5 കുട്ടികളുണ്ടെന്ന് പോലും ഓർക്കാതെ ഇക്ക എന്നെയും കുട്ടികളെയും വിട്ട് പോയി | Shajitha Shaji

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 451

  • @kabeerkurikkal5350
    @kabeerkurikkal5350 28 днів тому +931

    നമ്മുക്ക് ഒന്നും കൊടുക്കാൻ പറ്റിയില്ലങ്കിലും ആ കുട്ടി വീഡിയോ ഇടുമ്പോൾ ആ വിഡിയോ വെറുതെ ഒന്ന് ഓണാക്കി വെക്കുക എല്ലാവരും അങ്ങനെ ആ കുട്ടിക്ക് അതിൻ്റെ കുട്ടികളെ നോക്കാൻ യൂറ്റൂബിൽ നിന്ന് ഒരു വരുമാനം കിട്ടും

  • @Priyaanoop-gj9ff
    @Priyaanoop-gj9ff 28 днів тому +271

    ഭീരുക്കൾക്ക് ആത്മഹത്യ ചെയ്യാൻ പറ്റുകയുള്ളൂ ഷാജിത ഒരു ധീര വനിതയാണ് അതുകൊണ്ട് എന്നും ജീവിച്ചുപോകുന്നു ഇനി മുന്നോട്ടു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @naturelvillege5372
    @naturelvillege5372 27 днів тому +148

    ഈ ക്കുട്ടിയുടെ യൂട്യൂബ് ചാനൽ ഉണ്ട് പുതിയതായിട്ട്. പറ്റുമെങ്കിൽ ആരെങ്കിലും ഒരു വീട് വച്ചു കൊടുത്താൽ വളരെ നന്നായിരുന്നു കാണുമ്പോ തന്നെ സങ്കടമാണ് ചെറുപ്രായത്തിൽ തന്നെ ഭർത്താവ് പോയി അഞ്ചു മക്കളും ഭക്ഷണവും വിദ്യാഭ്യാസവും എങ്ങനെയെങ്കിലും കിട്ടും ഒരു വീട് കിട്ടിയാൽ അവർക്ക് ഉപകാരം ആയിരിക്കും

    • @jameelajameela6547
      @jameelajameela6547 23 дні тому +4

      പാവം കേൾക്കുമ്പോൾ ഭയങ്കര ഇന്നത്തെ കാലം നമ്മൾ രണ്ട് നമ്മൾക്ക് രണ്ട് അങ്ങനെ ജീവിക്കുന്ന കാലം അഞ്ചു മക്കളേയും കൊടുത്തു ആ മനുഷ്യൻ വിടപറഞ്ഞു എല്ലാവരും സഹായിച്ചു ഒരു വീട് നിർമ്മിച്ചു കൊടുക്കുക അതാണ് ഇനി വേണ്ടത്

    • @aleemaali9454
      @aleemaali9454 20 днів тому

      ആത്മഹതJ ചെയ്താൽ ഈ ലോകവും പരലോക വും നഷ്ടപ്പെടും

  • @MSworld221
    @MSworld221 27 днів тому +157

    നിങ്ങൾ ഈ വീഡിയോയിൽ നിന്നും കിട്ടുന്ന മുഴുവൻ ഈ സഹോദരിക്ക് കൊടുക്കണം അവർക്ക് അവകാശ പെട്ടതാണ്

  • @angrygrl4446
    @angrygrl4446 28 днів тому +230

    ഒറ്റക്കാക്കി പോകുന്നവർക്ക് അറിയില്ലല്ലോ അവരുടെ വേദനയുടെ ആഴം പാവം ആ പെണ്ണും കുട്ടികളുംനമ്മുക്ക് അറിയില്ലല്ലോ മറ്റുള്ളവർ അനുഭവിക്കുന്ന വിഷമം

  • @thelady6968
    @thelady6968 28 днів тому +243

    ശരിയാണ് പാവം പെണ്ണ് ഈ വീടിയോ ഇട്ടതു വളരേ നന്നായി

  • @nadnan1923
    @nadnan1923 26 днів тому +41

    എന്റെ ഭർത്താവിന്റെ അനിയൻ അവന്റെ മോന് blead cnsr ആയി ചികിത്സയിലായിരുന്നു അതെ അസുഖം അവനുമുണ്ടെന്ന ഒരു സംശയത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചു 😢എന്താണ് ചെയ്തത് എന്നുപോലും അറിയില്ല മരിച്ചു കിടക്കുന്നതാണ് കണ്ടത് അവന് 3 ചെറിയ മക്കൾ ഒരു മോന് അസുഖം ഇപ്പോഴും ചികിത്സയിലാണ് ഞങ്ങൾ എല്ലാവരും (അവന്റെ സഹോദരങ്ങൾ )ഒരുമിച്ച് അവരെ കഴിയും വിധം സഹായിക്കുന്നു 7 മാസമായി. അതിനിടയിൽ ഞങ്ങളുടെ വാപ്പ (ഭർത്താവിന്റെ ) മരിച്ചു. അവൻ പോയ വിഷമത്തിൽ മനസ്സ് വേദനിച്ചു 😢😢 അതിന്റെയെല്ലാം തീരാ വേദനയിലും നഷ്ടത്തിലും ആണ് ഞങ്ങൾ😢 എന്ത് തന്നെയായാലും ആത്മഹത്യ ഒരു പരിഹാരമല്ല ഇനി ആർക്കും അങ്ങിനെയൊരു ചിന്ത ഇല്ലാതിരിക്കട്ടെ അവന്റെ മോന്റെ അസുഖം വേഗം മാറിക്കിട്ടട്ടെ 🤲🏻

  • @Ismail-vlogz
    @Ismail-vlogz 28 днів тому +132

    Bro യുടെ ഈ vidio ആ കുട്ടിക്ക് ഒരുപാട് ഉപകാരം ആകും തീർച്ച ഞാൻ ആദ്യമായി ആണ് കാണുന്നദ് god bless you

  • @Iwgwfd
    @Iwgwfd 27 днів тому +47

    എല്ലാവരും അവരെ വീഡിയോസ് സസ്‌ക്രൈബ്. ചെയുക..നമ്മൽറീചാര്ജ്.. ചെയ്യുന്നത് യത്തീം കുട്ടികൾക്ക് ഉപക്കരപ്പെട. ട്ടെ..

