എരുമനാക്ക് | Ficus hispida | കാട്ടത്തി | പറോത്ത് | Hairy Fig | devil fig | opposite leaves fig

Поділитися
Вставка
  • Опубліковано 8 жов 2024
  • #എരുമനാക്ക് #Ficus_hispida #കാട്ടത്തി #പറോത്ത്
    കാകോദുംബരിക, അജാജി, അജാക്ഷി, ചിത്രഭേഷജ, ഖരപത്രി, സദാഫല, യജ്ഞാംഗ, കാകോദുംബരം, rough leaved fig, പേയത്തി, ഒട്ടന്താളം, സോനത്തി,
    കാട്ടത്തി, എരുമനാക്ക്- • എരുമനാക്ക് | Ficus his...
    ശീമയത്തി- • ശീമയത്തി | Ficus caric...
    വലിയ അത്തി - • വലിയ അത്തി | Ficus aur...
    ചെറിയഅത്തി, അത്തിയാൽ- • ചെറിയഅത്തി | Ficus rac...
    Health tips, medicine, Herbal Medicine, botany, natural, ayurveda, Dr., peter koikara, p k media, malayalam, kerala, PK MEDIA, Ayurvedam, ഗൃഹവൈദ്യം, വൈദ്യം, നാട്ടുവൈദ്യം, health, ആയുർവേദം, ഔഷധം, മരുന്ന്, yoga, ഔഷധ സസ്യങ്ങൾ, അമ്മ വൈദ്യം, മുത്തശ്ശി വൈദ്യം, social, cultural, life lessons, motivations, travel, events, vastu, mysteries, religion, spirituality, agriculture, pets, ayurveda, health, science, technology, plants, herbal plant
    #pk_media_life #pk_media_voice #pk_media_stories #healthtips #malayalam #kerala #homeremedies #plant #botany #ayurveda #medicine #pkmedia #peterkoikara #natural #PKMEDIA #Ayurvedam #DrRajeshKumar #ഗൃഹവൈദ്യം #വൈദ്യം #നാട്ടുവൈദ്യം #health #ആയുർവേദം #ഔഷധം #മരുന്ന് #yoga #ഔഷധ സസ്യങ്ങൾ #അമ്മ വൈദ്യം #മുത്തശ്ശി വൈദ്യം #social #cultural #life lessons #motivations #travel #events #vastu #mysteries #religion #agriculture #pets #health, #science #technology #plants #kairalihealth #വിശ്വാസം #ആചാരം #ഔഷധ പ്രയോഗങ്ങൾ #കല #സാഹിത്യം
    #നേത്രരോഗങ്ങൾ #രക്തസ്രാവം #വന്ധ്യത #ഗർഭാശയരോഗങ്ങൾ #അജീർണ്ണം #രക്തക്കുറവ് #രോഗപ്രതിരോധശേഷി #അനീമിയ #പ്രമേഹം #ബാലരോഗങ്ങൾ #കുഷ്ടം #ആസ്മ #സന്ധിവാതം #അലർജി #അൾസർ #ത്വക്രോഗങ്ങൾ #ജ്വരം #പനി #ആമാശയപുണ്ണ് #ക്യാൻസർ #പാണ്ട് #വെള്ളപാണ്ട് #ആണിരോഗം, #മുടികൊഴിച്ചീൽ #അകാലനര #താരൻ # ടോൺസിലൈറ്റിസ് #ചുമ #കഫം #കാസം #സന്ധിവാതം #ആമവാതം #രക്തവാതം #കടീഗ്രഹം #ശദ്ധസിവാതം #കണ്ടകവാതം #ക്രോഷ്ടുക #ശീർഷകവാതം #ഗ്രീവാഗ്രഹവാതം #ലൂപസ് #ഗൌട്ട് #സ്യൂഡോഗൌ #ന്യുമോണീയ #ക്ഷയരോഗം #വ്രണങ്ങൾ #ശ്വാസതടസ്സം #അർബുദം
