ഈ സിനിമ തിയേറ്ററിൽ പോലും ഇത്ര ക്ലാരിറ്റിയിൽ ആരും കണ്ടിട്ടുണ്ടാവില്ല ജനിച്ച നാൾ തൊട്ട് ഇരുണ്ട നിറത്തിൽ കാണാൻ പോലും തോന്നാത്ത രീതിയിൽ ആയിരുന്നു ഈ സിനിമയുടെ പ്രിന്റ് കിടന്നിരുന്നത്
എടൊ മണ്ടാ തിയേറ്ററിൽ ഈ ക്ലാരിറ്റി ആയിരുന്നു പിന്നീട് കാസറ്റ് പരുവം ആയപ്പോ ആണ് ക്ലാരിറ്റിയിൽ ഇടിവ് സംഭവിക്കുന്നെ Negativesinu limitations വരും tvyil വരുമ്പോ പടം തിയേറ്ററിൽ നിന്ന് വിട്ട timil film print producer sookshikum Angana sookshichathkond aan Chila cinimakal enkilum ingana kitunne
മുരളി എന്തൊരു നടൻ ആണ് 🙏🙏... എല്ലരും... ആരാ മോശം.. ജീവിക്കുവല്ലേ...മണ്മറഞ്ഞു പോയ മലയാളത്തിന്റെ മാത്രം അഹങ്കാരം ആയിരുന്ന സംവിധായൻ.. തിരക്കഥ സംഗീത സംവിധായകർ മഹാ നടൻമാർ..മഹാ നടികൾ..... അമ്മ മലയാളത്തിന്റെ തീരാ നഷ്ടം!!
93 കല്യാണം കഴിഞ്ഞു ഭാര്യയോടൊപ്പം ആദ്യമായി കണ്ട സിനിമ. പക്ഷേ ഇന്ന് അവൾ....... രണ്ടു വർഷം മുമ്പ് അവൾ ഈ ലോകത്തോട് വിട പറഞ്ഞു.. ഈ സിനിമ വല്ലാതെ നൊമ്പരപ്പെടുത്തുന്നു
ആറാട്ട് കടവിങ്കൽ ❤️ പത്തു വെളുപ്പിന് ❤️ ഒത്തിരി ഒത്തിരി മോഹങ്ങൾ ❤️ എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ.. ഭാസ്കരൻ മാഷ് 🙏 രവീന്ദ്രൻ മാഷ് 🙏🥰🥰🥰❤️❤️❤️❤️❤️
The characterisation given to murali is pure speechless ..love ,aggression,doubt ,misfire and confused lots of layer is given …bharathan -lohithdas has given a pure human being that goes through all this emotion ..he was just living in that character ..what a man ,what an actor -legend… this is the first time i am watching venkalam and its world cinema ..please add subtitles so rest of the people can watch
ഇതിൽ ഗോപാലന്റെ ആ overthinking പീക്കിൽ എത്തുമ്പോൾ തന്നെ ദേഷ്യം തോന്നും ഗോപാലനോട്. കാരണം അത്ര മനോഹരമായി മുരളിയെന്ന കലാകാരൻ ആ കഥാപാത്രത്തെ കൊത്തിവെച്ചു..🤍🤍..
വാക്കുകൾ ഇല്ല ❤️❤️❤️❤️അത്രയും ഹൃദയ സ്പർശിയായ മൂവി ❤️❤️❤️നല്ല പാട്ടുകളും എല്ലാവരും ജീവിച്ച അനുഭവം പോലെ യുള്ള എത്ര കണ്ടാലും മതിവരാത്ത ചിത്രം... ഇനി ഇതുപോലുള്ള സിനിമ കാണാൻ കഴിയുമോ ആവോ 🙄 ഭരതൻ sir 🥹🙏🌹🌹🌹🌹
വള്ളുവനാടൻ സംസ്കാരവും ആ പുഴയോരത്ത് ജീവിതരീതിയും എന്നും എന്നെപ്പോലുള്ള സാധാരണക്കാരുടെ നൊസ്റ്റാൾജിയാണ്. ഷൊർണൂർ പാലക്കാട് റൂട്ടിലുള്ള ട്രെയിനിലൂടെ കടന്നു പോകുമ്പോൾ ഇന്ന് അത് വല്ലാത്തൊരു നൊമ്പരമാണ്.
