Randam Bhavam Full Movie | 4K Remastered | Suresh Gopi | Biju Menon | Malayalam Full Movie

Поділитися
Вставка
  • Опубліковано 16 лют 2024
  • Randam Bhavam is a 2001 Indian Malayalam-language crime drama film directed by Lal Jose and written by Ranjan Pramod. It stars Suresh Gopi in a dual role and Thilakan, Biju Menon, Poornima Mohan, Lena, Narendra Prasad, Lal, and Srividya in pivotal roles.
    Directed by - Lal Jose
    Written by - Ranjan Pramod
    Produced by - K. Mohanan
    Cinematography - S. Kumar, Vipin Mohan
    Edited by - Ranjan Abraham
    Music by - Vidyasagar
    Starring - Suresh Gopi, Biju Menon, Thilakan, Poornima Mohan
    #randambhavammovie #malayalammovie #malayalamcinema #malayalamfullmovie #malayalamcinema #sureshgopi #bijumenon
    DIGITAL PARTNER: AVENIR TECHNOLOGY
    ► Subscribe to Matinee Now: bit.ly/3bB8BmS
    ► Like Facebook page : rb.gy/pei42f
    ► Follow Instagram page : rb.gy/j4evid
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 123

  • @shijinsammathew2864
    @shijinsammathew2864 3 місяці тому +19

    തിലകന്റെ ഗോവിന്ദ്ജി എന്ന Character ഒരു രക്ഷേമില്ല🔥എന്ത് കിടിലൻ ആയിട്ടാണ് സുരേഷേട്ടൻ കിച്ചു & അനന്തു രണ്ട് വ്യത്യസ്ത Characters അഭിനയം കൊണ്ട് മനോഹരമാക്കിയത് 🔥കൂടെ വിദ്യാസാഗറിന്റെ Songs❤️തിയേറ്ററിൽ പരാജയപെട്ട ലാൽ ജോസിന്റെ ഒരു കിടിലൻ പടം 👌🏻

  • @parudeesa-ox2wp
    @parudeesa-ox2wp 3 місяці тому +30

    സൂപ്പർ 👌👌മൂവി2024ഫെബ്രുവരി 22ന് ശേഷം കാണുന്നവർ❤️👍👍👍👍👍👍👍👍👍👍

  • @AREntertainment1235
    @AREntertainment1235 3 місяці тому +34

    പണ്ടൊക്കെ സൂര്യാ ടിവിയിൽ എപ്പോൾ വന്നാലും മുടങ്ങാതെ കാണുമായിരുന്നു❤ അന്നൊക്കെ Theathril എന്തുകൊണ്ടോ പരാജയപെട്ടു 😢
    പക്ഷേ marannittumentino പാട്ടിന് പ്രത്യേക Fanbase ഉണ്ട് 💖

    • @mediacentralinfo1754
      @mediacentralinfo1754 3 місяці тому +7

      Aanu ernakulam okke thenkasipattanam running ayirunu. Thenkasipattanam kanan poyapo houseful. Pinne ee cinemaku keri. Alukal ithil kuravayirunu. Kakkakuyil okke running ayirunu

  • @sijojosephpanambal
    @sijojosephpanambal 3 місяці тому +26

    മഹത്മ, ഹൈവേ, മാഫിയ, തക്ഷശില, രുദ്രാക്ഷം, ഒളിമ്പ്യൻ അന്തോണി ആദം, ദി ട്രൂത്ത്, ദി ഡോൺ, ലയൺ, രൺവേ, ശിവം, ചക്രം, സൂപ്പർമാൻ. ഈ സിനിമകളൊക്കെ മാറ്റിനി നൗ നിങ്ങള് 4K യിൽ ചെയ്യണേ

  • @babeeshkaladi
    @babeeshkaladi 3 місяці тому +11

    ഇതുവരെ ഈ പടം മുഴുവൻ ആയിട്ടൊന്നു കണ്ടിട്ടില്ല. അവിടെ ഇവിടെ ആയി മാത്രം കണ്ടോള്ളൂ. ഇനി ഫുൾ കാണാം ❤️‍🔥🥹