    #ചുമ #ജലദോഷം #വയറിളക്കം #മലബന്ധം #വിശപ്പില്ലായ്മ #കരപ്പൻ #മഞ്ഞപ്പിത്തം #മുണ്ടിനീര് #വിരശല്യം #കൃമിശല്യം #വയറുവേദന #അപസ്മാരം #പിത്തസഞ്ചികല്ല് #മൂത്രത്തിൽ കല്ല് #ചെങ്കണ്ണ് #വെള്ളെഴുത്ത്
    #ട്രക്കോമ #കൺകുരു #കണ്ണ്ചൊറിച്ചിൽ #തിമിരം #മുട്ടുവേദന #സെർവിക്കൽസ്പോണ്ടിലോസിസ് #റുമറ്റോയിസ്ആർക്രൈറ്റിസ് #ഹീമോഫീലിയ #താലസ്സീമിയ #അരിവാള്രോഗം #രക്തസമ്മർദ്ദം #ഹെപ്പൈറ്റെറ്റിസ് #വസൂരി #മഞ്ഞപ്പനി #പ്ലേഗ് #കോളറ #മലമ്പനി #സ്പാനിഷ്ഫ്ളൂ #ചിക്കുന്ഗുനിയ #ഏഷ്യന്ഫ്ളൂ #ഹോങ്കോങ്ഫ്ളൂ #എബോള #എച്ച്ഐവി #പക്ഷിപ്പനി #നിപാവൈറസ് #സാര്സ് #ഭ്രാന്തിപ്പശുരോഗം #ഡെങ്കിപ്പനി #കുഷ്ഠരോഗം #ജപ്പാന്ജ്വരം #എലിപ്പനി #പോളിയോ #പേവിഷബാധ #നെഞ്ചെരിച്ചിൽ #ദഹനക്കുറവ് #ഗ്യാസ് #ഛർദ്ദി #പുളിച്ചുതികട്ടൽ # അതിസാരം #അരിമ്പാറ #ആൽബിനിസം #എക്സിമ #കണ്ണിനുചുറ്റുമുള്ളകറുത്തപാടുകൾ #ചിക്കൻപോക്സ് #ചുണങ്ങ് #ജര #മുഖക്കുരു #സോറിയാസിസ് #തൊലിയിലെഅൾസർ #പെപ്റ്റിക്അൾസർ #അജീർണം
    #അപ്പെൻഡിസൈറ്റിസ് #ആന്ത്രശൂല #ടൈഫോയ്ഡ് #വയറുകടി #സിറോസിസ് #ഫാറ്റിലിവർ #കരൾരോഗങ്ങൾ #ബധിരത #അമിതവണ്ണം #പൊണ്ണത്തടി #രക്താതിമർദ്ദം #ദന്തക്ഷയം #പല്ലുവേദന #ഹൃദ്രോഗം #മോണപഴുപ്പ് #ആന്ത്രവീക്കം #വളംകടി #അപസ്മാരം #ചെന്നിക്കുത്ത് #തലവേദന #പാർക്കിൻസൺസ് #മസ്തിഷ്കാഘാതം #അൽഷിമേഴ്സ് #മറവിരോഗം #പീനസം #മൂക്കിലെദശ #അർശസ് #വേരിക്കോസ്വെയിൻ #അനീമിയ
    #എയ്ഡ്സ് #ഗൊണോറിയ #വന്ധ്യത #നെഫ്രോട്ടിക്സിൻഡ്രോം #ആസ്മ #ആസ്ത്മ #വലിവ് #വൃഷ്ണവീക്കം #ഗർഭാശയമുഴ #ശരീരവേദന #നീര് #കഫ-വാത-വികാരങ്ങൾ #വിരേചനം #പനി #വായുകോപം #മന്ത് #മുഖക്കുരു #വെള്ളപോക്ക് #അപസ്മാരം #രക്തസമ്മർദ്ദം #പക്ഷാഘാതം #മൂലരോഗങ്ങൾ #കരൾരോഗങ്ങൾ #തൊണ്ടവരൾച്ച #ക്ഷയം #മുടികൊഴിച്ചിൽ #തലവേദന #പിത്തം #കഫം #രക്തദോഷം #വീക്കം #വയറടപ്പു #ശൂലം #രക്താർശസ്സു #പ്രമേഹം #വ്രണം #കുഷ്ഠ്ം #ഛർദ്ദി #കൃമി #തുള്ളപ്പനി #ഷുഗർ #അമിതവണ്ണം #പൊണ്ണത്തടി #കുടവയർ #അനീമിയ #തൈറോയ്ഡ് #വൃക്ക #മൂത്രാശയ രോഗങ്ങൾ #മൂലക്കുരു #അപസ്മാരം #ദഹനപ്രശ്നങ്ങൾ #ഉദരരോഗങ്ങൾ #ശ്വസനപ്രശ്നങ്ങൾ #അസിഡിറ്റി #അൾസർ #മലബന്ധം #രക്തസ്രാവം #താരൻ #ചുമ #ജലദോഷം #തുമ്മൽ #ആസ്തമ #രക്തശുദ്ധി #അലർജി #യൂറിനറിഇൻഫെക്ഷൻ #ബി.പി. #രക്തസമ്മർദ്ദം #അൽഷിമേഴ്സ് #ചർമ്മ #കൊളസ്ട്രോൾ #നിർജ്ജലീകരണം #ഡീഹൈഡ്രേഷന് #കൃമി

