anuraga ganam pole

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 129

  • @parvathysubramany2557
    @parvathysubramany2557 3 роки тому +15

    എത്ര നന്നായിട്ട് പാടി ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് അതു അനൂപിൻ്റെ
    ശബ്ദത്തിൽ കേട്ടപ്പോൾ അതിന് കുറച്ചുകൂടെ മധുരമയ മായി ഗുരുവായൂരപ്പൻ കനിഞ്ഞു തന്ന
    നാദമാണ്

  • @subaidasalam867
    @subaidasalam867 2 роки тому +5

    എത്ര കേട്ടാലും മതിവരത്തില്ല. സൂപ്പർ song 👍👍👍👍👍

  • @zakhariakh7222
    @zakhariakh7222 4 місяці тому +1

    എനിക്ക് വളരെ ഇഷ്ട്ടപ്പട്ടു ഈ ഗാനം പ്രിയമുള്ള അനൂപ്

  • @renjurs5027
    @renjurs5027 14 днів тому

    ജയചന്ദ്രനെക്കാൾ നന്നായി പാടി. Super song. God bless singer ❤❤❤❤❤❤❤

  • @suryapilla
    @suryapilla 2 роки тому +3

    അതിമനോഹരം, അതിമനോഹരം സൂപ്പർ മോനു

  • @thankachanpaul8337
    @thankachanpaul8337 7 років тому +11

    one of the best song in Malayalam film ,thanks Jayatta.

    • @siniv.r8775
      @siniv.r8775 9 місяців тому +1

      Anupnice👍👍👍👍👍👍👍👍👍👍👍👍👍

  • @saraswathisreenilayam6846
    @saraswathisreenilayam6846 2 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ആണ് കടഞ്ഞ് കടഞ്ഞെടുത്ത ഒരു അമൃത്‌ തന്നെ ആണ് ഈ ഒരു ഗാനം

    • @siniv.r8775
      @siniv.r8775 8 місяців тому

      Very good👍👍👍👍👍👍👍

  • @gempicks
    @gempicks Рік тому +4

    അഴകിന്റെ അലപോലെ നീട്ടി പാടി എത്തിക്കുന്ന ആ ഭാഗം ....എൻഡിങ് നോട്ട് എന്നോ മറ്റേ പറയാം, OMG ജയേട്ടന്റെ പോലെ അത്ര സുഖമായി കേൾക്കാൻ പാകത്തിന് അത് പാടി എത്തിക്കുവാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല. അനൂപ് നന്നായി പാടി. തുടക്കം ഒക്കെ നന്നായിട്ടുണ്ടായിരുന്നു. ഞാൻ ഒരു വിദഗ്ദ്ധൻ ഒന്നുമല്ല. പക്ഷെ ആ പാട്ടിന്റെ ജീവസ്സു ജയേട്ടൻ പാടിയ ആ എൻഡിങ് നോട്ട് ആണ്. വളരെ സിമ്പിൾ ആയി തോന്നും. പക്ഷെ അതിൽ എന്തോ ഒരു മാജിക് ടച്ച് ഉണ്ട്.

  • @madhuchiramughathu646
    @madhuchiramughathu646 11 місяців тому +3

    No body can match pj
    His voice and bhavam are beyond comparison

  • @menoncs7601
    @menoncs7601 3 роки тому +5

    Hi... Anoop,. Excellent singing with your good voice and involving all plans with feel. One of our dear jayetten's evergreen song. Best wishes.

  • @rosestudio6402
    @rosestudio6402 2 роки тому +2

    അനൂപ് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 7 років тому +19

    പുനരവതരണം എന്ന നിലയില്‍ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ സകലര്‍ക്കും പ്രത്യേകിച്ച്ഗായകന്ന്‍.

  • @sskaripuzha
    @sskaripuzha 7 років тому +5

    wat a fantastic song. good singing.beautiful lyrics and wonderful work by baburaj sir

  • @Sanjuchayyoth
    @Sanjuchayyoth 3 роки тому +3

    excellent singing anoop good job keep it up

  • @thomasmj9635
    @thomasmj9635 2 місяці тому

    Adorable voice

  • @narayanank1281
    @narayanank1281 4 роки тому +4

    I realised I was crying at the end of the song. Anoop, great rendering.