  • @shahidhasaleem4003
    @shahidhasaleem4003 26 днів тому +83

    അല്ലാഹുവേ ശജിതയുടെ പ്രയാസങ്ങൾ നീ മാറ്റി സന്തോഷം കൊടുക്കനേ

    • @haseenak5421
      @haseenak5421 24 дні тому +1

      അവരുടേതും നമ്മളെതും റബ് മാറ്റി തരട്ടെ

    • @haseenak5421
      @haseenak5421 24 дні тому +1

      എല്ലാർക്കും സന്തോഷം തരട്ടെ 🤲🤲🤲❤️

  • @Athu-ffkyc
    @Athu-ffkyc 26 днів тому +33

    ആ മക്കളെ നീ ഹയർ ആക്കി കൊടുക്കണേ റബ്ബേ

  • @sabinavas1224
    @sabinavas1224 28 днів тому +128

    മറ്റുള്ളവരുടെ വീഡിയോ എടുത്ത് കണ്ടന്റുണ്ടാക്കുമ്പോൾ അവർക്ക് എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കണം

    • @KaalanHm
      @KaalanHm 28 днів тому +16

      ഇത് വഴി ആ സ്ത്രീക് റീച് കിട്ടിക്കോട്ടെ mr
      ചേലക്കാതെ

    • @PaachuChaachu-j2x
      @PaachuChaachu-j2x 27 днів тому +3

      ​@@KaalanHmadhe

    • @user-yg3wp8dq7p
      @user-yg3wp8dq7p 17 днів тому

      Crt. അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കൂ വീഡിയോ ചെയ്യാൻ എല്ലാവർക്കും ആവും. എനിക്ക് അവരുടെ A to Z വരെ കാര്യങ്ങൾ അറിയാം

    • @user-yg3wp8dq7p
      @user-yg3wp8dq7p 17 днів тому

      ​@@KaalanHmഅയാൾ ഒരു മറു വീഡിയോ എടുത്തു ഇട്ടിട്ട് വേണോ ഷാജിതയ്ക്ക് റീച് കിട്ടാൻ അല്ലാതെ അവളുടെ വീഡിയോ ഇതുവരെ ആരും കണ്ടിട്ടില്ലേ? സഹതാപം മാത്രം പോരാ സഹായം ചെയ്യാൻ ഉള്ള മനസും വേണം

    • @KaalanHm
      @KaalanHm 17 днів тому

      @@user-yg3wp8dq7p അതെ ഖൈസിന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ഞാൻ അവരെ അരിഞ്ഞത്
      പിന്നെ സഹായം അത് എല്ലര്ക്കും ആവാം
      ഇവിടെ ഡയലോഗ് അടിക്കാതെ അമ്മാവൻ പോയി സഹായിക്ക്
      പുണ്യം അമ്മാവനും കിട്ടട്ടെ 😄😄😄

  • @SreejaC-xc7gy
    @SreejaC-xc7gy 27 днів тому +30

    നല്ല പൊന്നു മക്കൾ ദൈവം കാക്കട്ടെ അവരെ പാവം ഷാജിത കാണുമ്പോൾ വിഷമം🤲🤲🤲😔😔

  • @ayishakuttyhabi8654
    @ayishakuttyhabi8654 27 днів тому +36

    സത്യം ഞാൻ ഈ അടുത്തആ ഞാൻ ആ ചാനൽ കണ്ടത് പാവം എങ്ങിനെ ആ മക്കളെ നോക്കാൻ എത്ര പൈസ വേണം എല്ലാത്തിനും അല്ലഹു എല്ലാത്തിനും ഒരു വഴി കാട്ടിതരട്ടെ നല്ല മക്കൾ എല്ലാം ശെരിയാവും ഇൻശാഅല്ലഹ് 🤲

  • @Beerankutty.KBapputty
    @Beerankutty.KBapputty 25 днів тому +31

    ഉള്ള് നീറി പുറത്ത് ച്ചിരിക്കുന്ന സഹോദരിയെയും ക്കൊച്ചുക്കുഞ്ഞുങ്ങളേയും രക്ഷിക്കണെ തമ്പുരാനേ നമ്മുക്ക് സഹായിക്കാൻ പറ്റുന്നത്ര സഹായിക്കുക .

  • @rraaswonderland4281
    @rraaswonderland4281 27 днів тому +30

    ശെരിക്കും എൻ്റെ അവസ്ഥയും ഇത് പോലെയാ'... അള്ളാഹു വിൻ്റെ അനുഗ്രഹം എൻ്റെ ഭർത്താവിന് അങ്ങനൊരു ബുദ്ധി തോന്നിയില്ല ..... അൽഹംദുലില്ലാഹ് ഇപ്പോൾ കടങ്ങളൊക്കെ അങ്ങനെ തന്നെയുണ്ടെങ്കിലും ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് കൊണ്ട് പോവുകയാണ്😢 എനിക്കും മൂന്ന് മക്കളാണ് എനിക്കു മനസ്സിലാകും അവരുടെ അവസ്ഥ

    • @su84713
      @su84713 26 днів тому +1

      ഞങ്ങളും അനുഭവിച്ചു ഒത്തിരി ... എന്നാലും ഒന്നിച്ച് നേരിടുന്നു എല്ലാ പ്രശ്നങ്ങളും ... ഇപ്പോഴും😢

    • @ShayanHh
      @ShayanHh 26 днів тому +2

      ഞാനും അനുഭവിക്കുന്നു അൽഹംദുലില്ലാഹ് ജീവിച്ച് പോകുന്നു🤲😢😢

    • @shareefashihabshareefa9939
      @shareefashihabshareefa9939 26 днів тому

      എനിക്കും ഉണ്ടായിട്ടുണ്ട് ഇതേ അവസ്ത്
      എൻ്റെ ഭർത്താവിന് ഗൾഫിൽ ബിസിനസ് കച്ചവദമില്ലാതെ പൊളിഞ്ഞു 😢 ഒരുപാട് ലക്ഷങ്ങൾ കടം വന്നു
      ഞങ്ങള് തളർന്നില്ല alhamdulilla🤲 ഇപ്പോകുറെ കടം വീടി വന്നു 2 മക്കളെ കല്ല്യാണം കഴിഞ്ഞു
      ഇനികുറച്ച് കടം കൂടിയുണ്ട് ഇൻഷ അല്ലാഹ് അതും കൂടിവീടും
      ഇപ്പൊ സന്തോഷത്തോടെ ജീവിക്കുന്നു
      Alhamdulillah 🤲

    • @su84713
      @su84713 26 днів тому

      @@shareefashihabshareefa9939 സന്തോഷം കേൾക്കുമ്പോൾ . ഞങ്ങളും ഇതേ അവസ്ഥയിലൂടെ പോയവരാണ്. ഞാൻ എന്റെ ഹസ്ബൻ്റിന് ധൈര്യം കൊടുത്ത് കൂടെ നിന്നു ഒരു നിമിഷം പോലും വേണ്ടാത്തത് ചിന്തിക്കാൻ അവസരം കൊടുത്തില്ല. കുറ്റപ്പെടുത്തിയില്ല ചേർത്ത് പിടിച്ചു. ഇപ്പോഴും ബുദ്ധിമുട്ടുണ്ട് എന്നാലും പിടിച്ച് നിൽക്കുന്നു പിടിച്ച് നിർത്തുന്നു... ദൈവത്തിൻ്റെ കരുണ ഉള്ളത് കൊണ്ട്.....

