പകുതി വിലക്ക് ബാറ്ററികൾ | ലക്ഷങ്ങൾ സമ്പാദിക്കാം | Automotive, Electric, Inverter Batteries

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 81

  • @SUNILKUMAR-l4g9j
    @SUNILKUMAR-l4g9j 4 місяці тому +9

    ഹേയ്,, മുതലാളി.. ഇവിടെ ഉള്ള comment വായിച്ചതിൽ കൂടുതലും വിളിച്ചാൽ എടുക്കുന്നില്ല.. എന്തെ അങ്ങനെ ഒരുമോശം സമീപനം.. അത് പാടില്ല കേട്ടോ നിങ്ങൾക്ക് ആദ്യം വേണ്ടത് ജനങ്ങൾക്കിടയിലുള്ള വിശ്വാസം ആണ് നേടേണ്ടത്.. അത് താങ്കൾ മനസിലാക്കുക... ബിസിനസ് നല്ല രീതിയിൽ വളരും.. ഉറപ്പ്..

  • @nidhinvn8511
    @nidhinvn8511 Рік тому +18

    ഒരു വീഡിയോ ചെയുമ്പോൾ ആ സ്ഥാപനം കുറിച്ച് ശെരിക്കും അനേഷിക്കണം ഇതിൽ കൊടുത്ത നമ്പർ വിളിച്ചാൽ ഫോൺ എടുക്കില്ല

    • @View7Spot
      @View7Spot  Рік тому

      ശരിക്കും അന്വേഷിച്ചതാണ്
      വിളിച്ചിട്ടു കിട്ടിയിട്ടില്ലെങ്കിൽ വാട്സ്ആപ് ചെയ്യൂ തിരിച്ചു കോൺടാക്ട് ചെയ്തോളും
      കൂടുതൽ വിവരങ്ങൾക്ക്
      Mob: 9947321553
      7975162679
      9947182443

    • @Indian-gk8bn
      @Indian-gk8bn Рік тому

      😂😂😂😂😂😂

    • @shihabudheenshabu5137
      @shihabudheenshabu5137 11 місяців тому +1

      Very bad response

  • @Indian-gk8bn
    @Indian-gk8bn 11 місяців тому +7

    Ivide vilichapo oru maathiri samsaram annallo oro udaayip battery aayirikum paisa koduth nalla compani battery vaangi upayocho

    • @View7Spot
      @View7Spot  11 місяців тому +2

      ചിലരൊക്കെ ഉടായിപ്പ് എന്ന് പറയുന്നുണ്ടെങ്കിലും തെളിവുകൾ ചോദിക്കുമ്പോൾ ഒന്നും ആരും ഒന്നും പറയുന്നില്ല 😊😊😂😂

  • @AmalAmal-b8n
    @AmalAmal-b8n 2 місяці тому +2

    Respect ur coustomer... Attend ur company phone...

  • @udhayabhanu9559
    @udhayabhanu9559 4 місяці тому +5

    ഒരാൾ കടയിലേക്ക് വന്നാൽ ചോദിക്കാതെ ഇരിക്കാൻ പറയാനുള്ള മര്യാദ മുതലാളി പഠിക്കണം. കാശ് കൊടുത്ത് മുതൽ വാങ്ങി കഴിഞ്ഞാൽ എന്ത് മര്യാദ പ്രതീക്ഷിക്കണം 😮

