിടെന്ന് കിട്ടിയതാ?
മുത്തലാക് നല്ലതാണ് നിലനിൽക്കട്ടെ.. പക്ഷെ അതു പുരുഷന് മാത്രം അല്ലാ സ്ത്രീക്കും അനുവദിക്കുക രണ്ടുപേർക്കും ഒരേ അവകാശം നൽകുക
UCC ഇപ്പോൾ BJP രാഷ്ട്രീയ അജണ്ട തന്നെയാണ്..... ഇപ്പോൾ ഏത് ശരി, ഏതാണ് വേണ്ടത് എന്നതാണ് ചർച്ച ചെയ്യേണ്ടത്.....
2 tharam pouranmare undakkunna ore niyamavyavastha enthinu? Cpm nte nilapaadu verum contra. 2 side um kootimutunnilla chagaave.
Narayana Hariharan നാസർ ഫൈസിക്ക് തീരെ സമയം കൊടുത്തില്ല
മുസ്ലിംകൾക്ക് പ്രത്യേക നിയമമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു ചിലർ എല്ലാ മതസ്ഥർക്കും പ്രത്യേക വ്യക്തി നിയമങ്ങളുണ്ട് അഥവാഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമമുണ്ട്, ക്രിസ്ത്യൻ വ്യക്തി നിയമമുണ്ട്, സിഖ്, ജൈന, പാർസി, ഇത് പോലെ നമ്മൾ വെറുക്കുന്ന അല്ലെങ്കിൽ വെറുക്കാൻ പ്രേരിപ്പിക്കുന്ന പാകിസ്ഥാനിലും ഉണ്ട് ഹിന്ദു വ്യക്തി നിയമങ്ങളും അത് വേണം എന്ന് തന്നെയാണ് നമ്മുടൊക്കെയും അഭിപ്രായം
Naser faisiku marupadikku samayam koduthilla
eega sivil code nila nirthanam muthalak pariskarikkanam nirodikkan anuvadikarud muthalak visayam Ella mazhabgarum onnichirunnu krthyamaya islamiga podu niyamamai pariskarikkanum ad nadapilakanum munnot varanam
Ql111
ചർച്ച മുത്തലാക്കോ ഏക സിവിൽ കോഡോ
Mutthalak anna vesayam musllem matha paddethanmmar therumanekkatta allatha Athan Aanaya kadda pola parayunnath sareyaadoo?
ente gopala
samudayathinit
choriyalle
pinne nee orikalum samsarikkoola
THOPI DHARICHA IVAN NILAVILICHU PARAYUNNATH, AA PUSTHAKAM (KAATTARABI EZHUTHIYA, ORMAPISHAKULLA , AA PUSTHAKAM) ORU ABATHAJADIAMAYA EZHUTHANENNANU. SHERI ENNU THONNUNAVAR LIKE ADIKUKA.
കുടത്തഴി വെളളം കുടിച്ചു
Gopalaaaaaaaaaaaa Gopalaaaaaaaaaaaaaa
ente gopala onnupoikkooooode
nasar faizi Adipoli pinne aa muslim per vecha aa mol ok vattan
മുത്തലാഖ് എന്നാൽ എന്താണ്
രണ്ട് ത്വലാഖ് പറ്റുമൊ?
ഒററ ത്വലാഖ് പറ്റുമൊ?
ഇതിൽ ഏതായാലും
വിവാഹ മോചനം സംഭവിക്കും !