    • @shamlashamla5525
      @shamlashamla5525 23 дні тому

      Ellaareum husband nashtepetettu..maranam.ala...makkale.valarthanam..athaanu💪💪💪💪

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 27 днів тому +58

    പാവം ഷാജിത മോളെ അല്ലാഹു കാക്കട്ടെ ആറുപേര് അടക്കുന്ന കുടുംബം അല്ലാഹു കാക്കട്ടെ ബർക്കത്ത് ചെയ്യട്ടെ

  • @Queen_of_frostweave
    @Queen_of_frostweave 27 днів тому +24

    ആ ഒഎന്കുട്ടിയിടും കുട്ടികളോടും അയാൾ ചെയ്തത് എന്തു ക്രൂരതയാണ്... ആ മകളെ വളർത്തി എടുക്കാൻ ഇ ഭൂമിയിൽ ജീവിക്കാൻ അവൾക് എത്ര ശ്രെമം നടത്തണം

    • @IzuHaf
      @IzuHaf 25 днів тому +1

      Kuttappeduthnda oru nimishathe manapprayasathil athonnum orthukanilla😢...padachon poruth കൊടുക്കട്ടെ🤲

  • @faizaraafaizar
    @faizaraafaizar 28 днів тому +57

    ഞാനും കണ്ടു ഇവരുടെ വീഡിയോ പാവം തോന്നി 😢
    റബ്ബിൻ്റെ സഹായം ഉണ്ടാവട്ടെ انشاء الله
    എല്ലാവരും ഇവരുടെ വീഡിയോ കാണണം അവർക്ക് അതൊരു ഉപകരമാവട്ടെ പാവം

  • @najirausman2697
    @najirausman2697 28 днів тому +60

    പാവം ആ കുട്ടി ചെറുപ്പത്തിൽ തന്നെ എന്തല്ലാം സഹിച്ചു

  • @jasminasherinjasmina2077
    @jasminasherinjasmina2077 23 дні тому +6

    5 സൂപ്പർ ആൺ മക്കളാണ് അവർ രക്ഷപ്പെടും انشاء الله

  • @user-yc3xw9nt2n
    @user-yc3xw9nt2n 25 днів тому +8

    എന്റെ അതെ പ്രായം 😢അതെ വർഷം കല്യാണം 😢സമാദാനം കൊടുക്കണം നാദാ

  • @ruman570
    @ruman570 23 дні тому +6

    ഈ വീഡിയോ ബഹുമാനപ്പെട്ട MA യൂസഫലി സാറിന്റെ
    അടുത്ത് എത്തണേ
    Maximum എല്ലാവരും shir ചെയ്യണേ 😢😢😢
    പാവങ്ങൾക്ക് ഒരു വീട് കൊടുക്കാൻ ഉള്ള മനസ് ഉണ്ടാവണേ 😢😢😢😢😢😢

  • @HajaraHaju-it5ou
    @HajaraHaju-it5ou 27 днів тому +56

    ഒരുപാട് സഹായിക്കുന്ന ആളുകളില്ലേ ഇവരെയും കൈപിടിച്ച് ഉയർത്താൻ
    പറ്റും

  • @salmathselu5190
    @salmathselu5190 22 дні тому +3

    😢😢 5 മക്കളെ ഇട്ടേച്ച് പോയില്ലേ നല്ല മക്കളാണ് മക്കൾ എത്തിയുമായി സാജിതാ എല്ലാ വിഷമങ്ങളും മാറും മക്കൾ വലുതായി ഒരു നിലയിൽ എത്തിയാൽ അഞ്ച് മക്കളെ തന്നില്ലേ റബ്ബ് അൽഹംദുലില്ലാഹ് ആ മക്കൾ സ്വാലിഹായ മക്കളായി വളരട്ടെ സാജിതന്റെ ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നിട്ട് സ്വന്തമായി ഒരു വീട് സ്ഥലം ഉണ്ടാകട്ടെ റബ്ബിന്റെ കാവൽ ഉണ്ടാകട്ടെ സജിതാക്കും മക്കൾക്കും 😢😢🤲🤲

  • @ramlathk3908
    @ramlathk3908 27 днів тому +16

    ഒത്തൊരുമ പണ്ടേ ഉള്ളതാണ്. സോഷ്യൽ മീഡിയയിൽ ഒത്തൊരു നോക്കിയിട്ട് കാര്യമില്ല അത് ബ്ലോഗ് ചെയ്യാൻ വേണ്ടിയുള്ളതാണ്, നമ്മളെ ഭാഗം നമ്മൾ നമ്മൾ ക്ലിയർ ആക്കി ചെയ്യണം

  • @lucyslegacy27
    @lucyslegacy27 28 днів тому +282

    ഒരു കുട്ടിയെ തന്നെ നോക്കാൻ എന്ത് ചിലവാ അപ്പോഴാ 5.കേട്ടിട്ട് പേടിയാകുന്നു

    • @angrygrl4446
      @angrygrl4446 28 днів тому

      നിങ്ങൾ ക്രിസ്ത്യൻസിലുമുണ്ടല്ലോ കുറെ മക്കൾ ഉള്ള അമ്മമാർ.. മുസ്ലിം സ്‌നേ മാത്രം പറയല്ലേ ചേച്ചി ​@@ajimolsworld7017

    • @ayishaayisha6139
      @ayishaayisha6139 28 днів тому

      ​@@ajimolsworld7017no

    • @rajirajan7920
      @rajirajan7920 28 днів тому +31

      Population increase ചെയുന്നത് അവരുടെ അജണ്ട ആണ്

    • @shinushihass7156
      @shinushihass7156 28 днів тому

      ​@@ajimolsworld7017പിള്ളേർ എത്രണ്ണം ആയാലും avaroru തന്നെ നോക്കണം . ചേട്ടന് onnu ഉണ്ടേ പള്ളിലെ മൊയലിയാർ vannu ചിലവിനു കൊടുക്കില്ല 😄

    • @user-sx1et7en4b
      @user-sx1et7en4b 28 днів тому

      Ninde madhathilullavarku kuttikalundaaville ​@@ajimolsworld7017

  • @zainudheen
    @zainudheen 28 днів тому +80

    സത്യത്തിൽ അയാൾ ചിന്ദിക്കാത്തത് അയാളെ കുറിച്ച് തന്നെയാണ്. അയാൾ ഇനി അനുഭവിക്കാൻ പോകുന്ന പ്രയാസം. നഊദു ബില്ല. ദീൻ പഠിക്കാത്ത പ്രശ്നമാണ് ഇതൊക്കെ. ആവശ്യത്തിന് അനാവശ്യത്തിനും കടം വാങ്ങി ഗതി മുട്ടി ആത്മഹത്യ ചെയ്യുന്നത്. എല്ലാവരും പറയുന്നത് ബൗധികമായ കാര്യങ്ങളെ കുറിച്ചാണ് അയാളുടെ പരലോകത്തെ കുറിച്ച് എത്ര പേര് ആശങ്കപെടുന്നുണ്ട്. അതൊരു സത്യമാണ് സുഹൃത്തുക്കളെ.