КОМЕНТАРІ • 220

  • @Thankammathomas5308
    @Thankammathomas5308 4 роки тому +23

    എരുമ നാക്കിന്റെ ഗുണങ്ങൾ ഇപ്പോളാണ്
    മനസ്സിലാകുന്നത് ഇത്രയും
    ഗുണങ്ങളുള്ള ഈ ചെടിയെ കാട്ടുചെടിയായി
    കരുതിപ്പോരുകയാണ് കൂടുതൽ ആളുകളും
    ഈവിഡിയോ കാണുമ്പോൾ അതിന്റെ ഗുണം അറിഞ്ഞു ഉപയോഗിക്കാനാകും ഈ അറിവുകൾ പകർന്നു തന്ന
    PK MEDIA ക്കു ഹൃദയം നിറഞ്ഞ നന്ദി

  • @shyjumalot2679
    @shyjumalot2679 2 роки тому +9

    ഞങ്ങൾ കണ്ണൂര്കാര് പാറോത്തു ന്നാണ് പറയുന്നത്. ഇത് സാധാരണ പശുക്കൾക്ക് കൊടുക്കുന്ന കാണാറുണ്ട്. ഔഷധ ഗുണങ്ങൾ അറിയില്ലായിരുന്നു.. കൂടുതൽ പറഞ്ഞു തന്നതിന് നന്ദി.. 🙏

    • @sasikumarsasikumar3786
      @sasikumarsasikumar3786 12 днів тому +1

      പാറോത്തിൻ്റെ ഇല ഇതല്ല ഇതുപോലെ തന്നെയാണ് ഇത് എരുമ നാക്കാണ്

  • @Prakrithishethram
    @Prakrithishethram 4 роки тому +5

    സന്തോഷം, നന്ദി.
    നല്ല അറിവുകൾ പകർന്നു തന്നതിന്.
    ചെറുപ്പത്തിൽ ചിക്കൻപോക്സ് വന്ന് മാറി കുളിച്ച ശേഷം ഇതിൻ്റെ കായ ചേർത്ത് മുക്ക് ടി ഉണ്ടാക്കി തന്ന ചെറിയ ഒരു ഓർമ്മയുണ്ട്. വിശദ വിവരങ്ങളിഞ്ഞുകൂടാ.
    1956 ഏപ്രിൽ മാസത്തിൽ നടന്നതാണിത്.
    നന്ദിയോടെ .

  • @stegyantony1898
    @stegyantony1898 4 роки тому +11

    ഒത്തിരി നല്ല അറിവുകൾ പങ്കുവച്ചിരുന്നു. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ...

  • @ezwrinishal5038
    @ezwrinishal5038 2 роки тому +8

    എന്റെ നാട്ടിൽ കൂടുതൽ കാണുന്നുണ്ട് എന്റെ വീട്ടിൽ കിണറിൽ ചുറ്റുഭാഗം ഉണ്ട്

  • @malinisubramanian2545
    @malinisubramanian2545 4 роки тому +21

    ഈ ചെടി തൊടിയിലെവിടെ നോക്കിയാലും കാണും, എവിടെ കണ്ടാലും കൊത്തി പ്പറിച്ച് കളയുകയായിരുന്നു പതിവ്. ഇന്നാണതിൻറ വില അറിഞ്ഞത് .എന്ത് ചെയ്യാം. ഇത്രേം കാര്യമുളള ഒരു ശുശ്രൂഷയും വേണ്ടാതെ മറ്റുളളവരെ സേവിക്കാൻ അറിയുന്ന ഈ ചെടിയെ ഇനി ദ്രോഹിക്കാതെ നോക്കാം.👌👌👍👍

  • @KarunanKannampoyilil
    @KarunanKannampoyilil 3 роки тому +1

    Very good knowledge always take care to use with guidance
    This fruit of ficus is main food of Nightingales

  • @razihamlprazihamlp908
    @razihamlprazihamlp908 4 роки тому +27

    പാറോത്ത് ഞാൻ വാതിലും ജനലും ഉരച്ച് കഴുകാനും ഇപ്പൊ അടുക്കളയിലെ സിങ്കും ചുറ്റുഭാഗവും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു.