ശെരിക്കും ലോഹിതധാസ് ഒരു പ്രതിഭ തന്നെയാണ് ..മൂശാരി, ആശേരി, മുക്കുവൻ, എന്ന് വേണ്ട ഏത് ജീവിത പാശ്ചതലത്തിൽ ആയാലും ലോഹി അവർക്കൊപ്പം ജ്ജനിച്ചു ജീവിച്ചതാണെന്നു തോന്നും..ആ ജാതിയിൽ ജനിച്ചു 50 വർഷം ജീവിച്ചവർക്ക് മാത്രമേ ഇത്രയും ആഴത്തിൽ ഈ സ്ക്രിപ്റ്റ് എഴുതാൻ പറ്റു.. മികച്ച അഭിനേതാക്കളും, ഭരതൻ എന്ന പ്രതിഭാസവും ചേർന്നപ്പോൾ ❤️
ഭരതൻ സർ ന്റെ സിനിമയിൽ ആണ് നായികമാർ കൂടുതൽ സുന്ദരികളായി കാണാറുള്ളത്..ഇതിൽ ഉർവശി ma'am എന്തൊരു സുന്ദരിയാണ്... വശ്യമായ സൗന്ദര്യം!❤️🔥 മുരളി സർ ആദ്യമായി ഉർവശി ma'am നെ കാണുന്ന സീൻ ഒക്കെ കണ്ണെടുക്കാൻ തോന്നണില്ല അത്രേം സുന്ദരി❤️🔥
ഉർവശി, മനോജ് k ജയൻ, അവൻ്റെ wife ആയ് ആക്ട് ചെയ്ത കുട്ടി ഇവർ ഫിലിം ൻ്റെ അവസാന പാർട്ടിൽ ഇറങ്ങി വന്നത് ഈ കഥയിലെ ആരുടെ വീട്ടിൽ നിന്നാണ്.ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്ന് പറഞ്ഞു തരണേ.
ഇപ്പോഴാണ് ഈ സിനിമ ഒന്ന് കാണാൻ പറ്റിയത്. ആദ്യമേ മികച്ച ക്ലാരിറ്റിയിൽ കണ്ടത് തന്നെ സന്തോഷം നന്ദി mattine now ❤️ ഭരതൻ ലോഹിദദാസ് മുരളി മനോജ് കെ ജയൻ ഉർവശി KPAC ലളിത ഭാസ്കരൻ മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ജോൺസൺ മാസ്റ്റർ. പ്രതിഭകളുടെ സംഗമം ആണ് ഇവിടെ. വെങ്കലം മലയാളത്തിലെ എക്കാലത്തെയും 💎 സിനിമ ആണ്.
Solid drama with a very unique setup. Kinda predictable ending but the acting and BGM keep you engaged. Very top notch cinematography by Ramachandra Babu that we can finally appreciate in 4K. Lots of cool shots and lighting. Lohithadas screenplay, so it’s very watchable
Thanks a lot Matinee Now..... എത്ര നാളായി ഇത് കാണാൻ ആഗ്രഹിച്ചു നടക്കുന്നു. ഇത് പോലെ പൊന്മുട്ടയിടുന്ന താറാവും ആധാരവും റീമാസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@@Jijisuneesh നിങ്ങളുടെ വീട്ടിൽ അളവറ്റ സ്നേഹം പരസ്പരം മുഖത്ത് അടിച്ച് ആണോ പ്രകടിപ്പിക്കുന്നത്? ഭാര്യ ഭർത്താവിനെ ഇതുപോലെ മുഖത്ത് അടിക്കുമ്പോഴും അത് സ്നേഹത്തിൻ്റെ ഗണത്തിൽ കൂട്ടുമല്ലോ അല്ലേ...???
ആദ്യത്തെ പാട്ട് കേട്ടപ്പോള്‍ തന്നെ കരച്ചില്‍ വന്നൂ പോയി. ഏറ്റവും പ്രിയപ്പെട്ട ലളിത മാഡം.. മനോജ് k ജയൻ n മുരളി combo...നല്ല kaavya ഭംഗിയുള്ള പാട്ട്. നല്ല കഥ.. ഇനി ഒരിക്കലും ഉണ്ടാവില്ല ഇങ്ങനെയൊരു സിനിമ..
