Citron Ev പരാജയം ആണോ! Used Review | User അനുഭവം ഇതാണ്

Поділитися
Вставка
  • Опубліковано 10 вер 2024
  • #citron #ev #usedreview

КОМЕНТАРІ • 57

  • @joyaljosejoy6296
    @joyaljosejoy6296 Рік тому +49

    ഞാൻ ഒരു citreon c3 petrol user ആണ്. ജനുവരി ആണ് വണ്ടി എടുത്തത് ഇപ്പോൾ 10500 km ഓടി. കിടിലം performance, service അവർ വീട്ടിൽ വന്ന് എടുത്തു കൊണ്ട് പോയി കൊണ്ടുവന്നു തരും സൂപ്പർ

  • @bobbybr1776
    @bobbybr1776 Рік тому +4

    ഞാൻ Citron c3 electric എടുക്കാം എന്ന് വിചാരിക്കുന്നു. പക്ഷേ ഈ കാറിൻ്റെ power 57ps ആണ് ഇത് പ്രശ്നമുണ്ടോ overtake ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ? Pl reply 🙏

    • @anoopmathew8241
      @anoopmathew8241 Рік тому +1

      Torque 145 nm und ICE engine pole rpm hit cheyyan wait cheyyanda accelerate koduthalaa rocket pole povum ..
      pakshe ee vandikk reverse camera onnum illa.. better wait for some time to basic features
      btw, punch ev varunund

    • @bobbybr1776
      @bobbybr1776 Рік тому +2

      @@anoopmathew8241 Ok ഇതിൻ്റെ പെട്രോൾ വേർഷൻ ഞാൻ test drive ചെയ്തു, സസ്പെൻഷൻ സൂപ്പർ ആണ്. അതുകൊണ്ടാ ഇത് വാങ്ങാൻ താൽപര്യം.
      ഒരു സംശയം കൂടി ഇതിൻ്റെ ബാറ്ററി air cooled ആണ്. അത് നമ്മുടെ ചൂട് climate ന് ok ആണോ. ഈ വണ്ടി ധൈര്യമായി വാങ്ങാമോ, എന്തെങ്കിലും കുഴപ്പമുണ്ടോ? Pl send 🙏🙏🙏

    • @confidential4712
      @confidential4712 Рік тому

      @@bobbybr1776 Fast charging issues und.. Normal chargingil oru prblvum illa..

    • @bobbybr1776
      @bobbybr1776 Рік тому

      @@confidential4712 njan Toyota Hyrider base model എടുക്കാം എന്ന് വിചാരിക്കുന്നു

    • @rasal187
      @rasal187 Рік тому

      @@anoopmathew8241you can add reverse camera for Rs 4500

  • @kuwaitabrajvm2472
    @kuwaitabrajvm2472 Рік тому +6

    Citroin സൂപ്പർ വണ്ടിയാണ് ഞാൻ കുവൈറ്റിൽ 5വർഷം ഉപയോഗിച്ച് ഡീസൽ ഗുഡ്സ് വാഹനം &പാസ്സന്ജർ c5അടിപൊളി വണ്ടിയാണ് മടെയ്‌ൻ ഫ്രാൻസ്

  • @fayizkurikkal9634
    @fayizkurikkal9634 Рік тому +1

    എത്ര KM ആയി ഇപ്പോൾ?
    ബാറ്ററി ഹെൽത്ത് ചെക്ക് ചെയ്തിട്ടുണ്ടൊ? ?

  • @ocd171
    @ocd171 Рік тому +8

    Citroen suspension &engineering 👌

  • @sreehari3700
    @sreehari3700 Рік тому +4

    240 km milage battery full drain ayitano ?how many percentage will be left after that

    • @deeptweshdm2536
      @deeptweshdm2536 Рік тому

      90 vare charge irangullu..full drain aavulalo ev

    • @mahinmaanu8398
      @mahinmaanu8398 Рік тому +1

      Company പറയുന്ന 24 mailge എല്ലാം petrol വണ്ടിക്ക് ഉലകത്തു town ൽ കിട്ടുമോ??

  • @SureshMichael-gu3ce
    @SureshMichael-gu3ce Рік тому

    We get onlymax 230km range noesxtra,but highly risky to travel long time consuming and costly the permit cost outside is above 25,

  • @rasal187
    @rasal187 Рік тому +3

    Warranty is 7 years or 140,000KM

  • @josephpeter4868
    @josephpeter4868 Рік тому +4

    നല്ല വാഹനം ആണ് പുറകിലെ സീറ്റ്‌ എടുത്തു മാറ്റിയാൽ 5 A/C കേറും നല്ല ടോർക് ഉണ്ട് 107 km Speed വളരെ പെട്ടന്ന് എടുക്കും
    സൗണ്ട് സിസ്റ്റം അടിപൊളി ആണ്

  • @AntonyJojo9876
    @AntonyJojo9876 Рік тому +1

    Even though some aspects good on paper but it appears risky to buy Citreon, it proved beyond doubts that Stellantis has best vehicles in the world but it won't sell due to arrogance and/or market ignorance of the company.
    However good the car is useless when no service and spares avaialbale. Stellantis (Owner of Citreon) has a habit of closing down operations suddenly. Ex. Fiat. Also jeep is not doing well.
    If citreon really want to sell cars in india it would have launched with minimum required features and performance in that price segement such as Auto A/C, electric mirror adjust, convenient switches for central operation of door locking and windows. Auto Transmission(ICE engine), better power.
    Now a days even motorcycles provide better MID than Citreon eC3.