  • @regithomas8141
    @regithomas8141 3 роки тому +17

    തൊണ്ടി എന്ന മരം ആണോ

    • @gracysam6519
      @gracysam6519 12 днів тому +1

      അതെ

    • @ChinchuB-mc8cu
      @ChinchuB-mc8cu 7 днів тому +1

      അല്ല ആ ഇനത്തിൽപ്പെട്ട എരുമ നക്കിയാണ് ഈ വൃക്ഷത്തിന്റെ പേര്

    • @sobhanababu5297
      @sobhanababu5297 5 днів тому

      Kottayam side Thondi yennanu parayunnath

    • @LonappanKT
      @LonappanKT 2 дні тому

      തൊണ്ടി

    • @sajinusaju7598
      @sajinusaju7598 День тому

      തേരകം ചെറിയ മരമാണ്.. തൊണ്ടി ചെറിയ ചെടി യാണ്...

  • @vijayammamr9365
    @vijayammamr9365 3 роки тому +2

    njangalde nattil ithinu thondiyila ennanu parayunnathu. Pasuvinu delivry kazhiyumbol kodukkarundu.

  • @Sajjadsaheer-g1k
    @Sajjadsaheer-g1k День тому

    ഇപ്പോ ഇത് എൻ്റെ കിണറ്റിൽ വളർന്നു നിൽക്കുന്നു വേനലിൽ കിണർ വൃത്തിയാക്കുമ്പോൾ വെട്ടി കളയും പണ്ടു തോട്ടു വക്കത്ത് നിന്നും ഇതിൻ്റെ പഴം തിന്നുമായിരുന്നു നല്ല രുചിയാ ' വാളമീനിൻ്റെ ചുണ്ണാമ്പ് കളയാൻ ബസ്റ്റ് ആണ്

  • @mathewjoseph1195
    @mathewjoseph1195 3 роки тому +19

    തൊണ്ടി ഇല പ്രസവിച്ച പശുവിന്റെ മറുപിള്ള പോകാൻ ഉത്തമം

    • @elizabethkuruvilla241
      @elizabethkuruvilla241 2 роки тому

      Njangal kodukkaarundu. Vishathinu ithinte tholi marunnu koottil cherkum

  • @lijuphilip2574
    @lijuphilip2574 Рік тому +3

    ഇത് കുറെ നാളുകളായി ഞാൻ അന്യേഷിച്ച് നടക്കുകയായി ഇത് എവിടെ എങ്കിലും വാങ്ങാൻ കിട്ടുമോ?

  • @bennysebastian5316
    @bennysebastian5316 2 роки тому +1

    Very informative

  • @ranigeorge1824
    @ranigeorge1824 23 години тому

    Therakam ennanu njangalude nattile peru
    Pasuvinu ila koduthal paal kurayum. Vatathilla

  • @mohamedpp6263
    @mohamedpp6263 Місяць тому +2

    എൻെറ നാട്ടിൽ ഒയല എന്നും ചൗരി പാറാത്ത് എന്നും പറയാറുണ്ട്

  • @MuhammedkamaludheenMuthukoya
    @MuhammedkamaludheenMuthukoya День тому

    ഞ്ഞങ്ങളുടെ ലക്ഷദ്വീപിൽ ഈ അത്തിയാണ് ഉളളത് എൻ്റെ വീട്ടിലുണ്ട് ഇത് പഴുത്താൽ ഇവിടെ കുട്ടികളുടെയും കുയിലിൻ്റെയും കാക്കകളുടെയും ബഹളമാണ് അത് കണ്ടാൽ തന്നെ സന്തോഷം കൊണ്ട് മനസ്സ് നിറയും

  • @divyashanmughan6360
    @divyashanmughan6360 4 роки тому +5

    ഇത് ഇത്രയും ഗുണമുള്ള ഔഷധമായിരുന്നോ ഇതൊക്കെ ശരിയാണോ?