  • @saraths4187
    @saraths4187 3 місяці тому +94

    SG FANS IVIDE LIKE

    • @ummadaamone
      @ummadaamone 3 місяці тому +3

      Sg fan ann pakshe BJP fan alla 💯

    • @-Bliss-of-soul
      @-Bliss-of-soul 2 місяці тому +2

      നല്ലൊരു ആക്ടർ ആയിരുന്നു എന്ന് ബിജെപി യിൽ ചേർന്നോ അന്ന് തീർന്നു 🥴

    • @ummadaamone
      @ummadaamone 2 місяці тому

      @@-Bliss-of-soul 💯😌

    • @saraths4187
      @saraths4187 2 місяці тому +3

      ​@@ummadaamoneNJAN CHOTICHIRIKUNNATHU AKSHARAM ONNUM MARIYITTILLLALLO

    • @maheshml8257
      @maheshml8257 2 місяці тому +2

      R u still sleeping 😄😄​@@-Bliss-of-soul

  • @rahulskumar65
    @rahulskumar65 3 місяці тому +17

    അന്ന് കട്ട്ഔട്ട് കണ്ടത് ഓർമയുണ്ട് 😘യാതൊരു Getup ചേഞ്ച്‌ ഇല്ലാതെ കിഷനും അനന്തുവും 🔥2nd half l കിഷൻ ജി യുടെ ഒരു പെർഫോമൻസ് Highly Underrated Padam

  • @dreamshore9
    @dreamshore9 3 місяці тому +14

    Mammoottys Black deserves 4k restoration 🔥

  • @567890don1
    @567890don1 3 місяці тому +8

    ‌ ഈ മൂവി ഇറങ്ങുമ്പോ ഞാൻ ഏഴാം ക്ലാസ്സിൽആയിരുന്നു . എന്റെ കസിൻ ചേട്ടന്മാര് ഈ പടം കണ്ടിട്ട് നല്ല അഭിപ്രായം ആണ് പറഞ്ഞതു . പക്ഷെ സുരേഷ് ഗോപിയ്ക്ക് പറ്റിയ റോൾ അല്ല എന്നൊരു സംസാരം ആയിരുന്നു ആ കാലത്തു . പുള്ളി ചെയ്‌തുകൊണ്ടിരുന്ന ഫയർ ബ്രാൻഡ് റോളുകൾ ആയിരുന്നു കൂടുതലും അപ്പൊ . പ്രീ റിലീസ് പോസ്റ്റേഴ്സിലും സുരേഷ് ഗോപി തോക്കും പിടിച്ചു കൊണ്ട് നിൽക്കുന്ന സ്റ്റിൽസ് ആയിരുന്നു .അതുകൊണ്ടു തന്നെ ഫാൻസ്‌ അങ്ങനെ ഒരു മൂവി ആയിരുന്നു പ്രതീക്ഷിച്ചതു .ചന്ദ്രോത്സവത്തിനും ഇതു തന്നെ ആയിരുന്നു സംഭവിച്ചത് . സുരേഷ് ഗോപി വളരെ നന്നായിട്ടു തന്നെ അവതരിപ്പിച്ചു എന്നു കാലം തെളിയിച്ചു .
    ഇതിന്റെ ട്രൈലെർ അന്ന് ടീവിയിൽ കാണിക്കുമായിരുന്നു . 01:35:24 മുതൽ 6 സെക്കന്റ് ഉള്ള സുകുമാരിച്ചേച്ചിയുടെ ലോങ്ങ് ഷോട്ട് ആയിരുന്നു ട്രൈലെർ അവസാനം കാണിച്ചിരുന്നത്‌. നാല് മാസം മുൻപ് ഇറങ്ങ്യ തെങ്കാശിപ്പട്ടണം അപ്പോളും ഹൗസ്ഫുൾ ആയിട്ടു ഓടുന്നുണ്ടായിരുന്നു . കൂടാതെ കാക്കകുയിലും കരുമാടികുട്ടനും അധികം ഗ്യാപ് ഇല്ലാതെ ഒരേ സമയത്തു ഓടുന്നുണ്ടായിരുന്നു

