നമ്മുടെ നാട്ടിലും.. എൻറെ വീടിൻറെ അടുത്ത് ഇതുപോലെ ക്ഷേത്രത്തിന് നേരെ.. പഴയ ഒരു വീടും പുതിയൊരു വീടും ഉണ്ട്.. പഴയ വീട്ടിൽ ഒരു ഐശ്വര്യം ഇല്ല... പഴയ വീട്ടിലെ ഗൃഹനാഥ.. അതിദാരുണമായ ആണ് മരിച്ചത്.. അതിനുശേഷം അമ്പലത്തിന് നേരെയായി.. പുതിയ ഒരു വീടും വച്ചിട്ടുണ്ട്.. അന്ന് ഞാൻ ഇക്കാര്യം പലരോടും സൂചിപ്പിച്ചിരുന്നു.. അവർ അന്ന് പറഞ്ഞു ഒരു കുഴപ്പവുമില്ല എന്ന്
🙏എല്ലാം സത്യം..പക്ഷെ, ഇക്കാലത്ത് ഭാഗം വെച്ചുകിട്ടുന്ന 5-10 സെന്റ് സ്ഥലത്ത് മാവ്, പ്ലാവ്, പുളി, തെങ്ങ് എന്നിവയോ ഇവയിലേതെങ്കിലുമൊ ഇല്ലാത്ത സ്ഥലം മുണ്ടാവില്ല. പരിഹാരം എന്താണ്.?
അതും ഹിന്ദുവിന് ഇത് നോക്കി ഉണ്ടക്കിയ ഹിന്ദുക്കൾ ക്ഷയിച്ച് ദരിദ്രവാസിയായി മതം നല്ലതൊന്നു o പഠിപ്പിച്ച് വളർത്തുന്നില്ല മറ്റ് മതസ്ഥരുടെ തൊഴിലാളിയായി കൂടുതലും ലഹരിക്കടിമപെട്ടു
ശരീരം അനങ്ങി ബക്കറ്റ് പിരിവും നോക്ക് കൂലിയും സ്വർണക്കടത്തും സ്വർണം പൊട്ടിക്കലിനും ഒക്കെ അവസരം ഉള്ള ഈ നമ്പർ വൺ കേരളത്തിൽ വന്നിരിക്കുന്നു ജോയ്തിഷവും വാസ്ത്തുശാസ്ത്രവുമായി.
ഒരു സംശയം പറയട്ടെ? പല രാജകൊട്ടാരങ്ങളും ഉത്തമസ്ഥാനം നോക്കിയായിരിക്കുമല്ല രാജാക്കന്മാർപോലും കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും പണിതട്ടുണ്ടായിരുന്നത് എന്നിട്ട് അവയെയെല്ലാം യുദ്ധത്താലും പ്രക്രിതിക്ഷോഭത്താലും നശിച്ച് നാരായണക്കല്ല്പോലും ഇല്ലാതായല്ലൊ 😂 എന്ത്കൊണ്ട്😂
ഞൻ പലപ്പോഴും വീട്ടിൽ പറഞ്ഞിട്ടുണ്ട്, നമ്മുടെ നല്ല മണ്ണ് ആണെന്ന്..എനിക്ക് അങ്ങനെ തോന്നാൻ കാരണം എന്റെ വീട്ടിൽ എന്ത് നട്ടാലും പുഷ്ടിയായി വാച്ച് കേറും... പൂക്കൾ ആയാലും മരങ്ങൾ ആയാലും... നാരങ്ങ ചെടികൾ ഒക്കെ നല്ല height ലു അങ്ങ് പോകും... നല്ല പൊക്കത്തിൽ..😊.. ഞൻ notice ചെയ്ത കാര്യം ആയിരുന്ന്.. ഈ ഇടക്ക് കോഴി പൂ, ജമന്തി ഒക്കെ നാട്ടു എല്ലാം മരം പോലെ അതിന്റെ കമ്പ് പോയി നല്ല height ലു ഒരാളുടെ തല പോലെ വിരിഞ്ഞു നിക്കുന്നു കോഴി പൂ...