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm 27 днів тому +2

      അതേ ആരും അത്‌ chinthikkunnilla😢

    • @bipinkalathil6925
      @bipinkalathil6925 27 днів тому +4

      ബല്യ സക്കാത്ത് കൊടുക്കണ ആൾക്കാർ ഉള്ള മതം ആണത്രേ.... ഇന്നാള് ആരിഫ് ഹുസൈൻ പറഞ്ഞത് ഒരു കോടിയുടെ കടം വരെ തീർത്തു കൊടുത്തു അന്യമതസ്ഥരെ മതം മാറ്റുന്ന ആൾക്കാർ ഉള്ള മതം... എന്നിട്ട് ഇപ്പോൾ ഇവരെ നോക്കാൻ ആരും ഇല്ലെടേ... പടച്ചോൻ തന്നതാണ് എന്ന് പറഞ്ഞു ഇഷ്ടം പോലെ കുട്ടികളെ ഉണ്ടാക്കി ഉത്തരവാദിത്തം കാണിക്കാതെ അവരുടെ പിതാവ് പോയി. അതിനു നിങ്ങളുടെ സമൂഹത്തിനു പങ്കില്ലേ?

    • @NAA89
      @NAA89 27 днів тому +4

      @@bipinkalathil6925aa arifhssin vivaradoshiyuda karyam ivide parayada pinna yattavum kootothal darmam chayunna matham islam annu yatheem makkala samrakshikkanam yannu parayunna matham ivarayum arankkilum sahayiklum vayannadilakka athu nammal kanunnuttu allatha nalu chumarinulli irunnu vargeeyatha parayunna. aa aarifina pola alla

  • @hibuuz_world
    @hibuuz_world 27 днів тому +29

    പാവം ഈമോളെ കഴി യുന്നവരൊക്കെ സഹായിക്കണം. സപ്പോർട്ട് ചെയ്യണം. കുഞ്ഞുങ്ങളെ കണ്ടിട്ട് പാവം തോന്നുന്നു

  • @shabeerkhanjawaharcolony5819
    @shabeerkhanjawaharcolony5819 25 днів тому +8

    ഷാജിതക്കും മക്കൾസിനും പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ, എന്നും പ്രാർത്ഥിക്കുന്നുണ്ട്. 🌹💕👍🏻🙏🏻

  • @newrayan8287
    @newrayan8287 23 дні тому +2

    കടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ എല്ലാവരെയും കാത്തു രക്ഷിക്കണേ അല്ലാഹ്

  • @Athu-ffkyc
    @Athu-ffkyc 26 днів тому +8

    അല്ലാഹുവേ എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ നീ എന്തെങ്കിലും നല്ല വഴി അവർക്ക് കാണിച്ചുകൊടുക്കണേ അള്ളാ

  • @MustafaMustafa-z1g
    @MustafaMustafa-z1g 23 дні тому +1

    ഇതുകേട്ടപ്പോൾ ആ സഹോദരിയുടെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു ഇത് കേട്ടപ്പോൾ ചെയ്തു അങ്ങനെയെങ്കിലും ഒരു ഉപകാരം ആകട്ടെ

  • @niyaniyamariyam1483
    @niyaniyamariyam1483 28 днів тому +48

    പാവം ബ്രോ ഇവരെ വിട്ടേക് കുറ്റ peduthanda😭

  • @0973vibereal
    @0973vibereal 26 днів тому +3

    ഞാൻ വീഡിയോ കാണാറുണ്ട്,പരസ്യം എന്ന സ്കിപ്പ് ചെയ്യാറില്ല,അങ്ങനെയെങ്കിലും ആ കുടുംബം രക്ഷപ്പെടട്ടെ,❤

  • @user-ui9sq4fr7g
    @user-ui9sq4fr7g 25 днів тому +6

    ഞാൻ 15 വർഷം ആയി വടക വീട്ടിൽ ഇപ്പഴും വടക വീട്ടിൽ 4ദിവസം മുന്നേ യാണ് വേറെ വീട്ടിലേക് മാറിയത് ഇനി എന്നാണ് സ്വന്തം മായി ഒരു വീട് എന്ന് അറിയില്ല നമുക്ക് ആരും ഇല്ല സഹായിക്കാൻ 😭😭

  • @RasalsaluRasalsalu
    @RasalsaluRasalsalu 20 днів тому +2

    നമ്മുടെ ബുദധിമുട്ടുകളും പ്റായാസങളും അളളാഹുവിനോട് മാത്റം പറയുക.അളളാഹുവാണ് നമുക് ഈ വിധി തന്നത്.അവനിലേക് അടുകുവാൻ.സഹോദരീ.ഈ മീഡിയയിലൊന്നുംവരാതേ പടച്ചവനിലേക് സുജൂദ് ചെയ്ത് ദുഹാ ചെയ്യുക .തീർച്ചയായും ഒരു ഫരിഹാരം ഉൺടാവും. എല്ലാം അളളാഹുവിൽ ഭരമേൽപ്പികുക

  • @muhammedashfaq2053
    @muhammedashfaq2053 28 днів тому +32

    ഞാനും ആ ചാനൽ ഇന്നലെയാണ് ആദ്യമായി കാണാൻ ഇടയായത്.

  • @Fathima.Farook
    @Fathima.Farook 28 днів тому +131

    ഖൈസ് നീ കാരണം അവരുടെ ചാനലിന് റീച് കൂടി സബ്സ്ക്രയ്ബെഴ്സ് കൂടുവാണെങ്കിൽ അതവർക്ക് ഉപകാരം ആവും 👍

    • @nibusdairy8266
      @nibusdairy8266 27 днів тому +2

      Edaa നമ്മൾ 2പേരും അധിക veediolum kanarundtoo 😅😅 മാഷാ അല്ലാഹ്..