  • @zpb1951
    @zpb1951 5 місяців тому +2

    Where is the factory

  • @cppkd
    @cppkd 4 місяці тому +2

    പിന്നെ കമൻറുകൾ ക്ക് മറുപടി കൊടുക്കുന്നുണ്ട്😂😂😂 ബാഡ് കമാൻഡർ ലൈക് അടിക്കുന്നു🎉🎉🎉

  • @anilkumarnkumar3305
    @anilkumarnkumar3305 4 місяці тому +1

    12volt 28 ampere battery undo

  • @KL40-Vlogs
    @KL40-Vlogs 9 місяців тому +1

    Tiago petrol battery എത്രയാകും

  • @njeeshnijeesh1028
    @njeeshnijeesh1028 11 місяців тому +1

    ഇതിൽ പറഞ്ഞ വാഹനത്തിന്റെ N Torqന്റെ ബാറ്ററി വരുന്നത്. 5 LB അല്ല..... z5 ആണ്

  • @mohanakrishnan1225
    @mohanakrishnan1225 9 місяців тому +2

    Bike ൻ്റെ battery കിട്ടുമോ

  • @ajir6493
    @ajir6493 9 місяців тому +6

    നമ്പര് എന്തിനാണ് കൊടുക്കുന്നത് വിളിച്ചാൽ എടുക്കാതിരിക്കാൻ ആണോ 😂😂😂😂

  • @SureshKumar-qp7cz
    @SureshKumar-qp7cz 9 місяців тому +1

    Inverter battery tubular 150 ah rate

  • @prasadkumar6430
    @prasadkumar6430 3 місяці тому +1

    55 ah കാര് din ബാറ്ററി ഉണ്ടോ ചാവേർലെറ് beat ഡീസൽ നു ഉള്ളതാണ്

  • @ajeeshps7556
    @ajeeshps7556 7 місяців тому +1

    Good പെർഫോമൻസ്

  • @Qedderdr
    @Qedderdr 11 місяців тому +5

    എന്ന് ചെന്നാലും സ്റ്റോക്ക് ഇല്ല എന്നെ പറയൂ 😅

  • @atozadventures4718
    @atozadventures4718 Рік тому +1

    Thanks

  • @sameerakunjimon4687
    @sameerakunjimon4687 Рік тому +2

    Thanks.... Good information....

  • @jaijenmartingarrix7677
    @jaijenmartingarrix7677 Рік тому +1

    Entorq nu ee battery allallo. Bro ethu 5 lb anu viseo il kanikunnath. ariyillegi enthina shop. Thudagunne

    • @View7Spot
      @View7Spot  11 місяців тому

      Entorq nu 5lb use cheyyan paadilla ennundo

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 5 місяців тому +1

    Out ലെറ്റ്‌ തുടങ്ങാൻ എത്ര രൂപ ഇൻവെസ്റ്റ്‌ ചെയ്യണം

  • @satheesh.kolacheri
    @satheesh.kolacheri 7 місяців тому +1

    👍👍👍

  • @justinjose5434
    @justinjose5434 7 місяців тому +4

    ബുള്ളറ്റ് ബാറ്ററി അവൈലബിൾ ആണോ

  • @AsifAsif-zi8dr
    @AsifAsif-zi8dr 11 місяців тому +1

    Activa battery price

  • @ashiknaranchirakkaltaneerc2613
    @ashiknaranchirakkaltaneerc2613 9 місяців тому +1

    Battary vadikkan vannathalla

  • @surendranmukalath1898
    @surendranmukalath1898 Рік тому +2

    Battery Vandana kittunnilla pinne alle dealership
    PattikkPedam bro

    • @View7Spot
      @View7Spot  11 місяців тому

      😂😂😂😂😂😂

  • @Qedderdr
    @Qedderdr 11 місяців тому +2

    Red cell

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 3 місяці тому +1

    ഇവി സ്കൂട്ടർ ബാറ്ററി ഉണ്ടോ ?

  • @augustinebijuaugustinebiju6830

    ഇതിൽ പറഞ്ഞതുപോലെ പകുതി പൈസയല്ല ബാറ്ററിക്ക് 390 രൂപ പഞ ബാറ്ററി 700 രൂപ വെറും പറ്റിക്കൽ ഇത് ഇടുന്നവന് വേറെ പണിയൊന്നുമില്ല ഡേറ്റ് കഴിഞ്ഞാൽ മാറ്റുകയുമില്ല

    • @nayeem6632
      @nayeem6632 Рік тому +2

      4 ദിവസം മുൻപ് ഞാൻ വാങ്ങിയിരുന്നു 390 രൂപ തന്നെയാണ് വാങ്ങിയത്. വിളിച്ചു ചോദിച്ചതിന് ശേഷമാണ് പോയത്

    • @livingstarpjohn7264
      @livingstarpjohn7264 4 місяці тому

      ​@@nayeem6632
      Evideyanu place

  • @SandhyaMani-mt8mg
    @SandhyaMani-mt8mg 3 місяці тому +1

    Ape ബാറ്ററി ഉണ്ടോ

  • @mmalimmali4746
    @mmalimmali4746 6 місяців тому +2

    ആറാട്ടണ്ണൻ ആണോ മുതലാളി

  • @krishnakumarunni1776
    @krishnakumarunni1776 10 місяців тому +3

    Verum panna battery annuu.

    • @JJkmn487
      @JJkmn487 5 місяців тому

      എങ്ങനെ മാനസിലായി

  • @ജെക്കബ്എംജെ

    ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററി ഉണ്ടൊ

    • @View7Spot
      @View7Spot  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      Mob:9947321553, 7975162679, 9947182443

  • @Chacko-pm8mq
    @Chacko-pm8mq 5 місяців тому +2

    ആദിത്യ മര്യാദ ഇല്ലാത്തവൻ 🤔🤔🤔🤔🤔🤔🤔

  • @adarshparuparambil3867
    @adarshparuparambil3867 Рік тому +1

    Number not working

    • @View7Spot
      @View7Spot  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      Mob:
      9947321553,
      7975162679,
      9947182443

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 Рік тому +1

      ​@@View7Spot3 number Swich off

    • @View7Spot
      @View7Spot  Рік тому

      @@sijupmkalluzkalluz8163 വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്തോളു. തിരിച്ചു വിളിക്കും

