1.5V ബാറ്ററി ഫോൺ ചാർജറുകൊണ്ട് റീചാർജ് ചെയ്യാം. how to recharge 1.5V AA battery with mobile charger

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 216

  • @hameedorbit
    @hameedorbit  4 роки тому +29

    വീഡിയോയിൽ കാണിച്ച ബാറ്ററികളുടെയും ചാർജറുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    6v, 12v ബാറ്ററികൾ 7Ah മുതൽ 200Ah വരെയുള്ളവ റീചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന ചാർജറിന്റെ വീഡിയോ
    ua-cam.com/video/fQbGEArMUP8/v-deo.html

    • @adwaitheditz7074
      @adwaitheditz7074 4 роки тому

      Machane amazonil ithu undo undenkil link tharaamo

    • @Honorn-wk1xu
      @Honorn-wk1xu 4 роки тому +1

      1.5 v ഏത് ബാറ്ററി ..? 1.2 v റീച്ചാർജബിൾ അല്ലേ .?

    • @vipingeorge7049
      @vipingeorge7049 4 роки тому +1

      aa catalogue il price kudi add cheyyarutho ?message ayachittu vila marupadi kathirikkan vayya

    • @syedibrus2266
      @syedibrus2266 4 роки тому

      How much

    • @usmanmottath4386
      @usmanmottath4386 4 роки тому

      Naser

  • @bonsaisafari1235
    @bonsaisafari1235 4 роки тому +33

    സുഹൃത്തേ ഇതുപോലെ ജനത്തിന് ഉപയോഗ പ്രദമായ കാര്യങ്ങൾ ഇനിയും വന്നുകോണ്ടേ ഇരിക്കട്ടെ അഭിനന്ദനങ്ങൾ

  • @kochukunjukunju1554
    @kochukunjukunju1554 4 роки тому +33

    താങ്കളുടെ യൂടൂബ് പോസ്റ്റ് എല്ലാവർക്കും നല്ല ഉയോഗം ആണ് അതുകൊണ്ട് താങ്കൾക്ക് എന്റെ ഒരു ആശംസകൾ👏👏👍👍👍

  • @Light-sc5dy
    @Light-sc5dy 4 роки тому +10

    ഹമീദ് ഒരിക്കൽകൂടിതാങ്കളെ.അഭിനന്ദിക്കുന്നു( കോഴിക്കോട് ബാലൻ)നിങ്ങൾ സൂപ്പറാണ് ബായ്

  • @musthafamani9182
    @musthafamani9182 4 роки тому +12

    താങ്കളുടെ യൂട്യൂബ് ചാനൽ ഒരുപാടു ആളുകൾക്കു വലിയ ഉപകാരപ്രദമാണ് താങ്ക്സ്

  • @joshyvn2334
    @joshyvn2334 4 роки тому

    താങ്കളുടെ എല്ലാ വിഡിയോയും വളരെ വളരെ നല്ലതാണ്...... പച്ചയായ അവതരണം....... ആശംസകൾ......

  • @vijayasheelan1712
    @vijayasheelan1712 4 роки тому +9

    M4 tech ചാനലുമായി കട്ടക്ക് നിൽക്കാൻ പറ്റുന്ന ഒരു കിടിലൻ സംഭവം ആണ് നിങ്ങൾ......💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍😍😍

  • @1952prakasan
    @1952prakasan 4 роки тому +2

    will u pls share the link to purchase the rechargeble cell

  • @Copp7617
    @Copp7617 3 місяці тому

    Lithion ion charger adapter...bridge rectifier.. Vangan kittumo?...ethra number aanu vaangendathu,?

  • @paulosejohn9415
    @paulosejohn9415 4 роки тому +1

    Is any such type of charger available for car battery? Please advise.