    • @nibusdairy8266
      @nibusdairy8266 27 днів тому +4

      Silunte വീഡിയോ lum, ഷാജിന്റെ veediolum, മുത്തൂസ് ലൈഫ് കാണാറുണ്ടോ 🤔☺️

    • @brotherandsistershomelyvid2953
      @brotherandsistershomelyvid2953 26 днів тому

      എല്ലാം അള്ളാഹു നന്നാക്കട്ടെ😮

    • @niya9024
      @niya9024 21 день тому

      ​@@brotherandsistershomelyvid2953🤲🤲

  • @nibusdairy8266
    @nibusdairy8266 28 днів тому +81

    ഖൈസ് ഞാൻ ഷാജിയുടെ subscriberado 😊 അവൾ പാവാണ്... ഭയങ്കര പ്രയാസത്തിലാ 😢

  • @aboonafithiruvallur1657
    @aboonafithiruvallur1657 27 днів тому +5

    അയാൾ മരണപ്പെട്ടു പോയി ഇയാൾ ഇതിന് കുറെ ഡയലോഗ് അടിച്ചിട്ട് റീച് കൂട്ടാൻ നോക്കുകയാ... ഇനി ആ പെണ്ണിനേയും കുട്ടികളെയും ഒരു വീടും ജീവിത ഉപാതിയും ഉണ്ടാക്കി കൊടുക്കാൻ എന്തങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കുക 🙏🏻

  • @user-wl5go8oj3i
    @user-wl5go8oj3i 15 днів тому +1

    Nigaludea ye video kandappol anu egane oru chanel ullathu ariyunnathu subscribe cheythu👍👍👍🤲

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 27 днів тому +8

    ഇവരുടെ വിഡിയോ ഞാൻ കാണാറുണ്ട് അള്ളാഹു ഹൈറാക്കി കൊടുക്കട്ടെ 😰😰🤲

    • @niya9024
      @niya9024 21 день тому

      ആമീൻ 🤲

  • @fathimarinsha5599
    @fathimarinsha5599 28 днів тому +9

    ഇവരോട് ചോദിച്ചിട്ടാണോ ഇങ്ങനെ ഒരു വീഡിയോ 😢

    • @user-yg3wp8dq7p
      @user-yg3wp8dq7p 17 днів тому

      Crt. അവനു കണ്ടെന്റ്റ് ഉണ്ടാക്കാൻ ആയിരിക്കും അല്ലങ്കിൽ അവനു അവരെ സഹായിക്കാമായിരുന്നു

  • @newrayan8287
    @newrayan8287 23 дні тому +3

    ആ മക്കൾക്കും ഉമ്മക്കും ദീർഗായുസ്സും ആരോഗ്യവും ഹൈറും ബർകതും നൽകണേ അല്ലാഹ്

  • @Hyaathzz
    @Hyaathzz 28 днів тому +71

    ഇയാൾ വേറെ ഒരാളുടെ അഭിപ്രായം പറയാൻ മിടുക്കനാ

    • @shihabmubeena19
      @shihabmubeena19 27 днів тому +8

      ഇയാൾ പറഞ്ഞതോണ്ട് എത്ര ആള് അറിഞ്ഞു, അങ്ങനെ ആരെങ്കിലും സഹായിച്ചാലോ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കണ്ട സുഹൃത്തേ

    • @RahthuKu
      @RahthuKu 26 днів тому

      Ayal parnna kardam a sthree mumbu parnettunde ...

  • @newrayan8287
    @newrayan8287 23 дні тому +1

    ഞങ്ങളും ഒരുപാട് വർഷമായി വാടകക്ക് താമസിക്കുന്നു, കടങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്, 4മക്കളും കടങ്ങൾ വീടാനും ഒരു വീട് സ്വന്തമായി ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻

  • @razakpalapetty4977
    @razakpalapetty4977 21 день тому

    എല്ലാം ഒരു നിശ്ചയമാണ്
    നമുക്ക് തടയാൻ കഴിയില്ല
    പടച്ച റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാകും 🤲🤲🤲

  • @salvak
    @salvak 15 днів тому

    ഞാൻ ഇന്നലെ യാണ് വീഡിയോ കണ്ടത്. അപ്പോൾ തന്നെ ആ കുട്ടിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. അങ്ങനെ യെങ്കിലും ഒരു സഹായം ആവട്ടെ

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 28 днів тому +18

    എൻറെ സുഹൃത്തേ ബിസിനസ് പൊട്ടിയത് ബിസിനസ് ഇല്ലാഞ്ഞിട്ട് ആയിരിക്കില്ല ചിലവ് താങ്ങാനാവാതെ. ആയിരിക്കും പിന്നെയും കടം വാങ്ങിയിരിക്കും സമാധാനം ഉണ്ടായിക്കാണില്ല ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരു കുട്ടിയെ വളർത്താനേ പാടുപെടുന്നു പലരും കാരണം പണ്ടത്തെ കാലമല്ല ചിലവ് ഭയങ്കരമാണ് അഞ്ചുകുട്ടികളെ പ്രസവിച്ചു വളർത്തുക വാടക കൊടുക്കുക ഭക്ഷണം അല്ലാതെയുള്ള ചെലവുകൾ ആശുപത്രി ചെലവുകൾ പിന്നെ എങ്ങനെ പിടിച്ചുനിൽക്കാൻ പറ്റും ഇതിൽ തമിഴ്നാട്ടിൽ ആണെങ്കിൽ സിറ്റിയോട് ചേർന്ന് ആണെങ്കിൽ വലിയ വാടകയാണ് തമിഴ്നാട്ടിൽ ജീവിച്ച ഒരാൾ എന്ന നിലയിൽ പറയുന്നു വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വന്നാൽ ഒരു മനുഷ്യനും പിടിച്ചുനിൽക്കാൻ പറ്റില്ല അയാൾ ചെയ്യേണ്ടത് രണ്ടു കുട്ടിയോട് നിർത്തി അവർ രണ്ടുപേരും ജോലിക്ക് പോയിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത് ഞാനിത് പറഞ്ഞതിന് എൻറെ താഴെ വന്ന് ആവശ്യമില്ലാത്ത കമൻ്റ് ഇടാൻ നീ 2:06 ൽക്കണ്ഠ റിപ്ലൈ ഞാൻ തരില്ല 2:06

  • @voiceoftruth7683
    @voiceoftruth7683 24 дні тому +1

    ഈ വിഷയം ഗൗരവത്തിൽ എടുത്ത് ഒരു വീട് വെച്ച് കൊടുക്കുവാൻ എന്തെങ്കിലും മാർഗം സ്വീകരിക്കണം.