  • @kunhiseedi3600
    @kunhiseedi3600 5 місяців тому +2

    ഇത് വെറും ഉണ്ടായിപ്പ് ഞാൻ വിളിച്ചു ഇദ്ദേനത്തിൻ്റെ ഭാഗത്തിൽ നിന്നും ഒരു നല്ല സമി പനം കിട്ടിടില്ലാ

  • @AliAkbar-vf4dt
    @AliAkbar-vf4dt 6 місяців тому +1

    Electric scooter ൻ്റെ ബാറ്ററി കിട്ടുമോ

  • @jpsworld108
    @jpsworld108 7 місяців тому +2

    വിപണി വിലയിൽ നിന്നും ₹500-₹600 കുറവ് ഉണ്ട്

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 місяці тому +1

    മാസം ഒരു ലക്ഷം 😂😂😂😂😂😂

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 Рік тому +1

    3 number ilium Vilich...... Swich off

    • @View7Spot
      @View7Spot  Рік тому

      കിട്ടും, ഇല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്തോളു തിരിച്ചു വിളിച്ചോളും

  • @jobinjose1993
    @jobinjose1993 Рік тому +1

    ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ഉണ്ടോ

    • @View7Spot
      @View7Spot  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      Mob:
      9947321553,
      7975162679,
      9947182443.
      വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ.

  • @tha374
    @tha374 Рік тому +2

    മോശമായ പെരുമാറ്റം. വിളിച്ചാൽ ഒരു നമ്പർ എടുക്കില്ല. എടുത്താൽ മോശം പെരുമാറ്റവും.

    • @View7Spot
      @View7Spot  11 місяців тому

      ഏതു രീതിയിലാണ് താങ്കളോട് മോശമായി പെരുമാറിയതെന്ന് വ്യക്തമാക്കാമോ

    • @tha374
      @tha374 11 місяців тому

      VILICHAL EDUKILLA nalla rithiyil alla sasarikunnathu@@View7Spot

  • @sunilachusunilachu9979
    @sunilachusunilachu9979 11 місяців тому +2

    വിളിച്ചാൽ ഡെലിവറി ഇല്ലന്നാണു പറയുന്നത്

    • @sunilachusunilachu9979
      @sunilachusunilachu9979 11 місяців тому +1

      ഞാൻ ഇതിൽ കണ്ട നമ്പരിൽ വിളിച്ചതാ ആ അനുഭവമാണ് പറഞ്ഞത്

  • @sisupalanraghavan1246
    @sisupalanraghavan1246 Рік тому +2

    ഓൺലൈനായി അയക്കുന്നുണ്ടോ ?

    • @View7Spot
      @View7Spot  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      Mob:9947321553, 7975162679, 9947182443

  • @gireesankp4024
    @gireesankp4024 Рік тому +1

    വിളിച്ചാൽ എടുക്കുന്നില്ല

    • @View7Spot
      @View7Spot  Рік тому

      വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്താൽ മതി. തിരിച്ചു വിളിക്കും

  • @cppkd
    @cppkd 4 місяці тому +2

    വീഡിയോ ചെയ്തു ആളെ കൂട്ടിക്കോ
    പക്ഷേ കാണുന്ന ഞങ്ങൾ മണ്ടൻമാർ.....
    അഭിനയിക്കാം അത് ബ്ലോഗ് ചെയ്തുകൊണ്ട് ആകരുത്😂😂😂

  • @sunilachusunilachu9979
    @sunilachusunilachu9979 11 місяців тому +1

  • @NishadMk-qc8py
    @NishadMk-qc8py 6 місяців тому +1

    Bad deal

  • @musthakpmithebu6132
    @musthakpmithebu6132 Рік тому +3

    Ith ഉടായിപ്പാ അവിടെ പോയാൽ അവർ പറയും ആ ബാറ്ററി ഇല്ല കഴിഞ്ഞിഖ്യാണെന്ന്. പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല

    • @View7Spot
      @View7Spot  11 місяців тому

      എത്ര വലിയ പ്രൊഡക്ഷൻ കമ്പനി ആയാലും ചില സമയത്ത് സ്റ്റോക്ക് ഉണ്ടാകാറില്ലല്ലോ

  • @4KVlogsSkv
    @4KVlogsSkv Рік тому +2

    Weland no1 ഉടായിപ്പാണ് ബ്രോ....

    • @View7Spot
      @View7Spot  11 місяців тому

      കാരണം എന്താണെന്ന് പറയാമോ

  • @sajesh70
    @sajesh70 Рік тому +1

    phone off aanee

    • @View7Spot
      @View7Spot  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      Mob:
      9947321553,
      7975162679,
      9947182443.
      വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ.