Punch EV user experience malayalam |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 79

  • @khanmajeed1
    @khanmajeed1 9 місяців тому +69

    വീഡിയോ കൊള്ളാം പക്ഷെ ഇത്രയും വലിച്ചു നീട്ടി ഏകദ്ദേശം 46 മിനിറ്റ് അത് വളരെ കൂടുതൽ ആണ് ഞാൻ താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഇതിൽ 46 മിനിറ്റ് താങ്കളുടെ കത്തി പിന്നെ അതിനിടയിൽ പരസ്യം വേറെ ഇത് കാണുന്നവരുടെ ഡാറ്റ കുടി പരിഗണിച്ചു ഒരു 30 മിനിറ്റിനു താഴെ നിർത്തുവാൻ ശ്രമികുക

    • @pchow1235
      @pchow1235 9 місяців тому +12

      If you are planning to buy a vehicle... you will eagerly watch all the videos related to that vehicle. I saw a ton of videos when I was planning to buy Nexon... For me, longer videos are better and we can extract much more info. Compare to 15 -20 min videos where customers just discuss all the pros...

    • @WalkWithNeff
      @WalkWithNeff  9 місяців тому +12

      Ah bro..njn 30 mins il theerkkan aanu ella shootsm plan cheiyaru..but vendiya karyngl ellam chodich vermbm length koodi pokunntha.. chila parts cut chyth short akki ititt karymilello..aarkengilm use aakunna karyam aarikm athokke

    • @khanmajeed1
      @khanmajeed1 9 місяців тому +3

      ​​@@WalkWithNeffഇതിൽ ഒഴിവാക്കുവാൻ ഉള്ള കുറെ കാര്യം ഉണ്ട് ഇത് യൂസർ റിവ്യൂ ആണ് അപ്പോൾ അതനുസരിച്ചു ഉള്ള കാര്യം മാത്രം മതി ഇത്രയും വലിയ വീഡിയോ ആയതിനാൽ കുറച്ചു ഫോർവേഡ് അടിച്ചാണ് കണ്ടത്

    • @minhadmanakkadavan7860
      @minhadmanakkadavan7860 9 місяців тому +4

      @@WalkWithNeff you go head bro.. ❤ not boring

    • @WalkWithNeff
      @WalkWithNeff  9 місяців тому +4

      @@khanmajeed1 ah bro..kazhivathum short akkan sremikkam

  • @jayakrishnan7431
    @jayakrishnan7431 9 місяців тому +28

    15km mileage ulla oru car 10,000km odaan 72,000/-Rs inte fuel venam, pinne average 7k service cost Total 79,000Rs for 10,000km.Pinne car oru 35,000km kazhiyumpolekkum service cost koodan tudangum parts failures, spares oke wear and tear aai maaran tudangum and expense will increase again. When comes to an EV 10,000km oodan including service less than 15,000Rs aakunullu which means 60,000rs saved in every 10,000km when comparing with an IC car.Pinne Govt rules ingane maati maati BS6 aayapolekkum Diesel cars eethandu nirthaarai , so as in the case of future petrol also.Pinne ulla oru doubt aanu battery life, oru example aaitu TATA EV thanne edukkam and U won't need to worry till 8 years or 1.60.000 km on battery pack. rules strict aakumthorum RESALE VALUE kurayum , oru 3years kazhiyumpolekkum Diesel cars inte resale value nannai idiyum , and coming years ath petrol ilekkum aavarthikkum. Im using Nexon Ev first generation Medium range. 40,000 cross aai and tyre polum replace cheyyanda munp undairunna creta 27000 il 4 tyres um change akki where Nexon ev users review vechu 80,000 vare tyre polum kidakunnund because its a low rolling resistance tyre especially for EVs, engane nokkiyalum laabham mathram. Ipol scooter polum use cheyyarilla because 1 litre il 45 scooter oodullu pinne veyilum podiyum kollanam , 45 on 108rs , and avdem car laabham.

    • @WalkWithNeff
      @WalkWithNeff  9 місяців тому +5

      Woww great!!
      Thankyou bro for sharing your experience in detail😇

    • @salahudeenchalu9597
      @salahudeenchalu9597 9 місяців тому +4

      നല്ല വിലയിരുത്തൽ.. എന്നാൽ ഒന്നുകൂടി ഉണ്ട് 2028എങ്കിലും ആകുമ്പോഴേക്കും ബാറ്ററികൾ ധാരാളമായി മാർക്കറ്റിൽഎത്താൻ ഇടയുണ്ട് അപ്പോൾ വിലയും ഗണ്യമായി കുറഞ്ഞേക്കാം

    • @sirilkindle1245
      @sirilkindle1245 8 місяців тому +1

      But Tata service is very bad.