  • @user-cs5yq4rh3v
    @user-cs5yq4rh3v 3 місяці тому +10

    ❤️Thanks ❤️
    ലാൽ ജോസിന്റെ ഏറ്റവും മികച്ച ചിത്രം സുരേഷ് ഗോപിയുടെയും. 2001 ലെ വിഷു ചിത്രമായിരുന്നു രണ്ടാം ഭാവം. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം എന്ത് പറ്റി ഈ ചിത്രം തിയേറ്ററിൽ പരാജയപ്പെടാൻ കാരണം. വളരെ നല്ലൊരു ചിത്രം ആയിരുന്നിട്ടു കൂടി ഈ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. സുരേഷ് ഗോപിയുടെ മേഘ സന്ദേശം എന്നൊരു ചിത്രം കൂടിയുണ്ടായിരുന്നു 2001 ലെ വിഷുവിനു ആ ഹൊറർ ചിത്രം ഭേദപ്പെട്ട വിജയം കൈ വരിച്ചു. വില്ലന് പ്രാധാന്യം കൂടി പോയി എന്നൊരു കാരണം പറഞ്ഞിരുന്നു ഈ ചിത്രം പരാജയപ്പെടാൻ അന്ന് എവിടെയോ വായിച്ചതായി ഒരോർമ്മ.

    • @567890don1
      @567890don1 3 місяці тому +2

      Kakkakuyil also ithinte koode release ondayrnu …fans expect chytatu typical action movie ayrnu from suresh Gopi ..pre release posters oke angane ayrnu …release ayapo avaru expect chyatha polae vannu..chandrolsavam movie oke atupolae parajayam vanna films anu

    • @user-cs5yq4rh3v
      @user-cs5yq4rh3v 3 місяці тому +5

      കരുമാടി കുട്ടൻ എന്ന ചിത്രവും ഉണ്ടായിരുന്നു

    • @567890don1
      @567890don1 3 місяці тому

      @@user-cs5yq4rh3v yes.. njan annu 8th stdil ayrnu ..ente cousin chettanmaru oke kandu nalla abhiprayam ayrnu ee movieye kurichu pakse suresh gopiku pattya role alla ennayrnu annathe samsaram..because firebrand roleukal chytiruna kaalam ayrnu…so aalukalude expectation tanne ayrnu padam vijayikkathe poyatu…suresh Gopi apt tanne ayrnu ee filmnu ennu kaalam theliyichu…ithinte trailer annu tvyil kanichatu Eniku nalla ormayondu..sukumarachechiyude oru long shotil ayrnu trailer end chytatu

    • @567890don1
      @567890don1 3 місяці тому +1

      @@user-cs5yq4rh3v yes ..njan annu 7th stdil ayrnu..ente cousin chettanmaru ee film kanditu nalla abhiprayam ayrnu paranjatu…pakse suresh gopiku cherunna role alla ennoru samsaram ayrnu annu..firebrand roleukal chytiruna kaalam ayrnu annu..atukondu tanneyanu film parajayapettathu annu..pakshe suresh Gopi apt tanne ayrnu ee movieku ennu kaalam theliyichu…
      Ithinte trailer annu tvyil kanikkuayrnu… 01:35:24 minsil kanikkuna sukumari chechiyude 6 sec long shot scene ayrnu trailer endil kanichatu..

    • @user-cs5yq4rh3v
      @user-cs5yq4rh3v Місяць тому

      കാക്കകുയിൽ

  • @kukkulalettan9390
    @kukkulalettan9390 3 місяці тому +9

    ക്ലൈമാക്സ് പക്കാ സുരേഷ് ഗോപി മാസ്സ് ആക്കിയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു 🔥
    വ്യത്യസ്തമായ രണ്ട് ഇരട്ട വേഷങ്ങൾ സുരേഷ് ഗോപി നന്നായിട്ട് ചെയ്ത സിനിമ...