ആയുര്‍വേദം പോലെ കാലഹരണപെട്ട സംഗതിയാണ് വാസ്തുശാസ്ത്രവും കാരണം അത് എഴുതപെട്ട കാലത്തുളള ജനസംഖൃയല്ലല്ലോ ഇന്നുളളത് ജീവിതരീതിയും മാറി ഇപ്പോള്‍ അത് കുറേ പേര്‍ക്ക് ജീവിതമാര്‍ഗ്ഗം
കശ്മീരിൽ അമ്പലം.പൊളിച്ചു അവിടെ വീട് പണിതിരിക്കുന്നത്..അവിടെ അമ്പലം.അവർ അപ്പോള്‍ തന്നെ ഇടിച്ചു പൊളിച്ചു കലയും അപ്പോള്‍ അവർക്ക് ദോഷം ഇല്ലെ...ഈ മലയാളികൾക്ക് മാത്രം ദോഷം
സ്വാമീ ഈദാരിന്ദ്രവും പട്ടിണിയും ധന പ്രതിസന്ധിയും ഒക്കെ ഉണ്ടാക്കുന്ന ത് നമ്മുടെ ഭൂമിയിൽ ഇരിക്കുന്നതും മുറിച്ചു മാറ്റിയതുമായ മരങ്ങള ാണൊ അതൊ നാട്ടിൻ്റെ സാമ്പത്തിക ആസൂത്രണ വിനിമയ നിലപാടിൻ്റെ കുഴപ്പമാണോ - കഷ്ടം തന്നെ ഈ കാലത്തും ഇത്തരം കോപ്രായം

പല വീടുകളിലും അശുഭകാര്യങ്ങൾ സംഭവിക്കുന്നത് വാസ്തു ദോഷം കൊണ്ടാണെന്ന് പറയാ മുണ്ട്. നല്ല അറിവാണ് കിട്ടിയത്
നല്ല അറിവുകൾ 🙏
വളരെ നല്ല അറിവുകൾ അഭിനന്ദനങ്ങൾ.
ഇത് പൂർണമായില്ല . ഇതിൻറെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു .
🎉🎉 🙏🙏 👍👍👍
നല്ല അറിവ്
വളരെ വളരെ നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്കും അതിന് കാരണകാരനായ പ്രദീപ് ജി ക്കും നന്ദി നമസ്ക്കാരം
✌️🤝🕉️🙏🚩
ഉഴമലയ്ക്കൽ ശ്രീകുമാർ
തിരുവനന്തപുരം
ഇങ്ങനെ നോക്കി വീട് വയ്ക്കാൻ നമ്മുടെ കേരളത്തിൽ സ്ഥലം കുറവ് ആണ്
Very good informations❤
നല്ല അറിവുകൾ
Very good information 🙏🙏🙏🙏🙏thanks 👏❤❤❤❤
അതാണ് ഞാൻ വീട് വെക്കാൻ ചന്ദ്രനിൽ കുറച്ചു സ്ഥലം നോക്കുന്നത്...
പിന്നെ എന്തിനാണ് സുഹൃത്തേ ഇത് കാണാൻ നിന്നത് ചന്ദ്രനിൽ വല്ല ജോതീഷിയും ഉണ്ടോ എന്ന് അനേഷിക്. ഇത് ഭൂമിയിൽ താമസിക്കുന്നുർക്ക് വേണ്ടിയാ
🤣
erunitu kallu neetada
ചന്ദ്രനിൽ🦊 ആണെങ്കിലും കണ്ണ് ഭൂമിയിൽ ആണ്
Angottu pokan vandi😂😂 illathathu kondu njan pokathathu😅😅
❤namastheji ❤
നമ്മുടെ നാട്ടിലും.. എൻറെ വീടിൻറെ അടുത്ത് ഇതുപോലെ ക്ഷേത്രത്തിന് നേരെ.. പഴയ ഒരു വീടും പുതിയൊരു വീടും ഉണ്ട്.. പഴയ വീട്ടിൽ ഒരു ഐശ്വര്യം ഇല്ല... പഴയ വീട്ടിലെ ഗൃഹനാഥ.. അതിദാരുണമായ ആണ് മരിച്ചത്.. അതിനുശേഷം അമ്പലത്തിന് നേരെയായി.. പുതിയ ഒരു വീടും വച്ചിട്ടുണ്ട്.. അന്ന് ഞാൻ ഇക്കാര്യം പലരോടും സൂചിപ്പിച്ചിരുന്നു.. അവർ അന്ന് പറഞ്ഞു ഒരു കുഴപ്പവുമില്ല എന്ന്
I wish to know the reason for each positions
Informative
Thanks sir
Hare Krishna 🙏🙏🙏
Very good information
വളരെ നല്ല അറിവ് തിരുമേനി നമസ്തെ
താൽപര്യമില്ലാത്തവർ കാണണമെന്ന് നിർബന്ധമില്ലല്ലോ? വെറുതെ എല്ലായിടത്തും കയറി Negetive comments ഇടുന്നത് എന്തിനാണ്
Because people are getting fooled , give scientific proof !