    • @sarathe4800
      @sarathe4800 8 місяців тому

      1000 രൂപ ആപ്പിൽ കയറ്റിയാൽ 840 രൂപ കിട്ടും 160 അവിടെ നഷ്ടം...

    • @Akshyy13
      @Akshyy13 6 місяців тому

      ​??

  • @fairoosahmed9629
    @fairoosahmed9629 7 місяців тому +1

    Bro fast charging koduthal cheyyandirikkanathanu nallatha battery lifen 3 thavana fast charge cheythal aduthath enthayalum 3.2 chargeril charge cheyyanam athum 100% cheyyanam ennale cell balancing avolu 90 to 100 ahnu cell balancing nadakkunnnath

  • @KrishnaPrasadAT
    @KrishnaPrasadAT 7 місяців тому +1

    Video nice ann,
    Informative 👍🏻👍🏻.
    Bit slow aait thoni,
    Played in 1.25x speed, now its cool👍🏻

    • @WalkWithNeff
      @WalkWithNeff  7 місяців тому

      Thankyou so much bro🥰🥰

  • @alwinxavier6727
    @alwinxavier6727 9 місяців тому +5

    Punch ev base model review കൂടി ചെയ്യണേ....

  • @canary2020
    @canary2020 3 місяці тому

    How is Curvv fit and finish?
    Is it better?

  • @mrsreejithsasidharan
    @mrsreejithsasidharan 9 місяців тому +2

    നൈസ് job bro ❤

  • @mohammedhassanhassan5056
    @mohammedhassanhassan5056 9 місяців тому +5

    👍👍👍കൊള്ളാം

  • @kcefx
    @kcefx 8 місяців тому +1

    tail light kollilla
    back design onn mothathil mattananam
    bakki okke set

    • @askme1969
      @askme1969 8 місяців тому +2

      Taillight ആണ് പഞ്ചിനെ high light ആക്കിയത് തന്നെ 😊

  • @JTJ7933
    @JTJ7933 9 місяців тому +14

    ഇലക്ട്രിക് വണ്ടികൾ ലാഭം ആക്കി തന്ന കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിനും എൻറെ നടുവിരൽ നമസ്കാരം

    • @WalkWithNeff
      @WalkWithNeff  9 місяців тому +1

      🥲

    • @niriap9780
      @niriap9780 9 місяців тому +1

      Serikkum nalla laabham und...freedom of movement
      ...pocket kaali aakathe yathrakal nadathaam.....16 roopaku oru litre petrol kittiyaal enghane irikkum? Similar running cost aanu ev Kum👍

    • @Akshyy13
      @Akshyy13 6 місяців тому

      ​@@niriap9780 solar undel 16 um akilla

  • @peacicious8333
    @peacicious8333 7 місяців тому +1

    Vandi vila eterya?

  • @MIDHUNRAJT
    @MIDHUNRAJT 7 місяців тому +1

    kollam nice video lengthy aahnelum kollam

  • @sreekumar4314
    @sreekumar4314 5 місяців тому

    വണ്ടി ഇപ്പൊ എങ്ങനെ ഉണ്ട്..... Any problems

  • @bijuvijayan
    @bijuvijayan 2 місяці тому

    Very informative

  • @abeesjose86
    @abeesjose86 3 місяці тому

    Bro tata punch ice review please

  • @techmakerq4269
    @techmakerq4269 9 місяців тому +5

    thanks for the infomation

  • @techmakerq4269
    @techmakerq4269 9 місяців тому +1

    ith eth varient anu

  • @anilrajvasantha9329
    @anilrajvasantha9329 9 місяців тому +1

    Bro ഇത് empowered ആണോ empowered plus ആണോ അത് mention ചെയ്ത് കണ്ടില്ലാ....😊

  • @saneeshkottiyoor6764
    @saneeshkottiyoor6764 9 місяців тому

    ബ്രോ ആ ചാർജിങ് പോയിൻ്റ് എത്ര വാട്ടിൻ്റേതാണ്

  • @jaisonpjoy1007
    @jaisonpjoy1007 9 місяців тому

    Nice❤🎉

  • @shereef408
    @shereef408 7 місяців тому

    What about head room ???? it is very low even compare to Wagnor R atleast

  • @anzarxas
    @anzarxas 9 місяців тому +1

    Monthly min 1000 km engilm ottam ellathavar ev eduthall loss an..5 lk exrra koduth ev edukunathinekal nallath deisel/pertol an...local travel an vetl charge cheyth km rate kurach pokan patullu... Fast charging n km 3/- rs chilav und.
    . remote area pokumbol eppozhum nalla risk an.. Eniyum new Charging stations vanittte karyamullu.. Elel riskm an time um waste an