  • @AREntertainment1235
    @AREntertainment1235 3 місяці тому +17

    4kyil കാണാൻ കാത്തിരുന്ന sgyude പടം ❤ Thanks a lot

  • @Homesapiens.
    @Homesapiens. 3 місяці тому +8

    കിടിലൻ സിനിമ ആയിരുന്നു ❤🎉
    ആ ടൈമിൽ സുരേഷ് ഗോപിക്ക് മാസ്സ് പടം ഒക്കെ ആയിരുന്നു ഹിറ്റ്‌ ആയത് അത്കൊണ്ട് പ്രേഷകർ മാസ്സ് പടം പ്രതീക്ഷിച്ചു പോയി കിട്ടിയത് സുരേഷ് ഗോപി തിലകൻ ബിജു മേനോൻ നരേന്ദ്ര പ്രസാദ് പൂർണിമ ലാൽ ഇവരുടെ ഒക്കെ ക്ലാസ്സ്‌ പെർഫോമൻസ് ❤️

  • @sayooj.n7110
    @sayooj.n7110 3 місяці тому +7

    പ്രജ
    മഹാത്മ
    രക്ഷസരാജാവ്
    ദി ഡോൺ
    സൂപ്പർ മാൻ
    ഇതൊക്കെ ഒന്ന് അപ്‌ലോഡ് ചെയ്തു കൂടെ..

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 3 місяці тому +9

    രണ്ടാം ഭാവം 2001👍👍👍 4k 🙏🙏🙏🙏🙏🙏🙏

  • @vipindas3696
    @vipindas3696 3 місяці тому +4

    താഴ്വാരം,സീസൺ, ഓർക്കാപ്പുറത്ത്, ജാക്ക്പൊട്ട്, ദ്രുവം ഇതൊക്കെ ഒന്ന് റിലീസ് ചെയ്യോ 4K യിൽ

  • @koshykattappana3298
    @koshykattappana3298 3 місяці тому +3

    അമ്മയും അച്ഛനുമൊക്കെ കിച്ചുവിനെ തിരിച്ചറിയുന്ന സീൻ. ന്റമ്മോ കണ്ണ് നിറയാണ്ട്‌ കാണാൻ പറ്റൂല

  • @g.vishnu8609
    @g.vishnu8609 3 місяці тому +3

    തിയേറ്റർ പ്രിൻ്റ് VCR കാസറ്റിൽ ആണ് ഞാൻ ആദ്യമായ് ഈ സിനിമ കാണുന്നത്😮😮😮

  • @mubarakdsm1404
    @mubarakdsm1404 3 місяці тому +11

    Underrated Performance of SG ♥️🥰....😊

  • @sharpshooter390
    @sharpshooter390 3 місяці тому +5

    പണ്ട് VCRൽ ഇട്ട് കണ്ട പടം 😊old മെമ്മറീസ്

    • @manishsuresh4996
      @manishsuresh4996 3 місяці тому +1

      Yes, in UAE it was released by Thomsun Cassettes❤❤❤ now after 21 years watching the same film in UAE

  • @TonYStarKGaminG
    @TonYStarKGaminG 3 місяці тому +4

    Most awaited Remastered. SG 🔥

  • @rejikarthika2441
    @rejikarthika2441 3 місяці тому +3

    08.35 👌 SG യുടെ കാല് കൊണ്ടുള്ള പ്രയോഗം 👌

  • @saraths4187
    @saraths4187 3 місяці тому +3

    NJAN ORU SG FAN, THIS MOVIE THEATER EXPERIENCE

  • @its_meomkar3003
    @its_meomkar3003 3 місяці тому +4

    We want millennium stars movie remastered

  • @Gkm-
    @Gkm- Місяць тому +1

    marannitum enthino manassil thulumbunnu / mounanuragathin ഈ പാട്ടു 😍🥰

  • @AREntertainment1235
    @AREntertainment1235 3 місяці тому +3

    ഈ സിനിമയിൽ അനന്തുവിൻ്റെ നാട്ടിലെ തറവാട് ലൊക്കേഷൻ ഒറ്റപ്പാലത്ത് തന്നെയാണോ ? 💕😍

  • @sangeethnv2001
    @sangeethnv2001 16 днів тому +1

    SURESH GOPI FANS ❤. Thilkan പെര്‍ഫോമന്‍സ് 🎉

  • @jayachandranm5858
    @jayachandranm5858 Місяць тому

    ലാൽജോസ് ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും നല്ല സിനിമയാണ് ഈ രണ്ടാം ഭാവം

  • @kukkulalettan9390
    @kukkulalettan9390 3 місяці тому +4

    ഈ ചിത്രം പരാജയപ്പെടാൻ കാരണം ക്ലൈമാക്സിൽ മാസ് കുറഞ്ഞുപോയി.. പക്കാ സുരേഷ് ഗോപി മാസ്സ് ആയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു.. രഞ്ജിത്ത് സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞിരുന്നു..

