2006 നു മുൻപ്(1986) NZ ൽ ജനിച്ച രണ്ട് കുട്ടികളുടെ parent ആണ് ഞാൻ.അവർക്ക് അന്നുമുതൽ citizenship കിട്ടി.2019 ലാണ് ഞാൻ NZ PASSPORT എടുത്ത് അവരെ അവിടേക്ക് വിട്ടത്. ഇപ്പോൾ WELLIGTON DHB യിൽ RN ആയി ജോലിചെയ്യുന്നു. HUSBANDS ന് നേരിട്ട് റെസിഡൻസി THROUGH PARTNERSHIP കിട്ടി.2023 യിൽ PR ഉം കിട്ടി. ഇപ്പോൾ LOWERHUT ൽ താമസിക്കുന്നു.
ഇന്ത്യൻ സിറ്റിസൺ ആയ മാതാ പിതാക്കൾക്ക് വിദേശത്തുണ്ടാകുന്ന കുട്ടികൾക്ക് 18 വയസും 6 മാസവും വരെ dual citizenship ഇന്ത്യ ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്. അതായത് വിദേശ പാസ്സ്പോർട്ടും ഇന്ത്യ പാസ്സ്പോർട്ടും ആകാം എന്ന് അർത്ഥം. അതുകഴിഞ്ഞാൽ ഏതെങ്കിലും ഒന്ന് surrender ചെയ്യണം. Nz passport ഫോട്ടോ എടുക്കുന്നതിനു പരിചയമുള്ള ഫോട്ടോഗ്രാഫറുടെ സഹായം തേടുന്നതാണ് ബുദ്ധി.അല്ലങ്കിൽ Rejection ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
രണ്ട് വർഷം റെസിഡന്റ് visa period കഴിഞ്ഞാൽ നിങ്ങൾക്ക് permanent residence വിസക്ക് അപേക്ഷിക്കാം. അതിന്റെ കാലാവധി 3 വർഷമാണ്. അങ്ങനെ 5 വർഷം റെസിഡൻസ് വിസയിൽ nz ഇൽ ജീവിച്ച വ്യക്തിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സിറ്റിസൻഷിപ്ന് അപേക്ഷിക്കാം.
Yes u can. But u need to have a contract, fixed hours of work, holiday pay, public holiday pay, sick leave and all the other benet has to paid, which simply means, the care taker will look after the baby and u will work just to pay for the care taker.

Thank you
You're welcome
Chechi ente wife October intake nu varunnund. Nelson place enganeya. Part time joli kitto. Pls rply
ഇന്ത്യൻ സിറ്റിസൺ ആയ മാതാ പിതാക്കൾക്ക് വിദേശത്തുണ്ടാകുന്ന കുട്ടികൾക്ക് 18 വയസും 6 മാസവും വരെ dual citizenship ഇന്ത്യ ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്. അതായത് വിദേശ പാസ്സ്പോർട്ടും ഇന്ത്യ പാസ്സ്പോർട്ടും ആകാം എന്ന് അർത്ഥം. അതുകഴിഞ്ഞാൽ ഏതെങ്കിലും ഒന്ന് surrender ചെയ്യണം. Nz passport ഫോട്ടോ എടുക്കുന്നതിനു പരിചയമുള്ള ഫോട്ടോഗ്രാഫറുടെ സഹായം തേടുന്നതാണ് ബുദ്ധി.അല്ലങ്കിൽ Rejection ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
6 months leave ee ullo..1 year ille.. pinne PR illenkil maternity leave with payment kittile
Newzleand vannal ethra nal kazinju matranty leave kittum
Chechi do u know the answer for this que?
@@lisajoseph7265 6 months complte
P R illenkilum 6month payment kittum
PR kittan ethra yrs Newzealand il work cheyyanam?
രണ്ട് വർഷം റെസിഡന്റ് visa period കഴിഞ്ഞാൽ നിങ്ങൾക്ക് permanent residence വിസക്ക് അപേക്ഷിക്കാം. അതിന്റെ കാലാവധി 3 വർഷമാണ്. അങ്ങനെ 5 വർഷം റെസിഡൻസ് വിസയിൽ nz ഇൽ ജീവിച്ച വ്യക്തിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സിറ്റിസൻഷിപ്ന് അപേക്ഷിക്കാം.
Thank you😁
After 2 yrs applying for permanent Residency do we need to apply again and pay the fees ? Or it will automatically change ?
After two years of residency, you have to apply for PR directly.
Chechi namuk housemaidine keralathil ninnu work visa/ APN kittiya shesham konduvaran patumo kunjungale nokanum mattum.

Yes u can. But u need to have a contract, fixed hours of work, holiday pay, public holiday pay, sick leave and all the other benet has to paid, which simply means, the care taker will look after the baby and u will work just to pay for the care taker.
Chechi whatsapp number??? Im planning to come during sep intake