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +1

    അനുരാഗ ഗാനം പോലേ... 🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞💕💕💕🙏🙏🙏💞💞💞👍👍❤❤👌👌👏👏🌹🌹🌹

  • @thomasmj9635
    @thomasmj9635 28 днів тому

    Heartfelt voice

  • @yesboss973
    @yesboss973 Місяць тому

    Babukka yude lovely and hit one..... outstanding singing🎉🎉🎉

  • @sreesree1111
    @sreesree1111 7 років тому +6

    മനോഹരമായി പാടി

  • @thomasmj9635
    @thomasmj9635 2 місяці тому

    Lovely voice

  • @chathukani7716
    @chathukani7716 Рік тому +1

    हमेशा दिल में बसने वाला गीत

  • @habeebpadiyath8826
    @habeebpadiyath8826 4 роки тому +2

    Super sound ,suitable for specially this song

  • @thomasmj9635
    @thomasmj9635 2 місяці тому

    Excellent performance

  • @anithak2867
    @anithak2867 6 років тому +6

    I love my heart touching song

  • @balakrishnancs5507
    @balakrishnancs5507 7 років тому +4

    super
    old is Gold.......!!!

  • @ritasomanath1940
    @ritasomanath1940 Рік тому +1

    Super song good presentation 👌💗

  • @fazalulrahman7565
    @fazalulrahman7565 Місяць тому

    Super

  • @mohananpk6462
    @mohananpk6462 3 роки тому +1

    Very nice.
    Good voice.
    Good luck.

  • @haneefmuhammed1714
    @haneefmuhammed1714 7 років тому +3

    one of my favorite singer

  • @ritasomanath1940
    @ritasomanath1940 Рік тому

    Old is gold really correct 👌🌹

  • @nassertp8757
    @nassertp8757 9 місяців тому

    സൂപ്പർ..... പക്ഷെ കല്ലറ ഗോപൻ ഈ ഗാനം പാടിയിട്ടുണ്ട് ..... ഗംഭീരമായി ...❤❤❤❤❤❤❤

  • @anilmelveettil4703
    @anilmelveettil4703 27 днів тому

    അനുരാഗഗാനം പോലെ
    Music: എം എസ് ബാബുരാജ്
    Lyricist:
    യൂസഫലി കേച്ചേരി
    Singer:
    പി ജയചന്ദ്രൻ
    Film/album: ഉദ്യോഗസ്ഥ
    അനുരാഗഗാനം പോലെ
    അഴകിൻറെ അലപോലെ
    ആരു നീ - ആരു നീ - ദേവതേ
    (അനുരാഗ... )
    മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
    മധുമാസം വിരിയിച്ച മലരാണോ
    മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
    മധുമാസം വിരിയിച്ച മലരാണോ
    മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
    മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
    മരതകമാണിക്യമണിയാണോ
    (അനുരാഗ... )
    പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
    പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
    കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
    കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
    കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
    (അനുരാഗ..)

  • @jaizelpkvcalicut2340
    @jaizelpkvcalicut2340 2 роки тому +1

    സൂപ്പർ വോയിസ്‌ ❤❤❤🙏👍

    • @siniv.r8775
      @siniv.r8775 6 місяців тому +1

      Excellent
      Nicesong👍👍👍👍👍👍👍🌈🌈🌈🌈🌈🌈🌈🌈⛈️⛈️⛈️⛈️🌅🌅🌅🌅

  • @valsageorge5663
    @valsageorge5663 11 місяців тому

    അത്രയ്ക്ക് ആക്ഷൻ വേണ്ട. പാട്ട് കുഴപ്പമില്ല 👍

  • @DeepaShibu-h8e
    @DeepaShibu-h8e 2 місяці тому

    Wow❤

  • @abdulkareemvt4495
    @abdulkareemvt4495 6 років тому +1

    Mohamed abdul kareem tirur pullur
    Very nice song

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +1

    ബാബുക്കയുടെ ഗാനം 🙏

  • @akshayasuresh6021
    @akshayasuresh6021 5 років тому +3

    Chetta enikum igane padaan thonunu nan nanayi padum our chance

  • @prakashv793
    @prakashv793 6 місяців тому

    ❤❤❤

  • @k.psreekumar5166
    @k.psreekumar5166 4 роки тому +1

    Very good presentation

  • @nelsoncp4087
    @nelsoncp4087 5 років тому +2

    Oh beautiful

  • @Hashimak840
    @Hashimak840 2 роки тому

    Nice. Song. Soooopper. Singing
    Ggoood👍

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 Рік тому +11

    ജയചന്ദ്രനെക്കാൾ നന്നായി പാടിയതായി എനിക്ക് തോന്നി.