രാമചന്ദ്ര ബാബുവിന്റെ അതിമനോഹരമായ ക്യാമറ വർക്ക്. ആറാട്ടു കടവിങ്കൽ പാട്ടിന്റെ സ്റ്റാർട്ടിങ് സീൻ ഒരു രക്ഷേമില്ല അതിമനോഹരമായ ഫ്രെയിം. പിന്നീട് വരുന്ന പല ഭാഗങ്ങളിലും ഉണ്ട്. ഇതേപോലെ മനോഹരമായ സീനുകൾ. ഇത്ര ക്ലാരിറ്റിയിൽ കാണാൻ സാധിച്ചതിൽ സന്തോഷം. മാറ്റിനി നൗ ടീമിനു അഭിനന്ദനങ്ങൾ
Ithra nalla cinemakal ini orikkalum undavilla. Nothing felt like they are acting. Everyone was living their life in the movie. As if they are all the real characters. What a movie ! Brilliant actors ! Wow !❤
KPAC ലളിതയും ഫിലോമിനയും തമ്മിൽ പുഴക്കരയിൽ വെച്ചു സംസാരിക്കുന്ന സീൻ കണ്ട് കരഞ്ഞു പോയി... എന്തൊരു പടമാ...ലോഹിതദാസിനെ ഒക്കെ പോലെ മനുഷ്യന്റെ ഉള്ളറിഞ്ഞ എഴുത്തുകാർ ഇനിയുണ്ടാവുമോ ഇവിടെ
എന്ത് വൃത്തികെട്ട സ്വഭാവമാണ് ഇതിൽ മുരളിയുടേത് . തെറ്റെല്ലാം സ്വയം ചെയ്തിട്ട് അവസാനം ഉർവശിയുടെ മുഖത്തടിച്ചത്...അയാൾക്ക് അതിനുള്ള യോഗ്യത ഇല്ല. പാവം ഉണ്ണി ❤️
മുരളി 🕺💃🏿 ഉർവശി മനോജ്. കെ. ജയൻ, കെ. പി. എ. സി. ലളിത, ഫിലോമിന, നെടുമുടി വേണു, ഇന്നസെന്റ്, സോണിയ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, രാഗിണി, ബിന്ദു പണിക്കർ, പ്രിയങ്ക, എം. സ് തൃപ്പൂണിത്തുറ, സാലു കൂറ്റനാട്, സീന ആന്റണി, നിയാസ് ബക്കർ
നല്ല സിനിമ കൊള്ളാം.. നല്ല പാട്ടുകൾ സൂപ്പർ.. സൂപ്പർ ഹിറ്റ് മൂവി..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ
ഉണ്ട് ബ്രോ
👍
സൂപ്പർ ക്ലാരിറ്റിയിൽ വെങ്കലം മൂവി യൂട്യൂബിൽ വന്നു ടീവിയിൽ പോലും ഇരുട്ട് നിറഞ്ഞ പ്രിന്റ് ആണ് ഇടുന്നത് 🙏
ഈ സിനിമയുടെ ഏറ്റവും best പ്രിന്റ് ❤👌
ഈ സിനിമ തിയേറ്ററിൽ പോലും ഇത്ര ക്ലാരിറ്റിയിൽ ആരും കണ്ടിട്ടുണ്ടാവില്ല ജനിച്ച നാൾ തൊട്ട് ഇരുണ്ട നിറത്തിൽ കാണാൻ പോലും തോന്നാത്ത രീതിയിൽ ആയിരുന്നു ഈ സിനിമയുടെ പ്രിന്റ് കിടന്നിരുന്നത്
എടൊ മണ്ടാ
തിയേറ്ററിൽ ഈ ക്ലാരിറ്റി ആയിരുന്നു
പിന്നീട് കാസറ്റ് പരുവം ആയപ്പോ ആണ് ക്ലാരിറ്റിയിൽ ഇടിവ് സംഭവിക്കുന്നെ
Negativesinu limitations വരും tvyil വരുമ്പോ
പടം തിയേറ്ററിൽ നിന്ന് വിട്ട timil film print producer sookshikum
Angana sookshichathkond aan
Chila cinimakal enkilum ingana kitunne
ജയരാജ്
Yes
Pakshe sound mosham aanu
മുരളി എന്തൊരു നടൻ ആണ് 🙏🙏... എല്ലരും... ആരാ മോശം.. ജീവിക്കുവല്ലേ...മണ്മറഞ്ഞു പോയ മലയാളത്തിന്റെ മാത്രം അഹങ്കാരം ആയിരുന്ന സംവിധായൻ.. തിരക്കഥ സംഗീത സംവിധായകർ മഹാ നടൻമാർ..മഹാ നടികൾ..... അമ്മ മലയാളത്തിന്റെ തീരാ നഷ്ടം!!
93 കല്യാണം കഴിഞ്ഞു ഭാര്യയോടൊപ്പം ആദ്യമായി കണ്ട സിനിമ. പക്ഷേ ഇന്ന് അവൾ....... രണ്ടു വർഷം മുമ്പ് അവൾ ഈ ലോകത്തോട് വിട പറഞ്ഞു.. ഈ സിനിമ വല്ലാതെ നൊമ്പരപ്പെടുത്തുന്നു
എന്തുപറ്റിയതാ ഭാര്യക്ക്
@@Sini-p3k കാൻസർ ആ മാ ശയത്തിൽ
😢😢😢
So sorry to hear this sir. Prayers
❤😢😢
എത്ര നാള് ആയി കാത്തിരിക്കുന്നു ഇത് പോലെ ക്ലാരിറ്റിയിൽ ഇ മൂവി ഒന്ന് കാണാൻ... നന്ദി 🙌
ക്ലൈമാക്സിൽ ഉള്ളത് എൻ്റെ വീടാണ്.. അത് ഇത്രയും ക്വാളിറ്റിയിൽ കാണാൻ പറ്റിയല്ലോ❤❤❤❤
😍😍
ഏതാ സ്ഥലം അത്ര മനോഹരം
@@vinumaryvincent4207 എങ്കക്കാട് ,വടക്കാഞ്ചേരി,തൃശൂർ
Evideyaa sthalam nalla resand
@@vinumaryvincent4207എങ്കക്കാട്,വടക്കാഞ്ചേരി..തൃശൂർ
ആറാട്ട് കടവിങ്കൽ ❤️
പത്തു വെളുപ്പിന് ❤️
ഒത്തിരി ഒത്തിരി മോഹങ്ങൾ ❤️
എത്ര തവണ കേട്ടാലും മതി വരാത്ത
ഗാനങ്ങൾ.. ഭാസ്കരൻ മാഷ് 🙏
രവീന്ദ്രൻ മാഷ് 🙏🥰🥰🥰❤️❤️❤️❤️❤️
ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും പറ്റാത്ത പാട്ടുകൾ ആണ് ആണ് അന്നത്തെ പാട്ടുകൾ സൂപ്പർ പാട്ടുകൾ, ഇന്നു കുറെ കോപ്രായം അല്ലാതെ ഒന്നും ഇല്ല
ലോഹിയേട്ടന്റെ എക്കാലത്തെയും മികച്ച ക്ലാസ്സിക് സിനിമകളിൽ ഒന്ന്.... ❤🔥
ഭരതൻ..
