കുംഭമേളയെ അപമാനിച്ച കോൺഗ്രസിനും മല്ലികാർജുൻ ഖാർഗെക്കും മറുപടി : യുവരാജ് ഗോകുൽ Yuvraj Gokul

Поділитися
Вставка
  • Опубліковано 5 лют 2025
  • Reply to Congress and Mallikarjun Kharge for insulting Kumbh Mela: Yuvraj Gokul
    കുംഭമേളയെ അപമാനിച്ച കോൺഗ്രസിനും മല്ലികാർജുൻ ഖാർഗെക്കും മറുപടി : യുവരാജ് ഗോകുൽ Yuvraj Gokul

КОМЕНТАРІ • 387

  • @SajiThoppil-u9u
    @SajiThoppil-u9u 4 дні тому +11

    യുവരാജെ താങ്കൾക്ക് ബിഗ് സല്യൂട്ട് ❤❤❤സേനാപതിക്ക് പൊളിച്ചു കയ്യിൽ കൊടുത്തു 👌👌🙏

  • @rajibnair12345
    @rajibnair12345 8 днів тому +151

    സേനാപതിയുടെ വായടപ്പിച്ചു. യുവരാജ് ഗോകുൽ ഗ്രേറ്റ്‌ 👌👍🙏.

    • @shajuvasudevan7174
      @shajuvasudevan7174 7 днів тому

      സേനാപതി വേണു വായ തുറന്നാലും വിഡ്ഢിത്തമേ പറയൂ

    • @ValsammaKN
      @ValsammaKN 7 днів тому +4

      Serriaairrunnu atu valare serriaairrunnu

  • @girishlakshman3468
    @girishlakshman3468 7 днів тому +77

    യുവരാജ് തകർത്തു 💪👏👏

  • @ShanthaNarayan-n4o
    @ShanthaNarayan-n4o 7 днів тому +16

    യുവരാജ് ഗോകുൽ തകർത്തു ബിഗ് സല്യൂട് 💯

  • @Jomon-t1i
    @Jomon-t1i 8 днів тому +92

    60.വർഷം കോൺഗ്രസ്‌ ഭരിച്ചപ്പോൾ ജനങ്ങൾ പൊതു നിരത്തിൽ അപ്പിയിട്ടു, റയിൽവെ പാളത്തിൽ അപ്പിയിട്ടു. നാണമില്ലേ?. കോൺഗ്രസ്സ് 😂😂

  • @sreekanthelayadom5568
    @sreekanthelayadom5568 8 днів тому +54

    ❤❤❤❤❤❤❤ യുവരാജ്

  • @Divya_hello
    @Divya_hello 8 днів тому +29

    ❤❤❤❤ great yuvarj gokul🎉🎉🎉🎉🎉 I appreciate you 🎉🎉🎉🎉 we are with you.🎉🎉🎉🎉

  • @narayanankp9680
    @narayanankp9680 7 днів тому +61

    ഒരക്ഷരം മിണ്ടാനാവാതെ കോൺഗ്രസ്‌ വായപോളിചിരിക്കുന്നത് കണ്ടപ്പോൾ സഹതാപം തോന്നി

  • @madhumm8015
    @madhumm8015 8 днів тому +79

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹യുവരാജ് ഗോകുൽ പൊളിച്ചു തിമിർത്തു ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @vineshkumar1634
    @vineshkumar1634 7 днів тому +71