  • @സയനു
    @സയനു 24 дні тому +2

    ഓളെ വീഡിയോ കാണുമ്പോൾ ഓളെ കാണുമ്പോൾ സ്വന്തം കൂടെപ്പിറപ്പിനെ പോലെ തോന്നുകയ പക്ഷെ എന്റെ കയ്യിൽ സഹായിക്കാൻ ഒന്നുമില്ല എനിക്കുമുണ്ട് 4പെങ്ങന്മാരും അവരുടെ മക്കളും ആരും അത്ര വലിയ ക്യാഷ് ഉള്ളവരെല്ല അത്കൊണ്ട് വീഡിയോ കണ്ട് സപ്പോർട് ചെയ്യാൻ മാത്രെ എനിക്ക് ഇപ്പോൾ പറ്റു

    • @niya9024
      @niya9024 21 день тому

      എനിക്കും അങ്ങനെ തന്നെ സഹായിക്കാൻ ഒന്നും ഇല്ല ഈ വീഡിയോ കാണാറുണ്ട് 🤲🥲

  • @RincyByju-xs2cy
    @RincyByju-xs2cy 26 днів тому +2

    സത്യമാണ് ആ കുട്ടി പറയുന്നത്

  • @SharafudheenSharafu-yw2oo
    @SharafudheenSharafu-yw2oo 27 днів тому +15

    അല്ലഹു റഹ്മത്ത് നൽകട്ടെ.. നികും ഉണ്ട്. 5മക്കൾ നല്ല മക്കൾ ആവട്ടെ 🤲

  • @Afeesvlogs123
    @Afeesvlogs123 26 днів тому +1

    ഞാൻ അവരുടെ വീഡിയോ കണ്ട് കരഞ്ഞിരിക്കുമ്പോഴാ ഇത് കണ്ടേ 😢

  • @shyalasadiq6293
    @shyalasadiq6293 14 днів тому +1

    ആ കുട്ടിയുടെ ഫോൺ നമ്പർ ഒന്നു തരുമോ?. അതുപോലെ ബാങ്ക് അക്കൗണ്ടും..

  • @muhsinaek6649
    @muhsinaek6649 23 дні тому +1

    എല്ലാം ശെരിയാകും ഒരു നല്ല കാലം വരും

  • @Padiyuoor
    @Padiyuoor 27 днів тому +4

    ഇത് അനിവാര്യ വീഡിയോ യാണ് Tangs

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq 28 днів тому +16

    മോളെ വിഷമിക്കണ്ട അള്ളാഹു കൈ വിടൂല

  • @niceworld1347
    @niceworld1347 28 днів тому +42

    വയനാട്ടിൽ ഒരു കോടീശ്വരൻ ആത്മഹത്യ ചെയ്തു, അവനക്ക് എന്തിന്റെ കുറവാണ് ഉണ്ടായിരുന്നത്. നീ നിന്റെ ജീവിതം ഇപ്പം അവസാനിപ്പിക്കുമോ? ഇല്ല. എല്ലാരും ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്. അതില്ലാത്തവർ അത്രയ്ക്ക് പ്രശ്നം നേരിടുന്നവർ ആയിരിക്കും. അവൻ എന്താണ് നേരിട്ടത് എന്ന് അവനക്കും അവന്റ വൈഫിനും മാത്രമേ അറിയൂ. ഒന്നും ഇല്ലാതെ ആത്മഹത്യ ഒരു മനുഷ്യൻ ചെയ്തു എന്ന് പറഞ്ഞാൽ. അതൊക്കെ വിശ്വസിക്കാൻ വല്ലാത്ത പ്രയാസം ഉണ്ട്

    • @Nileworld-21
      @Nileworld-21 28 днів тому +2

      സത്യം 💯👍🏻

    • @AnjithaMa-i5c
      @AnjithaMa-i5c 28 днів тому +1

      വയനാട്ടിൽ എവിടെ ഉള്ള കോടീശ്വരൻ ആണ് മരിച്ചത്

    • @gamingboysfan
      @gamingboysfan 28 днів тому

      ​@@AnjithaMa-i5cJoy Arakkal

    • @AnjithaMa-i5c
      @AnjithaMa-i5c 28 днів тому

      @@gamingboysfan കുറെ ആയോ

    • @AnnuAnnu-nc9fk
      @AnnuAnnu-nc9fk 27 днів тому

      Sahothara suicide cheyyan pala karanagal und....cash illathavar matramalla suicide cheyyunne

  • @RejilaMol
    @RejilaMol 28 днів тому +7

    Nigal video cheithathod kudi avalk oru muthal kuttavum. Nigalod orupad thanks 😊

  • @SaleenaTk93
    @SaleenaTk93 28 днів тому +6

    Khaise oru apekshayund thant videos kanunnadhane njn, so ivarude videos react cheyynadayirunnu, avshyamullath eduthu react cheythapore, avre avrude subcrisinu vendi cheytha video nigale react cheyynadayrunu 👍

    • @farsanasana2981
      @farsanasana2981 27 днів тому +1

      Rect cheythath nannayi palarum sub cheythu... Mayb kaiz ath thane aakum udeshiche avark oru help aakum enn karuthit

    • @nibusdairy8266
      @nibusdairy8266 27 днів тому

      അതെ 👍👍

  • @proytsinu2181
    @proytsinu2181 28 днів тому +15

    സാജിത ഈ കഥ പറയുമ്പോൾ എനിക്ക് അത്ര സങ്കടം തോന്നുന്നില്ല നിങ്ങൾ പറയുമ്പോൾ എനിക്ക് സങ്കടം വന്നു ഒരുപാട് കര

  • @aminakuttyamina6852
    @aminakuttyamina6852 24 дні тому +1

    Ellam oru vidhiyan avan angine cheythenkil maanasika nila thettipoiyittundavum kadavumprayasangalum ellamkoodi orthapool avanillenkil avale aarenkilum sahayikum ennthoonniyittundavum.