ഭരത് മുരളി...
രവീന്ദ്രൻ മാസ്റ്റർ...
❤
പഴയ കാലവും പഴയ സിനിമയോടും എന്നും ഇഷ്ട്ടം ..!😊
The characterisation given to murali is pure speechless ..love ,aggression,doubt ,misfire and confused lots of layer is given …bharathan -lohithdas has given a pure human being that goes through all this emotion ..he was just living in that character ..what a man ,what an actor -legend… this is the first time i am watching venkalam and its world cinema ..please add subtitles so rest of the people can watch
ഇതിൽ ഗോപാലന്റെ ആ overthinking പീക്കിൽ എത്തുമ്പോൾ തന്നെ ദേഷ്യം തോന്നും ഗോപാലനോട്. കാരണം അത്ര മനോഹരമായി മുരളിയെന്ന കലാകാരൻ ആ കഥാപാത്രത്തെ കൊത്തിവെച്ചു..🤍🤍..
ഇത്ര ക്ലിയറായിട്ട് ഈ മൂവി കിട്ടുമെന്ന് വിചാരിച്ചില്ല.... ഒരുപാട് നന്ദി
വെങ്കലം. തങ്കമാക്കി യൂട്യൂബിൽ ഇട്ടതിന് നന്ദി 🙏🏻
വാക്കുകൾ ഇല്ല ❤️❤️❤️❤️അത്രയും ഹൃദയ സ്പർശിയായ മൂവി ❤️❤️❤️നല്ല പാട്ടുകളും എല്ലാവരും ജീവിച്ച അനുഭവം പോലെ യുള്ള എത്ര കണ്ടാലും മതിവരാത്ത ചിത്രം... ഇനി ഇതുപോലുള്ള സിനിമ കാണാൻ കഴിയുമോ ആവോ 🙄 ഭരതൻ sir 🥹🙏🌹🌹🌹🌹
ആ last കൊടുത്ത അടി അവൾ അവനായിരുന്നു കൊടുക്കേണ്ടത് 🙂
സത്യം . ഈ സിനിമയിൽ ആകെ തോന്നിയ കുഴപ്പം അതാണ്. അയാൾ ഓരോന്നൊക്കെ കാണിച്ചു കൂട്ടിയിട്ട് അവസാനം ആ പാവത്തിനെ അടിച്ചു
Well said 👌
Sathyam 😂
അതെ അതെ ഈ പടം ഇപ്പൊൾ ഇറങ്ങിയിരുന്നേൽ പൊളിച്ച് കയ്യിൽ കൊടുക്കാമായിരുന്നു.അത്രയ്ക്ക് ഉണ്ട് സ്ത്രീ വിരുദ്ധത.എന്ത് ബോർ പടമാണിത്.
@@AristocraticHippocraticDemocra ഇപ്പോഴത്തെ കാലഘട്ടം അല്ലല്ലോ കഥ പറയുന്നത്. ഇങ്ങനെയുള്ള ഒരു ജീവിതവും ഉണ്ടായിരുന്നു കേരളത്തിൽ
എനിക്ക് 28 വയസായി,,,പക്ഷെ ഞാൻ ആദ്യമായിട്ടാണ് ഈ പടം കാണുന്നത്,, അതും 2024 ലിൽ,, നല്ല മൂവി ആണ്
Njanum.... 27 ayiii
29😂
23
Ennalum murali last urvashine endhina adiche?
Me too 😌
വള്ളുവനാടൻ സംസ്കാരവും ആ പുഴയോരത്ത് ജീവിതരീതിയും എന്നും എന്നെപ്പോലുള്ള സാധാരണക്കാരുടെ നൊസ്റ്റാൾജിയാണ്. ഷൊർണൂർ പാലക്കാട് റൂട്ടിലുള്ള ട്രെയിനിലൂടെ കടന്നു പോകുമ്പോൾ ഇന്ന് അത് വല്ലാത്തൊരു നൊമ്പരമാണ്.