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 4 роки тому +1

    Great Singer

  • @ushakarimba6580
    @ushakarimba6580 3 роки тому +1

    Very nice

  • @MrMystefan
    @MrMystefan 6 років тому +2

    U awesome 👍😄

    • @ancychummar2723
      @ancychummar2723 6 років тому

      Well sung.Excellant.Better than original track. Vioce modulation very good. Congrats

  • @RosnasSimpleLife
    @RosnasSimpleLife 4 роки тому +1

    Good . Soothing voice

  • @JoseJose-hi4et
    @JoseJose-hi4et 6 місяців тому

    👍

  • @amrithapradeep05
    @amrithapradeep05 5 років тому +6

    Kurach layichu paadamayirunnu ith ntho adikkan varunna pole oru speed i think soo

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 місяці тому

      സ്പീഡ് കൂടിയ ട്യൂണിൽ ആണ് ആ പാട്ട് compose ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് മ്യൂസിക് അറിയാത്തതുകൊണ്ടാണ് അങ്ങനെ വിലയിരുത്തിയത്

  • @adrianaugustine1
    @adrianaugustine1 4 роки тому +1

    super🤗

  • @awad._.2230
    @awad._.2230 Рік тому

    Super Anoop 👌

  • @maninemmara2428
    @maninemmara2428 6 років тому +1

    So sweet .....

  • @Saro_Ganga
    @Saro_Ganga Рік тому

    Super
    Congratulations

  • @laila3931
    @laila3931 2 роки тому

    👌👌👌amaizing... 👍

  • @mychannelmalayalam9742
    @mychannelmalayalam9742 5 років тому

    Sprrrrr😍😍😍😍😘😘😘😘👍👍👍👍👍👍

  • @mangalakumari3573
    @mangalakumari3573 2 роки тому

    Very.beautiful

  • @valsageorge5663
    @valsageorge5663 11 місяців тому

    ഊർമിള വർമ മാഡം ഈ ഗാനം പാടി ഒന്നു കേട്ടു നോക്കു

  • @jebzkavunkal8861
    @jebzkavunkal8861 6 років тому +3

    One of the best singing of this song

  • @libuazkowdiar5584
    @libuazkowdiar5584 9 місяців тому

    Keybrd dear rajan chettttaaaaaa.. 😭😭😭ഇനി എനിക്ക് കാണാൻ കഴിയുമോ 😭😭😭😭😭😭😭

  • @cpjohn9948
    @cpjohn9948 6 років тому +2

    beautiful

  • @jinachandranpt3574
    @jinachandranpt3574 6 місяців тому

    Exellent singing

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 11 місяців тому

    Good Attempt sri Anoop

  • @sayjen123
    @sayjen123 4 роки тому +1

    Gifted singer now disappeared

  • @joyphotography1693
    @joyphotography1693 6 років тому

    ahaaaa sooooooooperil soooooooooper

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 роки тому +1

    Good

  • @kuriakosecvarghese3455
    @kuriakosecvarghese3455 2 роки тому

    Good very good

  • @jijukuuttan8250
    @jijukuuttan8250 2 роки тому

    supper......

  • @joyk.ok.o5066
    @joyk.ok.o5066 3 роки тому

    Very, good

  • @thampythomas1529
    @thampythomas1529 3 роки тому

    To be honest a lot of improvement is required. It's flat in few places. Pls don't take it as negative. You are a good singer hence suggested improvements

  • @damodarankk9060
    @damodarankk9060 3 роки тому

    Fantastic

  • @sheerwan_2142
    @sheerwan_2142 3 роки тому

    Wonderful

  • @vinayradhi123
    @vinayradhi123 6 років тому +1

    excellent

  • @bhadrakumara2078
    @bhadrakumara2078 2 роки тому

    Kollam

  • @nazerudheenka5985
    @nazerudheenka5985 2 роки тому

    Nice

  • @unnikrishnanalayical6171
    @unnikrishnanalayical6171 Рік тому

    super

  • @abdulmutalif9600
    @abdulmutalif9600 2 роки тому

    Exellant

  • @ambikadevi2280
    @ambikadevi2280 6 років тому

    superb

  • @raghavanchaithanya9542
    @raghavanchaithanya9542 2 роки тому

    Babukkakkupranamam

  • @user-jf1nu4yr2x
    @user-jf1nu4yr2x 5 років тому

    super super

  • @ratheeshkumar.m6348
    @ratheeshkumar.m6348 7 років тому +1

    ♥♥♥

  • @mohamoodkp3873
    @mohamoodkp3873 Рік тому

    ബെസ്റ്റ് സോങ്

  • @ritasomanath1940
    @ritasomanath1940 2 роки тому

    Super singing 👌💗

  • @vijayakumarkm4640
    @vijayakumarkm4640 Рік тому

    Vallya veemban anoop menon

  • @vishramam
    @vishramam 6 років тому +3

    Ee pattinu ithra masil pidikkenda karyamundo?