    • @JGeorge_c
      @JGeorge_c 9 місяців тому +1

      Even if you have less driving requirements , ease of drive and soundless traveling experience even in city and busy day to day life it's been used by many families

    • @justrandomthingshere
      @justrandomthingshere 9 місяців тому +2

      Get a diesel car already. It's the best

  • @Seven.EV_
    @Seven.EV_ 9 місяців тому +3

    🎉🎉🎉🎉

  • @jojigeorge7525
    @jojigeorge7525 9 місяців тому +1

    Range aniety is an issue of all EV's...what all....everytime, we can't plan every like pinpointed.....I don't understand, why the company announce the ranges as per testing conditions, insteadof real situations.....everyone knows real situation is different...why can't announce the range as per real situations!

  • @selastinanthoniappan
    @selastinanthoniappan 8 місяців тому +2

    15.7 L is too much costly.....lets see wagon R EV .

  • @rakendunambiar8430
    @rakendunambiar8430 8 місяців тому

    🎉🎉

  • @anwarkannankulath3698
    @anwarkannankulath3698 3 місяці тому +1

    ഈ വണ്ടിയുടെ പ്ലാസ്റ്റിക്ക് പാട്സ് ഒന്നും ഒരു കോളിറ്റി ഇല്ല ബാക്ക് ബംബർ ഒക്കെ വളരെ മോശം ആണ്, ചെളിഉള്ള റോഡിൽ ഓടിയാൽ ബംബറിന് പുറകിലേക്ക് ചെളി തെറിക്കും ചെറിയ ഓളിലൂടെ ഏതായാലും ഈ വണ്ടിയുടെ ബോഡി ഡിസൈൻ ചെയ്ത എഞ്ചിനീയർക്ക് തലമണ്ടക്ക് ഒരു അടിവച്ചു കൊടുക്കണം!

  • @JohnsonVT
    @JohnsonVT 9 місяців тому

    Off rodil Stearing nu vibration und tyar kuzhilal chadunathu bayagaramayi feel cheyummm

    • @syamchandran3
      @syamchandran3 9 місяців тому

      No and never. What i felt

    • @danielvipin7163
      @danielvipin7163 8 місяців тому

      Athu actually nallathalle? The steering should have some feel.

  • @sagar19408
    @sagar19408 9 місяців тому

    👍🏼👍🏼👍🏼

  • @sarathe4800
    @sarathe4800 8 місяців тому +1

    പഞ്ച്. Ev ലോങ്ങ്‌ റൈഞ്ജ് എടുത്തു കുടുങ്ങിയ ഞാൻ.... ഇതുപോലെ പഞ്ച് ev എടുത്ത് കുടുങ്ങി ആരൊക്കെയുണ്ട്

  • @gauthamk5376
    @gauthamk5376 9 місяців тому +5

    Ownerinu fahad fasilinte sound😅😅

  • @nevermisszzzzz2491
    @nevermisszzzzz2491 8 місяців тому

    Automatic odikkunna manuval😅

  • @sabujbagui4018
    @sabujbagui4018 8 місяців тому

    Plz english

  • @SacredScenes
    @SacredScenes 7 місяців тому

    പഞ്ച് ev ലോംഗ് റേഞ്ച് വാങ്ങി .. 250 മുതൽ 280 km റേഞ്ച് kiട്ടുന്നുണ്ട് . In eco മോഡ് ലെവൽ 1.
    സർവീസ് പ്രശ്നം അല്ല .. വണ്ടി nallathanengil സെർവീസും നല്ലതായിരിക്കും എന്നതാണ് സത്യം.
    ടാറ്റ സെർവീസിലുള്ളവര്ക്ക് പോലും ഈ വണ്ടിയുടെ features കൃത്യമായി അറിയില്ല. ഡെലിവറി എടുത്ത ദിവസം മുതൽ ഓരോ errors displayil കാണിക്കുന്നു.
    എക്കണോമി മാത്രം നോക്കി ടാറ്റ ev വാങ്ങുക. അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാരുത്.