  • @AREntertainment1235
    @AREntertainment1235 3 місяці тому +3

    ഈ മൂവിയിൽ SG പാടത്ത് കിടക്കുന്ന ഒരു സീനിൻ്റെ ഷൂട്ട് കാണാൻ 2000 വർഷത്തിൽ എൻ്റെ ഒരു കസിൻ ചേട്ടൻ ഉണ്ടായിരുന്നത് എന്നോട് പറഞ്ഞിട്ടുണ്ട് ❤ തിരുവില്വാമല ഭാഗത്ത് ആണെന്ന് തോന്നുന്നു

  • @sreestalkies5358
    @sreestalkies5358 3 місяці тому +2

    Matinee Now 💓💓😍😍👌👌👌കിടിലൻ അപ്‌ലോഡ്

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw 3 місяці тому +4

    Admin please try to remaster meesamadhavan movie and kochi rajavu full movies please 🙏

  • @vibe1776
    @vibe1776 3 місяці тому +2

    Ith vere action director.....eduthirunnel.... block buster aayene🔥🔥

  • @sayanthkcsayanth1695
    @sayanthkcsayanth1695 3 місяці тому +4

    7:40 ആ നോട്ടം SG sir 7:51 7:52 😮😮

  • @vipindas3696
    @vipindas3696 3 місяці тому +6

    ലെന and പൂർണിമ എന്ത് ലൂക്ക് ആണ് നാടൻ ലൂക്കിൽ ലെന കുറച്ച് മോർഡൻ ലുക്ക്‌ ആയിട്ട് പൂർണിമ.
    നല്ലൊരു ക്ലാസ്സ്‌ പടമാണ് ഇത് എന്താ flop ആയെ എന്ന് മനസ്സിലാവുന്നില്ല

  • @muhammedismail5183
    @muhammedismail5183 3 місяці тому +6

    ജയൻ്റെ കോളിളക്കം, അങ്ങാടി, മീൻ തുടങ്ങിയ നല്ല സിനിമകൾ നല്ല ക്വാളിറ്റിയുള്ള പ്രിൻ്റിൽ നിങ്ങളുടെ ചാനലിൽ റിലീസ് ചെയ്യുമോ

  • @renjipc4667
    @renjipc4667 3 місяці тому +4

    ഒരുപാട് സന്തോഷം 😍 താങ്ക്സ് 🙏

  • @rameshcr3599
    @rameshcr3599 3 місяці тому +6

    Lelam,vazhunnor and pathram

  • @jouharjouhar4815
    @jouharjouhar4815 3 місяці тому +4

    Poliye 🔥🔥🔥🔥🔥🔥

  • @balunair9343
    @balunair9343 3 місяці тому +5

    ഈ മൂവി ഫുൾ ഇല്ല

  • @its_meomkar3003
    @its_meomkar3003 3 місяці тому +3

    Waiting for Millennium stars 4K

  • @navinsurendran6753
    @navinsurendran6753 3 місяці тому +2

    bad things happened to a good movie 😔 but one of my favourite 🫡

  • @its_meomkar3003
    @its_meomkar3003 3 місяці тому +4

    Millennium stars movie HD is not available anywhere.
    Please upload 4K of that movie