    കോണ്‍ഗ്രസിലെ ഏറ്റവും ബുദ്ധിമാനും കൊള്ളക്കാരനും വെള്ളമുണ്ടിന്റെയും വെള്ളജുബ്ബയുടേയും തോഴന്‍ പി ചിദംബരം പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് ഗുജറാത്തില്‍ നിന്നുവന്ന മോദിയോട് കളിയാക്കി മുഖം കോട്ടി ഡിജിറ്റല്‍ കറന്‍സി ഉണ്ടാക്കുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ബുദ്ധിയുടെ നെഞ്ചത്ത് കൊടുത്ത് ഡിജിറ്റല്‍ കറന്‍സിയില്‍ ലോകത്ത് ഇന്ത്യ ഒന്നാമതാക്കി കൊണ്ട് കോണ്‍ഗ്രസ് ബുദ്ധിയും ബിജെപി സംഘ ബുദ്ധിയും 70വര്‍ഷംകൊണ്ടും പത്ത് വര്‍ഷംകൊണ്ടും തെളിയിച്ച ഭരണാധികാരിയാണ് മോദീ ഗവണ്മെന്റ് ..?❤❤❤❤❤

  • @krishnakumarmalamal5360
    @krishnakumarmalamal5360 7 днів тому +18

    , 👍യുവരാജ് Three Salute 👍👍👍

  • @bijiprakash4638
    @bijiprakash4638 7 днів тому +34

    യുവരാജ് താങ്കളുടെ കുറിക്കു കൊള്ളുന്ന മറുപടിക്ക് മറ്റൊന്നും പറയാൻ പറ്റാതെ ഇളിഭ്യരാവുന്ന മറ്റു രാഷ്ട്രീയ നേതാക്കളെ കാണുമ്പോ മനസ്സ് നിറയുന്നു. താങ്കൾ അടിപൊളി ആണ് ❤🔥🔥🔥🔥

  • @RavindranV-ve9gg
    @RavindranV-ve9gg 7 днів тому +19

    ഗോകുലിനെ കേട്ടിരിക്കാനും ഒരു സുഖമുണ്ട്.

  • @AjayKumar-uw6iq
    @AjayKumar-uw6iq 8 днів тому +36

    Oru Rakshayum ella...
    Yuvaraj Gokul ❤❤🎉🎉
    Santhosham 👍
    Ajay Nedumudi.

  • @sunishkumar5497
    @sunishkumar5497 7 днів тому +26

    അദ്വാനിച്ഛ പണത്തിൽ തീർത്ഥാടനം ചെയ്യാതെ , കാഫിർ - അമുസ്‌ലിം നികുതി പണത്തിൽ ഹജജ് സബ്സിഡിയിൽ ചെകുത്താനെ - പടച്ചോനേ കല്ലെറിയാൻ മക്ക - മദീനയിൽ പോയി, ചാകാതെ തിരിച്ചു വരാൻ കഴിഞ്ഞാൽ, വരുമ്പോൾ മലദ്വാര - ചേലാകർമ്മ സ്വർണം കള്ളക്കടത്ത് നടത്തിയാൽ ഇസ്‌ലാം ജനിച്ചു വീണത് മുതൽ ചെയ്യുന്ന പാപം ഇല്ലാതാകുമോ ?❤

  • @mohanrailajapatharai2562
    @mohanrailajapatharai2562 7 днів тому +31

    വർഷങ്ങൾക്കു മുൻപ് മദാമ്മയും, പപ്പു മോനും gangayil കുംഭമേളയിൽ kulichappol pattini മാറിയോ?. പിന്നെ ഖാർ ഗെ എന്ന് പറഞ്ഞാൽ അയാൾ ഒരു പാവപ്പെട്ട കോടീശ്വരനാണ്. അയാളുടെ bharana കാലത്തു പാവങ്ങൾ പട്ടിണി കിടന്നപ്പോഴും അയാൾ കോടികൾ ഉണ്ടാക്കി. ഇങ്ങനെയുള്ളത് കൊണ്ടാണ് 2014മുതൽ ഉപ്പു നോക്കാൻ പോലും സീറ്റ്‌ കിട്ടാതെ പ്രാദേശിക പാർട്ടികളുടെ മുൻപിൽ പിച്ച ചട്ടിയുമായി നടക്കുന്നത്.