  • @gokuldaskalathil3842
    @gokuldaskalathil3842 2 роки тому +1

    Ethu kurukutti ennu parayumo

  • @manum3537
    @manum3537 3 роки тому +1

    Oyala... Malappuram Nilambur

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 5 днів тому +1

    Vetikkalanju ഗതി കെ ട്ടു

  • @santhoshsoloman1150
    @santhoshsoloman1150 3 роки тому +1

    Mavelikkarayil therakam ennume thondi ennume parayarunde

  • @rathyd1299
    @rathyd1299 3 роки тому +1

    kothamangalam, perumbavoor - pazhathondi

  • @dijilkumarvpdijilkumarvp102
    @dijilkumarvpdijilkumarvp102 3 роки тому +1

    Paarothum kaayi ennu kannuril ariyapedunnu

  • @premjith623
    @premjith623 4 роки тому +20

    ഈ ചെടി കിണറിന്റെ പടവുകളിൽ കണ്ടിട്ടുണ്ട് .പാറോം എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് .ഇപ്പോഴാണ് മനസ്സിലായത് ,അത്തിവർഗ്ഗത്തിൽപെടുന്ന ഒരു ചെടിയാണിതെന്ന് !...

  • @nisaanas699
    @nisaanas699 4 роки тому +1

    Innale vare palayidathum nikuna kadu..... inu oru avashyathinu nokit kandilla,

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 роки тому +11

    ഇരിപലക കഴുകാൻ എടുക്കാറുണ്ട്,പശുവിനും കൊടുക്കാറുണ്ട്
    ഇത് വളരുന്ന ഭൂമി കിണർ കുഴിക്കാൻ നല്ലതാണ് വെള്ളം മീതെ ഉണ്ടാകും ഇതിൻെറ വേര് വെള്ളം തേടി ആഴത്തിൽ സഞ്ചരിക്കും എന്ന് പറയാറുണ്ട്

  • @modstitch5169
    @modstitch5169 Рік тому

    Ivide orupaadundu kadupole vettiyaalum veendum veendum varum ippol upayogam arinju

  • @jeweljes8251
    @jeweljes8251 4 роки тому +4

    ഞങ്ങളുടെ നാട്ടിൽ തേറോൻ എന്നാണ്

  • @rajadevi5732
    @rajadevi5732 4 роки тому +31

    തേ റോൻ എന്നാണ് ഇവിടെ പറയാണ് ആട്പ്രസവിച്ച് മ റുപ്പിള്ള പുറത്ത് പോകാൻ ഇത് കൊടുക്കും

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 4 роки тому +3

      പശുവിനും കൊടുക്കും

    • @minibabu6995
      @minibabu6995 17 днів тому

      Ivde therakam ennu parayum chottanikkara

  • @remathazhathethil939
    @remathazhathethil939 6 днів тому

    Ivide orupad und njan kanumboloke vetikalayum

  • @ponnusmusic5612
    @ponnusmusic5612 14 днів тому +1

    Thrissur ethinu ' Thondi' ennu parayum. Pathram thechu kazhukan valare nallathanu.

  • @ranjithjayanadan3127
    @ranjithjayanadan3127 16 днів тому

    വളരെ നല്ലത്

  • @shebivayalil1099
    @shebivayalil1099 4 роки тому +2

    Good information

  • @KarunanKannampoyilil
    @KarunanKannampoyilil 3 роки тому +1

    GOOD 😌 ONE ☝️ BEST WISHES

  • @rejnarasheed4846
    @rejnarasheed4846 20 днів тому

    Chuzhali parakam ennanu malappurayhukar parayunnath pasu adu eva prasavichal plasante povan kodukkum

  • @powerloomrepair3899
    @powerloomrepair3899 2 роки тому

    Can we get fruit sir

  • @abdullah-vh8hm
    @abdullah-vh8hm 3 роки тому

    Vattachoti maran enth cheyyenam

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 роки тому

    Kaya Kari Vakkuvan Pattumo.

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    അടിപൊളി ഇങ്ങോട്ട് വരാണ

  • @senthilnathan2411
    @senthilnathan2411 4 роки тому

    50 varsham veetil undayirunnu upayogam ariyilayirunnu.. vetti kalangju... yithra nalla maram vettiyAthil yipo nashtabotham thonnunnu...

  • @ranganathanpv8513
    @ranganathanpv8513 6 днів тому

    Ente naattil (Thrissur Jilla) ithine PaaRakam ennu paRayum.Pashu pettaal athinu thinnan ithinte ila kotukkaaRuntu. Slattinte frame vrithiyaakkan ithinte ila kontu urakkumaayirunnu.

  • @antonykadavil3016
    @antonykadavil3016 3 роки тому +2

    Ficus hispida L.;Moraceae; കാകോദുംബരിക, അജാജി, അജാക്ഷി, ചിത്രഭേഷജ, ഖരപത്രി, സദാഫല, യജ്ഞാംഗ, കാകോദുംബരം,Hairy Fig, Devil fig, Opposite leaved fig;

  • @foodcreations4568
    @foodcreations4568 10 днів тому

    Kottayam. Therakam, thondi.