അന്യരെ പരിഹസിക്കുന്നവർ തനിക്കും തന്റെ കുടുംബത്തിനും സർവ്വചരാചരങ്ങൾക്കും ദോഷകാരികളാണ്,,, അതൊരു ജന്മ ഗുണം കൂടിയാണ്,,
groundil veedu paniyam. oru maravum vettandallo. Allengil Air ill veedu panyam.
Very correct
Thanks guruji
🙏എല്ലാം സത്യം..പക്ഷെ, ഇക്കാലത്ത് ഭാഗം വെച്ചുകിട്ടുന്ന 5-10 സെന്റ് സ്ഥലത്ത് മാവ്, പ്ലാവ്, പുളി, തെങ്ങ് എന്നിവയോ ഇവയിലേതെങ്കിലുമൊ ഇല്ലാത്ത സ്ഥലം മുണ്ടാവില്ല. പരിഹാരം എന്താണ്.?
ഞങ്ങളുടെ വീട്ടിൽ പാല മുറിച്ചു. പിന്നെ കുടുംബകലഹം. സഹോദരങ്ങൾ എല്ലാം അകന്നു പോയി. തറവാട്ടിൽ അന്യർ ആണ് ഇപ്പൊ താമസം
ഹായ്
Maavu veedinte odolottu kidakkunnu.maavu murichal doshamyndo???
Manushya sareeramanu devalayam 😊divam manushya manassum😊 ethu polumariyathe vayassaya paratta kilavan😊
ആകാശത്ത് വെയ്ക്കാം
Is this only for Hindu but other's
Pandathekkalum ippol ullavatkkanu abhivriddhi, pandullavarkku food polum kittiyirunnilla
great '
Balance episode edumo
Shethrathila staff enthu cheyyum pradhamika avishathinu
How to contact Sree Namboothiri
സ്ഥാനം നോക്കി വീട് വച്ചത് എല്ലാം നഷ്ട്ടപെട്ടു കാരണം ഇതൊരു ബിസിനസ് ആണ്
ദേർഷനാബാഗം തെക്കോട്ട് ഫ്രണ്ട് door രിനൂ നേരെ ആണ് ഗേറ്റ് കെഴകോട്ട ആണ് ചവിട്ടുപടി അത് ശരിയാണോ
👍
Super words
Jan murikatha margalella anicorocopumella
ഇതെല്ലാം അറിഞ്ഞിട്ടും വിപരീത ഭൂമി വാങ്ങി... കഴിഞ്ഞ 10 വർഷമായി അതിന്റെ ഫലം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു.
ഞങ്ങളുടെ ഈ ദിക്കിൽ ഒന്ന് രണ്ട് പേർ മരിച്ചു 😢
🙏👍
എൻറെ വീടിന്റെ കിഴക്കുണ്ടായിരുന്ന പാരിജാതം പണ്ട് വെട്ടികളഞ്ഞു.. ദോഷവും കണ്ടു.
Kappal Joy yude veedu kandu nokku, but kappal joy jeevichirippilla
കഥപറയാതെ വാസ്തു ശാസ്ത്ര പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് പറയാൻ ധൈര്യമുണ്ടോ ?
പുളി മുറിച്ചു ഭർതൃ സഹോദരൻ മരിച്ചു..... മാവു മുറിച്ചു.... എൻ്റെ സഹോദരൻ മരിച്ചു.... എങ്ങനെ വിശ്വസിക്കാതിരിക്കും 😮
പിന്നെ ആരും മരിക്കില്ലെ
അതേ ഈ മരിക്കുന്നവർ എല്ലാം പുളിയും മാവും മുറിച്ചവർ ആണ് 😂
@@anilkumars5523😂😂😂😂😂😂😂😂
സ്വയം മരിക്കു അപ്പോൾ വിശ്വാസം ആകും..