  • @suni3577utube
    @suni3577utube 4 дні тому +1

    Excellent brother 👏🏻👏🏻👏🏻💐💐💐

  • @sumeshks3592
    @sumeshks3592 7 днів тому +6

    യുവരാജ് ജി യുടെ മറുപടി എല്ലാം വളരെ കറക്റ്റ് ആണ് ❤️❤️❤️

  • @manikandakumarm.n2186
    @manikandakumarm.n2186 5 днів тому +2

    യുവരാജ് ❤️❤️🙏🌹👍❤️

  • @sathysubramanyam6156
    @sathysubramanyam6156 8 днів тому +21

    Youvaraj fire❤❤❤

  • @narayanankp9680
    @narayanankp9680 7 днів тому +23

    യൗവരാജ് ഗോകുൽ താങ്കളുടെ ചരിത്രം പറഞ്ഞ് കോൺഗ്രസ്‌ കാരെ ഇരുത്തിയതിൽ അഭിമാനം കൊള്ളുന്നു നന്ദി ഗോകുൽ

  • @vijayakumarbs863
    @vijayakumarbs863 7 днів тому +11

    Super Sri Youvaraj Gokul. So far so good.

  • @anooprs8229
    @anooprs8229 7 днів тому +13

    After 12 years it will be more and more beautiful than previous years

  • @prasantnair4920
    @prasantnair4920 8 днів тому +35

    🧡🧡🧡യുവരാജ് 🧡🧡🧡
    കറക്റ്റ് 🙏🏼

  • @rameshsadanandan
    @rameshsadanandan 7 днів тому +24

    സേനാപതി വേണുവിൻ്റെ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന ഇരിപ്പ് കാണാൻ നല്ല ഭംഗി ആയിരുന്നു😂ഞാൻ ജനം ടിവിയിലെ ഡെബിറ്റ് കണ്ടു.യുവരാജ്ഗോകുൽ തകർത്തു👏👏👏👏🙏👍

  • @RajanRajimol-j3y
    @RajanRajimol-j3y 6 днів тому +2

    യുവരാജ് very good very well 👍

  • @Asha_S972
    @Asha_S972 8 днів тому +11

    Yuvraj rocks, this is amazing. Fellow panelist കൂടി കേട്ട് ഇരുന്നു പോകും. Content and presentation 👌🏼👌🏼👌🏼👌🏼👌🏼.
    One request, അംഗീകാരം കിട്ടുമ്പോൾ അഹങ്കരിച്ചു എന്തും പറയുന്ന level il മാറി പോകരുത്. And Sandeep warrier ചെയ്ത പോലത്തെ shock തരല്ലേ.... Good luck, you are an asset to BJP

  • @VasudevanBhuvanachandran
    @VasudevanBhuvanachandran 7 днів тому +29

    ഒരു ഗാന്ധി മാത്രമല്ല ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നത്

  • @MrPvm1956
    @MrPvm1956 5 днів тому +2

    Excellent you are Mr. Gokul Yuvraj. Keep it up. GOD bless u.

  • @remadevi9676
    @remadevi9676 7 днів тому +20

    ഖാർഗെ, ഗണ്ഡി, എത്ര സുന്ദരമായ പേരുകൾ!!.മഹദ്വ്യക്തികൾ!!84വയസ്സുളള ഇയാളുടെ ബുദ്ധി ശക്തി അപാരം.ഇന്നത്തെ കോൺഗ്രസിന്റെ പ്രസിഡന്റാവാൻ ഇയാൾ ധാരാളം.

  • @rappalvariath
    @rappalvariath 6 днів тому +2

    Super youvaraj ji....it is high time to respond strongly...

  • @vijayakumarbs863
    @vijayakumarbs863 7 днів тому +10

    Congratulations Sri Youvaraj Gokul

  • @sitavarma9060
    @sitavarma9060 4 дні тому +1

    Yuvaraj.... Simply great......