  • @sheelasomarajan8420
    @sheelasomarajan8420 3 роки тому

    Evidea maharashtrayil unde
    Rande maram flattindea sidil unde

  • @soniyajo212
    @soniyajo212 4 роки тому

    Well informative

  • @tejkeerthy8581
    @tejkeerthy8581 4 роки тому +1

    Ippoza ഇതിന്റെ ഫ്രൂട്ട് ശ്രദിച്ചത് fig polethanne

  • @twinsvlog2429
    @twinsvlog2429 3 роки тому

    Ithine malappurath oyalaparoth enn parayum

  • @ArunArun-li6yx
    @ArunArun-li6yx 21 годину тому

    ഞങ്ങൾ തൃശൂർകാർ ഇതിനെ പാറോൻ എന്നാണ് പറ്റയുക . കിണറ്റിനുള്ളിൽ ഇത് വളർന്ന് വലിയ ശല്യം ഉണ്ടാക്കുന്ന ചെടിയാണ് എത്ര കളഞ്ഞാലും പോവില്ല .

  • @sajinusaju7598
    @sajinusaju7598 День тому

    തേരകം മരവും തൊണ്ടി ചെടിയുമാണ്..... ഒരേ കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ....

  • @JayasreePb-x7e
    @JayasreePb-x7e 9 днів тому

    താങ്ക്യൂ സർ 🙏🏻🌹 11:41

  • @mohammedbinabdulazezalmala1718
    @mohammedbinabdulazezalmala1718 4 роки тому

    Vishadamayaa vivaranam , puthiya arivu thank you sir

  • @chappuzzvlog5685
    @chappuzzvlog5685 3 роки тому

    Ande veetil und ee maram

  • @Mathewjithinvlog
    @Mathewjithinvlog 3 роки тому +1

    ഇത് ചൊറിച്ചിൽ ഉണ്ടാകില്ലേ?

  • @haneefhaneef1730
    @haneefhaneef1730 4 роки тому

    Paara ela maram

  • @hamzatmuhammed7116
    @hamzatmuhammed7116 3 роки тому +4

    ഞങ്ങൾ ഇതിന് ചുഴലിപ്പാറൊകംഎന്ന്‌പറയും

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye 2 місяці тому

    Good information

  • @asisiya8958
    @asisiya8958 3 дні тому

    Cheepila ennu entey naattil parayum

  • @remathazhathethil939
    @remathazhathethil939 6 днів тому

    Pathram kazhukunna ila ithinte vere anu,chudala parakam enna parayaa

  • @mayavinallavan4842
    @mayavinallavan4842 4 роки тому +4

    Njagal thondi ennu parayum

  • @reenareynold8572
    @reenareynold8572 4 роки тому +1

    Ente veettile parambil ishtampoleundu. Ithra gunam ullathenn ippozhanu ariyunnath. Ith inte verilninnu vallikal varunnund.ilayilla. thanks for the information sir.👍.

  • @ambilikumar5106
    @ambilikumar5106 4 дні тому +1

    🙏🙏👍

  • @sushamark939
    @sushamark939 4 роки тому

    ഞങ്ങളുടെ നാട്ടിൽ തഴഞ്ഞിട്ടുരുന്ന കിണറിനകത്തും വളരും..ഞങ്ങൾ മീൻ ഉരച്ചുകുഴുകാനാണ് ഉപയോഗിച്ചിരുന്നത്.വിവരക്കേട്തന്നെ.എത്ര പേര് ഉണ്ട് ഇതിന്

  • @antonypj217
    @antonypj217 4 роки тому

    Nice

  • @usmanmh3650
    @usmanmh3650 5 днів тому +1

    ഞങ്ങൾ നിലസൂർ കാർ ഇതിനെ ഒഴല പാറകം എന്നാണ് പറയു്.