  • @zainulabid871
    @zainulabid871 4 роки тому

    Ith എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    കാരണം മറ്റു ബാറ്ററികൾ case IL ഇട്ടുകൊണ്ട് ചാർജ് ചെയ്യാനായിരുന്നു
    പക്ഷേ ഇത് വളരെ സിമ്പിൾ അണ്

  • @makhsoodlambeth
    @makhsoodlambeth 3 роки тому +1

    Hameed I asked about rechargeable AAA battery 1.5v(pencil battery) with charger.Can you send price and availability.Makhsood.Kannur

  • @navaneethunnikrishn
    @navaneethunnikrishn 2 роки тому

    Hi. Ee Video yil kanicha 1.5v AA rechargeable battery piano yil use cheyan pattto

  • @unnimaya783
    @unnimaya783 3 роки тому

    Re battery emergency lights undakkumbol upayogikkamo

  • @kochukunjukunju1554
    @kochukunjukunju1554 4 роки тому +1

    Hello Mr Hameed orbit
    ഞങ്ങൾ ഒരു Any cast m9 plus wifi dongle വാങ്ങിച്ചു
    അത് ഞങ്ങൾ ഒരു Panasonic viera LCD Tv യിലെ HDMI Port ൽ കുത്തി പിന്നെ ടി.വി on ചെയ്തു HDMI input എടുന്നു അതു വർക്കായി അതിന്റെ picture കാണിച്ചു
    പിന്നെ ഫോണിൽ Wifi എടുത്തു അതിൽ available device anycast കാണിക്കുന്നില്ല ( sir ഇതിനെന്തങ്കിലും പരിഹാരം ഉണ്ടോ

  • @swethapradeep6088
    @swethapradeep6088 4 роки тому +5

    50 led mala undakkunna video cheyyumo pls 🙏🙏🙏

  • @shareefkbl7489
    @shareefkbl7489 4 роки тому +4

    Ac dc inverter led ബൾബ് ഉണ്ടാകുന്ന ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യൂ പ്ലീസ്....

  • @HariKrishnan-ue1ih
    @HariKrishnan-ue1ih 3 роки тому

    led sequential chaiser for car indicators oru video cheyamoo

  • @SAJI81328
    @SAJI81328 3 роки тому +1

    ആദ്യം കാണിച്ച 1.5v Battery setന് എന്താ വില?

  • @asharafkb4793
    @asharafkb4793 4 роки тому

    12v30amp power supply 15amp aki
    Kurakan athuchayanam

  • @nasarta6913
    @nasarta6913 3 роки тому

    സുഹൃത്തേ
    ബ്രൈറ്റ് ലൈറ്റിന്റെ 5000 am h ബാറ്ററി എവിടെ ലഭിക്കും കോട്ടയം ജില്ല

  • @farookkc3493
    @farookkc3493 4 роки тому +1

    ഉപകാരപ്രദമായ വീഡിയോ

  • @Light-sc5dy
    @Light-sc5dy 3 роки тому

    വളരെയധികം ഉപകാരപ്രദമാണ് താങ്കളുടെ പ്രഭാഷണം പുതിയ പുതിയ അറിവുകൾ യൂട്യൂബിലൂടെ ഞങ്ങൾക്ക് പ്രധാനം ചെയ്യാൻ സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ വന്നാൽ തെളിയുകയും പോയാലോ പോവുകയും ചെയ്യുന്ന ലൈറ്റ് ഞാൻ പല രീതിയിൽ ചെയ്തു നോക്കി പരാജയപ്പെട്ടു മോഷൻ സെൻസർ ഉപയോഗിച്ചുള്ള വീഡിയോ ഒന്ന് വിശദമായി തന്നെ താങ്കൾ ഒന്നുകൂടെ പ്രഭാഷണം ചെയ്യുവാൻ ശ്രമിക്കുമോ

  • @sreejithsreejith5781
    @sreejithsreejith5781 4 роки тому

    Sar convert or നിന്നുള്ള ലൈറ്റുകൾ കരണ്ട് പോകുമ്പോൾ ഓട്ടോമാറ്റിക് ഓൺ ആക്കുകയും കരണ്ട് വരുമ്പോൾ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്നതിന് ആവശ്യമായ ത്രീ പിൻ പ്ലഗ് നിർമിക്കാമോ

  • @georgepj7835
    @georgepj7835 Рік тому

    Allthabest❤

  • @alkafthajudeen8847
    @alkafthajudeen8847 4 роки тому +1

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ്

  • @shafishafi-ti8fb
    @shafishafi-ti8fb 4 роки тому

    Digital ക്യാമെറയിൽ ഉപയോഗിക്കാമോ

  • @jazzzvlog5434
    @jazzzvlog5434 4 роки тому

    Helo bro 9volt bettery charge cheyan pattumo?

  • @Pradeepkadamkulam
    @Pradeepkadamkulam 3 роки тому

    4 v ചാർജ്ജറുണ്ടോ കാരണം കുറെ ലെഡ് ആസിഡ് ബാറ്ററി ഉണ്ട്.അതിന് ഓവർ വോൾട്ടേജ് ചെല്ലുമ്പോൾ പെട്ടെന്ന് കേടായി നശിക്കുന്നു
    പിന്നെ

  • @vishnus3552
    @vishnus3552 3 роки тому

    Ethu pole charge cheyan pattuna 9v battery undo

  • @tomsonegeerioes1705
    @tomsonegeerioes1705 4 роки тому

    What is the price of 4 battery and charger

  • @shinitm7391
    @shinitm7391 4 роки тому

    1.5v charge phone ell nennum upayoganpattunna batterykku cash parayammo

  • @lalu128
    @lalu128 3 роки тому

    മൊബൈൽ jammerinte വീഡിയോ ചെയ്യാമോ

  • @IzoneSolar
    @IzoneSolar 4 роки тому

    7ah12volt battery 20w12v. Solarpanel കൊണ്ട്ചാർജ്ചെയ്യാനുള്ള ഒരു simple circuit diagram തരുമോ?

  • @dude324
    @dude324 3 роки тому

    Bikes and cars battery ചാർജർ വീഡിയോസ് ചെയ്യാമോ ?

  • @rejinyahel2170
    @rejinyahel2170 4 роки тому

    Rechargablle batty allathe battry chyan pattuo😀😀😀

  • @chempakasheri
    @chempakasheri 4 роки тому

    എന്റെ വീട്ടിൽ വിഗാർഡ് സ്മാർട്ട് ഇൻവെർട്ടർ ആണ് ഉള്ളത് ഞാൻ സോളാർ പാനലും M P P T ചാർജ് കൺട്രോളറും ഉപയോഗിച്ചാൽ ബാറ്ററി K.S E B യിൽ നിന്നും ചാർജാകാതിരിക്കാൻ ഇൻവെർട്ടറിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരുമോ ?

  • @fathimalava
    @fathimalava 4 роки тому +2

    Automatic hand sanitizer machine ൽ timer വെക്കുമ്പോൾ 2 ഓ 3 ഓ second ആകുമ്പോയേക്കും reset ആകാൻ വേണ്ടി എത്ര ohms ന്റെ resister ഉപയോഗിക്കണം
    Please reply brother

  • @emmanueleldhose1870
    @emmanueleldhose1870 4 роки тому

    Dog repeller ചുരുങ്ങിയ ചിലവിൽ എങ്ങനെ ഉണ്ടാക്കാം എന്ന് കാണിക്കാവോ

  • @afsalp5320
    @afsalp5320 4 роки тому

    Ithupole charge cheyyan pattunna remote battery undo?

  • @travelandfishingvlog1993
    @travelandfishingvlog1993 4 роки тому

    ടോയിസ് ഇടുന്ന (റേഡിയോയിൽ ഇടുന്ന പോലത്തെ ) 1' 2 volt 4000 MAh ആണ് അതിൻ്റെ ചാർജർ ഉണ്ടൊ അത് ചാർജ് ചെയ്യാൻ ഈ ചാർജർ കൊണ്ട് പറ്റുമോ

  • @ratheeshkumar5655
    @ratheeshkumar5655 3 роки тому

    BMS സർക്യൂട്ടി നെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇടാവോ

  • @ibmibm5372
    @ibmibm5372 4 роки тому

    സൈ ക്കിള് ലൈറ്റ് ഉണ്ടാകുന്നത് വിടുമോ ചാർജ്ജ് ചെയ്യുന്ന ലൈറ്റ് ഉണ്ടാകുന്നത്

  • @hanifathayyil5238
    @hanifathayyil5238 4 роки тому

    From where i can buy this battery

  • @ameenvallam
    @ameenvallam 4 роки тому +1

    Thankyu hameed

  • @roykm6280
    @roykm6280 4 роки тому

    റിമോട്ട് കൺട്രോളിന് ഉപയോഗിക്കുന്ന സാധാരണ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