ശെരിക്കും ലോഹിതധാസ് ഒരു പ്രതിഭ തന്നെയാണ് ..മൂശാരി, ആശേരി, മുക്കുവൻ, എന്ന് വേണ്ട ഏത് ജീവിത പാശ്ചതലത്തിൽ ആയാലും ലോഹി അവർക്കൊപ്പം ജ്ജനിച്ചു ജീവിച്ചതാണെന്നു തോന്നും..ആ ജാതിയിൽ ജനിച്ചു 50 വർഷം ജീവിച്ചവർക്ക് മാത്രമേ ഇത്രയും ആഴത്തിൽ ഈ സ്ക്രിപ്റ്റ് എഴുതാൻ പറ്റു.. മികച്ച അഭിനേതാക്കളും, ഭരതൻ എന്ന പ്രതിഭാസവും ചേർന്നപ്പോൾ ❤️
ആ ജാതി. ഏതാ.. വിശ്വകർമയാണോ.. അങ്ങനെ എങ്കിൽ വിശ്വകർമ്മയിൽ പെട്ടതല്ല. മുക്കുവൻ...😂
ആണ്ടിന് പിതൃക്കൾക്ക് ദാഹം വെക്കാൻ പോത്തിറച്ചി ആദ്യമായിട്ടാണ് കാണുന്നത് ശാക്തേയ കർമങ്ങളിൽ നിഷിദ്ധമായ ഒന്ന് മികച്ച ഒരു സിനിമയിൽ ട്രോളിയതാണോ ആവൊ?
ഇച്ചിറ്റി ഇകഴ്ത്തി കാണിക്കലും ഉണ്ടാവും സ്വാഭാവികം
❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ഭരതൻ സർ ന്റെ സിനിമയിൽ ആണ് നായികമാർ കൂടുതൽ സുന്ദരികളായി കാണാറുള്ളത്..ഇതിൽ ഉർവശി ma'am എന്തൊരു സുന്ദരിയാണ്... വശ്യമായ സൗന്ദര്യം!❤️🔥 മുരളി സർ ആദ്യമായി ഉർവശി ma'am നെ കാണുന്ന സീൻ ഒക്കെ കണ്ണെടുക്കാൻ തോന്നണില്ല അത്രേം സുന്ദരി❤️🔥
❤
93 ൽ റിലീസായ വെങ്കലം 95 ൽ ആദ്യമായ് ദൂരദർശനിൽ ടെല കാസ്റ്റ് ചെയ്തപ്പോഴാണ് ആദ്യമായ് കണ്ടത്,,❤❤❤ നൊസ്റ്റാൾജിയ
ഉർവശി, മനോജ് k ജയൻ, അവൻ്റെ wife ആയ് ആക്ട് ചെയ്ത കുട്ടി ഇവർ ഫിലിം ൻ്റെ അവസാന പാർട്ടിൽ ഇറങ്ങി വന്നത് ഈ കഥയിലെ ആരുടെ വീട്ടിൽ നിന്നാണ്.ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്ന് പറഞ്ഞു തരണേ.
Ellavarum onninonnu mikacha prakadanam
@@ADM04914ഉർവശിയുടെ വീട് ആയിട്ടാണ് കാണിക്കുന്നത്..
Urvasiyude swantham veetil ninnum
വെങ്കലം.വൈശാലി.താഴ്വാരം.
4kയിൽ ഭരതൻ സാറ് ഒരു കലക്ക് കലക്കും 🎉❤
നല്ല സിനിമ ❤️❤️❤️❤️ കുഞ്ഞിലേ കണ്ടപ്പോൾ ഇത്രയും ഇഷ്ടം തോന്നിയിട്ടില്ല മണ്മറഞ്ഞു പോയ കലാകാരൻ മാർക്കു ഒരായിരം 🙏🙏🙏🙏
ഈ സിനിമ ഒക്കേ claritiyil കാണാൻ കഴിയുമെന്ന് വിചാരിച്ചത് അല്ല.❤️✨ ശരിക്കും ഭരതൻ ഒരു ചിത്രകാരൻ തന്നെ ഒരോ ഫ്രേമും സൂപ്പർ
ഇപ്പോഴാണ് ഈ സിനിമ ഒന്ന് കാണാൻ പറ്റിയത്. ആദ്യമേ മികച്ച ക്ലാരിറ്റിയിൽ കണ്ടത് തന്നെ സന്തോഷം നന്ദി mattine now ❤️
ഭരതൻ
ലോഹിദദാസ്
മുരളി
മനോജ് കെ ജയൻ
ഉർവശി
KPAC ലളിത
ഭാസ്കരൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
ജോൺസൺ മാസ്റ്റർ.
പ്രതിഭകളുടെ സംഗമം ആണ് ഇവിടെ.