Ccc
ഷാനി എന്ന പേര് ശരിക്കും തമിഴ് ഭാക്ഷയിലാണ് അർത്ഥവത്താകുന്നത്
എന്താണ് അർത്ഥം
booripakshathile ella kollarudaymayum samskaravum. mattullavarudethu buddiillaymayum. kashttam
😅😅
😅😮 mi ni
M
😅😮😢🎉😂😅😮 1:52
😅😅😅😅
mutthalaq alla mutthalaq
aadyam rajyathey veshiyalam nirth
HAJJ SUBSIDY WE DONT KOVALAN , IF YOU ARE GENUE STOP IT
Panna avaradhimolu shani prabhakar swantham achanem pannum
മറ്റു മതസ്ഥർകും നോക്കാം ഖുർആൻ മലയാളം എന്നapp down load ചെയ്താൽ രണ്ടാമത്തെ അദ്ധ്യായത്തിൽ കുറേയേറെ ഇസ്ലാമിക നിയമങ്ങൾ കാണാൻ കഴിയും
ബഹു ഭാര്യത്വം ഏതു സമുദായത്തിൽ ആണ് ഉള്ളത്, മുസ്ലിം സമുദായത്തിൽ ആണോ. അല്ല എന്ന് കണക്കുകൾ തെളിയിക്കുന്നു. മിസ്റ്റർ ഗോപാലകൃഷ്ണൻ അല്പം കൂടി കാര്യങ്ങൾ മനസ്സിലാക്കി ചർച്ചക്ക് വന്നിരുന്നുവെങ്കിൽ നമുക്ക് അല്പം നന്നായിരുന്നു
Enth oaalatharamaan
Bjp karan parayunnath
ethoke oru political benefitin vendy sangikal kond varunathaan aarkaan ariyathath..24hrum muslimkale purathaku purathaku enn mudravakyam vilikunork allenkil entha ethra peten muslim sthreekalod ethra sahathapam thooonaan..ethonum oru discussione edukan padila..
gopalakirshna nainta mone
ഇ വിഷയം മായി എനിക്ക് പറയാനുള്ളത് ലോകാവസാനം അടുക്കുപോൾ മുസ്ലിംസമുത്തയേത് തകർക്കുവാൻ കുറെആൾകാർ വരും അതാണ് ഇവിടെ നടക്കുന്നത് ലോകാവസാനം അയിമകളെ അരും നെള്ളിയടാ
Very logic.u need to a ct scan cos i dont think u have brain
In NJ
Thettanu...logath muslim 50% kuduthalvarum athinushesham mathrame logavasam akku
@@letstalkaboutbusiness7408 😂😂👌
ഞമ്മൻ്റെ പൊട്ടത്തരങ്ങൾ ഉടെ അവസാനം
എലകഷൻ യു പി കഴിഞ്ഞു പഞ്ചാബിലെത്തുമ്പോൾ ഏകസിവിൽകോഡ് എന്ന് പറയുന്ന ചര്‍ച്ച തന്നെ അവസാനിച്ചിട്ടുണ്ടാവും. നമുക്ക് അന്ന് കാണാം
LET BJP SHOW US A SAMPLE OF COMMON CIVIL CODE FIRST
goa
ഷാനി പ്രഭാകർ വാർത്തയെ വളച്ചൊടിക്കുന്നു
ഏകീകൃത സിവിൽ നിയമം വേണ്ടാത്ത വർക്ക് ഏകീകൃത ക്രിമിനൽ നിയമങ്ങളും ബാധകമാക്കേണ്ട കാര്യമില്ല.🎉😂😂
Ii0😊
D
ഗോപാലൻ ചാനലിൽകയറി ഇരുന്നു വർഗീയതപറയരുത് കാരണം ഞാനും നിങ്ങളും ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിന്റെ നികുതിപ്പണം കൊണ്ടാണ് സർക്കാർ സബ്സിഡിയിൽ ഓരോമുസ്ലീംങ്ങളും ഹജ്ജിനു പോകുന്നത് അത് എല്ലാ സമുദായത്തിനും ഒരുപോലെയാണ് അതല്ലാതെ ബിജെപി യുടെയോ സംഘപരിവാറിന്റെയോ മടിക്കുത്തിൽ നിന്ന് എടുത്തു തന്നിട്ടല്ല അതുകൊണ്ടു ഞങ്ങൾ ഹിന്ദുവും മുസൽമാനും ക്രിസ്തിയാനിയും സോദരരായി കഴിയുന്ന ഈ കൊച്ചു കേരളത്തിൽ ദയവുചെയ്ത് വർഗീയതയുണ്ടാക്കരുത് plese
Poda hindustanil 14%nikuthi kondanallo poda myra ithu hindustan
Hindukal theerumanikum
sagigalkk Evideyum Gujratth pole akkanam
islaaminde kaariyam charcha cheyyan pennu veno?