  • @arunn-pp2pi
    @arunn-pp2pi 5 днів тому +1

    Well said 👏

  • @premg516
    @premg516 5 днів тому +1

    1995 ഇല് ഞാൻ ആദ്യമായി ജയന്തി ജനത ട്രെയിനിൽ മുംബൈ ഇല് എത്തി...എനിക് 18 വയസ്
    ട്രെയിൻ രാവിലെ അഞ്ചു മണിക്ക് താനെയിൽ എത്തി...ഞാൻ കാണുന്ന കാഴ്ച റെയിൽവേ ട്രാക്കിൽ രണ്ടു വശത്തും ജനങ്ങൾ വെളിക്കിരിക്കുന്നു....ഹൊ നാണിച്ചു അന്തം വിട്ടു😢😢😢😢

  • @jamilijoseph3553
    @jamilijoseph3553 7 днів тому +6

    🥰🥰ഗ്രേറ്റ്‌ യുവരാജ് 🥰🥰👍👍👍👍

  • @dctech5948
    @dctech5948 7 днів тому +4

    യുവരാജ് സർന്റെ സംസാരം സുപ്പർ

  • @varmauthram
    @varmauthram 4 дні тому +2

    ഗാന്ധിയൻ ആശയം തട്ടുംപുറത്തായത് ഇവിടത്തെ പ്രതിപക്ഷം അറിഞ്ഞിട്ടില്ല.

  • @kmn9030
    @kmn9030 8 днів тому +12

    Yuvi🙏🙏🙏

  • @cratnakaran3701
    @cratnakaran3701 5 днів тому +1

    Thanks a lot Sri. Yuvaraj Gokul. 👌👍❤❤❤

  • @sajeevk4165
    @sajeevk4165 5 днів тому +1

    Yuvaraj verry good, God. bless you

  • @pushpalasurendran263
    @pushpalasurendran263 4 дні тому +1

    Yessssssss❤❤❤❤they will not dare talk abt the other relegion 😮😮😮😮

  • @prasanth9356
    @prasanth9356 7 днів тому +4

    MR. YUVARAJ
    THANKS FOR YOUR SUPPORT 💐

  • @ajithk3982
    @ajithk3982 8 днів тому +10

    യുവരാജ് 🙏

  • @tlk321
    @tlk321 7 днів тому +19

    രാഹുൽഗാന്ധി ഗാർഗെയെ അയാൾ ഇരുന്ന സീറ്റിൽ നിന്ന് എഴുനേൽപ്പിച്ചു ഇറക്കിവിട്ട വീഡിയോ കണ്ടിരുന്നു. സ്വയം അപമാനിതനായി കോൺഗ്രസ്സിൽ തുടരുന്ന അയാൾക്ക് അഭിമാനം എന്താണെന്ന് എങ്ങനെ അറിയാനാ.. 😂

  • @rajeshvk1097
    @rajeshvk1097 7 днів тому +5

    😂 കേരളത്തിലുള്ള ആ...ആധുനീക മനുഷ്യർ..😅 ?..ആപ്രയോഗം കലക്കീ യുവരാജ് ഗോകുൽ...👍🏿.👌🏿.🌹.

  • @sabineshp7606
    @sabineshp7606 7 днів тому +8

    യുവരാജ് ഗോകുൽ 👍

  • @harikumar.c7361
    @harikumar.c7361 8 днів тому +28

    Yuvraj🙏🙏🙏👍

  • @vasanthakp4615
    @vasanthakp4615 5 днів тому +1

    യുവരാജ് jii your performance is excellent 👏 👌 👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌❤️❤️❤️❤️

  • @tnrajendran3694
    @tnrajendran3694 7 днів тому +2

    ബഹുമാനപെട്ട മോദിജിക്ക് ആയുസ്സും, ആരോഗ്യവും, നേരുന്നു. വീണ്ടും അദ്ദേഹം 50 വർഷം കൂടി ഭാരതം ഭരിക്കട്ടെ. യുവരാജ് ഗോകുൽ ജീ അഭിനന്ദനങ്ങൾ. 🙏🏼❤️👍🏼

  • @akgamers2510
    @akgamers2510 8 днів тому +7

    Youvaraj Sir❤️❤️❤️❤️❤️

  • @ShanmughanKaippilly
    @ShanmughanKaippilly 7 днів тому +2

    Thank you ,your explanation regarding the development of our nation under the administer ation of our respected Modi Gi.Thank you again ,Go head bravely.