  • @sreekumarsreekumar7628
    @sreekumarsreekumar7628 4 роки тому

    എറണാകുളം ജില്ലയിൽ ഇതിനെ പഴതോണ്ടി എന്ന് പറയൂ

  • @dreamersvalleykitchen3240
    @dreamersvalleykitchen3240 4 роки тому

    Tks sir.. Super information

  • @muhammednoushadnoushad9751
    @muhammednoushadnoushad9751 4 роки тому

    Ente Natil chuzhali

  • @sobhanababu5297
    @sobhanababu5297 5 днів тому

    Njangal parayunnath...Thondi yennanu

  • @abdurahimann8990
    @abdurahimann8990 3 роки тому +6

    എന്ത് പറഞ്ഞാലും ശരി ഇവനെ വിശോസിക്കരുത്, ഇവൻ എന്റെ ആയിരം ലിറ്റർ വാട്ടർ ടാങ്ക് പൊട്ടിച്ചവൻ ആണ്, വാർപ്പിന്റ മുകളിൽ അടിയിൽ കുറച്ചു മണൽ ഇട്ടായിരുന്നു ഫിറ്റ്‌ ചെയ്തത്, നാലു കൊല്ലത്തോളം പ്രശ്നമില്ലായിരുന്നു. ഒരിക്കൽ വെള്ളം നിറച്ച ഉടനെ പിളർന്നു വീണു!കയറി നോക്കിയപ്പോൾ കണ്ടത് ഇവന്റെ വേര് മണലിൽ തടിച്ചു വീർത്തു ടാങ്ക് പൊട്ടിച്ചു കളഞ്ഞു,!ഇപ്പോൾ അവൻ കിണറിൽ ഒരു മീറ്റർ ആയതിൽ വളർന്നു തുടങ്ങി, മൂന്നു പ്രാവശ്യം പറിച്ചു കളഞ്ഞു. എന്നിട്ടും പോയില്ല!

  • @Valentina.64
    @Valentina.64 2 місяці тому

    ഇതിന്റെ കറ ദേഹത്തുവീണ് പൊള്ളിയാൽ എന്താണ് പ്രതിവിധി

  • @vmammenabraham
    @vmammenabraham 4 роки тому +22

    കോഴഞ്ചേരിയിൽ തൊണ്ടി എന്നു വിളിക്കുന്നു.

    • @sreesree2137
      @sreesree2137 4 роки тому +1

      കോട്ടയത്തും അങ്ങനെ പറയുന്നേ

    • @shijuantony99
      @shijuantony99 4 роки тому +4

      ഇടുക്കിയിലും തൊണ്ടി എന്നാണ്

    • @pradeepc2811
      @pradeepc2811 3 роки тому

      തെണ്ടി അല്ലല്ലോ ഭാഗ്യം

  • @safeerar9803
    @safeerar9803 3 роки тому +1

    ഇതിന്റെ കായ ഭക്ഷ്യ യോഗ്യം ആണോ

    • @RSe-eh9of
      @RSe-eh9of 22 дні тому +2

      കഴിച്ചു നോക്കു നല്ല മലശോധന ഉണ്ടാകും .
      😁😆😅🤣

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 роки тому

    പാലക്കാട് ജില്ലയിൽ ചുഴലി പാറകം

  • @josepayyappilly3046
    @josepayyappilly3046 2 роки тому +2

    ഞങ്ങൾ ഇവിടെ തേറോൻ എന്ന് പറയും

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    ഇവിടൊക്കെ പാറോത്ത് എന്ന് പറയും

    • @janardhanancheerath8401
      @janardhanancheerath8401 4 роки тому +1

      വലിയ പാറകം എന്നും പേരുണ്ട്, ചെറിയ ഇലയുള്ള പാറകവും ഉണ്ട്.

    • @babuthomaskk6067
      @babuthomaskk6067 20 днів тому

      മരം ആകുമോ

  • @rekharandas8924
    @rekharandas8924 4 роки тому +4

    പെർമ്പാവൂർ ഭാഗത്തു ഇതിനെ പഴത്തോണ്ടി എന്ന് പറയും

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +2

    എൻ്റെ നാട്ടിൽ ചുഴലിപ്പാറകം, എന്നാണ് പറയുന്നത്!

  • @sasikumarsasikumar3786
    @sasikumarsasikumar3786 12 днів тому +7

    എൻ്റെ വീട്ടിൽ കിണറിനുള്ളിലും പുറത്തും ഉണ്ട് എത്ര പറച്ചിട്ടാലും വീണ്ടും വരും

    • @ElizaAntony-d9c
      @ElizaAntony-d9c 2 дні тому

      Athunu vetti kalanjittu athinte veriil uppu thuniyil kizhi ketti vachu kettuka. Unangi poikkolum

  • @prasadpattambikp7285
    @prasadpattambikp7285 4 роки тому +10

    ഞങ്ങള് ഇതിനെ പാറകം എന്നാണ് പറയാറ്

  • @pradeepnc7799
    @pradeepnc7799 3 роки тому +1

    Mudi vattathil koziunathu Maran anthu chaum

  • @ambikas486
    @ambikas486 3 роки тому

    T v m karku therakam

  • @mangalasserythomas2659
    @mangalasserythomas2659 4 роки тому +2

    ഉറക്കത്തിൽ മൂത്രമൊഴിക്കൽ ഇതിനു വല്ല മരുന്നും ഉണ്ടോ

    • @lifeisgraceful7729
      @lifeisgraceful7729 4 роки тому +1

      ഒഴിച്ച മൂത്രത്തിൽ അരി ഇട്ട് വറുത്തു കഴിക്കുക.