B @@nvnair999
ജീവിതത്തിൽ ഒരു പണിയും ചെയ്യാതെ ശരീരമനങ്ങാതെ മനുഷ്യൻ്റെ ദുർബല വികാരങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന വരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക
അതും ഹിന്ദുവിന് ഇത് നോക്കി ഉണ്ടക്കിയ ഹിന്ദുക്കൾ ക്ഷയിച്ച് ദരിദ്രവാസിയായി മതം നല്ലതൊന്നു o പഠിപ്പിച്ച് വളർത്തുന്നില്ല മറ്റ് മതസ്ഥരുടെ തൊഴിലാളിയായി കൂടുതലും ലഹരിക്കടിമപെട്ടു
എല്ലാ എപ്പിസോടും കൃത്യമായി കാണും. എന്നിട്ട് കവിയുടെ ഒരു ഓഞ്ഞ കമന്റും 😂😂
ശരീരം അനങ്ങി ബക്കറ്റ് പിരിവും നോക്ക് കൂലിയും സ്വർണക്കടത്തും സ്വർണം പൊട്ടിക്കലിനും ഒക്കെ അവസരം ഉള്ള ഈ നമ്പർ വൺ കേരളത്തിൽ വന്നിരിക്കുന്നു ജോയ്തിഷവും വാസ്ത്തുശാസ്ത്രവുമായി.
Appol pinee political neethakkaleeum mathaneethakkaleum mattuka.. appol nadu nannakum. Mattullavar arreum varan nirbadicunnela. Nigalkku venam agil pokam. Politic and matham nigalee pralobipichu nigaludee urjam ellathakkum
Oru andham commiyude 😢😢😢 rodhanam alle ha ha ha
ഭോപ്പാലിൽ മദ്യശാല പൊളിച്ച് അമ്പലം സ്ഥാപിച്ചു.അവിടെ വാതക ദുരന്തത്തിൽ അനേകർ മരിച്ചു.
ഒരു സംശയം പറയട്ടെ?
പല രാജകൊട്ടാരങ്ങളും ഉത്തമസ്ഥാനം നോക്കിയായിരിക്കുമല്ല രാജാക്കന്മാർപോലും കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും പണിതട്ടുണ്ടായിരുന്നത്
എന്നിട്ട് അവയെയെല്ലാം
യുദ്ധത്താലും പ്രക്രിതിക്ഷോഭത്താലും നശിച്ച് നാരായണക്കല്ല്പോലും ഇല്ലാതായല്ലൊ 😂 എന്ത്കൊണ്ട്😂
ഫ്ലാറ്റ് കാരുടെ കാര്യം എങ്ങനാ തിരുമേനി അതുകൂടി പറയാമോ ❤
Nonsense.
Destroying trees is not good. But even if cut, plant instead
Ennele oru mavu vetti😂😂😂. Puli ellotondu vettinikiyilla😂😂.
ഞൻ പലപ്പോഴും വീട്ടിൽ പറഞ്ഞിട്ടുണ്ട്, നമ്മുടെ നല്ല മണ്ണ് ആണെന്ന്..എനിക്ക് അങ്ങനെ തോന്നാൻ കാരണം എന്റെ വീട്ടിൽ എന്ത് നട്ടാലും പുഷ്ടിയായി വാച്ച് കേറും... പൂക്കൾ ആയാലും മരങ്ങൾ ആയാലും... നാരങ്ങ ചെടികൾ ഒക്കെ നല്ല height ലു അങ്ങ് പോകും... നല്ല പൊക്കത്തിൽ..😊.. ഞൻ notice ചെയ്ത കാര്യം ആയിരുന്ന്.. ഈ ഇടക്ക് കോഴി പൂ, ജമന്തി ഒക്കെ നാട്ടു എല്ലാം മരം പോലെ അതിന്റെ കമ്പ് പോയി നല്ല height ലു ഒരാളുടെ തല പോലെ വിരിഞ്ഞു നിക്കുന്നു കോഴി പൂ...