  • @manafmuhammad3149
    @manafmuhammad3149 24 дні тому +1

    ആ കുട്ടിയുടെ ചാനൽ ഇതിന്ടെ കൂടെ വെച്ചിരുന്നെങ്കിൽ ഒരു പാട് പേര് ശബ്കൃവ് ചെയ്യുമായിരുന്നു

  • @abdulrasheedkk3741
    @abdulrasheedkk3741 27 днів тому +3

    ന്യൂ സസ്ക്രൈബ് ആണ് മക്കളെ ഒന്ന് കാണിക്കണം ഒരാളെ കണ്ടെള്ളൂ

  • @sindhuajiji3765
    @sindhuajiji3765 27 днів тому +1

    അയ്യോ ഇതൊക്കെ കേൾക്കുമ്പോൾ പറയാതെ പറ്റില്ല... എനിക്ക് അറിയാവുന്ന ഒരു പയ്യൻ ഉണ്ട്.. അവൻ പറയുക ചേച്ചി എനിക്ക് ഇപ്പോൾ ഒരു മോൾ ഉണ്ട്.. ഇനി ഒരു 5 കുട്ടികൾ കൂടി വേണം എന്ന്... ആരെങ്കിലും പറഞ്ഞു കേൾക്കുന്ന മണ്ടത്തരം... പടച്ചോൻ തരുന്നത് അല്ലെ എന്ന് എന്താ പറയുക ഈശ്വരാ 🙏🙏

  • @suharalatheef700
    @suharalatheef700 28 днів тому +38

    മോളെ... ആമകകളെ.. നലലനിലക്.. വളറ്തതിഎടുക്... അളളാഹു.. കൈവിടൂല....... വലലാതത. വിശമം.........😢😢😢

    • @prasannamukundan43
      @prasannamukundan43 28 днів тому +4

      ആമകളോ

    • @HaseenaMuthu-pw1xg
      @HaseenaMuthu-pw1xg 28 днів тому

      😳

    • @bavas9568
      @bavas9568 28 днів тому +3

      ആദ്യം 😂😂 2:13 മലയാളം പഠിക്ക് .വിക്കുണ്ടോ?

    • @charuu4792
      @charuu4792 28 днів тому

      😂​@@prasannamukundan43

    • @Berlin-cj5ly
      @Berlin-cj5ly 28 днів тому

      ​@@prasannamukundan43🤣

  • @user-by9qd1wq7m
    @user-by9qd1wq7m 21 день тому

    ആ കുട്ടികൾക്കും അവരുടെ ഉമ്മ സാജിത ക്കും പടച്ചോനെ ജീവിതത്തിൽ പരാജയപെടുത്തല്ലേ റബ്ബേ

  • @fathima-me3vr
    @fathima-me3vr 28 днів тому +5

    e chanal kanna ellavarum shajithaye sascreb. cheyyane. namukk ithreye cheyyan. pattu😢

  • @rasheeda3568
    @rasheeda3568 28 днів тому +7

    Ithenthinaa വീഡിയോ ആക്കിയത് ..അവർ ഒരു ജോലിക്ക് പോലും പോകാൻ കഴിയാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നത്..ഇത് പറഞ്ഞ് നിങ്ങൾക്ക് അവരെ സഹായിക്കാൻ plaanundo?..
    പാവങ്ങളെ ചട്ടിയിൽ കയ്യിട്ടു വാരരുത്.pls
    അത് അവരെ സബ്സ്ക്രൈബ് ചോദിക്കുന്നത് കൊണ്ട് അവരങ്ങനെ vedeo ചെയ്തത്..ഒരു സഹോദരൻ പോലും ഇല്ലാത്ത അവരുടെ നിവൃത്തി കേട് ..അതിനെയും നിങൾ ഇങ്ങനെ പബ്ലിക് ആക്കരുത് .🙏🙏🙏

    • @HasnaSarafu
      @HasnaSarafu 27 днів тому +4

      Ee vedio ettathukond orupaad per avarude vedio kaanum avark subscribe indaavum paavam 😢

    • @user-ws2xz5ix5k
      @user-ws2xz5ix5k 27 днів тому +2

      Iyal igine video itathukondale aa penkuttiye ariyanayath avark ath hlp avugayulu

    • @user-yg3wp8dq7p
      @user-yg3wp8dq7p 17 днів тому

      ​@@HasnaSarafuഈ കുട്ടിക്ക് ഇങ്ങനെ റീച് ഉണ്ടാക്കിയിട്ട് കുടുംബ കാര്യങ്ങൾ നടക്കും എന്ന് തോന്നുന്നുടോ. അവർക്ക് അത്യാവശ്യം അടച്ചു ഉറപ്പ് ഉള്ള ഒരു വീട് ആണ്. ഈ വീഡിയോ ചെയ്ത ആള് കണ്ടന്റിന് വേണ്ടി ചെയ്തത് ആണ് ഇത്‌ അല്ലാതെ അവളെ സഹായിക്കാൻ അല്ല അങ്ങനെ ആയിരുന്നെങ്കിൽ അവൾക്കിം കുട്ടികൾക്കും ഒരു വീട് വെച്ച് കൊടുക്കാൻ ശ്രമിക്കുക അതിലുപരി മാസം ഒരു തുക ചിലവിനു കൊടുക്കിക.

    • @user-yg3wp8dq7p
      @user-yg3wp8dq7p 17 днів тому

      ​@@user-ws2xz5ix5kഅവളെ അറിയാത്തവരെ അറിയിക്കാൻ അയാളുടെ വീഡിയോ ഒരു സഹായം ആകില്ല. കാരണം ആ കുട്ടിക്ക് നേരെത്തെ അവൻ മരിക്കുന്ന മുൻപേ സോഷ്യൽ മീഡിയ ബന്ധം ഉണ്ട്. യൂ ട്യൂബ് ചാനൽ ഉണ്ട്. അത് കൊണ്ട് ഉള്ള വരുമാനം ഒന്നും ഒന്നിനും ആകില്ല അവർക്ക് അത്യാവശ്യം ഒരു വീട് ആണ് വേണ്ടത്. ഈ വീഡിയോ ചെയ്ത നേരം ആരെയെങ്കിലും കണ്ടിട്ടോ സ്വന്തം ആയി ശ്രമിച്ചോ അത് ചെയ്യാൻ ആയിരുന്നു നോക്കേണ്ടത് അല്ലാതെ അയാൾക്ക് കണ്ടെന്റിന് വേണ്ടി ഇവളുടെ വീഡിയോ എടുത്തു ഇങ്ങനെ ചെയുക അല്ല

  • @rajeenan8061
    @rajeenan8061 14 днів тому

    Ivarude veedu evideya

  • @minisukumarani.v3297
    @minisukumarani.v3297 27 днів тому +3

    A penkuttiyude karyam kashtamani pavam molanu

  • @myshasvlog9734
    @myshasvlog9734 26 днів тому +1

    ഇവിടെ കടം കൊണ്ട് മരിക്കുകയാണെങ്കിൽ നാലിൽ രണ്ടും മൂന്നും ഇവിടെ കാണില്ല 😂

  • @GaA-rn3tp
    @GaA-rn3tp 27 днів тому +1

    Thanks alot bro by this. Topics,,,❤❤❤

  • @safeerap8213
    @safeerap8213 24 дні тому +1

    മരണം ഒന്നിനും പരിഹാര മല്ല

  • @abhilash.p1518
    @abhilash.p1518 28 днів тому +21

    5 കുട്ടിക ളോ ഒന്നേനെ തന്നെ നോക്കാൻ പാടാണ്.. 😮

    • @jaseelajaseela5399
      @jaseelajaseela5399 28 днів тому +7

      @@abhilash.p1518 athokke valarnnolum va kodutha dhaivam irayeyum kodutholum. Ini va polikkalle aa kuttikalk valla kannum kudungum

    • @SachinSachin-b6s
      @SachinSachin-b6s 27 днів тому

      ആ കുട്ടികളുടെ വിധി, 😢

  • @Minimol-yw5on
    @Minimol-yw5on 28 днів тому +10

    Oru kutti a valarthen bhuthimuttu Kalam, e 5 kuttikale ayi cheriya pennukutti anthu cheyyum ?