Sajirmd Sajirmd
മോഹൻ കുമാർ എനിക്ക് ഭാര്യയും മക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നു. തലഖിന്റെ ആവശ്യമില്ല. ഇസ്ലാമിനെ കുറിച്ച താങ്ങൾക്കു ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ഐസിസ് മറ്റു ഭീകരവാദികൾ ഇസ്ലാമിക പേരുള്ള മറ്റു ഭരനാദികാ റികൾ പറയുന്നതോന്നുമല്ല ഇസ്ലാം. സഹോദരാ ബാ മിയാണിലെ ബുദ്ധ പ്രതിമ താലിബാൻ തകർത്തു. എന്നാൽ താലിബാനികൾ ജനിക്കുന്നതിന്ഉം നൂറ്റാണ്ടുകൾക്കു മുമ്ബ് മുസ്ലിംകൾ അഫ്ഗാൻ ഭരിക്കാൻ തുടങ്ങിയിട്ടുണ്ട്. അവർക്കർക്കും ഇത് തകർക്കണമെന്നു തോന്നിയില്ല. എന്ത് കൊണ്ട് . അവർ യഥാർത്ഥ മുസ്ലിങ്ങളായിരുന്നു. ഇസ്ലാം ഭിംഭാരധാനയെ അംഗീകരിക്കുന്നില്ല. പക്ഷെ സമാധാന പൂർവം അവനവന്റെ വിശ്വാസചര്യങ്ങളുമായി മുമ്പോട്ടു പോകുന്ന അമുസ്ലിംകളെ തടയാനോ അവരുടെ ആരാധനാലയങ്ങൾ തകർക്കാനോ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. താലിബിനും പ്രത്യേകിച്ച് ഐസിസ് അവരിൽ ജാൻ കണ്ട ഇസ്ലാം താടിയും തലയിൽ കെട്ടും മാത്രമാണ്. അത് രണ്ടും ഇസ്ലാമിൽ നിർബന്ധമുള്ള കാര്യമല്ല. നിരപരാധികളെ രക്തം സ്വത്ത് അഭിമാനം ഇവയൊക്കെ തൊട്ടു കളിയ്ക്കാൻ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. സഹോദരാ ഇസ്ലാം സ്ത്രീകളെ തലാഖ് ചൊല്ലി യഥേഷ്ടം പെണ്ണ് കെട്ടി ജീവിക്കാനുള്ള അവകാശം നൽകുന്നില്ല.
സഹോദര ഇനി ജാൻ ചോദിക്കുന്നത് നല്ലവണ്ണം ശ്രദ്ധിക്കണം .നമ്മുടെ രാജ്യത്തു ഉഭയ കക്ഷി സമ്മതമുണ്ടെങ്കിൽ പ്രായപൂർത്തിയായവർക്കി ലൈംഗിക ബന്ധം pulartham. വേശ്യ വൃത്തിക്കു ലൈസെൻസ് കിട്ടും.കുമാർ ജാൻ ചോദിക്കട്ടെ ഈ ബന്ധത്തിൽ ഒരു സ്ത്രീ ഗർഭിണിയായാൽ അതിന്റെ റിസ്ക് ആറു ഏറ്റെടുക്കും 10 മാസത്തെ ട്രീട്മെന്റിസ് പ്രസവം മക്കളെ വളർത്തൽ ഇത്തരം ഭരിച്ച ഉത്തരവാദിത്വം ഒക്കെ സ്ത്രീയുടെ തലയിലല്ലേ വന്നു വീഴുന്നത് നമ്മുടെ വേശ്യ തെരുവകളിൽ നരക ജീവിതം നയിക്കുന്ന സ്ത്രീകളുടെ ദുരിത്ത്തെ കുറിച്ച എപ്പോഴെങ്കിലും ചിന്തിച്ചുട്ടുണ്ടോ. സഹോദരാ വിവാഹബന്ധത്തിലൂടെ യല്ലാതെ ഒരു ലൈംഗിക