    • @mangalasserythomas2659
      @mangalasserythomas2659 4 роки тому

      @@lifeisgraceful7729 oru aazhchatha mootram ond... Ni ittu kazikanathalle ari.... 5 liter ind mootram Ninta Ammak koodi kodukk.. Ari varukkan marakkallee 🖕

    • @subhashibu654
      @subhashibu654 3 роки тому +2

      @@mangalasserythomas2659 pazhamakar cheyunnathanu athu eppol ethinu medicine und oru pediatrician ne kanikyu

    • @VijayanV-t2r
      @VijayanV-t2r Місяць тому +2

      ആന പാപ്പൻ സമ്മതിച്ചാൽ അടിയിൽ കൂടെ നടന്ന് പോയാൽ മതി

    • @അഭിമാനി
      @അഭിമാനി 17 годин тому

      ചൂരല് എടുത്ത് ചന്തിക്ക് 4 കൊടുത്താല്‍ ഈ അസുഖത്തെ ഉന്‍മൂലനം ചെയ്യാമെന്ന് തലമൂത്ത ഭിഷ ഗ്വരന്‍മാര്‍ പറഞ്ഞു വരുന്നു😂

  • @ponnybabu3123
    @ponnybabu3123 4 роки тому

    Kollam thondi

  • @sushamark939
    @sushamark939 4 роки тому

    എരുമനാക്കി

  • @mollyvarghese6409
    @mollyvarghese6409 4 роки тому +7

    തൊണ്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഞാൻ പറിച്ചു കളഞ്ഞ് മടുത്തു

  • @subramanianmp2290
    @subramanianmp2290 4 роки тому

    Hi

  • @midastouch9485
    @midastouch9485 4 роки тому +1

    പാറ ചപ്പല ആണോ ....
    അണ്ട പാറ എന്ന് രണ്ട് തരം ഉണ്ടല്ലൊ....

  • @SunilKumar-lc5br
    @SunilKumar-lc5br Рік тому

    ഞങ്ങളുടെ നാട്ടിൽ തോണ്ടി

  • @muhammadkunhi2404
    @muhammadkunhi2404 4 роки тому

    Kannur valiya paron

  • @NannnazzMol
    @NannnazzMol 15 днів тому +2

    Chuzalippaarakam

  • @barinafi2650
    @barinafi2650 4 роки тому +4

    ചെവിരീ പാറോത്ത് മലപ്പുറം

    • @sknaskna7704
      @sknaskna7704 3 роки тому

      ഇത് പാറോത്ത് അല്ല.. പാറോത്ത് ഇല ഇതിലും ചെറുതാണ്

  • @HabeebArd
    @HabeebArd 4 місяці тому

    👍👍👍

  • @parvathivaishnav6498
    @parvathivaishnav6498 9 днів тому

    നമ്മൾ കാസറഗോഡുകാർ അണ്ടോപാറം എന്ന് പറയും

  • @pushparajansuma996
    @pushparajansuma996 4 роки тому

    God

  • @AshokKumar-ml7dk
    @AshokKumar-ml7dk 4 роки тому +4

    ഈ വൃക്ഷത്തിന് കുറ്റ്യാടി ഭാഗത്ത് പാറോൻ എന്നാണ് വിളിക്കുന്നത്

  • @petslovemedia576
    @petslovemedia576 4 роки тому +1

    പാറോത്ത് അല്ലേ

    • @shoukathali9986
      @shoukathali9986 4 роки тому

      പാറോത്ത് അല്ല, പാറകം ( പാറോത്ത്) ഇലക്ക് ഇതിനേക്കാൾ (എരുമ നാക്ക്) പരുപരുപ്പ് ഉണ്ട്.

  • @arithottamneelakandan4364
    @arithottamneelakandan4364 11 днів тому

    ❤❤❤❤❤❤

  • @babumavaliparambath1974
    @babumavaliparambath1974 2 роки тому

    ❤‍🔥❤‍🔥

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 4 роки тому

    Kannuril parothila enna paraya