വെങ്കലം മലയാളത്തിലെ എക്കാലത്തെയും 💎 സിനിമ ആണ്.
മലയാളം കണ്ട ഏറ്റവും മികച്ച എഴുത്ത്കാരൻ ലോഹിതദാസ്
Solid drama with a very unique setup. Kinda predictable ending but the acting and BGM keep you engaged. Very top notch cinematography by Ramachandra Babu that we can finally appreciate in 4K. Lots of cool shots and lighting. Lohithadas screenplay, so it’s very watchable
Thank you so much... എത്ര കാലമായിട്ട് കാത്തിരിക്കുന്നു ഒരു നല്ല print....❤
Thanks a lot Matinee Now..... എത്ര നാളായി ഇത് കാണാൻ ആഗ്രഹിച്ചു നടക്കുന്നു. ഇത് പോലെ പൊന്മുട്ടയിടുന്ന താറാവും ആധാരവും റീമാസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു
ജയരാജ്
ഇപ്പഴും ഈ ആചാരം പലസ്ഥലത്തും ഉണ്ടെന്നും കേൾക്കുന്നു
അവസാനത്തെ അടി തിരിച്ചായിരുന്നു വേണ്ടത്. എങ്കിൽ നല്ല ending ആയിരുന്നെനെ.
Athaanu Thaanum oru GOATum thammillulla vyathyaasam....
Ayaal adikoduthath male chauvinism kanikkanalla... Pulliyum aa babyum tammilulla bond adhava rakthabendham aanu aa adiyiluude kanichath😌
ഭാര്യയോടുള്ള അളവറ്റ സ്നേഹവും, മാപ്പുപറച്ചിലും ഉണ്ട് ആ അടിയിൽ
@@Jijisuneesh നിങ്ങളുടെ വീട്ടിൽ അളവറ്റ സ്നേഹം പരസ്പരം മുഖത്ത് അടിച്ച് ആണോ പ്രകടിപ്പിക്കുന്നത്? ഭാര്യ ഭർത്താവിനെ ഇതുപോലെ മുഖത്ത് അടിക്കുമ്പോഴും അത് സ്നേഹത്തിൻ്റെ ഗണത്തിൽ കൂട്ടുമല്ലോ അല്ലേ...???
ഇച്ചിരി ഇല്ലാത്ത ഒരു പൊടി കുഞ്ഞിനെ തറയിൽ ചുമ്മാ കിടത്തി യിട്ട് അകത്തേക്ക് പോയതിനാ അങ്ങനെ അടിച്ചത്
തകർത്തു, കൂടുതലൊന്നും പറയാനില്ല. ഇതു പോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ലെന്നു ആലോചിക്കുമ്പോളാണ് മനസ്സിന്നു വിങ്ങൽ
ആദ്യത്തെ പാട്ട് കേട്ടപ്പോള്‍ തന്നെ കരച്ചില്‍ വന്നൂ പോയി. ഏറ്റവും പ്രിയപ്പെട്ട ലളിത മാഡം.. മനോജ് k ജയൻ n മുരളി combo...നല്ല kaavya ഭംഗിയുള്ള പാട്ട്. നല്ല കഥ.. ഇനി ഒരിക്കലും ഉണ്ടാവില്ല ഇങ്ങനെയൊരു സിനിമ..
കാത്തിരുന്ന ഒരു അപ്‌ലോഡ് ആയിരുന്നു 💓💓വെങ്കലം 💓💓
അടി കിട്ടേണ്ടത് അവനല്ലേ?? പിന്നെ എന്തിനാ അവളെ തല്ലിയത്?? തല്ലി ആണോ സ്നേഹം കാണിക്കേണ്ടത്??
എന്തു രസമാണ് ഈ സിനിമ കണ്ടിരിക്കാൻ ☺️☺️☺️☺️
എന്തൊരു രസ സിനിമ കാണാൻ... ഗ്രാമീണ പശ്ചാത്തലം 🥰
രാമചന്ദ്ര ബാബുവിന്റെ അതിമനോഹരമായ ക്യാമറ വർക്ക്. ആറാട്ടു കടവിങ്കൽ പാട്ടിന്റെ സ്റ്റാർട്ടിങ് സീൻ ഒരു രക്ഷേമില്ല അതിമനോഹരമായ ഫ്രെയിം. പിന്നീട് വരുന്ന പല ഭാഗങ്ങളിലും ഉണ്ട്. ഇതേപോലെ മനോഹരമായ സീനുകൾ. ഇത്ര ക്ലാരിറ്റിയിൽ കാണാൻ സാധിച്ചതിൽ സന്തോഷം. മാറ്റിനി നൗ ടീമിനു അഭിനന്ദനങ്ങൾ
ഈ സിനിമയ യൊക്കെ കാണുന്നത് ഒരു പുണ്യമാണ്🙏
ഈ വിഭാഗത്തിൽ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നോ?