  • @Viralkcutz
    @Viralkcutz 27 днів тому +1

    5kittikal undakkunnavare nth kandittanu undakkiyath ..swanthamayi valarum.undakkiyitta mathi ennayirunno chintha

  • @kalasworldofficial
    @kalasworldofficial 27 днів тому +1

    Budhimuttanengilum piller anchennam undakki athanu highlight.. Namukkujanippickkunna kuttikalkku nalla life kodukkan pattunna tarathilee janippikkavu.... Hatsh ayi tonnam but reality anu....

  • @charismatic4326
    @charismatic4326 27 днів тому +1

    Athmahathya cheyyunna "ellarum" selfish alla..kurachokke aalochich samsarikku..

  • @althafzayanzayan4692
    @althafzayanzayan4692 26 днів тому +7

    മക്കൾ ഉണ്ടായതിണെ പോലും വിമർശിക്കുന്നത് കണ്ടു 😢അതൊക്കെ റബ്ബ് കൊടുക്കുന്നതല്ലേ 😢😢അതൊക്കെ അവരുടെ താല്പര്യം അല്ലെ നാളെ നമ്മുടെ ജീവിതമെങ്ങനെ ആവും പറയുന്നതെങ്ങനെ കഷ്ടം ഉണ്ട് അവരുടെ അവസ്ഥകലെ കളിയാക്കുന്നവർ 😡😡😡😭😭😭😭😭 എന്തായാലും ഓൾക് നല്ല ക്ഷമ കിട്ടട്ടെ മക്കകളെ നല്ല നിലയിൽ വളർത്താൻ വിധി നൽകട്ടെ ആമീൻ😢ആ മക്കളെ kanumbol😢😢😢

    • @SachinSachin-b6s
      @SachinSachin-b6s 26 днів тому

      ലോകത്തുള്ള ഭൂരിപക്ഷം ആളുകൾക്കും ഒരു പാട് മക്കൾ വേണമെന്നാണ് ആഗ്രഹം, അവർ അതിനു ശ്രമിക്കാത്തത് പോറ്റാൻ ഗതിയില്ലാത്തത് കൊണ്ടു മാത്രമാണ്, നിങ്ങളുടെ താല്പര്യം കൊണ്ടു ഒരു പാട് കുട്ടികൾക്ക് ജന്മം കൊടുത്തു എന്തിനാണ് കുട്ടികളുടെ ജീവിതം നരഗിപ്പിക്കുന്നത്, ആരും ഇവരെ കളിയാക്കുന്നില്ല സഹതാപം മാത്രം

  • @shaha...8230
    @shaha...8230 28 днів тому +14

    Chanal kuduthal aalukalilk ethatte ❤❤

  • @niya9024
    @niya9024 21 день тому

    അവരുടെ വീഡിയോ കണ്ടു സപ്പോർട് ചെയുക 🤲🤲 ആ മക്കൾ മിടുക്കരായി വളരണം 🤲🤲🥰

  • @AaSs-ny6be
    @AaSs-ny6be 28 днів тому +19

    പാപം ഷാജിത അള്ളാഹു കാക്കണേ ആ കുടുംബത്തെ

  • @ramla-ur2tc
    @ramla-ur2tc 23 дні тому

    ഞാതു ഇതു പോലെ സഹിച്ച ഒരു ആളാണ്

  • @safeerap8213
    @safeerap8213 24 дні тому

    എനിക്കും ഇതേ അനുഭവം ഉണ്ട് പക്ഷെ ഞാൻ ജീവിക്കുന്നത് എന്റെ ഉമ്മക്കും മക്കൾക്കും വേണ്ടി ആണ്

  • @shaharbanvp2290
    @shaharbanvp2290 26 днів тому

    പാവം ഞാൻ ഒരുപാട് കരഞ്ഞു ഈ വിഡിയോ കണ്ടപ്പോ ഞാൻ എല്ല്ലാർക്കും വിട്ടു കൊടുത്തു

  • @user-ee1zg5vr1s
    @user-ee1zg5vr1s 27 днів тому +1

    Ee. Video ittad nannai❤❤❤

  • @ajithalekha712
    @ajithalekha712 27 днів тому +2

    5 മക്കൾ, പൈസ ഇല്ല. 🙆‍♀️😂😂

  • @sareena0496
    @sareena0496 28 днів тому +2

    Aa. Kutiek. Sapoot chithaathni👍

  • @aminaka4325
    @aminaka4325 27 днів тому +1

    ഞാനും കാറുണ്ട്ഷാജിതയുടെവീഡീയൊ 😢😢😢

  • @najunajinaju2695
    @najunajinaju2695 24 дні тому

    Allahau sandhoshavum samadanavum tharatte kshamikitha Allah kavalundavum insha Allah 🤲

  • @user-nb1cg6kl1u
    @user-nb1cg6kl1u 27 днів тому +2

    Shajitha paavamanu. Enikk orupadu ishttamanu avalude makkaleyum avaleyum ❤️

  • @Ullas.jJayakumar
    @Ullas.jJayakumar 19 днів тому

    You well said brother

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 25 днів тому

    Aa mpluk allahuvinte sahayam undavum

  • @shani-lj1wx
    @shani-lj1wx 19 днів тому

    അല്ലാഹുവേ സാജിതക്കും കുടുംബത്തിനും സന്തോഷമുള്ള ജീവിതം കൊടുക്കണേ അള്ളാ 🤲🤲 നിങ്ങൾ മേലെ കൊടക്കാട് 100 ഹബീബ് തങ്ങളുപ്പാനെ അറിയുമോ നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന യത്തീംഖാനയിൽ ആണ് തങ്ങളുപ്പ് പഠിച്ചിരുന്നത്

  • @SidheekPh
    @SidheekPh День тому

    Masha Allah 😢

  • @kabeerkp6259
    @kabeerkp6259 27 днів тому +1

    Shajitha pavamaan njna kaanaarund

  • @needunida6556
    @needunida6556 22 дні тому

    സത്യം ഇപ്പോൾ എന്റെ വീട് വരെ ബാങ്കിൽ