  • @salmanukp8019
    @salmanukp8019 4 роки тому

    മൗസ് പോലുള്ളവയിലേക്ക് ഈ ചാർജറിന്റെ പിൻ കൊടുത്ത് ബാറ്ററി പുറത്തെടുക്കാതെ അവയ്ക്കുള്ളിൽ വച്ചു തന്നെ ചാർജ്ജ് ചെയ്യുന്ന രീതിയിലാക്കാമോ

  • @manumathew1352
    @manumathew1352 4 роки тому

    Mobile phone battery recharger undo

  • @fourtyNinemedia
    @fourtyNinemedia 3 роки тому

    റീചാർജബിൾ AAA ബാറ്ററി കിട്ടുമോ?

  • @Dragon-jk
    @Dragon-jk 4 роки тому

    റിമോട്ടിൽ ഇടുന്ന റീച്ചാർജബിൾ ബാറ്ററിയുടെ വീഡിയോ ചെയ്യാമോ

  • @issacp.c9667
    @issacp.c9667 3 роки тому

    ഈ ബാറ്ററി വാങ്ങാൻ വേണ്ടി അന്നേഷിച്ചു.marlket ഇല്ല.

  • @ashrafmk2760
    @ashrafmk2760 3 роки тому

    1500 mwH നെ എങ്ങനെയാണ്
    1000 mAH ലേക്ക് Convert ചെയ്തത് ?

  • @techfortimemalayalam9087
    @techfortimemalayalam9087 4 роки тому

    1.5 volt 1000 mah battery yude flipkart online link tharumoo

  • @pixographs
    @pixographs 4 роки тому +3

    Ee battery 🔋 shopil vedikkan kittumo
    Rate ethra

  • @muhamedhashim6623
    @muhamedhashim6623 4 роки тому +1

    Shopil vakan patuna big aquarium making video chayo pls

    • @hameedorbit
      @hameedorbit  4 роки тому

      ശ്രമിക്കാം ബ്രോ.

  • @mahmood313veecee9
    @mahmood313veecee9 4 роки тому

    ഹമീദ് ഭായ് വൈഫൈ മോഡത്തിന്റ ചാർജർ എവിടെയും കിട്ടുന്നില്ല ഒന്ന് സഹിക്കാൻ പറ്റോ എവിടെ കിട്ടും

  • @aami833
    @aami833 4 роки тому +1

    Ethraya price?

  • @albertgeorge2288
    @albertgeorge2288 4 роки тому

    eee mouse,bp monitor ithinta okea charege maximum oru 2 months aa nelkkunea
    usefull video

  • @adithyadevthaliyil3386
    @adithyadevthaliyil3386 4 роки тому +5

    Bluetooth/wifi control switch ചെയ്യാമോ? Please 🙏

    • @hameedorbit
      @hameedorbit  4 роки тому

      ചെയ്യാം ബ്രോ.

    • @India0091
      @India0091 3 роки тому

      ചെയ്യാൻ പറ്റും..
      arduino. അല്ലെങ്കിൽ nodmcu ഉപയോഗിച്ച് ചെയ്യാം
      nodmcu. യൂസ് ചെയ്യുകയാണെങ്കില്‍ internet base switch control ചെയ്യാം

  • @abhigayathri1526
    @abhigayathri1526 Рік тому

    AAA size undo

  • @panchajanyam2477
    @panchajanyam2477 3 роки тому

    ഹമീദ്ക്കാ ഈ ബാക്ടറി എല്ലാ ഷോപ്പിലും കിട്ടുമോ ചാർജ് ചെയ്യുന്ന ബാക്ടറി

  • @alikalliyil3952
    @alikalliyil3952 4 роки тому

    ബ്രോ എനിക്കൊരു ടെലിവിഷൻ വാങ്ങാൻ താൽപര്യം ഉണ്ട്... നല്ലൊരു കമ്പനി.. പറയാമോ

  • @abdurazak3043
    @abdurazak3043 4 роки тому

    ഏത് കമ്പനിയാ ഓൺലൈൻ സൈറ്റ് ഏതാ വില എത വരും.

  • @1952prakasan
    @1952prakasan 4 роки тому

    Why are you hide the name of the battery in your video? is this a business trick ?

  • @abhinavabhi3401
    @abhinavabhi3401 4 роки тому

    ഇത് എത്ര വർഷം ഉപയോഗിക്കം

  • @alkafthajudeen8847
    @alkafthajudeen8847 4 роки тому +2

    താങ്ക്സ് ബ്രോ

  • @jishnuappuz9190
    @jishnuappuz9190 4 роки тому

    Whtsappill oru doubt chodichitt und onnu clr chyumooo

  • @ajyaas
    @ajyaas 4 роки тому

    വീഡിയോവിൽ കാണിച്ച കറുത്ത കളറുള്ള ബാറ്ററിയുടെ ഡീറ്റൈൽസും ലഭിക്കുന്ന വഴിയും അറിയിച്ചു തരാമോ? മൊബൈൽ ചാർജാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററിയാണ് ഉദ്ദേശിക്കുന്നത്.

  • @aboobakerattasseri4843
    @aboobakerattasseri4843 3 роки тому

    Idu total ethra vila?

  • @Light-sc5dy
    @Light-sc5dy 4 роки тому

    ബാറ്ററിഎവിടെനിന്നാണ്ലഭിക്കുക

  • @matthachireth4976
    @matthachireth4976 4 роки тому +1

    The ampere side, are u sure it required only 100 milli Amps

  • @Avismeeram
    @Avismeeram 4 роки тому +5

    1500 mah ബാറ്ററി വാങ്ങാനുള്ള ലിങ്ക് ഷെയർ ചെയ്യുമോ

  • @unniachari9551
    @unniachari9551 4 роки тому

    9 വോൾട്ട് ചാർജർ ഡ്രില്ലിൻ്റെ ബാറ്ററി കിട്ടുമോ

  • @shamshuyacoob1394
    @shamshuyacoob1394 4 роки тому

    Ethu evide kittum

  • @jaleelwynd6857
    @jaleelwynd6857 4 роки тому +1

    Can you advice a Best and cheap multimeter brand on flip or Amazon..?

  • @AbdulHakeem-dw6wy
    @AbdulHakeem-dw6wy 4 роки тому

    സർ, എന്റ ബൈക്കിന്റെ ബാറ്ററി ഒരു വർഷമായി ഉപയോഗിച്ചിട്ടില്ല. അതു വർക്ക് ചെയ്യുന്നില്ല. വല്ല വഴിയുമുണ്ടോ നന്നാക്കാൻ.

  • @alkafthajudeen8847
    @alkafthajudeen8847 4 роки тому +1

    കാറിൻറെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റിയ ഒരു ചാർജർ സെറ്റ് ചെയ്യുന്ന ഒരു വീഡിയോ വീഡിയോ കാണിക്കുക

  • @sankarkripakaran3239
    @sankarkripakaran3239 4 роки тому

    Itam evida കിട്ടും.... Amazon uddo

  • @muhammeduvaisk
    @muhammeduvaisk 2 роки тому

    ഇത് എവിടെ കിട്ടും

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 роки тому +1

    Useful video
    Oru inverter undakkamo...🙏🙏🙏

    • @hameedorbit
      @hameedorbit  4 роки тому

      ചെയ്യാം ബ്രോ.

  • @sarathmd1510
    @sarathmd1510 4 роки тому +1

    7 ah ഉള്ള ബാറ്ററി ചാർജ് ചെയ്യാൻ ഏത്ര ah ഉള്ള ചാർജർ വേണം?
    ചാർജർ Ah കൂടുന്നതിനനുസരിച്ച് ഫാസ്റ്റ് charging നടക്കും അല്ലെ?

    • @akashmani642
      @akashmani642 3 роки тому

      Batteriyude lifum koreyyum. 1 to 2 A good aanh

  • @radhakrishnankk705
    @radhakrishnankk705 4 роки тому +1

    Sir Can I get same type AAA batteries.

    • @hameedorbit
      @hameedorbit  4 роки тому

      AAA സൈസ് ഇതുവരെ കിട്ടിയിട്ടില്ല.

  • @farhanapp9011
    @farhanapp9011 4 роки тому +1

    സംഭവം.... നല്ലത് തന്നെ

  • @anitafrancis5866
    @anitafrancis5866 4 роки тому

    വാട്ട്സ്ആപ്പിൽ ഇതിൻ്റെ വിവരങ്ങൾ ഒന്നും ഇല്ലല്ലോ.എനിക്ക് വേണം ഈ ബാറ്ററി

  • @nainasala134
    @nainasala134 4 роки тому

    2000 mah ബാറ്ററി എങ്ങനെ ചാർജ് ചെയ്യും?

  • @mdsalih1000
    @mdsalih1000 4 роки тому +1

    Very good information thank u

  • @shajushaju4821
    @shajushaju4821 4 роки тому

    Adi Poli video 🌷🌷🌷👍👍

  • @n4nandhu742
    @n4nandhu742 4 роки тому +1

    5v mp3 multimedia Player 9v battery യിൽ വർക്ക് ചെയ്യുമോ?

    • @hameedorbit
      @hameedorbit  4 роки тому

      5v വോൾട്ടേജ് റെഗുലേറ്റർ ഉപയോഗിച്ച് ചെയ്യാം ബ്രോ.

    • @haidarvp3522
      @haidarvp3522 4 роки тому

      എനിക്ക് വേണ്ടത് ഒരു റിമോട്ടാണ് ലൈറ്റ് എമർജൻസി അതിൻ്റെ റിമോട്ട് കേട് വന്നു കേട് വന്ന റിമോട്ട് വാ ട് സ്പിൽ ഇട്ടിരുന്നു ലൈറ്റിൻ്റെ റിമോട്ട് കേട് വന്നാൽ എന്താണ് ചെയ്യുക പുതിയത് തരപ്പെടാൻ എന്താ ചെയ്യുക

  • @amruth5946
    @amruth5946 4 роки тому +2

    Kollam... ee battery adiamaaitta kanunnath

  • @adithyadevthaliyil3386
    @adithyadevthaliyil3386 4 роки тому +2

    Bluetooth/wifi control switch ചെയ്യാമോ?

    • @hameedorbit
      @hameedorbit  4 роки тому

      ചെയ്യാം ബ്രോ.

  • @shakkeershakkeer2381
    @shakkeershakkeer2381 4 роки тому

    MashaAllha good video

  • @vasum.c.3059
    @vasum.c.3059 4 роки тому

    ഈ ബാറ്ററി ആദ്യമായാണ് കാണുന്നത്.ഉപയോഗിച്ചു നോക്കാൻ താല്പര്യമുണ്ട്.

    • @Abc-qk1xt
      @Abc-qk1xt 4 роки тому

      സാദാ ബാറ്ററിയുടെ പത്തിരട്ടി എങ്കിലും വില കൊടുക്കണം...

    • @vasum.c.3059
      @vasum.c.3059 4 роки тому

      @@Abc-qk1xt അത് കുഴപ്പമില്ല.life കിട്ടുമെങ്കിൽ മതി.ഞാൻ റീ ചാർജ് ബാറ്ററി കുറെയെണ്ണം എറണാകുളത്തു നിന്നും പലപ്രാവശ്യമായി പല സൈസിലുള്ളത് വാങ്ങി മടുത്തതാണ്.ചാര്ജറുകളും ഉണ്ട്.

  • @d4diyofficial
    @d4diyofficial 4 роки тому

    🔋1.5 volt battery mobile charger vech chargecheyyunnathinte vila ethrayanu?4ennathinu🔋

  • @adithyadevthaliyil3386
    @adithyadevthaliyil3386 4 роки тому +4

    IC ഉപയോഗിക്കാതെ Clap switch ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

    • @hameedorbit
      @hameedorbit  4 роки тому +1

      ചെയ്യാം ബ്രോ.

  • @ramadasap3810
    @ramadasap3810 3 роки тому

    എത്രയാ വില

  • @adithas5103
    @adithas5103 4 роки тому +1

    Wife controll swith undakkamooo

  • @robinthomas8722
    @robinthomas8722 4 роки тому

    ചേട്ടാ oru12v cut of circut vdo cheyyamo....

  • @athulcreations1890
    @athulcreations1890 4 роки тому +1

    9v charging videos please

  • @sanamsajikp9063
    @sanamsajikp9063 4 роки тому

    Battery price

  • @athulkrishnakm4869
    @athulkrishnakm4869 4 роки тому

    1.5 v intae battery online ill kittuvo chaetta please reply chaeyyanae