KPAC ലളിത , ഫിലോമിന, ഉർവ്വശി , മനോജ് കെ ജയൻ , മുരളി .... എത്ര ശക്തമായ അഭിനേതാക്കളുടെ ഒരു നിര !
റീമാസ്റ്റർ ചെയ്തു പളുങ്ക് പോലത്തെ പ്രിൻ്റ് ഇട്ടതിനു നന്ദി. വെങ്കലം ഇത്രേം ഭംഗിയായി കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. 🙏🙏🙏
JNAANUM
ഞാൻ ഒരുപാട് കാലം മുൻപ് കണ്ടതാണ്. അടിപൊളി പാട്ടുകൾ 🎼
വെങ്കലം നല്ല തിളക്കമുള്ള പൊന്നായാല്ലോ... Good work 🫂
ഭരതൻ എന്ന അതുല്യ സംവിധായകൻ അദ്ദേഹത്തിന്റെ ഭാവനയാകുന്ന ആലയിൽ പണിതെടുത്ത ചിത്രം.......!വെങ്കലം....❤
Thanks for uploading 4K remastered print of this classic movie. Much awaited
Ithra nalla cinemakal ini orikkalum undavilla. Nothing felt like they are acting. Everyone was living their life in the movie. As if they are all the real characters. What a movie ! Brilliant actors ! Wow !❤
എല്ലാരുംകൂടെ മത്സരിച് അഭിനയിച് കാഴ്ചകാരെ കൊന്നു 🙏🏼 ലളിതമ്മ❤️ ഉർവശിചേച്ചി😘 മുരളി 🙏🏼അന്നത്തെ ഓരോ കഥകൾ 👍🏼ഭരതൻ🔥
Thanks a lot matinee now 😘😘ithokke Ningal undayond mathram ijjathi claritiyil kanunnu 👍👍👍
ഹോ ഇതുപോലെ ഒരു പടം ഒക്കെ ഇനി ഉണ്ടാകോ ❤
എന്ത് ഭംഗിയുള്ള ലൊക്കേഷൻസ് ആണ്...
KPAC ലളിതയും ഫിലോമിനയും തമ്മിൽ പുഴക്കരയിൽ വെച്ചു സംസാരിക്കുന്ന സീൻ കണ്ട് കരഞ്ഞു പോയി...
എന്തൊരു പടമാ...ലോഹിതദാസിനെ ഒക്കെ പോലെ മനുഷ്യന്റെ ഉള്ളറിഞ്ഞ എഴുത്തുകാർ ഇനിയുണ്ടാവുമോ ഇവിടെ
ഇത് വല്ലാത്തൊരു സിനിമയാണ് ഇതിലെ കഥാപാത്രങ്ങൾ ശരിക്കും അഭിനയിക്കുക ആല്ല യഥാ ത്ത കഥാപാത്രമായി നമ്മുടെ യൊക്കെ മുൻ പിൻഅവതരിക്കുകയായി
എന്ത് വൃത്തികെട്ട സ്വഭാവമാണ് ഇതിൽ മുരളിയുടേത്
. തെറ്റെല്ലാം സ്വയം ചെയ്തിട്ട് അവസാനം ഉർവശിയുടെ മുഖത്തടിച്ചത്...അയാൾക്ക് അതിനുള്ള യോഗ്യത ഇല്ല. പാവം ഉണ്ണി ❤️
Thank you for bring this movie back in 4k res ❤
2:21:52 last adi കണ്ടാൽ തോന്നു തെറ്റു മുഴുവൻ ചെയ്തത് തങ്കമണി ആണെന്ന്.... അത് എന്തിനാ കൊടുത്തേ 🤔
ഉർവശിയെ കാണാൻ നല്ല ഭംഗിയാണ്
Thanks for uploading the movie. A classic from Bharathan sir and A.K.Lohitadas Sir .. Love from Andhra..
Thanks for uploading the finest print of the classic film ❤
1993 യിൽ release ആയ movie. Mu Uncle ദുബായ് നിന്ന് ആ കലത്ത് കാസറ്റ് കൊണ്ട് വന്നു കണ്ടിട്ടുണ്ട്. എല്ലാ റിലീസ് ചെയ്ത സിനിമകളും.
മുരളി ഗംഭീര നടൻ. 🧡
മുരളി 🕺💃🏿 ഉർവശി
മനോജ്. കെ. ജയൻ,
കെ. പി. എ. സി. ലളിത, ഫിലോമിന,
നെടുമുടി വേണു, ഇന്നസെന്റ്,
സോണിയ,
കുതിരവട്ടം പപ്പു,
മാള അരവിന്ദൻ,
രാഗിണി,
ബിന്ദു പണിക്കർ,
പ്രിയങ്ക,
എം. സ് തൃപ്പൂണിത്തുറ, സാലു കൂറ്റനാട്,
സീന ആന്റണി,
നിയാസ് ബക്കർ
മരിച്ചെതല്ലാം നല്ല നടൻമ്മാരായിരുന്നു.😢😢😢
@@army12360anoop അതെ 😥
എന്തൊരു പടം ആണ് ഇതു... ❤️
ഫിലോമിന ചേച്ചിയെ കാണാൻ വന്നവരുണ്ടോ?