    • @SS-yh3zd
      @SS-yh3zd 6 років тому +3

      rose123 Pattine kurich ariyathilllenkilum, nalla pole ath kaikaryam cheyyunna kalaakarane kaliyaakkan aarkkum pattum, he is a good singer

    • @SS-yh3zd
      @SS-yh3zd 6 років тому

      anoop sankar chettan pwoli singer thane aanu

    • @SS-yh3zd
      @SS-yh3zd 6 років тому

      ua-cam.com/video/y0uZABib60g/v-deo.html

    • @rajankethan1152
      @rajankethan1152 6 років тому +4

      Enna pinne masil pidikkathe padi kaniku

  • @sreekanthnisari
    @sreekanthnisari 7 років тому +14

    അനുരാഗഗാനം പോലെ
    അഴകിന്റെ അലപോലെ
    ആരു നീ.. ആരു നീ ദേവതേ...?
    മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
    മധുമാസം വിരിയിച്ച മലരാണോ...?
    മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
    മരതകമാണിക്യമണിയാണോ...?
    പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....?
    കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
    കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...?

    • @sreesree1111
      @sreesree1111 7 років тому +2

      നന്ദി

    • @shijushines1060
      @shijushines1060 5 років тому

      Sreekanth Nisari

    • @habeebpadiyath8826
      @habeebpadiyath8826 4 роки тому

      Beautiful lyrics of yusuff Ali Keacherry ,wonderful music by M.S .Baburaj ,Jayachandran s
      Golden voice ,made it a evergreen song ....

  • @abdulazeezhajara6064
    @abdulazeezhajara6064 2 роки тому

    Nllad

  • @nikhilev3840
    @nikhilev3840 8 років тому +1

    Like (y)

  • @perlview6265
    @perlview6265 6 років тому

    Good....

  • @satheeshsankaran8763
    @satheeshsankaran8763 5 років тому

    Action asahaneeyam.....

  • @antoanto1848
    @antoanto1848 2 роки тому

    ,

  • @user-ib3ej4fz4r
    @user-ib3ej4fz4r 3 роки тому +1

    ജയ ചന്ദ്രന്റെ വോയ്‌സ് ❤ അതിന്റെ ഏഴയലത്ത് എത്തുമോ ഇത് ❤ അത് ആ കാലഘട്ടത്തിന്റെ മാത്രം ടച്ച് ആണ്
    ഇന്നത്തെ ഗായകർ ആലപിച്ചാൽ പൂർണ്ണത കിട്ടില്ല 🙄

    • @binduaneesh6843
      @binduaneesh6843 2 роки тому +4

      Ee song Yesudas padiyaal ath vere level aayirikum ❤️ oro singers unum oro bhavam reethi ellamayirikum aarkum aarum aavan kazhiyilla...but enjoy cheyyam....prolsahipikam❤️

    • @bhaskaranpbhasbhaskaranpbh6838
      @bhaskaranpbhasbhaskaranpbh6838 2 роки тому +1

      @@binduaneesh6843
      അതെ.. വളരെ ശരിയാണ്

    • @rosestudio6402
      @rosestudio6402 Рік тому +1

      പാട്ട് അത് എല്ലാർക്കും പറ്റുന്ന കാര്യമല്ല ഈ ഗാനം വളരെ നന്നായി ചെയ്തിട്ടുണ്ട് എന്നുവേണം പറയാൻ കാരണം പാടാൻ അത്രയും എളുപ്പമുള്ള പാട്ടല്ല

  • @egprakash1506
    @egprakash1506 3 роки тому

    Voice is not at all good no ruthenium at all, waste of time

  • @shanibshanu1417
    @shanibshanu1417 3 роки тому

    Pooo poori moone

  • @renjithr2522
    @renjithr2522 Рік тому

    പോരാ

  • @binunk7813
    @binunk7813 5 років тому +1

    Super

  • @divakaran7059
    @divakaran7059 4 роки тому

    Good

  • @kottayamnvbdcp6167
    @kottayamnvbdcp6167 3 роки тому

    super

  • @techabsorbingkid8614
    @techabsorbingkid8614 5 років тому +1

    Super

  • @sanalkpadmanabhan8857
    @sanalkpadmanabhan8857 6 років тому +1

    Super