  • @prathapmanikandan2518
    @prathapmanikandan2518 5 днів тому +1

    👍👍👍💪💪💪
    ❤️YUVARAJ GOKUL ❤️
    AN AMAIZING MAN
    🙏SUPER SUPER N🙏

  • @gopie.k.4995
    @gopie.k.4995 6 днів тому +1

    Very good reply Gokul

  • @sudhirks3690
    @sudhirks3690 5 днів тому +1

    Wow great speech❤❤❤

  • @jayakrishnan1006
    @jayakrishnan1006 5 днів тому +1

    YG dear💐💐💐🌹

  • @krishnadas8353
    @krishnadas8353 7 днів тому +1

    ഗോകുൽ എത്ര വെക്തമായി പഠിച്ചാണ് ഓരോന്നിനും മറുപടി കൊടുക്കുന്നത്, അഭിനന്ദനങ്ങൾ 🙏🙏

  • @sivadasan8434
    @sivadasan8434 7 днів тому +5

    ❤❤❤❤❤I Love yuvi. ❤❤❤❤❤

  • @subhagantp4240
    @subhagantp4240 8 днів тому +23

    എടോ കോൺഗ്രസിൻറെ അധ്യക്ഷൻ അവിടെ ഇത്രയും ദിവസം കൊണ്ട് കുംഭമേളയിൽ വ്യാപാരങ്ങൾ നടക്കുന്നത് കോടികളുടെ വരുമാനമാണ് നിനക്കറിയാമോ ചെറ്റത്തരം ഇനിയും പറയരുത് ഇത്രയും പ്രായമായെന്ന് കോൺഗ്രസിൻറെ ബുദ്ധി ഉപയോഗിച്ചിട്ടില്ല😂😂😂😂😂😂😂😂😂

    • @Amanfromnowhere18
      @Amanfromnowhere18 5 днів тому

      Athrem viveka Buddhi undaarunnel ayaal congress nte thalapathu ethillaarunnu

  • @sreekrishna9270
    @sreekrishna9270 7 днів тому +5

    Yuvaraj🙏❤️🌹

  • @sathyanv8547
    @sathyanv8547 7 днів тому +5

    സത്യം👌🏻

  • @sureshvv2417
    @sureshvv2417 7 днів тому +8

    Yuvraaj ❤❤❤❤

  • @reshmichithra4986
    @reshmichithra4986 7 днів тому +4

    Gokul ji 🧡🇮🇳🔥

  • @satori397
    @satori397 6 днів тому +1

    well done Yuvaraj❤

  • @ramesan.p
    @ramesan.p 8 днів тому +18

    എടോ വേണു താന്തിയ തോപ്പി ലക്ഷ്മി ഭായി ഇങ്ങ് വേലുത്തമ്പി പഴശ്ശി തുടങ്ങി വർ ബ്രട്ടീഷ്കാർക്ക് എതിരെ പേരാടിയത് ഏത് കോൺ' നേതാവ് അംഗത്വം കൊടുത്തു😂😂😂

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k 8 днів тому +7

    👌👌👌

  • @ItachiUchihaDaGoat
    @ItachiUchihaDaGoat 7 днів тому +1

    Very very true 👌👏👏

  • @madhupillai5920
    @madhupillai5920 6 днів тому +1

    Congratulations yuvaraj ❤

  • @tajayansreesailam1873
    @tajayansreesailam1873 7 днів тому +4

    വസ്തു നിഷ്ടമായും, സത്യസന്തമായും, എല്ലാ കാര്യങ്ങളും ഇന്ന് പൊതുജനങ്ങളുടെ കൈത്തുമ്പിൽ ഉണ്ട് എന്ന സാമാന്യ ബോധം എങ്കിലും പ്രതിപക്ഷത്തിരുന്നു സംസാരിക്കുന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ.......