  • @its_meomkar3003
    @its_meomkar3003 3 місяці тому +3

    Millennium stars upload cheyyu

  • @Manassasi
    @Manassasi 3 місяці тому +2

    Finely ❤

  • @rameshcr3599
    @rameshcr3599 3 місяці тому +2

    Please add Commissioner uncut full version

  • @harikrishnankrish6848
    @harikrishnankrish6848 3 місяці тому +4

    വിദ്യാജി ഫാൻസ്‌ ഇവിടെ കമോൺ 😊

  • @sabareeshthrikkursiva5297
    @sabareeshthrikkursiva5297 3 місяці тому +3

    ❤❤❤❤❤❤❤suresh ettan my all time favourite ❤❤❤❤❤

  • @aravindr6982
    @aravindr6982 3 місяці тому +3

    Nalla movie

  • @rafeeqrafeek562
    @rafeeqrafeek562 3 місяці тому +3

    Kilukil pambaram full movie apload cheyumo 4k

  • @rafeeqrafeek562
    @rafeeqrafeek562 3 місяці тому +2

    Pidakozhi kovunnanottand full movie apload cheyumo 4k

  • @Kalikynnikanda
    @Kalikynnikanda 3 місяці тому +5

    2:42:59 Bgm❤

  • @rafeeqrafeek562
    @rafeeqrafeek562 3 місяці тому +1

    Mafiya full movei apload cheyumo 4k

  • @laldevcreations3079
    @laldevcreations3079 3 місяці тому +2

    താഴ്‌വാരം update please

  • @rafeeqrafeek562
    @rafeeqrafeek562 3 місяці тому +2

    Kalyanaraman full movie apload cheyumo 4k

  • @akhilcherianjose5571
    @akhilcherianjose5571 2 місяці тому

    Superb movie 🎉❤

  • @Sathya96_yt
    @Sathya96_yt 3 місяці тому +2

    Nice movie. SG, Thilakan sir performances 👍👍, script 👍

  • @febinthomas2728
    @febinthomas2728 3 місяці тому +1

    Lelam,Pathram, Sathyameva jayathe ithe quality upload cheyyu

  • @sreenath550
    @sreenath550 3 місяці тому +4

    ഗംഭീര സിനിമ ആയിരുന്നു... കാക്കക്കുയിലിന്റെ തിളക്കത്തിൽ വീണു പോയി...

    • @mediacentralinfo1754
      @mediacentralinfo1754 3 місяці тому +4

      Yes athupole thenkasipattanam running ayirunu 5 masam ayittu houseful

    • @jenharjennu2258
      @jenharjennu2258 3 місяці тому

      കരുമാടികുട്ടൻ

  • @AKHILVIJAYAN48
    @AKHILVIJAYAN48 3 місяці тому +2

    Chandamama malayalam movie upload chayumo

  • @AnV-jg1fr
    @AnV-jg1fr 3 місяці тому

    ❤❤❤❤ super movie

  • @vinu2072
    @vinu2072 2 місяці тому +1

    മറന്നിട്ടും എന്തിനോ....???❤❤❤❤❤

  • @mdsmenon
    @mdsmenon 3 місяці тому +3

    Botany professor doing zoology! Great work though Matinee now!

  • @user-rl3mf2kd3m
    @user-rl3mf2kd3m 3 місяці тому +2

    Next padam id

  • @mallupostman7960
    @mallupostman7960 3 місяці тому +2

    💥💥

  • @rajeshraju-tl1ju
    @rajeshraju-tl1ju Місяць тому

    Enikku ishtappetta oru moovi

  • @jebinjames9593
    @jebinjames9593 Місяць тому

    super

    • @harikrishnank1312
      @harikrishnank1312 Місяць тому

      1:16:36 സ്നേഹിക്കാനാണ് കൊണ്ടുവന്നതെന്ന് പാവം വിചാരിച്ചു. പക്ഷേ തട്ടിക്കളഞ്ഞു😂😂

  • @user-qs3tw8xq8q
    @user-qs3tw8xq8q 3 місяці тому

    Vazhunor full 4k edumo plezz

  • @jijinapavithran9205
    @jijinapavithran9205 3 місяці тому +1

    Malayalam Kamal Haasan movie chanakyan pls?