മിക്ക പോഴും. ഞാൻ കാണുന്ന ഒരുക്ലാസിക് movie 🥰🥰🥰evr fev 🥰🥰
ഭരതൻ ലോഹിതദാസ് നമ്മുടെ ചുറ്റുപാടിൽ നിന്ന് അടർത്തിയെടുത്ത സിനിമ
കുറെ ആയി wait ചെയുന്നു,,,, thank u Matinee now
53:11 ...going back in times...enthoru feel..pandu radio yil kelkunna time....akashavani kannur, alappuzha,
നല്ല ജീവനുള്ള പടം. പണ്ടത്തെ ഓരോ ആചാരങ്ങൾ 😮
ഇതൊക്കെ ആണ് സിനിമ 🙏🙏
Thank you for the nice print and the work behind it
Ee cenimayille palarum inni jeevanode illa😢😢
One of my favorite movie.. ❤
MUCH AWAITED MOVIE.....TOUGH TO GET SUCH A PRINT WITH 4K CLARITY KUDOS TO TEAM MATINEE NOW
CAN YOU UPLOAD AMARAM, THAZHVAARAM
ഭരതൻ സാറിന്റെ ഫ്രെയിമിൽ മുരളി എന്ന നടന്റെ സ്ക്രീൻ presents ❤️🔥
40:50
47:30
2:20:35
ഉർവശിയെ ആദ്യമായി കാണുന്ന സീൻ ഒരു പ്രത്യേക ചേലാണ്. 45:00
Remaster വീഡിയോക്ക് waiting ആരുന്നു നന്ദി
സിനിമ്മ ഇതാണ് അല്ലാതെ ഇപ്പോഴാത്തെ സിനിമ😢😢
ലാസ്റ്റ് അടി തിരിച്ചായിരുന്നു കൊടുക്കേണ്ടിരുന്നത്
അതെ
മുരളി. Kps ലളിത. ഫിലോമിന. പപ്പു. ഭരതൻ. ലോഹിതദാസ്. 🌹🌹🌹🌹🌹
താഴ്‌വാരം റിലീസായാൽ അന്ന് ❤️❤️❤️❤️❤️
finally had been waiting for a long time
സൂപ്പർ മൂവി ❤
ഒരു പാട് ഇഷ്ടം
Misunderstanding is a treat for every trust and relationship.. once its broken it cannot be rebuild !!!. Trust is like a glass !!!
Thank you! Thank you! Thank you!
superb clarity thank you Matinee Now
Last urvashi thirich orenam arunu pottikandath old story oke egane ayipoyalo
Could have mentioned Bharathan also in the title along with Lohithadas
Athe 😄
ദേവരാഗം കൂടി നല്ല print upload ചെയ്യണേ......
Why did murali slap Urvashi at the end..I don’t understand..infact urvashi should have slapped Murali for not trusting her ..
To understand that, one must be on love..
2024 ജൂൺ ഇൽ star singer ഇൽ ദിശ പാടിയ സോങ് കേട്ടു ഈ സിനിമ കാണാൻ വന്ന ഞാൻ
ഞാൻ ഈ movie വീണ്ടും കാണാൻ വന്നതും ആ പാട്ടു കേട്ടാണ് 😂😂
ഷൊർണ്ണൂർ , ഒറ്റപ്പാലം ,ലോഹി സാറിൻ്റെ തട്ടകം ,ലൊക്കേഷൻ
HD upload...thanks...❤❤❤orupad
Thanks 😊
2024ൽ ഞാൻ കണ്ടു വെങ്കലം സൂപ്പർ മൂവി എനിക്ക് വളരെ ഇഷ്ടം മുള്ള മൂവി
മനോജ് കെ ജയൻ മുരളി ഊർവശി കെ പി സി ലളിത 👌👌👌👍👍👍❤️❤️❤️❤️❤️
Waiting .......tanks❤
Great copy..
ഒരു behind the scenes കൂടെ ചെയ്യാമോ, ഏത് പ്രിന്റ് എന്ത് കണ്ടിഷനിൽ കിട്ടി, പിന്നെ നിങ്ങൾ എങ്ങനെ വർക്ക് ചെയ്തു എന്നൊക്കെ കാണിച്ചുകൊണ്ട് ❤❤
ATHU MUNPU CHEYTHITTUNDU
Asadhya nadanaya muraliyum asadhya nadiyaya urvashiyum thakarthabhibayicha chitram❤
Murali sir is real megastar ❤️❤️❤️
ഭരതൻ സൂപ്പർ❤
Fantastic movie
ഒരുപാട് നല്ല ഓർമ്മകൾ..... തരുന്ന ഗാനം