  • @RadhaPadmavati
    @RadhaPadmavati 6 днів тому +1

    Very good speech by yuvraj

  • @gopinadhan1445
    @gopinadhan1445 8 днів тому +14

    ശ്രികാർഗെ ഹജിനു പോകുന്നവരെ അഷേപിക്കുമോ ധൈര്യം ഉണ്ടാ കോൺഗ്രസ് പ്രസിഡൻ്റ്കാർ ഗെയെ സോണിയ ഇരിക്കുന്ന വേദിയിൽ നിന്ന രാഹുൽ പിടിച്ചിറക്കി വിട്ന്ന ഒരു വീടിയൊ ക്ലിപ് കാണാൻ ഇടയായി അത്ര മാന്യതയേ കൊടുക്കുന്നുള്ളു

  • @mathenkuriakose7446
    @mathenkuriakose7446 7 днів тому +7

    Excellent presentation ,all the years Congress ruled what the heck you Congress did

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 7 днів тому +4

    ഗോകുൽ ❤❤❤

  • @krishnanwarrier6052
    @krishnanwarrier6052 7 днів тому +1

    Super 🎉🎉💪💪👏👏👏

  • @balakrishnankunnath9576
    @balakrishnankunnath9576 6 днів тому +1

    Mr gokul explained very well new development of last 10 years. Nehru a muslim how he will give dignity to Hindus.

  • @chandramohanmk4445
    @chandramohanmk4445 7 днів тому +6

    യുവ രാജ് അല്ല ധീര രാജ് ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @premierprocess7652
    @premierprocess7652 7 днів тому +1

    യുവരാജ്ഗോകുൽ 👌🌹

  • @ramakrishnankb293
    @ramakrishnankb293 7 днів тому +1

    Best Narrator......🎉kbrpkd palakkad

  • @aravindakshanpr5301
    @aravindakshanpr5301 7 днів тому +5

    ഒരാൾക്കു സ്വന്തം സംസ്കാരത്തെ പറ്റിയും രാജ്യത്തെ പറ്റിയും അഭിമാനം ഉണ്ടാകണമെങ്കിൽ, അയാൾക്ക്‌ അയാളുടെ അമ്മയെ പറ്റിയും അതുണ്ടാകണം...

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 7 днів тому +11

    പണം മുടക്കി ദൂരെ നിന്നും ആളുകൾ കുമ്പമേളയ്ക്ക് വരുന്നത് തിന്നാൻ അല്ല.

  • @Sarathsivan1234
    @Sarathsivan1234 7 днів тому +2

    ഗോകുൽ ചുമ്മാ...🔥

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 днів тому +1

    യുവരാജ് great 👍👍👍🥰

  • @Kumar-v7j
    @Kumar-v7j 7 днів тому +3

    യുവരാജ് ❤❤❤❤

  • @pramodnair3074
    @pramodnair3074 7 днів тому +1

    True Yuvaraj 🎉🎉🎉🎉

  • @prasanth9356
    @prasanth9356 7 днів тому +3

    JAI SREERAM 🕉️🪔🚩
    JAI BHARAT 🇮🇳🫡🚩

  • @sanalkochi1344
    @sanalkochi1344 7 днів тому +1

    അടി സക്കേ യുവരാജ് 👏👏👏👏

  • @VishambranK
    @VishambranK 7 днів тому +3

    വിശ്വസം ഉള്ളവർ കുളിച്ചാൽ അവർക്ക് അദിന്റെ ഗുണമുണ്ടാവും ഉറപ്പ്🙏 വിശ്വസം🙏 അതാണല്ലാ എല്ലാം വിശ്വസം ഇല്ലാത്ത വന് ഒന്നിനേയും വിശ്വസിക്കില്ലാ👍 സ്വന്തം ഭാര്യയെ പോലം