  • @jomongeorge3732
    @jomongeorge3732 3 місяці тому +3

    Olympian anthony adam pls

  • @user-qs3tw8xq8q
    @user-qs3tw8xq8q 3 місяці тому +1

    Vazhunor full movie 4k edumo please

  • @Bbkn785
    @Bbkn785 3 місяці тому +1

    Sprrmove

  • @bibinpaul93
    @bibinpaul93 3 місяці тому

    ❤️❤️❤️

  • @vijeeshv1463
    @vijeeshv1463 3 місяці тому

    SG 🔥❤️

  • @aaaaaahhhh23
    @aaaaaahhhh23 3 місяці тому

    🖤🖤💎💎

  • @rameshcr3599
    @rameshcr3599 3 місяці тому

    ❤❤❤❤❤❤❤

  • @DuckODuckProductions
    @DuckODuckProductions 3 місяці тому +1

    1:31:53 Ok Lal Jose is one of my favorite directors and Ranjan Abraham is one of my favorite editors but you have to admit that was a very shitty way to edit a gunshot at 1:31:53. They just sliced a black frame in between lol

  • @DineshVijay-tc7mh
    @DineshVijay-tc7mh 2 місяці тому

    🙏🙏🙏👍

  • @christoraj5484
    @christoraj5484 14 днів тому

    2:43:00 vidyaji magic moment ❤

  • @aravindr6982
    @aravindr6982 3 місяці тому +2

    Yodha please

  • @rafeeqrafeek562
    @rafeeqrafeek562 3 місяці тому +2

    Venkalam full movie apload cheyumo 4k

  • @nithinkb6905
    @nithinkb6905 2 місяці тому

    1:47:49 bgm❤👌👌👌

  • @VimalZeta
    @VimalZeta 3 місяці тому +1

    യോദ്ധ കൂടി 🙏🏻

  • @jankoosdigital6588
    @jankoosdigital6588 Місяць тому

    കാലം തെറ്റി ഇറങ്ങി യെ ചിത്രം ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വർക്കല യിൽ പോവുമ്പോൾ ഒട്ടിച്ച പോസ്റ്റേഴ്സ് കൾ നല്ല ഓർമ്മകൾ ട്രൈലെർ എല്ലാം ഒരു ഫ്രഷ്‌നെസ് ആയിരുന്നു പക്ഷെ തിയേറ്റർ ഫ്ലോപ്പ് ആയിരുന്നു...

  • @lalkrishnan531
    @lalkrishnan531 Місяць тому +1

    2024 may

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 3 місяці тому

    സൂപ്പർ മൂവി 👌👌👌

  • @user-mc9mc
    @user-mc9mc 3 місяці тому +1

    1:47:51 bgm❤

  • @harikrishnank1312
    @harikrishnank1312 Місяць тому

    30:36 അവനെ കൊണ്ട് ഇനി എന്തിന് കൊള്ളും. ചതിക്കുമ്പോൾ ഓർക്കണമായിരുന്നു😂😂

  • @ayaan8440
    @ayaan8440 3 місяці тому +1

    poornima enthaa glamour

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 місяці тому

    1:45:51 1:45:54 ❤❤❤❤

  • @user-rq1sf9xn4m
    @user-rq1sf9xn4m 3 місяці тому

    തേൻമാവിൻ കൊമ്പത്ത് ഏറെ ആഗ്രഹിക്കുന്ന ഒരു മൂവി ആണ്. യൂട്യൂബിൽ ഉള്ളത് ഒട്ടും വ്യക്തമല്ല കാണാൻ

  • @nithinkb6905
    @nithinkb6905 2 місяці тому

    2:35:51 thilakan dupe

  • @sayanthsayi2601
    @sayanthsayi2601 Місяць тому +2

    1:28:27 😮

  • @vibe1776
    @vibe1776 3 місяці тому +1

    Shaji kailas 🔥🔥 director aayirunnu enkil....vere level aayene

    • @abhijith7480
      @abhijith7480 3 місяці тому +3

      അപ്പൊ പടം ഹിറ്റ്‌ ആവും എങ്കിലും സുരേഷേട്ടന്റെ ഒരു സാധാ mass perfomance മാത്രം ആയേനെ. പക്ഷെ ഇതിൽ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു class perfomance കാണാൻ സാധിച്ചു🔥❤️

    • @Akshayjs1
      @Akshayjs1 Місяць тому +1

      വെറുതെ ഒരു മാസ് പടം എടുത്തേനെ ഈ ഒരു ക്ലാസിക് ഒരിക്കലും കിട്ടില്ല

    • @vibe1776
      @vibe1776 Місяць тому

      @@Akshayjs1 so sg yude career aanu poyath.... ippol aanu ath good review varunnath .... theatreil padam utter flop aayirunnu