    • @karma6746
      @karma6746 8 місяців тому +1

      I have a Punto that I've been using for nearly 10 years, service and spares are still available.

    • @AntonyJojo9876
      @AntonyJojo9876 8 місяців тому

      @@karma6746 I had 90 Hp Sport 2014 model sold last year, I am well aware of the service problems of punto. 😫

  • @subairkt7656
    @subairkt7656 Рік тому +2

    ഈ വണ്ടിക്ക് സ്പെയർ ടയർ ഉണ്ടോ ഇല്ലയോ

  • @soumyasurendran7380
    @soumyasurendran7380 Рік тому +2

    Umesh ji 👍👍👍

  • @abhineshvp7597
    @abhineshvp7597 5 місяців тому +1

    സേഫ്റ്റി പറഞ്ഞില്ല

  • @ratheeshram1931
    @ratheeshram1931 Рік тому

    Umeshettan no tharumo?

  • @riyaspvr3537
    @riyaspvr3537 Рік тому +2

    അടിപൊളി ❤

  • @kl14ranji15
    @kl14ranji15 Рік тому +1

    Umeshettan ❤🔥

  • @jabbarp4313
    @jabbarp4313 Рік тому

    എത്രയാണ് വില.?

  • @jarshadparayil1945
    @jarshadparayil1945 Рік тому +3

    Edukanam insha allha

  • @mohammednishad4055
    @mohammednishad4055 Рік тому

    ❤❤❤

  • @arunkrishnan7854
    @arunkrishnan7854 Рік тому +3

    ഓണർ തള്ളി മറിക്കുകയാണല്ലോ 😅

    • @umeshkayyil5636
      @umeshkayyil5636 Рік тому +1

      ഉള്ളത് പറഞ്ഞ ത് ആണ് ബ്രോ

    • @bobbybr1776
      @bobbybr1776 Рік тому

      ​@@umeshkayyil5636 ഞാൻ Citron c3 electric എടുക്കാം എന്ന് വിചാരിക്കുന്നു. പക്ഷേ ഈ കാറിൻ്റെ power 57ps ആണ് ഇത് പ്രശ്നമുണ്ടോ overtake ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ? Pl reply 🙏

    • @bipinmuthukulam
      @bipinmuthukulam Рік тому

      ​@@bobbybr1776 no issue.iam also ec3 owner

    • @karma6746
      @karma6746 8 місяців тому

      ​@@bobbybr1776test drove the eC3 and surprisingly it didn't feel underpowered at all. Kind of makes you doubt the power figures. Of course it's not particularly fast but it can easily keep up with the rest of the traffic.

  • @brazilbrazil09
    @brazilbrazil09 Рік тому +1

    Padinhara ith😅

  • @Arnie_Schwarzy
    @Arnie_Schwarzy Рік тому +2

    കയറ്റം കയറ്റൽ ഇല്ലേ 😁

    • @umeshkayyil5636
      @umeshkayyil5636 Рік тому

      ?

    • @Arnie_Schwarzy
      @Arnie_Schwarzy Рік тому +3

      ​@@umeshkayyil5636 നിങ്ങൾക്ക് ദിലീപിനെക്കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു 😁

    • @umeshkayyil5636
      @umeshkayyil5636 Рік тому

      @@Arnie_Schwarzy മനസ്സിൽ ആയില്ല

    • @Arnie_Schwarzy
      @Arnie_Schwarzy Рік тому +3

      @@umeshkayyil5636 ഏത് വണ്ടി റിവ്യൂ ചെയ്താലും പുള്ളിക്കാരൻ ഒരു കയറ്റത്തിൽ കൊണ്ട് പോയി നിറുത്തി എടുത്തു ടെസ്റ്റ് ചെയ്യും. Tata altros review വളരെ കുപ്രസിദ്ധമാണ് 😁

    • @mkhmmohsitclubmukkom5620
      @mkhmmohsitclubmukkom5620 5 місяців тому

      ഏതു കയറ്റവും കയറും

  • @edwinharvey2226
    @edwinharvey2226 Рік тому +1

    Citroen ev is a complete failure. Dont buy it. It have passive cooling. you cannot fast charge, battery gets over heated. Display is very basic. Also wafer thin dealership and service, can have parts issue in future. Tata is still the best option in EV

    • @EIS_MALAPPURAM
      @EIS_MALAPPURAM Рік тому

      Yes 💯

    • @hiran2016
      @hiran2016 Рік тому

      Have you atleast seen this car...!!!, Where did you get this idea of passive cooling and all those rubbish...you dont have an iota of idea what an EV is and how cooling is done..!! Do you work for Tata dealerships...?, please dont share your dumb ideas here..Do you know that cars from BYD are air cooled and why..?? And do you think Tata is bigger than a company called Citroen..?? And you think a 10"display with Apple car play/Android Auto is basic...!!

    • @keralanaturelover196
      @keralanaturelover196 11 місяців тому

      😂😂no. Best service

    • @mbathini2354
      @mbathini2354 11 місяців тому

      Its a good car if 3 improvements done
      1 ) liquid cooling system
      2) Improvement in display
      3) Open more service centers

    • @mkhmmohsitclubmukkom5620
      @mkhmmohsitclubmukkom5620 5 місяців тому

      I'm using citron ev last two months compare to tata citron is king, first you do a test drive and understand the comfort, speed and suspension.