  • @satheeshbabu6302
    @satheeshbabu6302 7 днів тому +1

    Uvaraj we'll said. Congratulations

  • @vaisakh123an
    @vaisakh123an 7 днів тому +1

    അടിപൊളി സ്പീച്ച്👍🏻👍🏻

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 7 днів тому +1

    Correct observation, the truth

  • @sukumarimenon7663
    @sukumarimenon7663 6 днів тому +1

    Very good conclusion,pakshe Bharanakar should look inward and find out the reason.,simply bla bla has no effect.

  • @govindanv9822
    @govindanv9822 7 днів тому +1

    സേനാപതിസ്വാതന്ത്ര്യ സമരചരിത്രം പഠിക്കട്ടെ. വീര മൃത്യു വരിച്ചിരുന്നവരും ഏറ്റവും കൂടുതൽ ജയിൽവാസം അനുഷ്ടിച്ചവരുമായവരെപ്പറ്റി ഇന്നത്തെ കോൺഗ്രസ്കാർക്ക് അറിയുമോ?

  • @BijuChandran-wb2kf
    @BijuChandran-wb2kf 7 днів тому +1

    Yuvaraj❤❤❤❤

  • @ValsaShaji-t3z
    @ValsaShaji-t3z 7 днів тому +3

    Super Yuvaraj thakarthu😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 7 днів тому +3

    അറിവില്ല, മെക്കാ ജെറുസേലം, ഇവിടൊക്കെ മുങ്ങി കുളിക്കാൻ പറയില്ലല്ലോ

  • @gopalgk5795
    @gopalgk5795 6 днів тому +1

    വാര്യരോട് ഏറ്റുമുട്ടാൻ ,,, യുവരാജ് + വചസ്പതി ,, ചാനൽ ചർച്ചക്ക് വിട്ട്കൊണ്ടേയിരിക്കണം

  • @ratheeshkunjukrishnan6927
    @ratheeshkunjukrishnan6927 7 днів тому +5

    കേമമായി...വരൂ നമുക്ക്‌ കോൺഗ്രസ്സ്കാര്‍ക്ക് കുറച്ച്‌ ഭാരതീയ ചരിത്രം പഠിപ്പിക്കാം

  • @rajeshvk1097
    @rajeshvk1097 7 днів тому +3

    ഏതായാലും ചരിത്രവസ്തുതകൾ അക്കമിട്ട് പറഞ്ഞ് കോൺഗ്രസ് വക്താവിന്റെ അണ്ണാക്കിൽത്തന്നെകൊടുത്തൂ യുവരാജ് ഗോകുൽ...അധികാരഭ്രാന്തനായിരുന്ന നെഹ്രുവാണ്, സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി സ്വാതന്ത്രൃ ലബ്ധിക്ക് ശേഷവും ഇന്ത്യൻ നാഷണൽകോൺഗ്രസ് പിരിച്ചു വിടാതെ അതിനെ ഒരു രാഷ്ട്രീയപ്പാർട്ടി (കുടുംബപാർട്ടി )യാക്കിത്തീർത്ത്, നീണ്ട എഴുപതോളം വർഷക്കാലംകൈയ്യടക്കിവച്ചു കൊണ്ടിരുന്നത്...ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാനകാരണക്കാരൻ നെഹ്രു തന്നേയായിരുന്നൂ...

  • @remesannairt1613
    @remesannairt1613 6 днів тому +2

    പട്ടിണി മാറുന്നതിനു ഇവിടെ കോൺഗ്രസ്‌ ഇല്ലാതാക്കണം. 👍

  • @umeshab1993
    @umeshab1993 7 днів тому +1

    Yuvarajexclient❤