എന്നാ പാടത്ത് വീടു വയ്ക്കണ്ടി വരും😄
ഇങ്ങനെ വേണം വീട് 🏠 പണിയാൻ
Rajstan. Jammu. 👺👽☠️🙈🙊🙉🙈🙊🙉🙈🙊🙉
I need phone numbers
ആയുര്‍വേദം പോലെ കാലഹരണപെട്ട സംഗതിയാണ് വാസ്തുശാസ്ത്രവും കാരണം അത് എഴുതപെട്ട കാലത്തുളള ജനസംഖൃയല്ലല്ലോ ഇന്നുളളത് ജീവിതരീതിയും മാറി ഇപ്പോള്‍ അത് കുറേ പേര്‍ക്ക് ജീവിതമാര്‍ഗ്ഗം
ഇല്ലെങ്കിലും എന്ത് സാക്ഷരതയുണ്ടല്ലോ
പാറ ഉള്ള സ്ഥലം 😂😂😂
ജനനവും മരണവും അശുദ്ധിയാണോ?
കശ്മീരിൽ അമ്പലം.പൊളിച്ചു അവിടെ വീട് പണിതിരിക്കുന്നത്..അവിടെ അമ്പലം.അവർ അപ്പോള്‍ തന്നെ ഇടിച്ചു പൊളിച്ചു കലയും അപ്പോള്‍ അവർക്ക് ദോഷം ഇല്ലെ...ഈ മലയാളികൾക്ക് മാത്രം ദോഷം
അവരുടെ ദോഷമാണ് അവർ അനുഭവിക്കുന്നത്
ക്ഷേത്രം തകർക്കുന്ന പാക്കിസ്ഥാനിലും കാശ്മീരിലും അഫ്ഘാനിലും ബംഗ്ലാദേശിലും ഉള്ളവർ സമാധാനത്തോടെ സമൃദ്ധിയോടെ ജീവിക്കുന്നവരാണോ
സ്വാമീ ഈദാരിന്ദ്രവും പട്ടിണിയും ധന പ്രതിസന്ധിയും ഒക്കെ ഉണ്ടാക്കുന്ന ത് നമ്മുടെ ഭൂമിയിൽ ഇരിക്കുന്നതും മുറിച്ചു മാറ്റിയതുമായ മരങ്ങള ാണൊ അതൊ നാട്ടിൻ്റെ സാമ്പത്തിക ആസൂത്രണ വിനിമയ നിലപാടിൻ്റെ കുഴപ്പമാണോ - കഷ്ടം തന്നെ ഈ കാലത്തും ഇത്തരം കോപ്രായം
ഇതുപോലുള്ളവനെയൊക്കെ എടുത്ത് കിണറ്റിലിട്ടാൽ ഈ നാട് നന്നാകും.....😬
ജ്യോവിഷം ആണോ
Onnnu podooo.... Oru number ചോദിച്ചാലും തരില്ല..... Waste
മലരേ നിന്നെ.. ഈ പാട്ട് ഇയാൾക്ക് വേണ്ടി ഉള്ളത് ആകും
Very good information
ഞൻ പലപ്പോഴും വീട്ടിൽ പറഞ്ഞിട്ടുണ്ട്, നമ്മുടെ നല്ല മണ്ണ് ആണെന്ന്..എനിക്ക് അങ്ങനെ തോന്നാൻ കാരണം എന്റെ വീട്ടിൽ എന്ത് നട്ടാലും പുഷ്ടിയായി വാച്ച് കേറും... പൂക്കൾ ആയാലും മരങ്ങൾ ആയാലും... നാരങ്ങ ചെടികൾ ഒക്കെ നല്ല height ലു അങ്ങ് പോകും... നല്ല പൊക്കത്തിൽ..😊.. ഞൻ notice ചെയ്ത കാര്യം ആയിരുന്ന്.. ഈ ഇടക്ക് കോഴി പൂ, ജമന്തി ഒക്കെ നാട്ടു എല്ലാം മരം പോലെ അതിന്റെ കമ്പ് പോയി നല്ല height ലു ഒരാളുടെ തല പോലെ വിരിഞ്ഞു നിക്കുന്നു കോഴി പൂ...
ഏതാ സ്ഥലം ?
@@witnesslee7365 😁enthina vaangan aano
ചില കാര്യം ശെരി pash
ചില കാര്യം ശെരി പക്ഷെ കലഹം മനുഷ്യന്റെ വിവരക്കേട് കൊണ്ട് ആണ്
സാധാരണ വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുക നവധാന്യങ്ങൾ വിതച്ച് അവയുടെ വളർച്ച നോക്കി ആണ് ഉത്തമ ഭൂമി ആണ് എന്ന് സ്ഥിതീകരിക്കുന്നത്
👍👍👍