ബന്ധവും ഇസ്ലാം അനുവദിക്കുന്നില്ല. എന്ന് പറഞ്ഞാൽ സ്ത്രീയെ തോന്നിയ പോലെ ഉപയോഗിച്ച് തള്ളാൻ പറ്റില്ല. മരിച് ചിലവ് ഗര്ഭധാരണയ്യുടെ എല്ല ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം സ്ത്രീയു മയി ലൈംഗിക ബന്ധം പുലർത്തിയാൽ മതി . ഇതിലെന്താ കുഴപ്പം. തലഖിന്റെ വിഷയമാണെങ്കിൽ വിധവ പുനർ വിവാഹം പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വിവേകമില്ലാത്ത പുരുഷന്മാരുടെ കൂടെ പൊറുക്കുന്നതിനു പകരം അത്തരം ബന്തങ്ങൾ വലിച്ചെറിഞ്ഞു തന്റെ മനസ്സിനിണങ്ങിയ പുതിയ ബന്ധം തെരെഞ്ഞെസ്ക്കാൻ സ്ത്രീക്ക് തലാഖ് അവസരം നൽകുന്നു ശരിക്കു നിഷ്പക്ഷമായി ഇതിക്കെ ഒന്ന് പഠിക്കാൻ ശ്രമച്ചാൽ തീരുന്ന പ്രശ്നമേ ഇതിലൊക്കെയുള്ളൂ
padichittu parayu.............ha ha ha
എല്ലാ RSSകാരും ശെരിക്ക് കേട്ടോളീ.ഇന്ത്യയിൽ.കണക്ക്പ്രകാരം.ഏററവുംകൂടുതൽ ബഹുഭാര്യത്വം ഹിന്ദുസമൂഹത്തിലാണ്.ഇന്ത്യയിൽ ശൈശവവിവാഹം കൂടുതൽ ഹിന്ദുസമൂഹത്തിലാണ്.നല്ലവരായഹിന്ദൂസഹോദരൻമാർഎന്നോട് ക്ഷമിക്കണം.സംഘികൾനായികക്ക്40 വട്ടംഇത്മുസലിം സമുദായത്തിെൻറ.മേൽ ചാർത്താറുൺട്.
പിന്നെ ഹജ്ജിന് സപ്സീഡി മോഡീെൻറ വീട്ടീന്ന് കോവാല ക്യഷ്ണനാണ് കൊടുന്ന് തരാറ് മറക്കൺ....
ഷാനി മുത്തലാക്ക് എന്താ എന്ന് പടിച്ചിട്ട് മതി ചർച്ച അല്ലാതെ മതത്തിന്റെ നിയമം തീരുമാനിക്കാൻ Rss മാദ്യമ ചർച്ച കോടതി ഇവർക്കൊന്നും കഴിയില്ല ഷാനി ഇത് ദൈവത്തിന്റെ നിയമം ആണ് അത് ഞങ്ങൾ കാക്കുക തന്നെ ചെയ്യും
deivathinte niyamam kakkan nee?? pinne deivam enthinu?
9m
പാക്കിസ്ഥാനിലും. ബംഗ്ലാദേശിലും ന്യൂനപക്ഷ അവകാശങ്ങൾ ഉണ്ടൊ ഇസ്ലാമിക രാജ്യങ്ങളിൽ എവിടെയെങ്കിലും ന്യൂനപക്ഷ അവകാശങ്ങൾ ഉണ്ടൊ ഇസ്ലാമിക രാജ്യങ്ങളിൽ ഇല്ലാത്ത നിയമം ഭാരതത്തിൽ വേണം എന്ത് ന്യായം ഇന്ത്യ ഒരു രാജ്യം ഒരു നിയമം ഒരു ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കുംഒരു നിയമം അതാണു അഭികാമ്യ
സമയമില്ലങ്കിൽ എന്തിന് നടത്തുന്നു
ente gopala
samudayathinit
choriyalle
pinne nee orikalum samsarikkoola